എല്ലാ കാര്യങ്ങളും സത്യസന്ധമായി തുറന്ന മനസോടെ എല്ലാവർക്കും വേണ്ടി പങ്കുവയ്ക്കുന്ന നിങ്ങളുടെ ഈ ശ്രമത്തെ അഭിനന്ദിക്കാതെ വയ്യ. എല്ലാ വീഡിയോകളും കാണാറുണ്ട്. അയ്യപ്പൻ സർവ്വ ഐശ്വര്യങ്ങളും നൽകട്ടെ. സ്വാമി ശരണം 🙏
Doubt about 3 method, how i need to calculate 10 different items from same distributor with same labour and over head. But selling price for each product different
എന്റെ ഷോപ്പിൽ ഞാൻ ഉപയോഗിക്കുന്നത് 15% മാർജിൻ ഫോർ 85% സാധനങ്ങൾക്കും എന്ന രീതിയിൽ ആണ്. ഈ 15% ൽ തന്നേ എസ്പെന്സും ഉൾപ്പെടെയും... ഓയിൽ, സോപ്പ്, പേസ്റ്റ് തുടങ്ങിയ ചില ഇനങ്ങൾക്ക് ചിലപ്പോൾ മാക്സിമം 10% വരെയേ MRP വിലയിൽ വിറ്റാലും ലാഭം കിട്ടൂ..ഓയിൽ MRP വിലയിൽ വിൽക്കലും നടക്കുന്ന കാര്യം അല്ലല്ലോ..
Is it possible for an independent grocer/mini supermarket to match the price and quality of a franchise supermarket in case there is a franchise market in the vicinity?
Hi ബ്രോ ഞാൻ ഒരു തുടക്കകാരൻ ആണ് ഈ കറി പൌഡർ മല്ലി മുളക് ഇങ്ങനെയുള്ള സാധനങ്ങൾ ബ്രാൻഡ് ന്റെ എടുക്കുമ്പോൾ മാക്സിമം എത്ര രൂപാ കിട്ടും പിന്നെ നമ്മൾ ക്വാണ്ടിറ്റി കൂടുതൽ എടുക്കുമ്പോൾ ആണോ അവർ വില കുറച്ചു തരുന്നത്.... ഒന്ന് പറഞ്ഞു തരാമോ
നിങ്ങൾ ഈ വീഡിയോ പറയുന്ന തിയറി ക്ലാസ്സ് വളരെ മോശം ക്ലാസ്സ് എടുക്കാൻ ആർക്കും പറ്റും പക്ഷെ അത് ആവശ്യകാർക് മനസിലാകുന്ന രീതിയിൽ വേണം എഴുതിവച്ചല്ല പറയുണ്ടത് നിങ്ങൾ ഒരു ബിസിനസ്സ് ചെയ്യുന്ന അലനാണേൽ നിങ്ങളുടെ എക്സ്പീരിയൻസ് ആവണം പറയേണ്ടത് അല്ലാതെ പഠിച്ചു വച്ചു വളവളന്ന് പറയുകയല്ല മോശം പ്രസന്റേഷൻ ആർക്കും ഒരു ഉപയോഗമില്ല
Thanks for your honest and valuable feedback. These are among my initial videos and I personally don't like the way I presented these things. However, some people find these videos somewhat useful. That is the only reason why I'm not gonna delete these videos. I will surely try to improve.

Thank you so much ❤️
Thanks
Really appreciated your hard work and your explanation
Doubt about 3 method, how i need to calculate 10 different items from same distributor with same labour and over head. But selling price for each product different
താങ്ക്യു ചേട്ടോ... നല്ല ഇന്ഫര്മേറ്റീവാണ്.. വീഡിയോ...
Thank you
Very useful video
How to charge price on grocery? How to know todays market price.? How to fix retail price each day? For dal.. jaggery sugar rice and all?
മാഷാ അള്ള. ബുദ്ധിമാൻ 🙏🙏
Good and informative.... thanks bro
thank you brother for your good tips....
Really informative 👍👍👍👍
Avasanam vare kandu . Very much useful
Beautiful. God bless you.
Wholesal ആയിട്ട് കടയിലേക്ക് ഏത് വിധത്തിൽ സാധനങ്ങൾ കുണ്ടുവരാം
Thank u👍
Excellent Sathya ji. Very informative and well-researched ! Thanks for sharing..
Enta ponnu Bai start chiyanirikkunna enikku ethu valare upakarapradhamayi. Njan padichuvarunnathe ullu
Super ideas, thankyou
Useful thank u very much
എന്റെ ഷോപ്പിൽ ഞാൻ ഉപയോഗിക്കുന്നത് 15% മാർജിൻ ഫോർ 85% സാധനങ്ങൾക്കും എന്ന രീതിയിൽ ആണ്. ഈ 15% ൽ തന്നേ എസ്പെന്സും ഉൾപ്പെടെയും... ഓയിൽ, സോപ്പ്, പേസ്റ്റ് തുടങ്ങിയ ചില ഇനങ്ങൾക്ക് ചിലപ്പോൾ മാക്സിമം 10% വരെയേ MRP വിലയിൽ വിറ്റാലും ലാഭം കിട്ടൂ..ഓയിൽ MRP വിലയിൽ വിൽക്കലും നടക്കുന്ന കാര്യം അല്ലല്ലോ..
കടം പോകുന്നില്ലെങ്കിൽ കുഴപ്പമില്ല
Very very valuable video
Good teacher of Business Studies
Bro njn different size and rate il varuna mats wholesale edutitund athin ngene price idum ?? ENIK PACKING CHARGE & TRANSPORT CHARGE AYITUND
Is it possible for an independent grocer/mini supermarket to match the price and quality of a franchise supermarket in case there is a franchise market in the vicinity?
വളരെ നന്നായിട്ടുണ്ട്
Dialy ഉള്ള പ്രോഡക്റ്റ് റേറ്റ് എങ്ങനെ അറിയാൻ സാധിക്കുക.... Please reply
Same doubt karanam Anu check chaithathu
Reply tharu cheta
Dialy ulla prodat rate engana ariyam
Thanks
Great video, Bro
Average profit etra kittum
Super broo ♥️♥️♥️
Nice explanation
എന്നെ പോലേ കച്ചവടത്തെ ഒരു കല പോലേ സ്നേഹിക്കുന്നവർ ഉണ്ടെങ്കിൽ ലൈക്ക് ചെയ്യൂ...
Very good👍
Thanks bro nice video anyway
Very good information
Super
സൂപ്പർ sir
Super ...
Upakarapratham👍👍
Bro r u up for consultation
No
Good
Avt 100gm mrp 33 എന്തു വിലക്ക് കൊടുക്കാം
30 rupake ante vappake mini supermarket ane chilapole offer idumbol 30 anulate 28 alangil 27 ne kodukannam
👍🏼
👌👌
👏🏽👏🏽👏🏽👏🏽❤️❤️❤️❤️👍🏼👍🏼👌
💯👍🏻
ഞാൻ തക്കാളി ഇന്ന് 20 രൂപയ്ക്കാണ് ഹോൾ sale എടുത്തത്.... ആകെ 8 രൂപ കൂട്ടി 28 രൂപക്ക് വിൽക്കുന്നു..😓😓😅😅
Ethra petti thakkaali edukkum?
Verum 8 roopakk anenkilum ath 28% labhaman ningal 5 box oru divasam vikkunnundenkil athayath udaharathin 100 kilo villkknkil 800 roopa labam kittolle
Rate koottiyittalle vilkunnathu
👍
അതേപോലെ estern പോലുള്ള പാക്കേറ്റ് ഐറ്റംസ് ഒക്കെ ആകെ മൂന്നോ, നാലോ രൂപയെ മാർജിൻ കിട്ടുന്നുള്ളു 🙏
Yes
കസ്റ്റമേഴ്സ് ചോദിച്ച് വരുന്ന പ്രൊടക്ട്സ് വിൽക്കേണ്ടത് കച്ചവടക്കാരുടെ ആവശ്യം ആണ് എന്നതിനാലാണ് Bro . അത് എല്ലാ ടൈപ്പ്സ് ലും അങ്ങനെ തന്നെയാണ് Bro
Hi ബ്രോ ഞാൻ ഒരു തുടക്കകാരൻ ആണ് ഈ കറി പൌഡർ മല്ലി മുളക് ഇങ്ങനെയുള്ള സാധനങ്ങൾ ബ്രാൻഡ് ന്റെ എടുക്കുമ്പോൾ മാക്സിമം എത്ര രൂപാ കിട്ടും പിന്നെ നമ്മൾ ക്വാണ്ടിറ്റി കൂടുതൽ എടുക്കുമ്പോൾ ആണോ അവർ വില കുറച്ചു തരുന്നത്.... ഒന്ന് പറഞ്ഞു തരാമോ
Supar
Nale ravile kada turakukayaan njn
All the best
ഇപ്പോഴ വീഡിയോ കണ്ടത് ഒന്നും നോക്കില്ല subscribe 👍
Thanks!
Please make video in English also other than Malayalam.
This is a mallu channel you go anywhere mairee
പഞ്ചസാര പല വിലയ്ക്ക് വരുന്നുണ്ടോ
Yes.
നിങ്ങൾ ഈ വീഡിയോ പറയുന്ന തിയറി ക്ലാസ്സ് വളരെ മോശം ക്ലാസ്സ് എടുക്കാൻ ആർക്കും പറ്റും പക്ഷെ അത് ആവശ്യകാർക് മനസിലാകുന്ന രീതിയിൽ വേണം എഴുതിവച്ചല്ല പറയുണ്ടത് നിങ്ങൾ ഒരു ബിസിനസ്സ് ചെയ്യുന്ന അലനാണേൽ നിങ്ങളുടെ എക്സ്പീരിയൻസ് ആവണം പറയേണ്ടത് അല്ലാതെ പഠിച്ചു വച്ചു വളവളന്ന് പറയുകയല്ല മോശം പ്രസന്റേഷൻ ആർക്കും ഒരു ഉപയോഗമില്ല
Thanks for your honest and valuable feedback. These are among my initial videos and I personally don't like the way I presented these things. However, some people find these videos somewhat useful. That is the only reason why I'm not gonna delete these videos. I will surely try to improve.
Ennu thankalmathram paranjal madhiyo thankalaanallo kodadhi ..... ishtapetillankil dislike adichu ponam he
അദ്ദേഹം നല്ല points ആണ് പറഞ്ഞത്..
Ningalude presentation very bad not clear
Ennu naadinun veedinum upakaaramillaatha oru oola
👍👍👍
Good
Super
Super