മല്ലിയും, മുളകും മുതൽ എല്ലാ സാധനങ്ങളും വെറും മൂന്ന് മിനിറ്റ് കൊണ്ട് പൊടിച്ചു കയ്യിൽ തരും.

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии •

  • @roseenaroy6122
    @roseenaroy6122 2 года назад +16

    ഇത് വൻ വിജയമായിരിക്കും. ഇത് എല്ലാ സ്ഥലങ്ങളിലും ഉണ്ടെങ്കിൽ ജനങ്ങൾ ഭയക്കാതെ ആഹാരം കഴിക്കുമായിരുന്നു.

  • @kabeerambalath4665
    @kabeerambalath4665 2 года назад +76

    സർവ്വവും മായം ഉള്ള നാട്ടിൽ ഇത്തരം സ്ഥാപനങ്ങൾക്കു ജനം അംഗീകാരം കൊടുക്കണം

  • @rajanidhanapalan7355
    @rajanidhanapalan7355 2 года назад +9

    എല്ലാ നാട്ടിലും ഇങ്ങനെ ഉള്ള സ്റ്റോറുകൾ ഉണ്ടാവട്ടെ

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 года назад +21

    വ്യത്യസ്തമായ ഒരു ബിസിനസ് ആശയം കൂട്ടത്തിൽ മുടക്കുമുതലും കൂടി അറിഞ്ഞാൽ നല്ലതായിരുന്നു

  • @Sebastian-te4wh
    @Sebastian-te4wh 3 года назад +99

    കേരളത്തിൽ ഇനി വരും നാളുകളിൽ ഏറ്റവും നല്ല വിജയം വരിക്കാൻ പോകുന്ന ഒരു ആശയം 🌹🌹🌹🌹

  • @marystephen2851
    @marystephen2851 3 года назад +43

    ഇത് വളരെ സന്തോഷമുള്ള കാര്യം. നമ്മൾക്ക് ഇഷ്ടപെട്ടത് പൊടിച്ച് കിട്ടുന്നത് 🤩🤩🤩

    • @mathewk.m6369
      @mathewk.m6369 2 года назад +2

      ഈ സ്ഥലം എവിടെയാണ്?

    • @shahidapi9354
      @shahidapi9354 2 года назад +2

      @@mathewk.m6369 kakkanad

  • @vimalathomas8349
    @vimalathomas8349 2 года назад +16

    I really so happy to see this kind of store, so that people in kerala and other places can have things without adulteration and keep healthy

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 года назад +36

    വളരേ ബൃഹത്തായ ഒരു സംരംഭം
    എല്ലാവിധ ആശംസകളും പ്രാർത്ഥനകളും. പരിചയപ്പെടുത്തിയ ഇബാദ് ഇക്കായിക്കും നന്ദി അറിയിക്കുന്നു 🤗👍

  • @rejijoyson2235
    @rejijoyson2235 2 года назад +3

    വലിയ പരസ്യം നൽകുന്ന brands എല്ലാം മായം ആണ്‌...... ഇതുപോലെ ഉള്ള store കൾ ആണ്‌ നമ്മുടെ സമൂഹത്തിന് ആവിശ്യം

  • @jasminekader3792
    @jasminekader3792 3 года назад +10

    അടുക്കള ജീവിതം ആയാസ മാക്കുക എന്ന് പറഞ്ഞതിന് ഒരു സല്യൂട് ❤👏👏

    • @asokank4421
      @asokank4421 3 года назад

      സർ..ആയാസരഹിതമാക്കുക എന്നല്ലേ പറഞ്ഞത് ?

    • @maryjose8991
      @maryjose8991 3 года назад

      @@asokank4421 correct

  • @manojjm6450
    @manojjm6450 3 года назад +52

    ഇത് വളരെ നല്ല ആശയം, ഇതും ഒരു പ്രവാസിയാണെന്നതിൽ യാതൊരു സംശയവും ഇല്ല

    • @chandrasekharanedathadan2305
      @chandrasekharanedathadan2305 3 года назад +4

      Athe. Pakshe Custmersine Kanan Ellallo. Dheeramayi munnttu pokuka. Vijayikkum. Daivam Anughrahikkum. Jai Sree Ram.

    • @arjunprabhakar1213
      @arjunprabhakar1213 2 года назад +1

      ആശയം നല്ലത് തന്നെ , പക്ഷേ പകുതി ലൈവ് , പകുതി പാക്കറ്റ് 😬
      പിന്നെ കൊപ്ര ശുദ്ധം എന്ന എങ്ങനെ ഉറപ്പു വരുത്താൻ പറ്റും ?

  • @ABC-024
    @ABC-024 2 года назад +6

    Superb, excellent shop, no words to describe your startup. Hats off to the Real Farm team and a special thanks to Ebadu Rehman to post a video like this.

  • @esther41693
    @esther41693 3 года назад +6

    PLEASE DO IT EVERY CORNER OF KERALA. LET ALL PEOPLE LEARN THE KNOWLEDGE. THANK U VERY MUCH BRO.... 👌👌👌👌👌👌BEAUTIFUL. CONGRATS 👌👌👌ഇനിയും ഉയരട്ടെ

  • @kabeerkunnathel6430
    @kabeerkunnathel6430 3 года назад +4

    നല്ല ആശയം നന്നായി അവതരിപ്പിച്ചു

  • @vaishakhvlog3488
    @vaishakhvlog3488 3 года назад +23

    👍👍നടൻ ബാബുരാജ്ന്റെ ശബ്ദം

  • @abdulazizabdullah2421
    @abdulazizabdullah2421 2 года назад +4

    Very informative video which helps a family especially in this era where husband and wives working.
    Thank you very much for relieving the pains of the people.
    May God bless you for the noble deed you have undertaken

  • @MK-zn
    @MK-zn 3 года назад +11

    ശരിക്കും 'ഇബാദു റഹ്മാൻ ' ആവാൻ സാധിക്കട്ടെ

  • @dileepnair8662
    @dileepnair8662 11 месяцев назад +1

    Good business idea's, keep it up and all the best

  • @kumariprabhu889
    @kumariprabhu889 2 года назад +7

    Neat, hygienic atmosphere , time saving advantage along with food safety.

    • @lathikar3278
      @lathikar3278 2 года назад

      മുളക് മല്ലി ഒന്നും കഴുകി ഉണക്കണ്ടെ

  • @ThamasomaJyothirGmya
    @ThamasomaJyothirGmya 3 года назад +8

    Congratulations
    Highly informative
    Thank You.

  • @ammininetto8163
    @ammininetto8163 Год назад +1

    Is this things are grown with out chemicals

  • @muhammedpk8588
    @muhammedpk8588 3 года назад +1

    ഇനി ഇങ്ങെനെ എന്തെങ്കിലും ആലോചിക്കരണ്ട സമയം ആയി ......പ്രവസം വരും കാലങ്ങളിൽ വെറും സ്വപ്നമായി മാറാൻ പോവുകയാണ് ..സ്വാദേശിവൽക്കരണം തന്നെ എല്ലാ മേഖലയിൽ നിന്നും സൗദിയിൽ വിദേശികളെ മെല്ലെ മെല്ലെ ഒഴിവാക്കുന്ന ഈ സമയത്തു ....ചേട്ടന് ഭാവുകങ്ങൾ വിജ യിക്കട്ടെ ...ഇബാദിക്കയ്ക്കും 🙏🙏🙏

  • @abdunazarparakkaln.d.r6792
    @abdunazarparakkaln.d.r6792 3 года назад +37

    അടിപൊളി ഇത് നല്ല ഒരു ആശയമാണ് ഫ്രാഞ്ചൈസി എടുക്കാൻ എത്ര രൂപയാകും എന്ന് ഏകദേശം സുമാർ പറയാമായിരുന്നു

    • @nimmy7744
      @nimmy7744 3 года назад

      Njangal poi medichu Spr , veluchenna aatti medichu piriyan mulaku podichu medichu,nellu kuthhi Ari medichu valarea nallathaanu, Franchise kodukkilllannu kettu ,avar thannea ealla sthaalagalilum thudangum 💕💕💕

    • @omanavarghese7953
      @omanavarghese7953 3 года назад

      Will you start one at Coimbatore

    • @praneeshagin1151
      @praneeshagin1151 2 года назад

      @@nimmy7744 price kudi parayu....

  • @geminikannur8756
    @geminikannur8756 2 года назад +48

    എല്ലാ ജില്ലകളിലും ഒന്ന് വീതം തുടങ്ങിയാൽ എത്ര നന്നായിരുന്നു..

    • @jishaabhilash6827
      @jishaabhilash6827 2 года назад

      👍

    • @kaladevikg2887
      @kaladevikg2887 2 года назад +4

      എല്ലാ പഞ്ചായത്ത്‌ /മുനിസിപ്പാലിറ്റികളിലും തുടങ്ങിയാൽ വളരെ നന്നായിരുന്നു

    • @musammilkp4164
      @musammilkp4164 Год назад

      Ella ward ilum thudangiyal ethra nannayirunnu

  • @Lucky-n1v7c
    @Lucky-n1v7c Год назад +1

    We have This type of shop in malappuram district.....😍😊♥️

  • @nizroosmedia5089
    @nizroosmedia5089 3 года назад +8

    ഇബാദ്ക്കാക്ക്, ഇത്, ഒരു പാട് കാലം മുന്നോട്ട് കൊണ്ടു പോവാൻ സാധിക്കട്ടെ എന്ന് നാഥനോട് പ്രാർത്ഥിക്കുന്നു

  • @sravanachandrika
    @sravanachandrika Год назад +3

    Trivandrum Pattom. നല്ല customer സർവീസ് . കാശ്മീരി മുളകുപൊടിയും , മഞ്ഞളും , ഉലുവയും വാങ്ങി.ആവശ്യമുള്ളത് select ചെയ്ത് കണ്മുന്നിൽ പൊടിച്ചു തരും. വളരെ തൃപ്തിയായ സേവനം 🙏🙏🙏ആശംസകൾ

    • @praseedaa
      @praseedaa 2 месяца назад

      Pls share the exact location

    • @sravanachandrika
      @sravanachandrika 2 месяца назад +1

      @@praseedaaതിരുവനന്തപുരം പട്ടം jn.

    • @praseedaa
      @praseedaa 2 месяца назад

      @@sravanachandrika Shop name pls

  • @gracemichael4119
    @gracemichael4119 2 года назад +8

    Please start this type of shops in every district. 🙌🙌👌

  • @Baleno2021
    @Baleno2021 2 года назад +6

    Government must encourage this venture and implement each districts !!

  • @shameerkandathil8053
    @shameerkandathil8053 6 месяцев назад

    Idea is good. If this product not washed properly you will end up eating pesticide. We are importing good from India and never ever pass the pesticide test. Please wash properly and then you can make powder. Very good business idea. Good luck..

  • @radhakrishnanp1475
    @radhakrishnanp1475 2 года назад

    Very good.mayam kalarnna packet pody ubheshikkam.

  • @maryjohn9957
    @maryjohn9957 3 года назад +8

    Oh wow !!!!!!very nice store hope this kind of stores will be available in every major cities

  • @mahendranvasudavan8002
    @mahendranvasudavan8002 3 года назад +2

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ....

  • @heringeorge5486
    @heringeorge5486 2 года назад

    Awesome.... Good thought.... May God bless 👍 All the very Best

  • @vaheedaharif6235
    @vaheedaharif6235 2 года назад +4

    1kg ellaa sadanagaludeyum rate koodi parayaamaayirunnu

  • @Grace-Og12
    @Grace-Og12 3 года назад +3

    Wow. Amazing. Dream Come true.

  • @amstailoring199
    @amstailoring199 3 года назад +78

    കേരളത്തിൽ ഇന്ന് വരെ കാണാത്ത ഒരു മില്ല് അണ് വളരെ വിർത്തിയും . തീരെ sund കുറവാണ് എന്നത് വളരെ നല്ല paribadi ആണ് എന്ന് പറയാതെ വയ്യാ .പിന്നെ നല്ല വൃത്തിയും വെടിപ്പുമുള്ള ഒരു മില്ല് . വളരെ അഭിമാനമുണ്ട് ഇത് കനൂപോൾ

    • @satheesankb5767
      @satheesankb5767 3 года назад +2

      വൃത്തി
      കാണുമ്പോൾ
      🤭😁😄😭

    • @valsalakumariek6211
      @valsalakumariek6211 3 года назад +2

      Very nice. This is the first time ever seen in kerala. Keep it up brother. വിലയിൽ വളരെ വ്യത്യാസം വരുമോ. വില കൂടിയാലും സാരമില്ല നല്ലത് കിട്ടുമല്ലോ. വൈ കാതെ ക ടയിൽ വരാൻ നോക്കാം. Any way all the best.

    • @isack7876
      @isack7876 3 года назад

      Oo on

    • @sachusachu5538
      @sachusachu5538 2 года назад

      ഈ മിൽ സെറ്റ് ചെയ്യാൻ എത്ര രൂപയാകും.

  • @rajeenakc6205
    @rajeenakc6205 2 года назад +3

    God bless ur business🙏🏻

  • @manianitha5499
    @manianitha5499 3 года назад +2

    നല്ലൊരു കാര്യം 👌👍

  • @Saanaaahhhhhh
    @Saanaaahhhhhh 3 года назад +4

    Super business 👍👍👍

  • @sumamole2459
    @sumamole2459 3 года назад +2

    Very very good information 🙏🙏🙏

  • @sasankannarayanan9096
    @sasankannarayanan9096 5 месяцев назад +1

    എനിക്ക് ഈ ആശയം നന്നായി ഇഷ്ടപ്പെട്ടു
    അഭിനന്ദനം
    ഫോൺ നമ്പർ തരുമോ
    കാക്കനാട് എവിടെയാണ് സ്ഥാപനം

  • @shilajalakhshman8184
    @shilajalakhshman8184 2 года назад

    Itu sooper, njan kkd,innanallo ithu kandath ennal vegaom etham

  • @sibinstephen9986
    @sibinstephen9986 2 года назад +1

    കാക്കനാടിൽ എവിടെ ആണ് കറക്റ്റ് സ്പോട് പറയാവോ

  • @rishilckrishilrishil6815
    @rishilckrishilrishil6815 3 года назад +3

    Masha Allah
    mabrook 👍👍👍

  • @vishnum.a79
    @vishnum.a79 3 года назад +13

    ഈ ഒരു സ്ഥാപനം തുടങ്ങാൻ വേണ്ട ചിലവ് കൂടെ പറഞ്ഞിരുന്നേൽ കൊള്ളാമായിരുന്ന്

  • @rajasekharanpillai7900
    @rajasekharanpillai7900 2 года назад +1

    Excellent. But what is the price. Can we afford it. You please give the price.

  • @noorjahansaidalavi343
    @noorjahansaidalavi343 Год назад +2

    ഈ ഒരു മില്ല് ഇന്ന് കാണുന്ന നിലയിൽ ഇപ്പോൾ സ്ഥാപിക്കണമെങ്കിൽ എത്ര പണം ഇൻവെസ്റ്റ്‌ ചെയ്യണം

  • @jessyalex8925
    @jessyalex8925 3 года назад +3

    Super.May God bless your effort.

  • @zeenathskitchen3443
    @zeenathskitchen3443 3 года назад +1

    Thrissuril thudangan enth cheyyanam nammal panam mudakano please reply

  • @kuttappannair2685
    @kuttappannair2685 3 года назад +8

    എല്ലാ സാധനങ്ങളുടെയും വില വിവരം കൂടി താങ്കൾ പറഞ്ഞ ൽ വളരെ നന്നായിരുന്നു. വിശ്വാസത കുടുമായിരുന്നു. 👍

    • @alhazimhameed4052
      @alhazimhameed4052 3 года назад

      Vilavivaram kadayude stylinu anusarichu koodum. Athukond parayunnillann maathram.

  • @jasminechurchill110
    @jasminechurchill110 2 года назад

    Clean cheyyatheyaano podikkunnathu

  • @Adilriyas-sk9wm
    @Adilriyas-sk9wm 6 месяцев назад

    എവിടെയാണ് ഈ stthAbanam

  • @poulosepappu5746
    @poulosepappu5746 3 года назад +1

    Very great service
    God bless you

  • @binoy9937
    @binoy9937 2 года назад

    Thanks for the better business.

  • @rajkumarwarrier5040
    @rajkumarwarrier5040 2 года назад +2

    any branch in Trivandrum
    order cheythal parcel ayakkumo

  • @rejinidevikr2269
    @rejinidevikr2269 2 года назад

    Kakkanad evedayanu lockashan onnu paraumo

  • @mohammadzyadpnicreatechsne522
    @mohammadzyadpnicreatechsne522 2 года назад

    AllTheBest BigSalute✌️🙋🙏🙏🌙

  • @sunithaks6489
    @sunithaks6489 3 года назад +2

    👌ഞാനും വരുന്നുണ്ട്...

  • @jasminefernandes4038
    @jasminefernandes4038 2 года назад +2

    Great work 🙏👍
    Do you have Franchise outside kerala ?

  • @ponnammaouseph3094
    @ponnammaouseph3094 2 года назад

    Kakkanad. Yevidyane shop

  • @sobhanakumari8548
    @sobhanakumari8548 2 года назад +3

    I want to know whether in any other district you have this type of shop.2)is the shop open on sunday

  • @jampalathara1047
    @jampalathara1047 2 года назад

    Maashaallah.ekka.

  • @mollypx9449
    @mollypx9449 2 года назад

    Vitharanathinu kittumo

  • @bindushaji2845
    @bindushaji2845 2 года назад

    God 🙏 നന്നായി വരട്ടെ

  • @sooper3240
    @sooper3240 3 года назад +3

    Very nice bussiness idea

  • @rasikan1247
    @rasikan1247 2 года назад

    Sooper അളിയാ സൂപ്പർ

  • @mundathmuralidharan4765
    @mundathmuralidharan4765 6 месяцев назад

    Sir will you courier all these powders by courier?

  • @mariamgeorge3393
    @mariamgeorge3393 3 года назад +1

    Is stem of the chily removed

  • @bijujoseph2082
    @bijujoseph2082 3 года назад +1

    Arappum podikalum Ellam live akanam .allathe kurachu livum balki aro pack cheythathum . Pack cheyyunnath nammal kanunnillallo

  • @sharathkannan6656
    @sharathkannan6656 2 года назад

    Appropriate oru Cost ethravarum oru samrambakane sambandhichu

  • @jayajosh6383
    @jayajosh6383 2 года назад

    Valare nalla karyam. Adulteration kondu valiya labham koyyunna curry powder company kal pootti kettatte.
    Ethu , Delhi yilum mattum road vakkil vare labhikkum. Spices ellam ingane podichu kittum.

  • @Jinu_.333
    @Jinu_.333 9 месяцев назад

    Kottayam, thiruvalla oru kada thudangumo😰😰😰

  • @matildemir4185
    @matildemir4185 2 года назад +2

    What about bulk coffee ???

  • @babukomath8070
    @babukomath8070 2 года назад

    Good.wish all the best

  • @goosvibes1983
    @goosvibes1983 Год назад

    Masha aallah
    ഇദ്ദേഹത്തിൽ നിന്നും ക്ലാസ്സ്‌ കിട്ടുമോ?

  • @sheebachacko790
    @sheebachacko790 2 года назад

    ദൈവം അനുഗ്രഹിക്കട്ടെ!

  • @selmashafi9988
    @selmashafi9988 2 года назад

    Appo wash cheyande

  • @sindhurajasekhar7990
    @sindhurajasekhar7990 2 года назад

    Trivandrum ithupole thudanguo

  • @butterfly-ss7sd
    @butterfly-ss7sd 6 месяцев назад

    How to failed in this market?

  • @ubaidchungath1817
    @ubaidchungath1817 8 месяцев назад +1

    ഈ സ്ഥാപനം ഇപ്പോ എങ്ങനെ പോകുന്നു....

  • @gracymohan1423
    @gracymohan1423 2 года назад

    Finance enganaeyanu. Thudangan agraham undu

  • @ann.825
    @ann.825 3 года назад +2

    Nalla karyam. Ella jillayilum varatte

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 3 года назад +1

    Franchysy rules onnu parayumo

  • @shasiyaanas8877
    @shasiyaanas8877 Год назад

    Great concept

  • @kunchamunp.8793
    @kunchamunp.8793 2 года назад

    വളരെ നല്ല ബിസിനസ്

  • @aynoosworldsubu
    @aynoosworldsubu 2 года назад

    E franjici adukan athra mudalmudake vendi varum squire feet...

  • @sojimanoj4405
    @sojimanoj4405 3 года назад +2

    Good idea 👍👏

  • @RadhakrishnanKuttan-s8j
    @RadhakrishnanKuttan-s8j 6 месяцев назад

    Very good ഇത് സ്ഥലം എവിടെ

  • @jancythomas707
    @jancythomas707 2 года назад

    Super, may God bless

  • @sultanalam1890
    @sultanalam1890 2 года назад

    Brother can u tell me where kerala chep spice market for business?

  • @maheshrajankable
    @maheshrajankable 4 месяца назад

    Ithe evideya shop ?

  • @seenakp4091
    @seenakp4091 2 года назад

    how much cost of mechine

  • @ponmelilabraham8128
    @ponmelilabraham8128 2 года назад +1

    Unique business ideas.

  • @roneythomas9574
    @roneythomas9574 3 года назад +6

    നല്ല ആശയം. പക്ഷേ ഇത് കഴുകി ആണ് വെച്ചിരിക്കുന്നത് എന്ന് എങ്ങനെ കസ്റ്റമേഴ്സ് മനസിലാക്കും.

  • @mathewriyal
    @mathewriyal Год назад

    Where is thi Place please ??

  • @abilshajahan333
    @abilshajahan333 3 года назад +1

    "Ashwagandha, Tripuda, curcumin " tripuda alla Trikadu or Thriphala.

  • @Dileepdilu2255
    @Dileepdilu2255 3 года назад +7

    അടിപൊളി ഇബാദ് ഇക്കാ 💜💜💖🤞

  • @This_time_will_change_soon
    @This_time_will_change_soon 2 года назад +2

    Very good. 🤝
    ഒരു doubt, വെയിലിൽ വെച്ച് ഉണക്കുന്ന quality കിട്ടുമോ 🤔

    • @sreekalas2754
      @sreekalas2754 2 года назад

      അത് കിട്ടില്ല പെട്ടെന്ന് പുത്തു പോകും

  • @meenakshimk1428
    @meenakshimk1428 3 года назад +3

    Wherevis the shop

    • @sumaramesh6275
      @sumaramesh6275 3 года назад

      കാക്കനാട്
      മാവേലിപുരം
      Description ല് ഉണ്ട്‌