ഏറ്റവും വേഗതയേറിയ തെങ്ങുകയറ്റത്തൊഴിലാളി | coconut trees kerala | kerala coconut tree workers |

Поделиться
HTML-код
  • Опубликовано: 15 сен 2024

Комментарии • 30

  • @relaxingtime7216
    @relaxingtime7216 Год назад +3

    മഹേഷ് ഏട്ടനാണ് എന്നെ മത്സരത്തിന് പരിശീലനം നൽകിയത്. 2018 ൽ എനിക്കും കിട്ടിയിരുന്നു. തെങ്ങുകയറ്റത്തിൽ ഒന്നാം സ്ഥാനം
    Thanks

  • @arafathrm
    @arafathrm 3 года назад +8

    വെച്ചടി വെച്ചടി കയറ്റമുള്ള ജോലിയാണ് ഏറ്റവും ഉയർന്ന ജോലി തുടങ്ങിയ പ്രത്യേകതകൾ ഉള്ള ജോലിയാണ് .... അഭിനന്ദനങ്ങൾ..

  • @ajeshglaze7350
    @ajeshglaze7350 3 года назад +3

    പ്രിയ സുഹൃത്ത് മഹേഷിന് എല്ലാ ആശംസകളും നേരുന്നു.

  • @KM-zh3co
    @KM-zh3co 27 дней назад

    ഈ ജോലി മത്സരിച്ച് ചെയ്യേണ്ട ഒന്നല്ല..പകരം സുരക്ഷയാണ് പ്രധാനം

  • @anilkumarta8935
    @anilkumarta8935 3 месяца назад

    ഹായ്മഹേഷ് ചേട്ടാ... ഞാൻ 30 വർഷമായി കാലിൽ തളപ്പ് മാത്രം ഉപയോഗിച്ച് തെങ്ങിൽ കേറുന്നത്''വെറും അരമണിക്കൂർ കൊണ്ട് 15 വലിയ തെങ്ങ് കേറും... ഒരു ദിവസം ശരാശരി 40:50 തെങ്ങ് കേറും 7 ന് തുടങ്ങി 10 മണിക്ക് എന്റെ ജോലി കഴിയും: പിറവത്താണ് വീട്:

  • @ujjwal6117
    @ujjwal6117 3 года назад +4

    Super, Maheshetta👍

  • @binukrishnan4800
    @binukrishnan4800 7 месяцев назад +1

    എല്ലാവർക്കും പ്രജോദനം തരുന്ന വീഡിയോ

  • @LifeandFinancialconsultancy
    @LifeandFinancialconsultancy 3 года назад +3

    Mahesh .. Great🙏🙏

  • @somanyem3888
    @somanyem3888 3 года назад +3

    'മഹേഷ്‌ മഹാത്ഭുതം' എന്നതാണ് അനുയോജ്യം..... ഭാവുകങ്ങൾ

  • @bibingeorge9666
    @bibingeorge9666 11 месяцев назад +1

    ഹലോ ചേട്ടാ ഈ മെഷീൻ ഇല്ലാതെ ഒരു തണുപ്പ് പോലും കാലിൽ ഇടാതെ ചേട്ടനെ ചവിട്ടി സ്പീഡിൽ കയറി തരാമോ തെങ്ങിൽ അതും കൊന്ന തെങ്ങിൽ നമുക്കൊന്നും ഒരു മിഷ്യനും വേണ്ട ഏതുതങ്കിലും അനായാസം കേറി ഇറങ്ങി വരും

  • @nikhilpp2042
    @nikhilpp2042 3 года назад +4

    എളിമയുള്ള പച്ച മനുഷ്യൻ

  • @binduraghavan2624
    @binduraghavan2624 2 года назад +1

    സൂപ്പർ മഹേഷ്‌ 🥰🥰👌👌

  • @SHAMSUDHEEN
    @SHAMSUDHEEN 3 года назад +4

    Good🔥🔥🔥🔥

  • @prakashkumar-hd5eq
    @prakashkumar-hd5eq 3 года назад +4

    Great

  • @ansrarajan
    @ansrarajan 3 года назад +2

    nalla demo super💯😍

  • @diviyavinod5321
    @diviyavinod5321 3 года назад +3

    👌👌👌👌

  • @sagarsagu4843
    @sagarsagu4843 Год назад

    Kamby itta theng kayaran pattum

  • @sandeepkc1196
    @sandeepkc1196 Год назад

    എന്തിനാ ചേട്ടാ തെങ്ങിൽ കയറുമ്പോൾ ചില ആളുകൾ തെങ്ങിനെ വട്ടംചുറ്റി കൊണ്ട് കയറിപ്പോകുന്നത്.വളവുള്ള തെങ്ങിനെ മാത്രമല്ല നമ്മൾ വട്ടംചുറ്റി കയറേണ്ടതുള്ളൂ .പക്ഷേ മിക്ക വീഡിയോസിലും അധികം ആളുകളും തെങ്ങിനെ വട്ടം ചുറ്റി കൊണ്ടാണ് പോകുന്നത് കാണാറ് .അത് എന്തിനാ ചേട്ടാ അങ്ങനെ ചെയ്യുന്നത് 👍👍👍

    • @sooryathejprmaheshkottaron5859
      @sooryathejprmaheshkottaron5859 Год назад +1

      ശ്രദ്ധയിൽപ്പെടാത്ത ചെരിവുകൾ തെങ്ങിനുണ്ട്. അടിഭാഗത്തു നിന്ന് മുകളിലേക്ക് നോക്കിയാൽ ഇത് ശ്രദ്ധയിൽപ്പെടും. അങ്ങനെയുള്ള തെങ്ങിൽ കയറുമ്പോൾ അത് നമ്മൾ പോലും ശ്രദ്ധിക്കാതെ തിരിഞ്ഞു വരുന്നതു കാണാം.

    • @sooryathejprmaheshkottaron5859
      @sooryathejprmaheshkottaron5859 Год назад

      നല്ലവണ്ണം ചരിഞ്ഞ തെങ്ങിനെ വട്ടംചുറ്റി കയറില്ല. അതിൽ ചരിവിന്റെ പുറംഭാഗത്തൂടെ മാത്രമേ കയറാനാവുകയുള്ളു. മറിച്ചായാൽ നമുക്ക് അപകടം സംഭവിക്കാം.

  • @rahulradhu1029
    @rahulradhu1029 Год назад +1

    മെഷിൻ ഒന്നുമില്ലാതെ 50 തെങ്ങിൽ ഒക്കെ കേറിട്ട് പറിക്കുന്ന ഏട്ടൻ എന്റെ നാട്ടിൽ ഉണ്ട്.

    • @prajeeshvv9491
      @prajeeshvv9491 Год назад

      മെഷിൻ ഇല്ലാതെ 120 or145 വരെ കേറാറുഡ് പ്ലീസ് ഫോളോ തെങ്ങും തേങ്ങ ഇടലും( ഫൈസ് ബുക്ക്‌ )കുട്ടാപ്പി കൊണ്ടോട്ടി

    • @sooryathejprmaheshkottaron5859
      @sooryathejprmaheshkottaron5859 Год назад +2

      മെഷിൻ ഉപയോഗിച്ച് കയറുമ്പോൾ മുകളിൽ എത്ര സമയം വേണമെങ്കിലും നിൽക്കാം. അതുകൊണ്ട് തന്നെ തെങ്ങിനോട് സ്നേഹമുള്ള ഒരു തെങ്ങുകയറ്റക്കാരനാണ് മിഷ്യൻ ഉപയോഗിച്ച് കയറുന്നതെങ്കിൽ തെങ്ങ് നന്നായിവൃത്തിയാക്കും.

  • @nidhinm.v6087
    @nidhinm.v6087 3 года назад +3

    Super......

  • @vinodak3989
    @vinodak3989 2 года назад

    മാർഷൽ കോഴിക്കോട് evidey ആണ്

    • @sooryathejprmaheshkottaron5859
      @sooryathejprmaheshkottaron5859 2 года назад

      കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് കൂട്ടാലിട എന്ന സ്ഥലത്താണ് . അവരുടെ നമ്പർ എന്റെ കയ്യിലില്ല. ഗൂഗിളിൽ ഈ കമ്പനിയുടെ പേര് അടിച്ചാൽ കോൺടാക്ട് നമ്പർ ലഭിക്കും

  • @sreeramvad2602
    @sreeramvad2602 2 года назад

    Hai

  • @captaiiiin
    @captaiiiin 3 года назад +3

    Poli 🤓🤏🔥🔥

  • @rajeshkr9881
    @rajeshkr9881 2 года назад +2

    മഹേഷേട്ടന്റ നമ്പർ തരുമോ