A day in my life

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 536

  • @jamshirecipes3500
    @jamshirecipes3500  Год назад +9

    chat.whatsapp.com/ITrA6FW17xeBgovywqrYM8
    Sew Abaya And Hijab🖕
    chat.whatsapp.com/EbZLv01dqMB0xFQtWWJSeY
    Dress🖕
    instagram.com/sewinpretty?igshid=NTc4MTIwNjQ2YQ==

  • @shajithac6213
    @shajithac6213 Год назад +6

    ജംഷി പറഞ്ഞത് സത്യമാണ് മറ്റുള്ളവർ പറയുന്നത് കേട്ട് വേദനിക്കാൻ നിന്നാൽ അതിന് മാത്രമേ സമയം കാണൂ
    ഇനി അങ്ങനെ മറ്റുള്ളവരെ വേദനിപ്പിക്കുന്നവരോട് എനിക്ക് പറയാനുള്ളത് മക്കളെ നൽകുന്നതും രോഗം കൊടുക്കുന്നതും സന്തോഷം നൽകുന്നതും അള്ളാഹുവാണ് ആർക്ക് വേണമെങ്കിലും ഇതെല്ലാം എപ്പോ വേണമെങ്കിലും സംഭവിക്കാം നമ്മുടെ അനുഗ്രഹങ്ങളിൽ ഒരിക്കലും അഹങ്കരിക്കരുത് മറ്റുള്ളവരെ വേദനിപ്പിക്കരുത്

    • @sulubabu1308
      @sulubabu1308 Год назад

      Sathyam innunjan anubavikunnu veetile verthiriv ullavanum illathavanum allahuvinte srishtiyalle ❤😢

  • @maheenamaheena2846
    @maheenamaheena2846 Год назад +23

    Jamshithayude samsaaram kond മറ്റുള്ളവറ്ക്കു സമാധാനം കിട്ടുന്ന എന്തോ ഒരു അനുഗ്രഹം റബ്ബ് നൽകിയിട്ടുണ്ട് ❤.ഏത് മടി പിടിച്ച ദിവസവും ഇത്തന്റെ വീഡിയോ ഒന്ന് എടുത്ത് കണ്ടാൽ ആ ദിവസo ഒരു postive vibe കിട്ടും പിന്നെ പണികളൊക്കെ പെട്ടന്ന് തീരും 👍.എന്നും ഇതുപോലെ ഉള്ള വീഡിയോ ഇടാനുംനങ്ങളെ പോലെ ഉള്ളവർക്ക് സന്തോഷം നൽകാനും ആരോഗ്യവും ആഫിയത്തും ദീര്ഗായുസും റബ്ബ് നൽകി അനുഗ്രഹിക്കട്ടെ 🤲.naghalkku ഈ വീഡിയോ എത്തിക്കാൻ ഇതിനു പിന്നിൽ ഒരുപാട് കഷ്ടപ്പാട് ഉണ്ട്‌ എന്ന് അറിയാം അതിനു പകരമായി എന്റെ പ്രാർത്ഥനയിൽ ഇത്തയും ഇത്തയുടെ കുടുംബവും എന്നുമുണ്ടാവും 😘.nighalude പ്രാർത്ഥനയിൽ naghaleyum ഉൾപ്പെടുത്തുക ❤.

  • @hafsathrasheed4806
    @hafsathrasheed4806 Год назад +222

    Ithante വീഡിയോസ് കണ്ടിട്ട് എനിക്കും ഫ്രീ ടൈം കിട്ടുന്നുണ്ട് ഇത് പറയാൻ കാരണം എനിക്ക് 3മക്കളും 2 പശുവുമുണ്ട് 4 മണിക്ക് എഴുന്നേൽക്കും സ്കൂളിലേക്കുള്ള എല്ലാം തയ്യാറാക്കും പിന്നെ പശുവിൻ്റെ കാര്യം നോക്കും അതിനെ ഇക്ക karannu തന്നിട്ട് പണിക്ക് പോകും പിന്നെ അതിനെ കുളിപ്പിച്ച് പൽ കൊടുത്ത് കഞ്ഞി വെള്ളം വീടുകളിൽ പോയിഎടുത്ത് കൊണ്ട് വന്ന് 8.30ടൈം ആവും ആസമയത്ത് കുട്ടികൾ അദ്രസ വിട്ട് വരും പിന്നെ അവരെ സ്കൂളിൽ വിടും പിന്നെ അടിച്ചു വരി തുടച്ച് അലക്കി കുളിച്ച് കേരും അപ്പം 12മണി നിസ്കാരവും കഴിഞ്ഞ് ചോറും കഴിച്ച് ഒരുറക്കം😅😅

  • @shahidashameershahidashame3823
    @shahidashameershahidashame3823 Год назад +2

    Veettil ulla carporch nte model thanne yaan ente veettilum ullath. Pakshe epo avide kurachu oil veenu aake kara pidicha pole aayi. Athu pokanum nalla pole thilakkam varanum enthenkilum idea undo. Undenkil onnu paranju tharumo? Marakkalle. Udane thanne ariyumenkil paranju thannal nallath. Veedinte front aayathu kondu nalla vrithikedan. 😢

  • @ziladesigns____
    @ziladesigns____ Год назад +7

    പിസ്സ റെസിപി super 🙌🏻 എന്റെ വീട്ടിലും കുറെ ചെടി ഉണ്ട്. ട്രീറ്റ്മെന്റ് സമയത്ത് വീട്ടിൽ ഇല്ലാത്തോണ്ട് കുറെ ഉണങ്ങി എല്ലാം പോയി.. നിങ്ങളെ വീഡിയോ കാണാൻ തുടങ്ങിയ മുതൽ ഇൻഡോർ പ്ലാന്റ്നട്ട് അടിപൊളി ആയിട്ട് ഇണ്ടാക്കി തുടങ്ങി..അതിൽ ഓരോ ലീഫും പുതുതായിട്ട് ഉണ്ടാകുന്നതെല്ലാം നോക്കിയിരിക്കുമ്പോൾ നല്ല ഹാപ്പി ആണ്.അന്തുറിയം എല്ലാം ഒന്ന് പിരിച്ചൊക്കെ നടണം ഇൻശാഅല്ലഹ്.നിങ്ങളെ വീഡിയോ ഒരുപാട് ഇഷ്ടം ❤

  • @Suneera_abuthahir
    @Suneera_abuthahir Год назад +10

    ജംഷിയുടെ. കുറച്ചു സ്വഭാവങ്ങൾ. എനിക്കും. ഉണ്ട് 👍👍👍

  • @nadeeragaffoor8140
    @nadeeragaffoor8140 Год назад +1

    Jamshiyuda swabhavamanu enikkum ethu pola kura plants collection yundu eppozhum veedu clean aayi erikkanam ennu nirbhanthamanu

  • @shamnaanzar7016
    @shamnaanzar7016 Год назад

    ഞാൻ രാവിലെ എണീക്കുമ്പോ നല്ല മടി പിടിച്ച എണീക്കുന്നത് എനിക്ക് ഒരു മോളും ഒരു മോനും ഉണ്ട് രാവിലെ മോനെ സ്കൂളിൽ വിടണം നല്ല മടിയാണ് ഇത്തായുടെ വീഡിയോ കണ്ടിട്ട് ഞാൻ ജോലികൾ തുടങ്ങുന്നത് അതുകൊണ്ട് ഇപ്പോൾ എല്ലാം തന്നെ ഒതുങ്ങുന്ന എനിക്കും കല്യാണം കഴിഞ്ഞ് അഞ്ചുവർഷം കഴിഞ്ഞാൽ മോൻ ആയത് പിന്നെ മോന് 9 വയസ്സായപ്പോൾ ഒരു മോളെയും കൂടെ കിട്ടി അൽഹംദുലില്ലാഹ് ❤❤❤❤

  • @anjumm4696
    @anjumm4696 Год назад

    കണ്ട വീഡിയോ തന്നെ വീണ്ടും കാണുമ്പോൾ നല്ല സന്തോഷം തോന്നാറുണ്ട്

  • @fathimabathool8312
    @fathimabathool8312 Год назад +1

    എനിക്കും ജംഷിയുടെ വീഡിയോ കാണാൻ തുടങ്ങിയത് മുതലാണ് ജോലികളൊക്കെ ഈസിയായി തോന്നാൻ തുടങ്ങിയത്

  • @greeshmasanjay4412
    @greeshmasanjay4412 Год назад

    ശെരിയ എനിക്കും ഇങ്ങനെയൊക്കെ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഒരു കണ്ണിന് കാഴ്ചയില്ല മറ്റേത് അടുത്ത് മാത്രം കാണാം. കല്യാണം കഴിയുന്നതുവരെ അത് പറയുമായിരുന്നു. അയ്യോ നല്ലൊരു ചെറുക്കനെ കിട്ടുമോ എന്നൊക്കെ അതു കഴിഞ്ഞപ്പോൾ pregnant ആയപ്പോൾ അതു പറഞ്ഞു കൊച്ചിന് വല്ല കുഴപ്പവും കാണുമൊന്ന്. ദൈവം സഹായിച്ച് എന്റെ രണ്ടു മക്കൾക്കും കുഴപ്പമൊന്നുമില്ല 🙏🏻🥰

  • @abdulsatharvadakkekalathil9143
    @abdulsatharvadakkekalathil9143 Год назад +1

    Jamshiyude videos kand nerathe panikal theerth 8:30 aayappol kuli vare kazhinju.

  • @Afeeja786
    @Afeeja786 Год назад +1

    എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് വിഡിയോസൊക്കെ ഒരുപാട് ഇഷ്ടമാണ്🥰

  • @fathimathaha575
    @fathimathaha575 Год назад

    Ningalde wash Basin details parayamo?enikku veed pani nadakkuvanu,ath full set aayi vangiyathano?

  • @ShahafazIbimone
    @ShahafazIbimone Год назад

    Fareeda jabin കൊണ്ടോട്ടി നിങ്ങളെ വീഡിയോ ഇഷ്ടമാണ് മനസ്സിന് ഭയങ്കര സമാധാനമാണ് ഹായ് പറയൂ

  • @fanufidu1347
    @fanufidu1347 Год назад +2

    ഞാൻ മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ ആയിരിക്കും ഇത്താന്റെ വീഡിയോ .... മനപ്പൊരുത്തം❤️🤝 ശെരിക്കും വളരെ താൽപര്യത്തോടെ വീഡിയോസ് കാണുന്നു ഞാൻ ...... എന്റെ കുഞ്ഞാമ വയനാട് സ്കൂളിൽ വർക്ക് ചെയ്യുന്നുണ്ട്. . . 1 week ആയി join ചെയ്തിട്ട് ..... ചുരം കഴിഞ്ഞ ഉടനെയുള്ള സ്കൂൾ ....

  • @noufalpalappatta6621
    @noufalpalappatta6621 Год назад +20

    ജംഷിത്തഇങ്ങളെ മുഖo കാണാൻ ഭയങ്കര ആഗ്രഹമുണ്ട്.❤❤ അടിപൊളി pizza

    • @jamshirecipes3500
      @jamshirecipes3500  Год назад +1

      Thank u❤👍💝 😍Inshaallahh 👍

    • @lathishak152
      @lathishak152 Год назад

      Athu thanne

    • @kidskids686
      @kidskids686 Год назад +3

      Vendaa...mugam kaanikkenda to

    • @noufalpalappatta6621
      @noufalpalappatta6621 Год назад +1

      നേരിൽ കാണാനാണ് ഉദ്ധേശിച്ചത്​@@kidskids686

    • @ziladesigns____
      @ziladesigns____ Год назад +1

      ഒരു പഴയ വീഡിയോ ഉണ്ട് calicut പോവുന്ന.. അതിൽ ഇത്തിരി ഭാഗത്ത്‌ ഇത്തയെ കാണുന്നുണ്ട്... പോയി നോക്കിയേ

  • @noufalpalappatta6621
    @noufalpalappatta6621 Год назад +6

    ചെടികൾ ഒക്കെ അടിപൊളി . എന്റെ വീട്ടിലും കുറെ ചെടികളുണ്ട്😊😊❤🥰👍👍🥰

  • @jesnaabdu8770
    @jesnaabdu8770 Год назад +2

    Jemshiyude video kaanumbol oru positive energy aanu tto😍

  • @izanmohd4993
    @izanmohd4993 Год назад +1

    Jamshiyude vidio kanunpol nalla enerjetikaayit jolikal cheyyan kazyunu❤️😍

  • @fidhabasil128
    @fidhabasil128 Год назад

    Ithaa chadinne kurich kannichal day my life kanikkumbol day life oru bore avan . Eni itha plants kurichulla vedio seprate chayitholim . Plz day in my life include akallim . Pinne njnglk okke bayangara ishtta ithante day in my life🎉

  • @sindhumanikandan6877
    @sindhumanikandan6877 Год назад +1

    Jamshi ellam super. Pizza udane try cheyyum. Plants kanunnath orupad eshtam.

  • @suharakhalid5912
    @suharakhalid5912 Год назад +1

    ജെംഷി kuttiiiiii വീഡിയോ സൂപ്പർ ആണ് അൽഹംദുലില്ലാഹ് സുഖമാണോ കുറച്ചു തിരക്കിലാണ് അതാണ് എല്ലാ വീഡിയോക്കും കമന്റ് ഇടാത്തത് ok

  • @fizaradhwa286
    @fizaradhwa286 Год назад

    Ningal use chaitha nevia cream onnu kanikamo

  • @rasiyashihab2817
    @rasiyashihab2817 Год назад

    മാഷാഅല്ലാഹ്‌ ഇത്താനെ നേരിൽ കാണുവാൻ ആക്രഹമുണ്ട് കണ്ണർ തളിപ്പറമ്പ്
    ഇത്താന്റെ വീഡിയോ എന്നും കാണാറുണ്ട്

  • @soniavs8045
    @soniavs8045 Год назад

    Veg garden കാണിച്ചു കൊണ്ട് welcome back പറഞ്ഞാൽ കുറച്ചു കൂടി attrractive ആകും... My opinion

  • @sajithasiva1732
    @sajithasiva1732 Год назад +3

    Jamshi chana masala curry undaki suuuuper onnum parayanilla❤❤❤ bread sandwich undaki adipoli,super,❤❤❤❤new recipe poratte,❤❤❤

  • @Adam-kf7fl
    @Adam-kf7fl Год назад

    Jamshi a partition wall eth material zoom ചെയ്ത കനികമോ

  • @Suresh-up5pj
    @Suresh-up5pj Год назад

    Jamshi....... Super vedios...... Njanum epol ethu pole cheithu thudangi..... Time management super..... Nalla veedum chittakalum...... Engane munnottu pokan daivam anugrahikate

  • @PreethiSudarshan-yb2nc
    @PreethiSudarshan-yb2nc 6 месяцев назад

    Super.very informative video

  • @usmanp1344
    @usmanp1344 Год назад +1

    Super video itha.....masha allah

  • @jalnaaslam86
    @jalnaaslam86 Год назад +5

    ഒരു പെർഫെക്ട് pizza റെസിപ്പി ചെയ്യൂ ജംഷി

  • @maheenamaheena2846
    @maheenamaheena2846 Год назад +13

    സ്ഥിരം പ്രേക്ഷകർ വരുവിൻ ഇവിടെ ഹാജർ ഇട്ടോളു ❤❤❤❤❤

  • @suneerasuni979
    @suneerasuni979 Год назад

    inshaallahhh.allahu sugayi tharatte.mattullavare nokkendaa

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 Год назад

    മാഷാ അള്ളാ. ഒത്തിരി ഒരുപാട് ഇഷ്ടം വീഡിയോ വളരെ ഉപകാരപ്രദമായി👍🏻👍🏻👍🏻❤❤❤

  • @ramlaramla2349
    @ramlaramla2349 Год назад +3

    ജംഷി ഒരു ദിവസം ഇവിടെ വരു. നമുക്ക് ഒക്കെ വീഡിയോ കാണാനേ സമയം ഉള്ളൂ വീട്ടിൽ ഇത് പോലെ ഒക്കെ ചെയ്യാൻ പറ്റുന്നില്ല കാരണം ഈ ബ്ലോഗർ മാർ ഒക്കെ ഇടുന്ന വീഡിയോ ഞങ്ങൾ കാണാനാല്ലോ അപ്പോൾ അതും കണ്ടു ഇരിക്കും സമയം ഉള്ളപ്പോൾ

  • @shafeenashammas7600
    @shafeenashammas7600 Год назад

    Ithaante work areayile grills onnu detailed aayitt kaanichu athu engana cheythathu ennu parayamo

  • @athfabathool7944
    @athfabathool7944 Год назад +1

    Jamshiyude garden kaanan nalla bangiyund chedikal okay nannayi set cheythhitund
    Masha allah ellam Super ❤

  • @Hennadesigns1
    @Hennadesigns1 11 месяцев назад +1

    കല്യാണം ശെരിയാവാത്തവരോട് :ഇതുവരെ ഒന്നും ശെരിയായില്ല അല്ലെ
    മക്കളില്ലാത്തവരോട് :വിശേഷം ഒന്നും ആയില്ലേ ഇതുവരെ, കല്യാണം കഴിഞ്ഞിട്ടത്ര വർഷായി?
    ജോലി ശെരിയാവാത്തവരോട്, പ്രേത്യേകിച് ഗൾഫിൽ ക്യാൻസൽ ആയവരോട് :എന്താ ഇനി പോണില്ലേ ഇവിടെ നിന്നിട്ടൊന്നും കാര്യമില്ല എന്നൊക്കെ പറഞ്ഞു വരുന്ന കുറെയെണ്ണം ഉണ്ട്.
    ഇതൊക്കെ ചോദിച്ചിട്ട് എന്ത് സുഖം ആണാവോ ഇവർക്കൊക്കെ കിട്ടാൻ?

  • @naseerashaju2468
    @naseerashaju2468 Год назад +2

    സത്യം. നെഗറ്റീവ് പറയുന്നവരെ മൈൻഡ് ചെയ്യേണ്ട കാര്യം ഇല്ല

  • @jinicj128
    @jinicj128 Год назад

    Hlo.. Itha nigal super aan adyam ayit comment.. Idune... Kure vdeos kandu....njnum kure try chyarind 😊😊😊😊

  • @archanarajeesh6018
    @archanarajeesh6018 7 месяцев назад

    മോൾ സതോഷവധിയാണ്. മോളെ ചേട്ടൻ മരിച്ചതിനു ശേഷം മക്കളെ ഒരുതരത്തിൽ പഠിപ്പിച്ചു. ഇപ്പോൾ ഗൾഫിൽആണ്. മോൻ. മോൾ പഠിക്കുന്നു. എല്ലാർക്കും ഒരുതരത്തിൽ ഉള്ള വെഷമം ഉണ്ട് മോളെ. ♥️♥️♥️

    • @jamshirecipes3500
      @jamshirecipes3500  7 месяцев назад

      Mmm athe palatharathilanenne ullu👍💝💝💝

  • @ayshabahiyyaayshu8654
    @ayshabahiyyaayshu8654 Год назад

    Ithante vdo kanditt enteyum adkala pani vegam kazhiyunnund....❤

  • @bushrapp6356
    @bushrapp6356 Год назад

    ഞാൻ ഉബയോഗിക്കുന്നത് തൈരും അരി പൊടിയും ആണ് മാഷാഅല്ലാഹ്‌ അതും നല്ലത് തന്നെയാണ് ❤️

  • @shamsuhasishamsuhasi2575
    @shamsuhasishamsuhasi2575 Год назад

    Chanagam it takes chedikal veettinde akathatth kitten pattumo malakkukal preveshikkillalo

  • @hibasworld6381
    @hibasworld6381 Год назад

    Cobble stone ano muttath virichath plz rplay

  • @Shibili203
    @Shibili203 Год назад

    ഈസി ടേസ്റ്റി സ്നാക്
    ഇനിയും ഇത് പോലെ ഉള്ള സ്നാക്ക്സ് കാണിക്കണെ

  • @fathimathaha575
    @fathimathaha575 Год назад

    Partition eth material aanu ,? Wood aano?

  • @shinygeorge348
    @shinygeorge348 Год назад +5

    What a positive vibe u are creating through your videos.
    Really like u dear....

  • @SafaPoovi-vp7ug
    @SafaPoovi-vp7ug Год назад +2

    ❤njan പുട്ടുപൊടി റെസിപ്പി ചെയ്തു nokki പറയാതിരിക്കാൻ വയ്യ ഞാൻ pradheekഷി ചതിലും കൂടുതൽ നന്നായി യിരുന്നു അടിപൊളി

  • @r.vib1
    @r.vib1 Год назад +1

    Nice video. Motivationum skin carum ellam 👌👌👌👌👌👌

  • @sreeragkv4662
    @sreeragkv4662 Год назад

    Hii itha ithayude video kaanumbol enthanenn ariyilla mansin vallathoru sugaman neril kaanan orupad agrahamund love you itha♥️♥️♥️♥️

  • @failajunaid4951
    @failajunaid4951 Год назад

    Plasttik ചട്ടിയിൽ ആന്തുറിയം വെക്കാൻ പറ്റുമോ

  • @muhammedsinanp4348
    @muhammedsinanp4348 Год назад

    👍👍🥰 jamshiyude video on cheyth kichenil vekum ennitt panigal edukkum appol pettann panigal theerum mashallah ❤❤😍😍🔥🔥

  • @AbdulJabbar-qx9rl
    @AbdulJabbar-qx9rl Год назад

    jamshi partition wood aano? aluminium fabrication aano?

  • @seenajamal753
    @seenajamal753 Год назад

    ഇങ്ങനെ ഒക്കെ set ചെയ്തിരുന്ന ഞാൻ. ഉമ്മാക്ക് എങ്ങിനെയോ ഡെങ്കി പനി വന്നു. Health dpt ഇൽ നിന്നും search ഉണ്ടായി. Full mosquito net അടിച്ച വീടാണ്. കുറെ നേരം search നടത്തി കാപ്പി ഒക്കെ കുടിച്ചു happy ആയി അവർ പോയി. പക്ഷെ ചെടികൾ വെള്ളത്തിൽ വയ്ക്കാൻ പിന്നെ പേടിയായി.😢

  • @jeminimohan888
    @jeminimohan888 4 месяца назад

    നന്നായിട്ടുണ്ട്

  • @fathimaaqeela767
    @fathimaaqeela767 Год назад

    Eid abaya purchasing vdo sent plz

  • @sanusworld8797
    @sanusworld8797 Год назад

    Enik ithade ella kariyangalum ishttayi prathyegich vrithi othukkam etc

  • @hashrafthaivalapil5871
    @hashrafthaivalapil5871 Год назад +1

    Hai jam shi സുഖമല്ലെ .video Super Jamshi യുടെ വീടും പരിസരവും കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജിയാണ്. ജംഷിയുടെ സംസാരം അതിലേറെ മനസ്സിന് ഒരു സമാധാനം തരുന്നതാണ്. Thank you ഒരു പാടൊരുപാട് ഇഷ്ടായി - എനിക്ക് ചെടികൾ ഭയങ്കര ഇഷ്ടമാണ് - OKda

  • @cakemakerwayanad
    @cakemakerwayanad Год назад

    Hlo, മഴ രാവിലെ എങ്ങനെ നടക്കാൻ പോവൽ ❤

  • @rasiyashemeer1528
    @rasiyashemeer1528 Год назад

    ആദ്യമായി കാണുന്നു..great...

  • @Yummycooks5123
    @Yummycooks5123 Год назад

    MashaAllah.. 👍👍
    ഒരുപാട് ആളുകൾക്ക് useful ആണ് ഇത്താടെ വീഡിയോ.. So god bless you dear....

  • @sonajohnson536
    @sonajohnson536 Год назад +1

    Itha . Ithante home tour video cheyo .. nalla bangi ind veed kaanan❤

  • @fidadiya6445
    @fidadiya6445 Год назад

    Alhamdulilla use full motivation mugathe hair groth thadayan solution cheyyuu pls, pls

  • @newspecialvlog2283
    @newspecialvlog2283 Год назад +1

    നെഗറ്റീവ് മാത്രം സംസാരിക്കുന്ന ആളുകൾ എല്ലാ നാട്ടിലും ഉണ്ട്.

  • @shajilas
    @shajilas Год назад +7

    Mudagathe commentt edunnavarude peronnu parayanne😊😊😊

  • @mashidaramees1019
    @mashidaramees1019 Год назад

    Naililulla mailanji okke poyallo mailanji ulla nail kanan aane nalla bangi
    😊

  • @fathimazhera7418
    @fathimazhera7418 Год назад

    zzplantundallo athu veedindey ullil vekkan bestanu jamshi 2plantu kandello jamshiudey kayyil

  • @Liyasdreams123
    @Liyasdreams123 Год назад +2

    Njan firstaano parayanee jamshi😍😍😍

  • @ajsal298
    @ajsal298 Год назад +4

    ഈയിടെ ആയിട്ടു ഇത്തന്റെ വീഡിയോക്കു അഡിക്റ്റായിട്ടുണ്ട്

  • @busramolvk4997
    @busramolvk4997 Год назад +1

    Adipoli pizza videos ellam orupad ishtan😘

  • @hadikm7263
    @hadikm7263 Год назад

    Hi jamshi video s ellam valare use full an thnku dear

  • @sareenac3981
    @sareenac3981 Год назад

    Hi iv leaf plant spr aayinallo athinte potting mix anthaa ettad Masha allaa 🥰🥰

  • @Amy-qu2sb
    @Amy-qu2sb Год назад

    Assalamualaikum ❤enik bayaghara eshtayi

  • @jishasainu1479
    @jishasainu1479 Год назад

    Aalkar parayunnath kelkan ninnal athiney neram kaanu orikkalum athinonnum chevikodukkarth happy aayirikk 😊padavante theerumaanam nthaano athey nadakku ❤athinal avanil adiyurach vishwasikkuka❤

  • @fathimashamrin.p3189
    @fathimashamrin.p3189 Год назад

    Itha plants pot evdnna vangunne

  • @mathworld4498
    @mathworld4498 Год назад +2

    Mind refresher vlogger❤

  • @aflahvlog8314
    @aflahvlog8314 Год назад

    ജംഷീ nesto യിൽ ഓഫർ ണ്ടല്ലോ പോണ്ടേ..👍👍😀

  • @shareefak4770
    @shareefak4770 Год назад +3

    ഇന്ന് രാവിലെ തന്നെ ഇത്തയുട വീഡിയോ കണ്ടിട്ടാ ജോലി ഒക്കെ തുടങ്ങിയത് 🥰🥰🥰🥰

  • @jishasainu1479
    @jishasainu1479 Год назад +3

    Jamshide plant’s collection kand video adictadaya Njn 😅Masha Allah adipoli aan jamshide oro video sum ❤

  • @Ranafathiim
    @Ranafathiim Год назад +2

    Itha mthimanyan vallatha oru feelan kanumpol ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @jamshirecipes3500
      @jamshirecipes3500  Год назад +1

      💝💝💝💝🙏😍👍👍Thank u sooo much👍

    • @abbasmon23
      @abbasmon23 Год назад

      mathi alla muth😁

    • @Ranafathiim
      @Ranafathiim Год назад +2

      Itha muthan enna eyuthiyath sorry💋💋💋💋💋

  • @ffyt526
    @ffyt526 Год назад +3

    ഒരുപാട് ഇഷ്ട്ട jamishithaneyum വീഡിയോസും ... 🌹🌹🌹

  • @nassarpp2543
    @nassarpp2543 Год назад +1

    Abaya 2 Black jamshi

  • @shahnathms7829
    @shahnathms7829 Год назад

    Inner waterplants വെച്ചാൽ കൊതുക് വരുമോ? കൊതുക് ഉള്ളത് കൊണ്ട് ഞാൻ എടുത്ത് മാറ്റം എന്ന് വിചാരിച് ഇരിക്കുന്നു.

  • @asiyanavas3579
    @asiyanavas3579 Год назад +1

    സൂപ്പർ ഇത്ത

  • @ninuriyusvlogs7032
    @ninuriyusvlogs7032 Год назад

    Enikk paathram kazhukaan nalla madiyaanu.... Appo njan enikkishtamullavarude vlog kaanum😂

  • @shanushahaban2111
    @shanushahaban2111 Год назад

    Randmathe pardha ente kyyil und 👍🏻aa

  • @Jamshida-g3i
    @Jamshida-g3i Год назад +1

    Jamshi ഒരുപാട് ആഗ്രഹം ഉണ്ട് ഒന്ന് കാണാൻ ❤ ഞാൻ കോഴിക്കോട് എളേറ്റിൽ വട്ടോളി. എന്റെയും പേര് ജംഷിദ ഒരു ഹായ് പറയുമോ

  • @simna6679
    @simna6679 Год назад

    Jamshi adipoli video ayirunnu

  • @muhabbathu
    @muhabbathu Год назад

    എനിക്കും ബ്ലാക്ക് പർദ്ദ ആണിഷ്ടം

  • @habeebashereef7464
    @habeebashereef7464 Год назад

    Love ur vlogs😍 expecialy uh& family🥰 pizza😋

  • @junaidabeevizm2807
    @junaidabeevizm2807 Год назад

    Superb

  • @haseenahaneef-dj4mz
    @haseenahaneef-dj4mz Год назад

    ഞാൻ വീട്ടിൽ പോയിരിക്കയായി രുന്നു ഇപ്പോഴാ കണ്ടത്❤❤

  • @MRMAKES-dt5gk
    @MRMAKES-dt5gk Год назад

    Sooper njanum nigele polulla alane chedik

  • @neethasureshkp3824
    @neethasureshkp3824 Год назад

    Very good

  • @begrateful8823
    @begrateful8823 Год назад +1

    Hai chechi.. recent aayitanu njn videos kanunnath. Plant care okke ethra suuper aayitanu cheyyunath. Especially your neatness.. Hats off you👍🏻

  • @faizevlog3379
    @faizevlog3379 Год назад

    Living partition multiwood aano

  • @ibrahim.k2233
    @ibrahim.k2233 Год назад +3

    Masha Allah 😍😍