എന്റെ ഒരു സാധാരണ ദിവസം ☺️A Day in my life/self care

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 612

  • @pavithap.c6593
    @pavithap.c6593 2 года назад +130

    പ്രിയപ്പെട്ട പെണ്ണുങ്ങളെ അടുക്കള ഒരിക്കലും ഒരിക്കലും നിങ്ങളെ ഒരു തരത്തിലും വളർത്തുന്ന ഇടമല്ല. ഏറ്റവും വൃത്തിയുള്ള പെണ്ണ്, ഏറ്റവും നന്നായി പാചകം ചെയ്യുന്ന പെണ്ണ്, ഏഴര വെളുപ്പിന് എഴുന്നേറ്റ് വീടുണർത്തുന്ന പെണ്ണ് എന്നിങ്ങനെ ആരും നിങ്ങൾക്ക് പുരസ്‌ക്കാരങ്ങൾ നൽകില്ല.. അഭിനന്ദനങ്ങൾ വാരിച്ചൊരിയില്ല.. എന്തിന് തോളിൽ തട്ടി ഒരു നല്ല വാക്ക് പോലും പറയില്ല.അത് കൊണ്ട് എല്ലാ ദിവസവും തറ തുടക്കണമെന്ന് നിർബന്ധപ്പെടേണ്ട.. അൽപ്പം പൊടി പിടിച്ചു കിടന്നാലും തറയല്ലേ തേഞ്ഞൊന്നും പോകില്ലല്ലോ.. എല്ലാ ദിവസവും അടുക്കളയുടെ സിങ്കും പാത്രങ്ങളും പള പള മിന്നിത്തിളങ്ങേണ്ട കാര്യമില്ല.. അടുക്കളയല്ലേ.. അൽപ്പം കരിയും കറയുമൊക്കെ ആയെന്നു വരും.. ചെയ്യുന്ന എന്തിലും പെർഫെക്ഷനും വൃത്തിയും നോക്കി അടുക്കളയിൽ കിടന്നു രാവന്തിയോളം വെരകുമ്പോൾ ഒന്നുകിൽ നിങ്ങൾക്ക് 'ഓൾക്ക് ഓവർ വൃത്തിയാണ്" എന്നോ, അതല്ലെങ്കിൽ 'വൃത്തീന്ന് പറയുന്നത് ഓൾടെ അടുത്ത്ക്കൂടെ പോയിട്ടില്ല' എന്നോ രണ്ട് പട്ടങ്ങൾ ചാർത്തിക്കിട്ടാനാണ് സാധ്യത.. ഈ രണ്ട് എക്സ്ട്രീമുകൾക്കപ്പുറം അടുക്കളയിലോ വീടെന്ന ഇടത്തിലോ മറ്റു സാധ്യതകൾ ഇല്ല.
    ഇനി ഇതൊന്നുമല്ല, ഞാൻ അടുക്കളയിൽ അടിപൊളിയാണെന്ന് തെളിയിച്ചേ അടങ്ങു എന്നാണെങ്കിൽ മനസിലാക്കുക, ഒരു പപ്പടം കാച്ചുമ്പോൾ പോലും നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ അവിടെ ആരും വക വെക്കില്ല. പണികളെല്ലാം കഴിഞ്ഞു എല്ലു നുറുങ്ങുന്ന ശരീര വേദനയും ക്ഷീണവും തലവേദനയും കൊണ്ട് ഓഫീസിൽ ഉറക്കം തൂങ്ങി ഇരിക്കുമ്പോൾ ആരും നിങ്ങളോട് നിനക്ക് സുഖമില്ലേ എന്ന് ചോദിക്കില്ല. ഇതിനെല്ലാം ഇടയിൽ നിന്നു പോയ, ചെയ്തു തീർക്കാനുള്ള നിങ്ങളുടെ മറ്റു ജോലികളെ കുറിച് വീട്ടിലെ ആരും തന്നെ വ്യാകുലപ്പെടില്ല. നിങ്ങൾ ഉറക്കമിളച്ചും അതി കാലതെഴുന്നേറ്റും ലാപിനും പുസ്തകങ്ങൾക്കും മുന്നിലിരിക്കുമ്പോൾ ഇവൾക്കെന്താ ഉറക്കമില്ലേ എന്നു പിറു പിറുക്കാനെ അവർക്ക് നേരം കാണു.
    ജോലി കഴിഞ്ഞ് വീട്ടിലേക്ക് കാലെടുത്തു വെക്കും മുൻപേ ആണുങ്ങൾക്ക് വിഭവ സമൃതമായ ആഹാരങ്ങൾ മേശപ്പുറത്തു വിളമ്പി റെഡിയാക്കി വെക്കുന്നവരാരും പണി കഴിഞ്ഞു വരുന്ന നിങ്ങൾക്ക് ഒരു ഗ്ലാസ്‌ വെള്ളം പോലും വച്ചു നീട്ടിയെന്നു വരില്ല. കാരണം ഇവിടെ ഇങ്ങനാണ്.. ഇനിയും ഇങ്ങനെത്തന്നെയാകും. എത്ര തന്നെ ആത്മാർത്ഥത കാണിച്ചാലും, പെണ്ണുങ്ങളെ നിങ്ങളുടെ കുറവുകളും കുറ്റങ്ങളും മാത്രം ചികഞ്ഞെടുക്കാനാണ് ഇവിടെ ഏറിയ പങ്കിനും തിടുക്കം.. അപ്പോൾ പിന്നെ നിങ്ങളിത് ആരെ ബോധിപ്പിക്കാനാണ് ഈ കിടന്നു കഷ്ടപ്പെടുന്നത്.
    അശ്വതി ശ്രീകാന്ത് പറഞ്ഞത് പോലെ പറ്റുന്ന പോലൊക്കെ മതി.. നിങ്ങളുടെ മുൻഗണനകളും സ്വപ്നങ്ങളുമൊക്കെ കഴിഞ്ഞിട്ട് മതിയെന്ന് പ്രിയപ്പെട്ട ആണുങ്ങളെ, നിങ്ങൾക്കിനിയും ആണെന്ന നിങ്ങളുടെ പ്രിവിലേജിന്റെ ആഴം മനസിലായിക്കാണില്ല. അത് മനസിലാകണമെങ്കിൽ കൈ കഴുകി ഉണ്ണാനിരിക്കുമ്പോൾ,നിങ്ങളൊന്നും പറയാതെ തന്നെ എങ്ങനെയാണ് തനിക്കിഷ്ടപ്പെട്ട വിഭവങ്ങൾ മേശപ്പുറത്തു നിരന്നു നിൽക്കുന്നതെന്ന് നിങ്ങൾ ഓർക്കണം.. നേരം വെളുത്തു വസ്ത്രം മാറാൻ നേരം ചുളിവുകളില്ലാത്ത ഷർട്ടും നനഞ്ഞു കഴിഞ്ഞാൽ എടുത്താൽ പൊങ്ങാത്ത ജീൻസും അലക്കിയുണക്കി മടക്കി നിങ്ങള്ക്ക് മുൻപിലേക്ക് നീട്ടിയത് ആരായിരിക്കുമെന്ന് നിങ്ങളാലോചിക്കണം. രാവിലെ നിങ്ങളെഴുന്നേറ്റു പോയപ്പോൾ അലങ്കോലമായിക്കിടന്ന കിടക്ക, രാത്രി കിടക്കാൻ നേരം വൃത്തിയോടെ അറേഞ്ച് ചെയ്തതാരായിരിക്കുമെന്ന് വെറുതെയെങ്കിലും ഒന്നാലോചിക്കണം
    ഏയ്, ഇതൊക്കെ ഇരുന്ന് ആലോചിക്കാനുള്ള കാര്യമാണോ.. Silly matters.. അല്ലെ.. ബുദ്ധിമുട്ട് കാണും..
    ഇതിനെല്ലാമൊടുക്കം, രണ്ടും മൂന്നും നാലും അഞ്ചും മണിക്കൂർ ഒറ്റ നിൽപ്പിൽ നിന്ന് വീട്ടുപണികളെല്ലാം ചെയ്തു തീർക്കുന്ന പെണ്ണുങ്ങളോട് നിങ്ങളുടെ ഒരു ചോദ്യമുണ്ട്, നിനക്കെന്താ ഇതിനു മാത്രം ഇവിടെ പണി, ചുമ്മാ കിടന്നുറങ്ങ എന്നല്ലാതെ..!അത് കൊണ്ട്, ആത്മാർത്ഥത അൽപ്പം കുറക്കാം പെണ്ണുങ്ങളെ... നിങ്ങളുടെ എഴുതുകൾക്ക് വായനക്ക് യാത്രകൾക്ക് ചെയ്തു തീർക്കാനുള്ള ഒത്തിരി ഉത്തരവാദിത്തങ്ങൾക്ക് കൂടുതൽ സമയം നൽകാം...ഞാൻ വീണ്ടും പറയുന്നു അടുക്കള ഒരിക്കലും സേഫ് അല്ല .... 👆🏽
    കടപ്പാട്
    @Manjusha Thottungal

    • @Glamon21
      @Glamon21 2 года назад +4

      valare nalla ezhuthu ..... ente veettile ella joliyum cheyyunnathu nhananu .... but aathmarthatha theere illa.... eniku thonnumpo cheyyum .. allel veruthe irikkum .....

    • @fousiyayounas6166
      @fousiyayounas6166 2 года назад +2

      Well said 👍

    • @remyamolrajan7212
      @remyamolrajan7212 2 года назад +3

      വളരെ ശരിയായ കാര്യം ആണ് ഈ പറഞ്ഞത്. 100%യോജിക്കുന്നു.

    • @haseemasalim
      @haseemasalim 2 года назад +11

      ശരിക്കും100% കറക്റ്റ് ആണ് നിങ്ങൾ പറഞ്ഞത് പക്ഷെ നമ്മുടെ വീട് അല്ലെ എന്ന് ഓർത്ത് നമ്മൾ എല്ലാം ചെയ്യും ലാസ്റ്റ് ശരീരം തീരെ വയ്യാതെ ആവുമ്പോൾ മാത്രമേ നമ്മൾ ആലോചിക്കു ഇത്രെയും നാൾ നമ്മൾ എന്തിനാ ഇങ്ങനെ ജീവിച്ചത് ഇത്‌ കൊണ്ട് എന്താ നമ്മൾക്കു കിട്ടിയത് കുറെ ശരീരം വേദന അല്ലാതെ ഇന്ന് മുതൽ നമ്മൾ ഒന്നും ചെയ്തില്ല എങ്കിലും ഇവിടെ എല്ലാം നടക്കും... വൃത്തി ഒക്കെ കുറയും എന്നെ ഉള്ളൂ ഇത്രയും നാൾ അവൾ അങ്ങനെ നോക്കിയ വീട് അല്ലെ നമ്മൾ ഇങ്ങനെ കച്ചറ ആകരുത് എന്ന് ഒന്നും നമ്മുടെ വീട്ടിൽ ഉള്ള ഒരാളും ഓർക്കില്ല... എന്റെ കല്യാണം 16 വയസിൽ കഴിഞ്ഞതാ അന്ന് മുതൽ 12 വർഷം വരെ ഞാൻ ശരിക്കും ഓരോ സ്ഥലവും നോക്കി നോക്കി ക്ലീൻ ആകുമായിരുന്നു ഇപ്പൊ രണ്ട് വർഷം ആയി ഞാൻ അങ്ങനെ ഒന്നും ചെയ്യാറില്ല ശരീരം കൊണ്ട് പറ്റുന്നില്ല എനിക്ക് തോന്നുമ്പോ ചെയ്യും കുറെ റസ്റ് കുറച്ചു ജോലി വയ്യ എങ്കിൽ വയ്യ എന്ന് തന്നെ പറയും.. ആർക്കും ഒരു പ്രശ്നവും ഇല്ല (കല്യാണം കഴിഞ്ഞ നാളിൽ മാടിനെ പോലെ പണി എടുത്തിട്ടും കുറ്റം മാത്രം ആയിരുന്നു തിരിച്ചു കിട്ടിയത് )ഇപ്പോൾ എല്ലാരും ഹാപ്പി ഞാൻ അതിലേറെ ഹാപ്പി 🥰😀അല്ല പിന്നെ നമ്മളുടെ കാര്യം നമ്മൾ തന്നെ നോക്കണം.. 😎പിന്നെ എന്നാലും നമ്മുടെ വീട് നമ്മൾ തന്നെ വൃത്തി ആകണം ട്ടോ....

    • @anju-gr6qp
      @anju-gr6qp 2 года назад +4

      Super 🤩❤️
      ഗംഭീരമായിട്ടുണ്ട്.ഇതിനൊന്നും ഇത്രലൈക്ക് പോരല്ലോ.അതെങ്ങനെയാ . വിയോജിക്കുന്നവരായിരിക്കും ഭൂരിഭാഗവും.ഞാൻ യോജിക്കുന്ന ആളാണ് കേട്ടോ .എൻറെ അമ്മയോട് ഞാൻ എപ്പോഴും പറയാറുള്ളതാ പെർഫെക്ഷൻ വേണ്ട എന്ന് .

  • @Sindhusanthosh9476
    @Sindhusanthosh9476 Год назад +6

    ഡിയർ, ഒത്തിരി ഇഷ്ടാണ് videos കാണാൻ.. ലൈക് ചെയ്യും. കമ്മന്റ് എഴുതാൻ മടിയാണ്.. വളരെ പെർഫക്ട് അവതരണം ആണ്. പ്രത്യേകത എന്തു ചെയ്താലും പറഞ്ഞാലും കേൾക്കുന്നവർക്ക് ഇഷ്ടം തോന്നും.. ഒട്ടും ജാഡയില്ലാത്ത പെരുമാറ്റം.. ഒത്തിരി സ്നേഹമാണ് ഈ ആളിനെ . Thanks dear 💓💓💓💓💓💓💓💓💓💓💓💓💓💓💓💓

  • @butterbowl1965
    @butterbowl1965 Год назад +6

    ജംഷീ ഇന്ന് എന്റെ frnd വിളിച്ച് വിശേഷങ്ങൾ തിരക്കിയപ്പോൾ ജോലിയൊക്കെ കഴിഞ്ഞ് കുളിയൊക്കെ കഴിഞ്ഞിരിരിക്കുകയാണെന്ന് പറഞ്ഞു. അത് രാവിലെ 10 മണിക്കാണ്. അപ്പോൾ അവൾ ചോദിച്ചു ഇന്നെന്ത് പറ്റിന്ന്. ഞാൻ പറഞ്ഞു ഇപ്പൊ കുറേയായിട്ട് എന്റെ പണിയെല്ലാം നേരത്തെ കഴിയും എന്ന് പറഞ്ഞു. നിനക്കെന്തൊ കാര്യമായിട്ട് പറ്റിയിട്ടുണ്ടല്ലോന്ന് പറഞ്ഞു എന്നെ അവൾ കളിയാക്കി. അപ്പൊ ഞാൻ ജംഷീടെ വീഡിയോസിനെക്കുറിച്ച പറഞ്ഞു. സത്യം തന്റെ വീഡിയോ കണ്ടതിനു ശേഷം ഞാൻ ഒരുപാട് മാറി. അത് കേട്ടപ്പോൾ അവൾക്കും വീഡിയോ share ചെയ്യണമെന്ന് പറഞ്ഞു. ഞാൻ share ചെയ്തിട്ടുണ്ട് 🥰🥰

  • @srijakp
    @srijakp 2 года назад +30

    വളരെ inspiring ആണ് Jamshi യുടെ videos. എത്ര neet ആയാണ് വീട് സൂക്ഷിക്കുന്നത്... Really appreciate... 🙌🙌🙌

  • @jaseelaashraf3133
    @jaseelaashraf3133 2 года назад +5

    Masha Allah ❤️❤️❤️ ningalk inyum ayusodu koodiyulla aarogyathe thann Allahu Anugrahikatte Aameen ❣️💕💕💜❣️💕

  • @sahadmehdhi7804
    @sahadmehdhi7804 2 года назад +4

    Masha Allah....Nalla videos anu ellam. Kanum bol Mind refresh aakunnu ♥️♥️♥️

  • @majeedmaji6424
    @majeedmaji6424 2 года назад +11

    നല്ല വീഡിയോ ഇത്ത പറഞ്ഞത് ശെരിയാ മക്കളെ കാര്യം മാത്രം നോക്കി jan പലപ്പോഴും വെള്ളം വരേകുടിക്കാൻ മറന്നുപോകും 👍🏼

  • @shareefamc8228
    @shareefamc8228 2 года назад +2

    നല്ല വീഡിയോ ഞാൻ ആദ്യമായി കാണുകയാ പഴയ കുറച്ചു വീഡിയോയും കണ്ടു ഒത്തിരി ഇഷ്ടം തോന്നി👌👌

  • @jishibasheer8655
    @jishibasheer8655 2 года назад +2

    Super... Kandirikkumbol manassinu nalla oru santhosham

  • @mariyajins5115
    @mariyajins5115 2 года назад +6

    എന്തൊരു positive vibe നു നിങ്ങളുടെ video ക്ക്....... എനിക്കു ഒരുപാട് ഇഷ്ടമായി

  • @rajeenashameer6641
    @rajeenashameer6641 2 года назад +1

    MashaAllah Njan inn aanu ningalude video kaanunn ishtaayi Alhamdullillah ningal parajhath ellam bhayangra feel aayirunn

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx Год назад +1

    നിങ്ങളെ വെയ്ഡിയോ
    ഒത്തിരി eshtamayi❤❤❤❤❤

  • @divyaaneesh3776
    @divyaaneesh3776 2 года назад +1

    Nalla vidio anu njanum ithupole anu veedu nalla neet anu nalla vidios iniyum idanam🥰🥰🥰👍🏻👍🏻

  • @swalha9254
    @swalha9254 2 года назад +3

    New subscriber aan kuttikal inda ningalk

  • @sumodhsamuel9497
    @sumodhsamuel9497 2 года назад +13

    beautiful home blessed home very neat and tidy👍😍😍jeena

  • @rajeenasiraj
    @rajeenasiraj 2 года назад +1

    Adyayita vdo kandath. Enik bhayankara ishtayi

  • @nasarn2995
    @nasarn2995 2 года назад +1

    Nanum vijarichuthaa valliya alayirikm ennu but super ayit veed vrithik vekunna thathaaa💓💓💓💓

    • @jamshirecipes3500
      @jamshirecipes3500  2 года назад

      ❤👍👍

    • @nasarn2995
      @nasarn2995 2 года назад

      I am shajitha nanum ente makkalum ethade video kanarund ethade kitchen cleaning anu ente makkal attavum ishtam thaa recipisum kanarund try chethit success ayathum und thank ithaaaa

  • @muhammedzilalpp6942
    @muhammedzilalpp6942 2 года назад +1

    Nanum inganethanneyanu ravilathe kurach joliyokke kazhinn kulich vrithiyakum sherikkum manassinoru sugamanu videos okke superanu

  • @hamseenashihab4713
    @hamseenashihab4713 2 года назад +1

    First time anu vedio kanunne sub cheythu👍

  • @ourlittleangels783
    @ourlittleangels783 2 года назад +2

    Edo... Iyal adipoliyaa😘... Mashaa Alllah

  • @ranisharafi8032
    @ranisharafi8032 2 года назад +1

    Hi itha....ithante videos ellam super aan...

  • @jaheeraamir160
    @jaheeraamir160 2 года назад +1

    Super video kanan nalla rasam. Masha Allah...🤩🤩👌👌

    • @jamshirecipes3500
      @jamshirecipes3500  2 года назад

      Thank u❤️👍🏻

    • @moonlover4810
      @moonlover4810 2 года назад

      ഒരു പാട് ഇഷ്ടമായി . ഒരു വീട്ടിലെ കാര്യങ്ങൾ മനോഹരമായി അവതരിപ്പിച്ചു. Thanks.

  • @bhagyalakshmibhagyalakshmi2566
    @bhagyalakshmibhagyalakshmi2566 2 года назад +4

    Super എനിക്ക് ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി 🥰🥰🥰

  • @jeethapr3616
    @jeethapr3616 2 года назад +1

    നല്ല രസമുണ്ട് കണ്ട് കൊണ്ടിരിക്കാൻ...വീട് നല്ല വൃത്തിയായി വെച്ചിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി ട്ടോ....

  • @michoos23
    @michoos23 2 года назад +2

    ഫാസ്റ്റ് time വീഡിയോ കാണുന്നേ ഇഷ്ടം ആയി 😍

  • @veenarachanababu3346
    @veenarachanababu3346 Год назад +1

    Giving positive energy to seeing yur video

  • @raghisunil254
    @raghisunil254 2 года назад +1

    Adyamayan ningade video kanunath Nala vidoes an tto ente kure madi mari kitti😀😀😀

  • @jaseeranizar6323
    @jaseeranizar6323 2 года назад +1

    IPO aduthaan ithayudea veeduyoo kanan thudangiyad...orupaad ishtaan...videos...ithayudea Daily routine kanan...orupaad ishtaan...garden video onn chyamoo

  • @bismibismi5189
    @bismibismi5189 2 года назад +12

    ഇങ്ങളെ ഡേ in മൈ ലൈഫ് കാണാൻ ഒരു പ്രതേക സന്തോഷം ആണ് 😍👍

  • @shibinshibu9303
    @shibinshibu9303 Год назад

    Jamshimmanee othiri ishttattoo ❤❤❤

  • @mohammedsinan7331
    @mohammedsinan7331 2 года назад +1

    Eppoyum kanarund sooper vidio rasheeda

  • @saluhari
    @saluhari 2 года назад +3

    Nice video dear...😍

  • @oluviajames5293
    @oluviajames5293 2 года назад +1

    Chechi aa patharam kazhukivechekkunaa basketinte adiyil vechekunath towel anno

  • @razanvpz9767
    @razanvpz9767 2 года назад +2

    Orupad orupad 🌹ishttayi😍 samsaram😊

  • @shahanasa8363
    @shahanasa8363 2 года назад +1

    Sooper anik orupad istamayi

  • @haniyahaya987
    @haniyahaya987 2 года назад +1

    Itha adipoli👌👍nalla ishtayi...

  • @anisiyaansi5653
    @anisiyaansi5653 2 года назад +1

    Veedinnta plan onne ayachu tharumo veed adipoli verdinakam kurachu koodi kaanikamo

  • @yusrashamsshamsu4966
    @yusrashamsshamsu4966 2 года назад +1

    Nice video orupad helpulla video 👍

  • @venivr6756
    @venivr6756 2 года назад +2

    Soooper no words hats off

  • @nmryoutube3464
    @nmryoutube3464 2 года назад +1

    ഒരു പാട് ഇഷ്ടായി ഇത്താന്റെ ഈ സംസാരം

  • @fanuthanu5726
    @fanuthanu5726 2 года назад +1

    Nalla nalla videos anu .njan subscribe cheithu tto

  • @kappoorkitchenandgarden4705
    @kappoorkitchenandgarden4705 2 года назад +2

    നല്ല വീഡിയോ ഒരുപാട് ഇഷ്ടമായി

  • @rahilabadarudeen663
    @rahilabadarudeen663 Год назад +1

    ചവിട്ടിtable ൽ വെക്കുന്നത് നല്ലതല്ല. നമ്മൾfood കഴിക്കുന്ന സ്ഥലമല്ലേ . good വീഡിയോ.

  • @ramseenamuneer1594
    @ramseenamuneer1594 2 года назад +1

    Itha addipoly aanutto . mashallah clean and neet home.njanum aathyam ithuole aayrunnu.ippo pattunnilla cheriya makkalund.2y and 3 months old.inshaallah ellm sheriyaakkanm .pinne ivdonnum chorinu inganalla.meencurryyum upperiyum oyichu kariyum meen porichathum eppayum venm.ellm koode kayiyumbayekkum ente naduvodiyum

  • @salmanulfaris9.o116
    @salmanulfaris9.o116 2 года назад +2

    Ingal adipoliyaanu ithaaa🥰

  • @bijmanmystica704
    @bijmanmystica704 2 года назад +1

    Hi Etha I like you!!! Videos kaannarundu. Nallathattoo!!!

  • @Liyafaz
    @Liyafaz 2 года назад +2

    Jamshi Tto.... Ellathe voice kodukkan nallonam kashtapettittundavim lle..... Kurachu Tto..... Venam athalle jamshinte high lite🥰

  • @shaheerashahi9932
    @shaheerashahi9932 2 года назад +1

    Masha Allah....nalla video.... Kuttikal athra perund

  • @rajeenasiraj
    @rajeenasiraj 2 года назад +1

    Entha neet.. Kulich drs oke adipoli ayi mudi oke keti enikum inganeya ishtam. Maximum sramikarund. Ente same mind iyalden

  • @subinjose5559
    @subinjose5559 2 года назад +2

    Tabe etta mat enthuva cloth anno

  • @maneeshasuji3746
    @maneeshasuji3746 2 года назад +1

    Work area grillsnu endhanuu cover cheythathu

  • @song9106
    @song9106 2 года назад +5

    ഈ ചാനൽ ഇന്നലെയാണ് ഞാൻ കണ്ടത് ഒരുപാട് ഇഷ്ടായി ഇത്താ ന്റെ വീടും പരിസരവും

  • @khanglobe1
    @khanglobe1 2 года назад +1

    one of the best update bro, excellennt biopic in 3mins ..

  • @ashatippu9071
    @ashatippu9071 2 года назад +1

    Good thoughts......ishtayi

  • @beenabasheer7810
    @beenabasheer7810 Год назад

    Thanks for whole recipes....

  • @sarafaashraf3379
    @sarafaashraf3379 2 года назад +1

    Mashaallah adipolii

  • @lishajose.k3323
    @lishajose.k3323 2 года назад +1

    Eeee Jamshiye Kure Kure eshtam

  • @niranchinisivanandam1602
    @niranchinisivanandam1602 2 года назад +2

    While seeing ur video very motivating....

  • @neethulijo7502
    @neethulijo7502 2 года назад +1

    Hi itha nalla video aayirunnu

  • @LEGENDFOOTBALL1234
    @LEGENDFOOTBALL1234 2 года назад +1

    Super etha

  • @haseenasameer4225
    @haseenasameer4225 2 года назад +1

    ഒരു പാട് ഇഷ്ടായി 👍👍👍

  • @sajananair5716
    @sajananair5716 2 года назад +2

    Veedum muttavum okke super... Enikku veedinu muttam Illa.. Flat pole anu first floor anu. Muttam kanunnathe Sandhosham. Nalla place❤❤❤

  • @Babloo2889
    @Babloo2889 Год назад +1

    Ee dosha engane aa arachitt apol thanne undakkamo

  • @abdullarahman5529
    @abdullarahman5529 2 года назад +1

    Kanan ennum nalla rasam adipoli

  • @noushadnoushad1489
    @noushadnoushad1489 2 года назад +1

    Ningalude cleaning valare ishttam

  • @rashitk4734
    @rashitk4734 2 года назад +1

    നാനും ഇന്നലെയാണ് ചാനൽ കണ്ടത് ഒരു പാട് ഇഷ്‌ടായി

  • @shareenaabudullatheef8947
    @shareenaabudullatheef8947 2 года назад +1

    Kuttikal illa vedio fast time kanan super vedio

  • @haseenamuhammad2572
    @haseenamuhammad2572 2 года назад +1

    ഞാൻ ഇന്നാണ് സസ്ക്റബ് ചെയ്‌ത മുമ്പ് ഒരു വിഡിയോ കണ്ടിരുന്നു അന്നേ എനിക്ക് നല്ലോണം ഇഷ്ടായി അടുക്കും ചിട്ടയും ഞാൻ ഇങ്ങനെ ആണ് രാവിലെ കുളിക്കും നമ്മളെ കാര്യങ്ങൾ ഒക്കെ തിരക്കിണടിയിൽ ചെയ്യാറുണ്ട് മുഖത്തു ഡെയിലി കടല മാവ് ഇട്ടാൽ ഡ്രൈ ആകില്ലേ പിന്നെ നിനക്ക് കുട്ടികൾ ഇല്ലേ ഒന്നും തോന്നരുത് ഞാൻ ആദ്യടാ കാണുന്ന അതാ ചോദിച്ച

    • @jamshirecipes3500
      @jamshirecipes3500  2 года назад

      Daily upayogikkaruth
      Dry skin anenkilum usakaruth
      Next videoyil parayam👍🏻
      Kuttikalayittillaa❤️

  • @shanavasmkutty7094
    @shanavasmkutty7094 2 года назад +1

    Shariyan paranje enikk sandoshamullappol maathrame ente chuttumullavarkkum snehavum sandoshavum kodukkan kayiyarullu

  • @liyanvlogz9331
    @liyanvlogz9331 2 года назад +1

    Veedinakathe woodpot evidunnaa vangiyee

  • @safnashabeer9796
    @safnashabeer9796 2 года назад +1

    Enthayalum enikk eshttayi blog njan athyaytta kanunnath veed eviden

  • @najumasulfi7323
    @najumasulfi7323 2 года назад +2

    Adipoli👍🏻

  • @rajeeshvc7662
    @rajeeshvc7662 2 года назад +4

    Nalla videos താത്ത..... വീട് നൈസ് and clean.... Njan അടുത്താണ് കാണാൻ തുടങ്ങിയത്........ എന്തോ കണ്ടു അങ്ങു ഇരുന്നു പോവും..... നൈസ് house👍

  • @rushdasherin7859
    @rushdasherin7859 Год назад +1

    Nalla virthiyund enik istayi

  • @alipoonthala1419
    @alipoonthala1419 Год назад +1

    Nalla sthalam

  • @fathimazhera7418
    @fathimazhera7418 2 года назад +1

    Thairum mannal podium kadala mavum cherthade mugathittal kazhugi kalaubbol face wash upayogikano please reply garden tuor veanam ok

  • @habeebullapandalur153
    @habeebullapandalur153 2 года назад +2

    Masha allah....nice home

    • @jamshirecipes3500
      @jamshirecipes3500  2 года назад

      Thank u❤️👍🏻

    • @ummakitchenvlog2303
      @ummakitchenvlog2303 2 года назад

      എന്നെ ഒന്ന് സപ്പോർട്ട് ചെയ്യുമോ

  • @aswathysanoop4623
    @aswathysanoop4623 2 года назад +1

    Very nice day in my life

  • @Allulbenna
    @Allulbenna 2 года назад +2

    Hi.. Nice vlog❤️❤️❤️
    Hob ne kuruch detailed aayyi vedio il parayamo..

  • @naseebachannel3885
    @naseebachannel3885 2 года назад +1

    Ningale vidio bayangara isthaman

  • @asmak6679
    @asmak6679 2 года назад +1

    Useful samsaram

  • @Hains_world
    @Hains_world 2 года назад +1

    Ellam nannayitund.sthreekal ellam sraddikanam.sthiram vlog kanarund .enneyum spy.cheyyane

  • @allustipsvlogs5835
    @allustipsvlogs5835 2 года назад +1

    Enikkum kooduthal chediyodan thalparyam chedi kooduthal ulkollikkane .puthiya subscribaraa

  • @saraniaprajish4730
    @saraniaprajish4730 2 года назад +2

    Flooril viricha tile te name onu paraamo pls..

    • @jamshirecipes3500
      @jamshirecipes3500  2 года назад

      Kajaria

    • @saraniaprajish4730
      @saraniaprajish4730 2 года назад

      Kajaria Bristol cement.. ee colour aano... Vaagiyath . Njagal കടയിൽന്നു സെലക്ട്‌ ചെയ്തപ്പോ... ഇതിലെ കളർ ആയിരുന്നു.. വീട്ടിൽ ലോഡ് വന്നത് നോക്കിപ്പോ കുറച്ചു കൂടി ഡാർക്ക്‌ ആയ pole☹️☹️... അതാ ചോദിച്ചത്.

  • @Suneera.k4665
    @Suneera.k4665 2 года назад +2

    Adipoli👌👌👌👌👌

  • @ayishuss2797
    @ayishuss2797 2 года назад +1

    എനിക്ക് ഇഷ്ടായി ഇത്താന്റെ വീഡിയോ.കാരണം നല്ല വൃത്തിയാണ് വീടും പരിസരവും. കീപ്പിറ്റപ്പ്

  • @rafiallu
    @rafiallu 2 года назад +1

    Aaa visiladi njn kettu

  • @twinklesistersworld6955
    @twinklesistersworld6955 2 года назад +1

    Ithaaa suuuper.....

  • @fidhasherinca6922
    @fidhasherinca6922 2 года назад +1

    Mashaallah

  • @SUNITHASCOOKINGCORNER
    @SUNITHASCOOKINGCORNER 2 года назад +3

    Clean Beautiful house 👌👌👌

  • @DrEamWoRldofSJ
    @DrEamWoRldofSJ 2 года назад +4

    Beautyful home
    Good video👌👌👌👌

  • @SurumeesTimePass
    @SurumeesTimePass 2 года назад +55

    Fadwas kitchn പോലെയുള്ള സൗണ്ട് ആണ് ആള് കാണാൻ നല്ല ക്യൂട്ട് ആണ് but സൗണ്ട് കേൾക്കുമ്പോൾ വലിയൊരാളെ പോലെ തോന്നുന്നു.. നിങ്ങളെ വീഡിയോസ് കണ്ടിട്ട് എനിക്ക് ചെടികളോട് വീണ്ടും മുഹബ്ബത്ത് തുടങ്ങിയിട്ടോ

  • @sudheerpareeth3124
    @sudheerpareeth3124 2 года назад +1

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @asmabasheer7857
    @asmabasheer7857 2 года назад +1

    Nice 👍👍👍

  • @noufalnasarulla8689
    @noufalnasarulla8689 2 года назад +1

    Sorry ithu vishamam aayo voice kettappol angane thonniyatha👏👏sorry love u so much😘😘😘

  • @jasnajafar5844
    @jasnajafar5844 2 года назад +1

    It’s very nice watching your video s

  • @shabeebajamshi1782
    @shabeebajamshi1782 2 года назад

    Left hand kondano food kaikhne

  • @sapna0070
    @sapna0070 2 года назад +2

    Today I saw many videos of yours for the first time. Felt very nice. Subscribed also.

  • @ruksanashamsu7633
    @ruksanashamsu7633 Год назад

    Lovely home❤❤❤❤

  • @rukiyamv1038
    @rukiyamv1038 10 месяцев назад +1

    ❤❤❤❤❤❤❤