ഭാര്യയുടെ തെറ്റ് മൂലം ഭർത്താവിന്റെയും കുട്ടികളുടെയും ജീവിതം നശിച്ചാൽ തിരിച്ചു ജീവനംശം കിട്ടുമോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? ഇവിടെ ഒരേ തെറ്റിന് ആണിനും പെണ്ണിനും രണ്ടു നിയമം ശരിയല്ല
ഭാര്യ വേറെ ഒരാളുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടാൽ ഭർത്താവിന് സമ്മതം ഇല്ലെങ്കിൽ അവളെ Adultery അഥവാ വ്യഭിചാര കുറ്റത്തിന് prosecute ചെയ്യാം എന്ന നിയമം സുപ്രീം കോടതി പിൻവലിച്ചപ്പോൾ പറഞ്ഞത് ഭാര്യ ഭർത്താവിന്റെ Property അല്ല എന്ന വാദം ഉയർത്തികൊണ്ടാണ്..ഭാര്യ ഭർത്താവിന്റെ property അല്ല എന്ന ബോധ്യം ഉണ്ടെങ്കിൽ ഭർത്താവ് ഭാര്യക്ക് ചിലവിനു നൽകണം എന്ന വകുപ്പും നമ്മൾ Unconstitutional ആയി പരിഗണിക്കേണ്ടതല്ലേ?
@@sjk.... ഒറ്റയ്ക്ക് നീങ്ങുന്ന, ജോലി ചെയ്യുന്ന,തന്റേടം ഉള്ള പെണ്ണുങ്ങൾ അല്ലേ ഇപ്പോൾ കൂടുതൽ. അത് കൊണ്ടാണ് ഭാര്യ ഭർത്താവിന്റെ പ്രോപ്പർട്ടി അല്ല എന്നു പറഞ്ഞതെന്ന് തോന്നുന്നു.
എന്ന് ആരു പറഞ്ഞു. സുപ്രീം കോടതി പറഞ്ഞ വിധി ആരും ആയി ജീവിക്കാൻ ഉള്ള അവകാശം ആണ്. ഫാമിലി കേസിൽ ഭർത്താവിന്റെ ഇഷ്ടം ഇല്ലാതെ ഏതെങ്കിലും ആളും ആയി ബന്ധങ്ങൾ ഉണ്ടെങ്കിൽ ചിലവിനു കിട്ടില്ല.
Girls are getting married before 25 majority...so they may miss the opportunity for education and getting job...if divorce is happening after several years of marriage they may face difficulty to get another marriage...so compensation is necessary for wife and their children understand... majority of the divorce cases are happening due to the interference of mother in laws of male partner as the women are compelled to live in husband's house...
എന്റെ കുടുംബം തകർത്തത് ഭാര്യ വീട്ടുകാർ ആണ് 5 കൊല്ലം ഒരു പ്രശനവും ഇല്ലാതെ മുന്നോട്ട് പോയി 4 വയസ്സുള്ള മകൻ ഉണ്ട് . ഭാര്യ വീട്ടുകാർ നിസാര കാര്യത്തിന് എന്റെ വീട്ടിൽ വന്നു ഉടക്ക് ഉണ്ടാക്കി എന്റെ മാതാപിതാക്കളെ അപമാനിച്ചു . അന്ന് എന്നോടൊപ്പം നിന്ന ഭാര്യ കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ വീട്ടുകാർക്ക് ഒപ്പം പോയി എന്റെ മകനെയും കൊണ്ട് . ഇപ്പോ divorce വേണം അത്രേ , ഇത്രേ ഉള്ളൊ ഭാര്യ ഭതൃ ബന്ധം
എനിക്ക് ഇപ്പോ കോടതി യിൽ വിശ്വാസം ഇല്ല. ഗൾഫിൽ ഒരു eye റ്റെക്നിഷൻ ആയ അയാളിൽ നിന്ന് എനിക്ക് ചിലവിനു കിട്ടുന്നില്ല. രണ്ടര വർഷം ആയി ഞാൻ കേസ് നടത്താൻ തുടങ്ങിട്ട്.. മുസ്ലിം ആയതു കൊണ്ട് മാത്രം ലൈഫ് സ്പോയില് ആയി.. പിന്നെ 4വർഷം ആയി അയാൾ മക്കളെ തിരിഞ്ഞ് നോക്കുന്നില്ല. ചിലവിനു ഇല്ല ഒരു ഫോൺ കാൾ പോലും ഇല്ല.. എനിക്ക് അയാളെ കൂട ജീവിക്കാൻ താല്പര്യം ഇല്ല ഡിവോഴ്സ് നു കേസ് കൊടുത്തു അത് ഇപ്പോ 9മാസം ആയി.. കോടതി യിൽ ഉള്ള വിശ്വാസം തീരെ ഇല്ലാതെ ആയി. ഇപ്പോ എനിക്ക് ഇഷ്ടം ഉള്ളപോലെ ജീവിക്കാൻ തീരുമാനിച്ചു
Mam, if wife have more educational qualification than husband & purposefully not going for job Or doing minimal job to get maximum maintenance amount from husband, would court consider this? In this case, can maintenance be waived of?
ഒരു പുരുഷന്റെ കുറ്റം മൂലം വിവാഹ മോചനം നേടുന്ന സ്ത്രീക്ക് ആ പുരുഷന്റെ സ്വത്ത് അല്ലേൽ കുടുംബ സ്വത്ത് അല്ലേൽ വരുമാനത്തിന്റെ ഓഹരി നേടി കൊടുക്കുന്ന കോടതി എന്തുകൊണ്ട് സ്ത്രീയുടെ കുറ്റം മൂലം വേർപിരിയുന്ന പുരുഷന് ആ സ്ത്രീക്ക് സ്വത്ത് അല്ലേൽ കുടുംബ സ്വത്ത് അതുമല്ലേൽ ജോലി ഉള്ള സ്ത്രി ആണേൽ എങ്കിലും കുറഞ്ഞ പക്ഷം തിരികെ മേൽപ്രകാരം തന്നെ നൽകേണ്ടതല്ലേ (സ്ത്രികൾ അബലകൾ ആണ് എന്ന കാഴ്ചപാട് കോടതിക്ക് ഉള്ളത് കൊണ്ട് ആണ് കാറ്റഗറി ) സത്യത്തിൽ ലിംഗ പക്ഷാഭേദം ഉള്ള ഈ നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചു മേൽ പറഞ്ഞ കാര്യങ്ങളിൽ ലിംഗ വിത്യാസമില്ലാതെ ജയിൽ ശിക്ഷ കൊടുകേണ്ട നിയമ നിർമാണം ആണ് പാസ്സാകേണ്ടത് അപ്പോൾ തന്നെ കുറെ ഒക്കെ കുടുംബ ബന്ധങ്ങൾ സംരക്ഷിക്കപ്പെടും...
എല്ലാ ആണുങ്ങളും ശ്രദ്ദിക്കണം ഭാര്യമാർ കണ്ടം വഴി പോവുകയാണെങ്കിൽ ആണുങ്ങളുടെ പേരിൽ സ്ഥലം ബാങ്ക് ബാലൻസ് ഒന്നും വെക്കരുത് കേസ് നടക്കുന്നതിനു മുൻപ് സ്വന്തം അച്ഛന്റേയോ അമ്മയുടെയോ പേരിൽ മാറ്റണം ... ഇല്ലെങ്കിൽ ഇറ്റകൾ കുലം മുടിക്കും
മേടം എന്റെ ഭർത്താവ് ഗൾഫിലാണ് കുറേ വർഷമായി എനിക്കും കുട്ടികൾക്കും ചിലവിന് തന്നിട്ട് ഞാനൊരു ആറുമാസം ആയി കേസ് കൊടുത്തിട്ട് ഇതുവരെയും കേസിന്റെ ഒന്നും ആയിട്ടില്ല ഭർത്താവ് ഗൾഫിൽ ആയതുകൊണ്ട് കേസ് നടക്കാൻ പാടാണെന്ന് വക്കീൽ പറഞ്ഞു അല്ലെങ്കിൽ നാട്ടിൽ ആയിരിക്കണം എന്ന് ചിലവിന് കിട്ടാൻ എന്താണ് ഒരു വഴി നങ്ങളാകെ പാടെ ബുദ്ധിമുട്ടിലും കഷ്ടപ്പാടിലും
Madam... My case court Medeation agreement sign cheythu.. But settlement cheyyan pattiyilaa case court dispose cheythu. Wife veendum same agreement file cheythu. 2 year kazhinju.. Interst kodukandy varumo... Please replay
ചിലവിനു ഇടക്കാല വിധി വന്നു. വാറൻ്റ് time ആയപ്പോൾ കൊറോണ കാലം മൂലം pending aayi case. അതിന് ശേഷം കഴിഞ്ഞ മാസം കൂടി. Appol kurechu ക്യാഷ് തന്നു. Ennal മൊത്തം തന്നില്ല. എല്ലാം കൊണ്ടും njangal പെട്ടു പോയ അവസ്ഥയിൽ ആണ്. കേസ് നടത്താൻ പോലും പൈസ ഇല്ല. ഇനി എന്തു ചെയ്യും? മാഡം thodu ഒന്നു സംസാരിക്കാൻ പറ്റുമോ?
Hello dear, Thank you for contacting, My office address are given below along with the phone number to book Consultation Thiruvananthapuram Office Address 5 th floor Megabyte Royal Business Center Karimbanal statue Avenue GH Road, Statue Thiruvananthapuram Ernakulam Office Address Adv. Shaila Rani Balaji building Room no: GE TD Road Near MG metro Ernakulam You can contact at 9633277604 for bookings
Mam തത്കാലം ചിലവിനുള്ള മറുപടി വെക്കാതെ hus ഗൾഫിൽ പോയി 🥺🥺😔😔കേസ് കൊടുക്കുമ്പോൾ ആളു നാട്ടിൽ ഉണ്ട് പക്ഷേ അവരുടെ വകീൽ പറഞ്ഞു ആളു നാട്ടിൽ ഇല്ല എന്ന് 3തവണ മറുപടി വെക്കൻ പറഞ്ഞു വെച്ചില്ല 😔😔😔അയാൾ ഗൾഫിൽ പോവുകയും ചെയ്തു q😔സാദാരണ ഇങ്ങനെ ഉണ്ടായ നമ്മൾ എന്താ ചെയേണ്ടത് 🥺🥺🥺😔😔3കൊല്ലം ആയി ചിലവ് കേസ് നടത്തുന്നു
ബഹുമാനപെട്ട മഹാരാഷ്ട്ര ഹൈക്കോടതി ഒരു വർഷംമുൻപ് ഹിന്ദു മാര്യേജ് ആക്ട് പ്രകാരം ഭാര്യയിൽ ഭർത്താവിന് ചിലവിന് കൊടുക്കാൻ വിധിച്ചിരുന്നു... അതിനെയും കുറിച്ച് വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു....
Dear advocate madam. A women give up her claim for maintainanance by am adalath award in a clame before the family court clam under section 125 of Cr.PC. Shall she can claim for the maintainence again by Domestic violence act. before an another court. Since they were physically and mentally separated for a long but not legally. Hope you are kind enough to give an answer.
എനിക്ക് വർത്താവ് ചിലവിനു തരുന്നില്ല അയാൾ ഗൾഫിൽ ആണ് നാട്ടിൽ വരില്ല ഇപ്പോൾ 8 വർഷം ആയി പോയിട്ട് ആകെ ഒരു വർഷം മാത്രം കുറച്ചു രൂപ തന്നു പിന്നെ തരുന്നില്ല അയാൾക്ക് വേറെ ഒരു ബന്ധം ഉണ്ട് അവിടെ അതു കൊണ്ട് നാട്ടിൽ വരില്ല ഞൻ എന്തു ചെയ്ത് എങ്ങനെ ഒന്നും അറിയില്ല
@Thanmaya Ratheesh ഭർത്താവ് രണ്ടു കല്ലാണം കഴിച്ചു - ആദ്യ ഭാര്യക്ക് ഒരു മകൻ മാത്രം രണ്ടാമത്തേ ഭാര്യക്ക് 2 പേർ - ഉണ്ട് - എല്ലാവരും ഭർത്താവിന്റെ വീട്ടിൽ ആണ് - ആദ്യ ഭാര്യക്ക് ഇപ്പോൾ ഒന്നിച്ചു താമസിക്കാൻ - പ്രയാസം ഉണ്ട് - 35 വർഷമായി അവിടെ -മാ റിതാമസിക്കാൻ r എന്താണ് വഴി - ഭർത്താവിന്റെ സ്വത്ത് അവകശം കിട്ടുമോ - മറു വെടി പ്രദീക്ഷിക്കുന്നു
എൻറ ഭാര്യ എന്നെയും എൻറ മകളെയും ഉപേക്ഷിച്ച് 2വർഷമായി അവരുടെ വിട്ടിൽ താമസിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ എൻറെ പെരിൽ കേസ് കൊടുത്തിട്ടുണ്ട് ഞാൻ തലാഖ് ചോല്ലിയതാണ്
To stop the payment with respect to the order by F C. U/s 125 for a male child, should the respondent in the above case have to collect any kind of permission / sanction from the concern F.C. court?, .................,............................ Thank you for the replay.
ഭാര്യ യേയുംകുട്ടിയേയും കൊണ്ടു പോയിനോക്കാൻ തയ്യാറാണ്. ഭാര്യ കൂടെവരുന്നില്ല. ഭാര്യ ഭാര്യ വീട്ടിൽ തന്നെ നിൽക്കുന്നു. ഭർത്താവിനെ വേണ്ട ഭർത്താവിന്റെ ക്യാഷ് വേണം . ഇത് എന്തു നിയമം . ഇതിന് ചെലവിന് കൊടുക്കണോ? ഭർത്താവിന് വേണമെങ്കിൽ ഭാര്യവീട്ടിൽ താമസിക്കാം എന്നാലും ഭാര്യ കൂടെ വരില്ല.....
സീനിയർ സിറ്റിസൺ നു ഇളവ് maintenance കൊടുക്കുന്നതിൽ നിന്ന് ഉണ്ടോ.. വലിയ മക്കൾ 27..24.. എഞ്ചിനീയർ മാർ അപ്പൊ wife നു ചിലവിനു കൊടുക്കുന്നതിൽ നിന്ന് ഇളവ് പുരുഷൻ നു കിട്ടുമോ. pl. റിപ്ലൈ
മേടം എന്റെ മോളുടെ കേസ് ഇപ്പൊ നടന്നു കൊണ്ട് ഇരിക്കുവാണ് പക്ഷേ കുട്ടികൾക്ക് ചിലവിനെ തരില്ല എന്നു പറയുന്നു നഷ്ടപരിഹാരം ഇല്ല ഞങ്ങൾആണ് എങ്കിൽ ഇപ്പൊ കേസ് മുന്നോട്ട് കൊണ്ട് പോവാൻ കാശ് ഇല്ല
Okay... One question. Wife if educated and not trying for job even being educated enough and is a wallet looker. If a divorce case is filed. Do we have to pay maintenance.
Respected advocate madam. Shall I seek an another advice ? With assumption that the permission granted by you, Thank you. .......................... .............. For a boy child , an order u/s 125 allowed by the F.C. to pay an amount to maintained him. If the boy born on January 2003 , How long the maintainer should to be paid. And to stop the payment of order, should the respondent in MC seek the prayer permission / sanction of the same court?. .................,............................ Thank you for helping through replay
To stop the payment with respect to the order by F C. U/s 125 for the male child, should the respondent in the above case have to collect any kind of permission / sanction from the concern F.C. court?, .................,............................ Thank you for the replay.
ഭർത്താവിന്റെ കൂടെ ജീവിക്കുമ്പോൾ തന്നെ ചിലവിന് തരുന്നില്ല എന്ന അവസ്ഥയും പരിഗണിക്കുമോ.... ഭർത്താവിനെ ഉപേക്ഷിക്കാതെ തന്നെ കുട്ടിക്കും ഭാര്യക്കും ചിലവിന് തരുന്നില്ലെങ്കിൽ ഈ കേസ് ഫയൽ ചെയ്യാമോ....
മാഡം hus ആയി ഫാമിലി issu ആയിട്ട് എന്റെ വിട്ടിൽ ആണ് 4 മാസം ആയി എന്റെ വിട്ടിൽ ആണ് ഇങ്ങോട്ട് വരാരും എന്റെ കാര്യം നോക്കാരും ഇല്ല എനിക്കി കേസിനു പോകാൻ patto
മേഡം എനിക്ക് ചിലവിനൊന്നും തരണ്ട അതൊന്നും എനിക്ക് വേണ്ട എന്റെ കല്യാണത്തിന് വീട്ടുക്കാർ തന്ന സ്വർണ്ണം എല്ലാം ഭർത്താവ് പണയത്തിൽ വെച്ചിരിക്കാണ് അത് എനിക്ക് തിരിച്ചു കിട്ടുമോ പിന്നെ എന്റെ മോളെ എനിക്ക് തന്നെ വേണം അതിനെന്താ വഴി ഒന്നു പറഞ്ഞു തരുമോ Pls
ഭാര്യ എന്നെ cruelty ചെയുന്നു... ബന്ധപെടാൻ സമ്മതിക്കുന്നില്ല.. ഞാൻ എന്ത് നടപടി ഇലേക്കു പോകണം. എനിക്ക് ഭാര്യ യെ ഇഷ്ടം ആണ് ഞാൻ ഒഴിവാക്കില്ല പക്ഷെ.. Wife എന്നെ സമ്മതിക്കാത്ത അവസ്ഥ ഇതിൽ കേസിൽ പോയാൽ. എന്ത് വിധി ഉണ്ടാകും... Pl. Reply... ഫാമിലി മൊത്തം വീട് ചിലവ് ഞാൻ ചെയുന്നു.. Pl. Reply
മാഡം എനിക്ക് ഡിവോഴ്‌സിന്റെ ഭാഗമായിട്ട് മകന്റെ കാസ്റ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ സമുദായത്തിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ നിയമപരമായി തടസം ഉണ്ടോ ഇതിനെ കുറിച്ച് എനിക്ക് ഒരു നിയമോപദേശം തരുമോ.നമ്പർ തരുമോ
ഭർത്താവ് വർഷങ്ങൾ ആയി കുട്ടികൾക്കും ഭാര്യക്കും ചിലവിനു കൊടുക്കാത്തത് കാരണംഭാര്യ ഡിവോഴ്സ് കൊടുത്തു.... അങ്ങനെ 3വർഷം ഡിവോഴ്സ് നടക്കവേ ഒരു ആളുമായി പെൺകുട്ടി വീട്ടുകാരുടെ ഇഷ്ടത്തോടെ ജീവിക്കുവാൻ തുടങ്ങി കാരണം ആദ്യഭർത്താവ് ഡിവോഴ്സ് ഒപ്പിടില്ല, മനസമാധാനത്തോടെ ജീവിപ്പിക്കില്ല എന്ന ഭീഷണി. അങ്ങനെ ആകുമ്പോൾ കുട്ടികൾക്ക് കിട്ടേണ്ടത് കിട്ടുമോ
ഭാര്യയുടെ കൂടെ ആണ് കുട്ടിയെ വിടുന്നത് എങ്കിൽ ഭർത്താവിന് വിസിറ്റ് ചെയുനതിൽ നിന്നും കുട്ടിയെ മാറ്റാൻ ഭാര്യയ്ക്ക് അവകാശം ഉണ്ടാകുമോ? ഭാര്യ മുമ്പ് പറഞ്ഞിട്ടുണ്ട് കുട്ടിയെ കാണിക്കില്ല എന്ന്.
വിവാഹമോചന നിയമങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ഒരാൾ വിവാഹമോചനം ആഗ്രഹിക്കുന്നു. കുട്ടികളുടെ കൊലപാതകം. സമൂഹം നിറഞ്ഞു ദയവായി നിയമങ്ങൾ മാറ്റുക. സമൂഹത്തെ പരിപാലിക്കുക
@@mambrarenjith25 കൂടുംബം എന്നത് കൂടുപോൾ ഇമ്പം ഉള്ളത് ആണ് കൂടുബം. എപ്പോഴും വഴക്ക് കൂടുന്നത് അല്ല . സ്നേഹം നിറഞ്ഞ ജീവിതം ആണ് വേണ്ടത്. മറ്റൊരാളിലേക്ക് മനസ്സ് മാറുമ്പോൾ ജീവിതത്തിൽ എന്തർത്ഥമാണുള്ളത്.ഒരാൾക്ക് ഇഷ്ടമില്ലാത്തത് ജീവിതത്തിലേക്ക് ആർക്കുവേണ്ടിയാണ്. എന്തിന് വേണ്ടിയാണ് ജീവിക്കുന്നത്. ഇവിടെയെല്ലാം ഒറ്റപ്പെട്ടുപോകുന്ന കുട്ടികളല്ലേ. ഒരാൾക്ക് ഇഷ്ടമല്ലെങ്കിൽ അവർക്കൊപ്പം ജീവിക്കേണ്ട എന്നുള്ള ഒരു നിയമം വരണം. ആർക്കും ആരെയും കൊല്ലാണ്ടല്ലോ അവർ സ്വയം ഡിസിഷൻ എടുത്ത് ജീവിക്കാമല്ലോ .
Mam devorce ayi 8years ayi. 2girls undu.maintence makkalkku kittiyittilla. Family court l case anga ne kidakkunnu evidenc eduthu pakshe case final ethiyitt il la . educatio expense enikku maintain cheyyan difficult ann . c RpC l25 veendum che yyan pattumo .
ഭർത്താവിനും ചിലവിനു കിട്ടും. ഭാര്യക്ക് നല്ല ജോലി ഉള്ള ആൾ ആണ്. ഒരു കാരണവും ഇല്ലാതെ ഭാര്യ പാർത്താവിനെ ഉപേക്ഷിച്ചു പോയാലും. ഭർത്താവ് അസുഖം ഉള്ള ആൾ ആണെങ്കിൽ ഭർത്താവിനും ഉറപ്പായും ചിലവിനു കിട്ടും. പൂനെ കോർട്ടിൽ അങ്ങനെ ഭാര്യ ഭർത്താവിന് ചിലവിനു കൊടുക്കാൻ ഉള്ള വിധി വന്നു. അതുകൊണ്ട് ഭർത്താക്കന്മാർമ്മാരും ഭാര്യക്ക് എതിരെ കേസ് ഇടണം.
എനിക്കി ഒരുപാട് ഇഷ്ട്ടമായി എന്തും പറയാൻ ആഗ്രഹിക്കുന്ന കാര്യം ആണ് മേടം പറയുന്നത്... 🥰🥰🥰🥰
Barthavinu barayayil ninum compensation kitan ethanu case??
Hi,registered a case for maintenance,now
He filed GOP,and he sent a talak1 stating I accepted,what I can do??
ഞാനും ഇപ്പൊ ഏറ്റവുംകൂടുതൽ ആഗ്രഹിക്കുന്നത് ആണ് dvrce .
Njanum on the way aanu
Mam ur the best advocate in the world
ഭാര്യയുടെ തെറ്റ് മൂലം ഭർത്താവിന്റെയും കുട്ടികളുടെയും ജീവിതം നശിച്ചാൽ തിരിച്ചു ജീവനംശം കിട്ടുമോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? ഇവിടെ ഒരേ തെറ്റിന് ആണിനും പെണ്ണിനും രണ്ടു നിയമം ശരിയല്ല
ഭാര്യ വേറെ ഒരാളുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടാൽ ഭർത്താവിന് സമ്മതം ഇല്ലെങ്കിൽ അവളെ Adultery അഥവാ വ്യഭിചാര കുറ്റത്തിന് prosecute ചെയ്യാം എന്ന നിയമം സുപ്രീം കോടതി പിൻവലിച്ചപ്പോൾ പറഞ്ഞത് ഭാര്യ ഭർത്താവിന്റെ Property അല്ല എന്ന വാദം ഉയർത്തികൊണ്ടാണ്..ഭാര്യ ഭർത്താവിന്റെ property അല്ല എന്ന ബോധ്യം ഉണ്ടെങ്കിൽ ഭർത്താവ് ഭാര്യക്ക് ചിലവിനു നൽകണം എന്ന വകുപ്പും നമ്മൾ Unconstitutional ആയി പരിഗണിക്കേണ്ടതല്ലേ?
Thanks to fnism
@@sjk.... ഒറ്റയ്ക്ക് നീങ്ങുന്ന, ജോലി ചെയ്യുന്ന,തന്റേടം ഉള്ള പെണ്ണുങ്ങൾ അല്ലേ ഇപ്പോൾ കൂടുതൽ. അത് കൊണ്ടാണ് ഭാര്യ ഭർത്താവിന്റെ പ്രോപ്പർട്ടി അല്ല എന്നു പറഞ്ഞതെന്ന് തോന്നുന്നു.
എന്ന് ആരു പറഞ്ഞു. സുപ്രീം കോടതി പറഞ്ഞ വിധി ആരും ആയി ജീവിക്കാൻ ഉള്ള അവകാശം ആണ്. ഫാമിലി കേസിൽ ഭർത്താവിന്റെ ഇഷ്ടം ഇല്ലാതെ ഏതെങ്കിലും ആളും ആയി ബന്ധങ്ങൾ ഉണ്ടെങ്കിൽ ചിലവിനു കിട്ടില്ല.
സത്യം
Girls are getting married before 25 majority...so they may miss the opportunity for education and getting job...if divorce is happening after several years of marriage they may face difficulty to get another marriage...so compensation is necessary for wife and their children understand... majority of the divorce cases are happening due to the interference of mother in laws of male partner as the women are compelled to live in husband's house...
Divorce case kazhiyaathe vere oraalumaayi living togetheril jeevikkunnath thettaano
എന്റെ കുടുംബം തകർത്തത് ഭാര്യ വീട്ടുകാർ ആണ് 5 കൊല്ലം ഒരു പ്രശനവും ഇല്ലാതെ മുന്നോട്ട് പോയി 4 വയസ്സുള്ള മകൻ ഉണ്ട് . ഭാര്യ വീട്ടുകാർ നിസാര കാര്യത്തിന് എന്റെ വീട്ടിൽ വന്നു ഉടക്ക് ഉണ്ടാക്കി എന്റെ മാതാപിതാക്കളെ അപമാനിച്ചു . അന്ന് എന്നോടൊപ്പം നിന്ന ഭാര്യ കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ വീട്ടുകാർക്ക് ഒപ്പം പോയി എന്റെ മകനെയും കൊണ്ട് . ഇപ്പോ divorce വേണം അത്രേ , ഇത്രേ ഉള്ളൊ ഭാര്യ ഭതൃ ബന്ധം
ആ മോളോട് പോവാൻ പറ .. വേറെ ജീവിതം ആരംഭിക്കുക
Now this happends everywhere. for a small reason they rush to their home
@@jojothomas6412 but how? legal obligation is there right?
@@attn2020 no way other than facing the consequences
👍👍 Orikkalum onnum kodukkaathe maari thoniyeppole jeevikkunnavarundu. sthreekalil ninnu vaangiyittu njan ellaam koduthu ennu paranju ullathu vittu mattullavarkku koduthu avarudeyokke santhoshathinaayi bhaaryayeyum kuttikaleyum thirinju nokkathe varshangalolam kazhiyunnavarude nadapadilkal pettennu othutheerppaakkan valla vakuppumundo?Divorce kodukkukayumilla chilavinu kodukkaanum saadikkilla appol sthreekalkkum kuttikalkkum surashithathwavum kittunnilla palarum kunjungalumaayi bhayathode ottakku kazhiyunnundu Pratheakichu penkuttikal valarnnuvarunnavar....inganeyulla prasnangalkku udanadi pariharam undakkanam .Orupadu sthreekal varshangalolam pradeeshayode vidikalkku veandi kathirikkunnundu .onnum kittathe varumppol marikkunnavarundu.Madam
Parayunnathokke valare moolyamulla kaaryangal thanneyaanu Madathinte vivaranangal thanne ithupole vishamikkunnavarkku oru pratheeshayaanu...Pradeeshakalkku kaalavilambamillathe orupaadu sthreekalkkum kunjungalkkum puthu jeevan nalkaan Madathinu Kazhiyum.ithra manoharamayi ellaam parayunnavar apoorvam.👍👍👍👍
Mam, ഭർത്താവിന്റെ property attach ചെയ്യാ എന്നു പറഞ്ഞ എന്താണ്, ഭർത്താവിനോട് ചോദിക്കുന്ന amt തന്നില്ലെങ്കി property sale ചെയ്ത് തരുമോ
what equality. have any responsibility for family.
എനിക്ക് ഇപ്പോ കോടതി യിൽ വിശ്വാസം ഇല്ല. ഗൾഫിൽ ഒരു eye റ്റെക്നിഷൻ ആയ അയാളിൽ നിന്ന് എനിക്ക് ചിലവിനു കിട്ടുന്നില്ല. രണ്ടര വർഷം ആയി ഞാൻ കേസ് നടത്താൻ തുടങ്ങിട്ട്.. മുസ്ലിം ആയതു കൊണ്ട് മാത്രം ലൈഫ് സ്പോയില് ആയി.. പിന്നെ 4വർഷം ആയി അയാൾ മക്കളെ തിരിഞ്ഞ് നോക്കുന്നില്ല. ചിലവിനു ഇല്ല ഒരു ഫോൺ കാൾ പോലും ഇല്ല.. എനിക്ക് അയാളെ കൂട ജീവിക്കാൻ താല്പര്യം ഇല്ല ഡിവോഴ്സ് നു കേസ് കൊടുത്തു അത് ഇപ്പോ 9മാസം ആയി.. കോടതി യിൽ ഉള്ള വിശ്വാസം തീരെ ഇല്ലാതെ ആയി. ഇപ്പോ എനിക്ക് ഇഷ്ടം ഉള്ളപോലെ ജീവിക്കാൻ തീരുമാനിച്ചു
Don't giveup 😍
Good 👍
Why husband is not getting maintenance from wife? Laws should be both ways right?
Thank you for your valuable information ❤❤
Mam, if wife have more educational qualification than husband & purposefully not going for job Or doing minimal job to get maximum maintenance amount from husband, would court consider this? In this case, can maintenance be waived of?
ഒരു പുരുഷന്റെ കുറ്റം മൂലം വിവാഹ മോചനം നേടുന്ന സ്ത്രീക്ക് ആ പുരുഷന്റെ സ്വത്ത് അല്ലേൽ കുടുംബ സ്വത്ത് അല്ലേൽ വരുമാനത്തിന്റെ ഓഹരി നേടി കൊടുക്കുന്ന കോടതി എന്തുകൊണ്ട് സ്ത്രീയുടെ കുറ്റം മൂലം വേർപിരിയുന്ന പുരുഷന് ആ സ്ത്രീക്ക് സ്വത്ത് അല്ലേൽ കുടുംബ സ്വത്ത് അതുമല്ലേൽ ജോലി ഉള്ള സ്ത്രി ആണേൽ എങ്കിലും കുറഞ്ഞ പക്ഷം തിരികെ മേൽപ്രകാരം തന്നെ നൽകേണ്ടതല്ലേ (സ്ത്രികൾ അബലകൾ ആണ് എന്ന കാഴ്ചപാട് കോടതിക്ക് ഉള്ളത് കൊണ്ട് ആണ് കാറ്റഗറി ) സത്യത്തിൽ ലിംഗ പക്ഷാഭേദം ഉള്ള ഈ നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചു മേൽ പറഞ്ഞ കാര്യങ്ങളിൽ ലിംഗ വിത്യാസമില്ലാതെ ജയിൽ ശിക്ഷ കൊടുകേണ്ട നിയമ നിർമാണം ആണ് പാസ്സാകേണ്ടത് അപ്പോൾ തന്നെ കുറെ ഒക്കെ കുടുംബ ബന്ധങ്ങൾ സംരക്ഷിക്കപ്പെടും...
correct
എല്ലാ ആണുങ്ങളും ശ്രദ്ദിക്കണം ഭാര്യമാർ കണ്ടം വഴി പോവുകയാണെങ്കിൽ ആണുങ്ങളുടെ പേരിൽ സ്ഥലം ബാങ്ക് ബാലൻസ് ഒന്നും വെക്കരുത് കേസ് നടക്കുന്നതിനു മുൻപ് സ്വന്തം അച്ഛന്റേയോ അമ്മയുടെയോ പേരിൽ മാറ്റണം ... ഇല്ലെങ്കിൽ ഇറ്റകൾ കുലം മുടിക്കും
Anubhavam undu alley..???. Enikku nere vipareetha sthithi aanu... Enthu cheyyana... Narakam...
Madam njan chalavinu veandi kase Fayal chaythu Hasbend kazhinnamasam Vakkalathu koduthu chilavu kittan late akumo
Thanks maadam
മേടം എന്റെ ഭർത്താവ് ഗൾഫിലാണ് കുറേ വർഷമായി എനിക്കും കുട്ടികൾക്കും ചിലവിന് തന്നിട്ട് ഞാനൊരു ആറുമാസം ആയി കേസ് കൊടുത്തിട്ട് ഇതുവരെയും കേസിന്റെ ഒന്നും ആയിട്ടില്ല ഭർത്താവ് ഗൾഫിൽ ആയതുകൊണ്ട് കേസ് നടക്കാൻ പാടാണെന്ന് വക്കീൽ പറഞ്ഞു അല്ലെങ്കിൽ നാട്ടിൽ ആയിരിക്കണം എന്ന് ചിലവിന് കിട്ടാൻ എന്താണ് ഒരു വഴി നങ്ങളാകെ പാടെ ബുദ്ധിമുട്ടിലും കഷ്ടപ്പാടിലും
Dear advocate madam ,njan ente husbandumayi divorce nu koduthirikkuan njangalk 10 month aaya oru kunjumund kunj ippol ente koodeyaan husband kunjine kaanan aavashyappettu kunjine kaanikkanamennu nirbhandhamundo anghaneyanekil evide vechaanu kunjine hasbandinu kaanikkendath please reply madam
Family court is always support women.. no matter no evidence judgment are such s tragedy
Adv. ഇല്ലാതെ പ്രതിക്ക് പറയാനുള്ള കാര്യങ്ങൾ പേപ്പറിൽ എഴുതി കോടതിയിൽ സമർപ്പിക്കുവാൻ സാധിക്കുമോ? 'Stamp ഒട്ടിക്കണോ? pls reply
Petition anenkil stamp ottikkanam
Madam... My case court Medeation agreement sign cheythu.. But settlement cheyyan pattiyilaa case court dispose cheythu. Wife veendum same agreement file cheythu. 2 year kazhinju.. Interst kodukandy varumo... Please replay
Why husband is not authorised for maintenance?
ചിലവിനു ഇടക്കാല വിധി വന്നു. വാറൻ്റ് time ആയപ്പോൾ കൊറോണ കാലം മൂലം pending aayi case. അതിന് ശേഷം കഴിഞ്ഞ മാസം കൂടി. Appol kurechu ക്യാഷ് തന്നു. Ennal മൊത്തം തന്നില്ല. എല്ലാം കൊണ്ടും njangal പെട്ടു പോയ അവസ്ഥയിൽ ആണ്.
കേസ് നടത്താൻ പോലും പൈസ ഇല്ല. ഇനി എന്തു ചെയ്യും?
മാഡം thodu ഒന്നു സംസാരിക്കാൻ പറ്റുമോ?
എനിക്കും 3വർഷമായി കിട്ടാതെ
@@Mas-i3j തടി അനങ്ങാതെ അവന്മാർക്ക് തിന്നാൻ അല്ല ഞങ്ങളെ പോലെ ഉള്ളവര് cash അങ്ങോട്ട് കൊടുക്കുന്നത്.
Mam iduvare chilavinum kittitilla,gold kittitiila, divorce um tharathilla.... ingane anangil enda chiya... please reply me
Hello dear,
Thank you for contacting,
My office address are given below along with the phone number to book Consultation
Thiruvananthapuram Office Address
5 th floor
Megabyte Royal Business Center Karimbanal statue Avenue
GH Road, Statue
Thiruvananthapuram
Ernakulam Office Address
Adv. Shaila Rani
Balaji building
Room no: GE
TD Road
Near MG metro
Ernakulam
You can contact at 9633277604 for bookings
കല്യാണം കഴിഞ്ഞു 5year aayi .2 മക്കളും ഉണ്ട് . 10പൈസ പോലും എൻ്റെ കായിൽ തന്നിട്ടില്ല.
Eethra maintanance kittum
Yantay barthav. Galfil an ullath yanik 2 makal und. 6 callasum. 2 callasum. 3 varshamai. Chalavini tharathath. Yanik oru joliyum ella. Makallay. Padipikan. Kaziyunilla. Madam
Mam തത്കാലം ചിലവിനുള്ള മറുപടി വെക്കാതെ hus ഗൾഫിൽ പോയി 🥺🥺😔😔കേസ് കൊടുക്കുമ്പോൾ ആളു നാട്ടിൽ ഉണ്ട് പക്ഷേ അവരുടെ വകീൽ പറഞ്ഞു ആളു നാട്ടിൽ ഇല്ല എന്ന് 3തവണ മറുപടി വെക്കൻ പറഞ്ഞു വെച്ചില്ല 😔😔😔അയാൾ ഗൾഫിൽ പോവുകയും ചെയ്തു q😔സാദാരണ ഇങ്ങനെ ഉണ്ടായ നമ്മൾ എന്താ ചെയേണ്ടത് 🥺🥺🥺😔😔3കൊല്ലം ആയി ചിലവ് കേസ് നടത്തുന്നു
ബഹുമാനപെട്ട മഹാരാഷ്ട്ര ഹൈക്കോടതി ഒരു വർഷംമുൻപ് ഹിന്ദു മാര്യേജ് ആക്ട് പ്രകാരം ഭാര്യയിൽ ഭർത്താവിന് ചിലവിന് കൊടുക്കാൻ വിധിച്ചിരുന്നു... അതിനെയും കുറിച്ച് വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു....
Bharyakku nalla padippum joliyum undenkil bharthavu kodukkano?
Medamcasum.വാൽതും.vijayippichuttudo
Thanku madam for your great information
Dear advocate madam.
A women give up her claim for maintainanance by am adalath award in a clame before the family court clam under section 125 of Cr.PC.
Shall she can claim for the maintainence again by Domestic violence act. before an another court. Since they were physically and mentally separated for a long but not legally.
Hope you are kind enough to give an answer.
you can strongly oppose the case under domestic violence act by submitting the order of settlement. Rest is the discretion of Court.
എനിക്ക് വർത്താവ് ചിലവിനു തരുന്നില്ല അയാൾ ഗൾഫിൽ ആണ് നാട്ടിൽ വരില്ല ഇപ്പോൾ 8 വർഷം ആയി പോയിട്ട് ആകെ ഒരു വർഷം മാത്രം കുറച്ചു രൂപ തന്നു പിന്നെ തരുന്നില്ല അയാൾക്ക് വേറെ ഒരു ബന്ധം ഉണ്ട് അവിടെ അതു കൊണ്ട് നാട്ടിൽ വരില്ല ഞൻ എന്തു ചെയ്ത് എങ്ങനെ ഒന്നും അറിയില്ല
Jolikk ponam
@@navarintvk8777😂
കുറച്ചു ഉളുപ്പ് എവിടുന്നേലും കടം വാങ്ങണം . എന്നിട്ട് ആ ഉളുപ്പും വച്ച് ജോലിക്ക് പോയി സ്വന്തം ചിലവ് സ്വന്തമായി നോക്കണം. അത്രയേ ഉള്ളു.
Chilavinu kodukendi varum enna bhayathal kuttikaley koode koottukayum avarkku avasyamaya yathoru carum kodukathirikkukayum kuttikaley nalla reethiyil nokan thayarayittum makkaley ammayude koodey vidathirikkukayum cheyyunna achanmare kurichu ntha parayanullathu? Allenkil athinentha oru pomvazhi?
expense from wife?!
Madam eniku onnu contact cheyyanarunu.othiri problems koode anu pokunee.pls help me ....pls egane case file cheyyanam ennu poolum ariyilla
@Thanmaya Ratheesh ഭർത്താവ് രണ്ടു കല്ലാണം കഴിച്ചു - ആദ്യ ഭാര്യക്ക് ഒരു മകൻ മാത്രം രണ്ടാമത്തേ ഭാര്യക്ക് 2 പേർ - ഉണ്ട് - എല്ലാവരും ഭർത്താവിന്റെ വീട്ടിൽ ആണ് - ആദ്യ ഭാര്യക്ക് ഇപ്പോൾ ഒന്നിച്ചു താമസിക്കാൻ - പ്രയാസം ഉണ്ട് - 35 വർഷമായി അവിടെ -മാ റിതാമസിക്കാൻ r എന്താണ് വഴി - ഭർത്താവിന്റെ സ്വത്ത് അവകശം കിട്ടുമോ - മറു വെടി പ്രദീക്ഷിക്കുന്നു
Maam maintenance nu kodutal nammale courtil vistarikumo
Yes
Ottak aano vistaram allengil kootil nirthi vistarikumo maam
Hei@@AdvShailaRani
6 yrs ayittum wife nteyum molude karyavum nokkunnilla. Divorce akumbol ayal maintenance tharillanna Mam parayunnath
Swanthamayi pani eduth jeeviku apo sheriyakum.
എന്തിന് തരണം
@@molzangel476 pillare undakana nenakake pattu athenu chillavinu kodukan pattilla
പെങ്ങളെ പണിയെടുക്കൂ...എല്ലാം ശെരിയാകും...
Swayam joli cheyth jeevichoode
Mam, mutual divorce anenkl wifene maintenance ne paisa kitilee
എൻറ ഭാര്യ എന്നെയും എൻറ മകളെയും ഉപേക്ഷിച്ച് 2വർഷമായി അവരുടെ വിട്ടിൽ താമസിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ എൻറെ പെരിൽ കേസ് കൊടുത്തിട്ടുണ്ട് ഞാൻ തലാഖ് ചോല്ലിയതാണ്
Aarude bhagathaanu thettu ennum, aaru moolamaanu oru dhambathyam thakarunnathu enum court padikendathundu. Thakaran kaaranamaaya vykthi aanu pay cheyendathu. Avde gender difference undaakan paadilaa.
Kuttikal ellatha persons divorce l nikumbol wife nu mathrm chilavinu kodukandyvaruvo.plese reply madam
കൊടുക്കേണ്ടി വരും
@@AdvShailaRani ok
@@AdvShailaRani wife nu job undayittum jobinu povathe paisa adichedukkan. Nilkkunna. Wife nu ethire law onnum elle madam kuttikal ellengil
To stop the payment with respect to the order by F C. U/s 125 for a male child,
should the respondent in the above case have to collect any kind of permission / sanction from the concern F.C. court?,
.................,............................
Thank you for the replay.
7varshamai pirijite divearcinte avisyamundo enike ippovarumanem ila bentamiladaitte 12 kolamai averode parejappo athinte aavisyamila Parija pirijethu thanennu pareyuga joli chyathe kudubem nokan patila enike 50 rs udegil jeekaam itha prechil chriyoru paniundairinnu kudubem nokan ilathe povilalonne 3 nearathine averkullete thigaila 5varshem kashija ariyunne kudubathilaro pareje cllerke ennupareyam pine ente oronnu vitum thalli neeke oru paniyakkikoduthu 5 Manik Ponda all 7 Manike pogoo elaam vittu pathrem vere velli iragaatha koshi vettiyum kada nadethiyum 4 leckshem kdevum miiti makellude asugem 5leckshem chilavaaki ippo pareyuga ente veetil irunnele indaki adhe enteya pine there kellkoola veede ache kettiya veeda manninte kandapediyagum veeshanai soyam cheyugayum ila I cheyam pareje pennugella chuga. Chodikuva venegil makell kettete magell joli cheythe kalyanethne undakette ithokeya Prachil ikackodem chytha panem kodutha vertu sadhenem vagunne averude ishtethine Ara kilo 100 veanegi thinna mathi panem pirive agineulla jolie cheyoo manakeade dhehem illagoola orallukaalu pidicha paniyakikoduthe ippopanamunde ente baavike veanemnna parachil nivrithi ilaathe iregi ium makellum vaadegeka magene cheriyoru varumanem unde magell kalyanem kashiju aver ithe arije kashichatha
ഭാര്യ യേയുംകുട്ടിയേയും കൊണ്ടു പോയിനോക്കാൻ തയ്യാറാണ്. ഭാര്യ കൂടെവരുന്നില്ല. ഭാര്യ ഭാര്യ വീട്ടിൽ തന്നെ നിൽക്കുന്നു. ഭർത്താവിനെ വേണ്ട ഭർത്താവിന്റെ ക്യാഷ് വേണം . ഇത് എന്തു നിയമം . ഇതിന് ചെലവിന് കൊടുക്കണോ? ഭർത്താവിന് വേണമെങ്കിൽ ഭാര്യവീട്ടിൽ താമസിക്കാം എന്നാലും ഭാര്യ കൂടെ വരില്ല.....
സീനിയർ സിറ്റിസൺ നു ഇളവ് maintenance കൊടുക്കുന്നതിൽ നിന്ന് ഉണ്ടോ.. വലിയ മക്കൾ 27..24.. എഞ്ചിനീയർ മാർ അപ്പൊ wife നു ചിലവിനു കൊടുക്കുന്നതിൽ നിന്ന് ഇളവ് പുരുഷൻ നു കിട്ടുമോ. pl. റിപ്ലൈ
പെട്ടന്ന് ചിലവിനു കിട്ടാനും case നടക്കാനും എന്ത് ചെയ്യണം 2years കഴിഞ്ഞു ഇതുവരെ വിധിയായില്ല plz rply
കള്ളക്കേസ് ആയിട്ടു ആയിരിക്കും
മാഡം അപ്പോൾ ഈ താത്കാലിക ചിലവിന് കേസ് ഫയൽ ചെയ്താൽ athu tharn കോടതി ഉത്തരവ് അയൽ എന്ന് മുതലുള്ള ക്യാഷ് കിട്ടും മുൻകാല പ്രഭല്യത്തിൽ കിട്ടുമോ
കോടതി യുടെ ഓർഡറിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടാകും
മേടം എന്റെ മോളുടെ കേസ് ഇപ്പൊ നടന്നു കൊണ്ട് ഇരിക്കുവാണ് പക്ഷേ കുട്ടികൾക്ക് ചിലവിനെ തരില്ല എന്നു പറയുന്നു നഷ്ടപരിഹാരം ഇല്ല ഞങ്ങൾആണ് എങ്കിൽ ഇപ്പൊ കേസ് മുന്നോട്ട് കൊണ്ട് പോവാൻ കാശ് ഇല്ല
മകളുടെ ഭാഗതല്ലേ തെറ്റ് അനുഭവിച്ചോ
Kodathiyil apeksha koduthal free ayi oru vakeel ne vachutharum.
Madam court divorce thannalum......chilavinu kodukendathundo ?
Divorce aaille
Okay... One question. Wife if educated and not trying for job even being educated enough and is a wallet looker. If a divorce case is filed. Do we have to pay maintenance.
വൈഫ് ന് സെൽഫ് ഏർണിങ് കപ്പാസിറ്റി ഉണ്ടെങ്കിൽ കോടതികൾ അത് കൂടി കണക്കിലെടുത്തിട്ടാണ് മെയ്ന്റൻസ് അനുവദിക്കുന്നത്.
Respected advocate madam.
Shall I seek an another advice ?
With assumption that the permission granted by you,
Thank you.
.......................... ..............
For a boy child , an order u/s 125 allowed by the F.C. to pay an amount to maintained him.
If the boy born on January 2003 ,
How long the maintainer should to be paid.
And to stop the payment of order, should the respondent in MC seek the prayer permission / sanction of the same court?.
.................,............................
Thank you for helping through replay
For a male child, only upto 18 years.
To stop the payment with respect to the order by F C. U/s 125 for the male child,
should the respondent in the above case have to collect any kind of permission / sanction from the concern F.C. court?,
.................,............................
Thank you for the replay.
Mc order aayi kazhinjal paisa kitti thudangumo. Ente advocate paranjath paisa kittan endho paper sheriyakkanamenna
Cash thanillenkil,CMP file cheyyanam.
Eniku maintanance petion vannittund ethu pettannu order akumo neetti kondu pokan pattumo
Bro pls msg me
Neetti KOndu poyitt enth kariyam petition itta date muthal Anu kodukkan order avunnath
Mamine engne contact cheyyan pattum,onn parayi
ഭർത്താവിന്റെ കൂടെ ജീവിക്കുമ്പോൾ തന്നെ ചിലവിന് തരുന്നില്ല എന്ന അവസ്ഥയും പരിഗണിക്കുമോ.... ഭർത്താവിനെ ഉപേക്ഷിക്കാതെ തന്നെ കുട്ടിക്കും ഭാര്യക്കും ചിലവിന് തരുന്നില്ലെങ്കിൽ ഈ കേസ് ഫയൽ ചെയ്യാമോ....
മാഡം hus ആയി ഫാമിലി issu ആയിട്ട് എന്റെ വിട്ടിൽ ആണ് 4 മാസം ആയി എന്റെ വിട്ടിൽ ആണ് ഇങ്ങോട്ട് വരാരും എന്റെ കാര്യം നോക്കാരും ഇല്ല എനിക്കി കേസിനു പോകാൻ patto
Yes
Husbands should also get money from employed wives. Why biased rules ????
Madam free enquiry tharumo phone cheythal
Madam wife oru private job cheyyukayanenkilum chilavinu kodukendi varumo ? Kuttikalilla
Good morning medam... very good message
bharyakk jobinu poyikkude🤔.Thirichu ithupole kodukkumo.where is equality
മേഡം എനിക്ക് ചിലവിനൊന്നും തരണ്ട അതൊന്നും എനിക്ക് വേണ്ട എന്റെ കല്യാണത്തിന് വീട്ടുക്കാർ തന്ന സ്വർണ്ണം എല്ലാം ഭർത്താവ് പണയത്തിൽ വെച്ചിരിക്കാണ് അത് എനിക്ക് തിരിച്ചു കിട്ടുമോ പിന്നെ എന്റെ മോളെ എനിക്ക് തന്നെ വേണം അതിനെന്താ വഴി ഒന്നു പറഞ്ഞു തരുമോ Pls
Swarnam thirikey kittanum,kunjitey custody kkum petition kodukkanam.
കുട്ടികൾ ഇല്ലെങ്കിൽ ഭാര്യക്ക് ചിലവിനു കിട്ടുമോ
ഇല്ല
@@Alik.pAlik.p അത് എവിടുത്തെ ന്യായം
ഭാര്യ എന്നെ cruelty ചെയുന്നു... ബന്ധപെടാൻ സമ്മതിക്കുന്നില്ല.. ഞാൻ എന്ത് നടപടി ഇലേക്കു പോകണം. എനിക്ക് ഭാര്യ യെ ഇഷ്ടം ആണ് ഞാൻ ഒഴിവാക്കില്ല പക്ഷെ.. Wife എന്നെ സമ്മതിക്കാത്ത അവസ്ഥ ഇതിൽ കേസിൽ പോയാൽ. എന്ത് വിധി ഉണ്ടാകും... Pl. Reply... ഫാമിലി മൊത്തം വീട് ചിലവ് ഞാൻ ചെയുന്നു.. Pl. Reply
ആഴ്ച യിൽ ഒരു പ്രാവശ്യംമാത്രം ഭാര്യ യെ തൊടാനുള്ള വിധിയായിരിക്കും വരിക!!!😅😅
Kaalam maari ee niyamam maatende time aayi... womens n chilav n avar thanne job cheyyenam pinne kids nte krym 2 perrum equally responsible avanam.... womens independent avark patathathayi onnumilla enn paryunne ee kalath ighane oru niyamam what logic...allenkil pinne job illathe husband n chilav n koddkendath job illa wife ennum aavanan appazhe equality aavallo....allel ith pakka gender discrimination thanne Ann....men anelum women anelum 2 perrum manushyr thanne Ann ellrkkum Ind kashttapaad
മാഡം എനിക്ക് ഡിവോഴ്‌സിന്റെ ഭാഗമായിട്ട് മകന്റെ കാസ്റ്റ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ സമുദായത്തിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ നിയമപരമായി തടസം ഉണ്ടോ ഇതിനെ കുറിച്ച് എനിക്ക് ഒരു നിയമോപദേശം തരുമോ.നമ്പർ തരുമോ
പതിനാലാം വകുപ്പ് എന്താണ് എന്നു കൂടി പഠിച്ചിട്ട് മതി
പണമില്ലാതെ നൽകാതിരുന്നാൽ എത്ര മാസം ജയിലിൽ കിടക്കേണ്ടി വരും
Atleast 1 month
Settlement ആയാൽ council ing undakumo
Yes
ഉണ്ടാകും
എനിക്ക് 3വർഷമായി ചിലവിന് കിട്ടാതെ ഞാൻ എന്താ ചെയ്യേണ്ടത്
Maintainance case kodukku..
@@AdvShailaRani ഇത് മൂന്നാമത്തെ തവണ ആണ് കൊടുക്കുന്നത്
@@AdvShailaRani എന്നിട്ടും കോടതിയിൽ നിന്ന് ഒരു നടപടിയും ഉണ്ടായില്ല
വൈകാതെ ഉണ്ടാകും.. കുറച്ചു താമസം വരും..
jobinu poku
ഭർത്താവ് വർഷങ്ങൾ ആയി കുട്ടികൾക്കും ഭാര്യക്കും ചിലവിനു കൊടുക്കാത്തത് കാരണംഭാര്യ ഡിവോഴ്സ് കൊടുത്തു....
അങ്ങനെ 3വർഷം ഡിവോഴ്സ് നടക്കവേ ഒരു ആളുമായി പെൺകുട്ടി വീട്ടുകാരുടെ ഇഷ്ടത്തോടെ ജീവിക്കുവാൻ തുടങ്ങി കാരണം ആദ്യഭർത്താവ് ഡിവോഴ്സ് ഒപ്പിടില്ല, മനസമാധാനത്തോടെ ജീവിപ്പിക്കില്ല എന്ന ഭീഷണി.
അങ്ങനെ ആകുമ്പോൾ കുട്ടികൾക്ക് കിട്ടേണ്ടത് കിട്ടുമോ
Yes
Madom eniku oru doubt chodhikanayirunnu WhatsApp msg cheythote.family prblm ane.husbandum njnum thammil alla.ente veetukar thammil ane
Yes
Enik veetukar thamil presanam anu hus adikum idak idak
ഭാര്യയുടെ കൂടെ ആണ് കുട്ടിയെ വിടുന്നത് എങ്കിൽ ഭർത്താവിന് വിസിറ്റ് ചെയുനതിൽ നിന്നും കുട്ടിയെ മാറ്റാൻ ഭാര്യയ്ക്ക് അവകാശം ഉണ്ടാകുമോ? ഭാര്യ മുമ്പ് പറഞ്ഞിട്ടുണ്ട് കുട്ടിയെ കാണിക്കില്ല എന്ന്.
കുട്ടിയെ കാണിക്കാതിരിക്കാൻ അനുവാദം ഇല്ല
@@AdvShailaRani ഹായ്
purushanmare manushyarayi polum niyamom kanunniallo madem, sthreekalkku mathramalle niyomom ullu
Job illathawr anugillo..mam
Kalyanam kazhikkathirunna pore ...
മാഡം രക്ഷപെട്ടു നടക്കുന്നവർ ആണ് കൂടുതൽ
Bharyak chilawin koduth irunitum.. divorce wenam enn paranj mentally torutre cheyune wifen weendum maintenance claim cheyan patumo.
Chilavinukuttann driver se. Cheyano
Sir wts up number kandilla. Call venam.
Mam no onnu kittuvo
ee chilavu ll enthellam pedum
വിവാഹമോചന നിയമങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. ഒരാൾ വിവാഹമോചനം ആഗ്രഹിക്കുന്നു. കുട്ടികളുടെ കൊലപാതകം. സമൂഹം നിറഞ്ഞു ദയവായി നിയമങ്ങൾ മാറ്റുക. സമൂഹത്തെ പരിപാലിക്കുക
എന്താ ടിവോഴ്സ് ചെയ്യാൻ പദ്ധതിയുണ്ടോ ...?
@@mambrarenjith25 കൂടുംബം എന്നത് കൂടുപോൾ ഇമ്പം ഉള്ളത് ആണ് കൂടുബം. എപ്പോഴും വഴക്ക് കൂടുന്നത് അല്ല . സ്നേഹം നിറഞ്ഞ ജീവിതം ആണ് വേണ്ടത്. മറ്റൊരാളിലേക്ക് മനസ്സ് മാറുമ്പോൾ ജീവിതത്തിൽ എന്തർത്ഥമാണുള്ളത്.ഒരാൾക്ക് ഇഷ്ടമില്ലാത്തത് ജീവിതത്തിലേക്ക് ആർക്കുവേണ്ടിയാണ്. എന്തിന് വേണ്ടിയാണ് ജീവിക്കുന്നത്. ഇവിടെയെല്ലാം ഒറ്റപ്പെട്ടുപോകുന്ന കുട്ടികളല്ലേ. ഒരാൾക്ക് ഇഷ്ടമല്ലെങ്കിൽ അവർക്കൊപ്പം ജീവിക്കേണ്ട എന്നുള്ള ഒരു നിയമം വരണം. ആർക്കും ആരെയും കൊല്ലാണ്ടല്ലോ അവർ സ്വയം ഡിസിഷൻ എടുത്ത് ജീവിക്കാമല്ലോ .
@@keepall5118 കുട്ടികളായാൽ പിന്നേ പിരിഞ്ഞാലും സമാധാനം കണ്ടത്താൻ കഴിയില്ല. പിന്നേ കുട്ടിയുടേ അവകാശ തർക്കം വേറേ
@@mambrarenjith25 ഒരുമിച്ചു താമസിച്ചു ജീവിതം വേസ്റ്റ് ചെയ്യുന്നത് എന്തിനാണ്.
@@keepall5118 നിങ്ങൾക്ക് കുട്ടികൾ ഉണ്ടോ
അതിന് പണിക്ക് പോകുന്നില്ല
Mam devorce ayi 8years ayi. 2girls undu.maintence makkalkku kittiyittilla. Family court l case anga ne kidakkunnu evidenc eduthu pakshe case final ethiyitt il la . educatio expense enikku maintain cheyyan difficult ann . c RpC l25 veendum che yyan pattumo .
please reply mam eni Kk u maduthu ma m
Maintenance petition kodukkam.
@@AdvShailaRani mam thankyou for your response. Mam ee case file cheyyan aai ethra amount aakum . Btw mam ippol tvmil work cheyyunnundo
ഭർത്താവിനും ചിലവിനു കിട്ടും. ഭാര്യക്ക് നല്ല ജോലി ഉള്ള ആൾ ആണ്. ഒരു കാരണവും ഇല്ലാതെ ഭാര്യ പാർത്താവിനെ ഉപേക്ഷിച്ചു പോയാലും. ഭർത്താവ് അസുഖം ഉള്ള ആൾ ആണെങ്കിൽ ഭർത്താവിനും ഉറപ്പായും ചിലവിനു കിട്ടും. പൂനെ കോർട്ടിൽ അങ്ങനെ ഭാര്യ ഭർത്താവിന് ചിലവിനു കൊടുക്കാൻ ഉള്ള വിധി വന്നു. അതുകൊണ്ട് ഭർത്താക്കന്മാർമ്മാരും ഭാര്യക്ക് എതിരെ കേസ് ഇടണം.
Wife is not claiming maintenance and she claiming custody daughter and not interested give divorce .what to do?
Rcr file cheythu nokku @@mohankk9815
Mam,,, wife,, n,,, nalla,,, vRumanam,,, und,,, ennal,, kuttykalk,,, onnum,, kodukkathe,,,,, irikkunnu,,,, responsibility,,,, ottum,, illa,,,, kuutykalk,,,,, chilavinu,, arhathayundo,,,,
ഭാര്യയിൽ നിന്ന് ഭർത്താവിന് കിട്ടോ
🤗🤗🤗🤗😋
കിട്ടും 498a . ചതി , വഞ്ചന
@@msebi653 njanum oru women aane. Pakshea iyale paranjathinode 100% agree cheyyana....
correct.where is equality
Jailil kidakan thayaravanoo....bharyaa veetil poyii thirich varathirunnal....
Ma'am nte place evdeyanu
Kerala
Medsthinte nsmber
മാഡം നമ്പർ ഒന്ന് തരുമോ എനിക്ക് ഡിവോസ് കാര്യം ചോദിക്കാന
9562377604
Aaaaharam, vastram,, shelter,,,, vidhyabhyasam,,,,, okkevende,,,,, onnum,,, kodukkathe,,,, thirinjunokkatha,, irikkunnaachane,,, kaaaaanikkan,,, ennuparanjal,,, aru,,, kaaanikkum,,, engane,,, evidevach,,, ennokke,,, pparayumo,,,,,
can i talk to you madam
Hi
If wife is having a private job,will she is able to get mc
You have to prove she is an earning person.