Mam ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ്. ജീവിതം oru കല്യാണത്തിലൂടെ തകർന്ന് പോയവരെ oru കൂടപ്പിറപ്പിനെ പോലെചേർത്ത് നിർത്തി അറിവുകൾ പറഞ്ഞുതരുന്നതിന് താങ്ക്സ്. 👍❤❤❤really you are an inspiring person. Respect you mam. 👍
എന്റെ വക്കീലേ, നിങ്ങളുടെ വീഡിയോ കണ്ടുകഴിയുമ്പോൾ എന്തൊരു പോസിറ്റീവ് എനർജി ആണെന്നോ കിട്ടുന്നത്. വക്കീലിന്റെ വിഡിയോയ്ക്ക് കട്ട വെയ്റ്റിങ് 🙏 love you mam 😘
Thank you advocate🙏🏻🙏🏻😊 എന്റെ ഒരു ചേച്ചി പറയുന്നതുപോലെ എനിക്ക് തോന്നി എന്റെ ജീവിതത്തിൽ ഞാൻ ഇതുപോലെ ഒരുപാട് ബുദ്ധിമുട്ടുകൾ ഹസ്ബൻഡിൽ നിന്നും അനുഭവിക്കുന്നുണ്ട്. എന്റെ അമ്മ എന്നോട് ഇത് പറഞ്ഞില്ലെങ്കിലും വീടിന്റെ അടുത്തുള്ള ആൾക്കാർ ഭർത്താവ് അല്ലേ മക്കളേർത്ത് ക്ഷമിക്കു എന്നോട് പറയാറുണ്ട്. എനിക്ക് അതിന് കഴിയില്ല ഇത് എന്റെ ജീവിതമാണെന്ന് ഞാൻ അവരോട് പറയുമ്പോൾ.. ഇത്തവണ കൂടി ക്ഷമിക്കുക എന്നാണ് എന്നോട് പറയുന്നത്.. എന്റെ ജീവിതം നശിപ്പിച്ച ഒരു വ്യക്തിയോട് എനിക്ക് ഒരിക്കലും കടപ്പാട് ഉണ്ടാകേണ്ടതില്ല...എനിക്ക് രണ്ടു പെൺകുട്ടികളാണുള്ളത് പക്ഷേ അവരെ നോക്കാൻ എനിക്ക് കഴിയില്ല എന്ന് അവർ എന്നോട് പറയുന്നു എന്റെ കുടുംബത്തിൽ എന്നെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല അതോർത്ത് എന്നെ അവർ ടോർച്ചർ ചെയ്യുന്നു.. എന്റെ ഹസ്ബൻഡും ഹസ്ബന്റിന്റെ അമ്മയും മറ്റു രണ്ടു മൂന്നു ബന്ധുക്കളും എന്നെ മാനസികമായി പീഡിപ്പിക്കുന്നു. 😢😢
Educating people is a great social service. Please continue your work ma'am ♥️🥰. Realising abuses might not always end up in divorce, the abuser may also change if it was not intentional or thinking about the consequences. And the person being abused can change into a stronger person able to take a stand " I won't allow anyone to treat me this way "
Comments ഒന്നും madam maint ചെയ്യണ്ട.... madam മുന്നോട്ട് തന്നെ പോണം ഒരുപാടു വിഡിയോകൾ ചെയ്യണം.... മാഡത്തിന്റെ വിഡിയോകൾ ഇന്നത്തെ സമൂഹത്തിനു വളരെ പ്രയോജനകരമാണ്......
Mam. ഇനിയും വേണം നിയമ ഉപദേശങ്ങൾ. എന്നെ പോലെ ഒന്നും അറിയാത്തവർക്ക് വളരെ സഹായമാണ് മാഡത്തിന്റെ വീഡിയോകൾ.. നമുക്ക് മുന്നോട് പോകാം. ആരെയും പേടിക്കേണ്ട.you keep going. Happy life..,❤️❤️❤️❤️❤️❤️
Ma'am, hus job nu polan sammadikunnilla. Mrg kazhinjtt 13 yrs aayi. 3 kids und. Almost 2 yr aayullu job nu poyi thudangiyitt. Aadhyamonnum prblm illayirunnu. Later on vallatha emotional harrasment aanu. Evening kuttikal school vittu varumpol veetil aalilla enna prblm. In lawa nte aduthanun akkunnath. Ipol njn wrknu pokunna day kuttikale school il vidanilla. Pinnedanu enikk manasipayath he is a clear narcisst. I am totally became a victim. I lost my memory power sometimes. I cannot ditach. Pls help me
@@subashchandraboss8286 I am working as a backoffice staff in a famous bank in kerala. But not a bank staff. So salary theere kurava. So detach cheythalum kuttikaleyum kond ottaykk jeevikkan pattilla.
Njangal k oru molaanu. 30Y. Marriage kazhinjittu 9yrs akaan pokunnu. Molk ithuvare job aayittilla. Financial torture husband il ninnum und.phone number thannal kurachu samsarikkan aanu pls help .
Lots of valuable information Even now ladies are struggling because of the men folk Mam u said everything Mental torture hurts us a lot Snatching everything from women and not valuing them Please all respect women or you will have to suffer in life
ഒരു സംശയം ചോദിച്ചോട്ടേ , പുരുഷന് പറയാനുള്ളതും സ്ത്രീക്ക് പറയാനുള്ളതും ഒരേ പ്രാധാന്യത്തോടെ കേട്ട് ജെന്റർ നോക്കാതെ ന്യായം നോക്കി നടപടി എടക്കുന്ന നിയമങ്ങൾ ഇവിടെ ഉണ്ടോ ?
Mam- i completely agree to this point as emotional, financial abuse Is very under rated. I have a question around this - when husband is not putting control over wife income however not fulfilling the shared expenses and responsibilities and expecting wife to financially serve all family and living expenses from Her income does that still come under financial Abuse. Bearing in mind, husband is not asking to pay for bills or family expenses, however wife is forced to take up the entire responsibility without any choice creating mental pressure, financial struggle etc. What are your thoughts in this scenario? Thank you
എൻ്റെ വിവാഹം കഴിഞ്ഞിട്ട് യിവർഷമായി പുളിക്കാരൻ പെണ്ണുമല്ല ആണുവല്ല 27 വർഷം കൊണ്ട് ഞാൻ ഒരുപാട് പീം നങ്ങൾ അനുഭക്കുന്നു ഇപ്പോൾ ഞാൻ വീട്ടിൽ താമസിക്കാൻ പറ്റാത്തതുപോലെ തെറി വിളിയും പ്രശ്നങ്ങളുമാണ് എൻ്റെ സ്ഥലം അതിൽ കുറച്ചു ുവിറ്റി ണ് വീടും വച്ചത് ഞാൻ അവിട്ത്ത് എൻ്റെ വീട്ടിൽ താമസിക്കാൻ സമ്മതിക്കത്തില്ല സഹോദരങ്ങളുടെ വീടുകളിലും ഒക്കെ ആയി ഞാൻ കഴിയുന്നു വാനസികമായും ഞാൻ വളരെ തളർന്നു
Mam, എന്റെ husband നു സംശയമാണ്. എന്നും. ഇപ്പോൾ എന്റെ നാട്ടിൽ ഉള്ള അയൽവാസികളെയും എന്നെയും ഉൾപ്പെടുത്തി കുറെ അപവാദം പറഞ്ഞു നടക്കുക ആണ്. ഞാൻ നിയമ പരമായി ആരെ യാണ് സമീപിക്കേണ്ടത് 🙏
Madam ഞാൻ കോടതി യിൽ നിന്നും പ്രൊട്ടക്ഷൻ ഓർഡർ എടുത്തതാണ് എന്നിട്ടും ഭർത്താവ് എന്നെ കൊല്ലാൻ ശ്രമിച്ചു പോലീസ് സ്റ്റേഷൻ ഇൽ പരാതി കൊടുത്തു ഒരു മാസം കഴിഞ്ഞു fir ഇട്ടിട്ടുണ്ട് പക്ഷെ ഇതു വരെ പോലീസ് അവരുടെ മേൽ ഒരു നടപടിയും എടുത്തിട്ടില്ല ഞാൻ എന്ത് ചെയ്യണം pls help രണ്ടു കുട്ടികൾ ഉണ്ട് എനിക്കു
Very good video. Very informative. However, you should also mention that these laws have become a means for misuse and extortion from the husband. Known misuse of these laws by lawyers along with the petitioner must be stopped. Lawyers must be made accountable. All higher courts have recognized these laws as ‘legal terrorism’ However, lawyers are still, misusing it.
എന്റെ വീട്ടിൽ എന്റെ വൈഫ് കലഹങ്ങൾ ഉണ്ടാക്കി പോയി പിന്നെ അവർ വീട്ടിൽ വന്നു മോശമായി രീതിയിൽ പെരുമാറി അവളുടെ വാപ്പയും കൂടി. കാര്യംങൾ സംസാരിച്ചു എങ്കിലും അവർ പ്പോയി. പിന്നെ 7മാസം കഴിഞു തിരികെ ഇങ്ങോട്ട് അവർ വിളിച്ചിരുന്നു ചിലവിന് വേണം പറഞു. പിന്നെ എന്നോട് പറഞ്ഞു സ്റ്റേഷൻ കയറ്റും എന്നൊക്കെ ഞാൻ പറഞ്ഞു വീട്ടിൽ നല്ല നിലക്ക് നിൽകുക കലഹം ഉണ്ടാകരുതേ എന്നും പറഞു. അവർ അതൊന്നു കേട്ടില്ല. അങ്ങനെ അവർ സ്റ്റേഷൻ പരാതി കൊടുതു. എന്നെക്കുറിച്ചു ഇല്ലാത്ത അഭരാധങ്ങൾ പറഞു അവിടെ വെച്ച്. ഞാൻ പറഞു പരാതി യിൽ എന്തും എഴുതാം കാര്യം ഞാൻ ബോതിപിച്ചു സ്റ്റേഷൻ വെച്ച്. കാര്യം പോലീസ് കാർക് പിടി കിട്ടി... എന്നിട്ട് അവരോ പറഞു അച്ചടക്കമുള്ള ജീവിതത്തിൽ പോവുക. ഇതൊരു ജീവിതം ആണ്. ഞാൻ പോലിസ് കാരോട് പറഞ്ഞു ഇവർ തന്ന പരാതി ശരിയാണെകിൽ എന്നെ ശിക്ഷിച്ചേ. അങ്ങനെ ഞങ്ങൾ അവിടുന്നു പൊന്നു എന്റെ 😭കുട്ടി യുമായി സുഖമില്ലാത്ത കുട്ടി യാ 😭.. എന്നെ എന്റെ ഭാര്യ വീട്ടുകാർ. ഇല്ലാത്തത് പറഞു ഉണ്ടാക്കി.. ക്ഷമ അവിടെ ദൈവം ഉണ്ടാവും ഇപ്പോൾ ഞങ്ങൾ ഒരുമിച്ചു ജീവിക്കുന്നു 🥰.
Misuse cheyyunna Wife and avarice families kurich koode parayanam Allaathe epozhum oru ladies support ,,, Husbands are also humans they have also rights ...
Banglore ayit വരുന്നില്ല.case ipo ജഡ്ജി transfer ayi .പുതിയ jedji verenem എന്ന് parenj mc case നടക്കുന്നില്ല.താത്കാലികമായി stationൽ നിന്നും ചെറിയ തുക വാങ്ങി തരുന്നുണ്ട്.
മേലേ ഉള്ള njan ചോദിച്ച chodyangelk reply P retheekshikunnu mam...2ചെറിയ penkutikal ഉണ്ട് .ജോബ് sthiremayitilla.case നടത്തുന്ന കൂട്ടുകാർ അഭിപ്രായം pareyenem
When the husband is emotionally verbally financially abusing wife, how can hee demand physical intimacy? He us threatening divorce saying we are denying his right..how cannhe ahve rights when he doesnt keep the wife happy and hurls abuses? Please reply mam
കുടുംബ സമാധാനത്തിനു വേണ്ടി ഭാര്യയിൽ നിന്നുണ്ടാകുന്ന പ്രയാസങ്ങൾ എല്ലാം സഹിച്ചു ജീവിക്കുന്ന ഭർത്താക്കൻമാരും ഈ ലോകത്തിലുണ്ട് . അവരാരും പരാതിപെടാൻ പോകാറില്ല. അതുകൊണ്ടു തന്നെ അവർക്കു വേണ്ടി സംസാരിക്കാൻ ആരുമില്ല .
ലക്ഷങ്ങൾ ഇവിടെ മരിച്ചു ജീവിക്കുമ്പോൾ ആണ് ഇതുപോലെ ഒന്നോ രണ്ടോ കേസ്.... ഒരു സ്ത്രീയെപ്പോലെ ഒരിക്കലും ഒരു പുരുഷന് സഹിക്കേണ്ടി വരില്ല...... വിസ്മയയെ പോലെ ഏതെങ്കിലും ഒരുപുരുഷൻ അനുഭവിച്ചിട്ടുണ്ടോ....
@@vijayalakshmi32020 എത്രെയോ ആണുങ്ങൾ അനുഭവിക്കുന്നു. ഭർത്താവിനെ തല്ലുന്ന പെണ്ണുങ്ങൾ വരെ ഉണ്ട്. പിന്നെ കള്ള കേസുകൾ കൊടുക്കുന്ന സ്ത്രീകൾ. അങ്ങനെ ഒത്തിരി.
We need proof is it ? How that is possible. When woman complain, all at his hse will join with him. So this women gets into more trouble. Is it ? So explain how they can come with proof...
എന്റെ ഹസ്ബൻഡ് എന്നോട് പിണങ്ങി അഞ്ചു വർഷമായി ഗൾഫിലായിരുന്നു അഞ്ചു വർഷത്തിനു ശേഷം നാട്ടിൽ വന്നു പള്ളിയുമായി ചർച്ച നടക്കുകയായിരുന്നു എനിക്ക് ചിലവിനു തരത്തില്ല രണ്ട് കുട്ടികളുണ്ട് ചർച്ച പള്ളിയിൽ നടക്കുമ്പോൾ ചില വിന്റെ കാര്യം പറഞ്ഞപ്പോൾ 5000രൂപ തരാമെന്നു പറഞ്ഞു ഇപ്പോൾ നാട്ടിൽ വന്നപ്പോൾ പള്ളിയിൽ ചർച്ച നടക്കുന്ന ഇടയിൽ തന്നെ ഗൾഫിലേക്ക് പോയി ഗൾഫിൽ പോകുന്നില്ല എന്നായിരുന്നു പറഞ്ഞിരുന്നു ഇപ്പോൾ എനിക്കും കുട്ടികൾക്ക് ചിലവ് ഇല്ല ഞങ്ങൾ ആകെ കഷ്ടപ്പാടിൽ ആണ് കേസ് കൊടുത്താൽ ഗൾഫിൽ നിൽക്കുന്ന ആളുടെ കയ്യിൽ നിന്ന് ചിലവിനു കിട്ടുമോ പ്ലീസ് റിപ്ലൈ
Mam My family members pushing to marry someone But can't becoz I had a toxic relationship and i ended up the relationship ..he made me mental and sexual, verbal harrasment made me in this situations..i can't take any decisions because depression and mood swings Kill my thoughts,feelings Sometimes I have no idea what I do Sometimes I think suicide better option Because no one can understand what i think..
Say a big NO to this marriage otherwise your condition become more worse than now.concentrate on your career.start a new beginning,it’s not late.Don’t try to convince others,you know your feelings and situations better than them.This is your life.you only have the right to take decisions.
Mam,,,, Husband ന്റെ പേരിലുള്ള വീടും വസ്തുവും wife ന്റെയും മക്കളുടെയും പേരിൽ കിട്ടാൻ എന്താണ് മാർഗം??Husband വേറെ റിലേഷൻഷിപ് ഉണ്ട്.....Husband . Wife നെയും മക്കളെയും സംരക്ഷിക്കുന്നുമില്ല....യാതൊരു കോൺടാക്ട് ഇല്ല....കോർട്ടിൽ attachment case നടക്കുന്നുണ്ട്....അങ്ങനെ വരുമ്പോൾ ആൾ ഇല്ലാതെ ഇത് ഞങ്ങളുടെ പേരിൽ കിട്ടാൻ എന്താണ് വഴി??pls റിപ്ലൈ
ചെറിയ ഓർഡെr petenn കിട്ടും.aver gate thurekunilla.Apol വലിയ ഓർderin വേണ്ടി വീണ്ടും കൊടുത്തു.pinney 3തവണയായി date mativekunnu.kitumenn പ്രതീക്ഷിക്കുന്നു.mole entha husntey veetil നില്കുന്നത്.എല്ലാം sheriyàkum😍
Mam ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ്. ജീവിതം oru കല്യാണത്തിലൂടെ തകർന്ന് പോയവരെ oru കൂടപ്പിറപ്പിനെ പോലെചേർത്ത് നിർത്തി അറിവുകൾ പറഞ്ഞുതരുന്നതിന് താങ്ക്സ്. 👍❤❤❤really you are an inspiring person. Respect you mam. 👍
Best
എന്റെ വക്കീലേ, നിങ്ങളുടെ വീഡിയോ കണ്ടുകഴിയുമ്പോൾ എന്തൊരു പോസിറ്റീവ് എനർജി ആണെന്നോ കിട്ടുന്നത്. വക്കീലിന്റെ വിഡിയോയ്ക്ക് കട്ട വെയ്റ്റിങ് 🙏 love you mam 😘
Thank you advocate🙏🏻🙏🏻😊 എന്റെ ഒരു ചേച്ചി പറയുന്നതുപോലെ എനിക്ക് തോന്നി എന്റെ ജീവിതത്തിൽ ഞാൻ ഇതുപോലെ ഒരുപാട് ബുദ്ധിമുട്ടുകൾ ഹസ്ബൻഡിൽ നിന്നും അനുഭവിക്കുന്നുണ്ട്. എന്റെ അമ്മ എന്നോട് ഇത് പറഞ്ഞില്ലെങ്കിലും വീടിന്റെ അടുത്തുള്ള ആൾക്കാർ ഭർത്താവ് അല്ലേ മക്കളേർത്ത് ക്ഷമിക്കു എന്നോട് പറയാറുണ്ട്. എനിക്ക് അതിന് കഴിയില്ല ഇത് എന്റെ ജീവിതമാണെന്ന് ഞാൻ അവരോട് പറയുമ്പോൾ.. ഇത്തവണ കൂടി ക്ഷമിക്കുക എന്നാണ് എന്നോട് പറയുന്നത്.. എന്റെ ജീവിതം നശിപ്പിച്ച ഒരു വ്യക്തിയോട് എനിക്ക് ഒരിക്കലും കടപ്പാട് ഉണ്ടാകേണ്ടതില്ല...എനിക്ക് രണ്ടു പെൺകുട്ടികളാണുള്ളത് പക്ഷേ അവരെ നോക്കാൻ എനിക്ക് കഴിയില്ല എന്ന് അവർ എന്നോട് പറയുന്നു എന്റെ കുടുംബത്തിൽ എന്നെ സപ്പോർട്ട് ചെയ്യാൻ ആരുമില്ല അതോർത്ത് എന്നെ അവർ ടോർച്ചർ ചെയ്യുന്നു.. എന്റെ ഹസ്ബൻഡും ഹസ്ബന്റിന്റെ അമ്മയും മറ്റു രണ്ടു മൂന്നു ബന്ധുക്കളും എന്നെ മാനസികമായി പീഡിപ്പിക്കുന്നു. 😢😢
Do you have a job to support u and ur kids? If so,then move out and try to take rented house
Educating people is a great social service. Please continue your work ma'am ♥️🥰.
Realising abuses might not always end up in divorce, the abuser may also change if it was not intentional or thinking about the consequences.
And the person being abused can change into a stronger person able to take a stand " I won't allow anyone to treat me this way "
maam, husbandinte mosham relationship against case file cheyyan kazhiyumo. orupad stree kalamayi chating ashleela ph sambhashanam , lahari vasthukkal upayogikkal allam und.porathathinu mentally torturing .Kurachu afaranangalum pulli panayam vachittundu.stree vishayavum ayi bandappett orupad thavana prashnangal undayittund.ayalku athoru sheelam ayi mari.angane samsarikkunnathilum chat cheyyunnathilum ntha ithra valiya prashnam ennanu ayal nisaramayi chodikkunnath.sahikkavunnathilum appuram ayi maam,case kodukkumennu paranjapol nthu thelivanullathennu paranju parihasikkunnu. neritulla theliv onnum kanan kazhiyillallo ennokke paranju torture cheyyunnu ntha ithil ippo cheyyende maadam, parents inodu parayumpol 2 penkuttikala enikku athukond kshamichu ayalodoppam thanne thamasikkan parayunnu.athum ayalku thettukal cheyyan prolsahanam akunnu.enne ini nte veetukrum thirike vilikillennu ayalkariyam.divorsinu avar kootunilkillannulla parihasavum enthinu ithokke kandingane ayalude oudaryathil jeevikkunnu ennulla chodyavum . Sathyam paranjal jeevitham maduthu maam.casinu pokanulla chilavum onnum eniku ippozhilla.joliku polum vidilla😢😢😢
Good information mam… 🥰🥰 niyamam oke epol anu ariyunnee… thankyou so much for making ladies like me to know more about all these..
Mam
എനിക്ക് സംസാരിക്കണം.
Good Information Nyz presentation keep going nd always loved nd blessed Dr
Appo husband inna financially and emotionally abuse cheyunna wife innu ethira case kodukkan pattumo ??
Very nice information. From last 26 years iam facing domestic violence from my husband
Thanks for valuable information
Hi mam i just want to coktact you
Mam,
Llb ku shesham , govt.career oppurtuinties kurich video cheyamo
Thank you madam, through this video I got the answer for my questions. Can I talk with you personally ?
Mam my parents physically nd mentally shattered me after i returned from my husband s house.wjat can you do to such cases
What about a women against husband
Very useful 👌
Exactly, thank you very much for the information
Good information Mam ❤❤❤❤❤
Mam i need your no
And address
Im in mental stress becos of a mad husbnd nd wicked parents
Good information
Comments ഒന്നും madam maint ചെയ്യണ്ട.... madam മുന്നോട്ട് തന്നെ പോണം ഒരുപാടു വിഡിയോകൾ ചെയ്യണം.... മാഡത്തിന്റെ വിഡിയോകൾ ഇന്നത്തെ സമൂഹത്തിനു വളരെ പ്രയോജനകരമാണ്......
Thank you so much
More power to you 🔥✌️
Adv 👌🏻🏆 ❤
mam you are very great
Hats off mam👍
Mam. ഇനിയും വേണം നിയമ ഉപദേശങ്ങൾ. എന്നെ പോലെ ഒന്നും അറിയാത്തവർക്ക് വളരെ സഹായമാണ് മാഡത്തിന്റെ വീഡിയോകൾ.. നമുക്ക് മുന്നോട് പോകാം. ആരെയും പേടിക്കേണ്ട.you keep going. Happy life..,❤️❤️❤️❤️❤️❤️
Mam tku .
Hai mam , oral wrong complaint koduthal engane neridam.vayogena niyama prakaram kalla parathy kodukkukayum.athinethire Ulla thelivukalum und.but e wrong complaint nte peril anubhavikkunna mental pressure engane neridam.pls reply.kure anubhavochukondirikuva husband nte veerukarekond.thangavunnathilum appuram aayi.engane neridam
Njan Aswathy correct madam
Sathyam mam good information
I love you Shaila Mam❤❤❤❤❤❤❤
Brave lady 💞👍. Very informative video ma'am
Ma'am, hus job nu polan sammadikunnilla. Mrg kazhinjtt 13 yrs aayi. 3 kids und. Almost 2 yr aayullu job nu poyi thudangiyitt. Aadhyamonnum prblm illayirunnu. Later on vallatha emotional harrasment aanu. Evening kuttikal school vittu varumpol veetil aalilla enna prblm. In lawa nte aduthanun akkunnath. Ipol njn wrknu pokunna day kuttikale school il vidanilla. Pinnedanu enikk manasipayath he is a clear narcisst. I am totally became a victim. I lost my memory power sometimes. I cannot ditach. Pls help me
What's your job,
@@subashchandraboss8286 I am working as a backoffice staff in a famous bank in kerala. But not a bank staff. So salary theere kurava. So detach cheythalum kuttikaleyum kond ottaykk jeevikkan pattilla.
@@San_Sa don't worry, what's your future plan??
@@subashchandraboss8286 maximum pidichu nilkum. Job vidathe maximum nokkum. Ente veetukar typical Indian parents aanu. So avarude support pratheekshikunilla. Kuttikalde karyam orkumpol aanu njn week aayi pokunne. Avide koode strong aakan kurachu koode nalla salary vanganam. Bt athinulla ella vazhiyum husband thanne mudakkukaya. Ini ithinu appuram nee pokanda enna pullide stand
@@San_Sa ok best wishes your better future life 🌹🌹🌹
2016il file cheytha 498a case ithu vare start ayittilla. Prathisthanathu ulla orale ozhivakki anu police fir koduthathu . Thelivukal ellam undu.
Mam ente marriage kazhinj 7months ayapo husband gulfil poyi. 2masam kazhinjapole mutal divorce kodukkam ennuparaunondarunnu. Athinidak ente veetil achanod ene veetil korachu divasam kond nirthanamenn paranj husband pokunnathinu munb paranjathu prekaram njan veetil vannu. Gulfil poyit ene phone cheukaum illa chilavinu therathum illa ippo 5months ayi poyit. Ene venda divorce kodutholan paraunnu. Ithinu case kodukan pattumo? Plz reply 🙏🏻
മാടത്തിനെ വിളിക്കാൻ എന്ത് chayum
Njangal k oru molaanu. 30Y. Marriage kazhinjittu 9yrs akaan pokunnu. Molk ithuvare job aayittilla. Financial torture husband il ninnum und.phone number thannal kurachu samsarikkan aanu pls help .
Hlo mam..,my father is very toxic person.Nte ummane eppom adikkum,veettnn porth pokan sammathikkilla,njanghalokka pedichan uppante kooda jeevikkunnath..ippo nte kalyanathine force cheyyunnu,police complaint kodukkan pattuo?
Makkal achane ethire kodukkunnath kond preshnam undo?
Complaint kodukkam.
Ma'am, there's an emotional abuse 'gaslighting' will it comes under domestic violence? Pls reply..
Yes.
mam enik ningale onn contact cheyyan enthaan oru vazhi
Contact 9633277604
Ende husbandnde character ottum sheriyalla,enne manassikamai othiri vedhanippikkunnu,2boys aane enikke,enikke parents illa,aarum illathathukonde enne 22years aaitte vedhanippichukonde irikkuvane, madam njan enthu cheyyanamenne onne paranjal useful aairunnu
Maam i love ❤️
Hi... Mam.. 🌷
മേഡം തിന്റെ വിഡിയോ ഞാൻ കണ്ടു മേഡം പറഞ്ഞ വാക്കൾ എല്ലാ പെൺക്കുട്ടിക്കൾക്ക് ഒങ്ങ പാം മാണ്ഷേ മ ഒരു ആയുധമാണ് ...നന്ദി മേഡം❤😮
Mentally enne orupad harrascheythittund husbandinte amma ippol husbandum anganeyanu..orupad depression stagiloodeyanu ippo kazhinj pokunnath
Ohh, don't worry, എപ്പോഴും torcher ചെയ്യുന്നുണ്ടെങ്കിൽ, മാറി ചിന്തിക്കുന്നത് അല്ലെ നല്ലത്, divorce case file,, after marry to someone.
@@subashchandraboss8286 same situation madthu
@@dianapaul2206 ohhh😪
Madam domestic violence Ethra year nilanilkum
Lots of valuable information
Even now ladies are struggling because of the men folk
Mam u said everything
Mental torture hurts us a lot
Snatching everything from women and not valuing them
Please all respect women or you will have to suffer in life
Thank you mam..
Valuable information
Mam.
മാമിന്റെ ഉപദേശങ്ങൾ മൂലം ഞങ്ങൾക്ക് വളരെ പ്രയോജനമാണ്
അജ്ഞതയിലിരുന്ന ഞങ്ങൾക്ക് പിടിച്ചു നിൽ ക്കാൻ സാധിക്കുന്നു. ധൈര്യം ലഭിക്കുന്നു.
🙏🙏🙏🙏🙏🙏
Sure
Mam I'm ur new Subscriber 😘
Good one as always
Sathyam 😭
Beautiful saree (to add on) 🙂😊
ഒരു സംശയം ചോദിച്ചോട്ടേ ,
പുരുഷന് പറയാനുള്ളതും സ്ത്രീക്ക് പറയാനുള്ളതും ഒരേ പ്രാധാന്യത്തോടെ കേട്ട് ജെന്റർ നോക്കാതെ ന്യായം നോക്കി നടപടി എടക്കുന്ന നിയമങ്ങൾ ഇവിടെ ഉണ്ടോ ?
No
😌
Mam- i completely agree to this point as emotional, financial abuse Is very under rated. I have a question around this - when husband is not putting control over wife income however not fulfilling the shared expenses and responsibilities and expecting wife to financially serve all family and living expenses from
Her income does that still come under financial
Abuse. Bearing in mind, husband is not asking to pay for bills or family expenses, however wife is forced to take up the entire responsibility without any choice creating mental pressure, financial struggle etc. What are your thoughts in this scenario? Thank you
👍🏾👍🏾👍🏾
Any court is there to help people with out money
Thank you so much
Love you lots madam ❤
ഈ അറിവ് സ്ത്രീക്കും പുരുഷനും ഉപകരിക്കും.
Madam eniku madathinte sahayam avashyamanu engane anu onnu contact cheyendathu
എൻ്റെ വിവാഹം കഴിഞ്ഞിട്ട് യിവർഷമായി പുളിക്കാരൻ പെണ്ണുമല്ല ആണുവല്ല 27 വർഷം കൊണ്ട് ഞാൻ ഒരുപാട് പീം നങ്ങൾ അനുഭക്കുന്നു ഇപ്പോൾ ഞാൻ വീട്ടിൽ താമസിക്കാൻ പറ്റാത്തതുപോലെ തെറി വിളിയും പ്രശ്നങ്ങളുമാണ് എൻ്റെ സ്ഥലം അതിൽ കുറച്ചു ുവിറ്റി ണ് വീടും വച്ചത് ഞാൻ അവിട്ത്ത് എൻ്റെ വീട്ടിൽ താമസിക്കാൻ സമ്മതിക്കത്തില്ല സഹോദരങ്ങളുടെ വീടുകളിലും ഒക്കെ ആയി ഞാൻ കഴിയുന്നു വാനസികമായും ഞാൻ വളരെ തളർന്നു
Mam, എന്റെ husband നു സംശയമാണ്. എന്നും. ഇപ്പോൾ എന്റെ നാട്ടിൽ ഉള്ള അയൽവാസികളെയും എന്നെയും ഉൾപ്പെടുത്തി കുറെ അപവാദം പറഞ്ഞു നടക്കുക ആണ്. ഞാൻ നിയമ പരമായി ആരെ യാണ് സമീപിക്കേണ്ടത് 🙏
Madam ഞാൻ കോടതി യിൽ നിന്നും പ്രൊട്ടക്ഷൻ ഓർഡർ എടുത്തതാണ് എന്നിട്ടും ഭർത്താവ് എന്നെ കൊല്ലാൻ ശ്രമിച്ചു പോലീസ് സ്റ്റേഷൻ ഇൽ പരാതി കൊടുത്തു ഒരു മാസം കഴിഞ്ഞു fir ഇട്ടിട്ടുണ്ട് പക്ഷെ ഇതു വരെ പോലീസ് അവരുടെ മേൽ ഒരു നടപടിയും എടുത്തിട്ടില്ല ഞാൻ എന്ത് ചെയ്യണം pls help രണ്ടു കുട്ടികൾ ഉണ്ട് എനിക്കു
All DV case are true..?...
Super question...madam utharam parayuka
Very good video. Very informative.
However, you should also mention that these laws have become a means for misuse and extortion from the husband.
Known misuse of these laws by lawyers along with the petitioner must be stopped. Lawyers must be made accountable.
All higher courts have recognized these laws as ‘legal terrorism’
However, lawyers are still, misusing it.
apo thirich ayalo
When parents mentally nd physically torture married women is this come under dv act
Llb kazhinja scope undo?
എന്റെ വീട്ടിൽ എന്റെ വൈഫ് കലഹങ്ങൾ ഉണ്ടാക്കി പോയി പിന്നെ അവർ വീട്ടിൽ വന്നു മോശമായി രീതിയിൽ പെരുമാറി അവളുടെ വാപ്പയും കൂടി. കാര്യംങൾ സംസാരിച്ചു എങ്കിലും അവർ പ്പോയി. പിന്നെ 7മാസം കഴിഞു തിരികെ ഇങ്ങോട്ട് അവർ വിളിച്ചിരുന്നു ചിലവിന് വേണം പറഞു. പിന്നെ എന്നോട് പറഞ്ഞു സ്റ്റേഷൻ കയറ്റും എന്നൊക്കെ ഞാൻ പറഞ്ഞു വീട്ടിൽ നല്ല നിലക്ക് നിൽകുക കലഹം ഉണ്ടാകരുതേ എന്നും പറഞു. അവർ അതൊന്നു കേട്ടില്ല. അങ്ങനെ അവർ സ്റ്റേഷൻ പരാതി കൊടുതു. എന്നെക്കുറിച്ചു ഇല്ലാത്ത അഭരാധങ്ങൾ പറഞു അവിടെ വെച്ച്. ഞാൻ പറഞു പരാതി യിൽ എന്തും എഴുതാം കാര്യം ഞാൻ ബോതിപിച്ചു സ്റ്റേഷൻ വെച്ച്. കാര്യം പോലീസ് കാർക് പിടി കിട്ടി... എന്നിട്ട് അവരോ പറഞു അച്ചടക്കമുള്ള ജീവിതത്തിൽ പോവുക. ഇതൊരു ജീവിതം ആണ്.
ഞാൻ പോലിസ് കാരോട് പറഞ്ഞു ഇവർ തന്ന പരാതി ശരിയാണെകിൽ എന്നെ ശിക്ഷിച്ചേ.
അങ്ങനെ ഞങ്ങൾ അവിടുന്നു പൊന്നു എന്റെ 😭കുട്ടി യുമായി സുഖമില്ലാത്ത കുട്ടി യാ 😭.. എന്നെ എന്റെ ഭാര്യ വീട്ടുകാർ. ഇല്ലാത്തത് പറഞു ഉണ്ടാക്കി.. ക്ഷമ അവിടെ ദൈവം ഉണ്ടാവും ഇപ്പോൾ ഞങ്ങൾ ഒരുമിച്ചു ജീവിക്കുന്നു 🥰.
Misuse cheyyunna Wife and avarice families kurich koode parayanam Allaathe epozhum oru ladies support ,,, Husbands are also humans they have also rights ...
😭😭😭
Poli , 🔥🔥🔥
Kerala husband's are out of the circumference of this fact . Hope this video will opens the eyes of some of them
👍
Mam, ഇരുപത്തഞ്ചു വർഷത്തെ സാമ്പത്തികചൂഷണം , ഇമോഷണൽ abuse ഇവയൊക്കെ എങ്ങനെ തെളിയിക്കാൻ പറ്റും? എല്ലാം അവർ നിഷേധിക്കുമല്ലോ!😢
Ente makalkku vendiyanu
Mam dv file cheythu,husband gulfil aanengil engana court procedures?
Banglore ayit വരുന്നില്ല.case ipo ജഡ്ജി transfer ayi .പുതിയ jedji verenem എന്ന് parenj mc case നടക്കുന്നില്ല.താത്കാലികമായി stationൽ നിന്നും ചെറിയ തുക വാങ്ങി തരുന്നുണ്ട്.
മേലേ ഉള്ള njan ചോദിച്ച chodyangelk reply P retheekshikunnu mam...2ചെറിയ
penkutikal ഉണ്ട് .ജോബ് sthiremayitilla.case നടത്തുന്ന കൂട്ടുകാർ അഭിപ്രായം pareyenem
@@Muneera_12 ,,
Gulfil anenkil notice serve Cheyyan delay varum..
Judge transfer ayal vere court nu charge undakum..avastha valare mosam anenkil incharge ulla courtil petition edu..
When the husband is emotionally verbally financially abusing wife, how can hee demand physical intimacy? He us threatening divorce saying we are denying his right..how cannhe ahve rights when he doesnt keep the wife happy and hurls abuses? Please reply mam
ഇന്നത്തെ കാലത്ത് സ്ത്രീകൾ ഭർത്താവിനെ കാരണം ഇല്ലാതെ ഉപേക്ഷിച്ചാൽ എന്ത് ചെയ്യണം
കുടുംബ സമാധാനത്തിനു വേണ്ടി ഭാര്യയിൽ നിന്നുണ്ടാകുന്ന പ്രയാസങ്ങൾ എല്ലാം സഹിച്ചു ജീവിക്കുന്ന ഭർത്താക്കൻമാരും ഈ ലോകത്തിലുണ്ട് . അവരാരും പരാതിപെടാൻ പോകാറില്ല. അതുകൊണ്ടു തന്നെ അവർക്കു വേണ്ടി സംസാരിക്കാൻ ആരുമില്ല .
സതൃം
Angane indayal Arum sahikkan parayunnila
@@siyakasim7868 പിന്നെയെന്തു ചെയ്യണം
ലക്ഷങ്ങൾ ഇവിടെ മരിച്ചു ജീവിക്കുമ്പോൾ ആണ് ഇതുപോലെ ഒന്നോ രണ്ടോ കേസ്.... ഒരു സ്ത്രീയെപ്പോലെ ഒരിക്കലും ഒരു പുരുഷന് സഹിക്കേണ്ടി വരില്ല...... വിസ്മയയെ പോലെ ഏതെങ്കിലും ഒരുപുരുഷൻ അനുഭവിച്ചിട്ടുണ്ടോ....
@@vijayalakshmi32020 എത്രെയോ ആണുങ്ങൾ അനുഭവിക്കുന്നു. ഭർത്താവിനെ തല്ലുന്ന പെണ്ണുങ്ങൾ വരെ ഉണ്ട്. പിന്നെ കള്ള കേസുകൾ കൊടുക്കുന്ന സ്ത്രീകൾ. അങ്ങനെ ഒത്തിരി.
video കണ്ടാൽ അത്യാവശ്യം adjust ചെയ്തു ജീവിക്കുന്ന പെണ്ണുങ്ങൾ പോലും സ്വഭാവം മാറ്റും ....
അയ്യയ്യോ അയ്യോ കഷ്ട്ടം.......
We need proof is it ? How that is possible. When woman complain, all at his hse will join with him. So this women gets into more trouble. Is it ? So explain how they can come with proof...
Pls help mam....
ആരോട് പറയണം എന്ത് പറയണം എന്ന് അറിയുന്നില്ല.ആത്മഹത്യ പേടിയാണ് mam...കഴിയുമെങ്കിൽ mam.. Pls help
Contact me through WhatsApp 9562377604
എന്റെ ഹസ്ബൻഡ് എന്നോട് പിണങ്ങി അഞ്ചു വർഷമായി ഗൾഫിലായിരുന്നു അഞ്ചു വർഷത്തിനു ശേഷം നാട്ടിൽ വന്നു പള്ളിയുമായി ചർച്ച നടക്കുകയായിരുന്നു എനിക്ക് ചിലവിനു തരത്തില്ല രണ്ട് കുട്ടികളുണ്ട് ചർച്ച പള്ളിയിൽ നടക്കുമ്പോൾ ചില വിന്റെ കാര്യം പറഞ്ഞപ്പോൾ 5000രൂപ തരാമെന്നു പറഞ്ഞു ഇപ്പോൾ നാട്ടിൽ വന്നപ്പോൾ പള്ളിയിൽ ചർച്ച നടക്കുന്ന ഇടയിൽ തന്നെ ഗൾഫിലേക്ക് പോയി ഗൾഫിൽ പോകുന്നില്ല എന്നായിരുന്നു പറഞ്ഞിരുന്നു ഇപ്പോൾ എനിക്കും കുട്ടികൾക്ക് ചിലവ് ഇല്ല ഞങ്ങൾ ആകെ കഷ്ടപ്പാടിൽ ആണ് കേസ് കൊടുത്താൽ ഗൾഫിൽ നിൽക്കുന്ന ആളുടെ കയ്യിൽ നിന്ന് ചിലവിനു കിട്ടുമോ പ്ലീസ് റിപ്ലൈ
Chilavinu kittan petition kodukku.
കിട്ടും 👍🏻അദ്ദേഹത്തിന്റെ വരുമാനത്തിനനുസരിച്ചു
Can you describe domestic violence from woman in basis of law. Mam don't think wrong. It's also happened .
First 💕💕💕💕💕💕
Mansikapeedanam
❤❤
Mam
My family members pushing to marry someone
But can't becoz I had a toxic relationship and i ended up the relationship ..he made me
mental and sexual, verbal harrasment made me in this situations..i can't take any decisions because depression and mood swings Kill my thoughts,feelings
Sometimes I have no idea what I do
Sometimes I think suicide better option
Because no one can understand what i think..
Say a big NO to this marriage otherwise your condition become more worse than now.concentrate on your career.start a new beginning,it’s not late.Don’t try to convince others,you know your feelings and situations better than them.This is your life.you only have the right to take decisions.
@@AdvShailaRani ok
Dont worry, marry to someone,
Mam,,,, Husband ന്റെ പേരിലുള്ള വീടും വസ്തുവും wife ന്റെയും മക്കളുടെയും പേരിൽ കിട്ടാൻ എന്താണ് മാർഗം??Husband വേറെ റിലേഷൻഷിപ് ഉണ്ട്.....Husband . Wife നെയും മക്കളെയും സംരക്ഷിക്കുന്നുമില്ല....യാതൊരു കോൺടാക്ട് ഇല്ല....കോർട്ടിൽ attachment case നടക്കുന്നുണ്ട്....അങ്ങനെ വരുമ്പോൾ ആൾ ഇല്ലാതെ ഇത് ഞങ്ങളുടെ പേരിൽ കിട്ടാൻ എന്താണ് വഴി??pls റിപ്ലൈ
ചിലവിനു കിട്ടും വീടും കിട്ടോ ഒരു സംശയം 🤔
ഒന്നുമില്ല ആൾടെ അഡ്രെസ്സ് കറക്ട് ആയി അറിയില്ല.... ആള് വിദേശത്ത് ആണ്....നേരത്തെ ഉള്ള സ്ഥലം മാറി ജോലിയും മാറി.... ഒന്നും തരുന്നില്ല
Nammuk കേസ് ഏൽപ്പിക്കാൻ വേണ്ടി advocate kuttikal ulla jurisdiction tanne വേണോ
Not necessary..yu can appoint any lawyer in India
Dv pettannu kittumo husband diverse letter ayachu bt enike aa vtl thamasikkanam ente mole avideyanu ullath
ചെറിയ ഓർഡെr petenn കിട്ടും.aver gate thurekunilla.Apol വലിയ ഓർderin വേണ്ടി വീണ്ടും കൊടുത്തു.pinney 3തവണയായി date mativekunnu.kitumenn പ്രതീക്ഷിക്കുന്നു.mole entha husntey veetil നില്കുന്നത്.എല്ലാം sheriyàkum😍
Enne mathram ente vtl aaki
5month ayi
One day,Live nadatho plz
Live venam
ഒരു സംശയം ചോദിച്ചോട്ടേ,
വ്യാജ പരാതിയുടെ പേരിൽ അഴി എണ്ണിയവരിൽ കൂടുതലും സ്ത്രീകളാണോ പുരുഷന്മാരാണോ എന്നറിയാൻ ഒരു സർവ്വേ നടക്കാത്തത് എന്തുകൊണ്ടാണ് ?
തെറ്റ് ചെയ്യാത്തവർക്ക്ഒന്നിനെയുംപേടിക്കണ്ട, അറിവില്ലാത്ത വരെ ബൊവൽക്കരിക്കുന്നവർക്കും വിമർശനം ഉണ്ട്
അഷര തെറ്റ് ഉണ്ടെന്ന് തോന്നുങ്ങ് ഷമിക്കണം
Husband nte amma aniyathi appan kaliyaakal...munavachu varthaanam....dheshyapedunnathu okke emotional torture alle?
Yes, emotional torture comes underdomestic violence act.