കുട്ടികളുടെ സിനിമയ്ക്ക് പ്രധാനമായി റിവ്യൂവും, അഭിപ്രായവും പറയേണ്ടത് കുട്ടികളാണ്. എന്നാൽ ഇവിടെ പടം കണ്ട് നെഗറ്റീവ് പറയുന്നത് കൂടുതലും രണ്ടു പേജ് ചിത്രകഥപോലും വായിക്കാൻ ക്ഷമയില്ലാത്ത കാളകളും. Fairy tales വിഭാഗത്തിൽപ്പെടുന്ന സിനിമകളുടെ കഥ വളരെ സിമ്പിളായിരിക്കും. ത്രീഡി ദൃശ്യാനുഭവും മറ്റുമെണ് കൂടുതൽ പ്രാധാന്യത്തോടെ കാണേണ്ടത്.
ബറോസ് നല്ല സമയത്ത് ആണ് റിലീസ് ചെയ്തത് പക്ഷെ കൂടെ വന്ന മാർക്കോ ഇത്രയും തരംഗം ആകും എന്ന് കരുതിയില്ല കൂടാതെ rafil club +ve റിപ്പോർട്ട് ...... -ve റിപ്പോർട്ട് വന്ന ബറോസ് മറക്കാം 😔 2025 തുടരും - എമ്പുരാൻ മോഹൻലാൽ ശക്തമായ തിരിച്ചു വരവ് നടത്തും എന്ന് പ്രതീക്ഷിക്കുന്നു
ഈ വർഷം ഏറ്റവും വലിയ നഷ്ടം സംഭവിച്ച പ്രൊഡ്യൂസർ മാർ 1)ആന്റണി പെരുമ്പാവൂർ (ബറോസ് ) 2)ഷിബു ബേബി ജോൺ(mkv ) 3)മൈത്രി മൂവി (നടികർ ) 4)rb ചൗദരി -റാഫി mathira (തങ്കമണി ) 5)ലിസ്റ്റിൻ സ്റ്റീഫൻ (mfi ) 6)ഇമ്മാനുവൽ ജോസഫ്, അജിത് തലപിള്ളി (സുരേഷേട്ടന്റെ സുമലതയുടെയും ) 7)ഷാജി നടേശൻ -ഗർർർ 8)സോഫിയ പോൾ -കൊണ്ടാൽ 9)ഉണ്ണി മുകുന്ദൻ രഞ്ജിത് ശങ്കർ (ജയ് ഗണേഷ് )
ഇതുപോലെ നിഷ്പക്ഷ നിലപാട് സ്വീകരിക്കുക.... തള്ളാനും തള്ളിയിടാനും പോകാതിരിക്കുക..... നല്ല സിനിമയും... വിജയ പരാജയങ്ങൾ ഏറ്റുവാങ്ങുന്ന സിനിമയും...... ഏത് നടന്റെ ആയാലും... വാർത്തകൾ സത്യസന്ധമായി കൊടുക്കുക....... മികച്ച കലാസൃഷ്ടിയെ നിശബ്ദമായി പിന്തുണയ്ക്കുക...... മമ്മൂട്ടിയുടെ സിനിമകൾ വരുമ്പോൾ... കണ്ണിൽ മുളകുപൊടി വാരിയിട്ട് തിരുമ്മാതിരിക്കുക.....
ഇനി അടുത്ത വെടി ആയിരിക്കും എമ്പുരാൻ. അതും കൂടി megahit ആയാൽ പിന്നെ മോഹൻലാലിൻറെ കാലം തീർന്നു 🙏 ഇതുപോലെ ഒരു പരാജയം ഒരു നടനും സംഭവിച്ചിട്ടില്ല ഈ അടുത്ത കാലത്ത് 🤔
Eda chavalipatty Field out aayi new delhik mumb 2 vsrsham veetil irunnit undu ninte ikka aa gathiked lokathe oru super starinum vanitilla swantham monu thaazhe Stardom Neslinte enna cheriya chrkkate collectiion polum illatha super star vere indisyryyil illa covidinu mumb Ikka potticha chithrangalude peru ithil type cheyyan sthalam kanoola poda poda poda
ഏതോ സ്റ്റുഡിയോയിൽ ഇടുങ്ങിയ സെറ്റു ഒക്കെ ഇട്ടു ലാലേട്ടന് 20 കോടി ബാഡ്ജറ്റും ഡയറക്ഷന് പത്തു കോടി ബാഡ്ജറ്റും.. മാറ്റി നിർത്തിയാൽ only 50 കോടി badjat.. ബറോസിൽ സ്റ്റോറി എന്താണ് കുട്ടികളുടെ പടം എന്നു പറയാൻ പറ്റില്ല ഇസബെല്ല എന്നാകുട്ടിയും.. നിധി കാക്കുന്ന ബറോസ് കഷണ്ടി ഭൂതവും ബറോസ് ഭൂതത്തിന് എന്തിനും വർണിങ് കൊടുക്കുന്ന ഉണ്ട പക്രു ഭൂതവും ഒരു ദുർഭൂതവും.. 3ഡി യിൽ കുറച്ചു കൂടി കണ്ണിലൊക്കെ ഓരോന്ന് വന്നടിക്കുന്നതും വീഴുന്നതുമൊക്കെ കാണിക്കാമായിരുന്നു അതാണ് 3ഡി പടം മനോഹരമായ അഞ്ചു സോങ്ങും ഡാൻസും ഒക്കെ കൊടുക്കാമായിരുന്നു 3ഡി ഫിലിം ആയതു കൊണ്ടും ലാലേട്ടൻ ഫിലിം എപ്പോഴും തിയ്റ്റർ ഫുൾ ആയികൊണ്ടിരിക്കുകയാണ്.. വേറെ നല്ലൊരു സിനിമയും ഇല്ല.. ഇപ്പോൾ 20 കോടി ആയി.. നൂറു കോടി ഒക്കെ ഈസിയായി വീഴും... മൈ ഡിയർ കുട്ടിച്ചാത്തൻ ഫിലിം കുട്ടികളുടെയും ജനറേഷന്റെയും ഫിലിം എന്നു പറയാം.. ബറോസിനെ അവിടെ മുട്ടിക്കാൻ പാടില്ല.. കണ്ണട വച്ചു തിയറ്ററിൽ തന്നെ പോയി കാണുമ്പോൾ കാശു വീഴും 🎉🎉
കഷ്ടം നല്ലൊരു സിനിമയെ ഇങ്ങനെ നെഗറ്റീവ് അടിച്ചു തകർക്കുന്നത്... മികച്ച ഫിലിം.....കുട്ടികൾക്കും family ക്കും... നല്ല രീതിയിൽ ഇഷ്ടപെടുന്നു.... Tvm new തിയേറ്ററിൽ... 7...show... വൻ തിരക്കായിരുന്നു... അത് പോലെ next show ക്കും മോഹൻലാൽ എന്ന നടൻ 40 വർഷം ആയി... നടൻ എന്ന രീതിയിൽഅതിശയിപ്പിച്ചുകൊണ്ടിരിക്കുന്നു.. അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ experience il... 3D film.. Athum കുട്ടികൾക്ക് വേണ്ടി ഫിലിം ഡയറക്റ്റ് ചെയ്യുമ്പോൾ അതിനെ support ചെയ്യുക ആണ് വേണ്ടത് അല്ലാതെ ഇത്രയും തരം താണ റിവ്യൂ അല്ല വേണ്ടത് കഷ്ടം ഇനി ഇയാളുടെ റിവ്യൂ കാണില്ല ഇങ്ങനെ ഉള്ള
ഇതുപോലെ സത്യസന്ധമായി റിവ്യൂ ചെയ്യുക സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ എന്നും കൂടെയുണ്ടാവും
🤣🤣🙏
ചാനലിന് പുതിയ പേര് ഞാൻ പറഞ്ഞ് തരാം (സിനിമക്കാരൻ ഓന്ത് )
😂😂😂😂
😂
😅
സത്യം
😄😄😄
കുട്ടികളുടെ സിനിമയ്ക്ക് പ്രധാനമായി റിവ്യൂവും, അഭിപ്രായവും പറയേണ്ടത് കുട്ടികളാണ്. എന്നാൽ ഇവിടെ പടം കണ്ട് നെഗറ്റീവ് പറയുന്നത് കൂടുതലും രണ്ടു പേജ് ചിത്രകഥപോലും വായിക്കാൻ ക്ഷമയില്ലാത്ത കാളകളും. Fairy tales വിഭാഗത്തിൽപ്പെടുന്ന സിനിമകളുടെ കഥ വളരെ സിമ്പിളായിരിക്കും. ത്രീഡി ദൃശ്യാനുഭവും മറ്റുമെണ് കൂടുതൽ പ്രാധാന്യത്തോടെ കാണേണ്ടത്.
100 കോടി ചിലവ് വരവ് 10 കോടി പോലും ഇല്ല കഷ്ട്ടം പാവം ആൻ്റണി
Saramilla adutha padathil pidicholum sangadapedanda
നിന്റ പ്രശ്നം നിന്റെ പേരിലുണ്ട്
മാക്സിമം പോയാൽ 20 കോടിക്ക് മുകളിൽ ഈ പടം കളക്ട് ചെയ്യില്ല
നിൻ്റെ കുട്ടി പീഡകൻ മമ്മദിൻ്റെ ആളല്ല. അതാണോ നിൻ്റെ പ്രശ്നം
@@MusthafaMusthafaklrഎന്ന് മമ്മുണ്ണി പൊട്ടൻ. 🤣🤣🤣
സാരമില്ല ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം
തുടരും and Empuran
ആകാശത്ത് നിന്ന് പറന്ന് കിട്ടി 11കോലി ബറോഷ്🤣😁😄😄
100.കോടി. ബഡ്ജറ്റ്..കിട്ടി. 20.കോടി. ബ്ലോക്ക് ബസ്റ്റർ. നിനക്ക്
ബറോസ് നല്ല സമയത്ത് ആണ് റിലീസ് ചെയ്തത് പക്ഷെ കൂടെ വന്ന മാർക്കോ ഇത്രയും തരംഗം ആകും എന്ന് കരുതിയില്ല കൂടാതെ rafil club +ve റിപ്പോർട്ട് ...... -ve റിപ്പോർട്ട് വന്ന ബറോസ് മറക്കാം 😔 2025 തുടരും - എമ്പുരാൻ മോഹൻലാൽ ശക്തമായ തിരിച്ചു വരവ് നടത്തും എന്ന് പ്രതീക്ഷിക്കുന്നു
വണ്ടൂരിൽ 50കോടി ഇതിനോടകം ബറോസ് നേടിക്കഴിഞ്ഞു
മദ്രസ തീട്ടങ്ങളുടെ
നാട്ടിലോ
Turbo 5000 kodiyalle
@@SABSAMFOODS-cs3qj 50 ലക്ഷം ആണ് വണ്ടൂരിൽ നിന്നും.. പാലക്കാട് തിളക്കം ഫിലിമിൽ മുണ്ടൂരിൽ നിന്ന് 60 ലക്ഷം ആണ് ബ്രോ....
ഈ വർഷം ഏറ്റവും വലിയ നഷ്ടം സംഭവിച്ച പ്രൊഡ്യൂസർ മാർ
1)ആന്റണി പെരുമ്പാവൂർ (ബറോസ് )
2)ഷിബു ബേബി ജോൺ(mkv )
3)മൈത്രി മൂവി (നടികർ )
4)rb ചൗദരി -റാഫി mathira (തങ്കമണി )
5)ലിസ്റ്റിൻ സ്റ്റീഫൻ (mfi )
6)ഇമ്മാനുവൽ ജോസഫ്, അജിത് തലപിള്ളി (സുരേഷേട്ടന്റെ സുമലതയുടെയും )
7)ഷാജി നടേശൻ -ഗർർർ
8)സോഫിയ പോൾ -കൊണ്ടാൽ
9)ഉണ്ണി മുകുന്ദൻ രഞ്ജിത് ശങ്കർ (ജയ് ഗണേഷ് )
കോടിയുടെ ഭായ് കഥ തുടരുക എന്ന് പറയാൻ പറഞ്ഞു
പടം മെഗാഹിറ്റ്😅😅😅
Comedyano mone
ചാനലിൻ്റെ പേര് ലേട്ടൻ്റെ അടിമക്കണ്ണ് എന്നിട്ടൽ നന്നവും
മലയാള സിനിമയിലെ ഏറ്റവും വലിയ പരാജയം barooz ആണ്... ബഡ്ജറ്റ് ന്റെ പതുക്കിടെ പകുതി പോലും collect ചെയ്യാൻ പറ്റുന്നില്ല....
ഇതുപോലെ നിഷ്പക്ഷ നിലപാട് സ്വീകരിക്കുക.... തള്ളാനും തള്ളിയിടാനും പോകാതിരിക്കുക..... നല്ല സിനിമയും... വിജയ പരാജയങ്ങൾ ഏറ്റുവാങ്ങുന്ന സിനിമയും...... ഏത് നടന്റെ ആയാലും... വാർത്തകൾ സത്യസന്ധമായി കൊടുക്കുക....... മികച്ച കലാസൃഷ്ടിയെ നിശബ്ദമായി പിന്തുണയ്ക്കുക...... മമ്മൂട്ടിയുടെ സിനിമകൾ വരുമ്പോൾ... കണ്ണിൽ മുളകുപൊടി വാരിയിട്ട് തിരുമ്മാതിരിക്കുക.....
മാർക്കോ കളക്ഷൻ എത്ര ആയി
ഞാൻ ആദ്യമേ പറഞ്ഞിരുന്നു ഈ പടം വിജയിക്കത്തില്ല എന്നു,,,
ഇനി അടുത്ത വെടി ആയിരിക്കും എമ്പുരാൻ. അതും കൂടി megahit ആയാൽ പിന്നെ മോഹൻലാലിൻറെ കാലം തീർന്നു 🙏 ഇതുപോലെ ഒരു പരാജയം ഒരു നടനും സംഭവിച്ചിട്ടില്ല ഈ അടുത്ത കാലത്ത് 🤔
മമ്മുണ്ണി... Mon... ആഗ്രഹം വീട്ടിൽ വച്ചാൽ മതി 😄
😂😂😂
മമ്മൂട്ടിക്ക്, 70 കോടി തികയ്ക്കാൻ ഇതുവരെ കഴിഞ്ഞില്ല
Eda chavalipatty Field out aayi new delhik mumb 2 vsrsham veetil irunnit undu ninte ikka aa gathiked lokathe oru super starinum vanitilla swantham monu thaazhe Stardom Neslinte enna cheriya chrkkate collectiion polum illatha super star vere indisyryyil illa covidinu mumb Ikka potticha chithrangalude peru ithil type cheyyan sthalam kanoola poda poda poda
കഷ്ട്ടം ഇനി തള്ളാതെ രക്ഷയില്ല
ഏതോ സ്റ്റുഡിയോയിൽ ഇടുങ്ങിയ സെറ്റു ഒക്കെ ഇട്ടു ലാലേട്ടന് 20 കോടി ബാഡ്ജറ്റും ഡയറക്ഷന് പത്തു കോടി ബാഡ്ജറ്റും.. മാറ്റി നിർത്തിയാൽ only 50 കോടി badjat.. ബറോസിൽ സ്റ്റോറി എന്താണ് കുട്ടികളുടെ പടം എന്നു പറയാൻ പറ്റില്ല ഇസബെല്ല എന്നാകുട്ടിയും.. നിധി കാക്കുന്ന ബറോസ് കഷണ്ടി ഭൂതവും ബറോസ് ഭൂതത്തിന് എന്തിനും വർണിങ് കൊടുക്കുന്ന ഉണ്ട പക്രു ഭൂതവും ഒരു ദുർഭൂതവും.. 3ഡി യിൽ കുറച്ചു കൂടി കണ്ണിലൊക്കെ ഓരോന്ന് വന്നടിക്കുന്നതും വീഴുന്നതുമൊക്കെ കാണിക്കാമായിരുന്നു അതാണ് 3ഡി പടം മനോഹരമായ അഞ്ചു സോങ്ങും ഡാൻസും ഒക്കെ കൊടുക്കാമായിരുന്നു 3ഡി ഫിലിം ആയതു കൊണ്ടും ലാലേട്ടൻ ഫിലിം എപ്പോഴും തിയ്റ്റർ ഫുൾ ആയികൊണ്ടിരിക്കുകയാണ്.. വേറെ നല്ലൊരു സിനിമയും ഇല്ല.. ഇപ്പോൾ 20 കോടി ആയി.. നൂറു കോടി ഒക്കെ ഈസിയായി വീഴും... മൈ ഡിയർ കുട്ടിച്ചാത്തൻ ഫിലിം കുട്ടികളുടെയും ജനറേഷന്റെയും ഫിലിം എന്നു പറയാം.. ബറോസിനെ അവിടെ മുട്ടിക്കാൻ പാടില്ല.. കണ്ണട വച്ചു തിയറ്ററിൽ തന്നെ പോയി കാണുമ്പോൾ കാശു വീഴും 🎉🎉
തിയേറ്ററിൽ കാശു വീഴല്ല കാശു പോവും കയ്യിലുള്ളത്
Really, appo business with 100, koli soon publish cheyyam
സത്യമായി പറഞ്ഞാൽ ലാലിനെ പോലെ നിങ്ങളെയും അളുകൾ ഇഷ്ടപെടും.
100cr Feald😂 out.മരം ചുറ്റി പ്രേമവും മീശ പിരിക്കലും കാലം കഴിഞ്ഞു😢.അതൊക്കെ പണ്ട്😮
നല്ല സിനിമകളുടെ അന്തകൻ
നിൻ്റെ കണക്ക് തെറ്റാണ്- - - കേരളത്തിൽ നിന്ന് മാത്രം - 50-- കോടി കഴിഞ്ഞു --ടോട്ടൽ - വേൾഡ് വൈ യ്ഡ് -- 125--- കോടി ആയി -- ശ്രദ്ധിക്ക് --ശ്രദ്ധിക്ക്
Binami Antony 😢😮
പടം ആവറേജ് വിജയിക്കാൻ പാടാണ്
Baroz super movie ane ethu kuttikalude cinma athu a reethyil kanan shrmikuka baroz teatril vijayichu 100kodi clubel nedate
ഉളുപ്പില്ലേ നിനക്ക്
പടം ആവറേജ് വിജയിക്കുമോ അറിയില്ല
ഈ പടം മാത്രമല്ല എല്ലാ പടവും വൻ വിജയമാണ് സൂര്യന്റെ വെളിച്ചം ഭൂമിയിൽ എത്താൻ 8 മിനിറ്റ് ലാലേട്ടന്റെ പടം വരാൻ 4 വർഷം എങ്ങനെയുണ്ട്
Very good speach
L...global..brand
പലരും പറയുന്ന ബജറ്റ് അത്ര ഇല്ല. Imdb പ്രകാരം 65 കോടി ആണ് ബജറ്റ്. ഫുൾ സ്റ്റുഡിയോ യില് ഇടുങ്ങിയ ലൊക്കേഷൻ ആണ്. എന്തായാലും നഷ്ടം തന്നെ ആണ് പടം
എന്നാലുംതാന്‍ ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത് 20കോടിഎന്നാണല്ലോ ഒരു സമാധാനത്തിനാണോ എന്നാലുംസിനിമ അത്രമോശംഅല്ല😊
Overall 13 cr enanu kettath ini 101 cr ayoo ennu ariyila
Padam mini hit
Budget 40 കോടി .... മൊത്തം 18 കോടി കിട്ടിയാൽ ആയി ..
വിശ്വസിക്കാൻ പറ്റുന്നില്ല😢
Spark. Cinema.
നമസ്കാരം
കഷ്ടം നല്ലൊരു സിനിമയെ ഇങ്ങനെ നെഗറ്റീവ് അടിച്ചു തകർക്കുന്നത്... മികച്ച ഫിലിം.....കുട്ടികൾക്കും family ക്കും... നല്ല രീതിയിൽ ഇഷ്ടപെടുന്നു.... Tvm new തിയേറ്ററിൽ... 7...show... വൻ തിരക്കായിരുന്നു... അത് പോലെ next show ക്കും
മോഹൻലാൽ എന്ന നടൻ 40 വർഷം ആയി... നടൻ എന്ന രീതിയിൽഅതിശയിപ്പിച്ചുകൊണ്ടിരിക്കുന്നു.. അദ്ദേഹത്തിന്റെ ഇത്രയും കാലത്തെ experience il... 3D film.. Athum കുട്ടികൾക്ക് വേണ്ടി ഫിലിം ഡയറക്റ്റ് ചെയ്യുമ്പോൾ അതിനെ support ചെയ്യുക ആണ് വേണ്ടത് അല്ലാതെ ഇത്രയും തരം താണ റിവ്യൂ അല്ല വേണ്ടത് കഷ്ടം
ഇനി ഇയാളുടെ റിവ്യൂ കാണില്ല
ഇങ്ങനെ ഉള്ള
8 koli ww
എല്ലാ റെക്കോടും ലാലേട്ടന്റെ പേരിൽ ഇരിക്കട്ടെ 👍🏻👍🏻👍🏻👍🏻
Megahit
😂😂😂
Padathinu എതിരെ മമ്മൂട്ടി ഫാൻസ് വലിയരീതിയിൽ ഡീഗ്രേഡിങ് നടത്തുന്നുണ്ട് അതിനെ കുറിച്ച് ഒരു വീഡിയോ ചയ്യുമോ ചേട്ടാ
അത് രണ്ട് ഫാൻസും ചെയ്യുന്നത് അല്ലേ.. നല്ല സിനിമ ആണെങ്കിൽ ഡീ ഗ്രേഡ് ചെയ്താലും ഓടും..
Bro 10 cr polum total kittila😂😂
😅😅😅😅
500 kodi കിട്ടി
15 kodipolum kittilla😂😂budget 100 or 80😊😊
Marco കളഷൻ
BAROOZ 😅😅
നിന്നെ പോലെയുള്ളവരാണ് സിനിമയെ നശിപ്പിക്കുന്നത്
😅😅
Pottichirikano😂😂😂😂😂😂😂😂😂😂😂😂
😂😂😂റെക്കോർഡ് 😅😅😅....😢😢😢😢
500 kodiyalle chilav 1000 kodi kittiyaal vijayku😅
First
onnu poda p