Eschatology 5 II യേശുവിന്റെ രണ്ടാം വരവിന്റെ അടയാളങ്ങൾ കണ്ടുതുടങ്ങിയോ...?

Поделиться
HTML-код
  • Опубликовано: 31 авг 2023
  • യേശുവിന്റെ രണ്ടാം വരവ് നടക്കാൻ പോകുന്നില്ല അത് വെറും ഒരു പ്രായോഗികം അല്ലാത്ത കത്തോലിക്ക സഭയുടെ പാപത്തിന്റെയും മോചനത്തിന്റെയും പേര് പറഞ്ഞു മനുഷ്യന്റെമേൽ നിയന്ത്രണം കിട്ടാൻ വേണ്ടി ഉണ്ടാക്കിയ കണ്ടുപിടിത്തവും കെട്ടുകഥയും ആണെന്ന് വിശ്വസിക്കുന്ന അനേകർ ഇന്നും ഉണ്ട്...
    അവിടുന്ന്‌ ശിഷ്‌ടരുടെയും ദുഷ്‌ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.
    മത്തായി 5 : 45
    എന്നാൽ വരാനിരിക്കുന്ന ലോകത്തെ കുറിച്ച് നിന്റെ നിത്യജീവനെകുറിച്ചു ഈ ലോകത്തിലെ ഒരു വേദങ്ങൾക്കോ, ഗുരുവിനോ, മതങ്ങൾക്കോ, നേതാക്കൾക്കോ, ദൈവസങ്കല്പങ്ങൾക്കോ സാധിച്ചിട്ടില്ല കാരണം ക്രിസ്തുവിൽ മാത്രമേ നിത്യജീവൻ ഉള്ളു.. അതുകൊണ്ടു തന്നെ ക്രിസ്ത്യാനിയുടെ സുവിശേഷം സ്വർണ്ണമോ വെള്ളിയോ അല്ല നിത്യജീവനായ യേശു ക്രിസ്തു ആണ്..
    #catholic #endtimes #eschatology #catholicchurch #theology #secondcoming #emmanuel #jesus #christ #christianity #jesuschrist #god #messiah #gospel #apologetics #propheticword #prophecy #malayalam #talk #dmf #last #lifeafterdeath #life #bible #biblestudy #catechism #ccc #youth #teen #renewal #charismatic #catechismernakulam #catholicteaching #lastday #lastdays #secondcomingofjesus #false #true #secondcomingofjesusmessage #catholicism #antichrist #apparition #miracle #dmf #lastjudgement #judgement #judgementday #end #doomsday

Комментарии • 14

  • @manjalyjacob2273
    @manjalyjacob2273 8 месяцев назад +4

    എല്ലാ ജനതകളുടെയും സാക്ഷൃത്തിനായി രാജൃത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും അതിനുശേഷം അന്ത്യം ആഗതമാകും എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏❤️🙏

  • @user-bp2vk4zn1g
    @user-bp2vk4zn1g 5 месяцев назад +1

    കർത്താവായ ഈശോയെ അങയുടെ വലവിനായി ഞങളെ ഒരുകണമെ എന്ന് അപേക്ഷിക്കുന്നു.

  • @rajuchacko5235
    @rajuchacko5235 8 месяцев назад +1

    Lord we thank you about this preaching

  • @user-bp2vk4zn1g
    @user-bp2vk4zn1g 5 месяцев назад

    Thank you for your explanation about Revalation.May God bless you.

  • @lalyjohnson7354
    @lalyjohnson7354 7 месяцев назад +1

    God bless you more and more brother.so helpful to lead a holy life

  • @lalyjohnson7354
    @lalyjohnson7354 7 месяцев назад

    Thank you for the valuable message

  • @steevensentp6614
    @steevensentp6614 10 месяцев назад +1

    Àmmen 🙏👍

  • @sr.sergiuscmc7186
    @sr.sergiuscmc7186 9 месяцев назад

    V. Helpful and effective. Sr sergius

  • @sajigeorge7421
    @sajigeorge7421 9 месяцев назад

    Shabbat shalom

  • @binduvijay7404
    @binduvijay7404 9 месяцев назад

    Amen very true

  • @sherinjosejose7259
    @sherinjosejose7259 9 месяцев назад

    Very nice message...and teachings

  • @gibigeorge6565
    @gibigeorge6565 9 месяцев назад +1

    🙏

  • @anselmathew2317
    @anselmathew2317 9 месяцев назад

    Exelent. Mesg e

  • @animmajames8380
    @animmajames8380 9 месяцев назад +1

    🙏🙏🙏