CSI സഭ അച്ഛന്റെ പ്രാർത്ഥനയോട് കൂടി ആരാധനആരംഭിച്ചു ട്രിനിറ്റിയുടെ പാട്ട് ആദ്യം പാടും, വിശ്വാസ പ്രമാണം നിഖ്യ മാസത്തിൽ ഒരിക്കൽ പറയും. മാസത്തിന്റെ ആദ്യ ഞായർ തിരുവത്താഴം ഉണ്ട്. അന്ന് നിഖ്യ വിശ്വാസ പ്രമാണം പറയും. മറ്റ് ഞായർ ദിവസങ്ങളിൽ അപ്പൊ sthala വിശ്വാസ പ്രമാണം പറയും. നിഖ്യ യിൽ ഒരു തെറ്റ് ഉണ്ട്. പിതാവിൽ നിന്നും പുത്രനിൽ നിന്നും ഹോളി സ്പിരിറ്റ് പുറപ്പെടുന്നു എന്നു. കത്തോലിക്കയിൽ നിന്നും കോപ്പി അടിച്ചത്. വീട്ടിൽ ഇരുന്നു നിഖ്യ പ്രമാണം ഞാൻ പറയും. എല്ലാ പേർക്കും പറയാം
@manilancyb2498:- പിതാവില്‍ നിന്നും പുത്രനില്‍ നിന്നും എന്നില്ലല്ലോ ചങ്ങാതി... and in the one living holy Spirit, the life-giving Lord of all who proceeds from the Father and who with the Father and the Son is worshiped and glorified, and spoke through the prophets and apostels...എന്നല്ലേ ഉള്ളത്...
ജാതി അധിക്ഷേപം കൂടുതൽ കണ്ടിട്ടുള്ളത് താങ്കളുടെ വായിൽ നിന്ന് തന്നെയാണല്ലോ അനിൽ കൊടിത്തോട്ടം മുതൽ... നിരവധിപേരെ ....പറഞ്ഞാൽ തീരില്ലല്ലോ 😂 ഒരു ഉറവയിൽ നിന്നും രണ്ടു ... ഫലം പുറപ്പെടുമോ
ദൈവം ശരീരമല്ല മനസ്സല്ല ആത്മാവുന്നു. ദൈവമേകനാണ് ത്രിത്വമല്ല ദൈവം ദൈവം പരിശുദ്ധാത്മാവുമല്ല പുത്രനും അല്ല യേശുവിനെ സൃഷ്ടിച്ച പിതാവായ ഏകനായ ദൈവം, ദൈവം മനുഷ്യനല്ല എന്നാൽ മനുഷ്യന്റെ ശരീരത്തിൽ കൊടിക്കൊള്ളുന്ന ആത്മാവും ദൈവമാകുന്ന പരമാത്മാവുമായി ഒന്നാകുന്ന അവസ്ഥയാണ് ക്രിസ്ത്യാനികൾ രക്ഷ എന്നുപറയുന്നത് ഹിന്ദുക്കൾ അതിനെ മോഷo അഥവാ മുക്തി എന്ന് പറയുന്നു അദ്വൈതം എന്ന് പറയുന്നത്. അവരുടെ പ്രസിദ്ധമായ ഒരു വാക്യമുണ്ട് തത്വമസി അത് നീയാകുന്നു എന്നാണ് അതിന്റെ അർത്ഥം 😂 യഹോവയുടെ ഉള്ള ഭിന്നത ഷിബു പാസ്റ്റർ മാറ്റിയാൽ വളരെ നല്ലതായിരിക്കും ദൈവം പ്രകാശം മാത്രമല്ല അന്ധകാരവും ആണ് എന്ന് ഭവത്ഗീതയിൽ കൃഷ്ണനും പറയുന്നു ക്രിസ്തു അവസാനനാളിൽ വരുന്നത് തന്നെ ദൈവമായ യഹോവയെ പ്രഘോഷിക്കാനാണ് ആ നാളിൽ യേശു വളരെ വ്യക്തമായി എല്ലാവരോടും പറയും യഹോവയാണ് ദൈവം എന്ന്😂 ഭൂമിയിൽ പകൽ മാത്രം ഉണ്ടായിരുന്ന ൽ ഭൂമി പോലും ഒരു മരുഭൂമി ആകു o രാത്രിയും വേണം വെളിച്ചം പോലെ അന്ധകാരവും വേണം എന്നാലേ എല്ലാ ജീവജാലങ്ങൾക്കും നിലനിൽപ്പുഉള്ളു
❤
Shibu ...you are very true...
Very Good
Onnayirikkunna pithavindeyum puthrandeyum jeevanula parishudha ruhayudeyum namathil.. Aashirvadhichu ........
When started the prayers father ,son & holy spirit praise then started only the true chruch
ഒരു ട്രൈബിനെ ദൈവം വിളിച്ചു വേർതിരിച്ചതു കൊണ്ടു ആ ദൈവം ഗോത്ര ദൈവമാണെന്നു ഷിബു വാദിക്കുന്നതു വിചിത്രമായിരിക്കുന്നു. 🤔🤪🤗
🙏🙏❤
CSI സഭ അച്ഛന്റെ പ്രാർത്ഥനയോട് കൂടി ആരാധനആരംഭിച്ചു ട്രിനിറ്റിയുടെ പാട്ട് ആദ്യം പാടും, വിശ്വാസ പ്രമാണം നിഖ്യ മാസത്തിൽ ഒരിക്കൽ പറയും. മാസത്തിന്റെ ആദ്യ ഞായർ തിരുവത്താഴം ഉണ്ട്. അന്ന് നിഖ്യ വിശ്വാസ പ്രമാണം പറയും. മറ്റ് ഞായർ ദിവസങ്ങളിൽ അപ്പൊ sthala വിശ്വാസ പ്രമാണം പറയും. നിഖ്യ യിൽ ഒരു തെറ്റ് ഉണ്ട്. പിതാവിൽ നിന്നും പുത്രനിൽ നിന്നും ഹോളി സ്പിരിറ്റ് പുറപ്പെടുന്നു എന്നു. കത്തോലിക്കയിൽ നിന്നും കോപ്പി അടിച്ചത്. വീട്ടിൽ ഇരുന്നു നിഖ്യ പ്രമാണം ഞാൻ പറയും. എല്ലാ പേർക്കും പറയാം
Correct👍
@manilancyb2498:- പിതാവില്‍ നിന്നും പുത്രനില്‍ നിന്നും എന്നില്ലല്ലോ ചങ്ങാതി...
and in the one living holy Spirit, the life-giving Lord of all who proceeds from the Father and who with the Father and the Son is worshiped and glorified, and spoke through the prophets and apostels...എന്നല്ലേ ഉള്ളത്...
@@MohanSimpson ... You carefuly read what he wrote ...
ഗോത്രത്തിനും മുമ്പ് അബ്രഹാമിൻ്റെ ദൈവമായിരുന്നെടാ ഷിബുവേ യഹോവ', യേശുവിനെ ഷിബുവിൻ്റെ ദൈവമെന്ന് വിളിക്കാം
👏 yet again Jehovah saints get all the attention! maybe for couple more decades📉
ജാതി അധിക്ഷേപം കൂടുതൽ കണ്ടിട്ടുള്ളത് താങ്കളുടെ വായിൽ നിന്ന് തന്നെയാണല്ലോ അനിൽ കൊടിത്തോട്ടം മുതൽ... നിരവധിപേരെ ....പറഞ്ഞാൽ തീരില്ലല്ലോ 😂 ഒരു ഉറവയിൽ നിന്നും രണ്ടു ... ഫലം പുറപ്പെടുമോ
സഭ വളർന്നു branches ഒക്കെ ആയി തീർന്നു. സഭ വളർന്നു. പാതാള ഗോപുരങ്ങൾ ജയിക്കാത്ത രീതിയിൽ ആയതു തെറ്റ് ആണോ