ഇതുപോലെയുള്ള ലെവലിൽ perform ചെയ്ത് ഒരു കുടുംബത്തിലെ തന്നെ അംഗങ്ങൾ അഭിനയിച്ചു 1 മില്യൺന് മുകളിൽ മലയാളികൾ ചുരുങ്ങിയ ദിവസം കൊണ്ട് ഹിറ്റാക്കിയ short film ഉണ്ടെങ്കിൽ അതിന്റെ ക്യാപ്റ്റൻ കാർത്തിക് ശങ്കർ ആയിരിക്കും ഉറപ്പ് ❤❤❤❤🥰😍👌
Used to watch this series along with kids before. They loved the series a lot. Now I don’t want to answer their questions about “avihitam”. Mom and Son series suddenly turned out to be PG-13 rating one. My little ones are missing you Karthik.
These episode completely changed the landscape of the series which is not appropriate to family viewers and at least the valichan would have secretly married story and his on daughter than that avitham Mr Karthik we didn't expect this
നിങ്ങൾ പൊളിയാണ് ബ്രോ .....എല്ലാരുടെയും ആ natural acting ..അത് തന്നെ മതി...വീഡിയോ skip ചെയ്യാതെ കാണാൻ ..... അടുത്ത പാർട്ട് അല്ല ഇനി വരുന്ന എല്ലാ വിഡിയോസിനായും കാത്തിരിക്കുന്നു...😊 ✌️🥰 iam waiting😄
തേരാ പാരാ കഴിഞ്ഞാൽ പിന്നെ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വന്ന് കാണുന്നത് കാർത്തിക്കേട്ടന്റെ വീഡിയോസ് ആണ്...രണ്ടും എത്രവട്ടം കണ്ടാലും ഒട്ടും മടുപ്പ് തോന്നുന്നില്ല ❤️❤️❤️❤️
വലിയ ദുഖനും ചെറിയ ദുഖനും 🤭🤭 കുടുബയത്തിനകത് ഒരു കുടുംബം, അതാണോ കുടുബസ്‌ത്രീ 🤣🤪 ബ്രഹ്മചാരി പ്രസവിക്കത്തില്ലല്ലേ 🤣🤣. ക്രിസ്ത്യാനികൾക്ക് പത്ത് മാസം കഴിഞ്ഞേ കുട്ടികൾ ഉണ്ടാകു 🥶🥶 ഒരു ഉരുളിയിൽ എങ്കിലും കുട്ടി കാണും 🤭🤭🤑. എനിയ്ക്ക് അപ്പോയെ തോന്നി നേരിട്ട് കത്തിക്കാൻ പോകുവാണെന്നു 🤣🤣🤣.. ഗോഡ് ബ്ലെസ് യൂ ആൾ ടീം.. വെയ്റ്റിംഗ് നെക്സ്റ്റ് നെക്സ്റ്റ്റ്റെ.... 😁🙏❤️
എല്ലാർക്കും ഇഷ്ടായോ...😊
Yes
പിന്നല്ല നിങ്ങള് പൊളിയല്ലേ..!!😂
First like
Poli
Super excited😁🤗😍😝
*അങ്ങനെ ഇവരുടെ വീട് അവിഹിതത്തിൽ മുങ്ങി കുളിക്കുകയാണ് സൂർത്തുക്കളെ 😂....!*
മോം ആൻഡ് സണ്ണിന്റെ എല്ലാ പാർട്ടും കണ്ട എത്ര പേരുണ്ട്..!💕💕
Njan undu 😁
@@sneha.s8983 njnum
ഞാനും
Aadyam okke nalla rasamayirunnu
Njanundu
സാദാരണക്കാരായ അമ്മയെയും, അച്ഛനെയും, വല്യച്ഛനെയും ഒക്കെ ലോകം അറിയുന്ന നടീനടന്മാർ ആക്കി മാറ്റിയ കാർത്തിക് ശങ്കർ ആണ് യഥാർത്ഥ ഹീറോ ❤👍❤❤❤🥰😍
Gfydur
@@jollyjoy2767 opikm
വല്യച്ഛനാണ് ഹീറോ 😀😀😀😀😀.. സീരിസിൽ പഴയ ആൾക്കാർ മാത്രം മതിയായിരുന്നു..
Seriya
Stym
സ്ഥിരം പ്രേക്ഷകർ ലൈക് അടി ✌️🥰
Adipoli ❤️❤️❤️
ruclips.net/video/kpwimUcBqeU/видео.html
Machanee
@joyal Babu rock mm
Super
പാവം വല്യച്ഛൻ 😄
വല്യച്ഛൻ ഫാൻസ് 👇😁
Mom son ഇഷ്ടം ❤️✔️
അമ്മ ഫാൻസ് ഇവിടെ common 💯😅
Please support ❤
3 യുവ താരങ്ങളുടെ അഭിനയം അത്ര പോരാ.....
കാർത്തിക്, അമ്മ, വല്യച്ഛൻ super..
അപ്പൊ കാർത്തിക് യുവാവ് അല്ലിയോ?
@@kmm1394 അല്ലെന്ന് ആര് പറഞ്ഞു 🤔
മല്ലുഹണിബീസ് ചാനൽ ഉണ്ട് അവര് അടിപൊളിയായി ആണ് കേട്ടോ..couple ചാനൽ ആണ്.അടിപൊളി ലൗ സ്റ്റോറിയും ഉണ്ട്...അവരുടെ 😍അവരെ കുടെ support ചെറുതോലനെ,,,😍😍
@@ammuachu1254 ഇങ്ങനെ ഉഡായിപ്പ് കാണിച്ചാൽ സബ്സ്ക്രൈബ് യൂട്യൂബ് കൂട്ടൂല സെർ...
@@kmm1394 അതിനു നീ ഏതാ...?
ഒരിക്കലും വചാരിച്ചില്ല ഈ 2 സീരിസും ഒന്നിക്കും എന്ന് 😇
കാർത്തികച്ചായൻ ഉയിർ 😘
കാർത്തിക്കിന്റെ എല്ലാ web seriusum കണ്ടവർ ലൈക് adi👍👍👍👍👍👍👍👍👍🔥🔥👍👍👍🔥🔥👍👍👍👍👍
ruclips.net/video/kpwimUcBqeU/видео.html
കിളി കണ്ടില്ല
മല്ലുഹണിബീസ് ചാനൽ ഉണ്ട് അവര് അടിപൊളിയായി ആണ് കേട്ടോ..couple ചാനൽ ആണ്.അടിപൊളി ലൗ സ്റ്റോറിയും ഉണ്ട്...അവരുടെ 😍അവരെ കുടെ support ചെറുതോലനെ,,,😍😍
അമ്മയുടെ "എന്തുവാടാ ഇത്?" എന്ന ഡയലോഗ് മിസ്സ് ചെയ്യുന്നു.
എങ്കിലും എന്റെ കാർത്തു ആ പാവം വല്യച്ഛനോട് വെണ്ടാർന്നു 😜😜😜
😃
പിന്നെ തുണി മടക്കി കൊണ്ടിരിക്കുമ്പോൾ ഞാൻ ഡിസ്കോ കളിക്കണോ😂😂
**ഈ അമ്മയും മോനും സീരീസിൽ കുറച്ച് കൂടി തിളങ്ങി നിൽക്കുന്നത് വല്യച്ഛൻ കൂടിയാണ്😁** Mom ,Son & വല്യച്ഛൻ❤️
Thnqqqq
@@kaarthik_shankar .
@@kaarthik_shankar hlo.
@@kaarthik_shankar valyachanum ammayum super
സീരീസ് പേര് : അമ്മയു മകനും
റോക്‌സ്റ്റാർ : വലിയച്ഛൻ 💥
ഇനിയും കുഴിയിൽ ആകാൻ വലിയച്ഛന്റെ ജീവിതം ബാക്കി.😂
എണ്ണമറ്റ ഉപദ്രവങ്ങൾ സമ്മാനിച്ച ലോക്ഡൗൺ കൊണ്ട് കിട്ടിയ വിരലിലെണ്ണാവുന്ന ഗുണങ്ങളിലൊന്നാണ് ഈ സീരീസ്...😉❤️
😁😌
:30 മണിക്കൂർ മുമ്പ് ഇറങ്ങിയ videoyil 1മണിക്കൂർ മുമ്പ് comment ഇട്ട മഹാൻ 🌝
@@HI-kg3gs 😉😌
@@hameem_cmd6350 member aano
@@HI-kg3gs ഏയ് ..😁 പ്രീമിയർ തുടങ്ങുന്നതിന്റെ മുമ്പേ അങ്ങ് കമന്റിട്ട് ...😉🤩
Munpu vanna episodes vechu nokkumpo ee episode nu oru lag feel cheunnu..... Mother, son and valyachan combination anu superb!!!! Just my opinion!!!
Ur right...!
Its right
Even I felt
Endeyum same opinion
Yes
Valliyachen valiya dukkanum njan cheriya dhukkanum😅😅😅
എത്ര പെട്ടന്നാണ് അല്ലെ മ്മടെ വല്യച്ഛൻ അധോലോക നായകൻ ആയത് 🔥🔥🔥😂😂😂
ഇത്രെയും twist ഞാൻ ദൃശ്യത്തിലെ കണ്ടിട്ടുള്ളു........പൊളി.....🤣🤣🤣
ഭാര്യയുടെയും അനിയന്റെയും പെർഫോമൻസ് പോരാ എന്ന് തോന്നി. വല്യച്ഛൻ, അമ്മ, വല്യച്ഛന്റെ മകൾ സൂപ്പർ.
Yes..
അതെ എനിക്കും തോന്നി..
എനിക്കും തോന്നി
Yes
Yes
എനിക്ക് ഇഷ്ടപ്പെട്ടു വേറെ ഒന്നും പറയാൻ ഇല്ല. Kaarthik chetta oru like tharo 😥
Njn Ghana mathio❤
ഇതുപോലെയുള്ള ലെവലിൽ perform ചെയ്ത് ഒരു കുടുംബത്തിലെ തന്നെ അംഗങ്ങൾ അഭിനയിച്ചു 1 മില്യൺന് മുകളിൽ മലയാളികൾ ചുരുങ്ങിയ ദിവസം കൊണ്ട് ഹിറ്റാക്കിയ short film ഉണ്ടെങ്കിൽ അതിന്റെ ക്യാപ്റ്റൻ കാർത്തിക് ശങ്കർ ആയിരിക്കും ഉറപ്പ് ❤❤❤❤🥰😍👌
ഏതെങ്കിലും ഒരു ഉരുളിക്കകത്തു കൊച്ചുണ്ടാവും ചേച്ചി ന്നു 😂😂😂😂😂😂😂😂😂🙏🙏🙏
വിഡിയോ കണ്ടു കൊണ്ട്
കമന്റ് നോക്കുന്നവരാരൊക്കെ 🤗🤗🤗👍
Njan 😁
Used to watch this series along with kids before. They loved the series a lot. Now I don’t want to answer their questions about “avihitam”. Mom and Son series suddenly turned out to be PG-13 rating one. My little ones are missing you Karthik.
True..cheating is normalising in these videos..and they think its funny
These episode completely changed the landscape of the series which is not appropriate to family viewers and at least the valichan would have secretly married story and his on daughter than that avitham Mr Karthik we didn't expect this
@@adhilx5046 athe bro aadya 13 vare enjoy cheyyunnumdayirunnu. Even toilet joke is enjoyed but now full avihitam 👎👎
എല്ലാരും naturl ആയി നല്ല കിടിലൻ act..... അമ്മ വല്യച്ഛൻ ❤️❤️❤️❤️....
Bt അളിയൻ ശോകം പോലെ... തോന്നി..
വല്ലിച്ചൻ ആണ് എന്റെ hero ഇജ്ജാതി അഭിനയം....!!❤
Valyachanr kanu.mbo balachandhran chullikadine polille🤔🤔
Lockdown സമയം മുതൽ കൂടെ കൂടിയതാണ്... ഇപ്പോ സ്വന്തം ഫാമിലി പോലെയാ നിങ്ങൾ 😁❤️
ഞാനും 🙋♀️
ഒര് സമയത്ത് അളിയന്റെ സ്റ്റാറ്റസ് വീഡിയോസ്
വാട്സാപ്പ്കളിൽ ഒര് തരംഗം തന്നെയായിരുന്നു.!
ഇളയാശാനും മൂത്താശാനും 😂
മിന്നല് ചാര്ളി uyir
Athe😅
മലയാളികളെ തമാശയിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയുന്ന കാർത്തിക് ശങ്കറും കുടുംബവും ഇനിയും ഏറെ ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു 👍👌👍😍😍❤❤🌹
Mom and son ന്റെ എല്ലാ എപ്പിസോടും ഇട്ട ദിവസം തന്നെ കണ്ട ആരെങ്കിലും ഉണ്ടൊ എന്നെപ്പോലെ
Why not??!!😘😘😘😘
വല്യച്ഛന്റെ അഭിനയവും സംസാരവും അൽ പൊളി 😁 എല്ലാരും കൂടി പൊളിച്ചു..തകർത്തു.. തിമിർത്തു 🔥❣️💥😁
അമ്മയും മകനും സീരീസ് നിർത്തരുത്.!😁നിർത്തിയാൽ അത് നമ്മൾക്കോക്കെ വല്യ നഷ്ടമായിരിക്കും.!😁💙
അമ്മ മകൻ എന്ന സീരിസ് മുഴുവനും കണ്ടവരാണിവിടെ പലരും...!!😁❤
Valyachans Expressions 😂
ഇവരൊക്കെ വീഡിയോ കോൾ കട്ട് ചെയ്യാതെ എന്തിനാണോ ലാപ്ടോപ് അടക്കണേ 😅🤔😂
Njaanum aalochikaarund ath
👍
മല്ലുഹണിബീസ് ചാനൽ ഉണ്ട് അവര് അടിപൊളിയായി ആണ് കേട്ടോ..couple ചാനൽ ആണ്.അടിപൊളി ലൗ സ്റ്റോറിയും ഉണ്ട്...അവരുടെ 😍അവരെ കുടെ support ചെറുതോലനെ,,,😍😍
വല്യച്ഛൻ വല്യ ദുക്കനും ഞാൻ ചെറിയ ദുക്കനും 🤪🤪🤪
പൊളി ഡയലോഗ് 😃😃😃
---SMK 🥰🚴🚴🚴
എന്താ സംഭവിക്കുക എന്നറിയാൻ കാത്തിരുക്കുന്നവർ ഉണ്ടോ 😌😌
ഇരുന്നവർ ഇല്ല ഇരിക്കുന്നവർ ഉണ്ട്. 😜
അല്ല, കഴിഞ്ഞ എപ്പിസോഡിൽ എന്ത് സംഭവിച്ചു എന്നറിയാൻ കാത്തിരിക്കുന്നു.... 😑
ക്ലൈമാക്സ് പ്രതീക്ഷിച്ചതിലും സൂപ്പർ ആയീ 😂
എന്നാലും വല്യച്ചാ....
നിങ്ങൾക്കീ ഗതി വന്നല്ലോ...
ആ ആശാന്മാരുടെ പോട്ടത്തിനു പകരം അവരെ കത്തിക്കാൻ എങ്ങനെ മനസ്സുവന്നു 😂😂
നിങ്ങൾ പൊളിയാണ് ബ്രോ .....എല്ലാരുടെയും ആ natural acting ..അത് തന്നെ മതി...വീഡിയോ skip ചെയ്യാതെ കാണാൻ .....
അടുത്ത പാർട്ട് അല്ല ഇനി വരുന്ന എല്ലാ വിഡിയോസിനായും കാത്തിരിക്കുന്നു...😊 ✌️🥰
iam waiting😄
പറഞ്ഞതുപോലെ ബ്രഹ്മചാരികൾ പ്രസവിക്കത്തില്ലല്ലോ 🤣🤣🤣🤣🤣
വല്ല്യച്ചൻ ഫാൻസ് ഉണ്ടോ 💯💯
Illa
അന്ന് അളിയന്റെ ആശാൻ ഷമ്മി ആയിരുന്നു. ഈ സീരീസ് കുറച്ചു കൂടി ലേറ്റ് ആയിട്ട് ഷൂട്ട് ചെയ്തിരുന്നെങ്കിൽ പകരം ജോജി ആയിരുന്നേനെ. 😃
Toertoetyr it uw
😂
😂😂😂😂
മല്ലുഹണിബീസ് ചാനൽ ഉണ്ട് അവര് അടിപൊളിയായി ആണ് കേട്ടോ..couple ചാനൽ ആണ്.അടിപൊളി ലൗ സ്റ്റോറിയും ഉണ്ട്...അവരുടെ 😍അവരെ കുടെ support ചെറുതോലനെ,,,😍😍
ruclips.net/video/4gbeWNzCh_I/видео.html
പിന്നെ ഇഷ്ട്ടാവാതെ ഇരിക്കുമോ....... പൊളിച്ചു....
പലർക്കും series തുടങ്ങുമ്പോ ഉള്ള quality പിന്നെ തുടരാൻ പറ്റാതെ പോകുന്നുണ്ട്. പക്ഷെ നിങ്ങൾ എന്നും വേറെ ലെവൽ ആണ് 😍😍
ഇതിന്റെ ക്വാളിറ്റി കഴിഞ്ഞ രണ്ട് എപ്പിസോഡ് തൊട്ട് പോയി.....
എല്ലാ സിരിയസും മുടങ്ങാതെ കാണുന്നവർ
നമ്മൾ പോലും അറിയാതെ നമ്മൾ അധോലോകം ആയിരിക്കുന്നു വല്യ അച്ഛാ 😂😂
Karthik chettane ishtamullavar like
ഇനിയും കാത്തിരിക്കുന്നു. ഇതുപോലുള്ള സസ്പെൻസ് ത്രില്ലെറിനുവേണ്ടി. Really great 👏👏👏
അമ്മയും വലിയച്ഛനും പണ്ടേ സിനിമയിൽ വരണ്ടതാരുന്നു 😁
ഈ എപ്പിസോഡിന് വേണ്ടി wait ചെയ്തവർ👍👍👍
എല്ലാ പ്രാവശ്യത്തെത്തും പോലെ പൊളി എന്ന് ഇനി പ്രത്യേകിച്ച് കമെന്റ് ഇടേണ്ടല്ലോ. ഒന്ന് മാറ്റിപ്പിടിച്ചേക്കാം.. മുത്തേ കിടുക്കി,തിമിർത്തു, കലക്കി.
ലെ വല്യച്ഛൻ :- 2 ഓലകീറും വെള്ളത്തുണിയും എടുത്തോളൂ എന്നെ മൂടാൻ 😂
Climaxil valiyachantey expression. Endey ponney poli
യെന്റെ മോനെ 😂😂🤣 ഇതിന് വേണ്ടി കട്ട waiting ആയിരുന്നു പൊളി ഐറ്റം ❤️❤️😍
Karthik chettan fans like adii
വല്യ ദുഖിതനും ചെറിയ ദുഖിതനും വന്നോയ്........... 😜😜😜
അമ്മയേയും മകനേയും ഇഷ്ടമുള്ളവർ നീലം മുക്കിക്കോ😂❤️
വല്യച്ഛൻ്റെ expression😂
1 million chesham kandavar indo👸
Pinnalla
വല്യച്ഛൻ സുന്ദരൻ ആയി വരുവാണോ എന്നൊരു ഡൌട്ട്
എങ്ങനെ ഒരു valichanauum ammaum കിട്ടണമെന്നു ആഗ്രഹം ഉള്ളവർ ഉണ്ടോ 💯👇👇
Valiachan venam
😂😂😂
ഇതിപ്പോ tv സീരിയൽ പോലെ ആയി , മൊത്തം അവിഹിതം😵🤧😂
എന്നാലും എന്റെ വല്യച്ഛാ 😂😂🤣🤣
Valyachante magale mazhavil manoramayil serielil kandavarundo😉
തേരാ പാരാ കഴിഞ്ഞാൽ പിന്നെ ഇങ്ങനെ ഇടയ്ക്കിടയ്ക്ക് വന്ന് കാണുന്നത് കാർത്തിക്കേട്ടന്റെ വീഡിയോസ് ആണ്...രണ്ടും എത്രവട്ടം കണ്ടാലും ഒട്ടും മടുപ്പ് തോന്നുന്നില്ല ❤️❤️❤️❤️
അയിന് തേരാപ്പാര ആദ്യ സീസൺ എന്നേ കഴിഞ്ഞതാണല്ലോ... 😁
@@kmm1394 അത് തന്നെയാ broo.. ഇപ്പോളും repeat അടിച്ചു കാണും 😁😁❤️
മലയാള മനസ്സിൽ ചെക്കറിയ ഒരു കുടുംബത്തിലെ അമ്മയും മകനും 🤗❣️
Ark droid enna channel onnu Keri nookumo isstapettal onnu bell icon press chaiyo........
@@abhirudhranjish5972 👀
ഒരു comedy Twist ഉണ്ടാക്കാൻ നിങ്ങൾ വേറെ level ആണ് ഭായ്
കണ്ടിട്ടും വീണ്ടും കാണാൻ ഈ വഴി വരുന്നവർ like adicho
ചെങ്ങായി ഇത് മനുഷ്യന്മാരെ ചിരിപ്പിച്ചു കൊല്ലാൻ ആയിട്ട് ഓരോ സ്ക്രിപ്റ്റ് എഴുതി കൊണ്ടുവരും ✌️
Fahad fasil അറിയാതെ തനിക്കെതിരെ ഒരു വധശ്രമവും അറസ്റ്റും😇😅
ഏതായാലും ഈ കുടുംബം നമ്മളെ കൺഫ്യൂഷ്യൻ അടിപ്പിച്ചു കൊല്ലും💯
എല്ലാവരും ഒന്നിനൊന്ന് മെച്ചം❤
😅
അങ്ങേർ വല്ല ജോജി മോഡിൽ ഒന്നും ആകാതിരുന്നത് വല്യച്ഛന്റെ ഭാഗ്യം!! 😄
😂😂😂
Kidilam😍!! Karthik shangar fans like 👍👇🏻
ഏതെങ്കിലും ഒരു ഉരുളിയിലെങ്കിലും കൊച്ച് ഉണ്ടാവും ചേച്ചീ 🤣🤣🤣🤣
വീഡിയോ കണ്ടു കഴിഞ്ഞു കമന്റ് വായിക്കുന്നവർ ഉണ്ടോ
മല്ലുഹണിബീസ് ചാനൽ ഉണ്ട് അവര് അടിപൊളിയായി ആണ് കേട്ടോ..couple ചാനൽ ആണ്.അടിപൊളി ലൗ സ്റ്റോറിയും ഉണ്ട്...അവരുടെ 😍അവരെ കുടെ support ചെറുതോലനെ,,,😍😍
അപ്പൊ ബ്രഹ്മചാരികൾ പ്രസവിക്കാറില്ലല്ലേ 🤣🤣🤣
Karthik shankar fans like adi 🥰🥰👇👇👇
മഴയത്ത് കുട പിടിച്ച് ചെടിക്ക് വെള്ളം ഒഴിച്ച്🤭 പനി ആയി 🤣🤣comedy skit ititunde☺️kand nokane🙌
To be continued എന്ന് കണ്ടൊപ്പോഴാ ആശ്വാസം ആയത് ❤😜
ഇതുപോലെ ഇനിയും പോരട്ടെ..... കിടുയല്ല കിക് കിടു 🔥🔥🔥👍👍👍👍ബെൻസുകുട്ടാ 😂😂😂
വലിയ ദുഖനും ചെറിയ ദുഖനും 🤭🤭
കുടുബയത്തിനകത് ഒരു കുടുംബം, അതാണോ കുടുബസ്‌ത്രീ 🤣🤪
ബ്രഹ്മചാരി പ്രസവിക്കത്തില്ലല്ലേ 🤣🤣.
ക്രിസ്ത്യാനികൾക്ക് പത്ത് മാസം കഴിഞ്ഞേ കുട്ടികൾ ഉണ്ടാകു 🥶🥶
ഒരു ഉരുളിയിൽ എങ്കിലും കുട്ടി കാണും 🤭🤭🤑.
എനിയ്ക്ക് അപ്പോയെ തോന്നി നേരിട്ട് കത്തിക്കാൻ പോകുവാണെന്നു 🤣🤣🤣..
ഗോഡ് ബ്ലെസ് യൂ ആൾ ടീം.. വെയ്റ്റിംഗ് നെക്സ്റ്റ് നെക്സ്റ്റ്റ്റെ.... 😁🙏❤️
Ark droid enna channel onnu Keri nookumo isstapettal onnu bell icon press chaiyo.......
അവസാനം വല്യച്ഛന്റെ ആ നിൽപ് 😂😂
ക്ലാസ്സ് എടുത്തു കൊണ്ട് ഇരിക്കുമ്പോ കാണുന്ന ഞാൻ 😁😁😁
😂
@@sulajaajaikumar6519 🥰
Karthik, you are doing well. Thanks for your talent.
വല്യച്ഛൻ കൂടുതൽ സുന്ദരൻ ആയോ 😄..... 👌
നമ്മുടെ കാർത്തിക്കെട്ടണ്ടേ fans 👇❤
സൂപ്പർ അടിപൊളി.വലിയച്ഛന്റെ അവസ്ഥ എന്തൊരു ദയനീയം 😜😜😜. കട്ട വെയ്റ്റിംഗ് അടുത്ത എപ്പിസോഡിന് വേണ്ടി 👍👍👍👍👍
കാർത്തിക് & അമ്മ ഇഷ്ട്ടം.........പിന്നെ വലിയച്ചനും.......❤️❤️❤️😍😍😍😍
വെല്യച്ഛൻ ഒരു കില്ലാടി തന്നെ 😂
വല്യച്ഛന്റെ ആഞ്ജനയ 😂അതാണ് പ്വോളി 😝
കഴിഞ്ഞ വീഡിയോ TWIST ന്റെ പൂരമായിരുന്ന.... ഈ വീഡിയോ എങ്ങനെ ആയിരിക്കും.... കാത്തിരുന്നു കാണുക....
Karthik അളിയൻ❤❤❤
Ayyo ivideyum niyo 😀👍👍😁
വല്യച്ഛൻ വല്യ ദുഃഖനും, ഞാൻ ചെറിയ ദുഃഖനും 😅💥
എപ്പോ വന്നാലും Miss ചെയ്യാതെ കാണുന്ന ഒരു കിടിലൻ Web Series ❤️😍
Last chirich chirichu chathu😂😂😄
പിന്നെ സൂപ്പർ അല്ലെ... Short ഫിലിമിന്റെ super ഹീറോ അല്ലെ... പൊളിച്ചു ചേട്ടാ ❤❤❤
ഇവരുടെ എല്ലാ എപ്പിസോഡ് മുടകാതെ കണ്ടവർ ഉണ്ടോ ❤👇