NJODI | Final Part | Comedy | SUB Originals

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 643

  • @farmologist3427
    @farmologist3427 2 года назад +338

    Karikku team ന്റെ jinja episode ഓർമ്മ വന്നു...🔥

  • @jintumjoy7194
    @jintumjoy7194 2 года назад +233

    ഇത് കേറിവരും. എല്ലാവരും ഒന്നിനൊന്നു മെച്ചം ആ ചെക്കൻ വരെ. സർ ന്റെ അഭിനയം വേറെ ലെവൽ

    • @suboriginals7151
      @suboriginals7151  2 года назад +15

      Amith🔥🤗
      Thank you Bro❤️

    • @TVMVLOGGERS
      @TVMVLOGGERS 2 года назад +1

      300 ആകാൻ സഹായിക്കാമോ

    • @ashidanasreen6224
      @ashidanasreen6224 2 года назад +3

      Sir ayitt abhinayicha chettanano ahanachechiyude koode dance cheydhadh

    • @suboriginals7151
      @suboriginals7151  2 года назад +4

      @@ashidanasreen6224 Athe, aah chettan thanneyanu ee Maathukutty Sir😌😁

    • @ashidanasreen6224
      @ashidanasreen6224 2 года назад

      @@suboriginals7151 👍👍

  • @Robinthms66
    @Robinthms66 2 года назад +167

    പൊളി.. പൊളി... കരിക്കിനൊപ്പം... തോളോട് തോൾ... കേറി വാ മക്കളേ 😘😘

  • @Linsonmathews
    @Linsonmathews 2 года назад +497

    അശ്വിന്റെ thumbnail കണ്ടോണ്ട് വന്നതാണ് നമ്മൾ 😍 പൊളി, തുടക്കം തന്നെ നമ്മുടെ സ്കൂൾ time ഓർമ വന്നു 😄

    • @realthwm
      @realthwm 2 года назад +3

      ഏത് video എടുത്താലും നിങ്ങളെ കമെന്റ് ഞാൻ കണറുണ്ട് നിങ്ങൾ poliya

    • @TVMVLOGGERS
      @TVMVLOGGERS 2 года назад +1

      300 ആകാൻ സഹായിക്കാമോ

    • @azizkutteri1153
      @azizkutteri1153 2 года назад

      ruclips.net/user/shortsN2cBPLAAAk0?feature=share

    • @ravikumarpm1082
      @ravikumarpm1082 2 года назад +2

      RUclipsill trending aayi nikkunna ella videoyillum poi comment idukka publicity nedukka what a plan✌️

    • @food_and_enjoy_calicut8978
      @food_and_enjoy_calicut8978 2 года назад

      സത്യം 😂

  • @naaznazz3379
    @naaznazz3379 2 года назад +5

    പൂക്കൾ മഞ്ഞ നിറത്തിൽ
    വളരെ നല്ല നിറത്തിൽ
    പൂക്കൾ പോകും നേരത്തി
    കനവിൽ ചുറ്റും ആടുന്നെ 😳😳😳👌👌👌👌

  • @dreamedits7047
    @dreamedits7047 2 года назад +57

    Sir വന്ന പുള്ളി കൊള്ളാം. നല്ല acting👌👌

  • @Sir-lp5rd
    @Sir-lp5rd 2 года назад +434

    THANK-YOU for the support 💟💟

    • @iamfaaaz2202
      @iamfaaaz2202 2 года назад +14

      Aswin fans come on🔥🔥🔥🔥🔥🔥🔥🔥

    • @vishwaframes3894
      @vishwaframes3894 2 года назад +7

      Muthe pwolichuu...

    • @jubikp9295
      @jubikp9295 2 года назад +4

      🔥🔥

    • @TWORINGS
      @TWORINGS 2 года назад +10

      അശ്വിൻ ഇതാണോ ഒർജിനൽ.. വേറെ ഒരു ചാനൽ ഉണ്ടല്ലോ

    • @robinrbz4711
      @robinrbz4711 2 года назад +4

      pwli aayittind broo

  • @nazimabbas2717
    @nazimabbas2717 2 года назад +12

    Quality confirmed here🥂

  • @indushaji1001
    @indushaji1001 2 года назад +75

    അശ്വിൻ & ടീം സൂപ്പർ... ഇനിയും പ്രതീക്ഷിക്കുന്നു കിടുക്കാച്ചി പെർഫോമൻസ് ❤😄👌

  • @The_Terminator_
    @The_Terminator_ 2 года назад +11

    Watching all episodes, ❤️from New Zealand 🇳🇿

  • @SorsTemptas
    @SorsTemptas 2 года назад +87

    സ്കൂൾ കാലഘട്ടം കാണിക്കുമ്പോൾ ആ താടിയും മീശയും കളയാം ആയിരുന്നു 😁😁

    • @suboriginals7151
      @suboriginals7151  2 года назад +25

      Ellarkum committed works and continuity und bro ❤️

  • @bensinoushadnihs9910
    @bensinoushadnihs9910 2 года назад +8

    Ashwine ijj മുത്താണ് 😂👍പൊളിച്ചു 😍

  • @vishnuvishnuvr6456
    @vishnuvishnuvr6456 2 года назад +5

    ഞാൻ sub ന്റെ ഒരു സബ്സ്ക്രൈബർ ആണ്. ആ സ്വാതത്രിത്തോടെ പറയട്ടെ,പുതിയ ഓരോ വീഡിയോസ് ഇറങ്ങുപോൾ എന്റെ മോനെ ഇജ്ജാതി സാധനം😂😂, വേറെ ലെവൽ എന്നൊന്നും ഞാൻ പറയുന്നില്ല എനിക്ക് നിങ്ങളോടു പറയാനുള്ളത് നിങ്ങളുടെ വീഡിയോസുകൾ എല്ലാം നല്ല ക്വാളിറ്റി വീഡിയോസുകൾ ആണ്. But ഒരൽപ്പം സ്റ്റോറി സ്‌ട്രെഗ്തും കുറച്ചുകൂടെ ഹ്യൂമറും വേണം എന്നുമാണ് എന്റെ അഭിപ്രായം.അതിനു കാരണം നിങ്ങളുടെ ഒരു വർക് എന്റെ ഫേവരെറ്റ് ലിസ്റ്റിൽ ഉണ്ടാവണം എന്ന് എനിക്ക് നിർബദ്ധം ഉള്ളത് കൊണ്ടാണ്. കല്യാണ കച്ചേരി ഫസ്റ്റ് പാർട്ടിന്റ ഒരു ആരാധകൻ കൂടെയാണ് ഞാൻ. എന്റെ അഭിപ്രായങ്ങൾ മുഖവിലക്ക് എടുക്കും എന്ന പ്രതീക്ഷയോടെ അടുത്ത നല്ല ഒരു വീഡിയോക്കായി കാത്തിരിക്കുന്നു. നിങ്ങൾ എത്രസമയം വേണമെഗിലും എടുത്തോളൂ

  • @midhunark8647
    @midhunark8647 2 года назад +4

    Oru rekshayilla.. 2 episodesum pwolichu.. Keep going 🥰😍😍😍

  • @bittubabu426
    @bittubabu426 2 года назад +16

    Joemon and teams pwoli😆😆😆, eniyum ee comboo pradhishikunnu

  • @nithinphilip7223
    @nithinphilip7223 Год назад +1

    ഒരു രക്ഷയുമില്ല.. അടിപൊളി.. 🥰🥰🥰🥰എല്ലാവരും അതി മനോഹരമായി അവതരിപ്പിച്ചു.

  • @deon3158
    @deon3158 2 года назад +8

    Channel nu oru nalla nadan peridanam 🔥

  • @shanoojayathil5725
    @shanoojayathil5725 2 года назад +5

    സംഭവം സൂപ്പർ...അച്ഛൻ സാർ സൂപ്പർ💙💚💛🧡

  • @sethulakshmips
    @sethulakshmips 2 года назад +30

    Enthayalum itt thann appo pinne kurach koode itt thannudarunno😂
    Amith bro dance 🔥🔥🤣🤣🤣

  • @bazi8242
    @bazi8242 2 года назад +3

    അപ്പാപ്പൻ ജിഞ്ചയിലെ ജോർജ്ജിന്റെ എന്തൊക്കയോ അല്ല പച്ചയായ ഒരു ചായ കാച്ചൽ...😅😅😅

  • @KrishnaJit
    @KrishnaJit 2 года назад +33

    Now this channel provide most quality contents in all of malayalam YT channel. Kudos team

    • @suboriginals7151
      @suboriginals7151  2 года назад +1

      Means a lot Sreejith Bro❤️🤗
      Please like & Share 🤗

  • @soorajXdrop
    @soorajXdrop 2 года назад +21

    അശ്വിൻ ഒരേ പ്വോളി ❤

    • @suboriginals7151
      @suboriginals7151  2 года назад

      ❤️🙏🏻

    • @mash120
      @mash120 Месяц назад

      Athendhedo bakki ellaru nallapole elle abhinayikkune

  • @anzuadoor5703
    @anzuadoor5703 2 года назад +8

    Pookkal manja nirathil…
    Aswin machan poli 👍💪💪

  • @linolazar9377
    @linolazar9377 2 года назад +10

    Kidilam.Ethupolluthe kidukkachi Contentinnu waiting!👏👏👏

  • @v.amedia4082
    @v.amedia4082 2 года назад +25

    സൂപ്പർ പൊരിച്ചു ഇനി എല്ലാ എപ്പിസോഡ് കാത്തിരുന്നതാണ് ആശംസകൾ ഭൂ റൂമോൻ തകർത്തു

  • @nithinsathisdas2598
    @nithinsathisdas2598 2 года назад +31

    Njodi just awesome 😎 🔥Pookhal manja nirathil . Luvd this ❤️
    Music: electronic killi . 🔥

  • @paulalbert6111
    @paulalbert6111 2 года назад +8

    Haha 😂. Niceee. Stephen aka Stalin and everyone polichu!

  • @sebinphotography3004
    @sebinphotography3004 2 года назад +8

    ഇത് ഉറപ്പായും ഉയരങ്ങളിൽ എത്തും..😍

  • @midhunktkl8949
    @midhunktkl8949 2 года назад +16

    ആ കുപ്പിലെ മരുന്ന് unlimited ആണോ

  • @muhammadazifpzhvl
    @muhammadazifpzhvl 2 года назад +3

    Manassarinj chirchu.... Ashwin bro ore pwoli... 😂😂

  • @TachoosDad
    @TachoosDad 2 года назад +39

    ഡാ അപ്പു(Amith Mohan )സൂപ്പർ ഡാ . Kudos to the whole team 👏

  • @bijumathewgeorge7826
    @bijumathewgeorge7826 6 месяцев назад

    വൗ പൊളി. അശ്വിൻ പിന്നെ മാക്ഷും സൂപ്പർ. ബാക്കിയുള്ളവരും പൊളിച്ചു 😂😂😂സംവിധാനം അടിപൊളി 👍👍👍

  • @shortspeedika8688
    @shortspeedika8688 2 года назад +3

    Sir aayi act cheytha aaalu super aayirunnu ❤️❤️🏆🏆

  • @syamkumars787
    @syamkumars787 2 года назад +3

    Oru rekshem ella powli sanam💚💚

  • @jeejagmedia5067
    @jeejagmedia5067 2 года назад +5

    നിങ്ങള് കരിക്കിനൊപ്പം എത്തും ...💯

  • @bkrecords6781
    @bkrecords6781 2 года назад +1

    അടിപൊളി, നിങ്ങൾ കരിക്ക് ടീമിന് ഒരു വെല്ലുവിളി ആയിരിക്കും, എല്ലാവരും കലക്കി,

  • @rippsterkerala1429
    @rippsterkerala1429 2 года назад +4

    Achan ayit act cheytha aalu polich poli series

  • @ROBIN4890
    @ROBIN4890 2 года назад +1

    Quality work machaa.... Adipoly ... Creative Director 😍💖👌

  • @ICEFINGER
    @ICEFINGER 3 месяца назад

    എന്റെ മച്ചാനെ ഇത് നിങ്ങളെക്കൊണ്ടേ പറ്റു...! പൊളിച്ചടുക്കി 😂

  • @muhd_hadi7957
    @muhd_hadi7957 2 года назад +2

    All super .Alvin pwoli .nice video keep going.last part kariku ormavanu

  • @judhan93
    @judhan93 2 года назад +3

    മച്ചാന്‍മാര് പൊളിയാണല്ലൊ...!!

  • @manojkrishnankutty2915
    @manojkrishnankutty2915 2 года назад +1

    കാണാൻ അൽപ്പം ലേറ്റ് ആയി.. Pwolichuttaa

  • @oneplus3254
    @oneplus3254 2 года назад +12

    Ashwin ജോമോന്‍ Uff Pwoli combo..
    Arjun nrd കൂടി ഉണ്ടെങ്കില്‍ പൊളിക്കും.. 😂

  • @prashfamily
    @prashfamily 2 года назад +22

    Pookal manja nirathil ❤️ congrats sub originals team ❤️

  • @GKVLOG2620
    @GKVLOG2620 2 года назад +3

    പൊളിച്ചടുക്കി 2 ഭാഗവും കൊള്ളാം

  • @Sathiiish
    @Sathiiish 2 года назад +1

    Passport scene ഒരു രക്ഷയുല്ല 🤣🤣🤣👌

  • @mallu_boy123
    @mallu_boy123 2 года назад +3

    Onnum parayanilla kidu

  • @sufin957
    @sufin957 2 года назад +4

    Adipoli Guys oraeee level. Keep going 🤗

  • @mystical_wander1
    @mystical_wander1 2 года назад +3

    Sheee🤩.. Ellam set 😌💞💞

  • @Febinpeteryesudas
    @Febinpeteryesudas 2 года назад +3

    Kalyana kacherikku shesham oru kidu iteam ⚡💥

  • @MR-uo9qt
    @MR-uo9qt 2 года назад +4

    പെടാ സാദനം 🤩😘😍

  • @vineeshamamvineesh7437
    @vineeshamamvineesh7437 2 года назад +1

    അമ്മയും ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ 💓💓💞💞

  • @Its_me_akshay003
    @Its_me_akshay003 2 года назад +7

    Quality 👌🔥

  • @arjun2622
    @arjun2622 2 года назад +40

    പെട്ടന്ന് കഴിഞ്ഞ പോലെ..🥲 അടുത്തതിന് കട്ട waiting.. 🔥

  • @arjuns901
    @arjuns901 2 года назад +7

    Duty.. Time ahne. ee ashwin.. Ettan 😂😂

  • @jazeeljaz981
    @jazeeljaz981 2 года назад +5

    Pookal manja nirathil vlarr nalla nirathi💥

  • @sreejithkarthika1671
    @sreejithkarthika1671 2 года назад +3

    nthe monee oru rekshayum ellaa poli 🥳🥳🥳🥳🥳

  • @sumithraj526
    @sumithraj526 2 года назад +3

    Polichu machanmarea

  • @ShahinSha-te5kz
    @ShahinSha-te5kz 2 года назад +3

    ഇപ്പോ RUclipsൽ എവിടെ നോക്കിയാലും ജോമോൻ ചേട്ടൻ ഉണ്ടല്ലോ

    • @suboriginals7151
      @suboriginals7151  2 года назад

      Allahh pinne 😌❤️
      Joemon enna summavaa 😍❤️😂😂

  • @4nairahh
    @4nairahh 2 года назад +3

    Aswin super
    Ellaavrm kalakki

  • @samvarghese5546
    @samvarghese5546 2 года назад +1

    Electronic Kili, super but still don't know who you are... Great Work

  • @athulganil1052
    @athulganil1052 2 года назад +3

    Kidilam

  • @aravindrajs3976
    @aravindrajs3976 2 года назад +6

    Karik inte level und eppo..., 🔥

  • @sinantechyvlogs5330
    @sinantechyvlogs5330 2 года назад +5

    Ente mwone chirich kanninn vellam Vann😂😂

  • @kings402
    @kings402 2 года назад +3

    Pwoli man soooper

  • @AkhilKumar-ni9xw
    @AkhilKumar-ni9xw 2 года назад +3

    Ellarum polichu🔥🔥🔥🔥ee team inni venam

  • @stephenfernandez8201
    @stephenfernandez8201 2 года назад +3

    ഒരുപാട് ഇഷ്ടായി ❤👌

  • @INDIATECHGARAGE
    @INDIATECHGARAGE 2 года назад +3

    Aswine kandu keriyathaa...😃 Mamanodonnum thonnalle makkale... 😌

  • @anuishaq2239
    @anuishaq2239 2 года назад +1

    Ellathilum madyam support cheyyunnu youngine Ella themmaditharathil ninnum kond varan kaziyanam

  • @harleyquinn6927
    @harleyquinn6927 2 года назад +8

    Chumma thee saanam🔥🔥

  • @mallukwt89
    @mallukwt89 2 года назад +18

    സാർന്റെ അഭിനയം പൊളിച്ചു, അശ്വിനെ ഒന്നും പറയാൻ ഇല്ല തകർത്തു തിമിർത്തു, 🥰🥰🥰❤

  • @anoopmenon5972
    @anoopmenon5972 2 года назад +12

    All the best.. At par or may be better than Karikku.. Keep it coming SUB Originals..

  • @MK-sy9cr
    @MK-sy9cr 2 года назад +2

    Uppum mulakum house പിന്നെയും കാണാൻ പറ്റി

  • @abhinavsanthakumar494
    @abhinavsanthakumar494 2 года назад +2

    Pookkal song najn egu edukuaaaaa 🔥🔥🌈💖❤️🎈

  • @cjrtalks1255
    @cjrtalks1255 2 года назад +3

    Guys polichu 🤣

  • @arancarnivora5087
    @arancarnivora5087 2 года назад +1

    ഒന്നൂടെ ചെയ്യാൻ പറയും ന്ന് ഞാൻ പ്രതീക്ഷിച്ച് 🤓

  • @shirlykurien3517
    @shirlykurien3517 2 года назад +3

    Ding dong next episode cheyaaa

  • @eldhowils
    @eldhowils 2 года назад +1

    Powli.... Amit bro kalakki.....
    All team powli ànu

  • @santhiniajesh8517
    @santhiniajesh8517 2 года назад +10

    Aswin & team super❤️👌👌👏👏karikku pole thanne ❤️❤️❤️

  • @shifaskl1344
    @shifaskl1344 2 года назад +3

    Aiwwaaa pwoliii guysss

  • @nirmaldinha4721
    @nirmaldinha4721 2 года назад +3

    Pookal manja.nirathil full song ido ❣️

  • @jacobjoy5560
    @jacobjoy5560 2 года назад +31

    This is my favourite episode looking forward for more ☺️

  • @donthomasbinoy8105
    @donthomasbinoy8105 2 года назад +3

    Vera level vibeee

  • @sinan9274
    @sinan9274 2 года назад +3

    Release pookal manja full song 🔥🔥🔥🔥

  • @vishnupr1036
    @vishnupr1036 2 года назад +7

    പൊളി 🔥😍

  • @tysontomy5981
    @tysontomy5981 2 года назад +3

    പൊളിച്ചു 🥰🥰🥰👍👍👍👍

  • @lamlallu5156
    @lamlallu5156 2 года назад +3

    Jomon bro 🔥😘

  • @dertgaming2015
    @dertgaming2015 2 года назад +3

    Aswin❣️

  • @tentacion4855
    @tentacion4855 2 года назад +3

    ASHWIN BRO BIG FAN

  • @shihasshiju8459
    @shihasshiju8459 2 года назад +3

    Work full Power

  • @Sreejith.Thekkummuri
    @Sreejith.Thekkummuri 2 года назад +3

    Pookkal manja nirathil.. full song undo...!? Illenkil please release it..!!

  • @anilmadhavas9943
    @anilmadhavas9943 2 года назад +3

    Aa cheriya chekkan polich

  • @ak...y2668
    @ak...y2668 2 года назад +2

    Kollam polichu💥💥💥💥

  • @remimaloos6747
    @remimaloos6747 2 года назад +7

    ഒരു സംശയം.. ഈ സർ അല്ലേ അഹാന യുടെ കൂടെ "ഓ ആണ്ടവ മാവ ഓ ആണ്ടവ മാവ" കളിച്ചത് 🤔
    ആണോ?

  • @arunchathankery
    @arunchathankery 2 года назад +3

    കിടു❤️

  • @akhilreghunath
    @akhilreghunath 2 года назад +4

    Editing poli.
    Paatu kidilam.

  • @jyothismjoy8013
    @jyothismjoy8013 2 года назад +3

    🤣wit sanm😆😆

  • @Fun..__..aaneeee
    @Fun..__..aaneeee 2 года назад +4

    jithu bro look aanallo😍😍

  • @adarsheb3636
    @adarsheb3636 2 года назад +3

    Aiwahh🔥🔥🔥

  • @sinzz5388
    @sinzz5388 2 года назад +2

    Sir polichu