🙏🏻കായം, മുളക്, കുരുമുളകും ഇടാം,എള്ള്,ജീരകം, ഉപ്പ് ഒക്കെ ഇട്ടാണ് ഞങ്ങൾ ഉണ്ടാക്കുന്നത്. നന്നായി ഉണ ങ്ങുകയും വേണം. ഉറപ്പായുംനല്ല രുചികാണില്ല. കപ്പ പപ്പടം ആണ് ഉഗ്രൻ. ഇപ്പോഴും ഞങ്ങൾ നട്ട കപ്പ പപ്പടം ഇട്ടിട്ടുണ്ട്.ക്ഷമിക്കണം ചക്ക ഉപ്പേരി, ദോശ മാവിന്, ബജി തുടങ്ങി ഇഷ്ടം പോലെ പലഹാരങ്ങൾ ഉണ്ടാക്കാൻ ആണ് നല്ലത്.🙏🏻
ഇനി anghot നിങ്ങളുടെ സ്ഥിരം വീഡിയോ കാണും ന്ദ് രസം കണ്ടോണ്ടിരിക്കാൻ 🥰
സകല കലാ വല്ലഭ.ഷീനയുടെ മിക്ക വീഡിയോസ് കാണാറുണ്ട്. സൂപ്പർബ് 👍
❤️❤️❤️🥰
Very good and delicious recipe. Chakka pappadam. First time i came to know about this wonderful item. Thank you sahodhari. ❤
ചക്ക പപ്പടം സൂപ്പർ👍❤❤
Sheena superb,,,, 😊👍
അടിപൊളി സാധനം നമ്മൾ ഉണ്ടാക്കി വെക്കും
Good recipes...first time ❤❤❤❤
❤ super അടിപൊളി ❤
Superaayindu too thanks 👍🏻👍🏻👍🏻👍🏻
ഗോഡ് blessyousheena
Midukki Sheena.
ഒരുപാട് ചക്ക വെറുതെ കളഞ്ഞു ഇത് അറിയില്ലയിരുന്നു 😢 ഇനി ട്രൈ ചെയ്യും 🥰
Good sheena
Good recipe ❤
ഗംഭീരം ആയി, നന്ദി സഹോദരി 🙏
I like it.
Nice
കുറച്ചു മിനക്കെട്ടാൽപല അയ്റ്റങ്ങളും ഉണ്ടാക്കി കഴി ക്കാം അല്ലെ ചക്ക കൊണ്ട് എതെല്ലാംവിഭവങ്ങൾ ഉണ്ടാക്കാം അല്ലെ സൂപ്പർ 👌👌👌👌🥰🥰🥰👌
❤👍
👌❤️❤️👍
ആദ്യമായി ആണ് ഇത് അറിയുന്നത് 🌹😍
Hi.sister.super
Koottu kari evide?
Mice. Sheriyaku .volume. illa.
ഞാൻ ആദ്യമായി കിട്ടിയ അറിവാണ് ചക്ക പപ്പടം.
Adipoli. Kollam . Molude veedu evideya
കാസറഗോഡ്
Patthiri mishan ille chechi
🙏🏻കായം, മുളക്, കുരുമുളകും ഇടാം,എള്ള്,ജീരകം, ഉപ്പ് ഒക്കെ ഇട്ടാണ് ഞങ്ങൾ ഉണ്ടാക്കുന്നത്. നന്നായി ഉണ ങ്ങുകയും വേണം. ഉറപ്പായുംനല്ല രുചികാണില്ല. കപ്പ പപ്പടം ആണ് ഉഗ്രൻ. ഇപ്പോഴും ഞങ്ങൾ നട്ട കപ്പ പപ്പടം ഇട്ടിട്ടുണ്ട്.ക്ഷമിക്കണം ചക്ക ഉപ്പേരി, ദോശ മാവിന്, ബജി തുടങ്ങി ഇഷ്ടം പോലെ പലഹാരങ്ങൾ ഉണ്ടാക്കാൻ ആണ് നല്ലത്.🙏🏻
മിക്സിയിൽ അടിച്ചെടുത്താൽ മതി. എള്ളും ജീരകവും ചേർക്കാം. ചപ്പാത്തി പരത്തുന്ന യന്ത്രത്തിൽ പ്ലാസ്റ്റിക് കടലാസു വെച്ച് പരത്തിയാൽ മതി. എളുപ്പമാണ്.
Pinna oru hii tha😄
Hiiiiiii🥰🥰🥰👍
ചേട്ടൻ നല്ല ജൻററിൽ മെൻ ആണല്ലോ പിന്നെ കൃമറക് മുന്നിൽ വരാത്തത് ?
പപ്പടം കൊള്ളാം. ഇനി കടയിൽ നിന്ന് വാങ്ങേണ്ട. 👍കൂട്ടുകാരി എന്ത് പറയുന്നു
ഞാനവിടെ വന്നാൽ ചക്കയും മാങ്ങയും മാത്രമല്ല ഷീനാ ടെ ആ കത്തിയും കൂടെ കൊണ്ടു പോരും😜
Chuttu thinnan Jan varatte
Ponnu pengale ingane kashtapedunnathu mathram kanikkathe nerayittu jeevitham kaanikku
ചക്ക കൊണ്ട് ഇങ്ങനെ ഉണ്ടാക്കാം എന്ന് കാണിച്ചു തന്നതിന് നന്ദി 🥰 നൈസ് recipie 👌
New frnd 🤝 pls sub🙏