സമ്മതിച്ചിരിക്കുന്നു , എന്തായാലും ജോലി ചെയ്യുന്ന സ്കൂളിന് വേണ്ടി ഇതൊരു വലിയ സംഭാവന തന്നെയാണ് . തികച്ചും പ്രശംസനീയം . കൂടെ ഏത് കാലത്തും , എത്ര തലമുറ വരുമ്പോഴും ഈ അദ്യാപകരെ അവര്ക് പരിചയപ്പെടുത്തേണ്ടതായി വരില്ല 👍
എനിക്ക് അതിശയം തൊന്നുന്നു. ആത്മാർത്ഥതയുള്ള , കുട്ടികളോട് ഒരുപാടു സ്നേഹമുള്ള രണ്ടു അധ്യാപകർ . അവർക്കു രണ്ടു പേർക്കും. കൂപ്പുകൈ . ഇതൊക്കെ. കാണിച്ചു തന്ന ഷീനമോൾക്കു ഒത്തിരി സ്നേഹവും. 🙏🙏
അരിയിൽ കുറിച്ച ആദ്യാക്ഷരം അരിയിലൂടെ തന്നെ ഒരുപാട് കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരു പാഠമാക്കിക്കാൻ കഴിഞ്ഞ രണ്ട് ഗുരുക്കൻമാർക്കും ഈ എളിയ ശിഷ്യയുടെ ഓരിയിരം അഭിനന്ദനങ്ങൾ
ഇങ്ങനെ ഓരോ അധ്യാപകരും വിചാരിച്ചാൽ ഗവണ്മെന്റ് സ്കൂൾ അടക്കം രക്ഷപെടും ( കൊറോണ സമയം വെറുതെ ഇരുന്നു ശമ്പളം വാങ്ങി എന്ന ഒരു നെഗറ്റീവ്,ഓൺലൈൻ തുടങ്ങുന്നതിനു മുൻപ്, അന്ന് നേഴ്സ്മാർ പോലീസുകാർ ,ഡോക്ടർസ് വിഭാഗം 👌)
ഇതുപോലുള്ള മാഷുമാരനാണ് നമുക്ക് പുതുതലമുറകൾക്ക് വേണ്ടത് അല്ലാതെ ഫീസ് അടക്കാത്തതിന് വെയിലത്ത് നിർത്തുക പട്ടിക്കൂട്ടിൽ അടച്ചിടുക ഇതൊക്കെ ചെയ്യുന്ന മാഷുമാരല്ല നമുക്ക് വേണ്ടത് ഇതാവണം ഗുരുനാഥൻ എന്നു പറഞ്ഞാൽ എന്നു പറഞ്ഞാൽ ഇതായിരിക്കണം ഗുരുനാഥൻ കണ്ടുപഠിക്കണം മറ്റുള്ള ഗുരുനാഥന്മാർ ഇത് കണ്ട് മറ്റുള്ള മറ്റുള്ള ടീച്ചേഴ്സ് ആയാലും മാസ്റ്റേഴ്സ് ആയാലും തുടർ ചിന്ദനങ്ങൾ ഇതുപോലുള്ള ആയിരിക്കണം
ഇന്ന് അധ്യാപകർക്കു ആവശ്യത്തില്കൂടുതൽ ശമ്പളം ഉണ്ട്. പിരിഞ്ഞുപോകുമ്പോൾ വീണ്ടും ഭാരിച്ച തുക അനുകൂല്യങ്ങളായി ലഭിക്കുമ്പോൾ അതിൽനിന്നു കുറച്ചു തിരിച്ചുകൊടുക്കുന്നത് അധികമാവില്ല.
ഇത് നാട്ടുകാരും അധ്യാപകരും ടീച്ചറമ്മാരും പൂർവ വിദ്യാർത്ഥി കളും സംഭാവന ചെയ്‌താൽ വളെരെ ചെറിയ തുകയെ ഒരു ആൾക്ക് വരൂ.ഈ രണ്ട് അദ്ധ്യാപകരുടെ സംഭാവന തിരിച്ചു കൊടുത്തു സ്കൂളിന്റെ പേരിൽ ആക്കിയാൽ അവരുടെ പണം അവര്ക് തിരിച്ചു കൊടുത്തു സ്കൂൾ മാനേജ്മെന്റ് മാതൃക കാട്ടിയാൽ നന്നായി.
ആ രണ്ടു മാസ്റ്റർമാർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു
ഇതുപോലെയുള്ള വീഡിയോസ് തിരഞ്ഞു പിടിച്ചു സബ്സ്ക്രൈബ്ഴ്സിന് കാണിച്ചു തരുന്ന ഷീനക്കു ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🌹👍🏻
അധ്യാപകർ ഇങ്ങനെ വേണം
അഭിനന്ദനങ്ങൾ 💐💐💐
സാധാരണ ഏറ്റവുംകൂടുതൽ പിശുക്കന്മാർ ആണ് അദ്ധ്യാപകർ അവരിൽനിന്ന് വിത്യസ്തർ അഭിനന്ദനങ്ങൾ
Very correct.🎉🎉🎉
അത് നിങ്ങൾക്ക് മഞ്ഞപിത്തം പിടിച്ചതു കൊണ്ടാണ്. കാഴ്ചപാടിന്റെ കുഴപ്പവും .
@@varghesethomas1463
ഇവരെ പോലെ ഉള്ള അദ്ധ്യാപകർ ഉണ്ടായാൽ ഹാപ്പിയാണ്
@@sunilkumararickattu1845
മഞ്ഞപ്പിത്തവും പേയും ഒന്നും അല്ല വളരെ വാസ്തവം ആയ കാര്യം മാത്രം
😂 🙏🙏🙏മറ്റു സ്കൂൾ അദ്ധ്യാപകർ കാണട്ടെ... നന്മയെ തിരിച്ചറിയട്ടെ ❤️
ആത്മാർത്ഥതയുടെ പര്യായമായ രണ്ടു അദ്ധ്യാപകർക്കും അഭിനന്ദനങ്ങൾ. എന്നും നന്മയുണ്ടാവട്ടെ
👍👍👍🙏🏽🙏🏽🙏🏽 കുഞ്ഞുങ്ങൾക്ക് വേണ്ടി നല്ലത് ചെയ്യാൻ സന്മനസ്സുള്ള എല്ലാ അധ്യാപകർക്കും🙏🏽🙏🏽🙏🏽🌹🌹🌹
ആ അധൃപകൻമാരുടെ വലിയ മനസ്സിന് നല്ല നമസ്കാരം.
ആദരണീയരായ രാജേന്ദ്രൻ മാഷിനും സാനു മാഷിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. സസ്നേഹം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💖💕💕💖💖💕💖💕💖
അഭിനന്ദനങ്ങൾ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 👏👏
സമ്മതിച്ചിരിക്കുന്നു , എന്തായാലും ജോലി ചെയ്യുന്ന സ്കൂളിന് വേണ്ടി ഇതൊരു വലിയ സംഭാവന തന്നെയാണ് . തികച്ചും പ്രശംസനീയം . കൂടെ ഏത് കാലത്തും , എത്ര തലമുറ വരുമ്പോഴും ഈ അദ്യാപകരെ അവര്ക് പരിചയപ്പെടുത്തേണ്ടതായി വരില്ല 👍
ഈ വീഡിയോ കാണിച്ചു ചേച്ചിക്കും രണ്ട് സാറന്മാർക്കും ബിഗ് സല്യൂട്ട് കേരളത്തിൽ ആദ്യ സംഭവം സ്കൂളില് 👍👍👍💕💕💕👌👌👌❤
ആദ്യമായാണ് ഈയൊരു സംവിധാനം കാണുന്നത്.
അടിപൊളി,നല്ല ഒരു മാതൃക കാണിച്ചു തന്ന നിങ്ങൾക്ക് നമസ്കാരം..ഒരു അയൽ നാട്ടുകാരൻ..
സാനുമാഷിനും രാജേന്ദ്രൻ മാഷിനും അഭിനന്ദനങ്ങൾ. തീർച്ചായായും ഈ മാഷുമാരുടെ ശിഷ്യർ സമൂഹത്തിൽ നന്മ വിതറും.
അഭിനന്ദനങ്ങൾ രണ്ടു മാഷുമാർക്കും 🥰🥰🥰
എനിക്ക് അതിശയം തൊന്നുന്നു. ആത്മാർത്ഥതയുള്ള , കുട്ടികളോട് ഒരുപാടു സ്നേഹമുള്ള രണ്ടു അധ്യാപകർ . അവർക്കു രണ്ടു പേർക്കും. കൂപ്പുകൈ . ഇതൊക്കെ. കാണിച്ചു തന്ന ഷീനമോൾക്കു ഒത്തിരി സ്നേഹവും. 🙏🙏
ഇതുപോലെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ 🌹🌹🌹
സൂപ്പർ വീഡിയോ ഇങ്ങനെ ഒരു വീഡിയോ ഞങ്ങളിലേക്ക് എത്തിച്ച
ഷീന ക്ക് ഒരു big salut 👌👌👍👍👍
ഇതു കണ്ടപ്പോൾ വളരെ വളരെ സന്തോഷം. ഉത്രാടം നാളിൽ കണ്ടപ്പോൾ Happy Onam
അരിയിൽ കുറിച്ച ആദ്യാക്ഷരം അരിയിലൂടെ തന്നെ ഒരുപാട് കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരു പാഠമാക്കിക്കാൻ കഴിഞ്ഞ രണ്ട് ഗുരുക്കൻമാർക്കും ഈ എളിയ ശിഷ്യയുടെ ഓരിയിരം അഭിനന്ദനങ്ങൾ
രണ്ട് മാഷ് മാർക്കും നല്ല ഒരു റിട്ടയേർഡ് ലൈഫ് അഭിനന്ദിക്കുന്നു.
ഇത്രയും വലിയ ഒരു കാര്യം ചെയ്തത് കൊണ്ട് അഭിനന്ദനങ്ങൾ
മറ്റുള്ള സ്കൂളുകളും ഇതുപോലെ കണ്ടുപഠിക്കട്ടെ
അഭിനന്ദനങ്ങള്‍ ഈ കാര്യം ജനങ്ങളെ അറിയിച്ചതിനു നന്ദി 🙏🏻🌹
God bless you both teachers for this good work done
നല്ല അധ്യാപകർ ഒരു പാട് ബഹുമാനം 🥰🥰🥰👍👍👍
ബൂർഷ്വാ നിലപാട് ഒഴിവാക്കുക,, യന്ത്രവത്കരണം വേണ്ടേ വേണ്ട 😊😊ചിന്താവാ ചിന്താവാ 💪💪💪
A very good job both of them have a good mind and also a powerful heart
അഭിനന്ദനങ്ങൾ.
Congratulations to concerned teachers
ഇങ്ങനെ ഓരോ അധ്യാപകരും വിചാരിച്ചാൽ ഗവണ്മെന്റ് സ്കൂൾ അടക്കം രക്ഷപെടും ( കൊറോണ സമയം വെറുതെ ഇരുന്നു ശമ്പളം വാങ്ങി എന്ന ഒരു നെഗറ്റീവ്,ഓൺലൈൻ തുടങ്ങുന്നതിനു മുൻപ്, അന്ന് നേഴ്സ്മാർ പോലീസുകാർ ,ഡോക്ടർസ് വിഭാഗം 👌)
ഈ സാറന്മാരെ കണ്ടുപിടിക്കട്ടെ മറ്റുള്ള അധ്യാപകർ👍🙏❤
Good lesson to others Congratulations teachers
നല്ല മനസ്സുള്ള അധ്യാപകർ 😅❤
നല്ല അധ്യാപകർ ❤️❤️🥰🥰🥰അവർക്കു രണ്ടാൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏
Well done...excellent video. My best wishes to BOTH school masters, very thoughtful indeed. ❤
These two teachers are the best human beings in the world
A big salute to both
God Bless 🙏❤️👍
May God Bless both of you 🙏🏻 ❤️ ♥️ 💖 ✨️
ആ മാഷുമ്മാർ ക്കും അഭിനന്ദനങ്ങൾ
WONDERFUL VIDEO SHENOMOL!!❤
GOD BLESS THOSE WONDERFUL SOULS
THANQ FOR EVERYTHING AMAZING JFK GRACE ❤🎉
അഭിനന്ദനങ്ങൾ 👍🏻🙏🙏🙏🙏
Nalla manassulla 2 sir maru ❤❤🎉🎉🎉🎉
A adyapakarke ellavidha anugrahangalum ഉണ്ടാവട്ടെ athrayke athmarthamayane avaru prvruthi dyivam anugrahikatte
അഭിനന്ദനങ്ങൾ
Real school masters .. 🥰🥰🥰👍
Amazing teachers i had everseen in my life.May lord almighty bless you.
Valarea nannayittund.
മനസ്സു നിറച്ച വീഡിയോ❤ 🙏
ഇത് കാണിച്ച വ്യക്തിക്കും ഇത് കൊടുക്കാൻ മനസ്സുകാണിച്ച അദ്ധ്യാപകർക്കും ഹൃദയം നിറഞ്ഞ ആശംസകൾ
കൊള്ളാം സൂപ്പർ 👍
അഭിനന്ദനങ്ങൾ👏👏👏
Great 👏👏👏
Well done Teachers
May God bless them both!
❤🎉❤🎉 അഭിനന്ദനങ്ങൾ മാഷെ
രണ്ട് മാഷ് മാർക്കും അഭിനന്ദങ്ങൾ
നല്ല മനസ് മാഷെ 👏👌👌👌👌👌
നല്ല മാഷിന്റെ നല്ല മറ്റന്ന്
നല്ല മനസിന്റെ നല്ല കര്യങ്ങൾ വളരെ സന്തോഷം
മാഷിന്റെ ആ മനസിന് ഒരായിരം സ്നേഹം
Super
ഇതുപോലുള്ള മാഷുമാരനാണ് നമുക്ക് പുതുതലമുറകൾക്ക് വേണ്ടത് അല്ലാതെ ഫീസ് അടക്കാത്തതിന് വെയിലത്ത് നിർത്തുക പട്ടിക്കൂട്ടിൽ അടച്ചിടുക ഇതൊക്കെ ചെയ്യുന്ന മാഷുമാരല്ല നമുക്ക് വേണ്ടത് ഇതാവണം ഗുരുനാഥൻ എന്നു പറഞ്ഞാൽ എന്നു പറഞ്ഞാൽ ഇതായിരിക്കണം ഗുരുനാഥൻ കണ്ടുപഠിക്കണം മറ്റുള്ള ഗുരുനാഥന്മാർ ഇത് കണ്ട് മറ്റുള്ള മറ്റുള്ള ടീച്ചേഴ്സ് ആയാലും മാസ്റ്റേഴ്സ് ആയാലും തുടർ ചിന്ദനങ്ങൾ ഇതുപോലുള്ള ആയിരിക്കണം
Very, very thanks sir
Heartz off👌♥️
Adipoli 😍💐 video
ഇന്ന് അധ്യാപകർക്കു ആവശ്യത്തില്കൂടുതൽ ശമ്പളം ഉണ്ട്. പിരിഞ്ഞുപോകുമ്പോൾ വീണ്ടും ഭാരിച്ച തുക അനുകൂല്യങ്ങളായി ലഭിക്കുമ്പോൾ അതിൽനിന്നു കുറച്ചു തിരിച്ചുകൊടുക്കുന്നത് അധികമാവില്ല.
Very nice iam from Coimbatore
സൂപ്പർ
Congrats❤
സാറമ്മാർക്ക് big സെലൂട്ട്
Best wishes....
Congrats super
Congratulaion teachers
Big salute sir
God bless you both of you sir
Mey anagathe aalkaru hospitalinte Annam kootttan meyum kaium bodium anagi viyarthu athownichu paniyedukunnathu puthu thalamuraku kaanichu avarkoke motivation undavunna vedio cheyente chechi avarokeum nammude appupan ammumma marude seelangalum rogangal ellatheum arogyathode vaarthedukaam 💪💪
നല്ല sound
Super
Double MA kaarii ethokkay kaanunundooo ??😢
Teachers Big salute
aa കടേടെ അഡ്രസ് കൂടെ ഡിസ്ക്രിപ്ഷനിൽ കൊടുക്കാമായിരുന്നൂ
വെരി ഗുഡ് 😊
Hai good sir❤
Hi sheena prayojakamayavlog
Teachermarkum thanks adipoli vlog👍anie chechy
Masham markk avarude nalla manasinum dyvan arogyathodeyulla deergayus kodukkatte e meshin vagicha shoppinte number kittumo
സാറെ ❤❤❤❤❤❤❤
അടിപൊളി❤❤❤❤
MASTER MERKU ORU....VALIYA THANKS
Good
Super ❤️
Congrats
Supet
Where in coimbatore?
Congratulations
ഇത് പോലെ എല്ലാ. Saranmmarkkum. Manasundavatte
God bless them
പെൻഷൻ വാങ്ങാൻ പോകുന്ന ടീച്ചേഴ്സ് ഇതെല്ലാം കാണണം.
👌👌👌👌👍👍👍👍
New subscriber❤❤😍
ഷീനയ്ക്കും ആ സ്ക്കൂളിനു ചെറിയൊരു സംഭാവന നൽകാമായിരുന്നു.
Njan padicha school
ഇത് നാട്ടുകാരും അധ്യാപകരും ടീച്ചറമ്മാരും പൂർവ വിദ്യാർത്ഥി കളും സംഭാവന ചെയ്‌താൽ വളെരെ ചെറിയ തുകയെ ഒരു ആൾക്ക് വരൂ.ഈ രണ്ട് അദ്ധ്യാപകരുടെ സംഭാവന തിരിച്ചു കൊടുത്തു സ്കൂളിന്റെ പേരിൽ ആക്കിയാൽ അവരുടെ പണം അവര്ക് തിരിച്ചു കൊടുത്തു സ്കൂൾ മാനേജ്മെന്റ് മാതൃക കാട്ടിയാൽ നന്നായി.
എന്തോന്ന് വിയർപ്പ്
ഭയങ്കര കിളക്കലല്ലേ
@@IbrahimTKR വിയർപ്പ് എന്നതിന് അവരുടെ ജോലി യിൽ നിന്ന് ലഭിച്ചത് എന്നാകും അർത്ഥം സന്ദർഭികം ആയി
സല്യൂട്ട് സാറുന്മാരെ 🙏
Calicut und
Kasaragod kuttikol ano
അതെ