Это видео недоступно.
Сожалеем об этом.

💕❤️‍🔥ഈ ബന്ധത്തിന്റെ ഭാവി

Поделиться
HTML-код
  • Опубликовано: 15 май 2024

Комментарии • 114

  • @ravikumarbalan7206
    @ravikumarbalan7206 2 месяца назад +23

    100% correct ആണ്... Universe എത്രയും പെട്ടെന്ന് എന്നെ ഈ റിലേഷൻ ഷിപ്പിൽ നിന്നും പുറത്തു പോകാനായി അനുഗ്രഹിക്കണേ... എന്റെ എനർജി മുഴുവനും ഞാൻ ഈ ഒരു പഴ്സനുവേണ്ടി waste ആക്കി കളഞ്ഞു... ഇനിയെങ്കിലും എനിക്ക് ഇതിൽ നിന്നും രക്ഷപ്പെടണം... Universe pls help me..

    • @pavis2668
      @pavis2668 2 месяца назад +3

      യൂണിവേസ്‌ നോട് ശക്തമായി പ്രാർത്ഥിച്ചാൽ നമ്മുടെ മയിന്റ് മാറി കിട്ടും ഷുവർ ആണ് അനുഭവം ആണ്

  • @mebilfreddy7384
    @mebilfreddy7384 2 месяца назад +10

    100% സത്യം 🙏🙏🙏
    Thank you Universe 🙏🙏🙏🙏
    Thank you Angels 🙏🙏🙏🙏🙏
    Thanks mam ❤

  • @sreedharankk-fw8lf
    @sreedharankk-fw8lf 2 месяца назад +5

    ശരിയായ റീഡിംഗ് ഇതാണ് thanks Univers

  • @Niroshsureshc
    @Niroshsureshc 2 месяца назад +4

    Thank you Divine❤️
    Thank you Angels❤️❤️
    Thank you Universe❤️❤️❤️

  • @sreedharankk-fw8lf
    @sreedharankk-fw8lf 2 месяца назад +4

    മറ്റുള്ളവരുടെ റീഡിംഗ് കേൾക്കുമ്പോൾ അവർഎനെ കാണാഞ്ഞ് ഉറക്കം വരാറില്ല അതെല്ലാം കേൾക്കുമ്പോൾ പാവം തോന്നി അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യുന്നു നിങ്ങളുടെ റീഡിംഗ് എനിക്ക് സതൃമായി തോന്നുന്നു വ ളരെ നന്ദി

  • @shintoks1872
    @shintoks1872 2 месяца назад +5

    Kandumuttandayirunnu😔😔😔

  • @user-nq7qf9pk9n
    @user-nq7qf9pk9n 2 месяца назад +4

    Sathyam 100//🙏

  • @beenamol3094
    @beenamol3094 2 месяца назад +4

    True reading🙏🏻

  • @musthafapp5185
    @musthafapp5185 2 месяца назад +1

    പറഞ്ഞത് മുഴുവൻ സത്യം, മുഖം നോക്കാതെ ഒരാളെയും തൃപ്തിപ്പെടുത്താൻ വേണ്ടിയല്ലാത്ത യഥാർത്ഥ റീഡിങ്, കമന്റുകൾ വായിച്ചപ്പോൾ മനസിലായി എല്ലാവരും എന്നെപ്പോലെ ചതിക്കപ്പെട്ടവരാണെന്ന്.... ഇതൊക്കെ കണ്ടറിഞ്ഞു ഈ ചതിക്കുഴിയിൽ നിന്നും രക്ഷപ്പെടുത്താൻ നിഷ്കളങ്കയായ ചതിയും വഞ്ചനയും ചെയ്യാത്ത ഒരു പേഴ്സൺ വന്ന് ചേർന്നിരുന്നെങ്കിൽ...... 😔

  • @prasadk.v.2884
    @prasadk.v.2884 2 месяца назад +1

    ഇതാണ് തികച്ചും കൃത്യമായ റീഡിങ്ങ്🙏

  • @user-xs8tt9hb3c
    @user-xs8tt9hb3c 2 месяца назад +1

    100% correct reading

  • @vilasinipk6328
    @vilasinipk6328 2 месяца назад +1

    100% സത്യം താങ്ക് യൂ മാഡം 🙏🙏 താങ്ക് യൂ യൂണിവേഴ്സ് 🙏🙏

  • @shyleshnair6969
    @shyleshnair6969 2 месяца назад +1

    Claim ❤

  • @RajakrishnanB
    @RajakrishnanB 2 месяца назад +1

    100% true👍🏻🙏🏻

  • @SubySajith
    @SubySajith 2 месяца назад +4

    സത്യത്തിൽ ഇതൊക്ക സെരിയാണ്. പക്ഷെ, ഒരു തരത്തിലും വിട്ടു പോകുന്നില്ല. വല്ലാതെ ആകുന്നു.....

  • @ushakumari1759
    @ushakumari1759 2 месяца назад +1

    Valare currect reading anu.thank you mam.

  • @bijukottiyam1897
    @bijukottiyam1897 2 месяца назад +1

    Sis... 100% correct Reading. ശരിക്കും ഒരു കൗൺസിലിംഗ് കേട്ട് മനസ്സ് ഒന്ന് ഫ്രീ ആയത് പോലെ.. സത്യം.. സഹോദരി.. 🙏
    Thank You Univers 🙏🙏🙏
    Thank you Angeles 🙏🙏🙏
    Thank you Divine 🙏🙏🙏

  • @sachinnandhu8512
    @sachinnandhu8512 2 месяца назад +1

    100% corect aanu

  • @jessammakurianichakal5322
    @jessammakurianichakal5322 2 месяца назад +1

    Correct reading
    It is sad but this is the situation
    Thank you
    God bless

  • @user-bs2sq2vr6d
    @user-bs2sq2vr6d 2 месяца назад +1

    Thank you universe ❤️ 🙏Thank you Mam ❤️🙏

  • @krishnakannan8537
    @krishnakannan8537 2 месяца назад

    Complete resonated anu 😢

  • @jishas.n720
    @jishas.n720 2 месяца назад +1

    Thankyou universe 🙏🙏🙏😇😇😇❤❤❤

  • @bindusudhakaran4124
    @bindusudhakaran4124 2 месяца назад +1

    Thank you universe 🙏🏻🙏🏻🙏🏻

  • @ashmikachinnu6943
    @ashmikachinnu6943 2 месяца назад +1

    Adhe 💯 Correct madam

  • @franciskourianfranciskourian
    @franciskourianfranciskourian 2 месяца назад +3

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി

  • @lindababy104
    @lindababy104 2 месяца назад +1

    മാഡം പറഞ്ഞത് എല്ലാം കറക്റ്റ് ആണ്. താങ്ക് യൂ യൂണിവേഴ്സ് 🙏🙏🙏

  • @sukanya6214
    @sukanya6214 2 месяца назад

    10001% true

  • @sajinisajikumar6786
    @sajinisajikumar6786 2 месяца назад +1

    Thank you universe....

  • @mohamedshefeeq238
    @mohamedshefeeq238 2 месяца назад +1

    Sathym

  • @aswaninihan
    @aswaninihan 2 месяца назад +1

    Universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anithaindira5585
    @anithaindira5585 2 месяца назад +1

    🙏🤝🙏thank you Universe🙏🕉️🙏

  • @Butterfly-xk9ij
    @Butterfly-xk9ij 2 месяца назад +1

    സത്യം 😢

  • @mycorner1099
    @mycorner1099 2 месяца назад +1

    Tnku universe 🙏

  • @RaniRani-xt9rg
    @RaniRani-xt9rg 2 месяца назад +1

    Thanks മാം ♥️🙏🥰🙏♥️, thankyou യൂണിവേഴ്സ് ♥️🙏🥰🙏♥️, thankyou god ♥️🙏🥰, thanks my പേഴ്സൺ ♥️🙏🥰🙏♥️

  • @padmanabhan2472
    @padmanabhan2472 2 месяца назад +1

    വളരെ ശരിയാണ് എന്താപറയാൻ

  • @user-qs1jw4he1d
    @user-qs1jw4he1d 2 месяца назад +1

    സത്യമാണ് ഇതിൽ എല്ലാം പറഞ്ഞത്.. ഒരു കാര്യവുമില്ലാതെ വെറുതെ block ചെയ്തു പോകും..
    ഒന്ന് മിണ്ടി തുടങ്ങുമ്പോ തന്നെ.. എന്തിനെന്നു പോലും അറിയാൻ പറ്റില്ല..
    എത്രയൊക്കെ വഴക്കിടാതെ നോക്കിയാലും...
    ഇതിൽ പറഞ്ഞ ഓരോ പോയിന്റും എന്റെ reading.തന്നെ...
    Thanku universe...

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 2 месяца назад +1

    Thank you universe

  • @user-fl5wb5ox8m
    @user-fl5wb5ox8m 2 месяца назад +1

    Thanks univers

  • @LissyNLissyN
    @LissyNLissyN 2 месяца назад

    Thank you univers ❤❤❤❤❤❤❤❤❤❤❤❤❤❤😢

  • @saruvijay4432
    @saruvijay4432 2 месяца назад

    വളരെ നന്ദി mam🙏🏻😔😔😔😔🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸thankyou യൂണിവേഴ്സ് 🙏🏻

  • @padmac3827
    @padmac3827 2 месяца назад +1

    100% correct reading thank you univeres ❤❤❤🙏🙏🙏

  • @_a_i_s_h_u_6395
    @_a_i_s_h_u_6395 2 месяца назад +1

    Sathym anu mam💯 ഒരുപാട് emotional aavunnud...😢 ക്ഷമ വരെ നഷ്ടപ്പെട്ട്😔 wait cheyth..
    Thank you universe 🙏🧚‍♀️

  • @anishps4968
    @anishps4968 2 месяца назад +1

    💯 court aanu mam

  • @vijunath3521
    @vijunath3521 2 месяца назад +1

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻

  • @naveenkp2080
    @naveenkp2080 2 месяца назад +1

    Currect

  • @honeyjas3754
    @honeyjas3754 2 месяца назад

    💯💯💯💯💯💯💯❤️reasonated

  • @ravikumarbalan7206
    @ravikumarbalan7206 2 месяца назад +1

    Correct ആണ്

  • @navyaganesh8884
    @navyaganesh8884 2 месяца назад +1

    Currect aan..

  • @manjusanthosh8236
    @manjusanthosh8236 2 месяца назад +1

    കറക്റ്റ് റീഡിങ് 🙏🙏 താങ്ക് യൂ യൂണിവേഴ്സ് 🙏❤️

  • @westchalakudyscbr262
    @westchalakudyscbr262 2 месяца назад +1

    താങ്ക്സ് മേം 🙏

  • @navyaganesh8884
    @navyaganesh8884 2 месяца назад +1

    True reading 👍

  • @smileygirl8356
    @smileygirl8356 2 месяца назад +1

    🙏🙏🙏🙏

  • @Zama11mehnaz.
    @Zama11mehnaz. 2 месяца назад +2

    കറക്റ്റ് 😢

  • @pavis2668
    @pavis2668 2 месяца назад +1

    കറക്റ്റ് എല്ലാം 🙏

  • @maheswaryjuby4855
    @maheswaryjuby4855 2 месяца назад

    സത്യം

  • @snekha6747
    @snekha6747 2 месяца назад +1

    Thanks for the information

  • @ungalsamayalcraft6940
    @ungalsamayalcraft6940 2 месяца назад

    Thank you universe and Thank you mam

  • @ajithkannan6258
    @ajithkannan6258 2 месяца назад +2

    Thank you❤ thank you❤ thank you❤

  • @abhieh_
    @abhieh_ 2 месяца назад +1

    Accurate reading thank you universe❤

  • @sreeyeshka122
    @sreeyeshka122 2 месяца назад +1

    Thank you universe 🦋❤️🙏

  • @SuperShanikka
    @SuperShanikka 2 месяца назад +1

    A kind of Narcissistic character...true reading...

  • @bindhusuresh6139
    @bindhusuresh6139 2 месяца назад +1

    Thanks universe❤

  • @risanavm6429
    @risanavm6429 2 месяца назад +1

    Thank you Universe❤Thank you Divine❤Thank you Angels❤Thank you God🤲🏻🙏🏻❤‍🩹💞❤🥰I strongly claim all the positive energies and blessings from my God, Divine Universe and from my Angels 🤲🏻🙏🏻❤‍💞🥰💯💯💯💖💕💗💞❤❤‍🩹🥰🤲🏻🙏🏻❤‍🩹❤‍🩹❤‍🩹❤‍🩹💕💗💞💞❤❤❤💞💗💕❤‍🩹💖💖❤‍🩹💕💕💗❤❤💞💞💞💞💗💗💕💕❤‍🩹

  • @saranyasulekhan9898
    @saranyasulekhan9898 2 месяца назад +1

    100 ശതമാനം സത്യം ആണ്
    എന്നെ കാണാൻ agrehichatt വിളിച്ചു എന്റെ അടുത്ത് ഇരിക്കാൻ ആഗ്രഹം പറഞ്ഞു. ഞാൻ പോയില്ല ഇത്തിരി vishamikkatte എന്ന് തോന്നി

    • @saranyasulekhan9898
      @saranyasulekhan9898 2 месяца назад

      എന്നെ ബ്ലോക്ക്‌ ചെയ്തു ഒരു കാരണം ഉണ്ടായില്ല. കുറച്ചു കഴിഞ്ഞ് unblock ചെയ്തു

  • @salimkumar8131
    @salimkumar8131 2 месяца назад +1

    Thankyu Universe

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 2 месяца назад +1

    💯 reading ❤️
    Thank you ma'am❤
    Thank you universe ❤

  • @ReshmaAmu
    @ReshmaAmu 2 месяца назад

    സത്യം 6:08.... 7:00 ആണ് ഞാൻ വെറും മണ്ടിയായി പുറകെ നടക്കുന്നു 7:52.. 👍🏼 8:48.. ഇത് മുഴുവനും എന്റെ കാര്യത്തിൽ ശരിയാണ്

  • @sanjaytvpm
    @sanjaytvpm 2 месяца назад +1

    True reading mam🙏🏻🙏🏻

  • @user-is3up2ug1g
    @user-is3up2ug1g 2 месяца назад +1

    Yes madam 💯

  • @user-jw2hs7mx3c
    @user-jw2hs7mx3c 2 месяца назад +1

    താങ്ക്സ് യൂണിവേഴ്സ് 🙏താങ്ക്സ് mam 🙏

  • @sujithsuji1413
    @sujithsuji1413 2 месяца назад

    Thank you universe 🙏🙏🙏

  • @vinugopu
    @vinugopu 2 месяца назад +1

    valare kalamayi njan ariyan agrahicha answer ane eniku kittiyathu..paranjathu vechu nokkiyapol ellam correct ane..Thank u universe..Thank u mam..

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 2 месяца назад +1

    ഈ ഫീലിംഗ് വന്നിട്ടുണ്ട്,,, 😥 നോ കോൺടാക്ട് തന്നെ,,, 😥😥😥

  • @chinchuchinnu333
    @chinchuchinnu333 2 месяца назад

    100% സത്യം ആണ് mam. ഞങ്ങൾ പിരിഞ്ഞു.. വെറും physical attraction മാത്രം ആയിരുന്നു.. കിട്ടില്ല എന്നറിഞ്ഞപ്പോൾ പോയി.. രണ്ടു wtsp ഉം ബ്ലോക്ക്‌ ചെയ്തു.. ആരോ ഉണ്ട്.. ഞാൻ വിട്ടു.. ഇനി ആഗ്രഹിക്കുന്നില്ല.. കാരണം നമ്മളെ സ്നേഹിക്കാത്തവരെ എന്തിന് പ്രതീക്ഷിക്കണം..... എങ്കിലും ഇത്രയും നാൾ സ്നേഹം നടിച്ചു പറ്റിച്ചവർക്ക് ഒരു കർമ്മയും ഇല്ലേ... 😔കഴിഞ്ഞ ദിവസം പാടില്ലാത്ത പോലെ അഭിനയിച്ചു... ഞാൻ വിശ്വസിച്ചു ഒരുപാട് കരഞ്ഞു മരുന്ന് വാങ്ങാൻ പറഞ്ഞു... എന്നിട്ട് ഇപ്പൊ.. എല്ലാം തെളിഞ്ഞു.. ഇനി എനിക്ക് എന്റെ കാര്യം നോക്കി നടക്കാലോ.. ടെൻഷൻ ഇല്ല.. 😊😊😊പോകുന്നവർ ഒക്കെ പോട്ടെ അല്ലെ..
    Thank you universe 🙏🙏🙏🙏❤️❤️❤️❤️
    Thank you divine 🙏🙏🙏🙏❤️❤️❤️
    Thank you angel 🙏🙏🙏❤️❤️❤️

  • @bijulasasi9809
    @bijulasasi9809 2 месяца назад +1

    ❤❤❤❤❤

  • @archanasreekumar8950
    @archanasreekumar8950 2 месяца назад +1

    Thank you universe ❤
    Thank you mam❤

  • @jyothyanil7668
    @jyothyanil7668 2 месяца назад +1

    Thankyou universe ❤

  • @user-um9cb8pl9w
    @user-um9cb8pl9w 2 месяца назад

    എനിക്ക് തെറ്റ് പറ്റി പോയി വെറുതെ ഞാൻ വിശ്വസിച്ചു പോയി 😔😔

  • @jayasreemp-qh5ge
    @jayasreemp-qh5ge 2 месяца назад

    താങ്ക്സ്

  • @shylasaji5453
    @shylasaji5453 2 месяца назад

    🙏🙏🙏

  • @ushajohnson9336
    @ushajohnson9336 2 месяца назад

    Thank you

  • @aisunni2229
    @aisunni2229 2 месяца назад

    💯

  • @tshyna5120
    @tshyna5120 2 месяца назад

    ❤👍

  • @steeves1634
    @steeves1634 2 месяца назад

    100%👍

  • @whiteboyshalbin
    @whiteboyshalbin 2 месяца назад

    Ente crush annnh cheruppam muthale school oppam padicha friend is my crush valiya reason night alla 😂❤

  • @jithkannampuzha5304
    @jithkannampuzha5304 2 месяца назад

    സഫർ ചെയ്തിട്ടുണ്ടോന്നോ 😄... കോളേജ് ഇൽ പുലി ആയി നടന്ന എന്നെ ഈ ഒരു ബന്ധം വെറും കിഴങ്ങൻ ആക്കി കളഞ്ഞു... 🤣... പക്ഷെ ഞാൻ ഓവർ കം ആയി വരുന്നു 👍

  • @pocotv799
    @pocotv799 2 месяца назад +1

    Thank you❤❤🙏❤ universe🌌🌌🌌🌌🌌🌌🌌 Twin flame anu all desriving alla njn move one anu

  • @RaviRavi-hp9rw
    @RaviRavi-hp9rw 2 месяца назад +1

    Engane anengil aranu ningalude aduthu reading cheyyuka

  • @RajinaShaji-hw8mo
    @RajinaShaji-hw8mo 2 месяца назад

    Okk mam🙏🙏

  • @rahmathv6488
    @rahmathv6488 2 месяца назад

    100 shathamanam nalla aalkkare e lokath evideyum kaanan pattilla bandam thudangumbol nalla aalkkarayirunnu pinne maari enn parayunnathil arthamilla oralude adyam kaanunna swabhavam thanne ayirikkum yadhartha swabhavam pinne avark veroralod ishtam thonnunnathine kuttam parayaan pattila manushyanmaralle avark ishtamilla vishamamilla ennonnum vishwasikkunnilla bhaviyillann vicharichtayirikkum ozhinj maarunnath adyam avark prashnamundayirunnu ath kond aduth avarude prashnam maariyappol akannu enn parayunnathil arthamilla enak adyam kaanumnol prashnamonnum thonniyilla ippozhaan prashnam thonnunnath adyavum ishtam pole option undayirunnu verorale ishtappettal ayal nalla aalayirikkumenn entha urapp enik ettavum athmarthathayum snehavum thonniyitullath ithilaan

  • @prajithapramod104
    @prajithapramod104 2 месяца назад

    Thank u universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reshmaminnu6414
    @reshmaminnu6414 2 месяца назад

    Mam card of the day cheyo

  • @anavadya8161
    @anavadya8161 2 месяца назад

    Future spouse vedio cheyamo plzzz

  • @__njr____girl
    @__njr____girl 2 месяца назад +2

    Chechi who will marry me reading cheyoo

  • @haleemah5468
    @haleemah5468 2 месяца назад +2

    കറക്റ്റ്

  • @RajakrishnanB
    @RajakrishnanB 2 месяца назад

    Mam enthu cheyanam?

  • @user-ty9yr6bq1g
    @user-ty9yr6bq1g 2 месяца назад +3

    പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്.... ഉപയോഗിക്കുകയായിരുന്നു എല്ലാം കൊണ്ടും..... കുറെ പൈസ വാങ്ങിച്ചെടുത്തു....

    • @SuperShanikka
      @SuperShanikka 2 месяца назад

      Same

    • @malavikamalu1892
      @malavikamalu1892 2 месяца назад

      Entennum.... kozhappm illa... athukond avan rekshapedilla... ente kaliamma avane odich odich kollathe kollummmm❤

  • @RaviRavi-hp9rw
    @RaviRavi-hp9rw 2 месяца назад

    Ok bye

  • @user-wv8qt5sg8y
    @user-wv8qt5sg8y 2 месяца назад +1

    👍👍🥹😭🙏

  • @preethiharidas2617
    @preethiharidas2617 2 месяца назад +1

    ഇതിൽ കൂടുതൽ കറക്റ്റ് ആണെന്ന് എങ്ങനെ പറയാ.. അത്ര കറക്റ്റ് ആണ്.. വേറെ ഒരാളെ കണ്ടപ്പോൾ എന്നെ ചീറ്റ് ചെയ്തു പോയി.. ഇപ്പൊ അവരോട്ടോത് സന്തോഷിക്കുന്നു.. ഞാൻ വിഷമിക്കുന്നു.. ബ്രേക്ക്‌ അപ്പ് ആയി. ഈ no കോൺടാക്ട് ആണ്.. സൈലന്റ് ട്രീറ്റ്മെന്റ് ആണ് ഇപ്പൊ

    • @preethiharidas2617
      @preethiharidas2617 2 месяца назад

      Marital റിലേഷൻ ആണ്.. ആൾക്ക് ഫാമിലി വൈഫ്‌ കുട്ടികൾ ഉണ്ട്.. പിന്നെ യാണ് എന്റെ അടുത്തേക്ക് വന്നത്.. ഇപ്പൊ മൂന്നാമത്തെ ആളെ കണ്ടപ്പോൾ എന്നെ പറ്റിച്ചു അവരുടെ ഒപ്പം പോയി.. ഇപ്പൊ no കോൺടാക്ട് ആണ് സൈലന്റ് ആണ്...എന്നെ cheat ചെയ്തു. എന്നെ ഒരുപാട് വഴക്ക് പറഞ്ഞു പൈസ വാങ്ങിയിട്ടുണ്ട്.. ഒരിക്കലും വിട്ടു പോകില്ല ന്നു പറഞ്ഞു ട്ട്..പറ്റിച്ചു.. 3rd പാർട്ടി ബ്ലാക്ക് magic ചെയ്തിരിക്കുന്നു..
      മാഡം ഈ reading ലൂടെ ഒന്ന് പറയൂ എന്റെ person തെറ്റ് തിരുത്തി എന്നിലേക്കു തിരിച്ചു വരുമോ preethi thiruvonam.. Aalte peru shibu thiruvonam ഞാൻ ഒരു ഡിപ്രെഷൻ ഇൽ ആണ്..