അബുദാബിയിൽ സെറ്റിൽ ആയ കുടുംബം നാട്ടിൽ വന്നപ്പോൾ ധ്യാനം കൂടണം എന്നാലോചിച്ചപ്പോൾ കൃപാസനം

Поделиться
HTML-код
  • Опубликовано: 29 окт 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 255

  • @girijamk1376
    @girijamk1376 28 дней назад

    അമ്മേ ദൈവ മാതാവേ എന്റെ കുടുബംത്തേയും അവിടുത്തേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RomalSaju
    @RomalSaju Месяц назад

    മാതാവേ ഞങ്ങളെ വിശുദ്ധിയിൽ വളരുവാനുള്ള കൃപ നൽകണമേ

  • @lintoncl8989
    @lintoncl8989 Месяц назад

    അമ്മേ കൃപാസനം അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കണമേ അമ്മേ 🙏🙏🙏🙏🙏🙏

  • @kleena55
    @kleena55 Месяц назад

    എന്റെ മാതാവേ എന്റെ ഉടമ്പടി കൃത്യമായി പാലിക്കുവാൻ സഹായിക്കണേ. ഈ മകളെ അനുഗ്രഹിച്ചപോലെ എന്നെയും അമ്മയുടെ സാക്ഷിയാക്കി മറ്റേണമേ

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 месяца назад

    അമ്മേ മാതാവേ എന്റെ കൈവേദന യെ പൂർണ്ണ മായി സമർപ്പിക്കുന്നു സൗഖ്യം നൽകി അനുഗ്രഹികണമേ, അമ്മയുടെ തിരുകുമാര നോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ

  • @Siby2434
    @Siby2434 2 месяца назад +20

    അമ്മേ മാതാവേ ഈ മകള് പറഞ്ഞത് പോലെ ഈ അൾ ത്താരയിൽ കയറി നിന്ന് അമ്മയെ ഉറച്ച ബോധ്യത്തോടെ സാക്ഷ്യപെടുത്താൻ കൃപ നൽകണേ 🙏🙏🙏

  • @sreejithr182
    @sreejithr182 2 месяца назад

    മാതാവേ എന്റെ ജോലിയുടെ മേൽ കൃപയായിരിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shinijoseph8441
    @shinijoseph8441 2 месяца назад

    അമ്മേ കൃപാസന അമ്മയുടെ സാക്ഷിയാകാൻ എന്നെ അനുഗ്രഹിക്കണമേ

  • @priyaelizabethcherian5177
    @priyaelizabethcherian5177 2 месяца назад +28

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @marykuttydominic9882
    @marykuttydominic9882 2 месяца назад

    അമ്മ മാതാവേ എൻ്റെ അമ്മയ്ക്ക് സൗഖ്യം നൽകി അനുഗ്രഹിക

  • @poulose5eldho
    @poulose5eldho 2 месяца назад +13

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീർത്തു കിട്ടുവാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തന്നു അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏

  • @smithas6068
    @smithas6068 2 месяца назад +45

    മാതാവേ, സാമ്പത്തിക ബാധ്യത മൂലം ഞങ്ങളുടെ കുടുംബം വളരെ അധികം പ്രയാസങ്ങൾ അനുഭവിക്കുന്നു.വിസ പ്രശ്നങ്ങൾ ഉള്ളതിനുള്ളതിനാൽ കുഞ്ഞുങ്ങളെ സ്കൂളിൽ വിടുവാനും സാധിക്കുന്നില്ല.ബിസിനെസ്സിൽ ഞങ്ങൾക്ക് കിട്ടാനുള്ള പണം തടസങ്ങൾ കൂടാതെ എത്രയും പെട്ടന്ന് ലഭിക്കുവാൻ ഇടയാക്കണമേ.മാതാവേ കൈവിടരുതേ.ഞങ്ങളെ അനുഗ്രഹിക്കണമേ

  • @mariyammathomas2360
    @mariyammathomas2360 Месяц назад

    പരിശുദ്ധ അമ്മേ അമ്മയും ഞാനും മായിട്ടുള്ള ഉടമ്പടി ബലപ്പെടുത്തണമേ ഉടമ്പടിയിൽ നിന്നും വേറിട്ട്‌ പോകാൻ ഇടയാക്കരുതേ അമ്മേ അമ്മയും ഞാനുമായിട്ടുള്ള ബന്ധം ശക്തി പ്രാവിക്കണമേ 🙏🙏🙏

  • @sreejithr182
    @sreejithr182 2 месяца назад

    അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെ കൈവെടിയരുതേ ഇനിയും മദ്യപാനം തുടർന്നാൽ എന്റെ ഭർത്താവിനെ എനിക്ക് നഷ്ടപ്പെടും മാതാവേ കൈവെടിയരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dv1679
    @dv1679 Месяц назад

    അമ്മേ മാതാവേ എന്നെ ദൈവസ്നേഹത്തിൽ നിറയ്ക്കേണമേ സമാധാനം നൽകണമേ ഈശോയെ അമ്മ മാതാവേ അമ്മ മാതാവേ എന്നെ ഉപേക്ഷിക്കരുത് അമ്മേ❤❤

  • @ABINVINOVS
    @ABINVINOVS 2 месяца назад +15

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @sajan6480
    @sajan6480 2 месяца назад +5

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, കൃപയോടെ മാതാവ്‌ കേട്ടരുളണമേ 🙏

  • @DreamGirl-gv8fq
    @DreamGirl-gv8fq 2 месяца назад +3

    എൻ്റെ അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആക്കണമേ

  • @gangasathyan7676
    @gangasathyan7676 2 месяца назад

    അമ്മേ എന്റെ കാഴ്ച്ചക്കുറവ് പരിഹരിക്കേണമേ 🙏🙏🙏🌹🙏🙏🙏

  • @shanisaju2421
    @shanisaju2421 2 месяца назад +7

    അമ്മേ മാതാവേ എന്റെ നടുവേദന മാറ്റി തരണമേ 🙏

  • @achammageorge7761
    @achammageorge7761 2 месяца назад +7

    ❤❤ എൻ്റെ ഈശോയെ അമ്മേ മാതാവേ നന്ദി സ്തുതി ആരാധന ❤❤❤🎉🎉🎉 hallelujah 🔥 hallelujah 🔥 hallelujah 🔥🌟🥀🌺

  • @LenaSibi
    @LenaSibi 2 месяца назад

    Amme മാതാവേ ഞങ്ങളുടെ കുടുംബത്തിലെ സാമ്പത്തിക bhuthimute അമ്മേ മാറ്റി തരണേ അമ്മേ germany k povan ulla ella കാര്യങ്ങളും അമ്മേ ശെരിയാക്കി തരണേ

  • @babysworld7148
    @babysworld7148 2 месяца назад

    മാതാവേ എന്നെ കാത്തു കൊള്ളണമേ എനിക്കും എന്റെ മകനും വിസ കിട്ടിയേക്കണമേ 🙏

  • @syamashaji320
    @syamashaji320 2 месяца назад

    ഇമ്മനുവേൽ, ഷൻ, ഹർഷ ഈ makkalku വേണ്ട്ടി പ്രാർത്ഥിക്കണമേ 🙏🏻 Amen

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 месяца назад +2

    അമ്മേ മാതാവേ എന്റെ മകനെയും ഭർത്താവിനെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. ആൽമീയ മായ ജീവിതം നയികുവാനും അമ്മയുടെയും ഈശോയുടെയും സാക്ഷി യാക്കി മാറ്റാണമേ ആമേൻ

  • @soumyassundar7550
    @soumyassundar7550 2 месяца назад +1

    അമ്മേ 🙏🙏🙏🙏

  • @Remya720
    @Remya720 2 месяца назад

    എന്റെ അമ്മേ മാതാവേ എനിക്ക് കുടുംബമായി എത്രയും പെട്ടെന്ന് ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.

  • @Kpopxedittt
    @Kpopxedittt 2 месяца назад

    യൂറിനറി ഇൻഫെക്ഷൻ ഉള്ള എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പൂർണ്ണസൗഖ്യം തന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @marykuttydominic9882
    @marykuttydominic9882 2 месяца назад

    അമ്മേ അമ്മയിലൂടഈശോയെ മഹത്വപ്പെടുത്തു ന്നു

  • @maryagnesignatious7444
    @maryagnesignatious7444 2 месяца назад

    മാതാവേ എൻ്റെ മക്കളെ സ്പർശിക്കേണമേ

  • @marykuttydominic9882
    @marykuttydominic9882 2 месяца назад

    ' അമ്മേ എനിക്കും അമ്മയുടെ സ്വരം കേൾക്കാൻ കൊതിയാവുന്നു അമ്മേ എനിക്കും പ്രതക്ഷീകരണ സാക്ഷിയായി മാറാൻ ആഗ്രഹമുണ്

  • @reenadadu2033
    @reenadadu2033 2 месяца назад +7

    അമ്മ മാതാവേ,എൻെറ८പയമായ മാതാപിതാക്കൾക്ക് ജീവിതസൌകര്യമില്ലാത്ത കുന്നു०പുറത്ത് വീടു०സ്ഥലവു० വിറ്റ്സൌകര്യമുള്ള ഏരിയയിലേയ്ക്ക് മാറുവാനായി അവരെ മാനസാന്തരപ്പെടുത്തി രക്ഷിക്കേണമേ,ആമേൻ.❤❤❤❤❤❤❤❤❤❤❤

  • @cicilywilson5459
    @cicilywilson5459 2 месяца назад +3

    അമ്മയുടെ സാന്നിധ്യത്തിനും അപ്പൻറെ സാന്നിധ്യത്തിനും നന്ദി എൻറെ ശരീരവും ആത്മാവും ജീവനും എൻറെ ദൈവത്തിൻ്റേത്

  • @JG-ub2tf
    @JG-ub2tf 2 месяца назад +6

    ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻🌹 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി 🙏🏻🌹ആവേ മരിയ🙏🏻🌹

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 2 месяца назад

    അമ്മേ ക്രിസ്റ്റോ മകൻ്റെ കോങ്കണ്ണ് മാറ്റി കാഴ്ച കണ്ണിന് നൽകി നേരായ കണ്ണ് നൽകണമേ

  • @ABINVINOVS
    @ABINVINOVS 2 месяца назад +1

    അമ്മേ ഞങ്ങളുടെ ജീവിതതടസ്സങൾ മാറണമെ കടഭാരങ്ങൾ മാറണമെ സാമ്പത്തിക പുരോഗതി തന്ന് അനുഗ്രഹിക്കണമെ

    • @coltonw4214
      @coltonw4214 2 месяца назад +1

      Amme kaniyename.Amen.❤❤❤❤❤

  • @JeemonJoseph-m8l
    @JeemonJoseph-m8l 2 месяца назад +2

    അമ്മേ മാതാവേ വിശ്വാസ ത്തോടെ അമ്മയുടെ പക്കൽ വന്നു പ്രാർത്ഥിച്ച ഈ മകൾക്കു നൽകിയ രോഗ സൗഖ്യത്തിന് അമ്മയ്ക്കും തിരു കുമാരനും കോടാനു കോടി നന്ദിയും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏

  • @ABINVINOVS
    @ABINVINOVS 2 месяца назад +5

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @TresaMoothery
    @TresaMoothery 2 месяца назад

    Amme anneyum ente kudumatheyum pratheeshikaranathinte sakshiyaye uyarthename Amen

  • @Smitha2276
    @Smitha2276 Месяц назад

    Amma mathave njangalude kude uddakaname Amma mathave njangalude nashttapetta panam thirichu kittanulla kripa tharaname Amma mathave Karuna kanikkaname Amma mathave kaividalle

  • @reenadadu2033
    @reenadadu2033 2 месяца назад +5

    അമ്മ മാതാവേ എൻെറ ഭർത്താവ് ഡാഡുവിൻെറ വിഷാദരോഗ० സെപ്റ്റ०ബർ10-നക० പരിപൂർണ്ണമായി എടുത്ത്മാറ്റി രക്ഷിക്കേണമേ ദൈവമാതാവേ,ആമ്ൻ.❤❤❤❤❤❤

  • @reenavarghese5829
    @reenavarghese5829 2 месяца назад +1

    Ente idoshum mathava ente birth day anu September1 nu . Annu nalla climate thannu anugrhikana. Naghalku allverlu vishutha kurbana kadana mulla kruipa nalkana isosha amen

  • @MercyMathew-k5i
    @MercyMathew-k5i 2 месяца назад +4

    അമ്മെ മാതാവെ എന്നെയും അങ്ങയുടെ ഒരു സാക്ഷിയാക്കണെ

  • @babyoy5570
    @babyoy5570 2 месяца назад

    മാതാവേ എൻറെ ചെവിയുടെ അസുഖം മാറ്റി തരണേ മാതാവേ

  • @LinuNaveen
    @LinuNaveen 2 месяца назад

    Eshoyee njangale anugrahikkaname. Njangalude viswasam vardhippikkaname🙏🏻🙏🏻🙏🏻🙏🏻

  • @ansythankachan3623
    @ansythankachan3623 2 месяца назад

    മാതാവേ മോൾടെ exam പെട്ടന്ന് date വരണമേ ആമേൻ

  • @rajammajose1713
    @rajammajose1713 2 месяца назад

    Amme mathave nanni 🙏🙏 amme innu yathrayakinna Monte koode undayirikename amme mathave nanni esoyeee appa nanni 🙏🙏🙏

  • @bincypriya2759
    @bincypriya2759 2 месяца назад

    Enneyum ente bharthavineyum ente ammayeyum angalayeyum veedineyum parisarangaleyum kichuvineyum mathavinte karangalil samarppikkunnu mathave...samrakshikkane mathave

  • @lailalailavijayan1611
    @lailalailavijayan1611 Месяц назад

    Amma mathave ente kadam theerthu tharana Amma mathave

  • @ABINVINOVS
    @ABINVINOVS 2 месяца назад

    കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം

  • @stephenbinu1528
    @stephenbinu1528 2 месяца назад +2

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️

  • @prasadct6756
    @prasadct6756 2 месяца назад

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @SreedeviShine-he1kp
    @SreedeviShine-he1kp 2 месяца назад

    🙏🙏🙏🙏❤❤❤❤Ammee sanjari mathavee rogathal bharapedunna allavareyum soukha peduthenamee 🙏🙏🙏🙏❤❤❤❤

  • @jainjosephl690
    @jainjosephl690 2 месяца назад

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @Byte_Gaming
    @Byte_Gaming Месяц назад

    Amme mathave sanchari mathave udambadi niyogangal eluppam sadhichu tharaname 🙏🙏🙏🙏🙏🙏🙏🙏

  • @sibygeorge9483
    @sibygeorge9483 Месяц назад

    Halleluia yesuve sthothram yesuve aaradhana yesuve mahathwam ave maria

  • @salycherian588
    @salycherian588 2 месяца назад

    അമ്മേ മാതാവേ.. മനസ്സലിയാണമേ 🙏🙏

  • @RemyaRaj-wv1yg
    @RemyaRaj-wv1yg 2 месяца назад

    Njgangade chechy surakshithamai Canada yil ethi.Ella sahayangalkum eshoykum amma mathavinum oru padu nanniyum mahathwavum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ABINVINOVS
    @ABINVINOVS 2 месяца назад

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @reenadadu2033
    @reenadadu2033 2 месяца назад +3

    അമ്മ മാതാവേ,ജ്യോതിർമയി മകൾക്ക് സെപ്റ്റ०ബർ10-ാ० തീയതി നടക്കുന്നp,s,c, exam- ൽമാതാവിൻെറ മെരിറ്റിൽ ഗവ:ജോലി നൽകി രക്ഷിക്കേണമേ,ആമേൻ.❤❤❤❤❤❤❤❤❤❤❤❤❤

  • @anumariyamanuel2967
    @anumariyamanuel2967 Месяц назад

    അമ്മേ നിന്റെ മകളെ അമ്പിളി ചേച്ചിയെ അമ്മ കാക്കണമേ 🙏🏻🙏🏻🙏🏻

  • @sarithasaritha649
    @sarithasaritha649 2 месяца назад

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼

  • @plittylukose5519
    @plittylukose5519 Месяц назад

    Amme mathave ente stephy molude kude undayirikaname 🙏🙏🙏🙏

  • @rosammajoseph8430
    @rosammajoseph8430 2 месяца назад

    Amme ente makkalk nalla oru joli kodukkaname🙏🙏🙏🙏🙏❤️

  • @badriprasadprasad5843
    @badriprasadprasad5843 2 месяца назад

    Ammayude pratheeshikaranathinte sakshi aay yesuvinte namathil uyarthaname Amen

  • @bindhuanto140
    @bindhuanto140 2 месяца назад

    Amme mathave ente kudayundakaname.karunathonnaname

  • @Rosmolanna
    @Rosmolanna Месяц назад

    Amme adiyante kudumbathe ammayude prathyasheekaran Sakshi akki uyarthaname.Avevmariya❤❤❤❤

  • @honeyroy5527
    @honeyroy5527 2 месяца назад

    ഞങ്ങളുടെ കുടുംബത്തെ കൂടെ പ്രാർത്ഥനയിൽ ഓർക്കണേ

  • @alinababy9247
    @alinababy9247 Месяц назад

    Kreupasanam മദർ മേരി, എനിക്കും എൻ്റെ 4 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി TOEFL പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️
    Praying for TOEFL exam of Alina, Anjali, Abishek, Chikku chechi, Simran and Sneha. Fill all of us with Fruits of Holy Spirit and Faith.

  • @jinujohnson6343
    @jinujohnson6343 2 месяца назад

    അമ്മേ fund കണ്ടെത്തി തന്നു ഞങ്ങളുടെ ബിസിനസ് വളർത്തണേ 🙏🙏മനോജ്‌ തരാൻ ഉള്ള ക്യാഷ് തിരിച്ചു തരണേ,

  • @vadackkalhouse1380
    @vadackkalhouse1380 2 месяца назад

    അമ്മ സഹായിക്കണേ
    ആമേൻ. ഹല്ലേലുയ. നന്ദി.

  • @tessj265
    @tessj265 2 месяца назад

    Thank you Jesus, praise you Jesus hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @sanithabenny4004
    @sanithabenny4004 2 месяца назад +1

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്ന എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @josephpanakal9920
    @josephpanakal9920 2 месяца назад +2

    ❤❤❤ ലൂക്കാ 10:37 ദൈവത്തിന് അസാധ്യമായി ഒന്നുമില്ല ❤❤❤

  • @jainjosephl690
    @jainjosephl690 2 месяца назад

    Parisudha amme mathave enne sahayikaname enikku oru vazhi kanichu tharaname amen 🙏

  • @deepajibi3474
    @deepajibi3474 2 месяца назад

    Amma mathave krupasanathe ethirkkunna ella achanmmareyum samarppickunnu. Ammaye aasrayickunna ellavareyum kathukollane

  • @Archana-vlogs
    @Archana-vlogs 2 месяца назад

    ഈശോയുടെ അമ്മേ പരിശുദ്ധ അമ്മേ കൃപാസന അമ്മേ വക്താണപെടകമേ പ്രസാദവര മാതാവേ അധ്വിക്ക് കുഞ്ഞിന്റെ വലിയും കവവും ശ്വാസമുട്ടാലും മാറ്റി തരണമേ പിതാവായ എന്റെ ഈശോയുടെയും കർത്താവിനോടും പരിശുദ്ധത്മക്കളോടും പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു എല്ലാം ദൈവ മക്കളെയും സമർപ്പിച്ചു പാർത്ഥിക്കുന്നു ആമ്മേൻ 🙏🙏🙏🙏🙏🙏

  • @shimajoshy1114
    @shimajoshy1114 2 месяца назад +1

    Amma eniku oru joli thanuu anugrahikane sep 15 munee amen 😢

  • @jayasree171
    @jayasree171 2 месяца назад

    Amme mathave krupayarulename

  • @reenababy678
    @reenababy678 2 месяца назад

    Amme nanni🙏🌹🙏🌹makkale kakkane 🙏🌹🙏🌹

  • @BADGEGAMING-s6t
    @BADGEGAMING-s6t 2 месяца назад +3

    മാതാവും ഈശോയും തരുന്ന ഇല്ല അനുഗ്രഹത്തിനും ഒരുപാട് നന്ദി 🙏🙏🙏 അമ്മേ എന്റെ താലി മാല നഷ്ടപ്പെടുത്തരുത് കാക്കണേ 🙏🙏🙏🙏

  • @Annmariyajoseph-h8h
    @Annmariyajoseph-h8h Месяц назад

    Amme MATHAVE not by my merit but by the grace of God amme MATHAVE 🙏🙏🙏🙏🙏🙏🙏🙏 amme ngan ezuthiya OET exam ne UK Score nalgi anugrikkaneme amme MATHAVE 🙏🙏🙏🙏🙏🙏 amme exam nalla tough ayirunnu pass akkane amme MATHAVE 🙏🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 2 месяца назад

    എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 🙏 😢😢😢

  • @nalinirajan8871
    @nalinirajan8871 2 месяца назад

    മാതാവേ മഴക്ക് മുമ്പ് അത് കൊണ്ടുവരണേ🙏🙏

  • @sunithapradeep8200
    @sunithapradeep8200 2 месяца назад +1

    മാതാവേ ഈശോയെ എന്റെ മകളുടെ വിവാഹകാര്യത്തിൽ ഇടപെടേണമേ അമ്മേ

  • @shinujennis6191
    @shinujennis6191 2 месяца назад

    അമ്മേ എന്റെ husband, മോൾ ടെയും blood റിസൾട്ട്‌ നോർമൽ ആകാനെ 🙏🙏

  • @Byte_Gaming
    @Byte_Gaming Месяц назад

    Amme mathave vandiyude Ella kuravukalum eduthu mattename 🙏🙏🙏🙏🙏🙏

  • @FranciscanFra
    @FranciscanFra 2 месяца назад

    മാതാവേ
    അങ്ങയോടു വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ ....
    കൃപാസന മാതാവേ ....
    എന്നെയും ഈശോക്ക് സമർപ്പിക്കണേ
    എനിക്കൊരു
    അച്ചനാകണം
    വൈദീകനാകണം
    പുരോഹിതനാകണം
    ആമേൻ

  • @alinababy9247
    @alinababy9247 Месяц назад

    Ente pcog, anxiety, obesity, cholesterol, gastric problems, right knee pain, extra growth on tongue, alopecia and lice ellam kreupasana amma ke njalkunne ... matti tharename ❤️‍🔥🙏🏻✝️

  • @laserlaser9441
    @laserlaser9441 2 месяца назад

    mathave enta sahalan petter rohathinal valare kasta pedunnu amme mathave annachiku sugamnalgi anugrahikeneme smma krbasanam mathave amen

  • @JaimolSaji-n5p
    @JaimolSaji-n5p 2 месяца назад

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 🙏💙💚🌹

  • @PadminiP-jp2dv
    @PadminiP-jp2dv 2 месяца назад +1

    🙏Ammee🙏Appaa🙏naduvedhana poornamayum matti Anugrahikkaname🙏🙏❤️❤️

  • @leelaarjunan6426
    @leelaarjunan6426 2 месяца назад +1

    എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനും റവന്യൂ ജോലിലൂടെ advice memo ലഭിക്കണമേ ആമേൻ. എൻെറ കൃപാസനം അമ്മ മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആമേൻ ആവേ മരിയ 🙏🙏 🙏 😢😢😢

  • @bettyabraham6722
    @bettyabraham6722 2 месяца назад

    Yeshuappa mathave ee sister eniyum anekarkku anugrahum aakatte....ee sisterilude dhaiva naamum mahatwapedatte... Amen

  • @alinababy9247
    @alinababy9247 Месяц назад

    Praying for nurses and others preparing for RN, IELTS, PTE, OET, TOEFL and other examinations, etc. Fill the person with Fruits of Holy Spirit , Wisdom and Knowledge. Kreupasana Mother of Mercy ✝️ 🙏🏼

  • @elizabethjohnson8767
    @elizabethjohnson8767 2 месяца назад

    Ammae you are great ammae ennodum karuna thonnane

  • @alinababy9247
    @alinababy9247 Месяц назад

    Kreupasana mathave, ente athmiya nethagalle kuttahne ... 🙏🏼 enik prathikanne ulla theekshannatha kittane mathave ... 🕊

  • @sunitham386
    @sunitham386 2 месяца назад

    Ammae mathavae Sindhuvina, Amalina Ananya ella Cancer Patientsnaum Yesuvinta namathil Ammauda prathysheekaranathinta sakshiyakki uyarthiyathinu 🙏❤️🙏

  • @LayaShaji-wh3qe
    @LayaShaji-wh3qe 2 месяца назад

    Ave mariya, Ave mariya, Ave mariya Amen 31/08/2024 🙏🙏🙏

  • @bijimol8130
    @bijimol8130 2 месяца назад +1

    അമ്മേഞങ്ങളുടെഭവനത്തെഅനുഗൃഹിക്കണമെ