F21 എന്നാ ഒരു ഫൈറ്റർ സത്യത്തിൽ ഇല്ല. ഇത് F16 ന്റെ പരിഷ്കരിച്ച രൂപം മാത്രമാണ്. ഇതിനേക്കാൾ ബെറ്റർ റാഫേൽ കൂടുതൽ വാങ്ങുന്നത് തന്നെയാണ് അല്ലെങ്കിൽ യൂറോ ഫൈറ്റർ ടൈഫൂൺ, ബോയിങ് F 18 hornat ആണ് വേണ്ടത്.
Most probably rafeal will win since single country of origin lower RCS ,most trusted partner Euro fighter already facing maintance issues and productions will continue only till 2020.Having multiple countries involved ,they won't transfer spares during war time .High maintenance cost another issue. India will never buy us fighters so fa/f18 out India already invested considerable amount of money in rafeals to integrate various technologies . Obviously next batch of rafeals will only cost less
@Ananthan Nambiar dear it's nothing but repainted f16 .India need to use this fighter for atleast next 40 years so f16 after 40 years would be 80 years old airframe.India will not buy this junk either rafeals or fa/f18 is better
no man f 22 raptor and f35 is the Best stealth fighter in the world..sukhoi 57 radar el pedununde..athu russia sammathichatha...stealth nu vachal..radar nte kannil pedatheay fight cheayanum radar jam cheayanum nulla kazhivunde .pne misiles purathalla ghadipichindavuga..aghathaamu.athu konde shathrukalk ayudhangalude sheshi kandupidikanavilla..but f22 and f35 vs very expencive and USA didnt give any countries
ഇന്ത്യൻ യൂണിയൻ ഒരിക്കലും ലോക്ക് ഹീഡിന്റെ ഈ കപട വാഗ്ദാനങ്ങളിൽ വീഴരുത്. ഇത് അമേരിക്കൻ ഭരണകൂടത്തിന്റെ അറിവോടു കൂടിത്തന്നെ ലോക്ക് ഹീഡ് കമ്പനി കളിക്കുന്ന കളിയാണ്. അതിശക്തമായ ലോബിയിങ് ലോക്ക് ഹീഡ് ഇനി തുടങ്ങാൻ ഇരിക്കുന്നതേ ഉള്ളൂ. ഏകദേശം ഒരു ലക്ഷത്തിൽ ചില്വാനം കോടി രൂപയുടെ ഇടപാട് ആണ് ഇതെന്നതിനാൽ അമേരിക്കൻ ഭരണകൂടം പോലും ഈ കരാറിനു വേണ്ടി ശ്രമിക്കും. ഇന്ത്യൻ യൂണിയൻ ഈ കരാറിൽ ഏർപ്പെട്ടാൽ അപ്പൊ തുടങ്ങും ദുർദശ . ഈ വിമാനങ്ങൾ പഴയ F-16ന്റെ പുതുക്കിയ പതിപ്പാണ്. കാര്യമായ മാറ്റം എന്താണ് ലോക്ക് ഹീഡ് ഇതിൽ വരുത്തിയിരിക്കുന്നതെന്ന് അറിവില്ല. ഇതിൽ തന്നെ പ്രധാനപ്പെട്ട ഒരു കാര്യം, അനുദിനം മാറുന്ന നയവ്യതിയാനങ്ങളാൽ ഓരോ രാഷ്ട്രങ്ങളുമായുള്ള തങ്ങളുടെ നയതന്ത്ര ബന്ധങ്ങൾ പോലും പുനഃ നിർവചിക്കുന്ന U.S. ഭാവിയിൽ ഇന്ത്യൻ യൂണിയനുമായ് ഒരു സംഘർഷ സാധ്യത വരികയാണെങ്കിൽ മുൻപ് അവർ നൽകിയിരുന്ന ഉപകരണങ്ങളുടെ സാങ്കേതിക വിദ്യാ ഉപയോഗങ്ങൾ വിലക്കുകയും, സ്പെയർ പാർട്സുകൾ നിഷേധിക്കുകയും ചെയ്യും അങ്ങനെ ഇന്ത്യൻ യൂണിയന്റെ സായുധ സേനകളെ മൊത്തത്തിൽ നിർവികാരമാക്കാൻ U.S. നു കഴിയും ആസന്നമായേക്കാവുന്ന അത്തരം വലിയൊരു അപകടം ഒഴിവാക്കാൻ ഇന്ത്യൻ യൂണിയൻ അധികം വൈകാതെ തന്നെ നമ്മളുമായി അതിശക്ത നയതന്ത്ര, സൈനിക ബന്ധങ്ങൾ ഉള്ളതും F-21 നേക്കാൾ കൂടുതൽ ഗുണമേന്മയും ചിലവ് കുറഞ്ഞ യുദ്ധ വിമാനങ്ങൾ ഉണ്ടാക്കുന്ന രാജ്യങ്ങളുമായ ഇസ്രയേൽ, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ഇത്തരം കരാറിൽ ഏർപ്പെടുന്നതുമായിരിക്കും കൂടുതൽ ഉചിതം.. ജയ് ഹിന്ദ്...
Sreejith Pv അതെ സുഹൃത്തേ, താങ്കളുടെ നിഗമനം തീർച്ചയായും ശരിയാണ്. ഇത് പാകിസ്ഥാന്റെ കൈവശമുള്ള F-16 ന്റെ പുതിയ പതിപ്പ് ആണ്. അത് ലോക്ക് ഹീഡി ന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ട് IAF ന് പ്രത്യേകിച്ച് ഒരു നേട്ടവും കിട്ടാൻ ഇല്ല. പുതിയ റിപ്പോർട്ടുകൾ അനുസരിച്ചു റഫേൽ തന്നെ ആയിരിക്കും മുൻഗണന ലിസ്റ്റിൽ എന്നാണ് അറിയുന്നത്.. ഏതാണ്ട് 3000-Km കളോ അതിലധികമോ ഉള്ള പറക്കൽ ശേഷി, അതിശക്തമായ ട്വിൻ എഞ്ചിനുകൾ ആണവ ആയുധ ങ്ങൾ വഹിക്കുവാനുള്ള ശേഷി, ശത്രുവിന്റെ പ്രദേശങ്ങളിലേക്ക് കൂടുതൽ കടന്നു ചെന്ന് deep സ്ട്രൈക്ക് നടത്താനുള്ള കഴിവ് ഇതെല്ലാം റഫേൽ വിമാനങ്ങളെ വ്യത്യസ്തമാക്കുന്നു. ഫ്രാൻസിന്റെ അറ്റോമിക് ബോംബർ വിമാനമാണ് dassault rafel...ഇത്തരം വിമാനങ്ങൾ കൂടുതൽ ആയി ഇന്ത്യൻ വായു സേനയിൽ വരുന്നത്. ലോകമാനമായി ആഗോള ശാക്തിക ഇടപെടലുകൾ നടത്താൻ ഇന്ത്യൻ യൂണിയനെ പ്രാപ്തമാക്കും. ജയ് ഹിന്ദ്.
Jai Hind Joby broo.... Brode ee opinion od njan valare adhikam yojikkunnuu.. kaaranam F 21ennoru figher America use cheyyunnu polumilla ith F16 nte modifies version aanu... Ipo Lockheed Martin ntete ee kuthanthrathil nammal veenu poyal future I'll America yumayi nammalk Oru dispute ondaayal ithinte spares parts polum avanmar tharilla avisyathinu spare parts illathe vannal nammude air armory I'll kaaryamaya aaghatham srushtikkan USnu kazhiyum.... Ath kond nammal udane thanne Indian Airforce nte bhaagam aakunna Rafael fighterkalde ennam koottanam nammalk technology share cheyyam ennu paranjavar aanu Rafael.... Orikkalum ee Oru American pralobhamathil Indian government veezhathirikkatte ennu prarthikkunnu Jai Hind...
Bency Andrew ഇസ്രേയൽ ഉണ്ടാക്കുന്ന പ്രശസ്തമായ വിമാനങ്ങൾ ആണ് IAI LAVI, IAI kfir എന്നിവ ഇതിനു പുറമെ ഡ്രോണുകൾ, സിവിലിയൻ ഉപയോഗത്തിനുള്ള രണ്ടിലധികം ഗണത്തിൽ പെടുന്ന വിമാനങ്ങളും ഇസ്രയേൽ നിർമിക്കുന്നുണ്ട്. ആയുധ വ്യവസായത്തിൽ അധിഷ്ഠിതമാണ് ഇസ്രായേലിന്റെ സമ്പത് വ്യവസ്ഥ തന്നെ....
നിങ്ങൾ നൽകുന്നത് തെറ്റായ വാർത്തയാണ് നിങ്ങൾ പറയുന്നത് 11800 കോടി ഡോളറിന്റെ കരാർ എന്നാണ് അത് ഒരിക്കലും നടക്കില്ല കാരണം അത് ഏകദേശം എട്ട് ലക്ഷം കോടി ഇന്ത്യൻ രൂപയോളം വരും. നിങ്ങൾക്ക് സാമാന്യബുദ്ധി ഇല്ലേ ആരെങ്കിലും 8 ലക്ഷം കോടി രൂപയ്ക്ക് 120 വിമാനം മേടിക്കുമോ. ഇന്ത്യയുടെ ആകെ മിലിറ്ററി ബഡ്ജറ്റ് ഒരു വർഷം മൂന്നു ലക്ഷം കോടി രൂപയേ ഉള്ളൂ. അതിൽ കര നാവിക വ്യോമ സേന എല്ലാത്തിനും കൂടിയാണ് ഉള്ളത് 120 വിമാനത്തിന് മാത്രമായി 8 ലക്ഷം കോടി രൂപയും വെറുതെ പൊട്ടാ വാർത്ത പ്രചരിപ്പിച് ആൾക്കാരെ പറ്റിക്കരുത്. വിശദമായി പഠിച്ചതിനു ശേഷം മാത്രം വിവരങ്ങൾ കൈമാറ്റം ചെയ്യുക
ലോകത്തിലെ പ്രമുഖ 10 രാജ്യങ്ങൾ ഒരു വർഷം ഉപയോഗിക്കുന്ന പണമാണ് ഒരുവർഷം അമേരിക്ക തങ്ങളുടെ ഡിഫൻസ് ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നത് അങ്ങനെയുള്ളപ്പോൾ ഇന്ത്യയുടെ കരുത്തുറ്റ ധീരമായ ഒരു നിലപാട് അല്ലേ ഇത്
ഇന്തൃ -പാക് പ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കാതിരുന്നാൽ ആർക്കാണ് ഗുണം എന്ന് വോട്ട് തേടുന്ന രാഷ്ട്രീയ നേതാക്കളും നികുതി കൊടുക്കുന്ന ജനങ്ങളും ചിന്തിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
E Fighter Indian Airforce Venda Ene Vechathe Ane Pine india ke Ethilum Better Options Unde Rafel Nala oru Deal Ane Russia Su -57 Offer Cheyithitunde Pine Namade LCA Tejas Ethe Elam Best Ane
Lol they won't transfer anything dear it's nothing but repainted f16 .India need to use this fighter for atleast next 40 years so f16 after 40 years would be 80 years old airframe.India will not buy this junk either rafeals or fa/f18 is better
SU-57 Russia ithuvare 30 nos aanu nirmichittullathu kooduthal nirmikkaan avarude financial situation anuvadikkunnilla. One SU-57 price is equal 1and half Rafael price. Bhaviyil china SU-57 vaangan saadyatha undu. China-yum western countriesum arms deal illathathu kondu 4th generation Rafael thanneyaanu best option
ഇന്ത്യ F21 വാങ്ങിയാൽ ഇന്ത്യൻ ആയുധ ഇടപാടിലെ ഏറ്റവും വലിയ മണ്ടത്തരം ആവും F16 നെ കാളും ചെറിയ മുൻതൂക്കം മാത്രം ഉള്ള jet മാത്രമാണ് F21 Rafal, sugoy 57 better
Indian already have around 250 Su30MKI and its going to upgraded to Super Sukhoi which is equel to SU35 So indian definitely not going to buy SU35. China also using the same Aircraft that is another reason to say no to SU35
ഇന്ത്യ F21(f16) ഒരിക്കലും വഗിക്കില്ല പാകിസ്ഥാൻ F16 already ഉണ്ട് . ഇന്ത്യ air defenseന് ഇന്ത്യൻ f16 ആണോ പാകിസ്ഥാൻ f16 ആണൊ എന്ന് identity ചെയ്യാൻ പറ്റില്ല . ഇത് യുദ്ധം സമയത്ത് ദോഷം ചെയ്യും . Rafale or super hornet .... going to win MMRCA .
I don't want to blame you or call you a fool. The truth about j 20 is that it is not that advance and strong. World's best fighter is the f 22 raptor . B 52 is not a fighter it's a bomber. Don't worry it's not your fault. Fake info is given in some vids.
Enthado eginey India nite koodi rajyam alle. 130cr janagal ulla rajyath pattini undakum even USA vere elle pattini. Pinne 130 kodi patti matti. Fighter jet vagiyal INDIA valla Pokiekal kodupokum
Truth is Lockheed Martin finds difficult to attract customers. Base model is 100 million that is way costly next comes ordinance armaments all this will increase the price. The most disadvantage is US won't allow customisation of F21 with any missile choice india suggests. Like Rafael is just a 5gen fighter but Indian AF experts were shrewd enough to equip with Israeli short armaments and Brahmos along with most advanced Israeli helmets which even French AF pilots are not equipped with. This is the reason Indian Rafael cost 1350 cr while the Qatar costed only 860 cr. Have anyone wondered how our 1960 MIG was able to destroy 4gen F16. The reason is Indian MIG were upgraded time to time with new technology . My humble request to indian gov is withdraw from this deal and look for another alters SAAB Grippen is one among them which is light weight MMRCA fighter jets . If India gives bigger orders they will be ready to reduce the price even further as they are finding hard to find customers other than few east european countries money saved could be used in R&D of low potent Brahmos missile which could be used in Tejas. Friends there is no match for Brahmos in this world
Better invest that money on R&D for building indegineous 5th gen fighter jets (AMCA) or push USA to sell f-22 raptor a classified tech which no other country has. between buy some tejas that can replace old migs.time to end buying techs from other countries. India should more focuse building there on weapons and try to export to other countries.
F22 rapter is the one of the best Others are just gimkic and they will never sell the best of their wepons They will never do the best for other countries
ആ പട്ടേൽ പ്രതിമ, പക്ഷികൾക്ക് കാഷ്ടിക്കാൻ, 3000 കോടി ചിലവാക്കി ഉണ്ടാക്കിയത് കുറെ അപ്പച്ചേയും... fighter ജെറ്റ് ഒക്കെ വാങ്ങിയിരുന്നെങ്കിൽ ചൈന ഈ കളി കളിക്കില്ലായിരുന്നു..
Same F-16 Block 70 platform So call difference is airframe, weapons capability and engine matrix but cannot take it as LM ptojects F-21’s innovative technologies isderived from F-22 Raptor and F-35 ....F-21 is just a marketing strategic name... It won't stand a chance in front of Rafale which has modern integrated electronic warfare suite (SPECTRA) also ELINT capabilities which is India specific many more.... F-21 just a toy....
F16 ന്റെ പരിഷ്ക്കരിച്ച പതിപ്പാണ് F21 അല്ലാത്ത പുതിയ നിര വിമാനം അല്ല ഇന്ത്യക്കു വളരെ യോജിച്ച ഫൈറ്റർ ജെറ്റാണ് ഇത് ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിനാൽ ടെക്നോളജി കിട്ടിയതായി കരുതാം
Lol they won't transfer anything dear it's nothing but repainted f16 .India need to use this fighter for atleast next 40 years so f16 after 40 years would be 80 years old airframe.India will not buy this junk either rafeals or fa/f18 is better
Ithu India Vankilla....orappu ....2nd Gen Mig 21 oru 4th Gen Pak F 16 ne vizhthi.....ithil kooduthal Parajayam American Company aaya Lockheed Martin illa....Ithu kondu India maatramalla pala rajyankalum F 16 vankunathil ninnum pinmarunnu. F 21 verum oru F 16 rebranding maatram aanu!
Hahahaha...Not happening. F-21 is a glorified f-16 and IAF wont buy the snake oil from Lockhead. Lockhead should also explain how it plans to make business with f-21 if its selling only to India with a MAKE IN INDIA clause in the buy order.
@Smith I wish they buy the Su-57..but not sell it to china and at the same time license manufacture it in India under Make in India with India specific customization and cross weapon integration. Its a wish on wish..but let's see how the dance goes!
@@dr.nupuramenon6902 yeah that going to happen.There won't be any mmcra 2.0 .Will end up buying 36 more rafeals. Will switch su57 once sanctions on Russia revokes
" റാഫേലിന്റെ രണ്ടു എഞ്ചിനെക്കാൾ കരുത്തുണ്ട് .......എഫ് -21 ..എന്നാൽ റാഫേൽ യാതൊരു സ്റ്റെൽത് ഫീച്ചേഴ്സ് ഇല്ല .....എന്റെ ബ്രോ കണ്ണും അടച്ചു ഇട്ടു ആക്കല്ലേ .....റാഫേലിന്റെ 2 xസ്നേക്മ -88 E എഞ്ചിനെക്കാൾ എഫ് -21 സിംഗിൾ എഫ്-101എഞ്ചിന് കഴിവും ശക്തിയും കൂടുതൽ ഉണ്ട് പിന്നെ ഈ വിമാനം സിംഗിൾ എഞ്ചിൻ മൾട്ടിറോൾ സുപ്പീരിയറിട്ടി ഫൈറ്റർ തന്നെ .......ഫീച്ചറുകൾ നല്ലതു പോലെ വായിക്കുക .....മാഷെ
Rafael compact proved ആണ്, f21 എന്ന വിമാനം ഇത് വരെ നിർമിച്ചിട്ടില്ല, മാത്രമല്ല f16 സീരിയസിലുള്ള വിമാനങൾക്ക് നുക്ലീർ ബോംബ് വഹിക്കാൻ പറ്റും എന്ന് തോന്നുന്നില്ല
Appreciate MAarundan for giving such news .... Not main visual channels speak about this . And some other piling channels just there for spreading hate and boot licking .
Ethokke US kachavada thantram alle....😀😀😀😀 Wing Commander Sri Abhinandan nammude pazhaya Mig 21 Jet kondu US F16 vedi vachu ettathalle.....😁😁😁😁 Atraye ullu Modern US Jets....🤣🤣🤣🤣🤣
ഹോ ഭയങ്കരം,,, ശരിക്കും ഞെട്ടിച്ചു,, തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ,, ഇന്ധന വില 100 കടന്നാലും വേണ്ടില്ല, നമ്മക്കു വാങ്ങണം,, കോൻ കരസ്സിൻ്റെ, ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ,,,'മോദി ജിയുടെ ഇന്ത്യ,, പട്ടിണി കിടന്നും ഞങ്ങൾ, ആണവായുധം പണിയും എന്ന്, വിളിച്ചു കൂവിയ, ബേനസീർ ഭൂട്ടോ ഇന്നെവിടെ,, ഇന്ത്യ ലോകത്തെ ഭരിക്കാൻ തുടങ്ങി, അമേരിക്ക ഒക്കെ മോദി ജി ടെ പ്രഭാവത്തിനു മുൻപിൽ Big zero
Guys please Pakistan is a small country with small military Facilities compared to India. So please leave them, may be they are our enemy but it's doesn't mean that they are comparable for us.
F21 എന്നാ ഒരു ഫൈറ്റർ സത്യത്തിൽ ഇല്ല. ഇത് F16 ന്റെ പരിഷ്കരിച്ച രൂപം മാത്രമാണ്. ഇതിനേക്കാൾ ബെറ്റർ റാഫേൽ കൂടുതൽ വാങ്ങുന്നത് തന്നെയാണ് അല്ലെങ്കിൽ യൂറോ ഫൈറ്റർ ടൈഫൂൺ, ബോയിങ് F 18 hornat ആണ് വേണ്ടത്.
Most probably rafeal will win since single country of origin lower RCS ,most trusted partner
Euro fighter already facing maintance issues and productions will continue only till 2020.Having multiple countries involved ,they won't transfer spares during war time .High maintenance cost another issue.
India will never buy us fighters so fa/f18 out
India already invested considerable amount of money in rafeals to integrate various technologies . Obviously next batch of rafeals will only cost less
Visakh BS correct
ഓഹോ അങ്ങനെയാണോ .
Saho...ithu 5 th generation fighter jet anu...
I think Best is su 57
F21 is not a good fighter jet it's just modification of F16 .. Rafael and Boeing super hornet is better than F21
@Ananthan Nambiar no need to become engineer to know this .. need only common sense and general knowledge
@Ananthan Nambiar dear it's nothing but repainted f16 .India need to use this fighter for atleast next 40 years so f16 after 40 years would be 80 years old airframe.India will not buy this junk either rafeals or fa/f18 is better
Ys bro ur right
F16 is a proven platform......athine kurachu kanenda karyamilla....f21 Indiakku vendi upgrade cheytha model anu....
@M J N True but USA won't sell it ..
ഇന്ന് ലോകത്തു ഏറ്റവും മികച്ചത് എന്ന് അവകാശ പെടാവുന്ന ഒരേ ഒരു പോർവിമാനം എന്ന് പറയാൻ അർഹത Sukhoi Su-57 ആണ്.
No, when it comes to stealth F22 is superior . but rest of the facts su57 is incredible
No.only f22 rapter
Appo lokheed martin nte Raptor oo?
no man f 22 raptor and f35 is the Best stealth fighter in the world..sukhoi 57 radar el pedununde..athu russia sammathichatha...stealth nu vachal..radar nte kannil pedatheay fight cheayanum radar jam cheayanum nulla kazhivunde
.pne misiles purathalla ghadipichindavuga..aghathaamu.athu konde shathrukalk ayudhangalude sheshi kandupidikanavilla..but f22 and f35 vs very expencive and USA didnt give any countries
Sukhoi 57 is not better than F22
ഇന്ത്യൻ യൂണിയൻ ഒരിക്കലും ലോക്ക് ഹീഡിന്റെ ഈ കപട വാഗ്ദാനങ്ങളിൽ വീഴരുത്. ഇത് അമേരിക്കൻ ഭരണകൂടത്തിന്റെ അറിവോടു കൂടിത്തന്നെ ലോക്ക്
ഹീഡ് കമ്പനി കളിക്കുന്ന കളിയാണ്. അതിശക്തമായ ലോബിയിങ് ലോക്ക് ഹീഡ് ഇനി തുടങ്ങാൻ ഇരിക്കുന്നതേ ഉള്ളൂ. ഏകദേശം ഒരു ലക്ഷത്തിൽ ചില്വാനം കോടി രൂപയുടെ ഇടപാട് ആണ് ഇതെന്നതിനാൽ അമേരിക്കൻ ഭരണകൂടം പോലും ഈ കരാറിനു വേണ്ടി ശ്രമിക്കും. ഇന്ത്യൻ യൂണിയൻ ഈ കരാറിൽ ഏർപ്പെട്ടാൽ അപ്പൊ തുടങ്ങും
ദുർദശ . ഈ വിമാനങ്ങൾ പഴയ F-16ന്റെ പുതുക്കിയ പതിപ്പാണ്. കാര്യമായ മാറ്റം എന്താണ് ലോക്ക് ഹീഡ് ഇതിൽ വരുത്തിയിരിക്കുന്നതെന്ന് അറിവില്ല. ഇതിൽ തന്നെ പ്രധാനപ്പെട്ട ഒരു കാര്യം, അനുദിനം മാറുന്ന നയവ്യതിയാനങ്ങളാൽ ഓരോ രാഷ്ട്രങ്ങളുമായുള്ള തങ്ങളുടെ നയതന്ത്ര ബന്ധങ്ങൾ പോലും പുനഃ നിർവചിക്കുന്ന U.S. ഭാവിയിൽ ഇന്ത്യൻ യൂണിയനുമായ്
ഒരു സംഘർഷ സാധ്യത വരികയാണെങ്കിൽ മുൻപ് അവർ നൽകിയിരുന്ന ഉപകരണങ്ങളുടെ സാങ്കേതിക വിദ്യാ ഉപയോഗങ്ങൾ വിലക്കുകയും, സ്പെയർ പാർട്സുകൾ നിഷേധിക്കുകയും ചെയ്യും അങ്ങനെ ഇന്ത്യൻ യൂണിയന്റെ സായുധ സേനകളെ മൊത്തത്തിൽ നിർവികാരമാക്കാൻ U.S. നു കഴിയും ആസന്നമായേക്കാവുന്ന അത്തരം വലിയൊരു അപകടം ഒഴിവാക്കാൻ ഇന്ത്യൻ യൂണിയൻ അധികം വൈകാതെ തന്നെ നമ്മളുമായി അതിശക്ത നയതന്ത്ര, സൈനിക ബന്ധങ്ങൾ ഉള്ളതും F-21 നേക്കാൾ കൂടുതൽ ഗുണമേന്മയും ചിലവ് കുറഞ്ഞ യുദ്ധ വിമാനങ്ങൾ ഉണ്ടാക്കുന്ന രാജ്യങ്ങളുമായ ഇസ്രയേൽ, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ഇത്തരം കരാറിൽ ഏർപ്പെടുന്നതുമായിരിക്കും കൂടുതൽ ഉചിതം.. ജയ് ഹിന്ദ്...
Joby Joseph f16 pakistannte kyil ollathu kondu Ithu India vangilla ennanu thonninnathu
Sreejith Pv അതെ സുഹൃത്തേ, താങ്കളുടെ നിഗമനം തീർച്ചയായും ശരിയാണ്. ഇത് പാകിസ്ഥാന്റെ കൈവശമുള്ള F-16 ന്റെ പുതിയ പതിപ്പ് ആണ്. അത് ലോക്ക് ഹീഡി ന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ട് IAF ന് പ്രത്യേകിച്ച് ഒരു നേട്ടവും കിട്ടാൻ ഇല്ല. പുതിയ റിപ്പോർട്ടുകൾ അനുസരിച്ചു റഫേൽ തന്നെ ആയിരിക്കും മുൻഗണന ലിസ്റ്റിൽ എന്നാണ് അറിയുന്നത്.. ഏതാണ്ട് 3000-Km കളോ അതിലധികമോ ഉള്ള പറക്കൽ ശേഷി, അതിശക്തമായ ട്വിൻ എഞ്ചിനുകൾ ആണവ ആയുധ ങ്ങൾ വഹിക്കുവാനുള്ള ശേഷി, ശത്രുവിന്റെ പ്രദേശങ്ങളിലേക്ക് കൂടുതൽ കടന്നു ചെന്ന് deep സ്ട്രൈക്ക് നടത്താനുള്ള കഴിവ് ഇതെല്ലാം റഫേൽ വിമാനങ്ങളെ വ്യത്യസ്തമാക്കുന്നു. ഫ്രാൻസിന്റെ അറ്റോമിക് ബോംബർ വിമാനമാണ് dassault rafel...ഇത്തരം വിമാനങ്ങൾ കൂടുതൽ ആയി ഇന്ത്യൻ വായു സേനയിൽ വരുന്നത്. ലോകമാനമായി ആഗോള ശാക്തിക ഇടപെടലുകൾ നടത്താൻ ഇന്ത്യൻ യൂണിയനെ പ്രാപ്തമാക്കും. ജയ് ഹിന്ദ്.
Jai Hind Joby broo.... Brode ee opinion od njan valare adhikam yojikkunnuu.. kaaranam F 21ennoru figher America use cheyyunnu polumilla ith F16 nte modifies version aanu... Ipo Lockheed Martin ntete ee kuthanthrathil nammal veenu poyal future I'll America yumayi nammalk Oru dispute ondaayal ithinte spares parts polum avanmar tharilla avisyathinu spare parts illathe vannal nammude air armory I'll kaaryamaya aaghatham srushtikkan USnu kazhiyum.... Ath kond nammal udane thanne Indian Airforce nte bhaagam aakunna Rafael fighterkalde ennam koottanam nammalk technology share cheyyam ennu paranjavar aanu Rafael.... Orikkalum ee Oru American pralobhamathil Indian government veezhathirikkatte ennu prarthikkunnu Jai Hind...
Sanu Simon താങ്ക്സ് സനു This is the True Analysis.... Jai hind
Bency Andrew ഇസ്രേയൽ ഉണ്ടാക്കുന്ന പ്രശസ്തമായ വിമാനങ്ങൾ ആണ് IAI LAVI, IAI kfir എന്നിവ ഇതിനു പുറമെ ഡ്രോണുകൾ, സിവിലിയൻ ഉപയോഗത്തിനുള്ള രണ്ടിലധികം ഗണത്തിൽ പെടുന്ന വിമാനങ്ങളും ഇസ്രയേൽ നിർമിക്കുന്നുണ്ട്. ആയുധ വ്യവസായത്തിൽ അധിഷ്ഠിതമാണ് ഇസ്രായേലിന്റെ സമ്പത് വ്യവസ്ഥ തന്നെ....
എഫ് 21, നേക്കാളും ആധുനികമാണ് റഫാൽ, അമേരിക്കൻ ഉഡായിപ്
🙏🏾 Thank you ! Ellathinu 👍👍👍 Vandey matharam ! 🙏🏾😌🇮🇳💪
Ithe vangum annathe sheri ano??
നിങ്ങൾ നൽകുന്നത് തെറ്റായ വാർത്തയാണ് നിങ്ങൾ പറയുന്നത് 11800 കോടി ഡോളറിന്റെ കരാർ എന്നാണ് അത് ഒരിക്കലും നടക്കില്ല കാരണം അത് ഏകദേശം എട്ട് ലക്ഷം കോടി ഇന്ത്യൻ രൂപയോളം വരും. നിങ്ങൾക്ക് സാമാന്യബുദ്ധി ഇല്ലേ ആരെങ്കിലും 8 ലക്ഷം കോടി രൂപയ്ക്ക് 120 വിമാനം മേടിക്കുമോ. ഇന്ത്യയുടെ ആകെ മിലിറ്ററി ബഡ്ജറ്റ് ഒരു വർഷം മൂന്നു ലക്ഷം കോടി രൂപയേ ഉള്ളൂ. അതിൽ കര നാവിക വ്യോമ സേന എല്ലാത്തിനും കൂടിയാണ് ഉള്ളത് 120 വിമാനത്തിന് മാത്രമായി 8 ലക്ഷം കോടി രൂപയും വെറുതെ പൊട്ടാ വാർത്ത പ്രചരിപ്പിച് ആൾക്കാരെ പറ്റിക്കരുത്. വിശദമായി പഠിച്ചതിനു ശേഷം മാത്രം വിവരങ്ങൾ കൈമാറ്റം ചെയ്യുക
ഇതൊക്കെ ചങ്കികളെ പറ്റിക്കാൻ പറയുന്നതല്ല പൊട്ടന്മാർ വിശ്വസിച്ചോളും
അല്ല ബ്രോ റിയൽ ആണ് @lockheed martin ചാനലിൽ കേറി നോക്ക്
Per plane 380 crore
ലോകത്തിലെ പ്രമുഖ 10 രാജ്യങ്ങൾ ഒരു വർഷം ഉപയോഗിക്കുന്ന പണമാണ് ഒരുവർഷം അമേരിക്ക തങ്ങളുടെ ഡിഫൻസ് ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നത് അങ്ങനെയുള്ളപ്പോൾ ഇന്ത്യയുടെ കരുത്തുറ്റ ധീരമായ ഒരു നിലപാട് അല്ലേ ഇത്
@@jhontj1859 avarude gdp namukk illallo
Jai hind
Very good we need
ഇന്തൃ -പാക് പ്രശ്നങ്ങൾ ഒരിക്കലും അവസാനിക്കാതിരുന്നാൽ ആർക്കാണ് ഗുണം എന്ന് വോട്ട് തേടുന്ന രാഷ്ട്രീയ നേതാക്കളും നികുതി കൊടുക്കുന്ന ജനങ്ങളും ചിന്തിച്ചു തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
ബിഗ് സല്യൂട്ട്
2024 വരെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ പോകുന്ന ശ്രീ നരേന്ദ്ര മോദി വളരെ ആലോചിച്ചു മാത്രമേ തീരുമാനങ്ങൾ എടുക്കൂ..
Impossible....ganam narri modiya thalli kollum
E Fighter Indian Airforce Venda Ene Vechathe Ane
Pine india ke Ethilum Better Options Unde
Rafel Nala oru Deal Ane
Russia Su -57 Offer Cheyithitunde
Pine Namade LCA Tejas
Ethe Elam Best Ane
സൂപ്പർ
ലോകത്തിലെ ഏറ്റവും വലിയ ശക്തിയായി മാറും ഇൻസ്യ F21 എന്ന ബോംബർ വിമാനം യുദ്ധവിമാനത്തിലെ രാജാവാണ് ,എന്ത് ത്യാഗം സഹിച്ചായാലും F21 വാങ്ങണം ഇന്ത്യ
ഇന്ത്യ പറ്റിക്ക പെടുകയാണ്....വാങ്ങുന്നങ്കിൽ
Su 57 വാങ്ങണം
Jai Modi
Good
🇮🇳 ഹ മാ സലാം
Midi is great . He is making india modern country.
Lol they won't transfer anything
dear it's nothing but repainted f16 .India need to use this fighter for atleast next 40 years so f16 after 40 years would be 80 years old airframe.India will not buy this junk either rafeals or fa/f18 is better
f-16 4ആം തലമുറ യുദ്ധവിമാനം ആണ്..
Rafael 4.5 തലമുറ യുദ്ധവിമാനവും ആണ്...
F16 allaa f21 anu
SU-57 Russia ithuvare 30 nos aanu nirmichittullathu kooduthal nirmikkaan avarude financial situation anuvadikkunnilla. One SU-57 price is equal 1and half Rafael price. Bhaviyil china SU-57 vaangan saadyatha undu. China-yum western countriesum arms deal illathathu kondu 4th generation Rafael thanneyaanu best option
മോഡി മോഡി മോഡി .. . . മോഡി മാജിക്
ഇന്ത്യ F21 വാങ്ങിയാൽ ഇന്ത്യൻ ആയുധ ഇടപാടിലെ ഏറ്റവും വലിയ മണ്ടത്തരം ആവും F16 നെ കാളും ചെറിയ മുൻതൂക്കം മാത്രം ഉള്ള jet മാത്രമാണ് F21
Rafal, sugoy 57 better
Ameer Ali correct
In my opinion India should buy sukhoi su 35.
Indian already have around 250 Su30MKI and its going to upgraded to Super Sukhoi which is equel to SU35 So indian definitely not going to buy SU35. China also using the same Aircraft that is another reason to say no to SU35
Sukhoyi 35 mathy...Athanu super...Ith valiya oru theppanu..
Earlier we have Russian airframe and French and Israeli avionics and weapons which made a leathel combination and cost effective
MY God !!!
Don't want .. raphel or sukhoi or Typhon is better
വേറെ ആർക്കും വേണ്ടാത്തത് കൊണ്ടായിരിക്കും.
they made 3000+ f16s
True
@@JithinJose2
A total of 11,496 Mig-21s were made, 60 countries from 4 continents flew it and some are still flying it, so.
Su57 വാങ്ങിയാൽ പോരെ f21 എന്തിനു കൊള്ളാം
F16 ന്റെ update version മാത്രമാണ് f21 not a good fighter
gripen or rafale is a better option
ഇതാണ്ഭാരത0
F 22a യോ F 35 യോ തരൊന്നു ചോദിക്ക് അമേരിക്കയോട്
F22 will never be exported
Avanmaarude f35 tharan paray...eee aakrisadhanam namukke venda
F22 america export cheyyilla.... matram alla athinte maintainance valare costly aanu.
F-22 അമേരിക്ക പോലും നിർമാണം നിറുത്തി,, അത്രയ്ക്ക് കോസ്റ്റലി ആണ്,, മൈൻഡിനൻസ് ചെയേണ്ടി വരുമ്പോൾ നമ്മൾ മുടിയും...
Koode f35 nte helmet free tharuoo ennu chodikk
നുമ്മക്ക് പാവം റാഫേലേട്ടനെ മതിയണ്ണാ. കൂടുതൽ ഇങ്ങോട്ട് കിളത്താൻ നോക്കാതിരുന്നാ മതി.
ഫ്രാൻസ് ഇന്ത്യക്ക് വിശ്വസിക്കാവുന്ന രാജ്യം ആണ്.
Orupattipurantayum orukunnayum medikkenda kizhakkottu vedivechal padinjottu ponathanalum make in India mathi athakumpol arodum chodikkendallo
ഇന്ത്യ F-21 വാങ്ങുന്നതിലും നല്ലത്
Euro fighter typhoon വാങ്ങുന്നതാണ്
റഷ്യൻ su-57ന് maintenance charge വളരെയധികമാണ്
This is America they will change there words .
നമ്മൾ indigenious അയ ആയുധങ്ങളിലേക് srudha കേന്ദ്രീകരിക്കണം ദീർഘ കാലാടിസ്ഥാനത്തിൽ നോക്കിയാൽ അത് നമ്മളെ സ്വയം പര്യാപ്തതയിലേക് നയിക്കും
f21 is an oxlelated mdel
അമേരിക്കയുടെ prestige fighter ആയ F22 നെ റാഫേൽ ട്രാക്ക് ചെയ്യ്തിരുന്നു..
Yes
Njanum angane oru news kettu
Rafale nte redaril lock aay enn
ഇന്ത്യ F21(f16) ഒരിക്കലും വഗിക്കില്ല പാകിസ്ഥാൻ F16 already ഉണ്ട് .
ഇന്ത്യ air defenseന് ഇന്ത്യൻ f16 ആണോ പാകിസ്ഥാൻ f16 ആണൊ എന്ന് identity ചെയ്യാൻ പറ്റില്ല .
ഇത് യുദ്ധം സമയത്ത് ദോഷം ചെയ്യും .
Rafale or super hornet .... going to win MMRCA .
റഷ്യയിൽ നിന്നും വാങ്ങിയാൽ തെറ്റില്ല
അവർ ഒരിക്കലും ചതിക്കില്ല. ആഗോള ടെൻഡർ അല്ലെ. ഇന്ത്യക്ക് ഗുണകരമായ ടെൻഡർ ഉറപ്പിക്കുക.
ഇതൊക്കെ പറയുന്നുണ്ടങ്കിലും ഇടക്കി ന നമ്മുടെ ജവാന്മാവീരമൃത്യ വരിക്കന്ന കാര്യം ഇന്ത്യക്കാർ മറക്കുന്നില്ല.
Lokathe etavum bettr flight
1. Sughoi 35
2 B.52
3.chengudu 20
4.raffale
5.F 22
6 sughoi 30
7. F21 ,
I don't want to blame you or call you a fool.
The truth about j 20 is that it is not that advance and strong.
World's best fighter is the f 22 raptor .
B 52 is not a fighter it's a bomber.
Don't worry it's not your fault.
Fake info is given in some vids.
1-f22
2-f35
3-su 57
4-j20
5- typhoon
6-rafael
7-su 35
8-f18
But US.. have end user agreement..which prohibits India from using at the right time of War
haiiii haiiiiii... eni njangal ithokke thinn pattini maatum... by indian pattini vargham
Enthado eginey India nite koodi rajyam alle. 130cr janagal ulla rajyath pattini undakum even USA vere elle pattini. Pinne 130 kodi patti matti. Fighter jet vagiyal INDIA valla Pokiekal kodupokum
റാഫേൽ, typhun, ഗ്രിപ്പൻ
Truth is Lockheed Martin finds difficult to attract customers. Base model is 100 million that is way costly next comes ordinance armaments all this will increase the price. The most disadvantage is US won't allow customisation of F21 with any missile choice india suggests. Like Rafael is just a 5gen fighter but Indian AF experts were shrewd enough to equip with Israeli short armaments and Brahmos along with most advanced Israeli helmets which even French AF pilots are not equipped with. This is the reason Indian Rafael cost 1350 cr while the Qatar costed only 860 cr. Have anyone wondered how our 1960 MIG was able to destroy 4gen F16. The reason is Indian MIG were upgraded time to time with new technology . My humble request to indian gov is withdraw from this deal and look for another alters SAAB Grippen is one among them which is light weight MMRCA fighter jets . If India gives bigger orders they will be ready to reduce the price even further as they are finding hard to find customers other than few east european countries money saved could be used in R&D of low potent Brahmos missile which could be used in Tejas. Friends there is no match for Brahmos in this world
Athu kittumo ennu nokku
Ethu cheruth eni athrayo varan kidakkanu
rafael aanu best .
Aadhyam...paavangade kadam ezhuthi thallu enitu madhi..eee vaangi kootunathoke...
Eduth vacho showcasil 😊
ഒരു നല്ല F-21 നല്ല ഓപ്ഷൻ അല്ല... റഫേൽ തന്നെ വാങ്ങുന്നത് ആണ് നല്ലത്... അല്ലെങ്കിൽ F-35....
f 35 onnum avar namalku vilkulm ennu tonunilla bai.......
Save people don't kill war is not a remady to solve problem
Poverty and unemployment is the main problem of india war destroy india so don't think about war
@@bennys2199
f-22 raptor ആണ് വിൽക്കാത്തത്...
f-35 കുറേ രാജ്യങ്ങൾക്ക് വിൽക്കുന്നുണ്ട് 😏
@@vichumuppatta1607 but we are not going to be the one amoung "kure rajyagal"...😜
മസൂധ്അസറിന്റജീ വൻ ഇനിയുംബാക്കീ
Better invest that money on R&D for building indegineous 5th gen fighter jets (AMCA) or push USA to sell f-22 raptor a classified tech which no other country has. between buy some tejas that can replace old migs.time to end buying techs from other countries. India should more focuse building there on weapons and try to export to other countries.
F22 rapter is the one of the best
Others are just gimkic and they will never sell the best of their wepons
They will never do the best for other countries
Who knows that they won't rename it to F-31 and sell it to someone.? we can't blame them also because for them it's business
11800 crore USD . This is real figure. I heard it's 18B USD agreement.make it cleare
Maybe around 20 billion $.
F21 Is nothing but renamed F16 block 70 with minor upgrades.. Rafale or Eurofighter is much advanced than it.. i don't think India will ever buy this.
Tata truck innum laylandinoppam ethyilla
India should buy the sukhoi 35 and sukhoi stealth fighter rather than buying this F-16
Kakkakum tan kunju ponkunju????
F21 america kattil kalaja anu
F21 technology orikalum US share cheyula. F35 pole oru shavapetti aanu ith. Complaint inte perumazha aanu f35.
പട്ടിണി പാവങ്ങൾക്ക് ഇവിടെ ഇന്ത്യയിൽ കുറവൊന്നും ഇല്ല ആയുധ പടക്കോപ്പുകൾക്ക് ആണ് ക്ഷാമം എന്താല്ലേ☹️☹️
ആഹാ സുടപ്പിമുറിയണ്ടി ഊമ്പി ഊമ്പി വന്നാലോ.. ഓട് പൂറിമോനെ കണ്ടം വഴി
ആ പട്ടേൽ പ്രതിമ, പക്ഷികൾക്ക് കാഷ്ടിക്കാൻ, 3000 കോടി ചിലവാക്കി ഉണ്ടാക്കിയത് കുറെ അപ്പച്ചേയും... fighter ജെറ്റ് ഒക്കെ വാങ്ങിയിരുന്നെങ്കിൽ ചൈന ഈ കളി കളിക്കില്ലായിരുന്നു..
Same F-16 Block 70 platform
So call difference is airframe, weapons capability and engine matrix but cannot take it as LM ptojects F-21’s innovative technologies isderived from F-22 Raptor and F-35 ....F-21 is just a marketing strategic name...
It won't stand a chance in front of Rafale which has modern integrated electronic warfare suite (SPECTRA) also ELINT capabilities which is India specific many more....
F-21 just a toy....
try to buy some food
Ithe appo athe varsham ane vanna
F16 ന്റെ പരിഷ്ക്കരിച്ച പതിപ്പാണ് F21 അല്ലാത്ത പുതിയ നിര വിമാനം അല്ല
ഇന്ത്യക്കു വളരെ യോജിച്ച ഫൈറ്റർ ജെറ്റാണ് ഇത് ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിനാൽ ടെക്നോളജി കിട്ടിയതായി കരുതാം
Lol they won't transfer anything
dear it's nothing but repainted f16 .India need to use this fighter for atleast next 40 years so f16 after 40 years would be 80 years old airframe.India will not buy this junk either rafeals or fa/f18 is better
Ithu India Vankilla....orappu ....2nd Gen Mig 21 oru 4th Gen Pak F 16 ne vizhthi.....ithil kooduthal Parajayam American Company aaya Lockheed Martin illa....Ithu kondu India maatramalla pala rajyankalum F 16 vankunathil ninnum pinmarunnu. F 21 verum oru F 16 rebranding maatram aanu!
Hahahaha...Not happening. F-21 is a glorified f-16 and IAF wont buy the snake oil from Lockhead.
Lockhead should also explain how it plans to make business with f-21 if its selling only to India with a MAKE IN INDIA clause in the buy order.
@Smith I wish they buy the Su-57..but not sell it to china and at the same time license manufacture it in India under Make in India with India specific customization and cross weapon integration. Its a wish on wish..but let's see how the dance goes!
@@dr.nupuramenon6902 yeah that going to happen.There won't be any mmcra 2.0 .Will end up buying 36 more rafeals.
Will switch su57 once sanctions on Russia revokes
What about F-22 Raptor. I can be the pilot
Atheyy 11800 kodi dollar ennu paranjal etandu 8 laksham kodi varum. Imdiayude motham defence budget aake 3 laksham kodiyanu. Enthenkilum vilichu parayathe manasilakki video avatharippikku
ente ponne maadam americayude oru fighter vimaanavum india vaanghilla kaaranam avare nambaan pattilla
Big no no to f21 ......its out dated
" റാഫേലിന്റെ രണ്ടു എഞ്ചിനെക്കാൾ കരുത്തുണ്ട് .......എഫ് -21 ..എന്നാൽ റാഫേൽ യാതൊരു സ്റ്റെൽത് ഫീച്ചേഴ്സ് ഇല്ല .....എന്റെ ബ്രോ കണ്ണും അടച്ചു ഇട്ടു ആക്കല്ലേ .....റാഫേലിന്റെ 2 xസ്നേക്മ -88 E എഞ്ചിനെക്കാൾ എഫ് -21 സിംഗിൾ എഫ്-101എഞ്ചിന് കഴിവും ശക്തിയും കൂടുതൽ ഉണ്ട് പിന്നെ ഈ വിമാനം സിംഗിൾ എഞ്ചിൻ മൾട്ടിറോൾ സുപ്പീരിയറിട്ടി ഫൈറ്റർ തന്നെ .......ഫീച്ചറുകൾ നല്ലതു പോലെ വായിക്കുക .....മാഷെ
Rafael compact proved ആണ്, f21 എന്ന വിമാനം ഇത് വരെ നിർമിച്ചിട്ടില്ല, മാത്രമല്ല f16 സീരിയസിലുള്ള വിമാനങൾക്ക് നുക്ലീർ ബോംബ് വഹിക്കാൻ പറ്റും എന്ന് തോന്നുന്നില്ല
Marunadan
Engane jnettippikyathe .
Jnetti jnetti jnetti avar
Marichu povum.
Kashttam
ഭൂമിയിലെ മാലിന്യത്തിന് ചെറുക്കാൻ ഈ കാശ് മുടക്കിയാൽ ഒരുപരിധിവരെ ഉപകരിക്കും .
Yivare naam viswasikkaruthu, 8 nte panikittum
Appreciate MAarundan for giving such news .... Not main visual channels speak about this . And some other piling channels just there for spreading hate and boot licking .
F22 undenkil edukaam ellengil njangalku venda😃😃😃😝😝😝
അഞ്ചു കൊല്ലം മുന്നേ തള്ളിയത്.. ഇപ്പൊ എന്തായി
Some mistake in your calculation, 😂🤣
Ath urappichitilla
America-kku avarude thaalparyam maathrameyullu
Ethokke US kachavada thantram alle....😀😀😀😀
Wing Commander Sri Abhinandan nammude pazhaya Mig 21 Jet kondu US F16 vedi vachu ettathalle.....😁😁😁😁
Atraye ullu Modern US Jets....🤣🤣🤣🤣🤣
F21 oru Design mathrame aayulloo Upgraded F16
ഹോ ഭയങ്കരം,,, ശരിക്കും ഞെട്ടിച്ചു,, തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ,, ഇന്ധന വില 100 കടന്നാലും വേണ്ടില്ല, നമ്മക്കു വാങ്ങണം,, കോൻ കരസ്സിൻ്റെ, ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ,,,'മോദി ജിയുടെ ഇന്ത്യ,, പട്ടിണി കിടന്നും ഞങ്ങൾ, ആണവായുധം പണിയും എന്ന്, വിളിച്ചു കൂവിയ, ബേനസീർ ഭൂട്ടോ ഇന്നെവിടെ,, ഇന്ത്യ ലോകത്തെ ഭരിക്കാൻ തുടങ്ങി, അമേരിക്ക ഒക്കെ മോദി ജി ടെ പ്രഭാവത്തിനു മുൻപിൽ Big zero
Cloudendra radar modi 😀😀
Give f22 f35
F 35 is better not f 21 , Anyway French Rafael is good one too, American try to cheat f 21 is garbage
F16 200 എണ്ണം ആണ് ഫ്രീ ആയി കൊടുത്തത്
നിങ്ങൾ തെറ്റായ വാർത്ത നൽകുന്നു
മോദിജിയുടെ അരികിൽ ആരുടെ കളിയും നടക്കില്ല ഇന്ത്യയുടെ തേജസ്. ധനൂഷ്. ഇതൊന്നും മോശമില്ല
F16 with body kits. 😂😂😂
modi yude latest speach ne pati onnum kandillallo marunada
Guys please Pakistan is a small country with small military Facilities compared to India. So please leave them, may be they are our enemy but it's doesn't mean that they are comparable for us.