Balachandra Menon Sirs movies are always full of warmth and bring smiles to the audience. Great acting by Mohanlal even though with negative shades. The rest of the cast was also great with good direction by Balachandra Menon sir. All songs are great from Johnson !!! Hats off to Malayalam golden age of cinema !!!
ഈ സിനിമ മോഹൻ ലാലിന്റെ യും നെടുമുടി യുടെയും ജീവിത വുമായി ഒരു പാട് ബന്ധപെട്ടു കിടക്കുന്നു. നെടുമുടിവേണു സ്ത്രീ വിഷയത്തിൽ താല്പര്യം ഇല്ലാത്ത ആളാണ്. വിവാഹം കഴിച്ചിട്ടില്ല എന്നാണ് കേൾവി. മോഹൻ ലാൽ സെഞ്ച്വറി അടിക്കാൻ താല്പര്യം ഉള്ള ആളും. (ബാലചന്ദ്രമേനോനു നന്ദി )
മേനോൻ സാർ ഇങ്ങനെയൊരു പടം ചെയ്തു എന്ന് ഇത് വരെയും അറിയില്ലായിരുന്നു.
കൊള്ളാം.
ലാലേട്ടന്റെ സൂപ്പർ സിനിമ 2024 ൽ കാണുന്നവർ ഉണ്ടോ ലാലേട്ടൻ ഫാൻസ് ഉണ്ടോ ♥️
Balachandra Menon Sirs movies are always full of warmth and bring smiles to the audience. Great acting by Mohanlal even though with negative shades. The rest of the cast was also great with good direction by Balachandra Menon sir. All songs are great from Johnson !!! Hats off to Malayalam golden age of cinema !!!
പടം കാണുന്നതിന് മുൻപ് കമൻ്റ് വായിക്കാൻ വന്നവരുണ്ടോ..
Balachandramenon powli Nike orupadu eshtanu ,,❤❤❤❤❤
ബൈജു ചേട്ടൻ 🥰🥰🥰
ഒരു ക്ലാസ്സ് movie
മോഹൻലാൽ ചെറിയ പ്രായത്തിൽ uff🔥
നെടുമുടി 👌
നിക്ക് ഇഷ്ടായത് ലംബോദരൻ നായർ 😁😁😁
ലാലേട്ടന്റെ സൂപ്പർ സിനിമ 2022 ൽ കാണുന്നവർ ഉണ്ടോ ലാലേട്ടൻ ഫാൻസ് ഉണ്ടോ
ഉണ്ട്
2024
മോഹൻലാലും അംബികയും നല്ല ജോഡിയാണ്.ഇവർ ക്ലൈമാക്സിൽ ഒന്നിച്ചു ജീവിക്കുന്ന ഏതെങ്കിലും ഫിലിം ഉണ്ടോ
Ayitham
ലാലേട്ടൻ സൂപ്പർ
good film,super acting by mohan lal and nedumudi venu
❤️🥰👌🏻👌🏻👌🏻👍🏻👍🏻👍🏻 സൂപ്പർ പടം ഇരുന്ന് കണ്ടു 15-12-2024 ൽ ഞായർ നന്നായിട്ടുണ്ട് സൂപ്പർ👍🏻👍🏻👍🏻👌🏻👌🏻👌🏻🥰❤️
ലാലേട്ടന്റെ അഴിഞ്ഞാട്ടം, കോഴി 😂. അതിലുപരി ആരാധകൻ എന്ന നിലയിൽ ഇഷ്ടപെടാത്ത ഒരു കഥാപാത്രം
ലാലേട്ടൻ 99 സ്റ്റമ്പ് ഔട്ട് ☝️😔😭
Kanni poomanam kannum nattu nokiirrikke...👍👍❤❤
This movie all super songs
Nice movie
Nice film ,Balachandra Menon Mohanlal Sobhana Good acting ❤🎉 1:56:00
Ithil evida sobhana?!!!"
നെടു മുടി വന്ച്ചട്ടെൻ സൂപ്പർ
Balachandramenons movie
Super
😍 സൂപ്പർ മൂവി
Poornima cheruya role. Anu. Ennalum. Super!. Shanthi krishna is also good
സൂപ്പർ മൂവി
👍
ലാലേട്ടൻ 😍🥰💖
mohanlal enthorru acting anu omg 😱
Joliyum kooliyum illaathavark samayam kalayaan kollaam...
😮
Supar
Valipp cinema
ഈ സിനിമ മോഹൻ ലാലിന്റെ യും നെടുമുടി യുടെയും ജീവിത വുമായി ഒരു പാട് ബന്ധപെട്ടു കിടക്കുന്നു. നെടുമുടിവേണു സ്ത്രീ വിഷയത്തിൽ താല്പര്യം ഇല്ലാത്ത ആളാണ്. വിവാഹം കഴിച്ചിട്ടില്ല എന്നാണ് കേൾവി. മോഹൻ ലാൽ സെഞ്ച്വറി അടിക്കാൻ താല്പര്യം ഉള്ള ആളും. (ബാലചന്ദ്രമേനോനു നന്ദി )
wrong information
അത് പുള്ളിയുടെ കഴിവ്
Biju super
Kelkatha sabdam
Tholinga padam,bhoooo😉😘🙄
Is
ലാലേട്ടന്റെ ആദ്യ പാട്ട് സീൻ ഈ സിനിമയിൽ ആണെന്ന് തോന്നുന്നു
അല്ല. ഇതിനു മുൻപേ വന്ന തേനും വയബും എന്ന സിനിമയിൽ ആണ്.
Rubbish
muttathemullmanmullamulla
Biju chettan cherupathile tharikida aanallo