7.സുനഭായോഗം, അനഭായോഗം. ജ്യോതിഷം പഠനം Sunabhayogam,Anabhayogam, Learn Astrology malayalam

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 106

  • @gireesank4782
    @gireesank4782 2 года назад +3

    Sir your class is very useful to me and others

  • @sravstimepazz9754
    @sravstimepazz9754 2 года назад +2

    സുനഭാ യോഗം എൻ്റെ ജാതകത്തിൽ എഴുതിയത് ഞാൻ കണ്ടൂ...പക്ഷേ ഇതിൽ പറഞ്ഞ ഒന്നും അനുഭവത്തിൽ പോലും വന്നിട്ടില്ല..25വയസ് ആയി..ഒരു ജോലി പോലും കിട്ടിയിട്ടില്ല...

  • @bindusree4684
    @bindusree4684 2 года назад +1

    നമസ്തേ 🙏🙏

  • @theweird2612
    @theweird2612 2 года назад +2

    2 ഉം ഉണ്ട് 🙂😍

  • @veena1417
    @veena1417 5 месяцев назад

    Sathkalathra yogathine patti oru video cheyamo

  • @krishnajaar9756
    @krishnajaar9756 2 года назад +2

    Thanks

  • @sujithassuresh1093
    @sujithassuresh1093 2 года назад +1

    Namasthe ji 🙏🏾🙏🏾🙏🏾🙏🏾

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      നമസ്തേ സുജിത ജി👍🏻👍🏻😊

  • @ArjunArjun-hp6bk
    @ArjunArjun-hp6bk Месяц назад

    ബന്ധന യോഗം ത്തിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ഹരി ജി

  • @ananthutr6528
    @ananthutr6528 Год назад +1

    When this yoga happen...

  • @ushapillai2700
    @ushapillai2700 2 года назад +1

    Karuna vavinu janicha kuttikke Ee yoganalkittumo? Kuttyud grahanilayil und.Shukran 7el.menam rasiyil.

  • @KeerthanaSIXD
    @KeerthanaSIXD 2 года назад +2

    Thulam legnam koode bhudhan.medam kujan.makaram vayzham neecham koode Shukran. Midhunam shani kethu gulikan.2023to shukra desha.explin.please.

  • @rejisj9136
    @rejisj9136 2 года назад +1

    Vyatipata yogam please

  • @divyakrishna9636
    @divyakrishna9636 2 года назад +1

    Chandrante randam bhavathil kujanodukudi rahu ninnal ee yogam sadhyamakumo

  • @anonymousx2975
    @anonymousx2975 2 года назад +2

    🙏🙏🙏

  • @mammas1226
    @mammas1226 2 года назад +1

    🖐️

  • @sukanyaullas1614
    @sukanyaullas1614 2 года назад +3

    Is sunabha yoga and Sharabha yoga same?🙏

  • @vishnugr8112
    @vishnugr8112 2 года назад +1

    അനഭായോഗം ഉണ്ട് ചന്ദ്രാൽ 12 ൽ ശനിയാണ്

  • @ginarajk3426
    @ginarajk3426 5 месяцев назад

    എന്റെ ജാതകത്തിൽ അനഭ യോഗം ഉണ്ട് ചന്ദ്രൻ ന്റെ 12 ഇൽ കുജൻ

  • @sreenath3178
    @sreenath3178 Год назад +1

    രണ്ടാം ഭാവത്തിൽ ശനി ലാഗ്നാധിപൻ ആണ്‌. രാഹുവും ശനിയുടെ കുടെ ഉണ്ട് രണ്ടാം ഭാവത്തിൽ.... അപ്പോൾ ഇ യോഗത്തിന്റയ് ഗുണങ്ങൾ kitumo

  • @ajayannn1112
    @ajayannn1112 2 года назад +1

    Dhanu koore makarthil Shani kahthu

  • @ravinadranp6606
    @ravinadranp6606 2 года назад +1

    Entered magnate jathakathil chandrante randamathu ma: ma Ennundu. 10th house is chandra.

  • @manumanu.m8455
    @manumanu.m8455 2 года назад +1

    Aganda samragya yogam cheyyamo

  • @rajeshkumarnp7632
    @rajeshkumarnp7632 Год назад +1

    My DOB is 21 09 1981, 04 25 pm. Sunabhayogavum Anabhayogavum undo. Strong aano

  • @sukeshsukesh9864
    @sukeshsukesh9864 2 года назад +1

    ഹായ്

  • @ksk2067
    @ksk2067 2 года назад +1

    സർ, ചന്ദ്രന്റെ കൂടെ കേതുവും കൂടെ ഉണ്ടെങ്കിലോ??? അപ്പൊ യോഗ ഫലം കിട്ടില്ലെ???

  • @VijayalakshmiC-qt5ri
    @VijayalakshmiC-qt5ri 6 месяцев назад

    ഇടവരാശി ഒന്നാം പാവമായി വന്നാൽ അവിടെ വ്യാഴം നിന്നാൽ യോഗം ഉണ്ടാകുമോ

  • @manukm6497
    @manukm6497 5 месяцев назад

    enta makanudu guru nikunnu😊

  • @ratheeshratheesh8459
    @ratheeshratheesh8459 2 года назад +1

    എനിക്ക് 2യോഗം ഉണ്ട്‌

  • @preethakk4144
    @preethakk4144 2 года назад +1

    Chanthrante randil guru shukran chova panthrantil budhanum raviyum nallathano

  • @manasikrishna3198
    @manasikrishna3198 2 месяца назад

    Rajyapoojitha yogam enthanu

  • @ShajiShaji-rx7cc
    @ShajiShaji-rx7cc 2 года назад +1

    ഗുരു ഉണ്ട് 12🏹🏹🏹🏹🏹🏹🏹

  • @grameenmediathirunelly7713
    @grameenmediathirunelly7713 Год назад +1

    Anabha yogam und

  • @austinmoncreations1286
    @austinmoncreations1286 Месяц назад

    അനഭായോഗം ഉണ്ട്‌

  • @AnnamariaAnnakutty
    @AnnamariaAnnakutty 2 года назад +1

    അനഭായോഗം എനിക്കുണ്ട് 🙏

    • @sreekanthcp5047
      @sreekanthcp5047 2 года назад

      അന്നമ്മേ .... നിനക്കോ? കർത്താവേ .... 😜

  • @sivapriyakv3063
    @sivapriyakv3063 2 года назад +1

    ചന്ദ്രന്റെ 2ഇൽ ഗുരുവും ശിഖിയും ചേർന്നാലും സുനാഭ യോഗം ഉണ്ടാകുമല്ലോ

  • @ശ്രുതിശ്രുതിനമ്പ്യാർ

    എന്റെ ജാതകത്തിൽ
    കേസരി യോഗം
    വാസി യോഗം
    പാശാ യോഗം
    അനഭ യോഗവും ഇണ്ട്..
    ആഗ്രഹങ്ങളും സ്വപ്നങ്ങളും വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ആണെന്ന് മാത്രം 😰എന്നെ ഒന്ന് ഹെല്പ് ചെയ്യാൻ പറ്റുമോ. എന്റെ ജാതകം ഒന്ന് പരിശോധിച്ച് പറയുമോ. Sruthi.6/4/1987 പുണർതം. മിഥുന കുറു. ഉച്ചക്ക് ജനനം

  • @shymamathew9579
    @shymamathew9579 2 года назад +1

    എന്റെ ജാതകത്തിൽ ചന്ദ്രൻ ന്റെ 12 ഇൽ ബുധൻ 2 ഇൽ ശനി ആണ് ധനം വീട് ജോലി ഇല്ലലോ 48 age കഴിഞ്ഞു 🙏

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      അത് വേറൊരു യോഗമാണ്

    • @Ayiravallimedia
      @Ayiravallimedia  2 года назад +2

      യോഗ ഫലങ്ങൾ ഇനി ലഭിച്ച് തുടങ്ങും🙏🙏

    • @shymamathew9579
      @shymamathew9579 2 года назад

      @@Ayiravallimedia sir 🙏

  • @lineeshr9854
    @lineeshr9854 2 года назад +4

    എന്റെ ജാതകത്തിൽ അനഭ യോഗം, സുനഭ യോഗം, ധുരു ധുര യോഗം ഉണ്ട് ഇപ്പോൾ വളരെ നല്ലത് ഒന്നും ഇല്ല

    • @vsutito4396
      @vsutito4396 2 года назад +1

      താങ്കളുടെ സംശയം ആരും കണ്ടില്ല..

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      അത് ധുരുധുരായോഗമാണ് -

    • @cameogamer9022
      @cameogamer9022 2 года назад

      Sunabha anabha orumichu varunnathanu dhurudhura yogam.

    • @sambhud.n3259
      @sambhud.n3259 13 дней назад

      മധ്യവയസ്സ് കഴിയണം എന്ന് കേട്ടിട്ടുണ്ട്

  • @dhanalekshmimadhav3915
    @dhanalekshmimadhav3915 2 года назад +1

    Vyazam 7 il.chandran nte 2 am favathil vyazham nilkkunnu.swathund.but divorce aanu

  • @ragavanrajeev4683
    @ragavanrajeev4683 2 года назад +1

    👋👍👍👍🙏🙏🙏♥

  • @rejithsr5768
    @rejithsr5768 2 года назад +1

    Ond😎😎

  • @indirarajagopal3096
    @indirarajagopal3096 2 года назад +1

    സർ വിക്രമദിത്യ രാജയോഗം എന്നു പറഞ്ഞാൽ എന്താണ്

  • @jijoj9672
    @jijoj9672 2 года назад +1

    Anabha yogam undu(12ill 3graham vyazham,sani,chowa) dhanam veeddu undu pennu kittunilla. Athum anabha yoga phalam aanno .

  • @alansajinellikunnel12345
    @alansajinellikunnel12345 2 года назад +1

    എന്റെ ജാതകത്തിൽ sunadha യോഗം പറഞ്ഞിട്ടുണ്ട് ര ശു ബു എന്നിട്ടും ഉണ്ട്

  • @anandhuIndomitable
    @anandhuIndomitable Год назад +1

    സർ രാശിയിൽ ഗ്രഹങ്ങൾ ഒന്നും ഇല്ലെങ്കിൽ

  • @sivah7803
    @sivah7803 2 года назад

    Sir 2020 March last മുതൽ മേയ് 4 വരെ. Chowa sani guru eva ഒന്നിച്ചു മകരത്തിൽ വന്നിരുന്നുവല്ലോ.aghane ജനിച്ച കുട്ടികൾക്ക് ജനാനൽ ദോഷം ഉണ്ടാവുമോ.ഇവ ഒന്നിച്ച് nilkkunnath ine കുറിച്ച് ഒരു വീഡിയോ ചെയ്യുമോ sir

    • @Ayiravallimedia
      @Ayiravallimedia  2 года назад

      അങ്ങനെയുള്ള പേടി ഒന്നും വേണ്ട

  • @sivani2489
    @sivani2489 2 года назад +1

    Eniku അനഭായോഗം und

  • @panchukollam7411
    @panchukollam7411 2 года назад +1

    ഗ്രഹം ഇല്ലെങ്കിലോ?

    • @Ayiravallimedia
      @Ayiravallimedia  2 года назад

      യോഗം ഇല്ല !

    • @panchukollam7411
      @panchukollam7411 2 года назад

      @@Ayiravallimedia അപ്പോൾ കേമദ്രുമ യോഗമോ ?

    • @Ayiravallimedia
      @Ayiravallimedia  2 года назад +1

      @@panchukollam7411 yes.... അത് അടുത്ത വീഡിയോയിൽ 🙏

  • @jayasreeraveendran5037
    @jayasreeraveendran5037 2 года назад +1

    രണ്ടാം ഭാവത്തിലും, പന്ത്രണ്ടാം ഭാവത്തിലും ഗ്രഹങ്ങൾ ഇല്ല എങ്കിൽ എങ്ങിനെ ചിന്തിക്കും യോഗങ്ങൾ

  • @Happy-xf6vw
    @Happy-xf6vw Год назад +1

    സുണഭയോഗം ഉണ്ട് ചീത്ത പേര് അനെന്നെ ഉള്ളൂ😂😂

  • @manojk1914
    @manojk1914 2 года назад +1

    താങ്കളെ സ്തുതിക്കുന്ന

  • @akkusworld2192
    @akkusworld2192 2 года назад +2

    ഈ രണ്ട് യോഗവും ഉണ്ട്... ഫലത്തിൽ ഇല്ല

    • @Ayiravallimedia
      @Ayiravallimedia  2 года назад

      🙏🙏

    • @sambhud.n3259
      @sambhud.n3259 13 дней назад

      ആയുസ്സിന്റെ പകുതി കഴിയണം എന്നാണ് കേട്ടിട്ടുള്ള ദുരുധുര യോഗം

  • @kavitha9161
    @kavitha9161 2 года назад +1

    എനിക്കും എൻറെ മോൾക്കും ഒരു യോഗങങളും ഇല്ല 😃😃

  • @rakeshrnair6227
    @rakeshrnair6227 2 года назад +1

    ചദ്രന് പക്ഷ ബലം വേണ്ടേ

    • @Ayiravallimedia
      @Ayiravallimedia  2 года назад

      എങ്കിൽ യോഗഫലം കൂടും

  • @Anukuttan-z4l
    @Anukuttan-z4l 2 года назад +1

    Yenikku ithu randum undu.pakshe oru gunavum illa

  • @aswinmg-fz5se
    @aswinmg-fz5se 2 года назад

    മേടത്തിൽമഴപെയ്യുമോമേഡം

    • @Ayiravallimedia
      @Ayiravallimedia  2 года назад

      മഴയും മരണവും പ്രവചിക്കാൻ സാധിക്കില്ല 🙏🙏🙏

  • @rajianil5968
    @rajianil5968 2 года назад +1

    🙏🙏🙏

  • @sivapriyakv3063
    @sivapriyakv3063 2 года назад +1

    🙏