പച്ചക്കായ ഒരു തവണ ഇങ്ങനെ വച്ച് നോക്കിയാൽ പിന്നെ ഇങ്ങനെയേ വെക്കൂ 🔥👌Raw banana stirfry

Поделиться
HTML-код
  • Опубликовано: 25 окт 2024
  • ХоббиХобби

Комментарии • 238

  • @shabna8655
    @shabna8655 Год назад +70

    ഞാൻ ട്രൈ ചെയ്തു.. സൂപ്പർ ആയിരിന്നു..വീട്ടിൽ എല്ലാർക്കും ഇഷ്ട്ടമായി

  • @malathigovindan3039
    @malathigovindan3039 11 месяцев назад +64

    ഇങ്ങനെയാണു ഞങ്ങൾ ഉണ്ടാക്കുന്നത്. വേറെ തരത്തിലും ഉണ്ടാക്കാൻ പറ്റും.👍👌❤

    • @AthysCookbook
      @AthysCookbook  2 месяца назад

      @@malathigovindan3039 ❤️🥰

  • @__Mini__Sam6789
    @__Mini__Sam6789 10 месяцев назад +45

    Garlic and chilly flakes cherthal super ayirrikkum

  • @maryjosphinjosphin4006
    @maryjosphinjosphin4006 8 месяцев назад +11

    ഞാൻ തൊലി കളഞ്ഞു ആയിരുന്നു ഇതുവരെ ഉപയോഗിച്ചത്.. 👌ഇനി ഇതുപോലെ ചെയ്തു നോകാം

    • @AthysCookbook
      @AthysCookbook  2 месяца назад

      @@maryjosphinjosphin4006 ❤️🥰

  • @sreeshmarenjith7631
    @sreeshmarenjith7631 9 месяцев назад +4

    Njn try cheythuu.. Super aayirunuu thank youu for the recipe😍

  • @ambilysuresh6930
    @ambilysuresh6930 Год назад +106

    രണ്ടു വെളുത്തുള്ളി ചതച്ചിട്ടു നോക്കിക്കേ.. അടിപൊളി ടേസ്റ്റ് ആണു 👌

    • @AthysCookbook
      @AthysCookbook  Год назад +5

      😊👍

    • @sadiqsefin
      @sadiqsefin Год назад

      🤣enik patathee ella veluthuli amayimak venam😂😂😅 pachakaya mathramalla chaka poola oke kaduku varukumbo oke velluthuli chathakum 😂apo umma ndakumbo aghane njn ndakumbo nte model😂

    • @shibupd654
      @shibupd654 Год назад +2

      ശെരിയാ ❤️👍

    • @ambilysuresh6930
      @ambilysuresh6930 Год назад

      ❤️

    • @shahalanasrin8662
      @shahalanasrin8662 11 месяцев назад

      Sheriya

  • @ruksanam7867
    @ruksanam7867 Год назад +76

    എന്തായാലും try ചെയ്യണം👍👍👍😋😋😋😋

    • @AthysCookbook
      @AthysCookbook  Год назад +2

      Try cheythit comment cheyyanam tto

    • @suni1449
      @suni1449 Год назад

      വെളുത്തുള്ളി ചതിച്ചു ചേർത്താൽ പോളിയാണ് കേട്ടോ ❤

    • @ruksanam7867
      @ruksanam7867 Год назад

      @@suni1449 ok

    • @gopitharayil9776
      @gopitharayil9776 11 месяцев назад

      ​@@ruksanam7867l hi no no no sr no no no nothing no

  • @noahnluke4644
    @noahnluke4644 Год назад +10

    Njn try cheyth nokki. nalla taste undayirunnu. Super recepie

  • @WaitingMorningStar_007
    @WaitingMorningStar_007 15 дней назад +1

    epol pachakam cheyunnu e mezhukupuratti, thnanks

  • @PreseethaMk
    @PreseethaMk 2 месяца назад +1

    കണ്ടതിനുശേഷം ഉണ്ടാക്കി കായ കഴുകിയപ്പോൾ കുറെ നുറുങ്ങി പോയി വെന്തപ്പോൾ വീണ്ടും നുറുങ്ങി എന്നാലും കുഴപ്പം ഇല്ല നല്ല രുചിയാണ് thankyou chechi

    • @AthysCookbook
      @AthysCookbook  2 месяца назад

      @@PreseethaMk Atheyo ❤️🥰

    • @SreekumarPs-x7g
      @SreekumarPs-x7g Месяц назад

      ഇതിപ്പോൾ ആകെ കുഴഞ്ഞു കുളമായോ 😂😮

  • @shebeelfathima8350
    @shebeelfathima8350 3 месяца назад

    Njan try cheythu...ishttapettu

  • @sherin3896
    @sherin3896 Год назад +4

    ഇത് വെള്ളം ചേർക്കാതെ തോരൻ വെക്കാം. കറി വേണ്ട ചോറുണ്ണാൻ. മൊഴുക്പുരട്ടി സൂപ്പർ

  • @Naseera-ri5lt
    @Naseera-ri5lt 10 месяцев назад +2

    ഞങ്ങൾ .try ചെയിതു

  • @mersaljoy6922
    @mersaljoy6922 5 дней назад +1

    👌

  • @ShifaNbr
    @ShifaNbr 23 часа назад

    Super chechi

  • @Celin_Varghese
    @Celin_Varghese Год назад +10

    Kurach garlic and pepper powder itu noku..adipoli taste anu..

  • @haridasa8765
    @haridasa8765 11 месяцев назад +1

    വളരെ നന്നായിട്ടുണ്ട് സൂപ്പർ

  • @Jumanajubi-m5s
    @Jumanajubi-m5s День назад

    Pachakkaya recipe thappi vannanu.cheydhu nokkattettaaa

  • @renjuv2746
    @renjuv2746 2 месяца назад +1

    പേപ്പര്‍ powder കുറച്ച് ചേര്‍ത്താല്‍ super

  • @ritanair9948
    @ritanair9948 2 месяца назад

    If u add crushed garlic and pepper additional in its its super...

  • @jessythomas561
    @jessythomas561 4 дня назад

    Achappam viralil ittittundu 😅nostalgia ❤

  • @pradeeppa4356
    @pradeeppa4356 11 месяцев назад +1

    അടിപൊളി സൂപ്പർ

  • @krishnakichoos
    @krishnakichoos 11 месяцев назад +3

    2-3 വെളുത്തുള്ളി കൂടെ ചേർത്ത് നോക്ക്യേ. സൂപ്പറാ

  • @jeonjhiyo
    @jeonjhiyo Год назад +5

    Wow easy and looks yummy

  • @Shyni-fd2lk
    @Shyni-fd2lk 16 дней назад

    👌👌👌👌

  • @sitaiyer7161
    @sitaiyer7161 Год назад

    Kayya l Theere waste illa looked. Adi poli. Chhoru puzhungal ari anno ponne?

  • @bhasmap3244
    @bhasmap3244 2 месяца назад +1

    Super

  • @FathimaKp-xs5nd
    @FathimaKp-xs5nd 9 месяцев назад

    അടിപൊളി തോരൻ

  • @anithamd3843
    @anithamd3843 Год назад +10

    Super mam will try... Nice cutting..

  • @Magicrings-
    @Magicrings- 11 месяцев назад +5

    ഞാൻ ഉണ്ടാക്കാൻ പോവാ 🏃🏃🏃

    • @Neemakj
      @Neemakj Месяц назад

      ഞാനും

  • @shirlyjoseph9872
    @shirlyjoseph9872 11 месяцев назад +1

    Randumoonnu veluthully allyum kude chathachittal swadu koodum

  • @rajishebin134
    @rajishebin134 9 месяцев назад

    Thanks

  • @kunjumolmonachan7470
    @kunjumolmonachan7470 10 месяцев назад

    അല്പം കുരുമുളകുപൊടി കൂടി ചേർത്താൽ നല്ല taist ആണ് .

  • @krishnadasb6832
    @krishnadasb6832 8 месяцев назад

    🙌🏻👍🏻

  • @Mammusvlogs
    @Mammusvlogs Месяц назад

    കൊള്ളാം❤😅

  • @rajalekshmiu6741
    @rajalekshmiu6741 4 месяца назад

    Super❤

  • @simyjomon5378
    @simyjomon5378 Месяц назад

    Nice

  • @anilar7849
    @anilar7849 11 месяцев назад +1

    Cutting 👍style

  • @sobha2033
    @sobha2033 Год назад +2

    👍🏻👍🏻👍🏻👍🏻🥰🥰🥰 ഇഷ്ടമായി പച്ചക്കായയുടെ തോല് കളയത്തില്ല

  • @lalut.g.9187
    @lalut.g.9187 2 дня назад

  • @Rolex200-ut5yu
    @Rolex200-ut5yu 10 месяцев назад

    Super super ❤❤❤❤❤❤❤❤❤❤

  • @BismiBismillaah
    @BismiBismillaah 11 месяцев назад

    Aa kure nannnaaaaayit

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl Год назад

    Ennu thanne akki nokam

  • @anvarfou
    @anvarfou Год назад +1

    തൊലി kalayille

    • @AthysCookbook
      @AthysCookbook  Год назад +1

      Tholi nutritious aanu . Kalayanda😊👍

  • @sheelaantony8047
    @sheelaantony8047 11 месяцев назад

    👍

  • @saniyathmol2302
    @saniyathmol2302 11 месяцев назад

    👍👍

  • @Venom3211-f7p
    @Venom3211-f7p 5 месяцев назад +2

    വെള്ളം ഒഴിക്കാതെ ഉണ്ടാക്കിയാൽ കരിഞ്ഞു പോകില്ലേ???

  • @SreekumarPs-x7g
    @SreekumarPs-x7g Месяц назад

    ശകലം വെളുത്തുള്ളി പേപ്പർ പൌഡർ ഇട്ടാൽ ടേസ്റ്റ് കൂടും ചേച്ചി 😮😮

  • @MeghaSreedhar-df1ub
    @MeghaSreedhar-df1ub 9 месяцев назад

    ❤❤❤❤❤

  • @SuneeshOk
    @SuneeshOk 5 месяцев назад +1

    ഉണക്ക മുളകും ചെറിയ ഉള്ളിയും വെളുള്ളിയും ചതച്ചിട്ടാൽ അടിപൊളിയാകും.. 😘😘😘

  • @travelwithnature4649
    @travelwithnature4649 Год назад +5

    👍🏻👍🏻Sound super❤Asha sharath maminte sound 😊

  • @lathikas9807
    @lathikas9807 11 месяцев назад

    super

  • @SVMVKD
    @SVMVKD 8 месяцев назад

    👌👌👌👌👍😋

  • @deviscurryworld6054
    @deviscurryworld6054 Год назад

    Ishtayi❤

  • @angeljohrai8613
    @angeljohrai8613 10 месяцев назад +3

    Add crushed shallot and garlic 😊😊😊😊

  • @hey-ic8ic
    @hey-ic8ic Год назад +1

    nan mulak podikk pakaram kurach sambar powder cherkum adipoly tastaa😋

  • @chitraam8574
    @chitraam8574 Год назад +4

    Super very different 👌

  • @MantraCurryWorld
    @MantraCurryWorld Год назад

    Super👌🏻👌🏻

  • @SunithaCHANDRANC
    @SunithaCHANDRANC 5 месяцев назад

    Kichu. 😊😊

  • @noorjahann5188
    @noorjahann5188 9 месяцев назад

    പുതിയ അറിവാണ്. 👌👌👌👌👌❤❤ട്രൈ ചെയ്യും

  • @paarujobyjobichan3865
    @paarujobyjobichan3865 11 месяцев назад

    mulaku podik pakaram chuvanna mulak chathachathum savalak pakaram chuvannulli chathachathum kurach veluthulli koodi chathachu cherth undakki kurach pacha velichenna koodi cherthilaki eduth kazhich nokku...ath mathram ayit kazhikum

  • @BlessySj
    @BlessySj 2 месяца назад

    ഇന്ന് ഞാൻ ഇതാണ് ആക്കിയത് എനിക്ക് ഇഷ്ട്ടം ആയി ഏട്ടന്റെ കൂടെ അഭിപ്രായം ഞാൻ ഏട്ടന് night വന്നു കഴിച്ചിട്ട് പറയാവേ 🥰

    • @AthysCookbook
      @AthysCookbook  2 месяца назад

      @@BlessySj aaha thank you daa🥰 parayane

  • @snehamolp.m7759
    @snehamolp.m7759 Год назад

    It's good sister. 👍 I tried it. 😍 It tasted good.☺ My family loved it too.😌 Looking forward to more good resources like this.❤

    • @AthysCookbook
      @AthysCookbook  Год назад +1

      Orupad santhosham dear ❤️ keep watching ketto

  • @muhammadhaneefa7308
    @muhammadhaneefa7308 10 месяцев назад

    👌👌👌🌹❤

  • @musharafk8699
    @musharafk8699 Год назад

    Thank you ❤

  • @anjalyroy19
    @anjalyroy19 2 месяца назад

    Baji kaaya aano irhu

  • @beenakt3731
    @beenakt3731 Год назад

    Adipoli ❤❤❤

  • @nimmikundil1164
    @nimmikundil1164 Год назад +1

    Ithunkakkarundu pakshe inganeyalla chop cheyyaru. Inthonnu try cheythu nokkanam

  • @renijs2134
    @renijs2134 Год назад

    👌👌👌👍👍👍👍

  • @സ്വാധിചന്ദന
    @സ്വാധിചന്ദന Месяц назад

    എന്തുതരം പച്ചക്കായ പാളയംക്കോടനാണോ

  • @SUVARNAMUKESH
    @SUVARNAMUKESH 11 месяцев назад

    Vaazhakka enna njangal palakkaattu kar parayunne

  • @kunhimolsiddi5065
    @kunhimolsiddi5065 10 месяцев назад

    😊😊 ന്യൂ ഫ്രണ്ട് തിരിച്ചും പ്രതീക്ഷ

  • @remyasundaresan7257
    @remyasundaresan7257 11 месяцев назад

    😋😋😋😋😋😋😋

  • @shiji-73
    @shiji-73 5 месяцев назад +1

    Super 👍

  • @hamzapunulil
    @hamzapunulil Год назад +1

    അപാരം തന്നെ ഇതേപോലെ നീളത്തിൽ തന്നെ അരിയണോ

  • @MustafaMustafa-z1g
    @MustafaMustafa-z1g 24 дня назад

    🎉🎉🎉❤❤🎉🎉❤

  • @OmanaGp-y5z
    @OmanaGp-y5z 8 месяцев назад

    Thondu kalayande njangal thondu kathi kootipdichu valichu kalayum 😅

    • @AthysCookbook
      @AthysCookbook  8 месяцев назад +1

      Pachakkaayade thondu nannayi kazhukiyal mathi. Thond kalayenda. Its very nutritious. Njn thond mathram vach thoran undakiyittund😄. Banana chips undaakumbol baaki varunna thond kond

    • @misriya6406
      @misriya6406 7 месяцев назад +1

      Cherupayar kude chertha super aan

  • @shinyanto9305
    @shinyanto9305 Год назад +3

    ഇത് ബജി കായ ആണ് ' ഉപ്പു തിരുമി പിന്നെ ആവി കയറ്റിയാൽ സൂപ്പർ ആയി വെന്തു കിട്ടും .

  • @reshmiramdas9063
    @reshmiramdas9063 Год назад

    അല്ലെങ്കിലും athys coocking sooooper alle

  • @ancyanand7599
    @ancyanand7599 9 месяцев назад

    Pacha ethakka pattumo

  • @sheebaps794
    @sheebaps794 Год назад +19

    പച്ചക്കായ അല്ല ഇത് പടച്ചിക്കായണ്

  • @shobhanair5541
    @shobhanair5541 Год назад

    👍👍👍❤❤❤

  • @virattv3947
    @virattv3947 4 дня назад

    അല്പം കായpodiയും ഇടണം

  • @nandanapn8781
    @nandanapn8781 5 месяцев назад

    Vellam ozhiknde ?..

  • @Rekhakm-b2q
    @Rekhakm-b2q 10 месяцев назад

    Ayyo arkum ith ariyillarnnu 😮😮😮

  • @gitadas2322
    @gitadas2322 Год назад +1

    Super da mole ❤

  • @maheshmurali8507
    @maheshmurali8507 21 час назад

    പച്ചക്കായുടെ തൊലി കളയണം. കടയിൽ നിന്നും വാങ്ങുന്നതാണെങ്കിൽ തൊലി കളയുന്നതാണ് നല്ലത്

  • @AksaAbraham-t4z
    @AksaAbraham-t4z 9 дней назад

    അല്പം വെളുത്തുള്ളിയും കൂടെ ഇട്ട് ട്രൈ ചെയ്താൽ കുറച്ചൂടെ ടേസ്റ്റ് കൂടും

  • @indqrashru2844
    @indqrashru2844 10 месяцев назад

    കടുക് പൊട്ടിക്കാൻ മറന്നോ വറ്റൽ മുളകും ഇല്ല 😂

  • @krishnavgp
    @krishnavgp Год назад

    Super duper

  • @praveenp5978
    @praveenp5978 24 дня назад

    ഇത് കറി ക ബജ്ജി ക എന്നൊക്കെ പറയും പത്തനംതിട്ടയിൽ

  • @priyapinku671
    @priyapinku671 Год назад +1

    Tsr ano veedd

  • @Zoom-ev8jz
    @Zoom-ev8jz Год назад +1

    അരിഞ്ഞി ട്ട് വെള്ളത്തിൽ ഇടുന്നത് എന്തിനാ. വേറെ ഏതോ veg table ലും ഇങ്ങനെ ചെയുന്ന ത് കണ്ടിട്ടുണ്ട്

    • @AthysCookbook
      @AthysCookbook  Год назад

      Angane cheyyunnath nirbandhamilla. Chila vegetables cut cheytha shesham air aayit contact varumbo karuth pokum. Athu ozhivaakkaan aanu ingane cheyyunnath. Mathramalla chila veggies nu nalla kara undaakum . Vellathil ittaal athu kurayum. Pakshe e step nirbandham ulla karyamalla

    • @Zoom-ev8jz
      @Zoom-ev8jz Год назад

      @@AthysCookbook 👍

  • @aparnajones6913
    @aparnajones6913 9 месяцев назад

    Ithu vazhakka aano? Afbo😒nendran kaaya aano

  • @nadheerashihab9289
    @nadheerashihab9289 4 дня назад

    കടുക് ഇടണോ

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 Год назад +2

    My fav 💚💚💚

  • @MATHEWLB
    @MATHEWLB Год назад

    Kaduk idan marannu😅

  • @k.p.narayananclt2790
    @k.p.narayananclt2790 Год назад +2

    അല്പം കായപൊടി കൂടി ചേർത്താൽ നല്ല രുചികരമാകും

  • @reenatony1983
    @reenatony1983 11 месяцев назад +1

    ഇത് ആർക്കാണ് അറിഞ്ഞുകൂടത്ത് എന്തെങ്കിലു വെറൈറ്റി ആയിട്ടുള്ള പാചകം കാണിക്ക്

    • @veniathira2816
      @veniathira2816 5 месяцев назад

      അറിയാത്തവർ ഉണ്ട്.

  • @sheilarajan1366
    @sheilarajan1366 6 месяцев назад

    Loos tasty🙌