വീഡിയോ മുഴുവൻ കാണണം, എല്ലാ വിവരങ്ങളും വിഡിയോയിൽ ഉണ്ട് ആവശ്യം വേണ്ട മൊബൈൽ ആപ്പുകൾ, ഇന്റർനെറ്റ്, ടാക്സി, ട്രെയിൻ ബുക്കിംഗ്, ഭാഷ തുടങ്ങിയവ... അത്യാവശ്യം വേണ്ടേ ചൈനീസ് വാക്കുകൾ (ഇംഗ്ലീഷിലും മലയാളത്തിലും) ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് വീഡിയോയിൽ പറയാത്ത കുറച്ചു കാര്യങ്ങൾ കൂടി കൊടുക്കുന്നു Apple Map, Apple Translator, Ms Edge browser, Botim Microsoft products എല്ലാം വർക്ക് ആകും ആപ്പിൾ മാപ്പ് ഉപയോഗിക്കുമ്പോൾ അതിൽ മെട്രോ, സബ്‌വേ, ബസ്സ് തുടങ്ങിയവയുടെ വിവരങ്ങൾ ലഭിക്കും നഗരങ്ങകിൽ മെട്രോ ഉണ്ട്. 2,4,5 rmb ഒക്കെ റേറ്റ് വരുള്ളൂ Alipay ഉപയോഗിച്ച് Cycle, Didi, Train എല്ലാം ബുക്ക് ചെയ്യാം. Alipay കാർഡ് വെച്ച് ഉപയോഗിക്കുമ്പോൾ 200 rmb ക്ക് മുകളിൽ ഉള്ള ഇടപാടുകൾക്ക് എക്സ്ട്രാ ചാർജ് പിടിക്കും. അതുകൊണ്ട് വലിയ ഇടപാടുകൾ രണ്ടോ മൂന്നോ തവണകളായി ചെയ്താൽ അത് പരിഹരിക്കാം അഭിപ്രായങ്ങൾ കമൻറ് ചെയ്യൂ 👍 ചൈന യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ China Playlist: ruclips.net/p/PLS8xlkz3Kt6p2Gu4f0GlLReoAP0PuBBlF
ഹായ് ഷെറിൻ ,ചൈന , ജപ്പാൻ, ഫിലിപ്പൈൻസ് എന്നിങ്ങനെയുള്ള രാജ്യങ്ങളിൽ യാത്ര ചെയുമ്പോൾ ക്ലീൻ ഷേവ് ചെയുന്നത് നല്ലതു ആണ് .... അവർ കൂടുതൽ നമ്മെ സഹായിക്കും താടിയുള്ളവരെ അവർ മൈൻഡ് ചെയ്യില്ല ,
ബ്രോ നമ്മളും അവരും തമ്മിൽ യുദ്ധം ഉണ്ടായാൽ അവർ നമ്മളെ ടെക്നോളജി ഉപയോഗിച്ച് നമ്മളെ ശെരിയാക്കും,കാരണം കണ്ടതാണല്ലോ, പേജർ ബോംബ്അടക്കം പലതും ,അവരുടെ എല്ലാ സാധനങ്ങളും നമ്മൾ ഉപയോഗിക്കുന്നുണ്ട്,
Flights would be about 30-40k round trip. A solo hostel would cost min 1-2k per night in a big city like Beijing or Shanghai. Food minimum 1000 per day. Single entry visa you can get it below 3000. So total expense excluding local travel and attractions would be at least 60,000INR
ബ്രോ, പുതിയ ആപ്പിൾ ഐഡി ക്രിയേറ്റ് ചെയ്യുമ്പോൾ ചൈനീസ് ലൊക്കേഷൻ ആണോ കൊടുക്കേണ്ടത്? ഏത് ലൊക്കേഷൻ ആണെങ്കിലും അവിടുത്തെ ലോക്കൽ പേയ്മെന്റ് കാർഡ് കൊടുക്കേണ്ടി വരില്ലേ? ഇന്ത്യയിലെ ഫോറക്സ് കാർഡ് അലി പേയിൽ ആഡ് ചെയ്യുമ്പോൾ പിന് നമ്പർ (ഒറിജിനൽ ഇന്ത്യൻ നമ്പറിൽ) വരുമോ?
regional ലൊക്കേഷൻ മാറ്റിയാലും മതി പക്ഷേ ആപ്പിൾ ഐഡിയിൽ ക്യാഷ് കിടപ്പ് ഉണ്ടെങ്കിൽ അതു മുഴുവനും തീർക്കേണ്ടി വരും അതുകൊണ്ടാണ് ഞാൻ മറ്റൊരു ആപ്പിൾ ഐഡി ക്രിയേറ്റ് ചെയ്യതത്.
കൺട്രി ചെയ്തിട്ട് കാര്യമില്ല റീജിയൻ മാറ്റണം റീജിയൻ മാറ്റണമെങ്കിൽ നമ്മുടെ ആപ്പിള് ഐഡി യിൽ പണം ഉണ്ടാകാൻ പാടില്ല അത് ഒഴിവാക്കണം. പണം ഒഴിവാക്കാൻ പറ്റിയില്ലെങ്കിൽ വേറൊരു ആപ്പിൾ ഐഡി ഉണ്ടാക്കണം 😁
@@sherinzVlog covid kazhinja time la njn kand tudangiyat. Lakshadweepvlog kandu tudangiyata...ithreyum effort edut evde ellm poyi vedio cheyunu...aa jeruselem vedio onum athikm youtube il illatata...innu anu njn subscribers number nokiyat...koodunilalo
വീഡിയോ മുഴുവൻ കാണണം, എല്ലാ വിവരങ്ങളും വിഡിയോയിൽ ഉണ്ട്
ആവശ്യം വേണ്ട മൊബൈൽ ആപ്പുകൾ, ഇന്റർനെറ്റ്, ടാക്സി, ട്രെയിൻ ബുക്കിംഗ്, ഭാഷ തുടങ്ങിയവ...
അത്യാവശ്യം വേണ്ടേ ചൈനീസ് വാക്കുകൾ (ഇംഗ്ലീഷിലും മലയാളത്തിലും) ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
വീഡിയോയിൽ പറയാത്ത കുറച്ചു കാര്യങ്ങൾ കൂടി കൊടുക്കുന്നു
Apple Map, Apple Translator, Ms Edge browser, Botim Microsoft products എല്ലാം വർക്ക് ആകും
ആപ്പിൾ മാപ്പ് ഉപയോഗിക്കുമ്പോൾ അതിൽ മെട്രോ, സബ്‌വേ, ബസ്സ് തുടങ്ങിയവയുടെ വിവരങ്ങൾ ലഭിക്കും
നഗരങ്ങകിൽ മെട്രോ ഉണ്ട്. 2,4,5 rmb ഒക്കെ റേറ്റ് വരുള്ളൂ
Alipay ഉപയോഗിച്ച് Cycle, Didi, Train എല്ലാം ബുക്ക് ചെയ്യാം.
Alipay കാർഡ് വെച്ച് ഉപയോഗിക്കുമ്പോൾ 200 rmb ക്ക് മുകളിൽ ഉള്ള ഇടപാടുകൾക്ക് എക്സ്ട്രാ ചാർജ് പിടിക്കും. അതുകൊണ്ട് വലിയ ഇടപാടുകൾ രണ്ടോ മൂന്നോ തവണകളായി ചെയ്താൽ അത് പരിഹരിക്കാം
അഭിപ്രായങ്ങൾ കമൻറ് ചെയ്യൂ 👍
ചൈന യാത്രയുടെ മുഴുവൻ എപ്പിസോഡുകൾ കാണാൻ
China Playlist: ruclips.net/p/PLS8xlkz3Kt6p2Gu4f0GlLReoAP0PuBBlF
❤
@@sherinzVlog tanks bro
Visa details?
Very Informative.. Thanku bro
Thanxx Bro 🤝🏻
അന്നും ഇന്നും ഒരേ vibe😊💎sherinz vlog❤🔥
❤️
Sathyam❤
Correct
പുതിയ ആളാണ് കുറേ videos കണ്ടു എല്ലാം നന്നായിട്ടുണ്ട്, ഇടയ്ക്കിടക്ക് കുഞ്ഞു ചിരികൾ ഇഷ്ടപ്പെട്ട്❤
ഇടക്കുള്ള നിങ്ങളുടെ ചിരി ❤❤❤
😁😁
Njan 2014 poyatanu china yil, Annu eaniku manasilayatu , china nammalakal 20 years Munpilanu
👍
I worked in China from 2017 to 2018. Well advanced country.
@@auraultra86whats your current job? Why u left china?
clear video bro - thank you
അടിപൊളി ♥️♥️♥️നിങ്ങളുടെ ഇടയ്ക്ക് ഇടയ്ക്കുള്ള ആ ചിരി 😊😊
😀
Pwoli bro keep going
Ultimate guide to my china visit in 2025...Thanks Sherin. Great vedios.
You're welcome! Stay tuned for more videos
What about for vegetarians sherin?options available?
I am just researching for my up coming trip since I m travelling solo
Very useful video ❤
keep supporting
Very Useful information bro....👍👍
❤️
ഹായ് ഷെറിൻ ,ചൈന , ജപ്പാൻ, ഫിലിപ്പൈൻസ് എന്നിങ്ങനെയുള്ള രാജ്യങ്ങളിൽ യാത്ര ചെയുമ്പോൾ ക്ലീൻ ഷേവ് ചെയുന്നത് നല്ലതു ആണ് .... അവർ കൂടുതൽ നമ്മെ സഹായിക്കും താടിയുള്ളവരെ അവർ മൈൻഡ് ചെയ്യില്ല ,
ചൈന അടിപൊളി ❤
വളരെ നന്നായിട്ടുണ്ട് ഷാങ്ഹായ്😊
Very informative video👌
❤️❤️
We chat 😜😜oru kalath shaking 🎉🎉
Nice video, your down to earth way of explaining things is really good and catchy, keep it up ❤
Bro WeChat il thanne train, flight,taxi,food, everything...namuk cheyyam..pinne i prefer A MAP over baidu map...a map-apple map alatto,ivide ulla vere oru map annu...pinne vpn kuranja expense il 1 month just 20 rmb kku kittum,ladder vpn....pinne ividathe online shopping il ettavm cheap ayi sadhanangal kittan pinduoduo...athil daily goodsum kittum,meituan also....
ബ്രോ ഫുഡും ട്രാവൽ എക്സ്പെൻസും എല്ലാം ചേർത്ത് ഒരു വീഡിയോ ചെയ്യണം
Bro പോളിയാണ് ❤🔥
ചൈന കാണണം എന്നുണ്ട് 🤝
poyi kandu varu.. china series full kandu ellaam arinju poyit vaa
👍👋
Hai. Sherin. Good. Video. All. The. Best. 🌍🔥🌹👍❤❣️
Bro ivide orupad places alkar nerittu kanathe vishwasikkila...atharam places pattuvannel poyi kand vlog cheythal ellarkm kanam,like avatar hills,stairway to heaven etc...
ബ്രോ നമ്മളും അവരും തമ്മിൽ യുദ്ധം ഉണ്ടായാൽ അവർ നമ്മളെ ടെക്നോളജി ഉപയോഗിച്ച് നമ്മളെ ശെരിയാക്കും,കാരണം കണ്ടതാണല്ലോ, പേജർ ബോംബ്അടക്കം പലതും ,അവരുടെ എല്ലാ സാധനങ്ങളും നമ്മൾ ഉപയോഗിക്കുന്നുണ്ട്,
Tianmen mountains (സ്വർഗ്ഗകവാടം )കണ്ടോ sherin... അത് വീഡിയോ ഇടാമോ
Google translate is not accurate enough,but baidu translate is good 👍
എന്റെ ചങ്കിലെ ചൈന 😍💪
Good information, thanks
Nice video 👍 sherin buddy from thykoodam St Raphael church 😁😁😁
Next video edu sherin buddy
Very informative
GOOD VIDEO BRO
വളരേ clear ആയി പറഞ്ഞു തന്നു..thanks ചേട്ടാ..March ഇല്‍ china trip plan ചെയ്യുന്നു
❤️
First 🎉🙃
🤩
Take care. Best Wishes Sherin ...😊❤
thank u
Love from jinju si South Korea
Best tutieual🎉
അടിപൊളി 👍💕
Ok bro 🔥
👍
ബേസിലിന്റെ വകയിലുള്ള വല്ല ബെന്തുവും ആണോ ഷെറിൻ ബ്രോ ഇടയ്ക്കിടെയുള്ള ആ ചിരി 😂😂
😜
What about stay in hotel how booked?
Poli 😍
Bro come to Chengdu, sichuan
Good ❤
8:10 google nu avidly map operate cheyyan ulla terms anganey aan Ella locationum our certain factor vech changed aan
Hello sir how to go china any agency in kerala or i want to go any business expo
Hi bro
Super
👍👍👍
👍🏻👍🏻🥰🥰
❤️💥🔥
Bro camera ethaa
Hii sherin ❤
hii
Avarukku own search engine..namakkum edhu pole venam aana varila loo
❤❤❤❤❤❤
ബ്രോ. ഗ്രാമ പ്രദേശങ്ങളിൽ പോയിരുന്നോ
Mm
🎉🎉🎉
❤❤
വ്യാവസായിക ഉൽപ്പാദനത്തിൽ ചൈന ലോകത്ത് മുൻപന്തിയിലാണ്, അതിനാൽ ചൈനയിലെ ഫാക്ടറികൾ AI ഉപയോഗിച്ച് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണിക്കാമോ.
നല്ല ചോദ്യം പക്ഷെ പറ്റുമോ എന്ന് തോന്നുന്നില്ല. കാണിക്കാൻ പറ്റിയാൽ അത് നല്ല കാഴ്ചയായിരിക്കും 👍👍
❤️❤️🙂
❤❤❤❤
❤❤❤
👍
Indiayoke ithinekal setup avan patiya rajyaman but nammude natile rashtreeya partyikalum bharanathikarikalum dheerga veekshanam illathavar aayi poyi
Njan china yile jilin il ind... enthelm doubts indel contact me...enne kond kayunna help cheyyam 🤝
Can you guide me with alipay setup
Please share your number
ഹായ് ബ്രോ
hello
മഴയുണ്ടോ
ഡോളർ എടുക്കുമോ
❤️❤️
Travel cost How much
സാഹിർഭായ് Malappuram
ഹലോ സഹീർ 👋
@@sherinzVlog chain malayall സാഹിർ ഭായ് എന്ന മലപ്പുറം സ്വദേശി
Chetta oraalkk 10 days nikkanel total ethra cash vendi varum including ticket ?
Flights would be about 30-40k round trip. A solo hostel would cost min 1-2k per night in a big city like Beijing or Shanghai. Food minimum 1000 per day. Single entry visa you can get it below 3000. So total expense excluding local travel and attractions would be at least 60,000INR
ബ്രോ, പുതിയ ആപ്പിൾ ഐഡി ക്രിയേറ്റ് ചെയ്യുമ്പോൾ ചൈനീസ് ലൊക്കേഷൻ ആണോ കൊടുക്കേണ്ടത്? ഏത് ലൊക്കേഷൻ ആണെങ്കിലും അവിടുത്തെ ലോക്കൽ പേയ്മെന്റ് കാർഡ് കൊടുക്കേണ്ടി വരില്ലേ? ഇന്ത്യയിലെ ഫോറക്സ് കാർഡ് അലി പേയിൽ ആഡ് ചെയ്യുമ്പോൾ പിന് നമ്പർ (ഒറിജിനൽ ഇന്ത്യൻ നമ്പറിൽ) വരുമോ?
regional ലൊക്കേഷൻ മാറ്റിയാലും മതി
പക്ഷേ ആപ്പിൾ ഐഡിയിൽ ക്യാഷ് കിടപ്പ് ഉണ്ടെങ്കിൽ അതു മുഴുവനും തീർക്കേണ്ടി വരും
അതുകൊണ്ടാണ് ഞാൻ മറ്റൊരു ആപ്പിൾ ഐഡി ക്രിയേറ്റ് ചെയ്യതത്.
🫡😍😍
Bro Chongqing പോവുന്നുണ്ടോ
Pokaam 😁
പുറകിൽ പോലീസ് കിടന്ന് കറങ്ങുന്നുണ്ട് 😅😅
❤❤❤❤❤👌👌👌👌👌👌
ഷെറിൻ നിങ്ങൾ ബൈജിങ്ങിൽ ൽ നിന്നും ഷാങ്ങായിൽ വന്നത് കാണിച്ചില്ലല്ലോ അപ്പോൾ കാണുമ്പോൾ ഉള്ള കൺട്യൂനീറ്റി അങ്ങുപോകും,,,, ശ്രദ്ധിക്കുക
Hi
Chinailekku eganay varum
Chinese language eganay padikkum eviday poittanu padikkuka
Let's vpn is better
അല്ല ഇത് മാറിപ്പോയതാണോ വീഡിയോ? ഇതിൽ പറഞ്ഞ വീഡിയോ വന്നില്ലാലോ , സാധാരണ ഇങ്ങനുള്ള വീഡിയോ അവസാന episode ആയിട്ടല്ലേ ചെയ്യാറ്
videos varunhund..
Hey how to get travel visa plz reply frnd,wht are the requirements,cost
ആദ്യ എപ്പിസോഡിൽ ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു
പാസ്പോർട്ടിൽ സ്റ്റാമ്പ് വിസ ആണ്
@@sherinzVlog thanks bro
ഒറ്റക്ക് വില്ലേജിൽ പോകുന്നത് സുരക്ഷിതം ആണോ താമസസൗകര്യം വില്ലേജിൽ കാണുമോ ചില ഹോട്ടലിൽ വിദേശികൾക്ക് റൂം കൊടുക്കില്ല എന്നറിയുന്നു ശെരിയാണോ
ടാക്സി ട്രാഫിക് ജാമിൽ കുടുങി യലും മീറ്റർ ഓടും
നമ്മളൊക്കെ എത്ര പിറകിൽ ആണ്
അവതാർ ഹിൽസ് പോയില്ലേ, ഗ്ലാസ് ബ്രിഡ്ജ് കണ്ടില്ലേ
China il ethit 10 days ayitum 3 video mathram alle ittit ullu baki ok epola atho theerno video's
എല്ലാ വീഡിയോയും കൂടി ഒരു ദിവസം ഇടാൻ പറ്റില്ലല്ലോ
വീഡിയോ വന്നുകൊണ്ടിരിക്കുകയല്ലേ
@@sherinzVlog sadharana complete trip kayinju anallo aa place le experience share akki vdo idaru vloggers athukond choychadanu.
You didn’t explain accommodation
Airport ൽ നിന്നും SIM എടുക്കുമ്പോൾ എത്ര രൂപയാവും
Starting 100RMB
Watch first episode
എന്റെ ഒരു സംശയം.. നിങ്ങൾ ഒക്കെ എപ്പോഴും ട്രാവൽ ആയിരിക്കുമല്ലോ. അപ്പോൾ എങ്ങനെയാണു Gym പോലുള്ള കാര്യങ്ങൾ.?
എല്ലാ രാജ്യത്തും ജിം ഉണ്ട്
@@sherinzVlog ഓക്കേ ഞാൻ ചില രാജ്യങ്ങളിൽ മാത്രമേ ജിം ഉള്ളു എന്നാണ് മനസിലാക്കിയത്. ഉത്തരത്തിനു നന്ദി 👍😊
@@munavirismail1464 😄 ❤
മലയാളികൾ ഭയങ്കര ഇംഗ്ലീഷ് ആണല്ലോ 😂
5:50 *ലെ ഫോൺ : നീ കാര്യങ്ങൾ പറഞ്ഞു കൊടുക്ക് ഞാൻ refer ചെയ്തിട്ട് വരാം 😂
😂😂
we chatt install ചെയ്യാൻ apple id മാറ്റണം എന്നില്ല apple id യിലെ country change ചെയ്താൽ മതി
കൺട്രി ചെയ്തിട്ട് കാര്യമില്ല റീജിയൻ മാറ്റണം റീജിയൻ മാറ്റണമെങ്കിൽ നമ്മുടെ ആപ്പിള് ഐഡി യിൽ പണം ഉണ്ടാകാൻ പാടില്ല അത് ഒഴിവാക്കണം. പണം ഒഴിവാക്കാൻ പറ്റിയില്ലെങ്കിൽ വേറൊരു ആപ്പിൾ ഐഡി ഉണ്ടാക്കണം 😁
Ithreyum nalla channel ayit ithil subscribers illate entha...itoke alle useful ayit ulla channel
Friends okke share cheyyo 😁
@@sherinzVlog covid kazhinja time la njn kand tudangiyat. Lakshadweepvlog kandu tudangiyata...ithreyum effort edut evde ellm poyi vedio cheyunu...aa jeruselem vedio onum athikm youtube il illatata...innu anu njn subscribers number nokiyat...koodunilalo
@@APARNASKUMAR-vx4mr keep supporting and share the videos.. ningalokkayaannu prajodhanam puthiya videos cheyyuvaan🤩
വീ ചാറ്റ് വെറും കിടിലൻ സെറ്റപ്പ് ആണ്
Xian പോയില്ലേ
First one Toilets,, eating,,,,Dhug Dugdug
China 🇨🇳 2027