അജീഷേ....❤❤ തീക്ഷ്ണമായ അനുഭവങ്ങൾ അതിലേറെ തീക്ഷ്ണമായ വരികൾ സമ്മാനിക്കും. നിൻ്റെ വരികൾ എത്രയെത്ര ഹൃദയങ്ങളെയാണ് കവർന്നെടുത്തത്.... എത്രയെത്ര മനസ്സുകളെയാണ് ആശ്വസിപ്പിച്ചത്....
ഒരു യഥാർത്ഥ കവിയുടെ വർത്തമാനങ്ങൾ - എഴുതാനല്ലാതെ മറ്റൊന്നുമറിയാത്ത എഴുത്തുകാർ ജീവിക്കാൻ പല വേഷങ്ങൾ കെട്ടാറുണ്ട്. സാഹിത്യം ഉള്ളിൽ തിളച്ചു മറിയുമ്പോൾ കണക്കെഴുത്തുകാരിയായി ബാങ്കിൽ മരിച്ചു ജീവിച്ച നാളുകൾ ഓർക്കുന്നു - ബാങ്ക് മാനേജറുടെ കസേരയിൽ ഇരുന്നപ്പോൾ സർഗാത്മതയുടെ ആത്മ സംഘട്ടനങ്ങൾ ഓർക്കാനേ നേരം കിട്ടിയില്ല എന്നോർമ വരുന്നു - എനിക്ക് മനസ്സിലാവുന്നു അജീഷിൻ്റെ ഭ്രാന്തെടുത്ത നാളുകൾ - പാതിരയെ പകലാക്കിയ എഴുത്തുകൾ - ഈ എഴുത്തുകാരിയെ സഹായിക്കാൻ ആരും എത്തിയില്ല എങ്കിലും എഴുതി. ഇനിയും ഒരുപാട് ഭ്രാന്തുകൾ പുഷ്പിച്ച് കവിതയായീടട്ടെ അജീഷ് - ചെയ്ത ജോലിക്ക് പണം കണക്ക് പറഞ്ഞ് വാങ്ങണം - ഗിരീഷ് പുത്തഞ്ചേരി അടുത്ത സുഹൃത്തായിരുന്നു - ഞാൻ മരിച്ചാലേ ഞാനെഴുതിയ പാട്ടുകൾ ഏതൊക്കെ എന്ന് ജനങ്ങളറിയൂ എന്ന് പറഞ്ഞിട്ടുണ്ട് - ഇത് തന്നെ റഫീക്ക് അഹമ്മദും എന്നോട് പറഞ്ഞിട്ടുണ്ട് - അജീഷ് എഴുതിയ പാട്ടുകളെല്ലാം ആളുകൾ നെഞ്ചോട് ചേർത്തിട്ടുണ്ട് -അത് ഒരു വലിയ സുകൃതമല്ലേ? ഇനിയും നല്ല പാട്ടുകൾ അജീഷിൽ നിന്നും വരും - ഇൻ്റർവ്യൂ കേട്ടപ്പോൾ എന്തിനോ കരച്ചിൽ വന്നു - ഞാൻ എന്നെത്തന്നെ കാണും പോലെ! ലക്ഷ്മിയുടെ വർത്തമാനം വളരെ രസകരം മനോരമ ഓൺ ലൈനിന് അഭിനന്ദനങ്ങൾ - ഈ കവിയുടെ വർത്തമാനങ്ങൾ ഞങ്ങളെ കേൾപ്പിച്ചതിന്.
അജീഷേ....❤❤ തീക്ഷ്ണമായ അനുഭവങ്ങൾ അതിലേറെ തീക്ഷ്ണമായ വരികൾ സമ്മാനിക്കും. നിൻ്റെ വരികൾ എത്രയെത്ര ഹൃദയങ്ങളെയാണ് കവർന്നെടുത്തത്.... എത്രയെത്ര മനസ്സുകളെയാണ് ആശ്വസിപ്പിച്ചത്....
ഇനിയൊരു കാലത്തേക്ക് ഒരുപാട് കേൾക്കുവാൻ അജീഷേട്ടന്റ വരികൾക്ക് കഴിയട്ടെ
പ്രാർത്ഥന എന്നും കൂടെ..... പ്രിയപ്പെട്ട.... സുഹൃത്തേ ❤
ഒരു യഥാർത്ഥ കവിയുടെ വർത്തമാനങ്ങൾ - എഴുതാനല്ലാതെ മറ്റൊന്നുമറിയാത്ത എഴുത്തുകാർ ജീവിക്കാൻ പല വേഷങ്ങൾ കെട്ടാറുണ്ട്. സാഹിത്യം ഉള്ളിൽ തിളച്ചു മറിയുമ്പോൾ കണക്കെഴുത്തുകാരിയായി ബാങ്കിൽ മരിച്ചു ജീവിച്ച നാളുകൾ ഓർക്കുന്നു - ബാങ്ക് മാനേജറുടെ കസേരയിൽ ഇരുന്നപ്പോൾ സർഗാത്മതയുടെ ആത്മ സംഘട്ടനങ്ങൾ ഓർക്കാനേ നേരം കിട്ടിയില്ല എന്നോർമ വരുന്നു - എനിക്ക് മനസ്സിലാവുന്നു അജീഷിൻ്റെ ഭ്രാന്തെടുത്ത നാളുകൾ - പാതിരയെ പകലാക്കിയ എഴുത്തുകൾ - ഈ എഴുത്തുകാരിയെ സഹായിക്കാൻ ആരും
എത്തിയില്ല എങ്കിലും എഴുതി. ഇനിയും ഒരുപാട് ഭ്രാന്തുകൾ പുഷ്പിച്ച് കവിതയായീടട്ടെ അജീഷ് - ചെയ്ത ജോലിക്ക് പണം കണക്ക് പറഞ്ഞ് വാങ്ങണം - ഗിരീഷ് പുത്തഞ്ചേരി അടുത്ത സുഹൃത്തായിരുന്നു - ഞാൻ മരിച്ചാലേ ഞാനെഴുതിയ പാട്ടുകൾ ഏതൊക്കെ എന്ന് ജനങ്ങളറിയൂ എന്ന് പറഞ്ഞിട്ടുണ്ട് - ഇത് തന്നെ റഫീക്ക് അഹമ്മദും എന്നോട് പറഞ്ഞിട്ടുണ്ട് - അജീഷ് എഴുതിയ പാട്ടുകളെല്ലാം ആളുകൾ നെഞ്ചോട് ചേർത്തിട്ടുണ്ട് -അത് ഒരു വലിയ സുകൃതമല്ലേ? ഇനിയും നല്ല പാട്ടുകൾ അജീഷിൽ നിന്നും വരും -
ഇൻ്റർവ്യൂ കേട്ടപ്പോൾ എന്തിനോ കരച്ചിൽ വന്നു - ഞാൻ എന്നെത്തന്നെ കാണും പോലെ! ലക്ഷ്മിയുടെ വർത്തമാനം വളരെ രസകരം മനോരമ ഓൺ ലൈനിന് അഭിനന്ദനങ്ങൾ - ഈ കവിയുടെ വർത്തമാനങ്ങൾ ഞങ്ങളെ കേൾപ്പിച്ചതിന്.
ഹൃദയത്തെ സ്പർശിക്കുന്ന എഴുത്ത് 🙏
❤ അഭിമുഖം ഇപ്പോളാണ് കണ്ടത്. നന്നായിരിക്കുന്നു. ഇനിയും ബഹുദൂരം മുന്നോട്ടു പോകണം. ഹൃദയംനിറഞ്ഞ ആശംസകൾ .❤
സ്നേഹത്തോടെ ഒത്തിരി ആശംസകൾ നേരുന്നു അജീഷേട്ടാ.. ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ..
അജീഷ് നിങ്ങൾ വലിയവനാവട്ടെ പ്രാർത്ഥിക്കുന്നു ❤️
നല്ല അഭിമുഖം സാർ 👌. ആശംസകൾ നേരുന്നു 💐. ഇനിയും ധാരാളം പാട്ടുകൾ എഴുതാൻ സാധിക്കട്ടെ 🙏.
അജീഷേ, നല്ല അഭിമുഖം.ഉയർന്നു വരൂ. ആശംസകൾ.👍💖
അജീഷേ.... നന്നായി വരും
സാദേട്ടൻ ❤
അജീഷ് ചേട്ടൻ 🥰
Ajeesh best wishes ❤🎉❤
കവിത എഴുതി എഴുതി എഴുതി എഴുതി എഴുതി എഴുതി പാട്ട് എഴുതി എഴുതി എഴുതി എഴുതി എഴുതി എഴുതി എഴുതി മരിക്കട്ടെ! ❤
Ajeesh ji Mabrook ❤👏👏👏😊
ഏട്ടൻ ❤️
Ajeesh ettaa….😍🥰
ആശംസകൾ അജീഷ്
അജീഷേ ❤️.. നിന്റെ കവിതയും നീയും എങ്ങനെ തോൽക്കാൻ ആണ്.. എത്രയെത്ര സങ്കടങ്ങളെയാണ് നീ എഴുതി തീർത്തത് ❤️
അരികിൽ നിൻ വിളിയൊച്ച കേട്ടു ഞാൻ അകലെയോ
അറിയുവാൻ അകതാരിൽ തളിർത്തു മോഹം
അതിനെന്റെ അറിവിന്റെ ചിറകു വിരിച്ചൊരു
അലിവാർന്ന സ്നേഹമോ നിൻ കവിത
കുളിരുചൊരിഞ്ഞതോ തളിർവാഴ നട്ടതോ
കുളിർമഴപെയ്തുനനഞ്ഞതാണോ
പെരുകുന്ന മോഹത്തിൻ ദാഹമായ് മാറിയും
പ്രിയരായ😊ഗായകർ പടിടുന്നു
വിജനതയേറുന്നു വീഥികൾ തകരുന്നു
വിരഹത്തിൻ വേദന ഏറിടുന്നു
ഓരോ കവിതയും പാടിനടന്നൊരു
ഓമൽക്കിനാവേ മറന്നിടല്ലേ
സുമ രാധാകൃഷ്ണൻ
വിജനതയേറുവീഥികൾ തകരുന്നു
വിരഹത്തിൻ വേദന മാറിടുന്നു
ഉയരങ്ങളിൽ എത്തട്ടെ ❤
❤
ആശംസകൾ🎉
ഭാവുകങ്ങൾ 🙏🥰👍🎉
അജീഷിൻ്റെ കാവ്യജീവിതത്തിനു എല്ലാ നന്മകളും . സ്നേഹം .
💙💙💙
ആശംസകള്‍
Daivom samrudhamaayi Ajeeshneyum kudumbatheyum anugrahickatte
Wow❤
😍🥰😍
💓🥰🤗🫂❣️
🙏🙏🙏👏👏👏👏💐💐💐💐
❤❤❤
❤🎉
❤
Viitu kodukkathavar mathrame jeevithathil vijayichitullu. Aathma sakthi undakkatte...
Dear Ajeesh,
Can i have your number please, to have some thing for an upcoming movie
അജീഷ് ❤
❤❤
❤️👍
അജീഷേട്ടൻ❤
❤❤❤❤
❤
❤️❤️❤️❤️❤️
❤
❤❤❤
❤
❤️❤️