വ്യക്തതയുടെ ശക്തി. THE POWER OF CLARITY -- LAW OF ATTRACTION MALAYALAM

Поделиться
HTML-код
  • Опубликовано: 10 сен 2024
  • എപ്പോഴാണോ നമ്മുടെ വൈബ്രേഷണൽ ഫ്രീക്വൻസി നാം നേടിയെടുക്കുവാൻ ആഗ്രഹിക്കുന്ന നമ്മുടെ ലക്ഷ്യത്തിന്റെ വൈബ്രേഷണൽ ഫ്രീക്വൻസിയുമായി ഒത്തു വരുന്നത് അപ്പോഴാണ് ആ ലക്ഷ്യം നമ്മളിലേക്ക് ആകർഷിക്കപ്പെടുന്നത് . ഏത് ലക്ഷ്യവും നമുക്ക് നേടിയെടുക്കുവാൻ സാധിക്കും.. അതിനുള്ള ഒന്നാമത്തെ വഴിയാണ് നമ്മുടെ ലക്ഷ്യം എന്താണെന്ന് എന്നതിനെക്കുറിച്ചുള്ള ഒരു വ്യക്തത ഉണ്ടാക്കുക എന്നത് . ഒരു ക്ലാരിറ്റി ഉണ്ടാക്കുക എന്നത് .

Комментарии • 169

  • @pintusharenchu9376
    @pintusharenchu9376 3 года назад +15

    ക്ലാരിറ്റി യുടെ കാര്യത്തിൽ ഇത്രയും ക്ലാരിറ്റി തന്ന സാറിന് ഒരുപാട് ഒരുപാട് നന്ദി...... 🙏

  • @Yours_faithfully1991
    @Yours_faithfully1991 4 года назад +25

    സർ,
    ഇനിയും ഈ വിഷയത്തിന്റെ ബാക്കി ഭാഗം ഉടൻ പ്രതിക്ഷിക്കുന്നു.
    സാറിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ .... 🙏

  • @muhammedbasheer369
    @muhammedbasheer369 4 года назад +14

    കാര്യങ്ങൾ വളരെ വ്യക്തമാക്കി തന്നിരിക്കുന്നു thankyou

  • @maneeshmathew12
    @maneeshmathew12 4 года назад +11

    Addicted to your voice and your way of presentation 🔥

  • @unity001
    @unity001 3 года назад +8

    I am very lucky to find this channel. My life is changing now. LoA was not much clear for me until I watched your videos eventhough I benefitted from LoA many times before. Your explanations are to the point and clear. Thankyou very much.. Thank you very much for your time and your services.. Thank you..

  • @bijubaby8336
    @bijubaby8336 4 года назад +9

    സാർ.. അവതരണം..ഒരു രക്ഷയുമില്ല..കിടു...👍👍👍💐💐💐💐

  • @funplay3727
    @funplay3727 3 года назад +7

    Njn kandathil vecha etavum vekthatha nalki alukale confuse akathe smart ayi lazier sharp... clarityil manasilaki thanna ee maha vekthikm adehathinte videokum valare thankz💓💓🙏🙏god bless you

  • @akhiljy
    @akhiljy 3 года назад +1

    മികച്ച അവതരണം അതിലുപരി അങ്ങയുടെ അറിവിന്റെ ലെവൽ അപാരം ആണ് .അറിവ് പ്രവർത്തിയിൽ എത്തിക്കുന്നതാണ് അങ്ങയുടെ ഓരോ വിഡിയോസും .

  • @aswa91
    @aswa91 4 года назад +4

    Eth enikoru motivation vedio matramalla,chilappol daivam Thanne akunnu ang,thank you sir.

    • @mstrainingsystem
      @mstrainingsystem  4 года назад +4

      Hey..hey. Athratholam kadannu chinthikkanda🙂

  • @sreejeshks4529
    @sreejeshks4529 4 года назад +3

    ഡിപ്രെഷൻ അനുഭവിച്ചിട്ടുണ്ട് . എല്ലാരേയും പോലെ മതപരമായ അന്ധവിശ്വാസം മുറുകെ പിടിച്ചു. ബാഹ്യ ലോകത്ത് ഇതിന് പരിഹാരം ഇല്ല നമ്മുടെ ഉള്ളിലാണ് എന്ന് മനസ്സിലാക്കി.മനസ്സിനെ നിയദ്രിക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ട് . ഇരുട്ടിൽ നിന്ന് വെളിച്ചത്തേക്ക് വരാൻ കൊതിക്കുന്ന കുറെ ആളുകൾ ഉണ്ട് മനസ്സ് വേദനിക്കുന്നവരെ സഹായിക്കുക അതാണ്എന്റെ ആഗ്രഹം ലക്ഷ്യവും. ഇതിന് jhan അഫർമേഷൻ ചെയ്യുന്നുണ്ട്. ഇപ്പോൾ കാരണമില്ലാതെ പെട്ടെന്ന് നിരാശ അനുഭവിക്കുന്നു. അത് എന്തു കൊണ്ടാണ് സർ?

    • @mstrainingsystem
      @mstrainingsystem  4 года назад +5

      ഇപ്പോഴത്തെ വാർത്തകളിനിന്നും.. സോഷ്യൽമീഡിയ നെഗറ്റീവ് പോസ്റ്റുകളിൽ നിന്നും പരമാവധി ഒഴിഞ്ഞ് നിൽക്കുക... അഫർമേഷൻ മാത്രം പോര.. മെഡിറ്റേഷൻ കണിശമായി പ്രാക്ടീസ് ചെയ്യുക.. എല്ലാ വിഷമങ്ങൾക്കും നിരാശകൾക്കുമുള്ള ഒറ്റമൂലിയാണ് മെഡിറ്റേഷൻ.. എല്ലാം ശരിയാകും.. കാർമേഘങ്ങൾ പോയി മറയും.. മാനം തെളിയും..

    • @Behappy-uq8sn
      @Behappy-uq8sn 4 года назад +1

      നിങ്ങളുടെ ഹോർമോൺ ഒന്നു പോയി ചെക്ക് ചെയ്യണമേ

    • @sruthyradhakrishnan1070
      @sruthyradhakrishnan1070 4 года назад +4

      മറ്റുള്ളവരുടെ സങ്കടങ്ങളെ മാറ്റാൻ ആണ് ആഗ്രഹം എങ്കിൽ സ്വന്തം സങ്കടത്തെ ഇല്ലാതെ ആകാൻ പഠിക്കണം. അതുകൊണ്ടാണ് നിങ്ങൾക് universe നിരാശ തന്നു പരീക്ഷിക്കുന്നത് അതിൽ നിങ്ങൾ വിജയിക്കുമ്പോൾ നിങ്ങളുടെ ആഗ്രഹം പോലെ മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾ പ്രാപ്തനാകും 👌👌👌👌👌

  • @sherry3371
    @sherry3371 2 года назад

    എല്ലാ എപ്പിസോഡ് ഉം വീണ്ടും കേൾക്കുന്നു... ഇപ്പോ എല്ലാം improve ആയി കൊണ്ടിരിക്കുന്നു thank u universe 🙏🏾🙏🏾🙏🏾thank u, thank u❤❤

  • @vijayanlovelin2147
    @vijayanlovelin2147 3 года назад +3

    Very simple class to learn easily.

  • @rejinali4378
    @rejinali4378 4 года назад +4

    Njan Loa practice cheyunna Alane, athile act if Enn parayunna method njan manapoorvam cheyendi varendi vannila enik, am already agane ayi poi, njan oru karyam cheyan nokumbol already njan swayam act cheyth pokane,,

  • @vidhinviswavidhinviswa6796
    @vidhinviswavidhinviswa6796 Год назад

    Thank you everyone

  • @ananthugirish3873
    @ananthugirish3873 4 года назад +3

    🌎Thank you universe and thank you sir 💐

  • @abidmonmpmabid1254
    @abidmonmpmabid1254 4 года назад +2

    ഉപകാരമുള്ള വീഡിയോ താങ്ക്യൂ 🙏🙏🙏

  • @athira8089
    @athira8089 3 года назад +3

    Sir
    Agraham nadannu kazinju
    Atinu tanxxx enna reetyil ezutunnatum seri alle
    Plz reply sir
    Ato present tensil agraham nadannu kond erikunnu ennu ezutanoo

  • @jayac9305
    @jayac9305 4 года назад +2

    Thank you so much sir for the powerful message 🌹

  • @jeevantony3083
    @jeevantony3083 4 года назад +2

    Thank you sir 🙏🌹
    Thank you Universe 🙏🌹

  • @user-co9ih1hh9q
    @user-co9ih1hh9q Год назад

    Very Very thanks..your class is exland.l started to write my clarity dreams

  • @midlajvideos4872
    @midlajvideos4872 4 года назад +3

    Sir enikoru doubt Ind reply tharanam...enikoru long term goal Ind PSC test.. adhinu Vendi affirmation cheynd raathri urangumbo visualaisationum cheynd... .. but adhinidayil makante public exaamil mikacha vijayam kittasn njaan raavile maathram meditations sheham visualise cheyym ... Appol idhu nedaan in pattuo.. ente in long term goalinu in idhu badhikuo

  • @user-kn4jq2hu1r
    @user-kn4jq2hu1r 3 года назад +1

    Thank you sir 🙏Thank you Universe 🙏🙏❤️❤️❤️🌈🌈🌈💞💕🔥

  • @sunithapavi5527
    @sunithapavi5527 4 дня назад

    Thank you so much sir

  • @lachunandu7209
    @lachunandu7209 Месяц назад

    Thank you thank you so much ❤❤❤

  • @AJMALABDULLA
    @AJMALABDULLA 4 года назад +1

    Thank you sir
    Very useful video
    Waiting for your next video
    🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @s.mahalingamsankar7460
    @s.mahalingamsankar7460 4 года назад +1

    Very good informative vedio. Thanks

  • @shihabn9177
    @shihabn9177 3 года назад +1

    Thank you sir

  • @sajipavumba9717
    @sajipavumba9717 3 года назад +1

    Very good message thank you

  • @jishawilliams3275
    @jishawilliams3275 3 года назад

    Thank u sir ethra vyakthamayi ellam paranju thannu. God bless you. 🙏

  • @abhi000abhi1
    @abhi000abhi1 4 года назад +2

    thank you sir, well said it !

  • @devadask5014
    @devadask5014 20 дней назад

    Great🙏🏻👍🏻❤

  • @Zerin_edits4440
    @Zerin_edits4440 4 года назад +1

    Wow sir ,what a motivational videos. ..thank you very much sir🤝🤝....

  • @Devvv1111
    @Devvv1111 9 месяцев назад

    Thank you so much sir❤️

  • @sajeebismail
    @sajeebismail 2 года назад

    നന്ദി പറഞ്ഞു

  • @rekhaprasad5565
    @rekhaprasad5565 4 года назад +1

    Thankyou for your valuable advice

  • @ashwinsurendran6143
    @ashwinsurendran6143 4 года назад +1

    Useful video Thank you

  • @cgmercy619
    @cgmercy619 3 года назад +1

    Thank you very much

  • @mukesh3584
    @mukesh3584 4 года назад +1

    Good information, Thank you.

  • @commonman2163
    @commonman2163 4 года назад +1

    Thank you, thank you,thank you.

  • @aquaayurvedic2534
    @aquaayurvedic2534 2 года назад

    Thank you

  • @remyaks6857
    @remyaks6857 4 года назад +1

    Thk u sir ..thk u for ur valuable information.god bless u.

  • @asharafkalapurackal2807
    @asharafkalapurackal2807 4 года назад +3

    Sir...ithumaayi relate cheitha kurach books suggest cheyyamo

    • @mstrainingsystem
      @mstrainingsystem  4 года назад +2

      Malayalam books suggest cheyyanilla... English books free of cost best available ullathinte link The Secret websitil undu.. link tharam. www.thesecret.tv/the-science-of-getting-rich-ebook/ . Pinne "Abraham Hicksinte books nokkiyala mathi.. especially ASK and IT WILL BE GIVEN

    • @mstrainingsystem
      @mstrainingsystem  4 года назад +2

      www.thesecret.tv/wp-content/uploads/2015/04/Master-Key-System.pdf

    • @jishaajish8354
      @jishaajish8354 3 года назад

      Secret_written by ronda ben

  • @sheenaraj6873
    @sheenaraj6873 2 года назад

    👍🏻thnks🙏🏼🙏🏼

  • @archanaash5708
    @archanaash5708 4 года назад +2

    പല goals nu വേണ്ടി ഒരേ ദിവസം script cheyyamo. Atho oronnum achieve cheythenu ശേഷം അടുത്തത് അങ്ങനെ മതിയോ

  • @midlajvideos4872
    @midlajvideos4872 4 года назад +3

    Sir njaan oru divasame exhuthiyullu... Daily adhu noki vaayichaal mayhiyo

  • @robinpradeep1765
    @robinpradeep1765 4 года назад +1

    Very interesting 🙏🏻🙏🏻🙏🏻

  • @ambilytp6708
    @ambilytp6708 3 года назад +1

    very clear !

  • @gopugopan8362
    @gopugopan8362 4 года назад +1

    Thank you sir ,waiting for your videos

  • @imake512
    @imake512 3 года назад +1

    Thanks 🙏🏻

  • @roopeshk8824
    @roopeshk8824 3 года назад +1

    Tks

  • @aneezahammad1681
    @aneezahammad1681 4 года назад +1

    Thankyou sir

  • @maneeshakm161
    @maneeshakm161 4 года назад

    Sir eniku ishtamullla aal janum aye mindunila daily Jan oru letter ezhuthununde ayale kalyanam kazhicha life happy aye pokuna pole engnae cheithal better result undaile.

  • @bijubiju1707
    @bijubiju1707 4 года назад

    From my heart thanks thanks thanks

  • @musicstation1997
    @musicstation1997 3 года назад +1

    Nalla explanation

  • @josephchaly9224
    @josephchaly9224 2 года назад

    Thank you 🙏thank you 🙏thank you Sir 🙏🥰

  • @ranisatheesh7151
    @ranisatheesh7151 2 года назад

    Thanku somuch

  • @shobashoba5423
    @shobashoba5423 2 года назад

    വളരെ നല്ലത് നമ്പർ തരുമോ എനിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കാൻ

  • @rajeeshk6892
    @rajeeshk6892 4 года назад +1

    Thanks 😀 bro

  • @beesmainakammainakam6216
    @beesmainakammainakam6216 2 года назад

    Thank you 🙏🌷

  • @sijupaul1237
    @sijupaul1237 3 года назад

    Super

  • @lijibose369
    @lijibose369 6 месяцев назад

  • @vinodmathew4931
    @vinodmathew4931 4 года назад

    വളരെ നന്ദി സർ

  • @jijukmohan9047
    @jijukmohan9047 4 года назад +1

    Good information

  • @gireeshkumargireesh3839
    @gireeshkumargireesh3839 3 года назад

    താങ്ക്സ്!.

  • @muraleedarankt2973
    @muraleedarankt2973 3 года назад +1

    സർ
    സ്ക്രിപ്റ്റ് എഴുതുന്നത് എനിക്ക് ആഗ്രഹിച്ച കാര്യം നേടി എന്ന രീതിയിൽ ആണോ
    അതോ എനിക്ക് ഇന്ന കാര്യം നേടണം എന്ന രീതിയിൽ ആണോ

  • @shihabn9177
    @shihabn9177 3 года назад

    Poli ഒരു രക്ഷയുമില്ല

  • @vipindas7261
    @vipindas7261 3 года назад

    Thanks

  • @arajraj1813
    @arajraj1813 4 года назад +1

    👍

  • @ramsuworld1664
    @ramsuworld1664 3 года назад

    Sir. എനിക്ക് ഒരാളെ ഒരുപാട് ഇഷ്ട്ടം ആണ്. 6 മാസം ആയി ആൾ എന്നെ വിളിച്ചിട്ട് എല്ലാ app ബ്ലോക്ക്‌ ചെയ്തേക്കുവാ. എന്താ ചെയ്യേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരുവോ pliz

    • @mono-so3nq
      @mono-so3nq 3 года назад

      gratitude ezhuthu divasavum

  • @funplay3727
    @funplay3727 3 года назад

    Bro...2 doubts ... Nammal.. Oro... Megalayulum.. Goal set chynm... Eg : nammal relationship enna megalayil.... Good friends, lover, partner, good relatives, family.. Ithoke orimich enik undenn ezhuthi vaychal kuzhpm undo.... Atho relation.. Ill adyam frnds...lover angano oronu oronu... Manifest chyth sesham..adutha gial ezhuthiyal madyo... Pinne ee goal ellam manifest ayi kazhinju.. Athu veendum vaykno... Atho manifestation kazhinju ee ezhuthi vecha karyangl thallikalayano?

    • @mstrainingsystem
      @mstrainingsystem  3 года назад

      orumichu undennu ezhuthiyal mathi....
      Manifest cheyyumpol nanni paranjal mathi.. veendum vayikkanda..

    • @funplay3727
      @funplay3727 3 года назад

      @@mstrainingsystem thank you so much bro❤️

  • @jaseelam2539
    @jaseelam2539 3 года назад

    Excellent

  • @lakshmivimal9498
    @lakshmivimal9498 3 года назад +1

    Hussnnte job nu vendi eniku cheyyamooo.sir rply tharane ...plzzz

  • @athiramadhav9573
    @athiramadhav9573 4 года назад +1

    ലക്ഷ്യങ്ങൾ ഒരുവട്ടം എഴുതിയാൽ മതിയോ അതോ നേടേണ്ട ലക്ഷ്യങ്ങൾ എന്നും എഴുതാനോ

    • @mstrainingsystem
      @mstrainingsystem  4 года назад +5

      ലക്ഷ്യങ്ങൾ ക്ലാരിറ്റിയോടെ വിശദമായി ഒരു പ്രാവശ്യം എഴുതിയാൽ മതിയാകും.. സൗകര്യ മുണ്ടെങ്കിൽ ഇടയ്ക്കിടയ്ക്ക്എഴുതുന്നത് നല്ലതാണ് . ഉറങ്ങുന്നതിന് മുമ്പ് ഒരു പ്രാവശ്യം വായിച്ച് മനസിൽ സങ്കൽപിച്ച് ഉറങ്ങുക .

    • @athiramadhav9573
      @athiramadhav9573 4 года назад

      Thank you

  • @archanaash5708
    @archanaash5708 4 года назад +1

    Vibration ഒത്തുവരുന്നു ന്ന് എങ്ങനെ manasilakum. എത്ര നാൾ എഴുതണം

    • @mstrainingsystem
      @mstrainingsystem  4 года назад +4

      അത് നമ്മൾ trust ചെയ്യേണ്ട ഒരു Process ആണ്. അത് സംഭവിച്ച് കൊള്ളും. Please don't look for signs.. ഒരു പ്രാവശ്യം എഴുതിയാൽ മതി. അത് എന്നും വായിക്കുകയും Imagine ചെയ്യുകയും വേണം.🙂

    • @archanaash5708
      @archanaash5708 4 года назад

      @@mstrainingsystem thankuu soo much sirrr

  • @aswathyayyamvelil5623
    @aswathyayyamvelil5623 4 года назад +1

    👍👍👍

  • @xaviercl1926
    @xaviercl1926 3 года назад +1

    Sir eyithunbol Enk ath venam enna reethiyil anooo atho ath njn nedii enna reethiyil anooo eyuthandath please reply sir....

    • @mstrainingsystem
      @mstrainingsystem  3 года назад +1

      Nedi. Enna reethiyil.. next videoyil explain cheyyunnundu ❤️

    • @xaviercl1926
      @xaviercl1926 3 года назад

      @@mstrainingsystem thanku sir

  • @karthikac4607
    @karthikac4607 4 года назад +1

    Sir👌👌👌👌👌🙏🙏🙏🙏

  • @jayalenin6441
    @jayalenin6441 3 года назад +1

    👍👍🙏🙏🌹

  • @sajeevd2465
    @sajeevd2465 3 года назад

    Water techniques video edumo pls

  • @rohitsharma..___435
    @rohitsharma..___435 4 года назад +2

    Scripting chaythal mathiyo..?

  • @karthikac4607
    @karthikac4607 3 года назад

    Sir, 💐💐🌹🌹🌹🙏🙏🙏🙏🙏

  • @gayathriraji9404
    @gayathriraji9404 3 года назад

    2-3kaariyangal orumichu ezhuthaamo sir?

    • @mstrainingsystem
      @mstrainingsystem  3 года назад +1

      Yes..akkaryam ee videoykku seshamulla videoyil parayunnund.. nokkoo

  • @vineethae4532
    @vineethae4532 2 года назад

    ദൈവം എന്ന ഒരാൾ ഇല്ല.... അല്ലെ? ഈ കാര്യങ്ങൾ മുഴുവൻ ജനറ്റിക്സ് and neuroscience ഇതുമൊക്കെയായി റിലേറ്റഡ് ആണ്....

  • @AshaRani-jx7fd
    @AshaRani-jx7fd 3 года назад +1

    സർ എഴുതി കഴിഞ്ഞു ആ paper നശിപ്പിക്കാമോ

  • @vidyavimal1977
    @vidyavimal1977 2 года назад

    👌🏻👍🏻♥️

  • @devikavs9008
    @devikavs9008 4 года назад +1

    Sir ethu tensil Anu write cheyendathu . Need / want polulla words manifestation block cheyum ennu kettithundu .

    • @mstrainingsystem
      @mstrainingsystem  4 года назад

      Present tensil.. Need, Want എന്നീ വാക്കുകൾ ആ need want എന്ന അവസ്ഥയിൽ തന്നെ തുടരുന്നതിന് കാരണമാകും

    • @devikavs9008
      @devikavs9008 4 года назад

      MSTS MindPower thankyou

  • @benoypanakkal1790
    @benoypanakkal1790 4 года назад

    Sir engine ezhuthanam.enikku kitti ennano ,kittunnu ennano.kitti ennu ezhuthumbozhum visual cheyyumbozhum past aaville. Enikku undu ennu ezhuthumbozhum,visual cheyyumbozhum pinne upabodhamanassu athinuvedi pravarthikkathirikkille.rich allathe rich ennu Affirmation cheyyumbozhum ee avasthayanu. rich ennu manassine thettidharikkille

  • @murshidhak1170
    @murshidhak1170 4 года назад +1

    Edh tym l ezhudhunnad aan Better???

  • @lekshmilechu6143
    @lekshmilechu6143 4 года назад +1

    Sir nammuk best partner kittan law of attraction agane uSe cheyanam

    • @mstrainingsystem
      @mstrainingsystem  4 года назад +3

      Oru video cheyyam.please give me some more time. best partnerkku venda gunagal enthokke ayirikkanamennulla clarity ezhuthi veykkoo.. and follow the videos..

  • @surendranrk8256
    @surendranrk8256 4 года назад

    Pranayikunavar onnavathe povunath egane???

    • @mstrainingsystem
      @mstrainingsystem  4 года назад +1

      Avarude Vibrational frequency orumichu varathathathanu main karanam

    • @murshidhak1170
      @murshidhak1170 4 года назад +1

      @@mstrainingsystem 2 perudeyum vibration frequency oru pole varan endhaan cheyyendad???

    • @murshidhak1170
      @murshidhak1170 4 года назад +1

      @@mstrainingsystem plzzz reply sir

  • @joelsjoel758
    @joelsjoel758 3 года назад +1

    Thank you sir

  • @funplay3727
    @funplay3727 3 года назад +1

    Thank you so much💓👍

  • @musicstation1997
    @musicstation1997 3 года назад +1

    Thank u so much sir

  • @shilajabalakrishnan341
    @shilajabalakrishnan341 3 года назад

    Thank you so much

  • @Error444_
    @Error444_ 3 года назад +1

    Tnqu sir 🤗

  • @jalajasricette7845
    @jalajasricette7845 2 года назад

    Thanks dear 🙏💕🥰♥️

  • @rohitsharma..___435
    @rohitsharma..___435 4 года назад +1

    Good information

  • @vineethj767
    @vineethj767 3 года назад

    Thank you

  • @ff-media3511
    @ff-media3511 4 года назад +1

    Super

  • @vafishboy4770
    @vafishboy4770 2 года назад

    Thanks🙏🙏🙏🙏❤