കക്കയം കാട്ടിലെ പണിയ ഗോത്രക്കാരുടെ വിചിത്രമായ ജീവിത രീതി

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 348

  • @sree.sree19
    @sree.sree19 3 года назад +84

    ഞാൻ ഈ കഴിഞ്ഞിടയ്ക്കാണ് ഈ ചാനൽ കാണുന്നത്. എനിക്ക് ഒത്തിരി ഇഷ്ടമായി ഇതിലെ videos❤️❤️ ഇപ്പോൾ ഇതിന് addict ആയി😻😻😻😻spr videos ആണ് chetta 🥰🥰🥰

    • @harismuhammed9384
      @harismuhammed9384 3 года назад

      Hai

    • @shabeershabeer1783
      @shabeershabeer1783 3 года назад

      @@abumadavoor3500 ഞാൻ കൊടുക്കുന്നു 👍👍👍👍👌👌🔥🔥🔥🔥🔥🔥

    • @നന്മയോരം
      @നന്മയോരം 3 года назад

      കാര്യം അറിയാതെ ഊഹം പറയല്ലേ സുഹൃത്തേ, ദിൽഷാദ് അടുത്ത വീഡിയോയിൽ പറയുമായിരിക്കും.

    • @നന്മയോരം
      @നന്മയോരം 3 года назад +1

      വ്ലോഗാർമാർ മതവും സംഘടനയും രാഷ്ട്രീയവും നോക്കാതെ ആണ് വിഡിയോ ചെയ്യാറ്.

    • @tulunadu5585
      @tulunadu5585 3 года назад

      ദിൽഷാദ് എല്ലാ മതങ്ങൾക്കും, ജാതികൾക്കും, വർഗ്ഗൾക്കും, വർണങ്ങൾക്കും, ഭാഷക്കും, വേഷത്തിനും അതീതനാണ്, സൂപ്പർ ബ്ലോഗർ

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 года назад +25

    സ.രാജൻ സംഭവം ഓർക്കാറുണ്ടെങ്കിലും, കക്കയം ക്യാമ്പിന്റെ ചരിത്രം പറഞ്ഞ് തിരിച്ച് ആ ഓർമ്മകളിലേക്ക് തിരിച്ചു കൊണ്ടുപോയ ബ്രോ യാണ് യഥാർത്ഥ താരം👍🙏❤️❤️❤️

  • @ANILKUMARKL-H
    @ANILKUMARKL-H 3 года назад +14

    ഓരോ സ്ഥലത്തു പോയി അവിടുത്തെ കാഴ്ച്ചകൾ കാണിക്കുന്നതിന്റ കൂടെ അവിടുത്തെ ചരിത്രം കൂടി ഇത്രയും വിശദമായി പഠിച്ചു അറിയാത്തവർക്കു പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി 🙏🙏

  • @SM-fs3xu
    @SM-fs3xu 3 года назад +11

    കുറച്ചു ദിവസം മുൻപ്ആണ് നിങ്ങളുടെ വീഡിയോസ് കാണുന്നത് കാടും പ്രകൃതിയും സാധാരണകാരുടെ ജീവിതവും വളരെ ഭംഗിയായി നമ്മുടെ മുന്നിൽ അവധരിപ്പിക്കുന്ന ദിൽഷാദ് അടിപൊളി ആണ് കുറച്ചു ദിവസം കൊണ്ടുതന്നെ ഞാൻ നിങ്ങളുടെ ഒത്തിരി വീഡിയോസ് കണ്ടുകഴിഞ്ഞു ഇപ്പൊ ഞാൻ നിങ്ങളുടെ വീഡിയോസ് നു വേണ്ടി waiting ആണ് എന്നും ഇതുപോലുള്ള നല്ല വീഡിയോകൾ പ്രധീക്ഷിച്ചുകൊണ്ട് സ്നേഹത്തോടെ ഒരു new subscriber😍😍

    • @dashamoolam
      @dashamoolam 3 года назад +1

      South Asian kandu nokkuka. Aa series ithilere poliyan

  • @sabirpalakkad507
    @sabirpalakkad507 3 года назад +14

    നിങ്ങളുടെ ചാനൽ വല്ലാത്തൊരു സംഭവ ഒന്നാമത് ഇടകുള്ള താമാശ പഴയ വീഡിയോസ് എല്ലാം തിരഞ്ഞു പിടിച്ചു കണ്ടൂ തീർത്തു ദിൽഷാദ് bai 👌👌👌👌👌🇮🇳👍

    • @sabirpalakkad507
      @sabirpalakkad507 3 года назад

      @@safezone779 എന്തിനാ ഡിലീറ്റ് ചെയ്തത്

  • @suhailv8709
    @suhailv8709 3 года назад +25

    പെരുവണ്ണാമൂഴി ഡാം തന്നെയാണ് കുറ്റ്യാടി ഡാം..പെരുവണ്ണാമൂഴി വൈദ്യുത പദ്ധതി തുടങ്ങൂന്നേ ഉള്ളൂ.. കക്കയം ആണ് ഇപ്പോ work ചെയ്യുന്ന പദ്ധതി..😜♥️👍

  • @createtraveller3912
    @createtraveller3912 3 года назад +7

    Welcome back again ദില്ഷാദ് ആണേ ❤❤. ദില്ഷാദ് and മുത്തു പെരുത്ത് ഇഷ്ടം ❤❤

  • @jd_food
    @jd_food 3 года назад +20

    മച്ചാന്റെ എല്ലാ യാത്രയും അടിപൊളിയാണല്ലോ പൊളി മച്ചാനെ 🥰🥰🥰🥰🥰

  • @Abdullah-vo1tf
    @Abdullah-vo1tf 2 года назад

    ആ അച്ഛന്റെയും മകൻ രാജനുടെയും കഥ വല്ലാതെ ഫീൽ ചെയ്തു. റബ്ബ് എല്ലാവരേയും കാക്കട്ടെ.

  • @sadiq509
    @sadiq509 3 года назад +11

    ഇന്നലത്തെ vdo എവിടെ എന്ത് പറ്റി

  • @sadiq509
    @sadiq509 3 года назад +87

    സ്ഥിരം പ്രേക്ഷകർ ഇങ് പോര് 👍🏻❤

  • @malappuramyt
    @malappuramyt 3 года назад +16

    ഓരോ യാത്രയും അടിപൊളി ആണ് ട്ടോ !! 💛😌😌🥰

    • @malappuramyt
      @malappuramyt 3 года назад

      @꧁ Saji Krishna ꧂ ya നോക്കിയില്ല 😁

    • @Hamesvlogs
      @Hamesvlogs 3 года назад

      Hi

  • @mansumkm3813
    @mansumkm3813 3 года назад +18

    ഇന്നലത്തെ വീഡിയോ dlt ആകിയതിനു കാരണം എന്താണ്..???

    • @razihamlprazihamlp908
      @razihamlprazihamlp908 3 года назад +4

      നാളെ പറയുമായിരിക്കും പറയാറുളളതാണ്

    • @kkraheem
      @kkraheem 3 года назад +3

      Ennalee kandkondorikkumboyaan pooyath

    • @razihamlprazihamlp908
      @razihamlprazihamlp908 3 года назад +3

      ഞാനും പകുതി കണ്ട് ബാക്കി ക്ലാസ്സ് കഴിഞ്ഞ് കാണാമെന്ന് വെച്ചു. പിന്നെ വന്ന് കുറേ തിരഞ്ഞു.

    • @musthafa9725
      @musthafa9725 3 года назад +3

      ഞാനും

    • @junaid5759
      @junaid5759 3 года назад +2

      കാരണം പറയു ദിൽഷാദ് ബ്രോ

  • @minitubemedia9494
    @minitubemedia9494 3 года назад +2

    വയനാട് പടിഞ്ഞാറത്തറ ബാണാസുര ഡാമിലെ വെള്ളം ടണൽ വഴി കക്കയം ഡാമിൽ എത്തിച്ച് അവിടെ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നു. ഈ പദ്ധതിക്ക് പറയുന്ന പേരാണ്, കുറ്റ്യാടി ജലവൈദ്യുതി പദ്ധതി. ജനറേറ്റർ ഉപയോഗിച്ച വെള്ളം പിന്നേയും ഡാം കെട്ടി നിർത്തുന്നു. ആ ഡാമിൻ്റെ പേരാണ് പെരുവണ്ണാ മുഴി ഡാം, കുറ്റ്യാടി ഡാം എന്നും പറയും. പക്ഷെ ഇവിടെ നിന്ന് വൈദ്യതി ഉൽപാദിപ്പിക്കുന്നില്ല. ഈ പെരുവണ്ണാമുഴി ഡാമിൽ ആണ് കോഴിക്കേട് നഗരത്തിലേക്കുള്ള വെള്ളം (ജപ്പാൻ കുടിവെള്ള പദ്ധതി ) കൊണ്ട് പോകുന്നത്

  • @Nenminikkaranvlog
    @Nenminikkaranvlog 3 года назад +1

    കക്കയം ഡാമിന്റെ പരിസരത്ത് ആനകൾ ഉണ്ട് ബ്രോ കാടിനകത്തേക്ക് കയറിയാൽ കാണാം പക്ഷെ കയറാൻ ആർക്കും അനുമതിയില്ല ആരും കാണാതെ ഞങ്ങൾ കാട്ടിലേക്ക് കുറച്ച് കയറിയിട്ടുണ്ട് അതിനകത്ത് പഴയ കാലത്ത് നിർമിച്ച കരിങ്കൽ ഭിത്തിയോട് കൂടിയ ബിൽഡിങ്ങുകളുടെ അവശേഷിപ്പുകൾ ഉണ്ട്‌ കൂടാതെ അന്ന് കയറിപ്പോയ വഴികളിൽ എല്ലാം നല്ല ഫ്രഷ് ആനപ്പിന്ധങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾക്ക് കിട്ടിയ നല്ലൊരു കാഴ്ച വലിയൊരു ഉടുമ്പിനെ നേരിട്ട് കാണാൻ സാധിച്ചു എന്നുള്ളതാണ് ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല ഞങ്ങളുടെ അനക്കം അറിഞ്ഞപ്പോഴേക്കും അത് കാട്ടിലേക്ക് ഓടി മറഞ്ഞു ഒരു 6 വർഷം മുന്നത്തെ ഞങ്ങളുടെ അനുഭവമാണ്

  • @chandranck3891
    @chandranck3891 3 года назад +7

    ഈച്ചരവാര്യരുട മകൻ പഠിച്ചതചാത്തമംഗലം REC കോളജിലെ വിദ്യാത്ഥിയാണ്. ഫറോക്ക് കോളേജിൽ അല്ല

  • @sidhiquek
    @sidhiquek 3 года назад +4

    ഇന്നലത്തെ video എന്താ delete ചെയ്തത്.......,?

  • @BavaSuhailVlog
    @BavaSuhailVlog 3 года назад +6

    ഇന്നലെ ഇട്ട വീഡിയോ എന്തെ delete ചെയ്തത് ❓️

  • @wilsonthomas8382
    @wilsonthomas8382 2 года назад +1

    യാത്ര കൊള്ളാംദില്ഷാത്. ഗുഡ് ജോ ബ്

  • @sivasankarannagalassery3049
    @sivasankarannagalassery3049 3 года назад +6

    രാജന്റെ ചരിത്രം കാക്കയത്തുകരുടേതല്ല സഹോദര. കേരളത്തിന്റെതാണ് 🌹ഒരു ചുവന്ന റോസപ്പൂ വക്കുന്നു 🌹🌹🌹🌹🌹🌹

  • @asifchelembra6489
    @asifchelembra6489 3 года назад +16

    ❣️❣️❣️❣️❣️💪❣️❣️❣️❣️❣️❣️
    ചെലേമ്പ്രക്കാരൻ.... ടാ....

  • @tulunadu5585
    @tulunadu5585 3 года назад +11

    രേഖപ്പെടുത്തി വെച്ചിരിക്കുന്ന പ്രണയങ്ങൾ ഭൂരിപക്ഷവും oneway ആയിരിക്കും. മനസിലുള്ള ആഗ്രഹങ്ങൾ എവിടെ എങ്കിലും പ്രകടിപ്പിക്കണ്ടേ 😂😂❤❤

  • @focusagenciesmalappuram9752
    @focusagenciesmalappuram9752 3 года назад +45

    ഇന്നലത്തെ വീഡിയോ ഡിലീറ്റ് ചെയ്തത് ശരിയായില്ല. ഞാൻ പാതി കണ്ടതേയുള്ളൂ ആരുടെയാണേലു० നല്ലതിനെ പ്രോത്സാഹിപ്പിക്കണ०.

    • @bilalbilu1239
      @bilalbilu1239 3 года назад +2

      💐💐💐

    • @junaid5759
      @junaid5759 3 года назад +1

      Yes. Good

    • @junaid5759
      @junaid5759 3 года назад +2

      ഓയ്‌വാക്കിയതിന്റെ കാരണം പറയ്യ് ദിൽഷാദ്. ബ്രോ

    • @savadap3298
      @savadap3298 3 года назад

      എന്തായിരുന്നു വീഡിയോ

    • @focusagenciesmalappuram9752
      @focusagenciesmalappuram9752 3 года назад +1

      @@savadap3298 കയ്തപൊയിലുള്ള knowledge city യുടെ വീഡിയോ

  • @aliyarrayamangalampattambi5948
    @aliyarrayamangalampattambi5948 3 года назад +4

    ഇന്നലത്തെ വീഡിയോ എവിടെപ്പോയി

  • @indukuttysasidharan411
    @indukuttysasidharan411 3 года назад +2

    Nalla episode aayirinnu manyamaya thamashayum othiri ishtayi dilshad

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 3 года назад +1

    രാജനെപ്പറ്റി പറഞ്ഞതിൽ രണ്ടു തെറ്റുണ്ട്. ഒന്ന് രാജൻ ഫാറൂഖ് കോളേജിൽ ആയിരുന്നില്ല പഠിച്ചിരുന്നത് ചാത്തമംഗലം ആർഇസി (ഇന്ന് എൻഐടി) യിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആയിരുന്നു. രണ്ടു ആയിരത്തി തൊള്ളായിരത്തി1966 ൽ അല്ല 1976 ൽ ആണ് സംഭവം.

  • @zamzam663
    @zamzam663 3 года назад +2

    Markas Knowledge city വീഡിയോ delet ചെയ്തൊ?

  • @nishasiju3308
    @nishasiju3308 3 года назад +1

    വീഡിയോ അടിപൊളി 💕💕💕തുടക്കം മുതൽ തന്നെ ദിൽഷതിന്റ കൗണ്ടറുകൾ 😂😂😂😂സ്ഥലങ്ങൾ എല്ലാം നല്ല ഭംഗി 💕💕💕all the best

  • @nisarputhanpally8917
    @nisarputhanpally8917 3 года назад +3

    എന്താ ഇന്നലത്തെ വിഡിയോ ഡിലിറ്റ് അക്കിയത്

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 года назад +5

    പെരുവണ്ണാമുഴി കുറ്റ്യാടി കഴിഞ്ഞു തന്നെ ! 4.km കൂടിയുണ്ട്. ഈ മുത്തുവിനെ സ്ഥിരം വീഴ്ത്തുന്നതാരാണ്?

  • @abdullakunju3394
    @abdullakunju3394 3 года назад +3

    നോളേജ് സിറ്റി വീഡിയോ കണ്ട് കൊണ്ടിരിക്കുന്നതിനിടയിൽ ദേ പോയി വീണ്ടും ഇടൂ pls

  • @iceberg3640
    @iceberg3640 3 года назад +2

    Why u deleted d video yesterday??

  • @bestfoodandtravel6580
    @bestfoodandtravel6580 3 года назад +8

    മർക്കസ് നോളജിസിറ്റിയുടെ വീഡിയോ കാണുന്നതിനിടയി ഡിലീറ്റായി പോയല്ലോ... എന്തേ പറ്റി ?

    • @BR-vu8wx
      @BR-vu8wx 3 года назад

      കോ വിഡ് 19

    • @najeeb_u5823
      @najeeb_u5823 3 года назад

      എന്താ കാരണം

    • @BR-vu8wx
      @BR-vu8wx 3 года назад

      ബാക്റ്റീരിയ വന്നു അതിൽ

  • @AlmasClips
    @AlmasClips 3 года назад

    ദിൽഷാദ് ബ്രോ ഇന്നലത്തെ vdo എവിടെ ?

  • @kasimkt308
    @kasimkt308 3 года назад +5

    Markaz knowledge city vedio delete aakiya🙄

  • @muhammedashikmt
    @muhammedashikmt 3 года назад +9

    Knowledge sitti യുടെ വീഡിയോ എന്താണ് ഡിലീറ്റ് ആക്കിയത്
    അതിന് മറുപടി പറയാൻ നിങ്ങൾ ബാധ്യസ്ഥരല്ലേ

  • @safuvansafu3097
    @safuvansafu3097 3 года назад +3

    Koyilandi parappalliyil varunnath eppala

  • @Muhsin-qo6un
    @Muhsin-qo6un 3 года назад +3

    Welcome back again Muhsin aan vengara nnn😍😍❤👍🏻

  • @shabanashanif9256
    @shabanashanif9256 3 года назад +2

    Dilshad bro ningale vedios ellam 👌👌😍

  • @faisalkp3550
    @faisalkp3550 3 года назад +2

    നോളജി സിറ്റി വീഡിയോ ആരുടെ സമ്മർദ്ദത്തിലാണ് ഡിലീറ്റ് ചെയ്തത് എന്ന് അറിഞ്ഞാൽ തരക്കേടില്ലായിരുന്നു

  • @Priyapriya-vb2ut
    @Priyapriya-vb2ut 3 года назад

    Kandirikan nalla rasamund thani nadan talk...
    Dilshadane athu kalaki...

  • @കിസ്മത്ത്-ല1ഭ
    @കിസ്മത്ത്-ല1ഭ 3 года назад +10

    കോഴിക്കോടിന്റെ ഗവി വയലട 💞💞💞

  • @shameemmelattur478
    @shameemmelattur478 3 года назад +1

    Muthe camera upgrade cheyyan aayittund😍

  • @akhilbhas5307
    @akhilbhas5307 3 года назад

    Welcome back again Dilshad bro
    YATHRA TODAY Uyir
    Nale veendum pakkalaaam😘😘

  • @abdulnazar9811
    @abdulnazar9811 3 года назад +2

    1966 അല്ല 1976 ആണ്.രാജൻ കോഴിക്കോട് REC യിലെ എൻജിനീയറിങ് വിദ്യാർഥി ആയിരുന്നു.അക്കാലത്ത് മുഖൃമന്ത്രി കരുണാകരൻ ആയിരുന്നില്ല.അച്യുതമേനോനായിരുന്നു മുഖ്യമന്ത്രി.കരുണാകരൻ ആഭ്യന്തര മന്ത്രി ആയിരുന്നു.ഡിഐജി ജയറാം പടിക്കൽ , ഐജി ലക്ഷ്മണ , എസ് പി മധുസൂദനൻ ,സീഐ പുലിക്കോടൻ നാരായണൻ എന്നിവർ ചേർന്നാണ് രാജനെ പിടിച്ചതൂം കൊന്ന് കളഞ്ഞതും.

  • @Dileepdilu2255
    @Dileepdilu2255 3 года назад +7

    പൊളിച്ചു 💜💚😍

  • @safvanpktr1147
    @safvanpktr1147 3 года назад +3

    എന്തിനാ നോളജ് സിറ്റി വീഡിയോയിൽ നിന്ന് ഒഴിവാക്കിയത്

  • @നന്മയോരം
    @നന്മയോരം 3 года назад +2

    ഇന്നലത്തെ വിഡിയോ ഡിലിറ്റ് ചെയ്തതിന്റെ കാരണം പറഞ്ഞില്ല.

  • @kumarsugu1852
    @kumarsugu1852 3 года назад

    Hi bro sugamano very nice 👍👌😊 video super thanks

  • @badhushab6358
    @badhushab6358 3 года назад +11

    സ്ഥിരം പ്രേഷകർ ഇങ് പോര്... 💕

  • @hamsap109
    @hamsap109 3 года назад +2

    നോളേജ് സിറ്റി ന്റെ വീഡിയോ എവിടെ 🤔🤔🤔

  • @ranjithmly5693
    @ranjithmly5693 3 года назад +11

    KL 10 പെരിന്തൽമണ്ണ കാരൻ സ്ഥിരം പ്രേക്ഷകൻ

  • @lizypaul7423
    @lizypaul7423 2 года назад

    എല്ലാ വിഡിയോസും adipoliyanu

  • @nishasiju3308
    @nishasiju3308 3 года назад

    ഞാൻ ഒരു psc കോച്ചിംഗ് ചെയുന്നുണ്ട്. വായിച്ചു മനസ്സിൽ കയറാത്ത പല കാര്യങ്ങളും (damukal. Rivers..... Etc ഏതു ജില്ലകളിൽ ആണ്എന്നൊക്കെ എന്നുള്ളതൊക്കെ വീഡിയോയിലൂടെ ക്യാച്ച് ചെയ്യാൻ പറ്റുന്നു 💕💕💕

  • @noushad3103
    @noushad3103 3 года назад +1

    Enthe Nad korrachund ann evidayan kakayam damum and kariyatham para um ullad bro

  • @najeeb_u5823
    @najeeb_u5823 3 года назад

    Markaz knowledge city യിൽ പോയ വീഡിയോ delete ചെയ്യാൻ കാരണം..??

  • @mediapartner7820
    @mediapartner7820 3 года назад

    കക്കയം ക്യാമ്പിൽ... മാലൂർകുന്നിൽ.. രണ്ടും പോലീസ് ക്യാമ്പുകൾ ആണ് രാജനെ കാലിൽ മുട്ടിനു മീതെ ഉലക്ക കൊണ്ട് അമർത്തിവെച്ചു ഉരുട്ടി കൊലപ്പെടുത്തി എന്ന മുദ്രാവാക്യം കുറേക്കാലം കേട്ടിട്ടുണ്ട് ,,, പുലിക്കോടൻ നാരായണൻ മധുസൂദനൻ .. അടിയന്തരാവസ്ഥ 1975 രാജൻ ചാത്തമംഗലം REC വിദ്യാർത്ഥി ആയിരുന്നു .. ദിൽ ബ്രോ..

  • @mpc4429
    @mpc4429 3 года назад +2

    ഇന്നലെത്തെ വീഡിയോ ഡിലീറ്റ് ആക്കി അല്ലെ,,,,😔
    അതെന്തേ,,,,, 🤔

  • @Miqdadadany
    @Miqdadadany 3 года назад +1

    Innalathe video enthey delete aakiyath,
    Nalla episode aayirnallo

  • @sajithakumari1012
    @sajithakumari1012 3 года назад +1

    രാജനെ ഉരുട്ടികൊന്നത് 1966 ൽ അല്ലല്ലോ ദിൽഷാദേ. രാജനെ ഉരുട്ടി കൊന്ന വാർത്ത പത്രത്തിൽ വായിച്ചത് എനിക്ക് ചെറിയൊരു ഓർമ്മയുണ്ട്. ഒരുപാട് വിഷമിച്ചു അന്ന് ഈച്ചരവാര്യർ സാറിന്റെ കുടുംബത്തേയോർത്ത്. 1966 ൽ ഞാൻ ജനിച്ചിട്ട് പോലും ഇല്ല. എന്റെ ഓർമ്മ ശരിയാണെങ്കിൽ അടിയന്തരാവസ്‌ഥ 1975 ൽ അന്നെന്നു തോന്നുന്നു. സ. രാജൻ പഠിച്ചത് ചാത്തമംഗലം R E C യിലാണ്. ഫാറൂഖ് കോളേജിൽ അല്ല. അന്നത്തെ R E C യാണ് ഇന്നത്തെ N I T.

  • @geethap6218
    @geethap6218 3 года назад +2

    പൊളിച്ചു ഇക്കാ ഞാൻ വയനാട്ടു കാരിയാണ് ഇക്കാ വയനിട്ടില്ലേക്ക് ഹൃദയപൂർവം സ്വാഗതം 🥰🥰🥰

  • @alifali5976
    @alifali5976 3 года назад +1

    എന്നും വെറൈറ്റികൾ മാത്രം നമ്മുടെ മുന്നിൽ എത്തിക്കുന്ന മുത്തുമണികൾ 😍💕💕🔥🔥✌️✌️👌🏻😍...

    • @ahdhh2165
      @ahdhh2165 3 года назад

      Adipoly.dhilsu.idukkilekku.vannirunno

  • @farismon1979
    @farismon1979 3 года назад +1

    Knowledge city video എവിടെ...

  • @n4m325
    @n4m325 3 года назад

    നിലംബൂർ നെടുങ്കയം പോയിട്ടുണ്ടോ അടിപൊളി സ്ഥലം

  • @Anasabcd
    @Anasabcd 2 года назад +1

    Ashker techy de ikkayaya amir poli☇

  • @cmosetech4349
    @cmosetech4349 3 года назад +9

    സ്ഥിരം പ്രേഷകൻ💕

  • @shabeershabeer1783
    @shabeershabeer1783 3 года назад +2

    ദിൽഷാദ് bro uyir 🔥🔥🔥🔥

  • @teeyenh
    @teeyenh 3 года назад +3

    ഫാറുഖ് കോളേജ് അല്ല , Regional engineering college. ചാത്തമംഗലം . ഇപ്പോഴത്തെ NIT

  • @hilal_j_r
    @hilal_j_r 3 года назад +1

    Aaa cold start video ippozhum inda indenkil onn upload chey onn kanatte😂

  • @mufeedpaladan4811
    @mufeedpaladan4811 3 года назад +1

    Love from Saudi Arabia🇸🇦🇸🇦🇸🇦

  • @kunjumonmon5001
    @kunjumonmon5001 3 года назад

    കാരിയാത്തുംപാറ, കക്കയം, പെരുവണ്ണാമൂഴി, വയലട, എന്റെ വീട് ഇരിക്കുന്നതിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ ആണ്.

  • @isamvm7495
    @isamvm7495 3 года назад +1

    എനിക്ക് പെരുത്ത് ഇഷ്ടമാണ് നിങ്ങളുടെ വർത്താനം

  • @keralacultureshabiperumal2993
    @keralacultureshabiperumal2993 3 года назад +1

    ലോക സഞ്ചാര സാഹിത്യം എഴുതിയ ഒരു കഥാകാരൻ നെ മറന്നു ഒപ്പം നാട്ടിൽ എത്തിയിട്ട് അറിയിച്ചില്ല .......ഒപ്പം ഈ വീഡിയോ കാണുന്നില്ല കാരണം എന്റെ നാടിനെ ഇത്ര അല്ല കാണിക്കാനുള്ളത്

  • @aneeshaannu5674
    @aneeshaannu5674 3 года назад

    ദിൽഷാദ് മുത്തു സൂപ്പർ.നിങ്ങളുടെ വീഡിയോ കണ്ടില്ലെങ്കിൽ ഒരു വിഷമം

  • @roanvlogs4655
    @roanvlogs4655 3 года назад +4

    ഹായ് യാത്ര ടുഡേ 💪✌🏻️♥️

  • @muhammedrashadvp4527
    @muhammedrashadvp4527 3 года назад +3

    Kozhikode💥

  • @mahoormashoor1573
    @mahoormashoor1573 3 года назад +5

    കക്കയം പോലെത്തെ മനോഹര സ്ഥലം വേറെ ചുരുക്കമാണ്
    പ്രകൃതി മനോഹരമായ കക്കയം സൂപ്പർ

  • @praseelnc4471
    @praseelnc4471 3 года назад

    Dhilshadoo muthumanya..😎😎👍👍👍👍

  • @nvsworldchallenge9463
    @nvsworldchallenge9463 3 года назад

    കാഴ്ചയോടൊപ്പം തന്നെഅവതരണവും സൂപ്പർ

  • @afsalparamban3893
    @afsalparamban3893 3 года назад +1

    Amir aanallo avante videos okke njn kandirunnu Autoyil nalla videos aayirunnu

  • @aghilraj7530
    @aghilraj7530 2 года назад

    ഞാൻ കോഴിക്കോട് ആണ് താമരശ്ശേരി....... വയലാട്.. സൂപ്പർ ആണ്..

  • @sasiasitha1254
    @sasiasitha1254 3 года назад

    Aa cold start video viduvvo

  • @usmankullanoor3634
    @usmankullanoor3634 3 года назад +6

    കരുണാകരന്‍ അന്ന് ആഭ്യന്തര മന്ത്രി,
    മുഖ്യമന്ത്രി C അച്ചുതമേനോന്‍ ആയിരുന്നു.

  • @Dileepdilu2255
    @Dileepdilu2255 3 года назад +7

    സൂപ്പർ ബ്രോയ്‌🎊🎊💙🤗🤗👌💞💞

  • @sayyidsalmanulfaris6701
    @sayyidsalmanulfaris6701 3 года назад +20

    നോളേജ് സിറ്റി വീഡിയോ ഒഴിവാക്കിയ തെന്തേ

    • @junaid5759
      @junaid5759 3 года назад +1

      എന്തായിരിക്കും കാരണം വ്യക്തമാക്കിയാൽ നന്നായിരുന്നു

    • @najeeb_u5823
      @najeeb_u5823 3 года назад

      അതെ

  • @nishad2767
    @nishad2767 3 года назад +1

    Hi Dilshad and muthu bross💕

  • @naseelmp6713
    @naseelmp6713 3 года назад

    കക്കയം കാഴ്ചകൾ മനോഹരം,
    നസീൽ വേങ്ങര,
    യാത്രാ പ്രേമി

  • @surasura5336
    @surasura5336 3 года назад +1

    കരുണാകരൻ അന്ന് ആഭ്യന്തര മന്ത്രിയാണ് - മുഖ്യമന്ത്രി അന്ന് അച്ചുതമേനോനാണ്

  • @backp5294
    @backp5294 3 года назад

    Ok by bro....entho oru politics manakkunnathu kondu..🙏

  • @smcreations7524
    @smcreations7524 3 года назад +2

    ഇന്നലെത്തെ വീഡിയോ എന്തെ ഡിലീറ്റ് ചെയ്തേ

  • @jisjohn5102
    @jisjohn5102 2 года назад

    സംസാരം കേൾക്കാൻ നല്ല രസം

  • @Esun-ve2iq
    @Esun-ve2iq 3 года назад

    Welcome back again shibili ann

  • @Navas509
    @Navas509 3 года назад +1

    ഇന്നലെ തെ വീഡിയോ ഫുൾ കണ്ടില്ല ഡ്രോൺ ഷോട്ട് മാത്രെമേ കണ്ടോളു

  • @sreerams334
    @sreerams334 3 года назад

    Welcome back again❤️❤️❤️

  • @dineshanpk5637
    @dineshanpk5637 3 года назад

    കുറ്റ്യാടി dam എന്നുപറഞ്ഞാൽ പെരുവണ്ണാമൂഴി dam തന്നെ. Dam തുറന്നാൽ kuttiyadi പുഴയിൽ വെള്ളമെത്തും

  • @shahulshakku9427
    @shahulshakku9427 3 года назад

    എന്റെ നാട്ടിലും എത്തിയല്ലേ പൊളി
    ❤️❤️❤️❤️❤️❤️❤️❤️❤️

  • @akhiljoseph4463
    @akhiljoseph4463 3 года назад

    Baanasura to kakkayam dam then peruvannamuzhy.
    കക്കയം ഡാമും പെരുവണ്ണാമൂഴി ഡാമും കുറ്റ്യാടി എന്നാണ് അറിയപ്പെടുന്നത്, കുറ്റ്യാടി ജലവൈദ്യുതപദ്ധതി (കക്കയം ഡാം) കുറ്റ്യാടി ജലസേചനപദ്ധതി (പെരുവണ്ണാമൂഴി ഡാം( ജപ്പാൻ കുടിവെള്ള പദ്ധതി)). പിന്നെ ഇ വെള്ളം കുറ്റ്യാടി പുഴയിലേക്ക് പോകുന്നു.
    കുറ്റ്യാടിക്ക് മൂഴിയിൽ നിന്ന് പിന്നെയും പോകണം പേര് മാത്രമേ ഉള്ളൂ

  • @jezzyjezz4559
    @jezzyjezz4559 3 года назад +4

    കക്കയം സൂപ്പർ സ്ഥലം
    ഇത് പാലക്കാട് ആണോ??

    • @abhiramraveendran7596
      @abhiramraveendran7596 3 года назад +3

      കോഴിക്കോട്

    • @frigilpmathew9970
      @frigilpmathew9970 3 года назад +1

      Evideum undo 😄

    • @ejaspro9084
      @ejaspro9084 3 года назад +1

      🤔🤔

    • @Hamesvlogs
      @Hamesvlogs 3 года назад +1

      Halo

    • @jezzyjezz4559
      @jezzyjezz4559 3 года назад

      @@frigilpmathew9970 പിന്നേയ് 24*7 യൂട്യൂബ് ഒൺലി
      ഇങ്ങനെങ്കിലും ഇതൊക്കെ കാണട്ടെ 😂😂

  • @kuttanpp3015
    @kuttanpp3015 3 года назад +1

    😍😍 പെരുത്തിഷ്ടായി 💓💓

  • @ahmadklp9786
    @ahmadklp9786 3 года назад

    മലബാറിലെ ആദ്യ ജലവൈദ്യുതപദ്ധതിയായ കുറ്റ്യാടി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ നിന്നും 63.കി.മീ അകലെയായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ കക്കയത്തു കുറ്റ്യാടിപ്പുഴയിൽ നിർമ്മിച്ച അണക്കെട്ടാണ് കക്കയം അണക്കെട്ട്., , , വൈദ്യുതോല്പാദനത്തിനായി ഭാഗമായി നിർമ്മിച്ച കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണിത്. വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക്കു വെള്ളം എത്തിക്കുവാനായി നിർമിച്ചതാണ്‌. കക്കയം അണക്കെട്ടിൽ നിന്നും കക്കയം പവർ ഹൗസിലേക്കു വെള്ളം എത്തിച്ചു വൈദ്യുതി ഉത്പാദനത്തിനു ശേഷമുള്ള വെള്ളം പെരുവണ്ണാമുഴി അണക്കെട്ടിൽ സംഭരിച്ച് ജലസേചനത്തിനു ഉപയോഗിക്കുന്നു.പെരുവണ്ണാമുഴി, കക്കയം അണക്കെട്ടുകളോട് അനുബന്ധിച്ചുള്ള മേഖല മലബാർ വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു.