ഈ ഒക്ടോബറിൽ തീർച്ചയായും കേൾക്കേണ്ട സാക്ഷ്യം | Ammathanalil | Cibil & Juli | ShalomTV

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 179

  • @ancycheriyan7758
    @ancycheriyan7758 Год назад +26

    അമ്മ മാതാവേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ 🙏🙏🙏 കുഞ്ഞ് ഇല്ലാത്ത വേദന അത് വളരെ ആണ് അമ്മേ ഈ വേദന മാറ്റി തരണേ അടുത്ത ഒക്ടോബർ മാസം ഒരു കുഞ്ഞി നെ എന്റെ കൈയിൽ തരണേ അമ്മേ 🙏🙏

  • @shollyjulius5822
    @shollyjulius5822 Год назад +16

    Blessed family... 🙏. ഞങ്ങളുടെ കുടുംബത്തെയും അമ്മയുടെ വിമലഹൃദയത്തിന് സമർപ്പിക്കുന്നു.. ആമേൻ 🙏

  • @manojthomas5900
    @manojthomas5900 Год назад +8

    അനുഗ്രഹിക്കപ്പെട്ട കുടുംബം, ഞങ്ങളുടെ കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കണമേ, പത്താം വർഷത്തിൽ മാതാവിനോട് പ്രാർത്ഥിച്ചു ഈശോ ഞങ്ങൾക്ക് ഒരു നല്ല മോളെ തന്നു അനുഗ്രഹിച്ചു.

  • @jyothishine1307
    @jyothishine1307 Год назад +13

    പരിശുദ്ധ അമ്മ മാതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ

  • @anniejacob599
    @anniejacob599 Год назад +9

    അമ്മേ നിനക്ക് അസാധ്യം ആയി ഒന്നുമില്ല. എൻ്റെ അമ്മേ, എനിക്ക് സഹിക്കുവാൻ പറ്റുന്നില്ല, അത്ര വേദനയാണ് nyan സഹിക്കുന്നത്. എന്നെ കൊണ്ട് പറ്റുന്നില്ല മാതാവേ. എന്നോട് കരുണ തൊന്നനമെ. തൊന്നുണമെ

    • @manojthomas5900
      @manojthomas5900 Год назад

      Prayers

    • @Aibelsibiltharakn2277
      @Aibelsibiltharakn2277 Год назад

      🙏🙏prarthikkam.vishamikkanda.

    • @shinyjos5772
      @shinyjos5772 Год назад

      offer all ur suffering to Jesus for the souls of the purgatory 🙏🙏🙏

    • @beenapeter8887
      @beenapeter8887 Год назад

      ഈശോ അവിടുത്തെ തിരുരക്തത്താൽ കഴുകാൻ പ്രാർത്ഥിക്കാം.

  • @favaratedevotionalcmerin8213
    @favaratedevotionalcmerin8213 Год назад +8

    Amma mathave adutha octoberil njagalude kayilum oru kunju undakane njagalr pole makkal illathe vishmikkunna ellarkum makkale koduthu augrahikkane amme Ave maria

  • @JorgieAndJohan
    @JorgieAndJohan Год назад +2

    ഒരുപാട് സന്തോഷം തോന്നിയ video...❤
    ഇവരെ കുറിച് കുറച്ചു years മുൻപ് ഒരു catholic ന്യൂസ്‌പേപ്പറിൽ കണ്ടാർന്നു... അന്ന് മുതൽ അന്വേഷിക്കുന്നതാ....ഇപ്പോ ഈ videoyil കണ്ടപ്പോൾ വളരെ സന്തോഷം 🥰🥰
    Blessed family🥰...
    ജൂലി ചേച്ചിക്കും സിബിൽ ചേട്ടനും കുടുംബവും ഒരു വലിയ മാതൃക aanu🥰🥰🥰🙏🙏

  • @joshydevis5730
    @joshydevis5730 Год назад +2

    Ee vedio kaanumbol thanne japamaala mudakkam varuthaathe chollaan thonunnu.Prsise the Lord..jeevikkunna Eesoyude blessings ammayiloode nammalilekke kadannu varatte amen.

  • @pkbindhubindhu1942
    @pkbindhubindhu1942 7 месяцев назад +1

    Wonderful testimony... Praise you. Jesus... My mother Mary lives with us

  • @Sillyjjames
    @Sillyjjames Год назад +19

    ചേച്ചീ
    ഞങ്ങൾക്കു വേണ്ടിയും കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കണേ

  • @simonabraham9645
    @simonabraham9645 Год назад +10

    Amme ammakku asadyamai onnumillallo 😢😢💔✝️🙏🙏🙏 ente niyogangal sadichu tharename 💔😢🙏✝️🌷🌷🤲🙌👏

  • @SmithaMaveli-ne7ud
    @SmithaMaveli-ne7ud Год назад +2

    Amme mathave njangalude niyogale sahdichu tharane 🙏🙏

  • @Linumol98
    @Linumol98 Год назад +4

    Amme njagalkkum kunjugale nalki anugrahikkaname 🙏

  • @vincyvincyaby2145
    @vincyvincyaby2145 Год назад

    Ente eshoyae mathavae njangalku oru kunjunae thanuu anugrahikanae.......

  • @sophysaju1533
    @sophysaju1533 Год назад +5

    Glory to God, thank you so much for sharing, Jesus and Mother Mary bless all our families with your protection and blessings 🙏🏼🙏🏼

  • @SrJominijoy
    @SrJominijoy Год назад +6

    Hail Mary Full Of Grace

  • @Dreamh-cx1zw
    @Dreamh-cx1zw 4 месяца назад

    Amme mathave ente kunjine visudeekarikaname🙏

  • @ShajiKochappillil
    @ShajiKochappillil Год назад +5

    Ente kudumbathinu vendi prarthikan e

  • @ameliamakeoverstudio
    @ameliamakeoverstudio Год назад +8

    Chechy എനിക്കും ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ജപമാല ചെല്ലുമ്പോൾ njangelyum ഓർക്കണേ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +4

    ഈശോയെ ... സ്തുതിക്കുന്നു 🙏 . ആരാധിക്കുന്നു .... 🙏
    മഹത്വപ്പെടുത്തുന്നു ... 🙏
    നന്ദി പറയുന്നു .... 🙏
    അമ്മേ ... മാതാവേ ഒരായിരം നന്ദി 🙏
    എല്ലാ മക്കളെയും ... കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ...... 🙏
    കുഞ്ഞുങ്ങൾ ഇല്ലാത്ത ഞങ്ങളെയും പ്രാർത്ഥന യിൽ ഓർമ്മിക്കേണമേ ... 🙏

  • @arsha8816
    @arsha8816 Год назад

    I watched this video more than 2 times.She is a proverb 31 women.May God bless this family always.really inspiring

  • @seenavarghese8
    @seenavarghese8 6 месяцев назад

    Blessed mother Mary,bless me and Kevin with one more child with grace of God.

  • @minikadavil335
    @minikadavil335 Год назад +4

    Blessed family 🙏
    Thank you for the beautiful message🙏
    Also we need to pray for the family who don’t have any children or don’t want any children 🙏🧚‍♀️

  • @ThomasThoman-h9h
    @ThomasThoman-h9h 3 месяца назад

    Praise the Lord 🙏🙏

  • @sumypaul9041
    @sumypaul9041 Год назад +2

    Amme എന്റെ അമ്മേ 🙏🙏🙏🙏

  • @lalithasasi1041
    @lalithasasi1041 Год назад

    Amme ente molkkum ayusum arogyavum ulla oru kunjinekkoduth anugrahikkanam amme mathave thalamurakoduth anugrahikkanam amme🙏🙏🙏🙏🙏🙏🙏🙏🙏

  • @SiniAugustine-s1q
    @SiniAugustine-s1q Год назад +2

    God bless your family more and more.It's a great message to all parents.

  • @SA27n11
    @SA27n11 Год назад

    Amma mathave, enikum orupaad healthy kids undakuvanum long life ellarkum kittanum Eshoyode prarthikaname …

  • @rosmithomas4615
    @rosmithomas4615 Год назад +8

    Orupadishtam mole nigalude ee episode

  • @reethagloria2655
    @reethagloria2655 Год назад +4

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ

  • @nirmalajacob9240
    @nirmalajacob9240 Год назад

    Eshoye mathave yellareyum kakaname

  • @rajupeter765
    @rajupeter765 Год назад +4

    ❤❤❤❤❤
    God Bless yur Family

  • @joyneelankavildevassy9302
    @joyneelankavildevassy9302 Год назад +1

    Amazing family and their dedication in prayer 🙏 Let's all follow them ! God bless you 🙏

  • @shalyjose3446
    @shalyjose3446 Год назад

    Amme mathave ente makkalude kudumbhangale anugrahikkaname amen 🙏

  • @abyvarghese4629
    @abyvarghese4629 Год назад

    Amme kungine tharane 🙏

  • @rajisajisaji243
    @rajisajisaji243 Год назад

    Ante mathave jaglkoru kujine tharename. Anneum anugrahikename

  • @marymaliyilmathew5232
    @marymaliyilmathew5232 Год назад

    Amme mathave makkale Anupam ne Anand num nalla job nalki anugrahikkaname

  • @avemaria5734
    @avemaria5734 Год назад +2

    Amme njgalkum makkale nalko anugrahikane

  • @ajimoankp192
    @ajimoankp192 Год назад +2

    പരിശുദ്ധ അമ്മേ ബലഹീനനും,പാപിയും മായ എന്റെ ശരീരത്തിലെ ക്യൻസർ സെല്ലുകളെ തുടച്ച് മാറ്റി സൗഖ്യം തരണെ ദൈവമേ

  • @elnamariaeldho3817
    @elnamariaeldho3817 7 месяцев назад

    ❤എനിക്ക് ഒരുജപമാലതരുമോഎനിക്കുവേണ്ടിയുംപൄർത്ഥിക്കണേ

  • @sajimichael5170
    @sajimichael5170 Год назад

    Amma Mathave ente molu reshmaku rohenum makele thannu Anugrahikene kudeudakene thadasangle matti tharene ente prathana kelkenene sagadam kannanne karunniyam kanikene

  • @sheejaeldo9311
    @sheejaeldo9311 Год назад +2

    God bless this family always

  • @Leelapeterjoy
    @Leelapeterjoy Год назад +4

    Blessed family❤️❤️

  • @jeebajoshy3038
    @jeebajoshy3038 Год назад +3

    Praise the lord💐🌹🕎🙏

  • @johnypaul
    @johnypaul Год назад +2

    Amme aviduthe thirukumaranodu prarthikane ente makal achuvinu arogyam ulla oru kunjine labikuvan

    • @SudeepJoy
      @SudeepJoy Год назад

      പ്രാർത്ഥിക്കുന്നു🙏🙏

  • @sheelakottarathil3258
    @sheelakottarathil3258 Год назад

    Ammee Mathave please bless us with grandchildren.
    Thank you Jesus,Ave Maria 🙏🙏

  • @MercyJose-fn2kt
    @MercyJose-fn2kt Год назад +2

    God bless everyone of you guys 🙏🏼🌹🙏🏼

  • @SudeepJoy
    @SudeepJoy Год назад +2

    ❤❤❤❤❤
    ഇഷ്ടായി

  • @AndrewJanes-ni7gr
    @AndrewJanes-ni7gr Год назад +2

    Praise the lord

  • @reshmarenil1528
    @reshmarenil1528 Год назад

    Thank you for the great message ♥️ wonderful inspiration 😍🙏

  • @gracysebastian465
    @gracysebastian465 Год назад

    God bless my children to have a peaceful family life 🙏

  • @susanbiju7160
    @susanbiju7160 Год назад +1

    Lord you are so great. Blessed family.

  • @lincikadaprakunnil389
    @lincikadaprakunnil389 Год назад +4

    Praise The Lord.. AVE MARIA... 🙏

  • @neenajames8574
    @neenajames8574 Год назад

    Ammae njangalkum oru kunjine thannu anugrahikane

  • @babuperuveettil4921
    @babuperuveettil4921 Год назад

    Blessed family.... Thank God🙏🏻

  • @rema.krema.k4061
    @rema.krema.k4061 Год назад

    അമ്മേ എൻ്റെ മക്കൾക്ക് ആയുസ്സും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹം തരേണമേ 😢😢😢

  • @mathewpo8269
    @mathewpo8269 Год назад

    Thanku achaa veedeyoocheithathill

  • @jancythomas6845
    @jancythomas6845 Год назад

    Hail Mary full of grace

  • @sherlykurien278
    @sherlykurien278 Год назад

    വലിയവനായ ദൈവത്തെ സ്തുതിക്കുന്നു.

  • @devuharsh
    @devuharsh Год назад +1

    Ente amma mathave,enikum oru kungine nalki anugrahikaname 😢

    • @Aibelsibiltharakn2277
      @Aibelsibiltharakn2277 Год назад

      🙏🙏God bless you

    • @godislove4917
      @godislove4917 Год назад

      വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കും.വി.യോഹ: 11:40

  • @dollymathew9690
    @dollymathew9690 Год назад

    May God Bless the Blessed family 🙏❤️🙏

  • @nincykuriakose177
    @nincykuriakose177 Год назад

    God bless your family abundantly

  • @lincyselmon8850
    @lincyselmon8850 Год назад +1

    Amen. Hallelujah..

  • @secondcomingj
    @secondcomingj Год назад +6

    അമ്മേ..മാതാവേ എൻറെ നിയോഗങ്ങൾ കൂടി സാധിച്ചു തരേണമേം
    My cervical spondylitis
    "Chaachan" album

  • @tessa3760
    @tessa3760 Год назад +1

    Chechy, Please consider us in your prayers. We're also waiting for Lord's gifts. Its been 6 years. But praying with faith & hope 😊

  • @tessyfrancis6879
    @tessyfrancis6879 Год назад

    Glory to God. Pray for all

  • @JoseLilly
    @JoseLilly Год назад +2

    Please pray for us 🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷

  • @bijinua9233
    @bijinua9233 Год назад

    അമ്മേ എനിക്ക് വയ്യ.... വിഷമം mattanam🙏🙏🙏🙏🙏

  • @johnbradma1706
    @johnbradma1706 Год назад +1

    Amma mathava prathidama

  • @sajiya324
    @sajiya324 Год назад

    ആമേൻ

  • @annasavio5159
    @annasavio5159 Год назад +1

    അമ്മേ 10 വർഷം കഴിഞ്ഞു ഒരു കുഞ്ഞിനെ നൽകണേ 😭😭

  • @tinsmathew4276
    @tinsmathew4276 Месяц назад

    Ave maria❤

  • @karolinaugustine6386
    @karolinaugustine6386 Год назад

    Amen🙏🙏🙏

  • @jayakumark9512
    @jayakumark9512 Год назад +1

    God bless you

  • @ancyej1107
    @ancyej1107 Год назад +3

    2023 October 31 njan ee sakshyam kelkkunnu
    Enikku kunjungalilla
    🙏for us🙏🙏🙏🙏💯💯💯

    • @Aibelsibiltharakn2277
      @Aibelsibiltharakn2277 Год назад +2

      Surely God will give you a child.Only miracles will happen through prayer nd faith.continue praying rosary.Attend holy mass daily.Also read the Bible

    • @bincyjense
      @bincyjense Год назад

      God bless you ❤

    • @godislove4917
      @godislove4917 Год назад

      വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കും. വി. യോഹ: 11:40

  • @jollygogy8919
    @jollygogy8919 Год назад

    May God bless you abundantly ❤

  • @synujames8191
    @synujames8191 Год назад

    Thank you Jesus and Mother Mary 🙏🙏🙏 synuJoseph

    • @jissyjissyraju856
      @jissyjissyraju856 Год назад

      ചേച്ചി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം ഞങ്ങൾ ഒരു 16 വർഷമായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു

  • @heavenlybkids
    @heavenlybkids Год назад +1

    God bless you all....

  • @shijijomy4345
    @shijijomy4345 Год назад +1

    Blessed family. Please pray for my family

  • @reenamolchacko1842
    @reenamolchacko1842 Год назад

    Ammaeathavae njankalkum kunjinae nalki anugrahikkanamae

  • @ranisejo6432
    @ranisejo6432 Год назад

    Ave Ave Ave Mariya

  • @jinodaniel964
    @jinodaniel964 Год назад +1

    Ave Maria

  • @zinduantony3291
    @zinduantony3291 Год назад

    Pray for us

  • @JoseLilly
    @JoseLilly Год назад +3

    Ave Maria Ave Maria Ave Maria ❤❤❤

  • @lailavijayan1994
    @lailavijayan1994 Год назад +1

    ❤❤❤❤❤

  • @harshahaneesh3088
    @harshahaneesh3088 5 месяцев назад

    Enik 2kunjugal und . E episode kandukazinjapol oru kunjum koodi venamennu aagraham.presavam nirthipoyi😢 ceasarian aayirunnath kond docters nirbandhichu cheyichatha😭.

  • @soumyajames3417
    @soumyajames3417 Год назад +3

    Amme 9yrs um 9monthum ayi amme njanum nidhiyum kathirikkunnu.maduthutto amme.but still kathirikkunnu..enikk oru kunjine thanne pattu amme..

    • @Aibelsibiltharakn2277
      @Aibelsibiltharakn2277 Год назад +1

      My prayers 🙏🙏Don’t worry continue praying Rosary,attend holy mass daily.God bless your family🙏🙏

    • @shinyjos5772
      @shinyjos5772 Год назад

      try to be active in the EVANGELIZATION works possible 🙏

    • @godislove4917
      @godislove4917 Год назад

      വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കും. വി.യോഹ: II : 40

  • @silpageorge4803
    @silpageorge4803 Год назад

    Please pray for me and my family

  • @paulsonkochanayil809
    @paulsonkochanayil809 Год назад

    🙏🙏🙏

  • @remyamathew6390
    @remyamathew6390 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sheela_jimmy
    @Sheela_jimmy Год назад

    മോളെ എൻ്റെ ഭർത്താവിൻ്റെ maanaasaandarathinuvendi പ്രാർത്ഥിക്കണമേ

  • @vinodjohn7333
    @vinodjohn7333 Год назад +1

  • @reethagloria2655
    @reethagloria2655 Год назад +3

    🙏🙏🙏🙏🙏🙏🙏🙏👌👌👌👌

  • @reenaenasu3238
    @reenaenasu3238 Год назад

    അമ്മേ എൻ്റെ മോൾ ഷെറിൻ Leo oru kunjine tharane kannir thudakane prarthikanam

  • @JoseGeorge-l9h
    @JoseGeorge-l9h 6 месяцев назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @florythomas7466
    @florythomas7466 9 месяцев назад

    Chechi nghlkkum vendy prathikkne

  • @deneeshapdenny1300
    @deneeshapdenny1300 Год назад +1

    💝🥰

  • @susanjacob5664
    @susanjacob5664 Год назад

    Ente amme ente monum 7years ayi. Oru kunjin kodukane

  • @remyamathew6390
    @remyamathew6390 Год назад +1

    👍👍👍👍👍👍👍

    • @mariyamypan9344
      @mariyamypan9344 Год назад

      May God bless you all🙏🙏🌹🌹🌹🙏🙏🙏👍

  • @marymaliyilmathew5232
    @marymaliyilmathew5232 Год назад

    Makkal k mathavilulla faith vardhippikkaname