യേശു വന്നത് എന്തിന് ? Joby Halwin

Поделиться
HTML-код
  • Опубликовано: 20 май 2023
  • What was the purpose of Jesus' first coming on earth?
    Detailed sermon
    HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
    I hope to share my talents with all through my Channel...
    Mainly I would like to upload videos related to BIBLE.
    Feel free to demand special subjects.....
    If it is helpful to you kindly help other too to widen their faith and knowledge by sharing with them....
    Don't forget to subscribe: bit.ly/38XZ7kS
    Have a prayer request? jobyhalwin@gmail.com
    whatsapp : wa.me/919744440471
    Messenger : m.me/100529145217282
    Follow social media:
    Facebook: bit.ly/389rNIO
    Instagram : bit.ly/385uM4H
  • Авто/МотоАвто/Мото

Комментарии • 147

  • @user-ge7hq2wb7x
    @user-ge7hq2wb7x Год назад +15

    ഈടുറ്റതും വച്ചനാധിഷ്ഠിതവുമായ നല്ല പ്രഭാഷണം, നന്ദി ബ്രദർ. 🙏

  • @thomasm.t7423
    @thomasm.t7423 Год назад +6

    ആദാവും ഹവ്വായും നഷ്ടപ്പെടു ത്തിയ പറുദീസ നമുക്ക് തിരിച്ചു
    തരുന്നതിനു വേണ്ടിയാണ് കർ ത്താവായ യേശു ക്രിസ്തു ഈ ലോകത്തിലേക്കു വന്നത്.

  • @sheenaharis5916
    @sheenaharis5916 Год назад +6

    Amen Praise The Lord Hallelujah
    യേശുക്രിസ്തു ഏക രക്ഷകൻ

    • @happyjourney9722
      @happyjourney9722 Год назад

      No... DINKEN is only savior

    • @asgaggs9099
      @asgaggs9099 Год назад

      jesus says father is Bigger than me. again says I don't know nothing about the last day. and says our God is one. is this the God?

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 Год назад +4

    bless you p astor i n the name ofLORD, SAVIOR JESUS CHRIST

  • @ponnammajose3659
    @ponnammajose3659 Год назад +4

    Wonderful message.Praise the Lord.God bless you Pastor.

  • @minivarghese1941
    @minivarghese1941 Год назад +3

    ഒരു ആഴിരം സ്തോത്രം എഘ ദൈവം ആയ യേശു ക്രിസ്തു വിനു. സ്തോത്രം കർത്താവെ. സ്തോത്രം. ആമേൻ. 🙏🙏

  • @ponnammajose3659
    @ponnammajose3659 Год назад +5

    Amen Sthothrem.Praise the Lord.

  • @georgeenachacko8675
    @georgeenachacko8675 Год назад +7

    Praise the Lord.

  • @shajik6667
    @shajik6667 Год назад +6

    Praise the Lord 🙏🙏🙏🙏❤

  • @Linda-pn1fy
    @Linda-pn1fy Год назад +3

    Zeal for God is the work of the holy spirit...may God bless this brother for all his efforts to bring people close to God 🙏

  • @bhaskarans8739
    @bhaskarans8739 Год назад +4

    Thank you very much
    Good.s.massag

  • @achammakurian6872
    @achammakurian6872 7 месяцев назад +1

    Well explained message,I wanted to hear it,God bless you Pastor and your ministry!

  • @annammavarghese2809
    @annammavarghese2809 3 месяца назад +1

    Amen praise the LORD 🙏

  • @paulosev6758
    @paulosev6758 Год назад +1

    ഗോഡ് blessing blessing

  • @anupj-ik3kg
    @anupj-ik3kg Год назад +2

    True biblical words. God bless you Pastor

  • @kunjumoljoseph4710
    @kunjumoljoseph4710 Год назад +4

    Great msg sir

  • @lourdsybobby4962
    @lourdsybobby4962 Год назад +2

    Be encouraged. Preach brother preach. Those who have ears, let them hear and be saved.

  • @mathewphilip6112
    @mathewphilip6112 10 месяцев назад +3

    Praise God❤️🙏

  • @satheeshzion5776
    @satheeshzion5776 Год назад +8

    എന്റെ യേശുവിന്റെ നാമം മഹത്വപ്പെടട്ടെ

  • @kurianjoyponnammajoy7260
    @kurianjoyponnammajoy7260 Год назад +3

    Thank u Pastor for your wonderful message God bless you abundantly Amen 🙏

  • @rosammamathew4501
    @rosammamathew4501 Год назад +4

    യേശുവേ മഹത്വം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻q

    • @helenbabu8948
      @helenbabu8948 Год назад

      Very good message ,hallallujah amen,amen

  • @thomaskutty4277
    @thomaskutty4277 9 месяцев назад +1

    Praise the lord🙏🏻🙏🏻🙏🏻

  • @bijucmathew1769
    @bijucmathew1769 Год назад +3

    Amen... Amen... Amen. Praise the Lord.

  • @itsmedan7
    @itsmedan7 Год назад +4

    Amen 🙏

  • @sajigeorge7421
    @sajigeorge7421 Год назад +3

    Praise the Lord

  • @BennyLudhi-sd9wm
    @BennyLudhi-sd9wm Год назад +4

    Good msg pastor
    🙏

  • @sajigeorge7421
    @sajigeorge7421 Год назад +3

    Sthothram 🙏

  • @Xmasvikagas
    @Xmasvikagas 11 месяцев назад +2

    Good class🙏

  • @saraphilips9102
    @saraphilips9102 Год назад +3

    Frank nd straight bible study amen

  • @VidyaajithVidyaajith-vi4jz
    @VidyaajithVidyaajith-vi4jz Год назад +4

    Sir ഈ ജീവ വൃക്ഷം എന്ന് പറഞ്ഞാൽ എന്താണ് എന്നൊന്ന് പറഞ്ഞു തരാമോ????????? അടിപൊളി പൊളി മെസ്സേജ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @Heyy____youh
      @Heyy____youh 7 месяцев назад

      8:01

    • @Heyy____youh
      @Heyy____youh 7 месяцев назад +2

      Sir please read the HOLY BIBLE

    • @Heyy____youh
      @Heyy____youh 7 месяцев назад +2

      ബൈബിളി ലെ ഉല്പത്തി പുസ്തകം, വെളിപ്പാട് പുസ്തകം എന്നിവയിൽ ജീവവൃക്ഷത്തെ കുറിച്ച് മനസിലാക്കാൻ തങ്ങൾക്ക് സാധിക്കും

  • @santhoshrajg9379
    @santhoshrajg9379 Год назад +3

    Good message pastor God bless you

  • @AchankunjuPhilip-zh8tj
    @AchankunjuPhilip-zh8tj 10 месяцев назад +1

    Very well said

  • @bhaskarans8739
    @bhaskarans8739 Год назад +4

    Piriasthelord
    Amen.amen.......

  • @varghesepalakkal4327
    @varghesepalakkal4327 Год назад +3

    Jesus Christ Amen 🙏🙏🙏

  • @shajik6667
    @shajik6667 Год назад +2

    Amen Amen Amen🙏🙏🙏🙏

  • @paulosev6758
    @paulosev6758 Год назад +1

    ഗുഡ്

  • @sisileyjoseph9309
    @sisileyjoseph9309 9 месяцев назад +1

    Praise the lord ❤

  • @sindhusindhu3438
    @sindhusindhu3438 3 месяца назад +1

    Amen Amen

  • @babuphilip1429
    @babuphilip1429 Год назад +3

    God granted freewill to man even in the very beginning; in the garden of Eden.

  • @lillygeorge763
    @lillygeorge763 Год назад +3

    Amen🙏🙏🙏

  • @annammathomas7275
    @annammathomas7275 Год назад +2

    Amen 🙏 Hallelujah P--R

  • @marykuttyanthony1657
    @marykuttyanthony1657 5 дней назад

    ആമേൻ

  • @nanthiyattugeorgejohn7967
    @nanthiyattugeorgejohn7967 Год назад +3

    PRAISE GOD

  • @rosammamathew4501
    @rosammamathew4501 Год назад +3

    ഹല്ലേലുയ 🙋‍♀️🙋‍♀️🙋‍♀️സ്തോത്രം 🙏🏻🙏🏻🙏🏻സ്തോത്രം 🙏🏻🙏🏻🙏🏻ആമേൻ 🌹ആമേൻ 🙏🏻🙋🏻‍♂️

  • @mohammedps875
    @mohammedps875 9 месяцев назад

    Yeshu kurishu thakarkkan varunnu.haluluyya

  • @whitesky2208
    @whitesky2208 Год назад +1

    Amen

  • @rajuvarghese7725
    @rajuvarghese7725 11 месяцев назад +1

    GREAT MESSAGE BY PASTOR. JESUS CHRIST IS TRUE LORD NO DOUBT. BUT DEVIL MISGUIDING PUBLIC TO KILL THE TRUTH.

  • @salammawilson5929
    @salammawilson5929 24 дня назад

    മാതാപിതാക്കളിലൂടെ നാം ജനിച്ചു വരുന്നതു ഒന്നാമത്തെ ആദം ആയിട്ടാണ്. യേശുക്രിസ്തുവിലൂടെ വീണ്ടും ജനിക്കുമ്പോൾ കൃപയാൽ നിത്യ ജീവനിലേക്കു പ്രവേശിക്കുന്നു.

  • @thomasvarughese4197
    @thomasvarughese4197 Год назад +4

    Glory to God.

  • @Different_View0
    @Different_View0 Год назад +3

    🎉🎉🎉

  • @minivarghese1941
    @minivarghese1941 Год назад +4

    Praise the Lord. Amen.

  • @sasikv4255
    @sasikv4255 Год назад +3

    വെളിപ്പാടു 20:11 -15 പറയുന്നതു .ആബാലവ്രന്ദം ജനങ്ങൾ എന്നു പറഞ്ഞാൽ എല്ലാ മനുഷൃരും അവിടെ വരും ജീവൻ്റെ പുസ്തകത്തിൽ പേരെഴുതി ഇല്ലാതിരുന്നവർ തീപ്പൊയ്കയിലേക്കു പോയി. മിച്ചം വന്നവർക്കു പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നതിനനുസരിച്ചു ന്യായം വിധിച്ചു എന്നു പറഞ്ഞാൽ നിതൃതയിൽ ജീവിക്കാനുള്ള വാസ സ്ഥലം ലഭിച്ചു.ഭൂമിയിൽ ഇരുന്നു നാം ചെയ്ത പ്രവർത്തിക്കനുസരിച്ചായിരിക്കും നിതൃഭവനത്തിൻ്റെ നിർമാണം. വെളി 21:22-27 വായിച്ചാൽ പുതിയ ഭൂമിയുടെ തലസ്ഥാന നഗരമായ യെരുശലേം നഗരത്തിൽ വസിക്കാനും ജീവവ്രക്ഷത്തിൻ്റെ അടുത്തു ചെല്ലാനും ഫലം ഭക്ഷിക്കാനും അധികാരം കുഞ്ഞാടിൻ്റെ ജീവ പുസ്തകത്തിൽ പേരെഴുതി വച്ചിരിക്കുന്നവർ മാത്രം.അവർ യേശു വിൻ്റെ സുവിശേഷം മൂലം വധിക്കപ്പെട്ടവർ ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവർ. വെളി:20:4-6.
    വെള്ള സിംഹാസനന്യായവിധിൽ യരുശലേം പട്ടണത്തിനു വെളിയിൽ വിശാലമായ പുതിയ ഭൂമി. ഇ പുതിയ ഭൂമിയിൽ യേശുവിനെ വിശ്വസിച്ചവരും യേശുവിനെ കേൾക്കാൻ അവസരം ലഭിക്കാതിരുന്നവർ
    അവരുടെ ന്യായവിധി മനസ്സാക്ഷി അനു സരിച്ചായിരിക്കും.
    ഏറ്റവും പുറത്തായിരിക്കും മറ്റു ചിലരുടെ സ്ഥലം യേശുവിനെ അറിയാമായിരുന്നു. പക്ഷെ കൽപനകളെ അനുസരിക്കാൻ കഴിയാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചവർ.ഇവർക്കോ ലഭിക്കുന്നതു ഏറ്റവും പുറത്തെ ഇരുട്ടാണു.അവിടെ പല്ലു കടിച്ചും ഞരങ്ങിയും കഴിയും.ഇതു തീയല്ല. ഇതു വിശ്വാസികൾക്കുള്ള ശിക്ഷ തന്നെ.

  • @cecilcorreya7681
    @cecilcorreya7681 Год назад +1

    👍👌

  • @ponnammajose3659
    @ponnammajose3659 8 месяцев назад

    Pràise the Lord.

  • @jamespeter9739
    @jamespeter9739 Год назад

    Great msg sir God bless Amem

  • @thambijoseph7436
    @thambijoseph7436 Год назад

    Amensthothram

  • @shibukr9817
    @shibukr9817 Год назад +2

    🙏

  • @joyarappura2
    @joyarappura2 Год назад

    Pastor ഇപ്പോൾ ആവേശത്തോടെയും വൈകാരികമായും സംസാരിക്കേണ്ടത് മണിപ്പൂരിലെ ക്രിസ്തവ വംശഹത്യയെ കുറിച്ചാണ്

  • @sosammapv1804
    @sosammapv1804 Год назад +1

    Ameen HalalujahSthothram

  • @hitheshyogi3630
    @hitheshyogi3630 Год назад +2

    👍👍🙏🙏

  • @praveenkp7668
    @praveenkp7668 Год назад +1

    Amen🙏🙏

  • @aidas175
    @aidas175 22 дня назад

    👍

  • @shobhacheriyachan9700
    @shobhacheriyachan9700 Год назад

    Stothram Amen Amen

  • @Sinayasanjana
    @Sinayasanjana 8 месяцев назад

    🎉🎉🎉🎉🙏🥰👌

  • @leelamartin6062
    @leelamartin6062 3 месяца назад

    Yesu vannadu thannepole shapikkapettavare rakshikkan

  • @salammawilson5929
    @salammawilson5929 24 дня назад

    ഈ നന്മ തിന്മകളുടെ അറിവിന്റെ വൃക്ഷം. അനുസരണക്കേടിനാൽ പാപത്തിനായി . അനുസരണത്താൽ നിത്യ ജീവൻ. യോഹന്നാൻ : 1 - 10 അവൻ ലോകത്തിൽ ഉണ്ടായിരുന്നു.

  • @salammawilson5929
    @salammawilson5929 2 месяца назад

    മറിയം അപ്പൊ. പ്രവൃർത്തികൾ 2 - ) 0 അദ്ധ്യായത്തിൽ വന്നപ്പോൾ ദൈവത്തിന്റെ മകൾ ആയി. യേശു ഒരു സ്ഥലത്തും അമ്മ എന്നു പറഞ്ഞിട്ടില്ല. സ്ത്രീ എന്നാണു പറഞ്ഞിരിക്കുന്നതു. സ്ത്രീ യുടെ സന്തതി സർപ്പത്തിന്റെ തലയെ തകർക്കും.

  • @jofunlatter
    @jofunlatter Год назад +2

    🙏🙏🙏🌹🌹👍👍

  • @sonysssteelwork7139
    @sonysssteelwork7139 Год назад +21

    യേശു മാത്രം, ഇന്നും ജീവിക്കുന്ന ഒരേ ഒരു ദൈവം,

    • @sajikumarsaji2536
      @sajikumarsaji2536 Год назад +4

      ദൈവത്തിൽ നിന്ന് അകന്ന മനുഷ്യന് ദൈവത്തോട് അടുക്കാനുള്ള ഏക വഴി ക്രിസ്തു മാത്രം..
      യോഹന്നാൻ 14:6

    • @happyjourney9722
      @happyjourney9722 Год назад +3

      DINKEN is only true god

    • @paulosev6758
      @paulosev6758 Год назад +2

      സത്യം

    • @jijika2143
      @jijika2143 11 месяцев назад +1

      Amen

    • @happyjourney9722
      @happyjourney9722 8 месяцев назад

      യേശു ഇന്നും ജീവിക്കുന്ന മഹാപാപി

  • @salammawilson5929
    @salammawilson5929 24 дня назад

    സ്ത്രീയെ മോഹിക്കേണ്ടതിനു അവളെ നോക്കുന്നവനെല്ലാം ഹൃദയം കൊണ്ടു അവളോടു വ്യഭിചാരം ചെയ്തുകഴിഞ്ഞു. മത്തായി : 5 - 27 & 28

  • @sjoseph4559
    @sjoseph4559 Год назад +2

    ᴀᴍᴇɴ

  • @josevd1960
    @josevd1960 Год назад

    🙏👍

  • @mamoottypk2478
    @mamoottypk2478 27 дней назад

    യേശു വന്നത് ഏക ദൈവത്തിൽ വിശ്വസിക്കാൻ

  • @salammawilson5929
    @salammawilson5929 24 дня назад

    അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു . അവൻ ജീവിക്കുന്നതോ ദൈവത്തിനായി ജീവിക്കുന്നു. അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവർ എന്നും ക്രിസ്തുയേശുവിൽ ദൈവത്തിനു ജീവിക്കുന്നവർ എന്നും നിങ്ങളെ ത്തന്നെ എണ്ണുവിൻ. റോമർ : 6 - 10 & 11

  • @mathewpeter135
    @mathewpeter135 Год назад

    God bless you pastor 🙏🙏🙏

  • @jameskv8521
    @jameskv8521 Год назад

    Does that mean that the first Adam in the hell..

  • @geo33138
    @geo33138 Год назад

    thettaanu ningal paraunnathu. onnaam kuthira anthikristhuvalla sahoodaraa. naallaamathae mudrayilae sambhavagal nadannukondirikkunnu eannanu ningal paraunnathu. onnaam mudra thurakkathae (anthikristhu varaathae) eanganaeyaanu naalam mudrayilae kaarygal nadakkunnathu? entae videokal kaanuka padikkuka.

  • @jimphilip6031
    @jimphilip6031 Год назад

    Then why is Ambani rich

  • @celinjoseph2935
    @celinjoseph2935 Год назад

    Pastera kondu pokhan

  • @XxneonxX227
    @XxneonxX227 Год назад

    യേശു വന്നത് മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ എന്നു ലോകത്തോട് പറയാൻ ആയിരുന്നു. പക്ഷെ ഈ പറച്ചിൽ യഹൂദൻ മാർക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യം ആയിരുന്നു.കാരണം മുഹമ്മദ് നബി അബ്രഹാമിൻ്റെ ദാസി ആയിരുന്ന ഹാഗാരിൻ്റെ പുത്രൻ ഇസ്മായീൽ വംശ പരമ്പര യില് നിന്ന് ആണ്. ഈ വിശ്വാസം പുലർത്തിയിരുന്ന Galatians നേ അവരിടെ ആ വിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പൗലൊസ് ശ്രമിക്കുന്നത് നിങ്ങള്ക് പ്രസ്തുത ലേഖനം വായിച്ചാൽ മനസ്സിലാകും.

  • @salammawilson5929
    @salammawilson5929 24 дня назад

    യേശുക്രിസ്തുവിനെ പ്രവാചകൻ എന്നു പറയുന്നതു അബ്രഹാമിനു ഹാഗാറിലുണ്ടായ യിശ്മായേലിന്റെ സമൂഹമാണ്. ഗലാത്യർ : 4 - 21 തൊട്ടു 26 വരെയുള്ള വാക്യങ്ങൾ.

  • @sajikumarsaji2536
    @sajikumarsaji2536 Год назад

    യേശു ആദ്യം ലോകത്തിൽ വന്നത് മനുഷ്യനെ പാപത്തിൽ നിന്നും മോചിപ്പിക്കാനാണ്...മനുഷ്യന്റെ പാപം ക്ഷമിക്കാനല്ല.
    യേശു ആരുടെ എങ്കിലും പാപം ക്ഷമിച്ചതായി സത്യ വേദപുസ്തകത്തിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ല ..

    • @sasikv4255
      @sasikv4255 Год назад +1

      ഉണ്ടല്ലോ മർക്കസ് 2:1-മുതൽ വായിക്കുക.

    • @sajikumarsaji2536
      @sajikumarsaji2536 Год назад

      @@sasikv4255 മർക്കോസ് 2:5
      വായിച്ച് കമന്റ് ചെയ്യൂ..വേദപുസ്തകത്തിൽ ഒരിടത്തും ആരുടെയും പാപങ്ങൾ യേശു ക്ഷമിച്ചതായി രേഖപ്പെടുത്തിയിട്ടില്ല..ക്രൂശ് മരണ സമയത്ത് പോലും...

    • @asgaggs9099
      @asgaggs9099 Год назад

      jesus says father is Bigger than me. again says I don't know nothing about the last day. and says our God is one. is this the God? or prophet?

    • @anilalbert902
      @anilalbert902 Год назад

      മർക്കോസ് രണ്ടാം അധ്യായം തളർവാത രോഗിയോട് യേശു പറഞ്ഞു നിൻറെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു കിടക്കയുമെടുത്ത് എഴുന്നേറ്റു നടക്കുക

    • @sajikumarsaji2536
      @sajikumarsaji2536 Год назад

      @@anilalbert902 താങ്കൾ കള്ളം പറയുന്നു..മർക്കൊസ് 2:5
      അതുപോലെ കമന്റ് ചെയ്യൂ...

  • @user-lq1fw9fk3e
    @user-lq1fw9fk3e 11 месяцев назад

    പ്രസംഗം മാത്രം ജീവിതം ഇല്ല

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 Год назад +3

    ഞാൻ സത്യത്തിന് സാക്ഷി നിൽക്കേണ്ടതിന് വന്നു എന്ന് യേശു പറഞ്ഞിരിക്കുന്നു. ആവർത്തനം 18:17-19/33:2-3ൽ പറയപ്പെട്ട പുതിയ പ്രമാണം കൊണ്ട് തനിക്ക് ശേഷം അന്ത്യ ദൂതൻ വരുമെന്ന് യേശു പറഞ്ഞു കൊടുത്തു. യോഹന്നാൻ 16:7-14. അത് വരെയും നിങ്ങൾ ജെറുസലേം വിട്ട് എങ്ങും പോകരുത് എന്ന് ശിഷ്യരോട് പറഞ്ഞു. അപ്പോ, പ്രവർത്തനം അദ്ധ്യായം 1. ഇനിയും വരുന്നത് ആ പ്രമാണം അനുസരിച്ചുള്ള ഭരണം ലോകത്ത് മുഴുവനും നടപ്പാക്കാനുമാണ്. അത് ഖുർആനും മുഹമ്മദ്‌ നബിയുമായിരുന്നു എന്ന് ലോകത്തെ അറിയിക്കുന്നതാണ് ആ സത്യസാക്ഷ്യം.

    • @mercytom6955
      @mercytom6955 Год назад +1

      Islam dies without lies....

    • @muhammedashifmuhammedashif1755
      @muhammedashifmuhammedashif1755 Год назад

      @@happyjourney9722 വ്യാഖ്യാനം നന്നായിട്ടുണ്ട്. യേശുവിന്റെ മാതൃ ഭാഷയിൽ യേശു ദൈവത്തെ വിളിച്ചത് "ALAHA "(അലാഹ )എന്നാണെന്ന് അറിയാമല്ലോ. അരാമിക് ഭാഷ അക്കാലത്ത് പ്രധാന സെമിറ്റിക് ഭാഷയാണ്. അത് അറബിയിൽ "ALLAHU "എന്ന് വരുന്നു. യേശുവിന്റെ മുമ്പുള്ള അനേകം പ്രവാചകൻമാരും ALAHA എന്ന് തന്നെയാകും ദൈവത്തെ വിളിച്ചത്. യേശുവിന്റെ കാലത്ത് യാഹ്‌വേ എന്ന് യഹൂദർക്ക് പോലും അറിയില്ലായിരുന്നു. അത് യേശുവിനും അറിയില്ല. ബൈബിൾ പുതിയ നിയമത്തിൽ എന്ത് കൊണ്ട് ഒരു പ്രാവശ്യമെങ്കിലും യാഹ്‌വേ എന്ന് വിളിച്ചത് കാണുന്നില്ല?. പഴയ നിയമത്തിൽ തന്നെ ചില സഭകൾ കർത്താവ് എന്നാണ് കൊടുത്തത്.

    • @muhammedashifmuhammedashif1755
      @muhammedashifmuhammedashif1755 Год назад

      @@happyjourney9722 ഒരു കാര്യം സമ്മതിച്ചു തന്നതിൽ വളരെ നന്ദി. LAH എന്നതിന്റെ കൂടെ AL എന്ന് ചേർത്തപ്പോൾ ALLAH എന്നായി. ഇത് ചന്ദ്രദൈവം, ഖുറൈഷ് ദൈവം എന്നൊക്കെ നിങ്ങൾ പറയുന്നു. (ഖുർആൻ ഒരാവർത്തി വായിക്കുന്ന നിക്ഷ്പക്ഷർക്ക് അത് കളവാണെന്ന് മനസ്സിലാകും ). ഹൈന്ദവ വിശ്വാസികൾ സർവേശ്വരൻ എന്ന് പറയുന്നത് പ്രപഞ്ച സ്രഷ്ടാവിനെയാണ്. മരണാനന്ദര കർമങ്ങളിൽ, ആത്മശാന്തിക്കായി അവർ ഏകനായ ആ ദൈവത്തോട് പ്രാർത്ഥിക്കുന്നുമുണ്ട്. വേദങ്ങളിൽ ആ ദൈവത്തിന് രൂപങ്ങളില്ല എന്ന് പറയുന്നു. ഇതേ തരത്തിൽ താങ്കൾ പറഞ്ഞ ആ LAH പ്രപഞ്ച സ്രഷ്ടാവാണെന്ന് അറബികൾ വിശ്വസിച്ചിരുന്നു. ആ ALLAHU വിനെ അവർ ഏറ്റവും വലിയ ദൈവമായി കണ്ടിരുന്നു. ഇന്ന് ഹൈന്ദവർ കരുതുന്നത് പോലെതന്നെ. ബഹു ദൈവങ്ങൾ അവരുടെ ഗോത്രദൈവങ്ങൾ ആയിരുന്നു.

    • @muhammedashifmuhammedashif1755
      @muhammedashifmuhammedashif1755 Год назад

      @@happyjourney9722 യേശു അറബിയായിരുന്നില്ല. അത് കൊണ്ട് അലാഹാ അലാഹാ എന്നായിരിക്കും കുരിശിൽ നിന്ന് വിളിച്ചത്. ബൈബിളിൽ പറയുന്ന ഏലീ, എലോയ്, എലോഹീ എന്നൊന്നും അല്ല. ആണെങ്കിൽ ഇത് മൂന്നും വിളിച്ചോ?. അല്ലെങ്കിൽ ഏത്?.

    • @muhammedashifmuhammedashif1755
      @muhammedashifmuhammedashif1755 Год назад

      @@happyjourney9722 ഒരു കാര്യം കൂടി സമ്മതിച്ചു തരാമോ?. ആരായിരുന്നു പാറാൻ പാർവ്വതത്തിൽ പ്രകാശിച്ച പ്രവാചകൻ?. ആ പ്രവാചകന്റെ വലതു കയ്യിൽ ഉണ്ടാകുമെന്ന് അറിയിച്ച ആ അഗ്നിമയമായ പ്രമാണം ഏതായിരുന്നു?. ആവർത്തനം 33:2-3. ഉല്പത്തി 21:21ൽ പറയുന്നത്, അബ്രഹാം ഇഷ്മായേലിനെയും ഹാഗാറിനെയും കൊണ്ട് പോയി പാർപ്പിച്ചത് പാറാനിൽ ആയിരുന്നു എന്ന് പറയുന്നുണ്ട്.

  • @padiyaraa
    @padiyaraa Год назад

    യൂദന്മാരുടെ ഒരു പ്രാകൃത ഗോത്ര ദൈവമാണ് യഹോവ. അവർക്കു പുനരുധാനമോ നിത്യജീവനോ യേശുവോ ഒന്നുമില്ല. പുത്രനെന്നെന്ന ആശയമേ പഴയ നിയമത്തിലില്ല. പുതിയ നിയമ ബൈബിൾ ഏച്ചുകെട്ടി ഉണ്ടാക്കിയ കഥകളാണ് യേശുവും പിതാവും ഒകെ. യേശുവിനു യഹോവ എന്നൊരാളെ അറിയില്ല 😂😂

    • @johnvarghese9927
      @johnvarghese9927 11 месяцев назад

      തൂംഗി കിടന്നോളു, ആ ഭോഷത്തത്തില്.

  • @jacobpunnilam9077
    @jacobpunnilam9077 Год назад +1

    ഭാഷ വളരെ മോശം., ഒരു തരം ഗർവ്വുണ്ട്. സുവിശേഷകൻ സൗമ്യതയുടെ ആത്മാവുള്ളവൻ ആകണം

  • @lukosesamuel344
    @lukosesamuel344 Год назад

    Maranatha

  • @cyberwar3130
    @cyberwar3130 Год назад

    Bible Sherikkum Padichittu Vaado

    • @sasikv4255
      @sasikv4255 Год назад

      അതെങ്ങനെ ടോ വായിക്കേണ്ടതു.?

    • @Shylaja-uq1rb
      @Shylaja-uq1rb Год назад

      ബൈബിൾ ശെരിക്കും വായിച്ചൊരു ആളല്ലേ എന്നാൽ എല്ലാവരോടും സുവിശേഷം ശെരിക്കും പറഞ്ഞു കൊടുക്കേണ്ട ആളാണ്‌ തങ്ങൾ

  • @cyberwar3130
    @cyberwar3130 Год назад

    podo vivaramillatha pastere

    • @thomasjoseph1873
      @thomasjoseph1873 2 месяца назад +1

      🙏🏾🙏🏾🙏🏾🙏🏾
      Dear Sir,
      as we do live in this 'end times of the dispensation of grace', it is essential for us to be saved by 'faith alone' by grace of God alone, for none of our deeds can qualify us to be the the part of the 'Body of Christ', the present Church. The above mystical position is being attained only by faith in God's (scriptural) promises also by trusting and submitting in the propitiational death & resurrection of Christ 'alone', and then and there you will be anointed and advanced with the Spirit of God. See Eph 1:13-14 kjv, and u will be seated with Christ, in heavenlies, right then. So, confess with your mouth from your heart, please 👇🏾👇🏾👇🏾
      1 Cori 15:1 - 4👇🏾👇🏾 Moreover, brethren, I declare unto you
      🌹the gospel which I preached unto you, 🌹which also ye have received, and
      🌹wherein ye stand;15:2
      🌹By which also ye are saved,
      🌹if ye keep in memory what I preached unto you, unless ye have believed in vain.15:3 🌹For I delivered unto you first of all that which I also received, how that Christ died for OUR sins according to the scriptures;15:4 And that he was buried, and that he rose again the third day ACCORDING to the scriptures:
      Hello: 👉🏾Secure your Salvation eternally by faith alone, by trusting in Christ Jesus' propitiational death, resurrection on the Cross at Calvary according to the scripture and the redemption of sins thereof by the Grace of God alone. Also confess according to Rom 10:9-11👉🏾10:9 That if thou shalt confess with thy mouth the Lord Jesus, and shalt believe in thine heart that God hath raised him from the dead, thou shalt be saved.10:10 For with the heart man believeth unto righteousness; and with the mouth confession is made unto salvation.10:11 For the scripture saith, Whosoever believeth on him shall not be ashamed.
      Please watch once
      👇🏾👇🏾👇🏾👇🏾
      ruclips.net/video/NINiPZItjT0/видео.htmlsi=BqBh43pKkIkJ1-GZ
      For further details:
      visit👉🏾 thegateministries.net
      God bless🙏🏾

  • @tinukamal607
    @tinukamal607 Год назад +1

    Praise the Lord.

  • @sajigeorge7421
    @sajigeorge7421 Год назад +2

    Praise the Lord

  • @gladiskpaul8265
    @gladiskpaul8265 Год назад +2

    Amen

  • @josphinvincent4166
    @josphinvincent4166 Год назад

    Amen amen amen

  • @cyrilsanthosh1314
    @cyrilsanthosh1314 Год назад

    Amen 🙏

  • @user-rh1op6eo3u
    @user-rh1op6eo3u Год назад +1

    Amen🙏🙏

  • @sajigeorge7421
    @sajigeorge7421 Год назад +1

    Amen 🙏

  • @gracythomas4984
    @gracythomas4984 Год назад +1

    Amen 🙏

  • @sjoseph4559
    @sjoseph4559 Год назад +1

    Amen