യേശു വരുന്നത് എന്തിന് ? Joby Halwin

Поделиться
HTML-код
  • Опубликовано: 21 май 2023
  • Why is Jesus come?
    HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
    I hope to share my talents with all through my Channel...
    Mainly I would like to upload videos related to BIBLE.
    Feel free to demand special subjects.....
    If it is helpful to you kindly help other too to widen their faith and knowledge by sharing with them....
    Don't forget to subscribe: bit.ly/38XZ7kS
    Have a prayer request? jobyhalwin@gmail.com
    whatsapp : wa.me/919744440471
    Messenger : m.me/100529145217282
    Follow social media:
    Facebook: bit.ly/389rNIO
    Instagram : bit.ly/385uM4H
  • Авто/МотоАвто/Мото

Комментарии • 134

  • @user-ge7hq2wb7x
    @user-ge7hq2wb7x Год назад +21

    നല്ല പ്രത്യാശ നൽകുന്ന പ്രഭാഷണം, ലോകസുഖങ്ങൾ ആഗ്രഹിക്കാതെ നിത്യജീവൻ ലക്ഷ്യം വെച്ചു ജീവിക്കാൻ, യേശുവിന്റെ വചനം അനുസരിച്ചു ജീവിക്കാൻ പ്രചോദനം നൽകുന്ന പ്രഭാഷണം, നന്ദി ബ്രദർ 🙏

    • @haanavanddi
      @haanavanddi 8 месяцев назад

      Luokathu vechu theevaravadikal vargiyavadikal cristan rajagal aan

  • @moncy1578
    @moncy1578 9 месяцев назад +2

    പാവമോചനത്തിനും നിത്യ ജീവനും കർത്താവിൽ വിശ്വസിപ്പിൻ. യേശുക്രിസ്തു വരാറായി 🙏🙏🙏

  • @sarahkovoor4657
    @sarahkovoor4657 Год назад +11

    Praise God Hallelujah good message.

  • @Shylaja-uq1rb
    @Shylaja-uq1rb Год назад +11

    🌹🙏Praise the lord🌹🙏
    അനുഗ്രഹിക്കപ്പെട്ട സന്ദേശം ദൈവദാസനിൽകൂടെ നമ്മെ കേട്പിച്ച ദൈവത്തിനു നന്ദി. ആത്മാവിനെ ഒന്നു കൂടി തട്ടി ഉണർത്തുന്ന മെസ്സേജ് ഈ കാല കട്ടത്തിനു ഇങ്ങനെയുള്ള സന്ദേശം എല്ലാവർക്കും ആവഷ്യമാണ് 🌹🌹God bless you🌹🌹

  • @shibicd9656
    @shibicd9656 Год назад +6

    ദൈവദാസനെ ഇനിയും അധികം ദൈവകൃപയാൽ കർത്താവ് നിറയ്ക്കട്ടെ; Ameen!

  • @BennyLudhi-sd9wm
    @BennyLudhi-sd9wm Год назад +7

    🙏😰 നല്ല വചന സന്ദേശത്തിനായി നന്ദി ദൈവമേ

  • @rachelsebastian7416
    @rachelsebastian7416 11 месяцев назад +4

    Praise for the Lord.

  • @achammakurian6872
    @achammakurian6872 8 месяцев назад +1

    Praise the Lord Pastor,thank you for explaining well.

  • @kurianthomas6424
    @kurianthomas6424 Год назад +2

    Very good Message God Bless you Pastor

  • @susammageorge9227
    @susammageorge9227 9 месяцев назад +1

    Praise the Lord.
    Continue the truth end times. Jesus is with you Pastor.

  • @lizyjohn9832
    @lizyjohn9832 Год назад +7

    Praise the lord

  • @joyvattavila3740
    @joyvattavila3740 6 месяцев назад +2

    ആമേൻ ഹാലേലുയ

  • @stuvertjohn5007
    @stuvertjohn5007 Год назад +5

    Praise the Lord

  • @lillykuttythomas9503
    @lillykuttythomas9503 8 месяцев назад +2

    Praise the Lord 🙏🏻

  • @ponnammajose3659
    @ponnammajose3659 Год назад +5

    Good message Pastor. God bless you.

  • @bhaskarans8739
    @bhaskarans8739 Год назад +2

    Piriasthelord 🙏🙏🙏🙏🙏.
    സ്ത്രോത്രം.. നന്ദി......

  • @user-wz6vi9fv5p
    @user-wz6vi9fv5p 9 месяцев назад +1

    Very nice messege Selina Raju
    Maharashtra.

  • @georgeenachacko8675
    @georgeenachacko8675 Год назад +2

    Very good message, God bless you pastor

  • @householdoffaith2400
    @householdoffaith2400 9 месяцев назад +1

    Thanks for the teaching

  • @user-cb5qk4ui8q
    @user-cb5qk4ui8q 10 месяцев назад +1

    Super speech. May God bless you

  • @koshyjohn6638
    @koshyjohn6638 Год назад +1

    Amen karthave stothram Halelujh Halelujh 🙏🏻🙏🏻🙏🏻

  • @thomaskutty3812
    @thomaskutty3812 Год назад +2

    Good message Pastor🙏🙏🙏

  • @helenbabu8948
    @helenbabu8948 Год назад +3

    Very good message ,god bless you brother

  • @Rose-if1gx
    @Rose-if1gx Год назад +1

    JESUS❤ EKA RESHAKAN anav varukathanne cheyyum amen 🙏

  • @dwadasanke2632
    @dwadasanke2632 11 месяцев назад +2

    ഹല്ലേലൂയ്യാ 🙏ഹല്ലേലൂയ്യാ 👏ഹല്ലേലൂയ്യാ ✋

  • @stuvertjohn5007
    @stuvertjohn5007 11 месяцев назад +1

    Praise the Lord. Good message. God bless you.

  • @bijucmathew1769
    @bijucmathew1769 Год назад +2

    Amen... Amen... Amen. Praise the Lord

  • @sinujoseph4661
    @sinujoseph4661 11 месяцев назад +1

    Praise the lord Amen Hallelujah 🙏🙏🙏🙏❤️

  • @salammawilson5929
    @salammawilson5929 2 месяца назад

    എന്നാൽ നാം അവന്റെ വാഗ്ദത്ത പ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു. 2 പത്രോസ്: 3 - 13

  • @whitesky2208
    @whitesky2208 Год назад +1

    Valuable message for these day. God bless u pr

  • @sosammapv1804
    @sosammapv1804 Год назад +3

    PraiseTheLord

  • @jamesnb1595
    @jamesnb1595 Год назад +2

    Very nice message

  • @shajik6667
    @shajik6667 Год назад +1

    Praise the Lord amen Amen Amen Amen🙏🙏🙏

  • @santharaju9070
    @santharaju9070 Год назад +1

    Valare nalla message pr, God bless u

  • @vilasinikrishnan3779
    @vilasinikrishnan3779 8 месяцев назад +1

    Amen

  • @minivarghese1941
    @minivarghese1941 Год назад +2

    സ്തോത്രം 🙏🙏

  • @tittusabraham5075
    @tittusabraham5075 Год назад +2

    പ്രസംഗം നല്ലത് .ഒരാളെഅപമാനിച് ദൈവ സന്ദേശം പറയരുത്(മോദി)കേൾവിക്കാർക് വിധ്വേഷം വരുന്നതരത്തിൽ.

  • @thomasvarughese4197
    @thomasvarughese4197 Год назад +2

    Praise God.

  • @kpjacobjacob9414
    @kpjacobjacob9414 24 дня назад +1

    Halelujahhalelujahsothramsothramameen

  • @ponnammajose3659
    @ponnammajose3659 8 месяцев назад +1

    Sthothrem.

  • @varghesepalakkal4327
    @varghesepalakkal4327 Год назад +1

    Jesus Christ Amen 🙏🙏🙏

  • @ashikkoshy6406
    @ashikkoshy6406 Год назад +1

    Nice msg..

  • @leelakumarin
    @leelakumarin 2 месяца назад

    Amen🙏🙏

  • @thomaskutty4277
    @thomaskutty4277 9 месяцев назад +1

    🙏🏻🙏🏻🙏🏻

  • @Alice-st4mo
    @Alice-st4mo Год назад +1

    Amen Amen 🙏 I

  • @user-ne2dx5bt3b
    @user-ne2dx5bt3b 9 месяцев назад +1

    Amen Amen 🙏👏🌹🔥🤲👏🏻💜❤🙌👏🏽🙏

  • @lalyc.mathewsjoy7899
    @lalyc.mathewsjoy7899 Год назад +1

    Amen Amen Amen Amen Amen

  • @seenamol1604
    @seenamol1604 Год назад +2

    Please pray for me and my prayers 🙏🌹🙏 🌷🙏🌺🙏🌸🙏🪷🙏💦🙏💦🙏🥸🙏🌼🙏🥀🙏🌻🙏🔥

  • @leenaalphonsa4888
    @leenaalphonsa4888 Год назад +1

    🙏

  • @SusanJose-pu4px
    @SusanJose-pu4px Месяц назад

    🙏🙏🙏

  • @aidas175
    @aidas175 Год назад +1

    👍🙏

  • @bettyabraham6722
    @bettyabraham6722 Год назад

    Yeshuvinte naamum Pishaachukkal viraykkunna naamum...bz "YESHU" enna perittathu DHAIVAM aanu.. IPC kumbanadu really very Saad....athinu vendi prathikkuka....

  • @annathomas450
    @annathomas450 9 месяцев назад

    Varunnu varunnu ennu paraju 40yrs ayiii njan kelkuva .manushyarae pattykanayii eragiya genmagal

  • @salammawilson5929
    @salammawilson5929 2 месяца назад

    മത്തായി : 12 - 36 & 37

  • @fchacko6668
    @fchacko6668 Год назад

    Also please listen the comment by KP 13 days before. That is correct.

  • @salammawilson5929
    @salammawilson5929 2 месяца назад

    അതു കൊണ്ടു സഹോദരന്മാരേ, നാം ദൈവത്തിനു ഫലം കായ്ക്കുമാറു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റവനായ വേറൊരുത്തനാകേണ്ടതിനു നിങ്ങളും ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണ സംബന്ധമായി മരിച്ചിരിക്കുന്നു . റോമർ : 7 - 4

  • @shibicd9656
    @shibicd9656 Год назад +2

    ആമ്മേൻ!'' ഈ തലമുറയിൽ തന്നെ കർത്താവിനെ കാത്തിരിക്കുന്ന വിശുദ്ധരെ യും മണ്ണിൽ ഉറങ്ങുന്ന വിശുദ്ധ രെയും കർത്താവിരിക്കുന്നിടത്തേക്ക് തേജസിൽ എടുക്കപ്പെടും!

  • @vincentsakhai8936
    @vincentsakhai8936 2 месяца назад

    Comments.ലും പരീക്ഷകന്മാർ നിറഞ്ഞു നിൽക്കുന്നതായി
    കാണുന്നു.

  • @salammawilson5929
    @salammawilson5929 Месяц назад

    അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ. 1കൊരിന്ത്യർ : 6 - 9

  • @vincentsakhai8936
    @vincentsakhai8936 2 месяца назад

    ദൈവം ഇല്ല എന്ന് മൂടൻ തന്റെ ഹൃദയത്തിൽ പറയുന്നു.
    ഈ മൂഢനെയും കർത്താവല്ലേ സൃഷ്ടിച്ചത്. സ്തോത്രം. ആമേൻ. Prais the lord. Halleluya.

  • @johnypp6791
    @johnypp6791 Год назад

    ഒരുക്കാന് തുടങ്ങിയിട്ട് 2023. ആയി. ഒരു മനുഷ്യൻ മരിക്കുമ്പോൾ അയാളുടെ ലോകം അവസാനിക്കും..

    • @ajeshjacob2130
      @ajeshjacob2130 9 месяцев назад

      2062 നു അകം ബൈബിൾ പറയുന്ന ഇപ്പോഴുള്ള ലോക വ്യവസ്ഥ അവസാനിക്കും

    • @womensfellowshipskd7406
      @womensfellowshipskd7406 3 месяца назад +1

      Jesus Christ is the one and only true living God. Read the Bible and pray 🙏🏻❤️

  • @salammawilson5929
    @salammawilson5929 Месяц назад

    അവൻ ലോകത്തിൽ ഉണ്ടായിരുന്നു. യോഹന്നാൻ : 1 - 10

  • @arsshadowff2644
    @arsshadowff2644 Год назад

    Adutha azhcha Yesu varum.

  • @achammajames6839
    @achammajames6839 9 месяцев назад +1

    ഞാൻ വിട്ടിൽ ഇരുന്നു കർത്താവിനെ ആരാധിക്കും അല്ലാതെ സഭയിൽ പോകാൻ അനുവാദം ഇല്ല. എന്നെ കർത്താവു കൊണ്ടു പോകുമോ. പ്രാർത്ഥിക്കണേ

  • @Xmasvikagas
    @Xmasvikagas Год назад

    ഇ മെസ്സേജ് കുറഞ്ഞ പക്ഷം മലയാളി പെൻതികൊസ്തു കാർ എങ്കിലും കേൾക്കാൻ പറ്റിയിരുന്നെങ്കിൽ എന്ത് നല്ലതായിരുന്നു ഒരുങ്ങാൻ വേണ്ടി

    • @sasikv4255
      @sasikv4255 8 месяцев назад

      എങ്ങനെയാണ് സഹോദരാ തയ്യാറാകേണ്ടതു.ഞാനും പെന്തകോസ്ത് കാരനാ.

  • @TheTrueFaith
    @TheTrueFaith Год назад

    തേജസ്‌കരിക്കപ്പെട്ട ശരീരത്തോടുകൂടി സ്വർഗം പ്രാപിച്ച കർത്താവിനു വീണ്ടും ഭൂമിലേക്ക് വരുവാൻ സാധിക്കുമോ?

    • @donymon4416
      @donymon4416 Год назад

      പ്രവൃത്തികൾ 1:8 എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.
      പ്രവൃത്തികൾ 1:9 ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു.
      പ്രവൃത്തികൾ 1:10 അവൻ പോകുന്നേരം അവർ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു:
      പ്രവൃത്തികൾ 1:11 ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു.

  • @salammawilson5929
    @salammawilson5929 Месяц назад

    ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി പഴയതു സകലതും കഴിഞ്ഞുപോയി ഇതാ എല്ലാം പുതുതായി.

  • @mathewgeorge3153
    @mathewgeorge3153 Год назад

    Good but remember JESUS CHRIST IS THE VISIBLE APPEARANCE OF YOHAVA AS REDEEMER AND SAVIOR FOR THE REMISSION OF THE SIN OF THE HUMANITY, THE FULFILLMENT OF THE PROMISE AND PROPHECY OF YOHAVA THAT IAM COMING TO SAVE YOU, JESUS CHRIST IS ALFA AND OMEGA FIRST AND LAST THE MAKER OF EVERYTHIG BY HIM AND FOR HIM, EVERYTHIG TO BE DONE OR PREACH IN THE NAME OF JESUS CHRIST,

  • @lillyabraham2735
    @lillyabraham2735 10 месяцев назад

    Emperor Emmanuel.

  • @abdulrazack1222
    @abdulrazack1222 8 месяцев назад

    Yeashu varum eannu Achan peadichow Yeashu ee ippol parayunna madha malla varaann yadhartha bible yeashu vintea bible kondu varum Romil olichu vechittund karinkallinte Arayil Aa olichu vecha bible kondu vannal Annu eaga deivathil viswasikkeandi varum eashuvinte koode nilkana menghil Allenghil israeellire koode Hindukkale koode pooy Aaradhikkeandi varum innu turkiyil tanney oru bible 1700 kollathil Achi eaga viswsikkanam eanna eahudhittullad turkiyude meuciyathil und

  • @hitheshyogi3630
    @hitheshyogi3630 Год назад

    അറിയാത്തവരോടും അനുസരിക്കാത്തവരോടും യേശു പ്രതികാരം ചെയ്യാൻ വരുന്നു, അതെങ്ങനെയാ, മറ്റുള്ളവരുടെ പാപം ഏറ്റുഎടുത്ത ദൈവപുത്രൻ പ്രതികാരം ചെയ്യാൻ വരുമോ?

    • @stebinthomas6158
      @stebinthomas6158 Год назад

      Yes..... Thettu cheyyunavan cheyyatteay nannakunnavan nannavatteay enna vajanam last chapterilu parayundu.... Annusaranakedu kanicha nammudey madhapithakal sikhikkum so athupooley daiavavum chryyum... Shemmikunthillum appuram ayiii manudharudry vashalatham

    • @hitheshyogi3630
      @hitheshyogi3630 Год назад

      @@stebinthomas6158 സെമിട്ടിക്ക് മതങ്ങളുടെ പ്രസംഗം, അത്ര തന്നെ, രാഷ്ട്രീയക്കാർ തങ്ങളുടെ പാർട്ടി മാത്രമാണ് അഴിമതി നടത്താത്തത് എന്ന് പറയുന്നത് പോലെ

  • @geo33138
    @geo33138 Год назад

    inganae nuna paraunnavarkku sorgamilla

  • @hitheshyogi3630
    @hitheshyogi3630 Год назад +1

    പാസ്റ്ററെ, താങ്കളുടെ മക്കൾക്ക്‌ നല്ല വിദ്യാഭ്യാസവും വിദേശത്തു ജോലിയും ലഭിച്ചാൽ അതൊന്നും വേണ്ട, യേശുവിനെ പ്രാർത്ഥിച്ചിരുന്നാൽ മതി എന്ന് പറയുമോ?

    • @niya559
      @niya559 Год назад

      കഷ്ടം.. എന്താണ് ചോദിക്കുന്നത്.. Education ഉണ്ടേലും ഇല്ലെങ്കിലും യേശുവിനെ ആരാധിക്കും.. പിന്നെ അതൊക്കെ എല്ലാർക്കും ഉള്ളതാ.. വിദ്യഭസം പ്രാർത്ഥന യും കൂട്ടി യോജിപ്പിക്കുന്നത് എന്തിനാ... ഇത്രേം അറിവ് ചെറുത് ആണോ

    • @hitheshyogi3630
      @hitheshyogi3630 Год назад

      @@niya559 മറ്റുള്ളവരെ ഉപദേശിക്കാൻ എളുപ്പം കഴിയും, പക്ഷെ സ്വന്തം ജീവിതത്തിൽ പകർത്താൻ വളരെ പ്രയാസം. ഒരു വിരൽ അന്യന്റെ നേരെ ചൂണ്ടുമ്പോൾ മൂന്നുവിരൽ നമ്മുടെ നേരെ തന്നെയാണ് ചൂണ്ടപ്പെടുന്നത്

  • @salammawilson5929
    @salammawilson5929 2 месяца назад

    വെളിപ്പാടു : 21 - 22 & 23

  • @angusskpeter606
    @angusskpeter606 Год назад

    അവൻ നീതിയുടെ വിധിക്കും മുഖപഷം കൂടാതെ ന്യായം വിധിക്കും 🙏❤

  • @Jane-yo6ev
    @Jane-yo6ev Год назад

    നോക്കിയിരുന്നോ ഇപ്പോൾ രഹസ്യത്തിൽ കൊണ്ട് പോകും. ബൈബിൾ എഴുതിയ യെഹൂദന്മാരായാ ശിഷ്യന്മാർ പറയുന്നു,ഇനി യേശു ലോകത്തിൽ വരുന്നത് കർത്താവ് താൻ ഗംഭീരനാദാ ത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും മഹാകാഹളനാദത്തോടും കൂടെ ആയിരം ആയിരം ദൂതന്മാരുമായി വരും എന്ന് പറയുമ്പോൾ, ബൈബിൾ എഴുതാത്ത ജാതീയ ക്രിസ്ത്യാനികളായ പെന്തകോസ്ത് വിദ്വാന്മാർ പറയുന്നു രഹസ്യത്തിൽ വരുമെന്ന് കഷ്ടം തന്നെ. കഷ്ടവും മഹോപദ്രവും യെഹൂദനുള്ളതനാണെങ്കിൽ അവരെ സ്വർഗ്ഗത്തിൽ പോകുകയുള്ളൂ, നിങ്ങളെ എങ്ങനെ കൊണ്ടുപോകും. യേശുവും ശിഷ്യന്മാരും എന്തിന് കഷ്ടം അനുഭവിച്ചു, നിങ്ങളെമാത്രം കഷ്ടതയില്ലാതെ സ്വർഗ്ഗത്തിൽ കൊണ്ട് പോകാനോ. വെളിപ്പാട് 7ആം ആദ്യായത്തിൽ യെജമാനൻ അറിയുമല്ലോ ഇവർ മഹാകഷ്ടത്തിൽ നിന്നു വന്നവർ, അവിടെ രഹസ്യത്തിൽ കൊണ്ട് പോയവർ എന്ന് പറയുന്നില്ല അതു കൊണ്ട് നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ യെഹൂദനെ സ്വർഗ്ഗത്തിൽ പോകുകയുള്ളൂ. 11:15

  • @noushadarc3825
    @noushadarc3825 Год назад

    രണ്ടാം വരവിൽ ഏതു ഗ്രന്തം വെച്ചു വിധിക്കു o .....new ബൈബിൾ ഓൾഡ് ബൈബിൾ... New എന്നാൽ 3 ദൈവം

    • @josephmj7814
      @josephmj7814 Год назад +3

      Enthayalum sathante kithabe vendato

    • @shijujohn5673
      @shijujohn5673 Год назад +1

      ഖുർആനിൽ അല്ലേ മൂന്ന് ദൈവം. അള്ളാ , മിറിയം , ഈസ.

  • @geo33138
    @geo33138 Год назад

    rahasya varavilla sahoodaraa

  • @kp210
    @kp210 Год назад +1

    വെളിപ്പാടു പുസ്തകത്തിൽ യഹൂതനോടായി പറഞ്ഞ കാര്യങ്ങൾ എല്ലാം സഭയോടാ കുന്നു എന്നു പറഞ്ഞു വെയ്ക്കുന്നു. വെളിപ്പാടു 21: 7 ൽ പറയുന്ന ജയിക്കുന്നവർ മഹോ ദ്രവത്തിലൂടെ കടന്നു പോകുന്ന യഹൂതനല്ലേ പാസ്റ്റർ ? അവർ ആ യാക്കോബിന്റെ കഷ്ടകാലത്തിലൂടെ കടന്നു സാത്താനെ ജയിക്കണം. അങ്ങനെ സാത്താനെ ജയിച്ചു ചെല്ലുന്നവരാണ് ക്രിസ്തുവിനോടു കൂടെ ആയിരം ആണ്ടു ഭൂമിയിൽ വാഴുന്നത്.

    • @Jane-yo6ev
      @Jane-yo6ev Год назад

      യെഹൂദന്മാർ എഴുതിയ പുസ്തകമാണ് ബൈബിൾ, എന്തിനാ നിങ്ങൾ കൊണ്ട് നടക്കുന്നത്. അത് യെഹൂദന്റേതല്ലേ അതിനെ എന്തിനാ എടുത്തു ദൈവത്തിന്റെ അടുത്ത് പ്രാർത്ഥിക്കുന്നത് അത് യെഹൂദന്റെ ദൈവമല്ലേ.

    • @sasikv4255
      @sasikv4255 8 месяцев назад

      വെളിപ്പാടു 21അദ്ധ്യായം പുതിയ ആകാശവും പുതിയ ഭൂമിയും നിതൃതയെക്കുറിച്ചല്ലേ പറയുന്നതു. ആയിരം ആണ്ടു വാഴ്ച ഏഴു വർഷത്തെ മഹോപദ്രവത്തിനുശേഷം അല്ലേ?

    • @sasikv4255
      @sasikv4255 8 месяцев назад

      ​@@Jane-yo6evvery sorry brother. നിങ്ങളെ ലോകസ്ഥാപനത്തിനും മുന്നമേ കണ്ടിരുന്നില്ല.എഫേസൃലേഖനം 1:2-6, വെളിപ്പാടു 13:8,17:8,20:15.വായിക്കുക മനസ്സിലാക്കുക. അതു കൊണ്ടാണു് ബൈബിൾ നിങ്ങൾക്കു മനസ്സിലാക്കാത്തതു.

  • @haanavanddi
    @haanavanddi 8 месяцев назад

    Verum vargiyada parayunna vaibil aan

  • @varghesejacob3952
    @varghesejacob3952 Год назад

    യേശു വരുന്നത് എന്തിന് ?
    ജോബി അളിയനെ ഒന്നു കാണാൻ..

    • @jobyhalwin
      @jobyhalwin  Год назад

      നിൻ്റെ പ്രയാസം മാറിയോ??

    • @varghesejacob3952
      @varghesejacob3952 Год назад

      @@jobyhalwin ജോബി അളിയൻ ഉള്ളിടത്തോളം കാലം എനിക്ക് എന്ത് പ്രയാസം ?

  • @Jane-yo6ev
    @Jane-yo6ev Год назад

    ബൈബിൾ പഠിച്ചു പഠിച്ചു വട്ടായി പ്പോയി എന്നാണ് തോന്നുന്നത്. ഒരിക്ക പറയും രഹസ്യത്തിൽ കൊണ്ട് പോകും എന്നിട്ട് പറയും ജീവച്ചിരിക്കുന്ന നാം രൂപാന്തരം പെടും എന്ന്. ബാബിലോണിയൻ സഭയാണ് അല്ലെ നിങ്ങൾ.

  • @salammawilson5929
    @salammawilson5929 Месяц назад

    ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും. 18 ഈ വചനങ്ങളെക്കൊണ്ടു അന്യോന്യം ആശ്വസിപ്പിച്ചു കൊൾവിൻ. 1തെസ്സലൊനീക്യർ : 4 - 18

  • @mishiyamishi3285
    @mishiyamishi3285 Год назад +2

    Nannavaan nokkade.....varunnath shani devan aanu

    • @Dhuriyodhanan
      @Dhuriyodhanan Год назад

      Koppaanu. 😂😂

    • @mishiyamishi3285
      @mishiyamishi3285 Год назад

      Varumpol manasilakum.....

    • @sasikv4255
      @sasikv4255 Год назад +1

      തനിക്കു വിരോധം ക്രിസ്തൃനികളോടു തോന്നാനുള്ള കാരണം പറ. (1)അവർ മരണമില്ലാത്ത രോഗവും ദുഃഖവും വേർപാടും ഒന്നുമില്ലാത്ത ആനന്ദകരമായ ജീവിതം യേശുവിൽ വിശ്വസിച്ചു നേടാം..നിതൃ ജീവൻ സ്വർഗത്തിൽ ലഭിക്കും.എന്നു യേശു
      പറയുന്നു.ഞാൻ തന്നെ വഴിയും ജീവനും ആകുന്നു.എന്നിൽ കൂടിയല്ലാതെ നിതൃതയിൽ സ്വർഗത്തിൽ ജീവിക്കാൻ പറ്റില്ല.
      (2)അവർ ആവശൃക്കാരനെ സഹായിക്കുന്നു നിങ്ങൾ അതിനെ പ്രലോഭനം എന്നു പറയുന്നു.എന്നാലും ഞങ്ങൾക്കു അതു ചെയ്യാതിരിക്കാൻ പറ്റില്ല.ആരും നരകത്തിൽ പോകരുതേ എന്നാഗ്രഹിക്കുന്നു
      അതു കുറ്റമാണോ?
      (3)ലോക സ്ഥാപനത്തിനും മുന്നമേ തന്നെ നിതൃതയിൽ ജീവിക്കാനുള്ള വരുടെ പേരുകൾ ജീവൻ്റെ പുസ്തകത്തിൽ എഴുതി വച്ചിരിക്കുന്നു. അവരെ കണ്ടു പിടിക്കുക അതിനാണു ലോകത്തിൽ എല്ലായിടത്തും യേശുവീൻ്റെ സുവിശേഷം പ്രസംഗിക്കാൻ പറഞ്ഞതു. ലോകസ്ഥാപനത്തിനും മുൻപേ പേരെഴുതി വച്ചിരിക്കുന്നവർ മാത്രം സുവിശേഷം ശ്രദ്ധിക്കും. അല്ലാത്തവർക്കു മനസ്സിലാവില്ല ശ്രദ്ധിക്കുന്നവർ ശിഷൃത്തം സ്വീകരിക്കുന്നു. സമൂഹത്തിനു നന്മയല്ലാതെ ഏതെങ്കിലും തിൻമ പറയാമോ ക്രൈസ്തവർക്കെതിരെ.

    • @shyjupappan2606
      @shyjupappan2606 Год назад

      ശെരി രാജാവേ 😐

  • @tomd5976
    @tomd5976 Год назад +1

    Bible തെറ്റായി വ്യാഖ്യാനിക്കുന്ന കിഴങ്ങൻ!

    • @lillygeorge763
      @lillygeorge763 Год назад

      വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. അനന്തര ഫലം ഗുരുതരം ആയിരിക്കും.

    • @lillygeorge763
      @lillygeorge763 Год назад

      കാരണം അവിടുത്തെ ദാസർക്കുവേണ്ടി പ്രവർത്തിക്കുന്നത് ദൈവം ആകുന്നു.

    • @tomd5976
      @tomd5976 Год назад

      @@lillygeorge763 ജോബി ഹൽവിൻ ദൈവത്തിന്റെ ദാസൻ?
      ഇവൻ കാതോലിക്കേരെയും പരിശുദ്ധ കന്യകമറിയത്തെയും പട്ടി പറഞ്ഞ വിടുവായതങ്ങൾ നിങ്ങൾ കേട്ടതല്ലേ?
      കഴിഞ്ഞ ഒരു വിഡിയോയിൽ ഈ കിഴങ്ങൻ പറഞ്ഞത് കേട്ടോ, ഡൗവം നന്മ തിന്മകളുടെ ഫലം കഴിക്കാൻ ആദം അവ്വമാർക് വിലക്കു ഇവരൊയെടുത്തിയത് അവർക്കു ദൈവത്തിൽ നിന്ന് ബന്ധം വേർപെടുത്താനുള്ള സ്വാതന്ത്ര്യം നൽകിയാതാണേന്നാണ് പറയണത്! എന്താ, നിങ്ങളും ഈ തെറ്റായ കാര്യം വിശ്വസിക്കുന്നുവോ?
      ദൈവവചനം തെറ്റായി വ്യാഖ്യാനിക്കുകയാണീ കിഴങ്ങൻ!

  • @jaridmon8937
    @jaridmon8937 Год назад

    പാവം ഒരു പ്രാവശ്യം വന്നപ്പോൾ കൈക്കൂലി വാങ്ങി തല്ലികൊന്ന് കുഴികുത്തി മൂടി പിന്നീട് എത്രയോ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇങ്ങോട്ട് വന്നിട്ടില്ല ഒരു പക്ഷേ പണ്ട് കിട്ടിയ തല്ലിൻ്റെ വേദന മാറിയിട്ടുണ്ടാകില്ല അല്ലെങ്കിൽ ചത്ത് മണ്ണടിഞ്ഞ് പോയി ഏതായാലും ഇഞ്ഞെപ്ലാ ആ വരവ് ?

    • @anilalbert902
      @anilalbert902 Год назад +4

      ചക്കരേ ഇതിലും മോശമായ വാക്കുകൾ ഇനിയും വരും അധികകാലം ഇല്ല 25 വർഷം മുമ്പ് മനുഷ്യർ ഇങ്ങനെയുള്ള വർത്തമാനം ഒരു മനുഷ്യൻ പോലും പറയുകയില്ല ആയിരുന്നു മോൻ പറഞ്ഞതുപോലെ ഏകദേശം സമയം അടുത്തു വരുന്നു കൂടി വന്നാൽ അഞ്ചുവർഷം അത് കാണാനുള്ള ഭാഗ്യം താങ്കൾക്ക് ഉണ്ടാകട്ടെ

    • @jithinjoseph1057
      @jithinjoseph1057 Год назад +3

      Mone.. Pacha book kathichu kala. Ennittu manasantharapettu yeshuvil viswasikuka.. Atha nallathu thangalkku.

    • @josephmj7814
      @josephmj7814 Год назад +1

      Kaiyum kalumillatha allanu varane patilla Vanna muthu vishamadichu closai

    • @samtmukhathala3628
      @samtmukhathala3628 Год назад +2

      യേശുവിനെ ആരും കൊന്നതല്ല, യേശു ഭൂമിയിലേക്ക് വന്നത് തന്നെ പാപി ക്ക് വേണ്ടി മരിക്കുവാനാണ്

    • @Dhuriyodhanan
      @Dhuriyodhanan Год назад

      ​@@josephmj7814 ha ha ha 😂 well said😂

  • @thomaskutty4277
    @thomaskutty4277 9 месяцев назад +1

    Amen

  • @lillykuttythomas9503
    @lillykuttythomas9503 Год назад +1

    Praise the Lord 🙏🏻

  • @SusanJose-pu4px
    @SusanJose-pu4px Месяц назад

    Amen

  • @Joe-nq5jw
    @Joe-nq5jw 9 месяцев назад

    Amen