ശബത്തുമിഷൻ പോർക്കളത്തിൽ97 കാരനും പരാജയപ്പെടുന്നു.... (Sabath 14) Joby Halwin

Поделиться
HTML-код
  • Опубликовано: 8 сен 2024
  • HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
    I hope to share my talents with all through my Channel...
    Mainly I would like to upload videos related to BIBLE.
    Feel free to demand special subjects.....
    If it is helpful to you kindly help other too to widen their faith and knowledge by sharing with them....
    Don't forget to subscribe: bit.ly/38XZ7kS
    Have a prayer request? jobyhalwin@gmail.com
    whatsapp : wa.me/91974444...
    Messenger : m.me/100529145217282
    Follow social media:
    Facebook: bit.ly/389rNIO
    Instagram : bit.ly/385uM4H

Комментарии • 378

  • @MJ-cx8hy
    @MJ-cx8hy 2 года назад +6

    അപ്പച്ചാ .... ഇനിയും വൈകിയിട്ടില്ല ദൈവം അപ്പച്ചനെ സേനഹിക്കുനണ്ട് അതുകൊണ്ടാണ് ഈ അവസാന സമയത്തും ദൈവം അവസരം തന്നത് നിത്യത നഷടപ്പെടുത്തരുത് മനം തിരിഞ്ഞ് മടങ്ങിവരു അപ്പൻ വഴിക്കണ്ണുമായി കാത്തിരിക്കുന്നു . You will always be a child in God's eyes..🙏

    • @samuelvarghese5649
      @samuelvarghese5649 2 года назад

      ദൈവം അപ്പച്ചനെ സ്നേഹിക്കുന്നുണ്ട്, അതു പോലെ കൽപന അനുസരിച്ചാൽ താങ്കളെയും സ്നേഹിക്കും,മനസിലായോ?

    • @jishipthomas8179
      @jishipthomas8179 Год назад

      Daiva കൽപ്പന അനുസരിച്ചാൽ ആണ് anugrahikkappedunnathu

  • @mercymathew4198
    @mercymathew4198 2 года назад +3

    I am so blessed to learn the true word of God from you pastor. Praise God🙏🏽. God bless you!!!

  • @jeenajoseprakash2244
    @jeenajoseprakash2244 2 года назад +2

    താങ്കൾ വീഡിയോ ഇടുന്നത് വഴി ശബ്ബത്ത് ഞായറാഴ്ച അല്ല ശനിയാഴ്ച തന്നെയാണെന്ന് എല്ലാവർക്കും ഉറപ്പിക്കാൻ കഴിഞ്ഞു. വളരെ നന്ദി !

    • @jobyhalwin
      @jobyhalwin  2 года назад +2

      😂😂😂😂😂 ഇപ്പോൾ എല്ലാ SDA പള്ളികളും നിറഞ്ഞു കവിയുന്നു എന്നു കൂടി തള്ളാമായിരുന്നു..,..

  • @elzybenjamin4008
    @elzybenjamin4008 Год назад +1

    Ithrayum Lalithamaayi Manasilakki Tharunna Jobi Paster k Thanks. GOD IS LOVE 🙏 PRAISE THE LORD🙏 AMEEN🙏

  • @jmj7283
    @jmj7283 2 года назад +7

    ഇങ്ങനെയുള്ള കുടുംബം കലക്കികളെ കുറിച്ച് പൊതു സമൂഹത്തോട് വെളിപ്പെടുത്താൻ കാണിച്ച ധൈര്യത്തിന് Pr.Joby Halwin ന്‌ ഒരു Big salute. ഞങ്ങളും ഇതിന്റെയൊക്കെ ഇരകളാണ്. ഇനി ആരും ഇൗ കൊടും ചതിയിൽ veezhaathirikkatte. Hats off Pr.Joby Halwin

    • @jobyhalwin
      @jobyhalwin  2 года назад +3

      നിങ്ങളുടെ മാത്രമല്ല 100 കണക്കിന് കുടുംബങ്ങളിൽ ഇവർ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്... അപ്പനാമ്മമാരെയും മക്കളെയും ഭിന്നിപ്പിക്കുകയും മാനസിക രോഗികളാക്കുന്നതും ഇവറ്റകളുടെ ഹോബിയാണ്....

    • @donymon4416
      @donymon4416 2 года назад +1

      @@marium6316 എലഞ്ജീ വൈറ്റിന്റെ ഭൂതം ബാധിച്ചിരിക്കുന്ന സെവത്ഡെ കൾട്ട് ഗ്രൂപ്പ്. അതായത് കുടുംബം കലക്കി ഗ്രൂപ്പ്.

    • @donymon4416
      @donymon4416 2 года назад +2

      @@marium6316 എലഞ്ജീ വൈറ്റിന്റെ ഭൂതം ബാധിച്ചിരിക്കുന്ന സെവത്ഡെ കൾട്ട് ഗ്രൂപ്പിൽ അനേകം കുടുംബങ്ങളിൽ ഇന്നും അന്ധകാരത്തിലാണ് .

    • @donymon4416
      @donymon4416 2 года назад

      @@yehooda5840 എലഞ്ജീ വൈറ്റിന്റെ സെവത്ഡെ കൾട്ട് ഗ്രൂപ്പ് കുട്ടി ഭൂതങ്ങളെ രക്ഷ വേണമെങ്കിൽ അവിടം വിട്ടു പോയി സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന കൂട്ടായ്മയിൽ പോകൂ .

    • @donymon4416
      @donymon4416 2 года назад

      @@yehooda5840 നിന്നെയൊക്കെ പഠിപ്പിക്കുന്ന ഉപദേശിമാരാണ് ഏറ്റവും വലിയ ഭൂതം ബോസ്.

  • @priyap3962
    @priyap3962 2 года назад +5

    ദൈവത്തിന് തന്നെത്താൻ നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിന്റെ രക്തം ""ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ"" നമ്മുടെ മനസ്സാക്ഷിയെ നിർജ്ജീവപ്രവൃത്തികളെ പോക്കി ശുദ്ധീകരിക്കുന്ന രക്തമാണ് (എബ്രായർ 9:14). ശുദ്ധീകരണം ലഭിച്ചവർക്ക് പിതാവിന്റെ സന്നിധിയിൽ നിൽക്കാനും ആരാധിക്കാനുമുള്ള യോഗ്യതയുണ്ട്. ഇത് ഏതെങ്കിലും ഒരു ദിവസം മാത്രം ആരാധിക്കാൻ വേണ്ടി ശുദ്ധീകരിക്കുന്ന രക്തമല്ല. എന്നും എപ്പോഴും ഏതു ദിവസവും ഏതു സമയത്തും പിതാവിനെ ആരാധിക്കാനുള്ള യോഗ്യതയാണ് ക്രിസ്തുവിന്റെ രക്തം നമുക്ക് തരുന്നത്.

  • @philipp.d6840
    @philipp.d6840 11 месяцев назад

    അവസാനം പറഞ്ഞതുപോലെ പഠിച്ചിട്ടു ഈ ദുരുപദേശക കുട്ടരിൽ നിന്നും അനേകാരെ രക്ഷിക്കാൻ ദൈവം സഹായിക്കട്ടെ.

  • @ttsakaria7966
    @ttsakaria7966 Месяц назад

    You are the wisest person on earth. Need the highest award?

  • @jesuslovesyou1663
    @jesuslovesyou1663 2 года назад +1

    അപ്പച്ചാസർവ്വലോകവും പിശാചിൻറെ അധീനതയിൽ ആകുന്നുബുദ്ധികൊണ്ട് ദൈവത്തെ കണ്ടെത്താൻ കഴിയുമായിരുന്നെങ്കിൽ ബുദ്ധി ഇല്ലാത്തവർക്ക് എങ്ങനെ ദൈവത്തെ കണ്ടെത്താൻ കഴിയും 6 ലും 7 ലും 8 ലും തോറ്റ് പത്തിൽ എത്തി പത്തും മൂന്ന് പ്രാവശ്യം എഴുതി തോറ്റു ദൈവകൃപയാൽ എൻറെ 37 ,മത്തെ വയസ്സിൽ രക്ഷിക്കപ്പെടുവാൻ എനിക്ക് കഴിഞ്ഞു തർക്കിച്ചു സമയം കളയാതെ ഈ രക്ഷ പ്രാപിപ്പാൻ യേശുവിനോട് പ്രാർത്ഥിക്കുക

  • @aniyantt6290
    @aniyantt6290 2 года назад +2

    പാസ്റ്റർ,
    വളരെ നല്ല മറുപടി. വചനാടിസ്ഥാനത്തിൽതന്നെയുള്ള മറുപടികൾക്കായി സ്തോത്രം.
    അ.പ്രവ. 15:20, 28 ൽ പരിച്ഛേദനയെകുറിച്ചു തർക്കമുണ്ടായപ്പോൾ വിഗ്രഹാർപ്പിതം, രക്തം, ശാസംമുട്ടിച്ചത്തത്, പ്രസംഗം എന്നിവ വിജയിക്കുന്നത് ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും ചുമത്തരുതെന്നു പരിശുദ്ധ്ത്മാവിനും അപ്പോസ്ഥലന്മാർക്കും തോന്നി. ശബ്ബത്തും കൂടെ ആചരിക്കാൻ പറഞ്ഞിട്ടില്ലല്ലോ?

  • @thomasjoseph1873
    @thomasjoseph1873 2 года назад +2

    🙏🏿Good Tidings 🙏🏿
    ആകയാൽ ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പി ക്കുന്നതുപോലെ ആകുന്നു. (2 Cori 5:20)
    🌹സർവ്വ ശക്തനും നിത്യനുമായ ദൈവമേ, സ്വർഗീയ പിതാവേ!
    🙏🏿 ഇന്ന് ഒരു പുതിയ ദിനം കൂടെ കാണുവാൻ ലഭിക്കപ്പെട്ട അവസരത്തിന്നായി നന്ദിയോടെ സ്തോത്രം.
    വീണ്ടും ഇങ്ങനെ ഒരവസരം ഞങ്ങൾക്ക് ലഭിക്കുമോയെന്നറിയില്ല,
    അകയാൽ, ഇന്നേവരെ ചിന്തകൊണ്ടും സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നിൽനിന്നും വന്നുപോയ 🌹സകല പാപങ്ങളും കരുണാ പൂർവം ക്ഷമിക്കണം. യേശുക്രിസ്തുവിന്റെ കാൽവറി യാഗത്തിലൂടെ ഒഴുകപ്പെട്ട പുണ്യാഹരക്തത്താൽ, എന്റെ (ഞങ്ങളുടെ) മനസാക്ഷിയെ കഴുകി ശുദ്ധീകരിച്ചു, അവിടുത്തെ വാഗ്ദദ്ധപ്രകാരം അങ്ങയുടെ പരിശുദ്ധ ആത്മാവിനെ എന്റെ ഹൃദയത്തിൽ സ്ഥിരമായി നിക്ഷിപ്തമാക്കണം.
    അങ്ങയുടെ🌹 ഏകജാതനായ പുത്രൻ 'യേശുക്രിസ്തു' എന്റെ (our) പാപങ്ങൾക്കു വേണ്ടി 🌹തിരുഎഴു ത്തു പ്രകാരം 'കാൽവറി' യിൽ മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തു പ്രകാരം മൂന്നാം നാൾ ഉയർത്തു എഴുന്നേറ്റു ദൈവമഹത്വത്തിന്റെ വലതുഭാഗത്തു ഇരുന്നു കൊണ്ട്,
    ഇതുപോലെ 👇🏽🌹'ക്രിസ്തുയേശുവിലുള്ള (വിശ്വാസത്താൽ) വിശ്വാസത്തൂടെ, വീണ്ടും ജനിച്ചവർ'ക്കു വേണ്ടി മാധ്യസ്ഥത ചെയ്യുന്നു എന്ന് ഞാൻ എന്റെ ഹൃദയംകൊണ്ട് പൂർണമായും വിശ്വസിക്കുന്നു. 🌹യേശുക്രിസ്തുവിനെ 🌹'എന്റെ കർത്താവും രക്ഷിതാവും ആയി ഞാൻ ഇപ്പോൾ സ്വീകരിച്ചു ഏറ്റു പറയുന്നു'.
    തുടർന്ന് ഇവിടെ ജീവിച്ചാലും, ഇന്നു ഞാൻ മരിച്ചാലും, എത്രയും വേഗം അങ്ങ് വാനമേഘത്തിൽ വന്നു, അവിടുത്തെ 'മൗതിക ശരീരമായ സഭയെ' ( the church- the living and dead in Christ ) ചേർത്തുകൊണ്ട് നിത്യകാലം സ്വർഗത്തിൽ വസിക്കുവാൻ എന്നെയും പ്രാപ്തമാക്കുമെന്ന ദൈവത്തിന്റെ വാഗ്ദത്ത വചനത്തിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു, എന്നെ സാമ്പുർണമായി സമർപ്പിക്കുന്നു,
    🌹ഞങ്ങളുടെ ദേശത്തോടും ഭരണാധിപന്മാരോടും അവിടുന്ന് മനസ്സലിയുമാറാകേണം
    🌹യേശു ക്രിസ്തുവിന്റെ നാമത്തിൽ, എന്റെ പ്രാർത്ഥന കേൾക്കണമേ സ്വാർഗ്ഗീയ പിതാവേ ആമേൻ 🙏🏿ആമേൻ 🙏🏿ആമേൻ 🙏🏿
    🌹we wish everyone a blissful eternal life with the living God, Jesus Christ 🌹
    God bless🌹🌹🌹 ruclips.net/video/Cd1KUFCiaNQ/видео.html

  • @samvarghese116
    @samvarghese116 2 года назад +2

    Praise the Lord pastor joby halwin may god bless you Abundenly

  • @sibyjoseph2472
    @sibyjoseph2472 2 года назад

    എന്റെ സാമുവൽ അപ്പച്ചാ,എന്തിനാണ് ഒരു കൃസ്തുവിന്റെ അനുയായി എന്ന ലേബലിൽ, പരിശുദ്ധാത്മാവിന്റെ നിറവില്ലാതെ സ്വയം ബുദ്ധിയുടെ തികഞ്ഞ ഭാവത്തോടെ ഇങ്ങനെ പ്രഭാഷണം നടത്തുന്നു. ഇത് അപ്പച്ചൻ പറയുമ്പോൾ, ദൈവം ഇഷ്ടപ്പെട്ട സാധാരണ വിശ്വാസികളിൽ പോലും( വളരെ പഴയ കാല ഘട്ടത്തിന്റെ ഇസബേലിസം കൊണ്ടാണ് , ബൈബിൾ വചനങ്ങളെ വിലയിരുത്താതെ) ഈ പ്രക്രിയ അനുസ്യൂതം തുടരുന്നത്❤️ നിന്റെ പാപം എത്ര കഠിനമായിരുന്നാലും, ഒറ്റ പ്രാവശ്യം ദൈവത്തോട് ക്ഷമ പറഞ്ഞാൽ തീരും 🙏🏻 അപ്പച്ചൻ ഇത്രയും പ്രായമായതിനാൽ ഒട്ടും ഭയപ്പെടണ്ട, ഈ വീഡിയോയിലൂടെ ( റോമൻ കാത്തലിക്സിന്റെ വിശ്വാസ കൂദാശയായ കുമ്പസാരം) ഒരു പൊതു കുമ്പസാരം നടത്തിയത് ആത്മാർത്ഥതയോടെയും ദൈവീക പദ്ധതിയുടെ ഭാഗവുമാണെങ്കിൽ താങ്കളെ ""സ്വർഗ്ഗീയഭവനത്തിൽ" എല്ലാവരുമൊന്നിച്ച് കാണാൻ സാധിക്കുമെന്ന് സ്നേഹത്തോടെ പ്രത്യാശിക്കുന്നു. 🙏🏻 സത്യമേവ ജയതേ 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @salammawilson5929
    @salammawilson5929 Месяц назад

    നിങ്ങളുടെ അമാവാസ്യകളേയും ഉത്സവങ്ങളേയും ഞാൻ വെറുക്കുന്നു.; അവ എനിക്കു അസഹ്യം ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു. യെശയ്യാവു : 1 - 14

  • @salammawilson5929
    @salammawilson5929 Месяц назад

    ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവർക്കു പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിനു പ്രസാദം തോന്നി. 1കൊരിന്ത്യർ : 1 - 21

  • @graceammakurian2572
    @graceammakurian2572 2 года назад +3

    👌 ധൈര്യത്തോടെ മുന്നോട്ട് പോവുക ദൈവ സഹായിക്കും

    • @johneyjohney7338
      @johneyjohney7338 2 года назад

      ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നുന്നു അതിന്റെ അവസാനമോ നാശം..

  • @rosepaul7749
    @rosepaul7749 Год назад

    സബത്തിനെക്കുറിച്ച്‌ വ്യക്തമായി അറിയുവാൻ കഴിഞ്ഞ തിന് നന്ദി ഉണ്ട്. 🙋🌾🔥 എത്ര പ്രായം ഉണ്ട് എങ്കിലും എത്ര അറിവുകൾ ഉണ്ട് എങ്കിലും നമ്മുടെ ഉള്ളിൽ നിന്ന് ക്രിസ്തു നമ്മുക്കു തന്നിട്ടു പോയ ആത്മാവ് നമ്മുടെ ഉള്ളിൽ നിന്നു o മാറിപ്പോയാൽ എത്ര വലിയ അറിവ് മറ്റുള്ളവർക്കു കൊടുത്തിട്ടും അവനവനു .അതായത് ആ കൊടുക്കുന്ന വ്യക്തിക്ക് പ്രയോജനം കിട്ടുന്നില്ല. Luke 9:55, 56😌😁😎🔥

  • @thomasjoseph1873
    @thomasjoseph1873 2 года назад +6

    സ്തോത്രം 🙏🏿

  • @jayaprasad2595
    @jayaprasad2595 2 года назад +6

    ഗലാത്യർ 2 : 16. എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ.
    ഗലാത്യർ 2 : 19. ഞാൻ ദൈവത്തിന്നായി ജീവിക്കേണ്ടതിന്നു ന്യായപ്രമാണത്താൽ ന്യായപ്രമാണസംബന്ധമായി മരിച്ചു.
    ഗലാത്യർ 3 : 10. എന്നാൽ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ.
    ഗലാത്യർ 3 : 13. “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ ”എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.
    സുഹൃത്തേ ഇനി എങ്കിലും ഈ cult വീട്ട് പുറത്തു വരിക സത്യത്തിലും അത്മാവിലും കർത്താവിനെ ആരാധിക്കുക
    യോഹന്നാൻ 4 : 24. ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.”

    • @susanjacob4891
      @susanjacob4891 2 года назад

      Nyaya pramanam nikkanalla karthavu vannathu nivarthippanathre

  • @priyap3962
    @priyap3962 2 года назад +7

    ദൈവത്തിൽനിന്നും ജനിച്ച ദൈവമക്കൾക്ക് "ശനിയാഴ്ച മാത്രമേ" പിതാവിനെ ആരാധിക്കാൻ പാടുള്ളൂ എന്നു പറയുന്നത് ദുരുപദേശമാണ്. പിതാവ് മക്കൾക്ക് തന്നിട്ടുള്ള സ്വാതന്ത്ര്യത്തെ ആർക്കും (വ്യക്തികൾക്കോ സംഘടനകൾക്കോ സാത്താനോ) വിലക്കാനാകില്ല. കാരണം ദൈവത്തിൽനിന്നും ജനിച്ച മക്കൾക്ക് പത്രത്വത്തിന്റെ ആത്മാവാണ് ലഭിച്ചത്. ഇത് ശനിയാഴ്ച ദിവസത്തേക്ക് മാത്രം ലഭിച്ചിരിക്കുന്ന ആത്മാവല്ല. ഈ ആത്മാവിനാൽ എന്നും എപ്പോഴും ഏതു സമയത്തും (കൂട്ടായ്‌മകളിലും ഒറ്റയ്ക്കായാലും) അബ്ബാ പിതാവേ എന്നു വിളിച്ച് പിതാവിനെ ആരാധിക്കാനും സ്തുതിക്കാനും മഹത്വപ്പെടുത്താനും സാധിക്കും. അപ്പനും മക്കളും തമ്മിലുള്ള ബന്ധം ഒരു ദിവസത്തേക്ക് മാത്രമുള്ളതല്ല, അത് എന്നും നിത്യതയോളവും നിലനിൽക്കുന്നതാണ്.

    • @sunnymc7159
      @sunnymc7159 2 года назад

      വിവരകേട് പറയാതെ സ്രീ യെ

    • @johneyjohney7338
      @johneyjohney7338 2 года назад +1

      പ്രിയ...ഓ..ശരിതന്നെ...നിങ്ങളെ പോലെ കുറെയെണ്ണം അങ്ങിനെയാ...സ്വന്തം ഭർത്താവിന്റെയും,മക്കളുടെയും,കാര്യം നോക്കാൻ സമയമില്ല....ആരാധന..അന്യൻ അദ്വാനി ചുകൊണ്ടുവരുന്നഅടുക്കള തോറും.......ദൈവം തോട്ടത്തീ ൽ അവയെ കാപ്പാനും,പരിപാലിപ്പാനും ആക്കി.....ആറു ദിവസം,നിന്റെ വേല ഒക്കെയും ചെയ്ക....ഈ ഭൂമിയിൽ വേല ചെയ്യാതെ തിന്നാൻ നിങ്ങൾക്കേ പറ്റൂ...7ആം ദിവസം നിന്റെ ദൈവമായ യഹോവയുടെ ശബത്....ശബത് നാളിനെ വിശുദ്ധീകരിപ്പിൻ..വിശുദ്ധ സഭാ യോഗം കൂടുന്നത്തിന് ദൈവം കല്പിച്ച കാര്യം ഇതൊക്കെ എങ്ങിനെ?

    • @priyap3962
      @priyap3962 2 года назад

      കർത്താവിന്റെ നാൾ സമീപിക്കുംതോറും "അധികമധികമായി സഭായോഗങ്ങൾ" കൂടി വരേണ്ടത് ആവശ്യമാണ് (ജീവന്റെ വചനങ്ങൾ സംസാരിക്കുന്ന സഭായോഗങ്ങൾ, അല്ലാതെ ഭൂമിയിലുള്ള എന്തെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടിയുള്ള സഭായോഗങ്ങളല്ല).
      എബ്രായർ 10:24 ചിലർ ചെയ്യുന്നതുപോലെ നമ്മുടെ ""സഭായോഗങ്ങളെ ഉപേക്ഷിക്കാതെ"" തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ട് സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അത് ""അധികമധികമായി"" ചെയ്യേണ്ടതാകുന്നു.
      എബ്രായർ 3:13 നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന് “ഇന്നു” എന്നു പറയുന്നേടത്തോളം ""നാൾതോറും അന്യോന്യം"" പ്രബോധിപ്പിച്ചുകൊൾവിൻ.

    • @francisd6314
      @francisd6314 2 года назад

      ദൈവമക്കൾക്ക്അപ്പനോടുകൂടെവസിയ്ക്കകൊണ്ട്പെറതൃകസമയത്തല്ലഎപ്പോഴുംദൈവ
      സ്ഥുതിയിൽഅവർആയിരിക്കുംഅവർക്ക്ആന്മദാഹമോആന്മവിശപ്പോഉണ്ടാവില്ല.....

    • @francisd6314
      @francisd6314 2 года назад

      @@yehooda5840 പള്ളിയിൽയേശുപോയത്ദൈവത്തെആരാധിക്കാനല്ലദൈവനമസ്കാരംഎങ്ങെനെയെന്ന്കാ
      ണിച്ചുകൊടുക്കാൻപക്ഷേപഴയനിയമവേദപുസ്തംവച്ച്ആരാധനനടത്തിയപുരോഹിതന്മാ
      ർക്കുംഅവരെപിന്തുടർന്നവിശൃസികൾക്കുംയേശുഒരുതലവേദനയായിമാറിഅങ്ങെനെ
      യേശുവിനെകൊന്ന്തിന്നുഇന്നുംനടക്കുന്നത്പിചാചിനെക്കാളുംകൂർരന്മാർ..ഉടനെതെളിയും....

  • @has5892
    @has5892 2 года назад +8

    അപ്പച്ചാ എത്രയും പെട്ടെന്ന് പരിശുദ്ധത്‍മ അഭിഷേകം പ്രാപിക്കുക. ദൈവം സകല സത്യത്തിലും വഴി നടത്തും.

    • @samuelvarghese5649
      @samuelvarghese5649 2 года назад +2

      ദൈവ കല്പന അനുസരിക്കാതെ എങ്ങനെ അഭിഷേകം പ്രാപിക്കും.

    • @achenkunjusamuel1833
      @achenkunjusamuel1833 2 года назад +1

      What is the work of Holy Spirit? Read John 16. How can be there sin without Law? Read 1 john 3:4 kjv bible.
      Pentacost has no law -no sin - no need of saviour also.

    • @mathew2007gmail
      @mathew2007gmail 2 года назад +1

      How many Pentecostals are truly anointed? Isnt it the " Drums" and "Key board" that imitates anointing?

    • @csamuelcherian3949
      @csamuelcherian3949 2 года назад

      മക്കളെ ആദ്യം പരിശുദ്ധാത്മാവിനെക്കുറിച്ച് പഠിക്കാൻ ശ്രമിക്ക്ഉപദേശി അട്ടഹസിക്കുമ്പോൾ ചാടി വരുന്ന ഒന്നല്ല പരിശുദ്ധാത്മാവ്

    • @has5892
      @has5892 2 года назад +1

      @@csamuelcherian3949 പഠിക്കാതെ സൗജന്യമായി വിശ്വസിക്കുന്നവർക് ദൈവം പരിശുദ്ധമാവിനെ കൊടുക്കുന്നു.

  • @sarammasamkutty2232
    @sarammasamkutty2232 2 года назад +10

    യേശു പാപത്തെ വെറുക്കുകയും പാപിയെ സ്നേഹിക്കുകയും ചെയ്യുന്നു. യേശു സകല മനുഷ്യർക്കും വേണ്ടിയാണ് കാൽവരിയിൽ യാഗമായത്. എന്നാൽ താങ്കൾ ദൈവത്തെക്കാൾ തികഞ്ഞവനാണെന്ന ഭാവമാണ് എന്ന് ഓരോ ടൈടിലും കാണുമ്പോൾ അറിയാം.

    • @francisd6314
      @francisd6314 2 года назад

      ജോബിതീർത്തുംപൈശാചികഅവതാരമാണ്അതുകൊണ്ട്മറ്റ്വിഭാഗങ്ങൾശരീയെന്നല്ല
      ദൈവീകപാതയിൽഇന്ന്ഒരുവിഭാഗങ്ങളുംഇല്ലഅപൂർവ്വംചിലഭക്തർഅവിടെഅവിടെയായി
      ഉണ്ട്അവരെകൂട്ടിവരുത്താൻദൈവംകാഹളമൂതാൻസമയമായിഅത്കാണാൻശ്റെമിയ്ക്കുക....

    • @thomasjoseph1873
      @thomasjoseph1873 2 года назад

      @@francisd6314 ruclips.net/video/Cd1KUFCiaNQ/видео.html

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y 3 месяца назад

    priya pastor thanks , ithinepatty ariyuvan kazhinju.. 7th day doctrines sathyamanenu ivarude vakkukal kelkkumbol ennepolulla alkar thettudharikkuvan chance und

  • @achenkunjusamuel1833
    @achenkunjusamuel1833 2 года назад

    Jobi sir eppozhum jayikkatte. Atha njangalde aagraham....
    Pakshe vachanam parajayappedaruthu...
    Jobi sir ...ki Jai

  • @thankam.319
    @thankam.319 2 года назад +5

    SDA are usually not giving any value for apostle Pauls books. But here now, how come respected appachen is quoting from pauls books.

    • @achenkunjusamuel1833
      @achenkunjusamuel1833 2 года назад

      No denomination has better un derstood paul s writing than SDAs. We believe "we are saved by grace".
      We also believe " Faith without work is dead" as James apostle said.
      Grace is not a licence to continue in sin ....

    • @pr.rajeshsasidharan808
      @pr.rajeshsasidharan808 2 года назад

      ruclips.net/video/3X0bN3XGUGY/видео.html

    • @user-sc2pf1yn9y
      @user-sc2pf1yn9y 2 года назад

      @@achenkunjusamuel1833 aathmavillatha shareeram nirjeevam athe pole ann dhaivathinte aathmavillatha sabhayum .

    • @csamuelcherian3949
      @csamuelcherian3949 2 года назад

      ലയാളം അറിയാവുന്നവർ ദയവായി മലയാളത്തിൽ എഴുതുമല്ലോ.

  • @ajhjgs8186
    @ajhjgs8186 2 года назад

    ക്രിസ്ത്യാനി എന്ന ലേബൽ ഒരിക്കലും സ്വർഗ്ഗത്തിൽ കൊണ്ടെത്തിക്കയില്ല...!!! രക്ഷ വ്യക്തിപരമാണ്....ഭായീ....സാമൂവേലേ...!

  • @vijukunnuvila2472
    @vijukunnuvila2472 2 года назад +1

    God bless you pastor good teaching

  • @iamjoseph5258
    @iamjoseph5258 Год назад

    Achaya..sathayam.ebthu ennu.namudu vishuvasikal.padikkattu..ella asathanhalyum..yesuvintu naamathil..arhinu..parishthnmavintu..niravil.manasilakkinkodukka..

  • @bevatsunil4883
    @bevatsunil4883 2 года назад +3

    പല sda സഭകളും ആളില്ലാതെ കിടക്കുന്നു. അതെല്ലാം പൂട്ടാതെ ആൽക്കാരുള്ള സത്യ സഭകൾക്ക് കൊടുക്കുക.

  • @thomasjoseph1873
    @thomasjoseph1873 2 года назад +1

    Amen, God Bless 🙏🏿🙏🏿🙏🏿

  • @waytruthlife-vy5np
    @waytruthlife-vy5np 2 года назад

    PRAISE GOD !!!
    Including "SABATH MISSION " will be invited including the whole congregations from Kerala to the PRAISE AND WORSHIP !!! very quickly !
    Let everybody may come unitedly with ONE ACCORD

  • @bijukurian2517
    @bijukurian2517 Год назад

    Greate information pr

  • @sasidharan9557
    @sasidharan9557 2 года назад +7

    ദൈവ കല്പനയും മഷിഹായിലുള്ള വിശ്വസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണ കൊണ്ട് ഇവിടെ ആവശ്യം. ദൈവംകല്പനക്ക്‌ ഉള്ളിൽ ആണ് ശബ്ബാത്തു എന്നു ഓർത്തിരിക്കുക

  • @rejujohnson9282
    @rejujohnson9282 2 года назад +1

    Hi..Joby Halvin Teacher. Please show the Sunday rules in the Bible.

    • @jobyhalwin
      @jobyhalwin  2 года назад +2

      Days & place are not important in NT

  • @achenkunjusamuel1833
    @achenkunjusamuel1833 2 года назад +4

    Your Ahamkaram is in your expressions

  • @shibushibuachu2797
    @shibushibuachu2797 2 года назад +1

    God bless you pastor 👍

  • @dharmarajy423
    @dharmarajy423 2 года назад

    Christians worship the LORD JESUS CHRIST one who is resurrected. After the resurrection of Jesus everyone should worship HIM on the LORD'S DAY only
    That is SUNDAY only. Here ends this problem.
    JESUS IS THE LORD for ever and ever

  • @achenkunjusamuel1833
    @achenkunjusamuel1833 2 года назад +2

    Why can't pentacosts be cult? Why cant you find the false teachings in pentacost?

  • @truthprevails5173
    @truthprevails5173 2 года назад +12

    Pastor, I am not a seventh day Adventist.
    But it's so clear from Bible that God chose seventh day! Why should you stand against God Almighty?

    • @jobyhalwin
      @jobyhalwin  2 года назад +4

      Can you show atleast a single word in NT, WHICH supporting sabath.....

    • @truthprevails5173
      @truthprevails5173 2 года назад +2

      @@jobyhalwin Ten Commandments are eternal! It's not revised or abrogated based on time.

    • @truthprevails5173
      @truthprevails5173 2 года назад +2

      @@jobyhalwin Who can ammend the Ten Commandments? Only God Almighty or His Son Messiah Yeshua! Did God Almighty abandoned or abrogated Sabbath?
      Did His Son abandoned or abrogated Sabbath?
      Answer is: A BIG NO!

    • @samuelvarghese5649
      @samuelvarghese5649 2 года назад +2

      ദൈവം തിരഞ്ഞെടുത്തത് സെവൻത് ഡേ,മനുഷ്യൻ സ്ഥിരപ്പെടുത്തിയത് ഒന്നാം ദിനമായ ഞായർ.
      അതിലപ്പുറം വ്യർത്തവാദം.

    • @truthprevails5173
      @truthprevails5173 2 года назад +2

      @@jobyhalwin
      You wrote Pastor, #Can you show at least a single word in NT, WHICH supporting Sabbath..#
      Yes. Here it is!
      Acts 21: 20 And when they heard it, they glorified God. And they said to him, “You see, brother, how many thousands there are among the Jews of those who have believed. They are all zealous for the law....
      Means Israel (Jews) were very clear! Law remains unchanged! Please see Jeremiah 31: 31 onwards, too.
      As per Acts 15, Law was relaxed for Gentiles!
      Means, even today the REAL LAW is what Jewish people who accepted Jesus as Messiah observe! Whereas it is not compulsory for Gentile converts like us. We got a watered version of law! Same thing Saint Paul preached!

  • @johneyjohney7338
    @johneyjohney7338 2 года назад +8

    അണ്ണാ പുതിയ നിയമത്തിൽ എവിടെയാണ് ശബത് ആരാധന മാറ്റി ഞായറാഴ്ച്ച ആരാധിക്കാൻ കല്പന എഴുതിയിരിക്കുന്നത്? അണ്ണന്റെ കണ്ടുപിടുത്തതിൽ അണ്ണൻ ഉറച്ചു നിന്നോ...സാത്താനും അങ്ങിനെയാണല്ലോ...മാനസാന്തരപ്പെടാൻ പ്രസംഗിച്ചാൽ ഏതിൽ നിന്നാണ് മാൻസാണ്ടാരപ്പെടേണ്ടത് എന്ന് പ്രസംഗിക്കേണ്ടേ...ദൈവകല്പന ലംഘനം പാപം...മാൻസാന്ദ്രപ്പെട്ടവൻ ദൈവ കല്പന അനുസരിക്കേണ്ടേ?കൃപ എന്നാൽ എന്തും തിന്നാം,എന്തും പറയാം,എങ്ങിനെയും ആരാധിക്കാം എന്നാണോ?സ്വർഗത്തിൽ ദൈവമക്കൾ ശബത് തോറും ആരാധിക്കാൻ ചെല്ലും എന്ന് വേദപുസ്തകം പറയുമ്പോൾ... അണ്ണാ നീ ഒരു ഞാനി തന്നെ..യേശയ്യ പ്രവാചകനെക്കാൾ വലിയ പ്രവാചകൻ....പിതാവ് ആകർഷിച്ചിട്ടല്ലാതെ ആരും പുത്രനിലേക്ക് എത്തുന്നില്ല...പിതാവ് ആകർഷിക്കണമെങ്കിലോ പിതാവിന്റെ ഇഷ്ടം ചെയ്യണം....വല്ലതും മനസിലായോ എന്തോ?അന്യ ഭാഷ ആവശ്യം ഇപ്പോഴും വേണോ?ഓ തെറ്റി...അന്യ ഭാഷയല്ലല്ലോ മറു ഭാഷയല്ലേ....വിവാഹം,ശബത്,ദശാം ശം,ദേവാലയം ഇവയൊക്കെ യാഹൂദന്മാർക്കുള്ളത്...എന്ന് നീ പറയുന്നു ന്യായാധിപന്മാർ,രാജാക്കന്മാർ,പ്രവാചകന്മാർ,യേശുകർതാവ് ഇവരെല്ലാം യാഹൂദന്മാർ....ടേയ് നിനക്കിവിടെ എന്ത് കാര്യം?സാത്താൻ നുണപറയുന്നവനും അവന്റെ അപ്പനും എന്ന് ബൈബിൾ പറയുന്നു...

    • @user-sc2pf1yn9y
      @user-sc2pf1yn9y 2 года назад

      Enk parishudhathmavine labichath veettill erukkumpoll Ann allathe shaniyazhcha pallill poyittallaa.

    • @user-sc2pf1yn9y
      @user-sc2pf1yn9y 2 года назад

      @@shonekv3401 Mark 3:28-30: Truly I tell you, people will be forgiven for their sins and whatever blasphemies they utter; but whoever blasphemes against the Holy Spirit can never have forgiveness, but is guilty of an eternal sin.

    • @johneyjohney7338
      @johneyjohney7338 2 года назад +1

      @@user-sc2pf1yn9y mark: 3:28,30 അതു കൊണ്ടാണ് എനിക്ക് പരിശുദ്ധാത്മാവ് കിട്ട്യേ എന്ന് പറഞ്ഞു ഞങ്ങൾ മറു ഭാഷ പറയാത്തത്..അതായത് ഹൂടി ബൌഡ ഹുന്തടബാബ ബ് ബ ബ എന്ന് അലറാത്തത്....നോക്കൂ ആത്മാവ് വചനം എന്ന് ബൈബിൾ പറയുന്നു..പരിശുദ്ധാത്മ പ്രേരിതമായ് എഴുത്പ്പെട്ട തും ദൈവം സ്വന്ത വിരലുകളാൽ എഴുത്യതല്ലേ 10കല്പനകൽ ശബത് ലംഘിക്കുക എന്നാൽ ആത്മാവിനെതിരെയുള്ള പാപമല്ലേ..

    • @user-sc2pf1yn9y
      @user-sc2pf1yn9y 2 года назад

      @@johneyjohney7338 Njan ithuvare anyabhasha paranjittilaa ,,enik anyabhasha varam labhichittilla ,,
      Njan anyabhasha orikalam indakki parayathumillaa.
      Anyabhasha palarum svayam undaakiyann parayunnath..
      Parishudhathmav alla ath avar allukall Kannan vedi parayunnath Ann palarum ,,. Parishudhathmavinnallulla anyabhasha manasillakavunnathann.
      Palarum dhaivathmavilla ennalumm ellath pole abhinayikkum athill oru karyavum .
      Dhaivathinte aathmav nammallil varumbol nammalle poornnamayi niyanthrikkunnath dhaivam ayirikkum. God will guide us through our conscience .
      Enilloode dhaivam pallarodum samsarichittund ..Dhaivathmav nammallil varumbol vallare shakthiyodum adhikarathodum Ann varukka..

    • @user-sc2pf1yn9y
      @user-sc2pf1yn9y 2 года назад

      @@johneyjohney7338shamballa bada baba anyabhasha alla Angane parayunnaa pastormar kallanmar Ann; cash kittann avar enthum cheyum ,, Sabhayillekk allukalle akkarshikkan vendi ann avar svayam anyabhasha undakkunnath..
      Sherikulla anyabhasha enganayonnummallaa..
      Anyabhasha dhaivathinte oru varam ann athine palarum kalliyakkukayann..
      Palarum allukalle kanikan vendi ann anyabhasha parayunnath.

  • @jishipthomas8179
    @jishipthomas8179 Год назад

    സെവൻത് ഡേയിൽ ആണ് എന്നതിൽ ഞാനും എൻ്റെ കുടുംബവും എന്നും അഭിമാനിക്കുന്നു.

  • @philipj2618
    @philipj2618 2 года назад +1

    You are correct carryon

  • @hannakurian6929
    @hannakurian6929 2 года назад +1

    Halvin appacha
    There are many many Pentecostal believers are converted into the SDA Church , are they fools ???
    Dear Halvin appacha

  • @rejijohn2726
    @rejijohn2726 2 года назад +2

    God bless you Pastor.... 👍❤

  • @salammawilson5929
    @salammawilson5929 Месяц назад

    യെശയ്യാവു : 1 - 12 തൊട്ടു 15 വരെയുള്ള വാക്യങ്ങൾ.

  • @francisd6314
    @francisd6314 2 года назад

    എറ്റെതാണ്ശരിഅവരുടേത്തെറ്റ്എന്നുള്ളതോന്നലുകളാപലവിഭാഗങ്ങളുടെതോന്ന
    ലോകമാണ്. ദൈവദൃഷ്ടിയിൽനോക്കുമ്പോൾഇന്ന്ഒരുവിഭാഗങ്ങളുംകൃസ്തുവിറ്റെപാതയിലല്ല
    വെറുംഒരുനിഴലാട്ടംമാത്റമാണ്നിങ്ങൾക്കുള്ളത്.....

  • @advprraj3139
    @advprraj3139 2 года назад +2

    ശബ്ബാത് കാർക്ക് എതിരെ സംസാരിക്കുന്നപെന്തകോസ്ത് കാർ ഏതാണ് യെഥാർത്ഥ പെന്തകോസ്ത്. ഇപ്പോൾ എത്ര എണ്ണമാണ് ഉള്ളത്. ഈ പെന്തകോസ്ത് കാർ ക്ക് ഒന്നിച്ചു നിന്നുകുടെ. ഓരോ പെന്തകോസ്ത് കാരും വയറ്റുപിഴപ്പിന് പ്രവർത്തി ക്കു ന്നത്. ദൈവ വചനനം പ്രസംഗിക്കുന്ന തിന്നു കാക്ക തൊള്ളയിരും പെന്തകോസ്ത് വേണമോ?. പ്രിയ പാസ്റ്ററെ ഈ പേതീക്കോസ്തു കാരെ ഒന്നിച്ചു നിർത്തു. പെൻതോസത്കാർ പരസ്പരം പോരടിച്ചു നിൽക്കുന്ന ത് കലാഹത്തിന്റ ആത്മാവാണ്. അതുകൊണ്ട് ഞാൻ വെളിച്ചപ്പാടാണെന്ന് പറയുന്ന ത്. വേറെ യൊന്ന്
    സിസ്റ്റർ ഇലൻ ജി വൈറ്റ് നെ വ്യഭി ചരിണി ആയി ചിത്രീകരിചിരിക്കു ന്നത്. മരിച്ചുപോയ വ്യക്തി യെ കുറിച്ച് പറഞ്ഞത് താങ്കൾ കണ്ടോ? അവർ ജീവിച്ചിരുന്നെങ്കിൽ നിങ്ങൾ നിയമനടപടി നേരിട്ടേനെ. റീന അലെക്സി നെ കുറിച്ച് പറഞ്ഞ തിന് അവർ നിയമ നടപടി ക്കു നീങ്ങുന്ന ത്‌. സുബോതെന്തിന്റെ ആത്മാവ് അല്ല നിങ്ങൾ ക്കു ഉള്ള ത്‌. കച്ചട പിച്ചട എന്ന് പറയുന്നതും അന്യ ഭാഷ അല്ല. നിങ്ങൾ എല്ലാ പെന്തകോസ്ത് കാരും ഒരുമിച്ച് നില്ക്കു യു ട്യൂബിൽ വന്നു വാചകം അടിക്കാതെ ഒരുമിച്ചു നിർത്തു.

    • @jobyhalwin
      @jobyhalwin  2 года назад

      ഒരിക്കലും ഒരുമിച്ചു നിൽക്കേണ്ട ആവശ്യം ഇല്ല.... ദൈവമക്കൾ എല്ലാപേരും ക്രിസ്തുവിൽ ഒന്നാണ്....

    • @user-sc2pf1yn9y
      @user-sc2pf1yn9y 2 года назад

      Narrow is the gate that leads to life and very few will enter it..

  • @nanduss3449
    @nanduss3449 2 года назад +1

    Set 🔥🔥🔥

  • @user-yz3gx7vr7i
    @user-yz3gx7vr7i 2 года назад +4

    സഹോദര താങ്കൾക്കു നാണമില്ലേ സ്വന്ത കണ്ണിൽ കോലിരിക്കുമ്പോൾ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കുവൻ പോകുവാൻ. താങ്കൾ സത്യ ഉപദേശമെന്നു വിശേഷിപ്പിക്കുന്ന സഭകളിലെ വർഗ വിവേചനം താങ്കൾ അറിഞ്ഞു കാണുമല്ലോ അത് മൂടി വെച്ച് താങ്കൾ മറ്റു സഭയേ കുറ്റം പറയുന്നത് നല്ലതല്ല. ആദ്യം താങ്കളുടെ സഭകളിലുള്ള ദുരുപദേ ശം തിരുത്തുക. കൊക്കു വലിയ മീനുകൾ വരുബോൾ കണ്ണടച്ചുകളയുന്നത് പോലെയത് കേട്ടില്ലായിരിക്കും.

    • @themastersvoice8636
      @themastersvoice8636 2 года назад

      PLEASE READ.I WILL SHOW IT CLEARLY,PROVING WITH SCRIPTURE.
      He is saying the truth.Jesus and apostles never commanded to observe 7th day ,though other commands on murder ,respecting parents etc.are told ? Some old testament commands like Circumcision,Sabbath had a spiritual application only. SABBATH is true REST IN CHRIST ,through Jesus Christ ,in the new testament .Please read Hebrews 3,4.Also see
      Mat 11:28 Come unto me, all ye that labor and are heavy laden, and I will give you rest.
      Mat 11:29 Take my yoke upon you, and learn of me; for I am meek and lowly in heart: and ye shall find rest unto your souls.
      Mat 11:30 For my yoke is easy, and my burden is light.
      I am a man who once never believed in any God,but Jesus reveled Himself to me.He only then taught me many truths and the truth about this subject. Sadly 7th day people etc.say so , have learned from human beings.That is why they are mislead and fail to EXPERIENCE THE REAL REST WHICH JESUS IS GIVING .His rest and HIS PEACE MUST be our experience .But a true sheep of God WILL HEAR GOD ,and only such can FOLLOW CHRIST. Only such has eternal life.Therefore please SEEK to hear God .
      Old testament people had only letter ,including sacrifices of animals. But NOW,Jesus is in us and hence we can EXPERIENCE PEACE ,and REST etc.in Christ.That peace,and rest was NOT in the Old Testament.
      Joh_14:27 Peace I leave with you, my peace I give unto you: not as the world gives, give I unto you. Let not your heart be troubled, neither let it be afraid.
      Php 4:7 And the peace of God, which passes all understanding, shall keep your hearts and minds through Christ Jesus.
      SABBATH,PASS OVER AND OTHER SUCH THINGS WERE A SHADOW WHICH POINTED TO THE REAL EXPERIENCE IN THE NEW TESTAMENT !!
      Col 2:16 Let no man therefore judge you in meat, or in drink, or in respect of an holiday, or of the new moon, or of the sabbath days:
      Heb 10:1 For the law having a shadow of good things to come, and not the very image of the things, can never with those sacrifices which they offered year by year continually make the comers thereunto perfect.
      1Co 5:7 Purge out therefore the old leaven, that ye may be a new lump, as ye are unleavened. For even Christ our passover is sacrificed for us:
      1Co 5:8 Therefore let us keep the feast, not with old leaven, neither with the leaven of malice and wickedness; but with the unleavened bread of sincerity and truth.

  • @joyvattavila3740
    @joyvattavila3740 4 месяца назад

    ഇ അപ്പച്ചന്റെ സംസാരം കേട്ടാൽ മനസ്സിലാകും ആരാണ് വ്യാജൻമാരേന്ന്

  • @ThankachenThankachenVD-ie7mr
    @ThankachenThankachenVD-ie7mr Год назад

    Elen G Bite nte aashayamgal bhranthan aashayamgal.aanu,aayathinal oralum athu vayeckaruthu,

  • @salammawilson5929
    @salammawilson5929 2 месяца назад

    പുറപ്പാടു : 20 - 8 ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക.

  • @sabulawrence41
    @sabulawrence41 2 года назад +1

    Good 👍🙏🙏🙏

  • @agape1325
    @agape1325 2 года назад

    യഹോവയുടെ സാക്ഷികളുടെ ദുരുപദേശങ്ങൾക്കും മറുപടി കൊടുക്കണം.....

  • @waytruthlife-vy5np
    @waytruthlife-vy5np 2 года назад

    What Joby Halwin Sir doing is as per Ezek 3:18-
    21 !!!

  • @vijayanpc398
    @vijayanpc398 2 года назад +5

    ജോബി ഹാൾ വിൻ താങ്കളെപ്പോലുള്ളവരുടെ സഭ ഇവിടെ തകർന്നുകൊണ്ടിരിക്കുകയാണ് ആണെന്നുള്ള കാര്യം താങ്കൾ മറന്നുപോകരുത്

    • @jobyhalwin
      @jobyhalwin  2 года назад

      SDA മുഴുവൻ പൂട്ടി കെട്ടി

  • @user-dr2ry4mm6k
    @user-dr2ry4mm6k 2 года назад

    Amen

  • @glenvarghesekv
    @glenvarghesekv 2 года назад

    Velippade pustakatele karyangal video akkan patumaerunangil valare nannaerunnu.

  • @thomasvanethu8451
    @thomasvanethu8451 2 года назад +2

    As long as ten commandments are God's written word it is eternal. If Ten commandments are applicable for christians Sabbath is in the commandment therefore it is applicable for new testament Christians. You are speaking against the creator God

  • @sureshvloge797
    @sureshvloge797 2 года назад

    Praise tha lord paster

  • @salammawilson5929
    @salammawilson5929 2 месяца назад

    മനുഷ്യൻ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻ നിമിത്തമത്രേ ഉണ്ടായതു.; അങ്ങനെ മനുഷ്യ പുത്രൻ ശബ്ബത്തിനും കർത്താവാകുന്നു. മർക്കോസ് : 2 - 28

  • @philipsgeorge3812
    @philipsgeorge3812 2 года назад

    Thanks

  • @soginpeter7531
    @soginpeter7531 2 года назад

    If you are child of God, then tell me who is your mother. If you don't know, I will show you Galatians 4:26

  • @mathewskariah7092
    @mathewskariah7092 Год назад

    Mr Paster :you love your enemies.

  • @rosepaul7749
    @rosepaul7749 Год назад

    ചെളി നമ്മുടെ ദേഹത്ത് വീഴുമോൾ അത് കഴുകി നീക്കാതെ ആ ചെളി ദേഹത്ത് വച്ചു കൊണ്ട് മറുപടി പറഞ്ഞാൽ ആ ചെളി മറുവശത്തേക്ക് പോകാൻ ഇടയാവും. അത് വചന വിരുദ്ധം. പാപിയെ സ്നേഹിക്കയും പാപത്തെ വെറുക്കുവാനും ആണ് നമ്മുടെ രക്ഷകനായ യേശു ക്രിസ്തു പഠിപ്പിക്കുന്നത്😁😎🔥

  • @ajikumar5669
    @ajikumar5669 2 года назад +1

    ഗോഡ് ബ്ലെസ്യി ❤❤❤

  • @serasunil7365
    @serasunil7365 2 года назад +2

    അപ്പച്ചാ പോയി മാസന്തരപെടുക അതെ ഇനി മാര്‍ഗ്ഗമുള്ളു ..

  • @babujohn7619
    @babujohn7619 Год назад

    Appacha baible Nanak vayikku Krishna I ennu velikkunnathu aarayanu Read baible act 11=26

  • @thommanchandy3286
    @thommanchandy3286 2 года назад

    യെശയ്യാ 58:13 നീ എന്റെ വിശുദ്ധദിവസത്തിൽ നിന്റെ കാര്യാദികൾ നോക്കാതെ ശബ്ബത്തിൽ നിന്റെ കാൽ അടക്കിവെച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്റെ വേലെക്കു പോകയോ നിന്റെ കാര്യാദികളെ നോക്കുകയോ വ്യർത്ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കിൽ, നീ യഹോവയിൽ പ്രമോദിക്കും;

  • @naturalgoatcaring60
    @naturalgoatcaring60 5 месяцев назад

    സെബാസ്റ്റ്യൻ പുന്നക്കൽ മായി ഒരു ഡിബേറ്റ് ചെയ്യാമോ

  • @thomasjoseph1873
    @thomasjoseph1873 2 года назад +1

    29:40 Amen 🙏🏿Sthothram 🙏🏿

  • @binujohn3279
    @binujohn3279 2 года назад

    You say that all sabath debators are failed before you good go ahead god bless you till your defeated by god

    • @jobyhalwin
      @jobyhalwin  2 года назад +1

      God hates SDA Cult

    • @mathew2007gmail
      @mathew2007gmail 2 года назад

      @@jobyhalwin God hates the Pentecostal & Charismatic cults too. Can you prove me that AG is apostolic? I challenge you... I know all its internal politics, and drama in Chennai Pr. D Mohan , its previous histories in Bangalore,, Please .....Please stop throwing mud at each other. The Biggest Cult is the Charismatics and Neo Pentecostals. AG has started after splitting away from Azusa street movement with a racist background. I know the history well. Please shut your mouth

  • @rejismusic2461
    @rejismusic2461 2 года назад +1

    ന്യായപ്രമാണത്തിന് കീഴിൽ ഉള്ളവർ ന്യായപ്രമാണം മുഴുവൻ ആചാരിക്കേണ്ടതുണ്ട്.

    • @sajikumarsaji2536
      @sajikumarsaji2536 2 года назад

      പഴയ നിയമത്തെ ആണ് ന്യായപ്രമാണം എന്ന് പറയുന്നത്...
      തലക്ക് ഒട്ടും വെളിവില്ല അല്ലേ...

  • @nepheshroi7641
    @nepheshroi7641 2 года назад

    I am unable to post my Malayalam comments here. Has anyone any idea why it is so?

  • @susanjacob4891
    @susanjacob4891 2 года назад

    Devithine kalpanakale azhikkunnavanum padippukkunnavanum swrgathil cheriyavana punishment vereum kittum

  • @salammawilson5929
    @salammawilson5929 Месяц назад

    ഞാൻ ദൈവത്തിനു ജീവിക്കേണ്ടതിന്നു ന്യായപ്രമാണത്താൽ ന്യായപ്രമാണ സംബന്ധമായി മരിച്ചു. ഞാൻ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തു വത്രേ എന്നിൽ ജീവിക്കുന്നു. ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചു കൊടുത്ത ദൈവപുത്രങ്കലുള്ളവിശ്വാസത്താലത്രേ ജീവിക്കുന്നതു. ഞാൻ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താൽ നീതി വരുന്നു എങ്കിൽ ക്രിസ്തു മരിച്ചതു വ്യർത്ഥമത്രേ.

  • @shinosraj950
    @shinosraj950 2 года назад

    Good message

  • @lissythomas6529
    @lissythomas6529 2 года назад

    മരിച്ചആളുകളു ടെ ശവം സൂക്ഷിച്ചു വക്കുന്നു ഒരു ആ ചാരം ഇവർക്കു ഉണ്ടല്ലോ അത് ഒന്ന് വിവരിക്കാമോ

  • @Deepuraj78
    @Deepuraj78 2 года назад +1

    Hi joby sir

  • @aneesh5468
    @aneesh5468 2 года назад +2

    പുതിയ നിയമത്തിൽ ശബ്ബത്ത് ആചരിക്കണമെന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല കാരണം അതിനു പ്രത്യേകിച്ച് മാറ്റമൊന്നുമില്ല

    • @jobyhalwin
      @jobyhalwin  2 года назад

      മറ്റു കല്പനകൾക്ക് മാറ്റം ഉണ്ടായിരുന്നോ 🤥🤥🤥🤥

    • @aneesh5468
      @aneesh5468 2 года назад

      @@jobyhalwin പുറപ്പാട് 20:8ൽ ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാൻ ഓർക്ക എന്നു പറയുന്നു ഈ കല്പന മാറിപോയിട്ടില്ല അതുകൊണ്ടാണ് പുതിയ നിയമത്തിൽ അതിനെക്കുറിച്ചു കൂടുതൽ ഒന്നും പറയാത്തത് അതു പുതിയ നിയമത്തിലും പറയണം എന്നത് നിങ്ങളുടെ പെന്തകോസ്ത്കാരുടെ മാത്രം നിർബന്ധം ആണ്

    • @mathew2007gmail
      @mathew2007gmail 2 года назад

      @@jobyhalwin None of the Ten commandments were nullified by Jesus, instead they were made more tough .and re interpreted. Conviction of Adultery (sixth commandment) was made more air-tight than Old testament times, Provisions and situational ethics of Commandment of murder was made MORE STRICT in NT than OT. None of these commandments were deactivated by Jesus.

    • @aneesh5468
      @aneesh5468 2 года назад

      @@jobyhalwin 10 കല്പനയിലെ ഒരു കല്പനയ്ക്കും മാറ്റമില്ല മത്തായി 5:17 മുതൽ വായിക്കുക ആകാശവും ഭൂമിയും ഉള്ള കാലത്തോളം അതു ഉണ്ട്

  • @thomasjoseph1873
    @thomasjoseph1873 2 года назад +1

    25:29 Amen 🙏🏿

  • @babujohn7619
    @babujohn7619 Год назад

    Appacha thirumugkam innuendo kanikkamo

  • @marymohan734
    @marymohan734 Год назад

    Christianity is following Jesus Christ. Hey appacha believe in Jesus Christ and you will be saved.repent may God bless you come to Jesus.

  • @thomasjoseph1873
    @thomasjoseph1873 2 года назад +1

    26:10 Amen 🙏🏿

  • @waytruthlife-vy5np
    @waytruthlife-vy5np 2 года назад

    Let me tell you one and all whoever hesitating to acknowledge the TRUTH, periodically appearing on social medias are appointed by the Author of the FULL GOSPEL of GOD;
    Let them hear and accept the TRUTH who ever are having their ears !!! Other wise let them not to face what James 2:10 says ?

  • @joseabraham8796
    @joseabraham8796 Год назад +1

    Appachen jailil ano.azhi kanunnu

  • @thomasjoseph1873
    @thomasjoseph1873 2 года назад

    28:40 Amen 🙏🏿 Sthothram 🙏🏿

  • @thomasjoseph1873
    @thomasjoseph1873 2 года назад

    5:00 Amen 🙏🏿

  • @jishipthomas8179
    @jishipthomas8179 Год назад

    ഞായറാഴ്ച ആരാധിക്കണമെന്ന് ബൈബിളിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ.

    • @User-gfthyr2ii6f7y
      @User-gfthyr2ii6f7y 3 месяца назад

      never , njangal eth day venelum sabha aradhana aakkum

  • @wecare4683
    @wecare4683 2 года назад +1

    Show one verse on Sunday worship 🙌

    • @jobyhalwin
      @jobyhalwin  2 года назад +2

      റോമർ 14:5 ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ.

    • @bobyjohn7710
      @bobyjohn7710 2 года назад

      Acts 20: 7

    • @bobyjohn7710
      @bobyjohn7710 2 года назад

      Acts2: 46

    • @wecare4683
      @wecare4683 2 года назад +1

      @@jobyhalwin please give a specific verse asking to worship on Sunday. Please don't try to fill the vacuum by darkness. READ VERSE 14.4 once again

    • @mathew2007gmail
      @mathew2007gmail 2 года назад

      @@jobyhalwin What a foolish reply. This is nothing in support of Sunday worship. Romans 14:1-5 starts with discussion over the dietary controversies according to the personal preferences.
      Rom 14:5 (KJV)
      One man esteemeth one day above another: another esteemeth every day alike. Let every man be fully persuaded in his own mind.
      This verse do not say about what intended or commanded. The "day "preference is according to human tastes, and has nothing to do with ten commandments or Law (nomos in greek) Moses law or commandments are not invoked anywhere in the context. Nothing to Prove Sunday worship, or even neutrality of weekly days with respect to Gods commands

  • @jamesgeorge9840
    @jamesgeorge9840 2 года назад +1

    Sabbath karku sherikkum choriyunnu paster, avar prathikarikunnund, sthothram

    • @achenkunjusamuel1833
      @achenkunjusamuel1833 2 года назад

      Cheriyan mathrame jobi sari nu ariyavoo

    • @jobyhalwin
      @jobyhalwin  2 года назад

      ഇനിയും വയസ്സന്മാർ ഉണ്ടോ???? 😂😂😂😂😂

    • @jobyhalwin
      @jobyhalwin  2 года назад

      Aiwa നീ കമെന്റ് ഇട്ട് നടക്കാതെ ഒരു വീഡിയോ ഇടാൻ നട്ടെല്ലുറപ്പ് കാണിക്ക്..... ഈ കമന്റ്‌ ഇടൽ ഭീരുത്വം ആണ്... 🐭🐭🐭🐭🐭🐭

    • @user-sc2pf1yn9y
      @user-sc2pf1yn9y 2 года назад

      @@marium6316 Dhaivathinte aathmavullarann dhaivamakkal seventh day karalla ,, onnenkill vriksham nallath falavum nallath allenkill vriksham cheethath falavum cheethath , ..

    • @user-sc2pf1yn9y
      @user-sc2pf1yn9y 2 года назад

      @@marium6316 Theri parayunnavaranno
      Shabathukkar..

  • @merlinmammen3367
    @merlinmammen3367 2 года назад

    why are you against SDA. church? have you studied Bible properly

  • @BabuBabu-gq9md
    @BabuBabu-gq9md 2 года назад +3

    സ്തോത്രം പാസ്റ്ററെ

  • @prakashjoseph8239
    @prakashjoseph8239 2 года назад +2

    കൊലൊസ്സ്യർ
    2:14 അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ചു ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു;
    2:15 വാഴ്ചകളെയും അധികാരങ്ങളെയും ആയുധവർഗ്ഗം വെപ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.
    2:16 അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു.
    2:17 ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു.
    2:18 താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദർശനങ്ങളിൽ പ്രവേശിക്കയും തന്റെ ജഡമനസ്സിനാൽ വെറുതെ ചീർക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവൻ ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു.

    • @achenkunjusamuel1833
      @achenkunjusamuel1833 2 года назад

      What is nizhal? Is 10 commandments Nizhal?
      From when Nizhal originated?
      Sabbath came before or after sin?

  • @thomasjoseph1873
    @thomasjoseph1873 2 года назад

    2:31 Sthothram 🙏🏿

  • @thomasjoseph1873
    @thomasjoseph1873 2 года назад

    8:53 Sthothram 🙏🏿

  • @philiposekp4257
    @philiposekp4257 2 года назад +2

    ജോബി ഹാൽവിൻ,AD 500- കളിലാണ് ഞായറാഴ്ച ആരാധന വരുന്നത് എന്നു താങ്കൾ പറയുന്നു, ഞായറാഴ്ച ആരാധന വരുന്നതുവരെ ഏതു ദിവസമാണ് ക്രിസ്ത്യനികൾ ദൈവത്തെ ആരാധിച്ചിരുന്നത് എന്നുകൂടി താങ്കൾ പറയണം.

    • @jobyhalwin
      @jobyhalwin  2 года назад +2

      എല്ലാ ദിവസവും കൂടി വന്നിരുന്നു

    • @truthprevails5173
      @truthprevails5173 2 года назад

      @@jobyhalwin പാസ്റ്റർ പറഞ്ഞത് ശരിയാണ്.
      അതേ സമയം സാബത്തു ദിവസത്തിൽ ആരാധനക്കും പോയിരുന്നു. ജെറുസലം ദേവാലയത്തിൽ . അതു സാധ്യം അല്ല എങ്കിൽ അടുത്തുള്ള സിനഗോഗിൽ പോയി ആരാധനയിൽ പങ്കു കൊണ്ടിരുന്നു.

    • @rejismusic2461
      @rejismusic2461 2 года назад +2

      @@truthprevails5173 ശബത് ദിവസം യ ഹൂദന്മാരോട് സുവിശേഷം പ്രസംഗിക്കാൻ ആണ് പൗലോസ് ദേവാലയത്തിൽ പോയത്.

  • @hannakurian6929
    @hannakurian6929 2 года назад +1

    Hello Halvin appacha
    നിങ്ങൾ ഈ വസ്ത്രം ധരിക്കാൻ തുടങ്ങുമ്പോൾ, അത് കത്തോലിക്കാ പുരോഹിതന്റെതാണ്

  • @aneesh5468
    @aneesh5468 2 года назад +1

    Joby halwin പുതിയ നിയമത്തിൽ ശബ്ബത്ത് ഇല്ലായെങ്കിൽ അപ്പൊ :പ്രവർത്തി 16:13ൽ ശബ്ബത്തു നാളിൽ പൗലോസ് ഒക്കെ എന്തിനു പ്രാർത്ഥന സ്ഥലം അന്വേഷിച്ചു നടന്നു. പുതിയ നിയമത്തിൽ ശബ്ബത്ത് നാൾ എന്ന് എഴുതേണ്ട ആവശ്യം പോലും ഇല്ലായിരുന്നു

    • @rejismusic2461
      @rejismusic2461 2 года назад

      ക്രിസ്തുവിനെ പ്രസംഗിക്കുവാൻ ആണ് പോയത്.

    • @aneesh5468
      @aneesh5468 2 года назад

      @@rejismusic2461 പിന്നെ ശബ്ബത്ത് നാൾ ഇല്ലായെങ്കിൽ യഹൂദന്മാരുടെ ആരാധന ദിവസം എന്നു എഴുതിയാൽ പോരായിരുന്നോ