സ്നാപക യോഹന്നാൻ അന്ന് കൊല്ലപ്പെട്ടില്ല ?? John the Baptist was not killed?? (reposting )

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 12

  • @jojivarghese-dl6md
    @jojivarghese-dl6md Месяц назад +1

    Thanks ❤️❤️❤️❤️😍😍😍😍😍i

  • @Sinayasanjana
    @Sinayasanjana 2 месяца назад +1

    സ്നാപകയോഹന്നാനും ഏലിയാവും മരിച്ചിട്ടില്ല അവരുടെ ശുശ്രൂഷ ഭൂമിയിൽ പൂർണ്ണമായിട്ടും ഇല്ല കർത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം വരവിന് മുൻപ് രണ്ട് വിശ്വസ്ത സാക്ഷികൾ സാക്ഷികളായി അവർ വീണ്ടും ഇസ്രായേലിൽ വരും amen🥰🙏 അപ്രകാരം തന്നെ കർത്താവും മൂന്നര വർഷം മാത്രമേ തന്റെ സുശ്രൂഷ ചെയ്തുള്ളൂ കർത്താവും മൂന്നര വർഷക്കാലം ഇനിയും തന്റെ ശുശ്രൂഷ പൂർത്തിയാക്കാൻ മധ്യ ആകാശത്ത് വരും അപ്പോൾ തന്നെ യഹൂദന്മാരുടെ ഏഴ് എന്ന സംഖ്യ പൂർത്തിയാവൂ amen🥰🙏

  • @nancyj92
    @nancyj92 2 месяца назад +2

    0:25

  • @mmvaliyamackal3913
    @mmvaliyamackal3913 Месяц назад +1

    ലൂക്കോസ് 1:15 അവന്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ വലിയവന്‍ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗര്‍ഭത്തില്‍വച്ചു തന്നെ പരിശുദ്ധാത്മാവുകൊണ്ടു നിറയും.മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോള്‍ പിള്ള അവളുടെ ഗര്‍ഭത്തില്‍ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്:
    ലൂക്കോസ് 1: 41

  • @davidstephen3506
    @davidstephen3506 Месяц назад +1

    ഈ കൂറ് എത്ര ഉണ്ട് അത് വിശദീകരിക്കുമോ.

  • @mmsaju1
    @mmsaju1 2 месяца назад +1

    Elisabeth അഞ്ചു മാസം ഒളിച്ചു പാർത്തു. കാരണം പറയാമോ?

    • @BC-Talks-KL31
      @BC-Talks-KL31  2 месяца назад

      അപ്പോൾ എലിസബേത് 88 വയസ് എന്നാണ് രേഖകൾ കാണുന്നത്. അതിനാൽ ആണ് എന്ന് പറയുന്നു

    • @Ept01
      @Ept01 Месяц назад +1

      Snapska yohannanthe Thala chedanam nadathi alle marikkunne ?????

    • @BC-Talks-KL31
      @BC-Talks-KL31  Месяц назад

      @@Ept01 yes