'ഹവാല പണം പിടികൂടിയതിൽ അധികവും മലപ്പുറത്ത് നിന്ന് ,മൂന്ന് വർഷത്തിൽ 147 കിലോയിലധികം സ്വർണം പിടികൂടി'

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 17

  • @shalomaleichem188
    @shalomaleichem188 Месяц назад +6

    പോലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ ആരോപണവുമായി അൻവറും പഴയ സി മികാരനും ഇറങ്ങിയതിനു പിന്നിലെ കാരണം എന്താണെന്നു മുഖ്യമന്ത്രി വ്യക്തമാക്കി ..😂😂😂😂

  • @majeedvp8304
    @majeedvp8304 Месяц назад +2

    ചേട്ടൻ ഇതൊന്നും അറിയുന്നില്ല കണ്ടു പിടിക്കാൻ അൻവർ വേണ്ടി വന്നു

  • @MuneerMon-jy6bx
    @MuneerMon-jy6bx Месяц назад +4

    അതിലും മലപ്പുറം മുന്നിൽ

  • @AshrafPk-p3h
    @AshrafPk-p3h Месяц назад +4

    ഇപ്പോൾ എല്ലാം ക്ലിയറല്ലേ ഇനിയെല്ലാരും പിരിഞ്ഞത്‌പോയിൻ

  • @umarcherooth4140
    @umarcherooth4140 Месяц назад +1

    CPM ന് പുതിയ മുഖ്യനെ തിരയാൻ സമയമായി😂😂😂

  • @healthinnovationskerala
    @healthinnovationskerala Месяц назад

    ഒരു രക്ഷയുമില്ല

  • @samsa5090
    @samsa5090 Месяц назад

    പിവി അൻവർ MLA സ്വർണ്ണക്കടത്തുകാരുടെ താല്പര്യത്തിന് വേണ്ടിയാണ് പോലീസ് മേധാവികൾക്കെതിരെ പരാതി ഉന്നയിക്കുന്നത് എന്നാണ് മുഖ്യമന്ത്രി വിജയൻ ഇന്ന് വാർത്തസമ്മേളനത്തിൽ നടത്തിയ പ്രതികരണങ്ങളുടെ രത്നച്ചുരുക്കം.
    അൻവറിന്റെ ആരോപണങ്ങളെ എല്ലാ അർത്ഥത്തിലും മുഖ്യമന്ത്രിയെന്ന നിലയിലും പാർട്ടി സുപ്രീമോ എന്ന നിലയിലും പിണറായി വിജയൻ പൂർണ്ണമായും തള്ളിക്കളഞ്ഞു.
    മാതൃകാപരമായ പ്രവർത്തനം നടത്തുന്ന വ്യക്തിയെന്ന് വിശേഷിപ്പിച്ചു പി ശശിയെ ചേർത്ത് നിർത്തുകയും ചെയ്തു.
    ഒന്നുകിൽ സംഘപരിവാർ അയാളെ പൂർണ്ണമായും വിലക്കെടുത്തു. അല്ലെങ്കിൽ കേന്ദ്രഅന്വേഷണ ഏജൻസികൾക്ക് കുടുക്കാൻ പാകത്തിൽ അയാളുടെ മടിയിൽ കനമുണ്ടെന്ന് വേണം മനസ്സിലാക്കാൻ.

  • @abdulgafoorvk6300
    @abdulgafoorvk6300 Месяц назад

    ഇതിൽ പറയുന്ന കിലോ യഥാർത്ഥത്തിൽ പിടിച്ചതിനേക്കാൾ വളരെ കുറവാണല്ലോ

  • @ahkthootha8427
    @ahkthootha8427 Месяц назад

    മറ്റുള്ളയിടതൊന്നും പിടിക്കപ്പെട്തതല്ല...

  • @SreekumarSadasivan-hq1mn
    @SreekumarSadasivan-hq1mn Месяц назад +1

    കേന്ദ്ര ഗവൺമെൻ്റ് മലപ്പുറത്തെ ഒന്നു ശ്രദ്ധിക്കാൻ പറഞ്ഞു സംസ്ഥാനം ചെയ്യുന്നു സുഡാപ്പി അൻവർ കരഞ്ഞിട്ട് ഒരു കാര്യവുമില്ല😅😅😅😅😅

  • @funfactfuture
    @funfactfuture Месяц назад

    ഇതൊക്കെ ശരി എന്ന് പറഞ്ഞു എങ്കിലും നാളെ മുതൽ അന്‍വര്‍ ഇക്കക്ക് മലപ്പുറത്ത് ടീം നെ വച്ച് എല്ലാ കള്ളക്കടത്തും സുഖം ആയി നടത്താമായിരുന്നു.. അതിപ്പോ 3g

  • @muhammedshafi4987
    @muhammedshafi4987 Месяц назад +1

    Onum undakilla ingana banit talli pokum janagalk manasil Akunn unde cm

  • @abdurahimanp9863
    @abdurahimanp9863 Месяц назад

    കട്ടവനെ കാക്കാൻപോലീസിനെ അനുവദിക്കും

  • @Anish-ir8eu
    @Anish-ir8eu Месяц назад

    Really appreciate Our CM

  • @abdulgafoorvk6300
    @abdulgafoorvk6300 Месяц назад

    കരിപ്പൂർ എയർപോർട്ട് എന്ന് പറയുന്നതും മലപ്പുറം നിന്ന് എന്ന് പറയുന്നതും ഒന്നുതന്നെയല്ലേ

  • @radhakrishnanthankappannai4820
    @radhakrishnanthankappannai4820 Месяц назад +1

    സ്വർണ്ണക്കടത്തും ഹവാലയും ഇല്ലെങ്കിൽ ഞമ്മൾക്ക് എന്ത് പണി ലെ സുഡാപ്പി അൻവർ
    ലെ സുഡാപ്പി ജലീൽ