മരിക്കും മുൻപ് ജഡ്ജിയുടെ ഭാര്യ പറഞ്ഞത് കേട്ടോളൂ... l assistant public procecutor aneeshya

Поделиться
HTML-код
  • Опубликовано: 4 окт 2024
  • നല്ല ഒന്നാംതരം ഭരണം! ജഡ്ജിയുടെ ഭാര്യക്ക് പോലും മരിക്കേണ്ടി വന്നു...ഞെട്ടാതെ കേട്ടോളൂ
    #Paravur #AssistantPublicProsecutor #ParavurMagistrateCourt #MM001

Комментарии • 2,2 тыс.

  • @EMANSGROUP971
    @EMANSGROUP971 8 месяцев назад +2122

    ഈ പാർട്ടി ഇവിടെ മാത്രമായി ഒതുങ്ങിയത് മറ്റു് സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഭാഗ്യം

    • @sarangi9994
      @sarangi9994 8 месяцев назад

      പാർട്ടി ഗ്രാമങ്ങളിൽ ഇതുപോലെ തന്നെയാണ് സാധാരണക്കാരുടെ ജീവിതം ഈ നരധാമന്മ്മാരെ പേടിച്ചു ജീവിക്കുന്നു

    • @harikumark.s1220
      @harikumark.s1220 8 месяцев назад +15

      👍👍👍

    • @panyalmeer5047
      @panyalmeer5047 8 месяцев назад +105

      കേരളത്തിൽ നിന്നും ഇവന്മാരെ അടിച്ചു ഓടിച്ചു ട്വന്റി 20 യേ ഭരണത്തിൽ കൊണ്ട് വരണം 👈🙏

    • @ramadasankurrupath9475
      @ramadasankurrupath9475 8 месяцев назад +7

      This exist only at God's own place. Please remember that.

    • @nadarajanachari8160
      @nadarajanachari8160 8 месяцев назад +55

      ആർക്കൊക്കെ വിവരം വെച്ചാലും prabudhar എന്ന് ഭാവിക്കുന്നവർക്ക് ഒരിക്കലും വിവരം വെക്കില്ല!!!

  • @abhijithkss7029
    @abhijithkss7029 8 месяцев назад +1785

    ഈ ദുരന്തത്തിൻ്റെ പൂർണ ഉത്തരവാദിത്വം ഈ പാർട്ടിക്ക് വോട്ട് ചെയ്ത ' പ്രബുദ്ധ" മലയാളികൾക്ക് മാത്രമാണ്😮😮

    • @Flower-ks7jw
      @Flower-ks7jw 8 месяцев назад +15

      Prabudharennu nadikkunna vivaram ketta malayali😢😢😢😢

    • @nithyanandanunnicpnithyana2089
      @nithyanandanunnicpnithyana2089 8 месяцев назад

      😂😂😂❤

    • @jayancm8845
      @jayancm8845 8 месяцев назад +10

      സത്യം 100%

    • @arunaravind1000
      @arunaravind1000 8 месяцев назад +9

      Vote cheytha ororutharum utharavaadikal anu

    • @grsmecha
      @grsmecha 8 месяцев назад

      പ്രബുദ്ധ തായോളികൾ എന്നതാണ് ചേരുന്നത്

  • @sudhisukumaran8774
    @sudhisukumaran8774 8 месяцев назад +1400

    ഈ ഭരണം കൊണ്ട് എന്തെങ്കിലും ഗുണമുള്ളത് വിജയനും വിജയന്റെ കുടുംബക്കാർക്കും മാത്രമാണ് 😢😢😂😂😂

    • @dixonnf7902
      @dixonnf7902 8 месяцев назад +16

      Ethra peranu eyalude bharanam karanam suicide cheyyunnathu 😢pinarayi Ethra perude kannuneer

    • @SudhaMenon-im1fb
      @SudhaMenon-im1fb 8 месяцев назад +9

      Ayalum kudumbavum ellathinum anubhavikkum theercha

    • @vijayaraghavan9832
      @vijayaraghavan9832 8 месяцев назад +4

      In addition of Pinarai benefits are goes to CPM

    • @mayadevikk6835
      @mayadevikk6835 8 месяцев назад +10

      എന്തു പറഞ്ഞിട്ടെന്താ കാര്യം. ഇനിയും വോട്ട് ചെയ്തു ഇവരേതന്നെ ജയിപ്പിക്കും. കേന്ദ്രത്തിന്റെ കിറ്റിൽ മുതലെടുക്കുന്ന കേരളാരാഷ്ട്രീയക്കാർ 🙄

    • @jalajasasi4014
      @jalajasasi4014 8 месяцев назад +7

      കേന്ദ്രത്തിൻ്റെ നേതാക്കന്മാർ കേരളത്തിൽ ഉണ്ടല്ലോ ഒരെണ്ണം വിരലിൻ എണ്ണാൻ എങ്കിലും എടുക്കാൻ ഉണ്ടോ കേന്ദ്രസർക്കാരിൻ്റെ സേവനങ്ങളെ കേരളത്തിൽ പ്രചരിപ്പിക്കാൻ സുരേന്ദ്രവും മുരളിയും പിണറായിയുമായിട്ട് എന്തൊരദ്രബന്ധമാണ് അന്നിട്ട് ജനങ്ങൾ BJP ക്ക് വോട്ട് ചെയ്യുന്നില്ല പോലും വോട്ടുകിട്ടണമെങ്കിൽ പിണറായി ആദ്യം ശിക്ഷിക്കണം പിണറായിക്കും കുടുംബത്തിനും എതിരെ വരുന്ന എല്ലാ കേസുകളിൽ നിന്നും പിണറായി കുടുംബത്തെ രക്ഷിക്കുന്ന അവസ്ഥയണ് കാണുന്നത്. ഈ രീതി മാറിയില്ലെങ്കിൽ മോദിജി കേരളത്തിൽ വന്നു എന്ന് വിചാരിച്ചു വോട്ടു കിട്ടുമെന്നുറപ്പില്ല

  • @MrJerrine
    @MrJerrine 8 месяцев назад +451

    മറുനാടൻ ഇല്ലെങ്കിൽ ഈ നശിച്ച വൃത്തികെട്ട പാർട്ടിയുടെ കഥകൾ ജനങ്ങൾ അറിയില്ല ഈ വാർത്ത കൊടുത്തതിന് 👏👏👏

  • @unnikannan
    @unnikannan 8 месяцев назад +199

    എത്ര കരഞ്ഞാലും, മരിച്ചാലും കാര്യമില്ല,എത്ര കിട്ടിയാലും കൊണ്ടാലും ഇവിടുത്തെ ജനങ്ങൾ വീണ്ടും വീണ്ടും വോട്ട് ചെയ്യ്തു ഇവരെ വിജയിപ്പിക്കും... അതാണ് കേരളം 😢😢😢😢

    • @Dwatch11
      @Dwatch11 8 месяцев назад +2

      പരമ മായ സത്യം

    • @renininan3037
      @renininan3037 8 месяцев назад

      വരരെ ശരി 😢

    • @babytv-pe3pv
      @babytv-pe3pv 8 месяцев назад

      People who support ldf are fools and local people.

    • @simna9229
      @simna9229 8 месяцев назад

      Ini election aduppichu Pinarayi kittum pention um kodukum...ipo.kuttam paranja jenangal veendum adhil mayangi veezhum vote um kodukum

    • @lalymathew8776
      @lalymathew8776 8 месяцев назад +1

      That's true

  • @roymathewmathew5365
    @roymathewmathew5365 8 месяцев назад +1692

    കമ്മ്യൂണിസം
    അവസാനിക്കട്ടെ....
    അത് തീവ്രവാദമാണ്.....

    • @GijuAnto-eq3dp
      @GijuAnto-eq3dp 8 месяцев назад +13

      Fascism ആണ്.

    • @GijuAnto-eq3dp
      @GijuAnto-eq3dp 8 месяцев назад +15

      Terrorism ആണ്.

    • @pathmakumari1899
      @pathmakumari1899 8 месяцев назад +4

    • @theonlychild4719
      @theonlychild4719 8 месяцев назад +10

      സ്വജന പക്ഷപാതം ആണ്

    • @sasiramkk2225
      @sasiramkk2225 8 месяцев назад +15

      ലക്ഷണമൊത്തതീവ്രവാദം😮

  • @gracyvv4381
    @gracyvv4381 8 месяцев назад +894

    എത്ര ഭയാനകം. ഒരു ജഡ്ജിയുടെ ഭാര്യ . ഇവർക്ക് ഇതാണെങ്കിൽ സാധാരണ ജനം എത്ര പേടിക്കണം. പാവം പെൺകുട്ടി. അതിന് തരണം ചെയ്യാൻ കഴിഞ്ഞില്ല.

    • @RavindranV-ve9gg
      @RavindranV-ve9gg 8 месяцев назад +5

      സാധാരണ ജനം മരിച്ചു ജീവിക്കുന്നു.😢😢😢

    • @soudaminikrishnan5121
      @soudaminikrishnan5121 8 месяцев назад +4

      How ordinary people live in this society justice has no value.

    • @sukumarannambiar8841
      @sukumarannambiar8841 8 месяцев назад +1

      ഇതൊക്കെ ജനങ്ങൾ മനസ്സിലാക്കും.

    • @sridevivipinan9208
      @sridevivipinan9208 8 месяцев назад +1

      Saadharanakkaarkku neethi kittaathaayitt varangal aayi. Kodathiye viswaasam illaathaayi.

    • @prathapkumarprathap6995
      @prathapkumarprathap6995 8 месяцев назад +6

      പോലീസ് സംവിധാനം പോലും പാർട്ടി അടിമകളായിപോയി

  • @sudhisukumaran8774
    @sudhisukumaran8774 8 месяцев назад +945

    വരുംതലമുറയെങ്കിലും സമാധാനമായി ജീവിക്കാൻ കമ്മ്യൂണിസം ഈ ഭൂമിയിൽ തന്നെ എത്രയും പെട്ടെന്ന് മിത്തായി മാറട്ടെ 😢😢

    • @ushas6145
      @ushas6145 8 месяцев назад +18

      correct 💯

    • @sudhisukumaran8774
      @sudhisukumaran8774 8 месяцев назад

      ​@@ushas6145🙏😢😢🥰🥰

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 8 месяцев назад +13

      Communism thulayatte

    • @georgerojan2706
      @georgerojan2706 8 месяцев назад +9

      ഇനി അധികം കാലമില്ല കമ്മ്യൂണിസം മരിക്കാൻ

    • @sridevivipinan9208
      @sridevivipinan9208 8 месяцев назад +5

      👍👍
      Sathyam

  • @SureshR-l4c
    @SureshR-l4c 8 месяцев назад +221

    ഇനിയും കമ്മ്യൂണിസ്റ് പാർട്ടി ഭരണത്തിൽ വന്നാൽ കേരളത്തിൽ തൊണ്ണൂറ് ശതമാനം പേരും അല്മഹത്യ ചെയ്യേണ്ടിവരും. ഇത് സത്യം. സത്യം. സത്യം. 🙏🏼🙏🏼🙏🏼

  • @gangadharanaa5935
    @gangadharanaa5935 8 месяцев назад +79

    സമൂഹത്തിനു വിലപ്പെട്ട ഒരു ജീവിതം നഷ്ടം വരുത്തിച്ചവരെ വെറുതെ വിടരുത്. ആ നീതി പാലകക്കും നീതി ലഭിക്കണം.

  • @damodarantp8923
    @damodarantp8923 8 месяцев назад +1062

    ഈ ദാരുണസംഭവത്തിന് കാരണക്കാരായവരെ അർഹിക്കുന്ന ശിക്ഷ നല്കി സമൂഹത്തിനോട് നീതി പാലിക്കണം.

    • @Ajithnair31
      @Ajithnair31 8 месяцев назад +37

      ഒരു കോപ്പും നടക്കില്ല.. യുഡിഫ് എൽഡിഫ് എല്ലാം ഒന്ന് തന്നെ

    • @vinodkonchath4923
      @vinodkonchath4923 8 месяцев назад +9

      ഒന്നും നടക്കില്ല😢

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 8 месяцев назад +8

      കാത്തിരുന്നോ കേട്ടോ നീതി കിട്ടും 😂😂😂😂

    • @alexvarghese4240
      @alexvarghese4240 8 месяцев назад +17

      അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല ഈ തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം അവസാനിക്കാതെ ഒന്നും ശരിയാവില്ല എന്നാണ് എൻറെ വിശ്വാസം.

    • @hariprasadraveendran2359
      @hariprasadraveendran2359 8 месяцев назад +8

      ഒരുതരത്തിൽ പറഞ്ഞാൽ ഇതിന്റെ മൂലകാരണക്കാർ കേരള ജനത തന്നെ! മറ്റുള്ളവരുടെ ജീവൻ കൊടുത്താലും ഒരു കിറ്റോ അല്ലെങ്കിൽ ഒരു പിൻവാതിൽ നിയമനമോ അതുമല്ലെങ്കിൽ ഒരു Phd യോ അങ്ങനെ എന്തെങ്കിലും.

  • @shanmughanm.r.8308
    @shanmughanm.r.8308 8 месяцев назад +1016

    ഹൃദയം നുറുങ്ങുന്നു സർ ഈ സങ്കടം കേട്ടിട്ട്, സത്യവും ധർമ്മവും തെളിയിക്കാൻ മരണം വേണ്ടി വരുന്നത് എന്ത് കഷ്ടമാണ്, സഹിക്കാനാവുന്നില്ല പ്രിയരേ....

  • @sanoj8884
    @sanoj8884 8 месяцев назад +377

    ഒരു ജഡ്ജിയുടെ കുടുംബത്തിന്റെ അവസ്ഥ ഇങ്ങനെയാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും 😭😭

  • @theonlychild4719
    @theonlychild4719 8 месяцев назад +29

    കഷ്ടമായി പോയി, ഈ മാഡം resign ചെയ്താൽ മതിയായിരുന്നു😢😢😢 ഇതു കൊണ്ടും ഇവിടെ ഒന്നും നടക്കില്ല. ഇവിടെ എത്ര പേര് മരിച്ചാലും ന്യായം നീതി ഒന്നും ഇവിടെ നടക്കില്ല... May she rest in peace 🕊️

  • @kunjachant.k.1519
    @kunjachant.k.1519 8 месяцев назад +47

    പ്രിയ സഹോദരി മകളെ എത്ര വലിയ സമ്മർദ്ദം ഉണ്ടായാലും മരണം തിരഞ്ഞെടുത്തത് ശരിയല്ല എല്ലാവരെയും ഇവരെ അറിയിച്ചിട്ട് രാജി വെച്ചിട്ട് അന്തസായി ജീവിക്കാൻ മറ്റു മാർഗ്ഗങ്ങൾ എന്തെങ്കിലും തേടുകയായിരുന്നു വേണ്ടത് വളരെയേറെ ദുഃഖമുണ്ട്

    • @KrishnaKumar-sh8cu
      @KrishnaKumar-sh8cu 8 месяцев назад

      Correct

    • @thankammachittakkattu1849
      @thankammachittakkattu1849 8 месяцев назад

      Correct ennittu veettujolicku pokanamairunnu

    • @rajirajan7920
      @rajirajan7920 8 месяцев назад

      കഷ്ടപ്പെട്ട് പഠിച്ചു എക്സാം എഴുതി ജോലി വാങ്ങിയ കുട്ടിയാണ്.... എത്ര ആഗ്രഹിച്ചു കിട്ടിയ ജോലി ആയിരിക്കും..... എത്ര commitments കാണും lifeil.... അത് പെട്ടെന്ന് resign ചെയ്തു തോൽക്കാൻ അതിനു തോന്നി കാണില്ല.... തന്റെ മരണം കൊണ്ടെങ്കിലും തനിക്കുള്ള നീതി കിട്ടട്ടെ എന്ന് ആഗ്രഹിച്ചു കാണും 😢😢😢

  • @EMANSGROUP971
    @EMANSGROUP971 8 месяцев назад +2089

    ജനങ്ങളെ ഇത്രയും വിഡ്ഡി ആക്കുന്ന ഒരു പാർട്ടിയും ഭരണവും ഈ ഇന്ത്യയിൽ ഇവിടെ അല്ലാതെ മറ്റു് ഒരിടത്തും കാണില്ല

    • @truthprevails6463
      @truthprevails6463 8 месяцев назад +91

      പൂർണമായും യോജിക്കുന്നു.

    • @XD123kkk
      @XD123kkk 8 месяцев назад +47

      Sathyathinu vila .... Illaaa... 😢🙏

    • @jayachandran6190
      @jayachandran6190 8 месяцев назад +47

      Keralathil mathram kanunna prathibhaasam

    • @balachandrankg4125
      @balachandrankg4125 8 месяцев назад +101

      എന്നിട്ടും അതേ പാർട്ടി തന്നെ മതിയല്ലോ ജനങ്ങൾക്ക്.

    • @sjsignature3156
      @sjsignature3156 8 месяцев назад +77

      സുഹൃത്തേ ജനങ്ങൾ വിഡ്ഢികൾ ആയത് കൊണ്ടല്ലേ അത്.. ഇവിടെ ഈ കേരളത്തിൽ ജനക്ഷേമം എന്താണെന്ന് കാണിച്ചു കൊടുക്കുന്ന ഒരു പഞ്ചായത്ത്‌ ഉണ്ട്.. ഒരു പാർട്ടി ഉണ്ട് അത് നേതൃത്വം നൽകുന്നത്... കേരളത്തിലെ ഏറ്റവും സമ്പൽ സമൃദ്ധി ഉള്ള പഞ്ചായത്ത്‌.. ഏറ്റവും കൂടുതൽ നീക്കിയിരിപ്പുള്ള പഞ്ചായത്ത്‌... താങ്കൾ അടക്കം ഏതേലും ജനങ്ങൾ അത് കേരളത്തിൽ വരണമെന്ന് ആഗ്രഹിക്കാറുണ്ടോ... ചിന്തിച്ചിട്ടുണ്ടോ... ഒരു ജനതയ്ക്ക് അർഹിക്കുന്നതേ കിട്ടുള്ളു... അവർക്ക്... മലയാളിക്ക് ഇതേ അർഹിച്ചിട്ടുള്ളു..

  • @rajanm5543
    @rajanm5543 8 месяцев назад +585

    ബഹുമാനപ്പെട്ട ഹൈക്കോടതി സ്വമേധംയ കേസ് എടുത്തു ഇവർക്ക് മരണത്തിനു ശേഷം എങ്കിലും നീതി ലഭിക്കട്ടെ... കഷ്ടം... കഷ്ടം.. സഹിക്കാൻ പറ്റുന്നില്ല... 🥺🥺😡😡

    • @shantanair4422
      @shantanair4422 8 месяцев назад +1

      സങ്കടതൊന്നുന്ന് മോളെ

    • @rajanm5543
      @rajanm5543 8 месяцев назад +1

      @@shantanair4422 😡

    • @pratapmuralidharan8369
      @pratapmuralidharan8369 8 месяцев назад +1

      ഹൈ കോടതി ....... പാഴ്

    • @rajanm5543
      @rajanm5543 8 месяцев назад

      @@pratapmuralidharan8369 വിധികൾ ഇടാൻ മാത്രമുള്ള ഹൈക്കോടതി... 😃😃. ഒരു വിധികളും നടപ്പാക്കാത്ത സർക്കാരും... അപ്പോൾ എന്തിനാണ് കോടതി?. Contempt നടത്തിയ ഒരുത്തനെയെങ്കിലും പിടിച്ചു അകത്തു ഇട്ടിരുന്നുവെങ്കിൽ ഇങ്ങനെ ആവില്ലായിരുന്നു. ചീഫ് സെക്രട്ടറി യെ തന്നെ പിടിച്ചു അകത്തിടാൻ ധൈര്യം കാണിക്കണം..

    • @ranjithmp2257
      @ranjithmp2257 8 месяцев назад

      ആത്മഹത്യാ ഇന്ത്യയിൽ കുറ്റമാണ് കോടതിക്ക് ഇടപെടാൻ ആവില്ല

  • @Prakashnamboothiri
    @Prakashnamboothiri 8 месяцев назад +1573

    ഏറ്റവും വിവരംകെട്ട ജനങ്ങൾ ആണ് മലയാളികൾ എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു!! കഷ്ടം 🙏🙏

    • @balachandrankg4125
      @balachandrankg4125 8 месяцев назад +17

      ഇതിലും നല്ല ഒരു അഭിപ്രായം ഇല്ല.

    • @jamesphilip7599
      @jamesphilip7599 8 месяцев назад +23

      കിറ്റ് വേണോ കിറ്റ് . വോട്ടു തന്നാൽ കിറ്റ് തരാം. ആ... ഊ... ഇനിയും മലയാളി പഠിച്ചില്ലാലോ. കഷ്ടം''😢😢😢

    • @Allwelfare
      @Allwelfare 8 месяцев назад +1

      ശക്തമായ വിമർശനം ആവാം. മലർന്നു കിടന്ന് തുപ്പുക അല്ലെന്നു കൂടി ഉറപ്പ് വരുത്തണം ട്ടോ

    • @praveenbalan7655
      @praveenbalan7655 8 месяцев назад

      സത്യം. വടക്കേ ഇന്ത്യ കാരോട് കടപ്പെട്ടിരിക്കുന്നു ഇന്നത്തെ കേന്ദ്ര ഭരണത്തിന്

    • @RajithRajith-jt8do
      @RajithRajith-jt8do 8 месяцев назад +3

      Vote cheythavar

  • @devvks8233
    @devvks8233 8 месяцев назад +6

    ഈ സഹോദരിയുടെ അതേ അനുഭവം തന്നെ എനിക്കും ഉണ്ടായിരുന്നു.... ഇതെല്ലാം 100% സത്യമാണ്.... പക്ഷേ സത്യം എന്നും തോല്ക്കാറാണുള്ളത്.... ഞാനും നീണ്ട അവധി എടുത്തു മാറി നിന്നു

  • @merlyjmj9636
    @merlyjmj9636 8 месяцев назад +9

    My God, ഈ മകളുടെ വേദന, എന്തൊരു അന്യായം.

  • @thomassebastian7596
    @thomassebastian7596 8 месяцев назад +725

    ഇതിന് കാരണക്കാരായവരെ പുറത്ത് കൊണ്ടു വരണംഷാജാ❤❤❤

    • @Ajanur930-qi7nq
      @Ajanur930-qi7nq 8 месяцев назад

      Konduvannittu
      Arum onnum CheyyiLLa
      BIJJANte naTtil ithokke nadakkum

    • @sajithomas6061
      @sajithomas6061 8 месяцев назад +4

      Evde nadakkana

    • @bobymathew8520
      @bobymathew8520 8 месяцев назад +2

      Akathu akkano ato purathu konduvarano

    • @vinodkonchath4923
      @vinodkonchath4923 8 месяцев назад +1

      ഒന്നും സംഭവിക്കില്ല ഇവന്മാര് തന്നെയല്ലെ ഭരിക്കുന്നത്

    • @mathainellickal389
      @mathainellickal389 8 месяцев назад

      ​@@sajithomas6061😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rra8721
    @rra8721 8 месяцев назад +567

    ഈ വർഗം എന്ന് മുടിയുന്നുവോ അന്ന് കേരളത്തിൽ സമാധാനം വരും

    • @balachandrankg4125
      @balachandrankg4125 8 месяцев назад +8

      ഇത് അങ്ങനെ മുടിയില്ല, കാരണം ഇത് നെല്ലിൻ്റെ ഇടയിൽ ഞാറു പോലെയാണ്. കൃഷി നശിപ്പിക്കുന്ന ഒരു തൊഴിലെ അതിനുള്ളു.

    • @bose7039
      @bose7039 8 месяцев назад +3

      കള ആണോ ഉദ്ദേശിക്കുന്നത് ?
      ഞാറ് നെൽവിത്ത് അല്ലേ ?

    • @eldhosepappana6968
      @eldhosepappana6968 8 месяцев назад

      ​@@bose7039 അതന്നെ "കള,

    • @anoopramakrishnan6821
      @anoopramakrishnan6821 8 месяцев назад

      Thedi kallan maare maati president bharanam kondu varanam.

    • @JA-xw9uf
      @JA-xw9uf 8 месяцев назад

      Ithu angine nashikukayilla;
      Attayanu, Kerala thil oru manushyan enkilum jeevichirikkunnu undenkil ee atta chavathilla mone ...

  • @abhijithkss7029
    @abhijithkss7029 8 месяцев назад +451

    ഹൈക്കോടതിയും സുപ്രീം കോടതിയും ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് നടപടി എടുക്കണം 🙏🙏🙏

    • @noone4617
      @noone4617 8 месяцев назад +1

      Andi edukkum

    • @krvnaick2022
      @krvnaick2022 8 месяцев назад +1

      ​@@noone4617Andi muricha ninakkokke budhi illa ennu prathyekam parayano?

    • @midhunmohan6802
      @midhunmohan6802 8 месяцев назад

      😅😅😅😅😅

  • @udayakumar5506
    @udayakumar5506 8 месяцев назад +23

    ഈ പാർട്ടിയെ നിരോധിക്കുക.... ഒരു ജീവന പൊലിഞ്ഞത്... സഹോദരി... വേണ്ടി ഇരുന്നില്ല.. 😔

  • @josekj9690
    @josekj9690 8 месяцев назад +7

    സന്തോഷത്തോടെ ജീവിച്ച കേരള ജനത ഇന്ന് കേൾക്കുന്നത് കണ്ണീരും ആത്മഹത്യയും മാത്രം സഹിക്കാൻ പറ്റുന്നില്ല ദൈവമേ

  • @sasikumarannair1810
    @sasikumarannair1810 8 месяцев назад +331

    ഈ പാർട്ടി ഭാരത്തിൽ നിന്നും എത്രയും പെട്ടെന്ന് അപ്രത്യക്ഷമാകണമെന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @muralithankappan7446
    @muralithankappan7446 8 месяцев назад +201

    ഒരു സ്ത്രീയോട് ഇത്രയും ക്രൂരത കാട്ടിയ ഈ നെറികെട്ട ജന്മ്ങ്ങൾ പുഴുത്തു ചാകണമെന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു 😭😭😭😭

    • @shailajap6407
      @shailajap6407 8 месяцев назад

      Cheydavarellaam. PUZHUTH.....VELLAM. B ERAKKAANAVADE........NARAGICH......chaagum....

    • @sanalchandran7430
      @sanalchandran7430 8 месяцев назад +2

      🙏🏻🙏🏻🙏🏻

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r 8 месяцев назад +176

    ഈ പാർട്ടി ഒരു കാൻസർ രോഗമാണ് കാർന്ന് തിന്നും

    • @manoj8851
      @manoj8851 8 месяцев назад +3

      No doubt on that

  • @mercythomas5615
    @mercythomas5615 8 месяцев назад +3

    ആത്മാർത്ഥമായി ജോലിചെയ്യുന്നവർ,നീതിക്കുവേണ്ടി മരിക്കേണ്ടി വരുക അത്യന്തം സങ്കടകരമാണ്... ദൈവമേ..നീ ഇതു കാണുന്നുണ്ടല്ലോ.. കാണണം

  • @SN-yk6wl
    @SN-yk6wl 8 месяцев назад +4

    ഇത് ഹൈകോടതിയും സുപ്രീംകോടതിയും ഈ കേസ് പുന പരിശോധിച്ച ശേഷം സത്യം തെളിയണം അല്ലെങ്കിൽ കോടതിയെ ജനങ്ങളിൽ വിശ്വാസം കുറയും അത് പാടില്ല ഷാജൻ സാർ ഇത് പുറം ലോകം അറിയണം ഈ സഹോദരിക്ക് നീതി കിട്ടണം ഇനി ഇതുപോലെ ഒരു സഹോദരിക്കും സംഭവിക്കരുത് ജീവൻബലി കൊടുത്ത സഹോദരിക്കു മരണം തോൽപ്പിച്ചെങ്കിലും ഞങ്ങൾ സത്യത്തിന്റെ കൂടെ യുണ്ട് സഹോദരിയുടെ ആത്മാവിന് ശാന്തി കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു സഹോദരിയെ ഉപദ്രവിച്ച അവനെ നിയമം വെറുതെ വിടില്ല

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 8 месяцев назад +126

    എന്തിനായിരുന്നു കുട്ടി ഇങ്ങനെ ചെയ്തത്? നഷ്ടപ്പെട്ടത് ആ കുഞ്ഞിനും നിന്റെ പ്രിയപ്പെട്ട ഭർത്താവിനും അല്ലേ? മോൾക്ക് ഈ ഗതി വരുത്തി വെച്ചവരോട് ഈശ്വരൻ ചോദിക്കാതെ ഇരിക്കില്ല. നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏

    • @nidhimolnidhi8682
      @nidhimolnidhi8682 8 месяцев назад

      Pavamayirunnu avar😢😢😢🙏🙏🙏

  • @manjuambrose1408
    @manjuambrose1408 8 месяцев назад +474

    ആത്മഹത്യ ഒന്നിനൂം പരിഹാരം അല്ല 😢 അവരുടെ ഫാമിലിയ്ക്ക് മാത്രം ആണ് നഷ്ടം 😢നാളെ ഇവർക്ക് പകരം വേറൊരാൾ 😮 ആ ജോലി രാജി വച്ചൂടാരുന്നോ കുട്ടി 😢 നമ്മൾക്ക് നമ്മൾ മാത്രമേ ഉള്ളൂ, ആരെങ്കിലും ഈ കുട്ടിയെ കേട്ടിരുന്നു എങ്കിൽ

    • @VineeshNarayanan-xm5cv
      @VineeshNarayanan-xm5cv 8 месяцев назад +26

      നീതിബോധം ഉള്ള ഒരാൾ മരിച്ചാൽ സമൂഹത്തിന് ആകെ നഷ്ടമാണ്.

    • @thomasj6506
      @thomasj6506 8 месяцев назад +20

      അവരുടെ Husband ഒരു ജഡ്ജ് ആണ്. എന്നിട്ട് പോലും അവർ ആൽമഹത്യ ചെയ്തെങ്കിൽ Judge ൻ്റേ പോലും അവർക്ക് സപ്പോർട്ട് ചെയ്തില്ല എന്ന് വേണം കരുതാൻ..!

    • @sirajudeen8757
      @sirajudeen8757 8 месяцев назад +2

      സെയിം ആൽവേസ് dignity എബോവ് all

    • @shincyraju8884
      @shincyraju8884 8 месяцев назад

      അവർ രാജി വച്ചാൽ ഇക്കാര്യം പുറം ലോകം അറിയുമോ. അവനടുത്ത യാ ളോടും ഇതു തന്നെ ചെയ്യില്ലേ. പിന്നെ പറഞ്ഞ മനസിലായില്ലേ സാമ്പത്തിക മില്ലാത്ത വീടിൽ നിന്നും ഒരു പാടു കാര്യങ്ങൾ വേണ്ടെന്നു വച്ച്ക ഷ്ടപ്പെട്ടു പഠിച്ചതാണെന്ന്. എന്നിട്ട് ഒരുത്തനെ പേടിച്ച് രാജി വെച്ച് ചത്ത് ജിവിക്കണം ആ യുസു മുഴുവനും അല്ലേ.

    • @manoharank8264
      @manoharank8264 8 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sumithas5834
    @sumithas5834 8 месяцев назад +201

    ഈ കാലൻ നാട്ടിലെ നല്ല മനുഷ്യരെ എല്ലാം കൊന്നൊടുക്കും അവസാനം കൊള്ളക്കാരും നേതാവും മാത്രമാവും ഓട്ടു ചെയ്തു ജയിപ്പിച്ച എല്ലാവരും അനുഭവിക്കട്ടെ

  • @babyantony406
    @babyantony406 8 месяцев назад +2

    എന്റെ പൊന്ന് ചേച്ചി ഇത്ര വിദ്യാഭ്യാസമുള്ള നിങ്ങൾ ഈ വിവരങ്ങൾ പുറത്ത് വിട്ടിട്ട് ഈജോലി രാജി വീട്ടിൽ പോയി ആ മക്കളെ നോക്കി ജീവിക്കാൻ മേലാരുന്നോ ഇതു ഭീരിതമായിപ്പോയി.... പ്രാർത്ഥനപൂർവം ആദരാജ്ഞലികൾ 🌹🙏🌹🙏🌹🙏

  • @akhilmadhavan4247
    @akhilmadhavan4247 8 месяцев назад +1

    തമ്മിൽ തമ്മിൽ പുച്ഛമാണ് മലയാളികൾക്ക്... ഏറ്റവും വൃത്തികെട്ട മനസ്സുള്ളവർ... ഒരാളെ ഒറ്റപ്പെടുത്താനും മികവ് തെളിയിച്ചവർ... അതിനെല്ലാം സപ്പോർട്ട് ചെയ്ത് ഒരു പാർട്ടിയും. ഒരേ ഒരു പാർട്ടി.

  • @subashb418
    @subashb418 8 месяцев назад +450

    ബലിയാടായ ഈ സഹോദരിയുടെ മരണ മൊഴി കേട്ടാലും വിവരം വയ്ക്കാത്ത 'പ്രബുദ്ധ' കേരളം.

    • @RavindranV-ve9gg
      @RavindranV-ve9gg 8 месяцев назад +7

      ഇരകളുടെ കരച്ചിൽ കേട്ടാൽ സന്തോഷിക്കുന്ന ഭരണ സംവിധാനം.

    • @pradeepmsudhesh5272
      @pradeepmsudhesh5272 8 месяцев назад +1

      Viddi keralam

    • @renumurali3628
      @renumurali3628 8 месяцев назад

      Ee adimakalku bhodhyam varanamengil swontham veettilulla aarudeyengilum dhurantham kananam.(Akhilayude Achan ashokane pole) .Ashokan kshemickuka.

  • @vijayankattilakkal6731
    @vijayankattilakkal6731 8 месяцев назад +684

    ഇതാണ് പറഞ്ഞത് LDF വരും എല്ലാം ശരിയാകും എന്നു പറഞ്ഞത് കമ്യൂണിസം നശിക്കണമെങ്കിൽ 20-20- എല്ലാവരും അണിചേർന്ന് ശക്തിപ്രാപിക്കണം

    • @1234-p8q
      @1234-p8q 8 месяцев назад +10

      തീർച്ചയായും..20-20 വരണം. ഫുൾ സപ്പോർട്ട് 💪

    • @balachandranpnair9014
      @balachandranpnair9014 8 месяцев назад +2

      Yes, LDF vannu ellaam sari
      aakkunnu

    • @ramdasnair1488
      @ramdasnair1488 8 месяцев назад

      Valarathe irikkan Nadukadattiyathu ?

    • @balachandrank4981
      @balachandrank4981 8 месяцев назад

      മലയാളി പ്രബുധൻ, 😂😂😂

    • @shaluoommen1
      @shaluoommen1 8 месяцев назад

      @@1234-p8q
      നികൃർഷ ജീവികൾ
      വെറുപ്പ് തോന്നുന്നു ഈ പാർട്ടിയോട് 😊

  • @kvthomas1717
    @kvthomas1717 8 месяцев назад +254

    ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സ്വതന്ത്ര മതേതര രാഷ്ട്രമായ മഹാ ഭാരതത്തിലെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പൊതുജനങ്ങളുടെ ഒരു ഗതികേട് നോക്കണേ ഭഗവാനേ - സ്വാമിയേ ശരണമയ്യപ്പോ 😭😭😭

    • @josephpious8164
      @josephpious8164 8 месяцев назад +2

      ഇത് ദൈവത്തിൻ്റെ നടല്ല പേപട്ടിയുടെ നാട്

  • @sabumundackal9296
    @sabumundackal9296 8 месяцев назад +2

    നിങ്ങളെ പോലെ വേദനിച്ചവരെ സാഹായിക്കുവാൻ കഴിയത്ത ഞങ്ങളൊക്കെ നിരാശരാണ് ഇനിയും ഇതൊക്കെ കാണാൻ വയ്യ

  • @krjkpi
    @krjkpi 8 месяцев назад +2

    ഇവർ ഇങ്ങനെ ജീവിച്ചു കാണിക്കുകയാണെങ്കിൽ പിന്നെ ഇവിടുള്ള new ജനറേഷൻ പിള്ളേരുടെ കാര്യം പറയേണ്ടല്ലോ!
    God bless them 🙏🙏

  • @paulv1080
    @paulv1080 8 месяцев назад +224

    എനിക്കു ഇപ്പോൾ 60വയസ്സായി.ഓർമ്മവച്ച നാൾമുതൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം എന്നിവയുടെ ശക്തമായ അനുഭാവിയായിരുന്നു.ഇപ്പോൾ കേരള ജനത നേരിടുന്ന ദുരിതം കാണുബോൾ ഞാനിപ്പോൾ
    പശ്ചാത്താപിക്കുന്നു.

    • @RahulAdukkadan
      @RahulAdukkadan 8 месяцев назад +13

      ഈ പശ്ചാത്താപം കൊണ്ട് ഇനി എന്ത് പ്രയോജനം 😕😕

    • @anithabalasubramanian7113
      @anithabalasubramanian7113 8 месяцев назад +12

      ഓ...നാട്ടുകാരെ ദ്രോഹിക്കാവുന്നത്ര ദ്രോഹിച്ചു കഴിഞ്ഞിട്ടുണ്ട് അല്ലേ? ഇനി കുറച്ചു വിശ്രമിക്കാം😕

    • @aruns8918
      @aruns8918 8 месяцев назад

      ജനങ്ങളെ മുഴുവൻ ദ്രോഹിച്ച് എല്ലാം കാട്ടു മുടിച്ചിട്ട് ഇപ്പോൾ പച്ചദപിക്കുന്നു എന്ന്.നീയും നിന്റെ കുടുംബവും പുഴുത്ത് ചാകും.

    • @bskm5322
      @bskm5322 8 месяцев назад

      ​@@RahulAdukkadanSir iam Telugu one could u explain this one in English plz

    • @bskm5322
      @bskm5322 8 месяцев назад

      ​@@anithabalasubramanian7113Sir iam Telugu one could u explain this one in English plz

  • @LDEVI720
    @LDEVI720 8 месяцев назад +122

    ഇത് പോലെ പുറത്ത് പറയാൻ പറ്റാത്ത എത്രയോ ആളുകൾ ഇപ്പോഴും നമ്മുടെ എല്ലാം കൂട്ടത്തിൽ ഉണ്ടാകും .ദൈവമേ ഇത് എന്തൊരു കാലം .ഇവൻ്റെ ഒക്കെ കുടുംബം നശിച്ചു പോകണേ.......

  • @monzym9511
    @monzym9511 8 месяцев назад +617

    മസ്തിഷ്ക പ്രക്ഷാളനത്തിനു വിധേയമായ, മാനസികമായി അധ:പതിച്ച മനുഷ്യർക്കു മാത്രമേ കേരളത്തിലെ ഇന്നത്തെ ഭരണ സംവിധാനത്തെ പിന്താങ്ങാൻ കഴിയൂ. മറുനാടൻ, നിങ്ങളെപ്പോലെ ചിലർക്കു മാത്രമെ ഇവിടെ ശബ്ദമുള്ളൂ.

    • @sjk....
      @sjk.... 8 месяцев назад +8

      Exactly 💯

    • @gold4450
      @gold4450 8 месяцев назад +1

      എവിടെയൊക്കെ കമ്മ്യൂണിസം നിലനിന്നിരുന്നുവോ ആ രാജ്യങ്ങളെല്ലാം ഇന്ന് തകർന്ന് തരിപ്പണമായിരിക്കുന്നു ഇന്ത്യയിലെ എല്ലാ സ്റ്റേറ്റിൽ നിന്നും തുടച്ചുനീക്കപ്പെട്ട കമ്മ്യൂണിസം ഇന്ന് കേരളത്തിൽ കൊടികുത്തിവാഴുന്നു. കേരളം നശിച്ചു തിരുന്നതുവരെ അത് ഇവിടെ കാണും. സത്യമോ നീതിയോ കമ്മ്യൂണിസത്തിൽ ലവലേശമില്ല. പക്ഷെ അവർ പറയുന്നത് സ്ത്രീസ്വാതന്ത്യം എന്നും പാവങ്ങൾക്ക് വേണ്ടി എന്നുമാണ്. പക്ഷെ പ്രവർത്തിയിൽ ഇതൊന്നും അവർ അടുപ്പിക്കാറില്ല. തെറ്റു ചെയ്യുന്നവരെ ഇവർ സംരക്ഷിച്ചു നിർത്തുകയും വീണ്ടും തെറ്റുകൾ ചെയ്യിപ്പിക്കുകയും ചെയ്യും. നേരിൽ അറിഞ്ഞ കാര്യങ്ങളാണിതൊക്കെ.

    • @sridevivipinan9208
      @sridevivipinan9208 8 месяцев назад +5

      Ennenkilum ivarude thalayil velicham veezhumo

    • @jyothy7846
      @jyothy7846 8 месяцев назад

      Fraud administration in Kerala,
      Chettas and communalists ruling the state.

  • @gangadharanp.b3290
    @gangadharanp.b3290 8 месяцев назад +2

    ആദരാഞ്ജലികൾ അർപ്പിക്കുന്നു... ഖേദിക്കുന്നു...
    ഹൈക്കോടതി ഇടപെടും എന്ന് പ്രതീക്ഷിക്കുന്നു...

  • @rahulrp7723
    @rahulrp7723 8 месяцев назад +8

    ഈ പാർട്ടിയെ കേരളത്തിൽ നിന്നും തുടച്ചു മാറ്റാൻ സമയമായി.

  • @sabuannannoortek6133
    @sabuannannoortek6133 8 месяцев назад +411

    സത്യത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു പാർട്ടി ഇവിടെ വേണം

    • @girimvk1740
      @girimvk1740 8 месяцев назад +3

      Bjp ആണോ 😂

    • @janaava_charitableTrust
      @janaava_charitableTrust 8 месяцев назад +6

      ​@@girimvk1740എന്താ BJP ക്ക് കുഴപ്പം

    • @santhoshck9980
      @santhoshck9980 8 месяцев назад

      അതെ എന്തെ ഇത്ര ചൊറിച്ചിൽ 😂😂😂​@@girimvk1740

    • @StandwithTruth03
      @StandwithTruth03 8 месяцев назад +6

      ട്വൻ്റി 20

    • @vishnudass8955
      @vishnudass8955 8 месяцев назад +5

      ​@@girimvk1740bjp vannal enthada kuzhappam

  • @santhoshkumar-ms6de
    @santhoshkumar-ms6de 8 месяцев назад +156

    എന്ത് തന്നെ ആയാലും ജീവൻ നഷ്ടപ്പെടുത്തരുതായിരുന്നു, ജോലി രാജി വച്ചതിനുശേഷം ഈ തെളിവുകളൊക്കെ മീഡിയക്ക് അയച്ചു കൊടുത്താൽ മതിയായിരുന്നു 🙏🙏

    • @beenageorge1870
      @beenageorge1870 8 месяцев назад +2

      എന്നാൽ ജീവനോടെ വെച്ചേക്കുമോ സാധാരണ കുടുബം ആണ് അവർ മാനസികമായി അവർ തളർന്നു അവർ പറയുന്നുണ്ടല്ലോ മനക്കരുത് ഉള്ളവർ ആയിരുന്നു ഇപ്പോൾ എല്ലാവരും ഒന്നിച്ചു പീഡിയോകുമ്പോൾ എന്തു ചെയ്യും കഷ്ടപ്പെട്ട് പഠിച്ചിട്ട് അനീതിക്ക് കൂട്ട് നിൽക്കാതെ തെളിവുകൾ എത്തിക്കേടവരുടേ അടുത്ത് എത്തിച്ചിട്ടാണ് മരിച്ചത് ജീവനോടെ ഇരുന്നാൽ ഇതൊന്നും നടക്കില്ല എന്ന ബോധയിം ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

    • @sindhumanu5103
      @sindhumanu5103 8 месяцев назад +2

      വേണ്ടായിരുന്നു. ജീവൻ കളയണ്ടായിരുന്നു. ജോലി വേണ്ടെന്നു വച്ച് ജീവിക്കാമായിരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

    • @bindhus4164
      @bindhus4164 8 месяцев назад +1

      Athe😢

  • @MrJoy8888
    @MrJoy8888 8 месяцев назад +72

    പൊന്നുമോളെ........കേട്ടിട്ട് ചങ്കുപൊട്ടുന്നു. 'എങ്കിലും ആത്മഹത്യ ചെയ്യേണ്ടിയിരുന്നില്ല കുഞ്ഞേ.. ഇതിനു ഉത്തരവാദികളായവർ വെള്ളമിറങ്ങാതെ പുഴുത്തു ചാവും. ഇല്ലെങ്കിൽ ഈശ്വരനില്ലെന്നു ഞാൻ പറയും.😢😢😢😢😢

    • @midhunmohan6802
      @midhunmohan6802 8 месяцев назад

      ഒന്നും സംഭവിക്കില്ല

  • @supersongs8901
    @supersongs8901 8 месяцев назад +20

    ഇതൊക്കെ കുറച്ചു മുന്നേ ചിന്തിക്കണം ആയിരുന്നു. തെരഞ്ഞെടുപ്പ് വരുമ്പോൾ കമ്മ്യൂണിസ്റ്റ് കാർക്കും ,കോൺഗ്രസ്സ് കാര്ക്കും മാത്രം ഓട്ടു നൽകി കേരളത്തെ പൈശാചികമായി രാഷ്ട്രീയ വൾക്കരിച്ച ഈ പാർട്ടികളുടെ അടിമ യായ കേരളത്തിലെ മൂല്യില്ലാത്ത ജനങ്ങളെ..... ഉണരൂ ഇല്ലെങ്കിൽ ഇതേ പോലെ പല ത്യാഗങ്ങൾ സഹിക്കേണ്ടി വരും ഇത് പോലെ നമ്മുടെ സഹോദരിമാർ, പ്രിയ സഹോദരന്മാർ നമുക്ക് നഷ്ട്ടമാകും. മനുഷ്യൻ മൃഗം ആയി ജീവിക്കുന്ന കാലം ആണ് . ചിന്തിക്കൂ ജീവിക്കൂ ജയ് ഭാരത് മാതാ കീ ജയ്🌹🚩🙏

  • @minimadhavan9204
    @minimadhavan9204 8 месяцев назад +4

    ഈ പ്രപഞ്ചത്തിൽ ഒരു ശക്തി ഉണ്ടെങ്കിൽ
    ഈ കണ്ണിരിന് അതിന്റെ
    ഉത്തരവാദികൾ
    മറുപടി പറഞ്ഞിരിക്കും.

  • @shajijoseph5726
    @shajijoseph5726 8 месяцев назад +192

    കമ്മ്യൂണിസത്തിന്റെ ഏറ്റവും ജീർണ്ണതയുള്ള മുഖം

    • @p.manoharanpillaipillai4618
      @p.manoharanpillaipillai4618 8 месяцев назад +6

      ഇതിനും ന്യായീകരിക്കാൻ തൊഴിലാളികൾ ഉണ്ട് 😢

  • @SB-mp5jb
    @SB-mp5jb 8 месяцев назад +60

    ഇത്രയും വിവരംഉള്ള നിങ്ങൾ എന്തിനാണ് മരിച്ചത്.... മരണം ഒന്നിനും ഒരു പരിഹാരം ആവില്ല... ആ മകളെയും, ഭർത്താവിനെയും ഓർക്കേണ്ടായിരുന്നോ.... ഇനിഏങ്കിലും മറ്റുള്ളപരട്ടകൾക്ക് വേണ്ടി സ്വന്തം ജീവൻ ആരും കളയരുതേ.... 🙏🙏🌹🌹😭😭

    • @beenareju8429
      @beenareju8429 8 месяцев назад

      Exactly . Jevevicho kaanichu kodukkanamaayirunnu. Or resign just for ur husband and daughter 😢🙏🙏🙏

  • @narayananunni4369
    @narayananunni4369 8 месяцев назад +103

    മണ്ണിൽ കുരുത്ത സൂര്യന് മുന്നിൽ സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവർക്ക് എരിഞ്ഞടങ്ങാനാണ് വിധി.

    • @prajeeshkumar9934
      @prajeeshkumar9934 8 месяцев назад +1

      കഴുകൻ എന്ന വിശേഷണം അർത്ഥവത്തായി

  • @vrindajobby7251
    @vrindajobby7251 8 месяцев назад +9

    കൊല്ലം കോടതിയിൽ സത്യത്തിനു വില ഇല്ല.എല്ലാരും ഒരുമിച്ചു നിന്ന് നമ്മളെ തകർക്കും...അനുഭവം ഉണ്ട്. ജഡ്ജിയുട ഭാര്യക്ക് ഇങ്ങനെ ആണഗിൽ.. സാധാരണ കാരന്റെ അവസ്ഥ..എല്ലാരും ഒരുമിച്ചു ഇരുന്ന് കളിആക്കും.. ഇല്ലാത്ത കഥ കൾ പറഞ്ഞു ബാക്കി ഉള്ളവരെ നമുക്ക് എതിരെ തിരിക്കും..

  • @Srikrishnan10
    @Srikrishnan10 8 месяцев назад +5

    ഏതായാലും മരിക്കാൻ തീരുമാനിച്ചു... ശത്രുക്കളുടെ കുടുംബത്തെ തീർത്തിട്ട് മരിച്ചു കൂടേ.......
    ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചാൽ പിന്നെ ശത്രുക്കളുടെ കൂടെ താമസിക്കുന്ന അഞ്ചാറെണ്ണത്തിനെ കൂടെ കൊണ്ട് പൊയ്ക്കോണം 🔥🔥🔥🔥🔥

  • @souparnikasiva3784
    @souparnikasiva3784 8 месяцев назад +92

    വളരെ സത്യസന്ധത ഉള്ള ഒരാള് ആണ് ഇവർ. ഇവരുടെ മരണത്തിന് ഉത്തരവാദികൾ ആയവരെ ശിക്ഷിക്കണം

    • @krishnakumar-ux9ch
      @krishnakumar-ux9ch 8 месяцев назад

      😢😢😢

    • @midhunmohan6802
      @midhunmohan6802 8 месяцев назад

      അടുത്ത സെക്കൻഡിൽ നടപടി മതിയോ ?

    • @AvialOfficial
      @AvialOfficial 8 месяцев назад +1

      പാവം ആയിരുന്നു 😭😭

    • @souparnikasiva3784
      @souparnikasiva3784 8 месяцев назад

      ​@@midhunmohan6802മതി സാറേ

    • @souparnikasiva3784
      @souparnikasiva3784 8 месяцев назад +1

      @@AvialOfficial പാവം അഴിമതി ക്ക് കൂട്ട് നിൽക്കാത്ത വ്യക്തി.,ഇവരെ അറിയാം. അതാണ് ഇത്രയും വിഷമം

  • @abhijithkss7029
    @abhijithkss7029 8 месяцев назад +42

    ഒരു ജഡ്ജിയുടെ ഭാര്യ ആയ പബ്ലിക് പ്രോസിക്യൂട്ടർക്ക് ഇതാണെങ്കിൽ സാധാരണ ക്കരുടെ അവസ്ഥ ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറമാണ്

  • @varghesenv2787
    @varghesenv2787 8 месяцев назад +400

    നമ്മുടെ സങ്കടങ്ങൾ മാതാപിതാക്കന്മാരോടും, ഭർത്താവിനോട് പങ്കുവെക്കുക.
    സൂയിസൈഡ് ഒരു പരിഹാരമല്ല, തോൽവിയാണ്.

    • @mathewpj-dz7vf
      @mathewpj-dz7vf 8 месяцев назад +4

      😊

    • @gopakumarm8240
      @gopakumarm8240 8 месяцев назад

      @@mathewpj-dz7vfSure

    • @minimadhavan9204
      @minimadhavan9204 8 месяцев назад +10

      അതൊക്കെ പലവട്ടം
      ചെയ്തിട്ടുണ്ടാകും.. ബുദ്ധി ഇല്ലാത്ത
      വ്യക്തി ഒന്നും അല്ലല്ലോ.

    • @lizavarghese150
      @lizavarghese150 8 месяцев назад +1

      Joli rajivachal mathiyaayirunnu.Bharthaavu sammathichu kanathilla.

    • @MathewKurian-s9o
      @MathewKurian-s9o 8 месяцев назад +1

      True
      But see her husband is a party man?
      Or was he helpless.
      Or he discarded the sorrows of his wife?

  • @ushababu62
    @ushababu62 8 месяцев назад +7

    ഇത് എന്തൊരു ലോകം. ഈ പോക്ക് എങ്ങോട്ട് ആണ്. നിതിയ്യും ന്യായവും ഒന്നും ഇവിടെ ബാധകം അല്ലേ. ഇങ്ങനെ ഒരു ഗതികേട് ആർക്കും ഉണ്ടാകരുത് ദൈവമേ 😔. ഒടുക്കത്തെ ഒരു ഭരണം

  • @rajeevkumar.r9809
    @rajeevkumar.r9809 8 месяцев назад +2

    തീർച്ചയായും തെറ്റ് ചെയ്തവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവന്നു ശക്തമായ നടപടി സ്വീകരിക്കുക

  • @Kumar84717
    @Kumar84717 8 месяцев назад +45

    ഈ അരാജക കൂട്ടം എത്ര എത്ര പാവം മനുഷ്യരെ ഇങ്ങനെ ദ്രോഹിക്കുന്നുണ്ടാകും. ആരും പുറത്ത് പറയാത്തത് ഭയം കൊണ്ടാകും

  • @secondcomingj
    @secondcomingj 8 месяцев назад +72

    പച്ച മരത്തോട് ഇങ്ങനെയാണെങ്കിൽ ഉണക്ക കമ്പുകളുടെ ഗതിയെന്താണ്🎉

  • @RajeevPrabhakaranNair
    @RajeevPrabhakaranNair 8 месяцев назад +17

    അതേ വളരെ ഈസി ആയി ഗവണ്മെന്റ ഓഫീസിൽ ലീവ് എടുക്കാനും മുങ്ങാനും.. കള്ളത്തരം സപ്പോട്ട ചെയ്യാനും ആണ്. മലയാളികൾ ആയ govt ഓഫീസർസ് സിപിഎം എന്ന പാർട്ടിയിൽ ചേരുന്നത്.. ഇതു അതിനൊരു ഉദാഹരണം

  • @shijushiju3783
    @shijushiju3783 8 месяцев назад +2

    വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ ഈ കേരള ജനതയെ ഇത്രമാത്രം ദ്രോഹിച്ചു, ഒരു സംസ്ഥാനത്തെ മുടിച്ച ഒരു ഗെവർമെന്റിനെ ഇതിന് മുൻബൊന്നും കേരളം കണ്ടിട്ടില്ല. ഒരു പാഠമാവട്ടെ ഈ ഭരണം. ഇനി ഒരിക്കലും ഈ ഭരണം ഉണ്ടാവാതിരിക്കട്ടെ 🙏

  • @SureshBabu-f4z
    @SureshBabu-f4z 8 месяцев назад +1

    ഇടത് ഭരണം ഇനിയും വരണം. എങ്കിലേ ഇനിയും പ്രബുദ്ധ കേരള o ഉയരങ്ങളിലെത്തു. ഇത് സാധാ രണ ക്കാർ മനസിലാക്കണ..

  • @lovelysimon6990
    @lovelysimon6990 8 месяцев назад +275

    വക്കീലിന്റെ അവസ്ഥ ഇതെങ്കില്‍ സാധാരണക്കാരുടെ കാര്യം പറയണോ 😪

    • @sandhyaeappen5362
      @sandhyaeappen5362 8 месяцев назад +22

      അതും ഒരു ജഡ്ജിയുടെ ഭാര്യ..😢😢😢😢

    • @sns2327
      @sns2327 8 месяцев назад +8

      Exactly...

    • @ajscrnr
      @ajscrnr 8 месяцев назад +2

      ഗോവിന്ദ 😂

    • @annammajacob15
      @annammajacob15 8 месяцев назад +1

      പാർട്ടി സെക്രട്ടറി ആണെങ്കിൽ അയാൾ തന്നെ അടിമയാണ് ​@@ajscrnr

  • @sdddhf
    @sdddhf 8 месяцев назад +288

    ഓഫീസുകളിലെല്ലാം പിൻവാതിൽ നിയമനം. നിറയെ പാർട്ടിക്കാർ . നീതിക്കും ന്യായത്തിനും പുല്ല് വില

    • @anum2683
      @anum2683 8 месяцев назад +3

      പാർട്ടിക്കാരാണെങ്കിലും സഹിക്കാം, മരുന്നിനെങ്കിലും വിവരമുള്ള ഒരുത്തൻ എങ്കിലും !

  • @rajuthomas7471
    @rajuthomas7471 8 месяцев назад +3

    അവരുടെ ഭർത്താവിന് അവരെ കുറച്ചുകൂടി സപ്പോർട്ട് ചെയ്യാമായിരുന്നു. കുറച്ചുനാൾ മെഡിക്കൽ ലീവ് എടുത്ത് സ്വസ്ഥമായി ഇരിക്കാമായിരുന്നു. അദ്ദേഹത്തിന് ജോലി ഉണ്ടല്ലോ. പാവം അവരുടെ കുട്ടിയെ അനാഥമാക്കി.

  • @sreehari9414
    @sreehari9414 8 месяцев назад +1

    സത്യം നീതി ഇതൊന്നും ഇല്ല. എല്ലാം എന്നോ ഈ ലോകത്ത് നിന്നും പോയി.
    പണം.പവർ,ഉടായിപ്പ്,രാഷ്ട്രീയ സപ്പോർട്ട്.ഇത് ഇളം undel ivide enthum aaavam.

  • @saseendrannair7652
    @saseendrannair7652 8 месяцев назад +123

    ഒരു ജനതക്ക് അർഹതപ്പെട്ട ഭരണം തന്നെ ലഭിക്കും എന്ന് പറയുന്നത് എത്ര ശെരി

    • @bskm5322
      @bskm5322 8 месяцев назад

      Sir iam Telugu one could u explain this one in English plz

  • @vinodkumar-ko9wl
    @vinodkumar-ko9wl 8 месяцев назад +80

    എന്റെ ദൈവമേ.... നീ പോലും ഈ സഹോദരിയെ മരണത്തിൽ നിന്നും സഹായിച്ചില്ലല്ലോ???? ഇങ്ങനെ ആരും മരിക്കരുതേ.... പിണത്തിനെ കൊണ്ടു തീറ്റിക്കണം

    • @bskm5322
      @bskm5322 8 месяцев назад

      Sir iam Telugu one could u explain this one in English plz

    • @vinodkumar-ko9wl
      @vinodkumar-ko9wl 5 месяцев назад

      She was on of the Justice also ( she also was Justice)committed suicide due to the subordinate cruel game....
      Sorry for the late Reply with Thanks

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 8 месяцев назад +75

    ഇവിടെ നീതിദേവത കണ്ണു തുറക്കണം ബഹു: ഹൈക്കോടതി സ്വമേധയാ കേസ്സെടുക്കണം. കുറ്റക്കാർക്ക കടുത്ത ശിക്ഷ കിട്ടണം.

  • @joshimonjoshimon9952
    @joshimonjoshimon9952 8 месяцев назад

    ഇതിനു കാരണക്കാരൻ ആയവനെ ജനങ്ങൾക്ക്‌ മുന്നിലേക്ക്‌ ഇട്ടുകൊടുക്കൂ......

  • @pradeepsk5898
    @pradeepsk5898 8 месяцев назад +32

    ഒരിക്കലും ഈ ഇരക്ക് നീതി കിട്ടില്ല.... എല്ലാം തെയ്ച്ചുമായ്ച്ച കളയും... എല്ലാ അടിമ കമ്മികൾക്കും നല്ല നമസ്കാരം.... വിപ്ലവം ജയിക്കട്ടെ..

  • @sumangalap
    @sumangalap 8 месяцев назад +38

    ദൈവത്തിന്റെ കോടതിയിൽ നീതി കിട്ടട്ടെ. ജോലി യില്ലെങ്കിലൂം മകളായ ആപെൺകുഞ്ഞിനെ നന്നായി വളർത്താൻ, അവൾക്ക് നല്ലൊരു അമ്മയായി ജീവിച്ചിരിക്കെ ആയിരുന്നു.🙏
    .

    • @ranjithmp2257
      @ranjithmp2257 8 месяцев назад

      സ്ത്രീ അല്ലേ ധൈര്യ മില്ല ജോലി പുരുഷനുള്ളതാണ് 😊

  • @geneshkumar3698
    @geneshkumar3698 8 месяцев назад +70

    ഒന്നും സംഭവിക്കില്ല, കുടുംബത്തിനു പോയി, കഷ്ട്ടം

  • @freedos2220
    @freedos2220 8 месяцев назад +501

    അന്വേഷണം സിബിഐക്ക് വിടണം

    • @devandevanadan8399
      @devandevanadan8399 8 месяцев назад

      ജഡ്ജിയും വക്കീലും ജിഹാദികളും കമ്മ്യൂണിസ്റ്റുകളും ആയ ഈ നാട്ടിൽ ഒരു രക്ഷയും കിട്ടില്ല

    • @shibu8376
      @shibu8376 8 месяцев назад +8

      CBl നല്ല ഏജൻസി ലാവ്‌ലിൻ കേസ് എന്നേ വിധിയായി

    • @naajithnaajith351
      @naajithnaajith351 8 месяцев назад +11

      ജഗതി ശ്രീകുമാർ സിനിമയിൽ പറഞ്ഞതുപോലെ ഇപ്പോഴത്തെ CBI , സെൻട്രർ ബ്യൂറോ ഇഡിയറ്റ്സ് എന്നാണ് .. .😂

    • @prasadmathew9910
      @prasadmathew9910 8 месяцев назад +7

      ഭായ്, ഈ കേരളവും കേന്ദ്രവും തമ്മിൽ ഒരു അന്തർധാര ഉണ്ട്, ഉള്ളി യാണ് പിണുവിന്റെ പറി താങ്ങി, അവന്റെ കുഴൽപണം ഒതുക്കുന്നതിന്റെ പ്രതിഫലം, പിന്നെ കൊള്ള മുതലിന്റെ ഒരു വിഹിതം കേന്ദ്രത്തിനും എത്തും

    • @aravindkelangath503
      @aravindkelangath503 8 месяцев назад +2

      തീർച്ചയായും

  • @rakhyravikumar6548
    @rakhyravikumar6548 8 месяцев назад

    സത്യം ഇതേ അവസ്ഥയിൽ കൂടി കടന്നു പോയ ഒരാൾ ആണ് ഞാൻ പക്ഷെ എനിക്ക് മൂന്നു പെൺകുഞ്ഞുങ്ങൾ ഉള്ളത് കൊണ്ട് മരിക്കാൻ മനസ്സ് വന്നില്ല, പണ്ടാരം ജോലി അങ്ങ് സ്വയം ഉപേക്ഷിച്ചു ആശ്രിത നിയമനം ആയിട്ടുകൂടി , ഇന്ന് വരെ ഞാൻ പിന്നെ ആ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല ഇന്ന് ഞാനും എന്റെ മക്കളും ഉള്ള വരുമാനത്തിൽ സന്തോഷമായി കഴിയുന്നു

  • @ajayanpk9736
    @ajayanpk9736 8 месяцев назад +6

    നമ്മുടെ സാഹിത്യ നപുംസകങ്ങൾ എവിടെ? മനുഷ്യാവകാശ പ്രവർത്തകർ എവിടെ?സ്ത്രീ ശാക്തീകരണ പ്രവർത്തകർ എവിടെ?😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @muraleedharankr5841
    @muraleedharankr5841 8 месяцев назад +156

    പോലീസ് ഡിപ്പാർട്ട്മെൻ്റിൽ ഇതിനെക്കാൾ പീഡനമാണ്. മേലുദ്യോഗസ്ഥന് ഇഷ്ടമില്ലാതായാൽ അവനെ മറ്റുള്ളവരുടെ മുന്നിലിട്ട് അധിക്ഷേപിക്കും കേട്ടു നിൽക്കാനെ പറ്റൂ.APP മാർക്ക് അവധി ദിവസമെങ്കിലും വീട്ടിലിരിക്കാം. പോലീസിൽ അതും നടക്കില്ല. App ക്ക് അവസാനം പൊരുതാമായിരുന്നു. ഭർത്താവിന് ജോലിയുണ്ടല്ലൊ.

    • @bskm5322
      @bskm5322 8 месяцев назад +1

      Sir iam Telugu one could u explain this one in English plz

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 8 месяцев назад +37

    ഒരു ജീവൻ പൊലിഞ്ഞപ്പോൾ അത് തകർത്തവർ ഒന്നോർക്കുക, ഈ പാവത്തിന്റെ കണ്ണുനീർ ഇതിൽ പങ്കാളികളായവരുടെ കുടുംബം തകർന്നു തരിപ്പണം ആകും, സ്ത്രീയുടെ കണ്ണീർ വീണിടം തകർന്നു വെണ്ണീറായ ചരിത്രം മറക്കരുത് 😔😔😔

  • @codukarunila
    @codukarunila 8 месяцев назад +2

    ഇതിനൊക്കെ പോയി ജീവൻ ഒടുക്കേണ്ടതുണ്ടോ ജോലിസ്ഥലത്ത് എന്ത് തന്ന പ്രശ്നങ്ങൾ ഉണ്ടായിരുന്നാലും അതിനെയൊക്കെ സൈഡിൽ ഒതുക്കി മുന്നോട്ട് പോകാൻ ശ്രമിക്കേണ്ടതല്ലെ അതിന് വേണ്ടി ഇങ്ങനെയുള്ള വഴികൾ തിരഞ്ഞ് എടുക്കേണ്ടതില്ലായിരുന്നു ഒരു പക്ഷെ അങ്ങനെ ഒരു പ്രതിസന്ധിയിൽ നിന്നും പിൻമാറാൻ ജോലി മാത്രം ഉപേക്ഷിച്ചാൽ മതിയായിരുന്നു അപ്പോഴും സ്വന്തം കുടുംബത്തോടൊപ്പം ജീവിക്കാമായിരുന്നു ചില കടുംകൈകൾ ചെയ്യുന്നതിന് മുൻപ് ആർക്ക് വേണ്ടിയാണ് എന്തിന് വേണ്ടിയാണ് ഇങ്ങനെയൊരു വഴി തിരഞ്ഞെടുക്കാൻ പോകുന്നതെന്ന് വീണ്ടും വീണ്ടും ചിന്തിക്കേണ്ടതുണ്ട് ഒരു പക്ഷെ ജോലി നഷ്ടപ്പെടുത്തിയാലും ജീവൻ നഷ്ടപ്പെടുന്നില്ല

  • @rajivvb15
    @rajivvb15 8 месяцев назад

    ദയവായി മറ്റ് വകുപ്പുകളിലെയും ഇത്തരം പലതരത്തിലുള്ള അനീതികൾ പുറത്തു കൊണ്ടുവരണം..

  • @arrows929
    @arrows929 8 месяцев назад +308

    അന്യായ പാർട്ടിയും അന്യായ ഭരണവും ചേർന്നു ഓരോരുത്തരെയായി കൊന്നൊടുക്കും അല്ലെങ്കിൽ ആത്മഹത്യയിലേക്ക് നയിക്കും

    • @sudhakp696
      @sudhakp696 8 месяцев назад +1

      അതാണ് അവരുടെ അജണ്ട ന്ന്

  • @RadhaPadmavati
    @RadhaPadmavati 8 месяцев назад +31

    എന്തൊക്കെ സംഭവിച്ചാലും മരണം ഒന്നിനും ഒരു പരിഹാരമല്ല. മാനസിക സംഘർഷം പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണ് എങ്കിലും ദൈവം തന്ന ജീവിതം അകലത്തിൽ എടുക്കണ്ടയിരുന്നൂ

  • @Gireesh-lv4sk
    @Gireesh-lv4sk 8 месяцев назад +40

    കമ്യുണിസ്റ്റ് പാർട്ടിയെ തുടച്ചു നീക്കണം

  • @scientistjayanslearningc-nt6yk
    @scientistjayanslearningc-nt6yk 8 месяцев назад

    Dear Marunadan you are great
    You and your team have raised to the current occasion of Kerala Govt artificially /deliberately made financial crisis .................and dirty political biases

  • @Soumyams90
    @Soumyams90 8 месяцев назад +4

    റിസൈൻ ചെയ്താൽ മതിയാരുന്നു 😢. ഇവന്മാരൊക്കെ ഇനി ഒരാൾക്കും ഇങ്ങനെ ഒരു അവസ്ഥ വരുത്തരുത്. മനുഷ്യന് ഗുണം ഉണ്ടാകുന്ന ഒരു പാർട്ടി ഭരണത്തിൽ വന്നെങ്കിൽ. ഇതൊക്കെ എന്ത് ജനാധിപത്യം ആണ്. യൂറോപ്പിലോ മറ്റോ പോകാൻ അവസരം ഉള്ളവരൊക്കെ ഓടി രക്ഷപ്പെടുന്നതാ നല്ലത്. ഇവിടെ പാർട്ടി അനുഭാവികൾ മാത്രം ജീവിക്കട്ടെ

  • @muraleedharankp487
    @muraleedharankp487 8 месяцев назад +17

    നന്മ നിറഞ്ഞ മനസ്സുകൾക്ക് ഇ കാലഘട്ടത്തിൽ പിടിച്ച് നിൽക്കാൻ പ്രയാസമാണ്. നിത്യ ശാന്തി നേരുന്നു.

  • @vijayanpg1727
    @vijayanpg1727 8 месяцев назад +173

    ബംഗാളിലെ ജനത രക്ഷപ്പെട്ട പോലെ, കേരള ജനതയുടെ രക്ഷയ്ക്ക് , ഒരു പ്രാവശ്യവും കൂടെ ഇവർക്ക് തുടർ ഭരണം കൊടുക്കണം എന്ന് കേരള ജനതയോട് താണ് കേണ് അപേക്ഷിയ്ക്കുന്നു .

    • @santhoshkuttan8579
      @santhoshkuttan8579 8 месяцев назад +3

      🤭🤭🤭👌

    • @SuperGincy
      @SuperGincy 8 месяцев назад

      എനിക്ക് തോന്നുന്നത് ee പാർട്ടി യെ support ചെയ്തു ചെയ്തു ഇല്ലാതാക്കാൻ ബിജെപി യുടെ ഒരു കളി ആണ് എന്നാണ്. ഒരു തവണ കൂടി ഭരണം കിട്ടും. അതോടുകൂടി കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇല്ലാതാകും. കോൺഗ്രസ്‌ ആൾറെഡി തീർന്നു. അതിനു ശേഷം ബിജെപി കേരളം പിടിക്കും.

    • @janaava_charitableTrust
      @janaava_charitableTrust 8 месяцев назад +6

      സത്യമാണ് 1 വട്ടം കൂടി ഭരിക്കണം

    • @chunkath
      @chunkath 8 месяцев назад +3

      ഇനിയും ഒരു തവണയോ... വേണ്ട. ഇനി 2 വർഷം കഴിച്ചു കൂട്ടണം. ദൈവം രക്ഷിക്കട്ടെ

    • @bskm5322
      @bskm5322 8 месяцев назад

      ​@@chunkathSir iam Telugu one could u explain this one in English plz

  • @shelbinjose9273
    @shelbinjose9273 8 месяцев назад +70

    പാവം APP ജോലി വേണ്ട എന്ന് വച്ചിട്ട് ജീവിതം മുൻപോട്ടു കൊണ്ടു പോകാമായിരുന്നു ആദരാജ്ഞലികൾ 🌹

  • @gowriganesh827
    @gowriganesh827 8 месяцев назад +4

    കർമ ഫലം അനുഭവിക്കു.ഒരു ടൈം എങ്കിലും അവർ ഈ പാർട്ടിക്കുവേണ്ടി വോട്ട് ചെയ്തു കാണും.

  • @dwanidwani1749
    @dwanidwani1749 8 месяцев назад +1

    ഇതു മനസ്സിലാക്കാനുള്ള മാനസികാവസ്ഥ ഉള്ള ഒരു സ്ത്രീ എങ്കിലും cpm ൽ ഉണ്ടെങ്കിൽ എന്ന് നാം ചിന്തിക്കും. ഇല്ല എന്നതാണ് സത്യം

  • @GirijaMavullakandy
    @GirijaMavullakandy 8 месяцев назад +203

    കമ്മ്യൂണിസ ത്തിന്റെ യഥാർത്ഥമുഖമാണ് നമ്മൾ ഇതിലൂടെ കാണുന്നത്. സ്ത്രീസമത്വവും പാവപ്പെട്ടവരുടെ സുരക്ഷയും ഇവർ വാതോരാതെ പറയും. പക്ഷെ ഈ പ്രസ്ഥാനം ഒരു തർക്കവും വേണ്ട നശിച്ചു പോവും. അത്രയ്ക്ക് ശാപങ്ങളാണ്.

    • @StandwithTruth03
      @StandwithTruth03 8 месяцев назад

      നുണയും വഞ്ചനയും കമ്മ്യൂണിസത്തിൻ്റെ അടിസ്ഥാനങ്ങളാണ്.
      പിന്നെ ദൈവത്തിനെതിരും 👹
      സാത്താൻ വഞ്ചകനും നുണയുടെ പിതാവുമാണ് എന്ന് യേശുക്രിസ്തു പറഞ്ഞു. 🙏

    • @bskm5322
      @bskm5322 8 месяцев назад

      Sir iam Telugu one could u explain this one in English plz

    • @johnny4175
      @johnny4175 8 месяцев назад

      ​@@bskm5322 An assistant public prosecutor in Kerala committed suicide. This is her voice record before suicide. She is saying that she is fed up of working in a corrupt place where all others are forcing her to be corrupt also. She finally committed suicide because she prefers to die instead of living dishonestly.

    • @bskm5322
      @bskm5322 8 месяцев назад

      @@johnny4175 oh 😳 tq u for replying sir .
      Y she didn't resigned to her job instead of committing suicide?

    • @premabhikshuki3179
      @premabhikshuki3179 8 месяцев назад

      ​@@bskm5322don't vote for Communist party .

  • @gsurehn7836
    @gsurehn7836 8 месяцев назад +37

    😭😭😭. ധർമം ജൈക്കും 🌹🌹🌹സഹോദരി. പ്രണാമം 🌹🙏

  • @7800avn
    @7800avn 8 месяцев назад +37

    എത്ര കുടുംബത്തിൻ്റെ കണ്ണീർ ആണ് കേരളത്തിൽ ഒരു അപ്പനും അമ്മയും മോള് മോനും അതിൻ്റെ അടുത്ത തലമുറയും കൂടെ അനുഭവിക്കാൻ പോകുന്നത്

    • @sreehari9414
      @sreehari9414 8 месяцев назад +1

      അനുഭവിച്ചത് മരിച്ച ആളും ആവരുടെ കുടുംബവും മാത്രം.അനുഭവിക്കേണ്ട ആളുകൾ.രാജ്യം വിട്ട് പോവും.സുഖമായി പുറത്ത് പോയി സെറ്റിൽ ആവും.

    • @mohandaspulappadi913
      @mohandaspulappadi913 8 месяцев назад +1

      സിപിഎം, DYFI, SFI ഈ 3 സാധനങ്ങളെയും ഇല്ലാതാക്കിയാൽകേരളം സത്യസന്തമായിട്ട് മുന്നോട്ട് പോകും.

  • @user-vp4if8hc2x
    @user-vp4if8hc2x 8 месяцев назад +2

    ഈ ജീർണ്ണിച്ച പാർട്ടിയെ എന്തിൻ്റെ പേരിലായാലും പിന്താങ്ങുന്ന മലയാളികൾ ഭൂലോകമരയൂളകൾ...

  • @mathewneendoor1456
    @mathewneendoor1456 8 месяцев назад +46

    ഷാജൻ സ്ക്കറിയാ താങ്കളാണയഥാർത്ഥ മനഷ്യൻ

  • @georgejohn5505
    @georgejohn5505 8 месяцев назад +27

    ഭാസുര സുന്ദരമായ തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം.

    • @elsu6501
      @elsu6501 8 месяцев назад

      👎👎👎

  • @gigimolpj8538
    @gigimolpj8538 8 месяцев назад +34

    CPM നെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് നേതാക്കളേയും കുട്ടി സഖാക്കളേയും ജയിലിലടച്ചില്ലെങ്കിൽ ഇവിടെ സാധാരണക്കാരെല്ലാം ഇതുപോലെ ആത്മഹത്യ ചെയ്യേണ്ടിവരും

    • @godsoncountry9202
      @godsoncountry9202 8 месяцев назад

      വേണ്ട,20/20യെ കുറിച്ച് ചിന്തിക്കു