ആ നെഞ്ചത്തടി കുറഞ്ഞു പോയോ എന്നൊരു dout ഇല്ലാതില്ലാതില്ല 😂😂😂തറയിൽ ഇഴയുന്ന കണ്ടപ്പോൾ ചിരി അടക്കാൻ പറ്റിയില്ല 🤣🤣🤣🤣ആ നേരത്തെ പൂച്ചയുടെ നോട്ടം അത് വരെ പേടിച്ചു 😁😁
എനിക്ക് 27 വയസുണ്ട് ഇത് കണ്ടപ്പോൾ എന്റെ കുട്ടി school days.ലേക് ഞാൻ പോയി. സ്കൂബി day വിട്ടൊരു കളി ഇല്ല. അന്ന് trending ആയൊരു വാട്ടർ ബോട്ടിൽ ഉണ്ടായിരുന്നു.. ഗ്രീൻ കളർ ബോട്ടിൽ അതിന്റെ ക്യാപ്പ് വന്നിട്ട് yellow. ഇപ്പോ അതൊന്നും കാണാനേ ഇല്ല.. ഇത് കണ്ടപ്പോൾ അതൊക്കെ ഓർമ വന്നു. ഒട്ടും മറക്കാൻ പറ്റാത്ത നിഷ്കളങ്കമായ കുട്ടികാലം.. 🍁🍁🍁thanks babiii😘😘😍നൊസ്റ്റാൾജിക് ഫീലിന് 🥰🥰🥰
എന്റെ പൊന്നോ ആ നെഞ്ച് അങ്ങനെ ഇടിച്ച് കലക്കല്ലേ, താഴെ കെടന്നു ഉരുളുന്ന കണ്ടിട്ടു പൂച്ചാകുട്ടിയുടെ നോട്ടം അടിപൊളി, അമ്മായിഅമ്മ സൂപ്പർ, ചിരിച്ച് മരിച്ചു 😂😂😂
കുട്ടികൾ കരഞ്ഞു കാര്യം നേടാൻ നോക്കും അതിനു വഴിവെച്ചു കൊടുത്താൽ അപകടം ആണ്. എന്റെ മൂത്ത മോളും ഇങ്ങനെ ആയിരുന്നു. പിന്നെ ഞാൻ mind ചെയ്യാറില്ല അവിടിരുന്നു കരയട്ടെ എന്ന് വിചാരിക്കും. വീട്ടിൽ വരുമ്പോൾ നല്ലത് കൊടുക്കും അതോടെ ആള് നന്നായി
കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കേണ്ടത് മാതാപിതാക്കൾ ആണ്. സ്വന്തം കാര്യത്തിൽ ആർഭാടം കാണിക്കുകയും കുഞ്ഞുങ്ങളുടെ കാര്യത്തിൽ പിശുക്ക് കാണിക്കുകയും ചെയ്യുന്ന കുറെ അച്ഛനമ്മമാർ ഉണ്ട് എന്നിട്ട് ഈ കുഞ്ഞുങ്ങൾ വലുതാകുമ്പോൾ അച്ഛനമ്മമാരുടെ കാര്യം എല്ലാം നല്ല ഭംഗിയായിട്ട് അങ്ങ് നോക്കിക്കോളണം എന്തൊരു സ്വാർത്ഥർ ആണ് ഈ മാതാപിതാക്കൾ. ചുമ്മാതെ അല്ല വൃദ്ധസദനങ്ങൾ കൂടുന്നത്. കുഞ്ഞിനെ അടിച്ചത് ഒക്കെ എത്ര അഭിമാനത്തോടെ പറയുന്നു, പാവം കുഞ്ഞുങ്ങൾ. ഇതിന്റെ ഒക്കെ പ്രതിഫലം വയസ്സാകുമ്പോൾ കിട്ടിക്കോളും.
@@AnilKumar-hx6kf ഒന്നു പോടോ. കുഞ്ഞുങ്ങൾക്ക് കൊടുക്കാതെ ഏത് മാതാപിതാക്കൾ ആണ് സ്വന്തം കാര്യങ്ങൾക്ക് ആർഭാടം കാണിക്കുന്നത്. മക്കൾക്ക് വേണ്ടി അല്ലെ എല്ലാ മാതാപിതാക്കളും ജീവിക്കുന്നത്. തന്റെ parents oldage home ഇൽ ആണെന്ന് കരുതി എല്ലാവരും അങ്ങനെ ആകുമോ. സ്വന്തം കാര്യം ഇവിടെ വിളമ്പേണ്ട കാര്യമില്ല. മക്കളെ അവസ്ഥ അറിഞ്ഞു വേണം വളർത്താൻ അല്ലാതെ പറയുന്നതെല്ലാം സാധിപ്പിച്ചു കൊടുത്താൽ നാളെ അതിനു കഴിയാതെ വരുമ്പോൾ ആണ് അവർ തെറ്റായ വഴിയിൽ വരുന്നത്. പിന്നെ എന്റെ മോളെ അടിച്ചു എന്ന് ഞാൻ പറഞ്ഞില്ല നല്ലത് കൊടുത്തു എന്നത് വഴക്ക് പറഞ്ഞ് എന്നാണ്. ഒരുപാട് വിലകൂടിയ സാധനങ്ങൾ വാങ്ങാൻ ഞങ്ങൾ കോടീശ്വരൻ അല്ല സാധാരണക്കാർ ആണ്. അവരുടെ ആവശ്യങ്ങൾ ഒക്കെ സാധിച്ചു കൊടുക്കാറുണ്ട് അനാവശ്യങ്ങൾ എത്ര വാശി പിടിച്ചാലും സാധിച്ചു കൊടുക്കാറും ഇല്ല.
@@AnilKumar-hx6kf മക്കൾക്ക് കൊടുക്കാതെ മാതാപിതാക്കൾ ഒരിക്കലും അവരുടെ കാര്യങ്ങൾ നടത്തില്ല. പിന്നെ മക്കളുടെ ആവശ്യങ്ങൾ നടത്തി കൊടുക്കാം അനാവശ്യ വാശികൾ എത്ര വാശി പിടിച്ചാലും നടത്തി കൊടുക്കില്ല കാരണം നാളെ അത് അവർക്ക് തന്നെ ദോഷം ചെയ്യും. എന്റെ മോളെ ഞാൻ തല്ലി എന്ന് പറഞ്ഞില്ല വഴക്ക് പറഞ്ഞു. എന്റെയും husband ന്റെ parents um ഇങ്ങനെ തന്നെ ആയിരുന്നു എന്നാൽ അവർ ഇന്നും ഞങ്ങളോടൊപ്പം happy ആയി ഇരിക്കുന്നുണ്ട് അല്ലാതെ വൃദ്ധസധനത്തിൽ അല്ല. തന്റെ parents oldage home ഇൽ ആണെന്ന് കരുതി എല്ലാ മക്കളും തന്നെപോലെ ആകുമോ.
@@HarithaBhama786 എന്താണ് ഈ അനാവശ്യ വാശികൾ? അവർക്ക് ഇഷ്ടപ്പെട്ട ഒരു സാധനം വേണം എന്ന് പറയുന്നതല്ലേ. ഇപ്പോൾ വല്ല പ്ലെയിനോ ട്രൈനോ കാറോ ബസോ ഒക്കെ വേണം എന്ന് പറഞ്ഞു ചില കുഞ്ഞുങ്ങൾ വാശി പിടിക്കാറുണ്ട് അപ്പോൾ അങ്ങനെയുള്ള കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുത്തു അവരെ സന്തോഷിപ്പിക്കാം പറഞ്ഞു മനസിലാക്കാം കുഞ്ഞുങ്ങൾ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ നമ്മളെകൊണ്ട് കഴിയുന്നതാണെങ്കിൽ അത് സാധിച്ചു കൊടുക്കണം, കഴിയാത്തത് ആണെങ്കിൽ അത് അവരെ സ്നേഹത്തോടെയും ക്ഷമയോടെയും പറഞ്ഞു മനസ്സിലാക്കണം അല്ലാതെ കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നമുക്ക് അനാവശ്യമാണ് എന്ന് തോന്നാൻ പാടില്ല. പിന്നെ എന്റെ അച്ഛന്റെയും അമ്മയുടെയും കാര്യം, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മാതാപിതാക്കൾ, അവർക്ക് ഇഷ്ടപ്പെട്ടതൊന്നും വാങ്ങാതെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടതെല്ലാം വാങ്ങിത്തന്ന് ഞങ്ങളെ വളർത്തിയവർ. വലുതായപ്പോൾ ബുദ്ധിമുട്ടിനിടയിലും ഞങ്ങളുടെ ആഗ്രഹങ്ങൾ നടത്തിതരുന്ന അച്ഛനമ്മമാരെ ഞങ്ങൾ മനസ്സിലാക്കി. പൈസയുടെ ബുദ്ധിമുട്ട് ഞങ്ങളെ അറിയിച്ചു കഷ്ടപ്പെടുത്തിയില്ല പക്ഷേ അതൊക്കെ ഞങ്ങൾ സ്വയം മനസ്സിലാക്കി. ഞങ്ങളുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും നിഷേധിക്കാത്ത അച്ഛനമ്മമാരോട് സ്നേഹവും ബഹുമാനവും കൂടി. നല്ല പേരെന്റ്റിംഗ് നല്ല വ്യക്തികളെ സൃഷ്ടിക്കും.
@@HarithaBhama786 ഹൊ എന്തൊരു തെറ്റായ ദീർഘവീക്ഷണം എന്റെ മാതാപിതാക്കൾ വൃദ്ധസദനത്തിൽ ആണെന്ന് അങ്ങ് തീരുമാനിച്ചു. ഇത് തന്നെയാണ് നിങ്ങളുടെ കുഴപ്പവും.നിങ്ങളെപ്പോലുള്ള ഒത്തിരി പേരെന്റ്സിനെ കണ്ടിട്ടുണ്ട്, കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങളെ സാധിച്ചു കൊടുക്കാത്ത അതൊക്കെ അനാവശ്യ വാശി എന്നും പറഞ്ഞു തള്ളിക്കളയുന്നവരെ. കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും നമ്മളെകൊണ്ട് പറ്റുന്നതാണ് എങ്കിൽ സാധിച്ചു കൊടുക്കണം പറ്റാത്തത് ആണ് എങ്കിൽ അത് പറഞ്ഞു മനസ്സിലാക്കണം. ആവശ്യമുള്ളത് മാത്രമല്ല ആഗ്രഹം ഉള്ളതും വാങ്ങി കൊടുക്കേണ്ടത് മാതാപിതാക്കൾ ആണ് അല്ലാതെ അവരുടെ ആഗ്രഹങ്ങൾ അനാവശ്യം എന്ന് പറഞ്ഞു അവരെ വിഷമിപ്പിക്കുകയല്ല വേണ്ടത്. പണ്ടൊക്കെ പേരെന്റ്സിന്റെ കയ്യിൽ അത്ര ഒന്നും പൈസ ഉണ്ടാവില്ല എല്ലാം വാങ്ങിക്കൊടുക്കാൻ പക്ഷേ ഇന്ന് അങ്ങനെ അല്ല കുട്ടികളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ മാതാപിതാക്കൾക്ക് കഴിയും.
New channel 🫢😌
ഒന്ന് കേറി നോക്കിയേ 😌
New friend. Thirichum Sub cheyyanee
Nooki but onumilelo😊
😂😂😂ithenthoru acting chirich oruvakayayi
എന്നെ കൂടി support ചെയ്യുമോ
പൂച്ചകുട്ടിയുടെ ഉറക്കം 😂❤️
ലുലുവിൽ അത്രേം തിരക്കിന് നടുവിൽ പോയി video എടുത്ത ചേച്ചിയുടെ effort 👏🏻👏🏻🔥🔥
ചേച്ചിയൊരു കില്ലാടി തന്നെ ❤️🔥❤️🔥❤️🔥
😍
തറയിൽ കിടന്ന് ഇഴയുന്നത് കണ്ടിട്ട് ചിരി അടക്കാൻ വയ്യ 😂😂😅😅😅
Ingane vereum thalla undu
😂😂😂😂😂😂😂😂
Aroyokeyo orma vannuu😂
ആ നെഞ്ചത്തടി കുറഞ്ഞു പോയോ എന്നൊരു dout ഇല്ലാതില്ലാതില്ല 😂😂😂തറയിൽ ഇഴയുന്ന കണ്ടപ്പോൾ ചിരി അടക്കാൻ പറ്റിയില്ല 🤣🤣🤣🤣ആ നേരത്തെ പൂച്ചയുടെ നോട്ടം അത് വരെ പേടിച്ചു 😁😁
തള്ള എന്തൊക്കെയാ കാണിച്ചു കൂട്ടിയെ 😂😂😂😂😂😂😂അടിപൊളി 😂😂😂ചിരിച്ചു ചത്തു 😅😅😅
പാമ്പ് തള്ള 😂ചിരിച്ചു 🤣🤣🤣🤣സൂപ്പർ ആയിട്ടുണ്ട് ❤️ഇനിയും വേണം ഇങ്ങനെ ത്തെ വീഡിയോ 😄😄😂😂😂😂
എന്റെ ബബിതെ ചിരിച്ചു ഒരു വഴിയായി നിലത്തു കിടന്നുള്ള ഇഴച്ചിൽ സൂപ്പർ ❤❤❤❤😂😂😂
എനിക്ക് 27 വയസുണ്ട് ഇത് കണ്ടപ്പോൾ എന്റെ കുട്ടി school days.ലേക് ഞാൻ പോയി. സ്കൂബി day വിട്ടൊരു കളി ഇല്ല. അന്ന് trending ആയൊരു വാട്ടർ ബോട്ടിൽ ഉണ്ടായിരുന്നു.. ഗ്രീൻ കളർ ബോട്ടിൽ അതിന്റെ ക്യാപ്പ് വന്നിട്ട് yellow. ഇപ്പോ അതൊന്നും കാണാനേ ഇല്ല.. ഇത് കണ്ടപ്പോൾ അതൊക്കെ ഓർമ വന്നു. ഒട്ടും മറക്കാൻ പറ്റാത്ത നിഷ്കളങ്കമായ കുട്ടികാലം.. 🍁🍁🍁thanks babiii😘😘😍നൊസ്റ്റാൾജിക് ഫീലിന് 🥰🥰🥰
Athe enikkum same age ippo athokke miss cheyyunnu😢
ഞാൻ കടന്തലിനെ പിടിച്ച് പെയിന്റ് അടിച്ചു ഒട്ടിച്ചു തരാം 😁😂
ഈ കഥ ഇഷ്ടപെട്ടാൽ ഒരു ലൈക് ഇടണേ
Le Pucha sir ; ee chechiii ith endhuvaa e kaanikkunne 😂😂
I like babitha chechi ningalde videos oruppad ishttam aanu enik❤❤❤❤
എന്റെ പൊന്നോ ആ നെഞ്ച് അങ്ങനെ ഇടിച്ച് കലക്കല്ലേ, താഴെ കെടന്നു ഉരുളുന്ന കണ്ടിട്ടു പൂച്ചാകുട്ടിയുടെ നോട്ടം അടിപൊളി, അമ്മായിഅമ്മ സൂപ്പർ, ചിരിച്ച് മരിച്ചു 😂😂😂
സന്തോഷവും സങ്കടവും കോമഡിയും എല്ലാം ഉണ്ട് ഈ വ്ലോഗിൽ 👍🏻👍🏻❤️
പാമ്പ് തള്ള പൊളിച്ചു 🤣🤣🤣🤣🤣
അച്ഛമ്മയും മോളും സൂപ്പർ അടിപൊളി നന്നായിട്ടുണ്ട് 👏👏👏👏👏👍
ആ പൂച്ചയുടെ ഉറക്കം 😂😂😂
കുട്ടികൾ കരഞ്ഞു കാര്യം നേടാൻ നോക്കും അതിനു വഴിവെച്ചു കൊടുത്താൽ അപകടം ആണ്. എന്റെ മൂത്ത മോളും ഇങ്ങനെ ആയിരുന്നു. പിന്നെ ഞാൻ mind ചെയ്യാറില്ല അവിടിരുന്നു കരയട്ടെ എന്ന് വിചാരിക്കും. വീട്ടിൽ വരുമ്പോൾ നല്ലത് കൊടുക്കും അതോടെ ആള് നന്നായി
കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കേണ്ടത് മാതാപിതാക്കൾ ആണ്. സ്വന്തം കാര്യത്തിൽ ആർഭാടം കാണിക്കുകയും കുഞ്ഞുങ്ങളുടെ കാര്യത്തിൽ പിശുക്ക് കാണിക്കുകയും ചെയ്യുന്ന കുറെ അച്ഛനമ്മമാർ ഉണ്ട് എന്നിട്ട് ഈ കുഞ്ഞുങ്ങൾ വലുതാകുമ്പോൾ അച്ഛനമ്മമാരുടെ കാര്യം എല്ലാം നല്ല ഭംഗിയായിട്ട് അങ്ങ് നോക്കിക്കോളണം എന്തൊരു സ്വാർത്ഥർ ആണ് ഈ മാതാപിതാക്കൾ. ചുമ്മാതെ അല്ല വൃദ്ധസദനങ്ങൾ കൂടുന്നത്. കുഞ്ഞിനെ അടിച്ചത് ഒക്കെ എത്ര അഭിമാനത്തോടെ പറയുന്നു, പാവം കുഞ്ഞുങ്ങൾ. ഇതിന്റെ ഒക്കെ പ്രതിഫലം വയസ്സാകുമ്പോൾ കിട്ടിക്കോളും.
@@AnilKumar-hx6kf ഒന്നു പോടോ. കുഞ്ഞുങ്ങൾക്ക് കൊടുക്കാതെ ഏത് മാതാപിതാക്കൾ ആണ് സ്വന്തം കാര്യങ്ങൾക്ക് ആർഭാടം കാണിക്കുന്നത്. മക്കൾക്ക് വേണ്ടി അല്ലെ എല്ലാ മാതാപിതാക്കളും ജീവിക്കുന്നത്. തന്റെ parents oldage home ഇൽ ആണെന്ന് കരുതി എല്ലാവരും അങ്ങനെ ആകുമോ. സ്വന്തം കാര്യം ഇവിടെ വിളമ്പേണ്ട കാര്യമില്ല. മക്കളെ അവസ്ഥ അറിഞ്ഞു വേണം വളർത്താൻ അല്ലാതെ പറയുന്നതെല്ലാം സാധിപ്പിച്ചു കൊടുത്താൽ നാളെ അതിനു കഴിയാതെ വരുമ്പോൾ ആണ് അവർ തെറ്റായ വഴിയിൽ വരുന്നത്. പിന്നെ എന്റെ മോളെ അടിച്ചു എന്ന് ഞാൻ പറഞ്ഞില്ല നല്ലത് കൊടുത്തു എന്നത് വഴക്ക് പറഞ്ഞ് എന്നാണ്. ഒരുപാട് വിലകൂടിയ സാധനങ്ങൾ വാങ്ങാൻ ഞങ്ങൾ കോടീശ്വരൻ അല്ല സാധാരണക്കാർ ആണ്. അവരുടെ ആവശ്യങ്ങൾ ഒക്കെ സാധിച്ചു കൊടുക്കാറുണ്ട് അനാവശ്യങ്ങൾ എത്ര വാശി പിടിച്ചാലും സാധിച്ചു കൊടുക്കാറും ഇല്ല.
@@AnilKumar-hx6kf മക്കൾക്ക് കൊടുക്കാതെ മാതാപിതാക്കൾ ഒരിക്കലും അവരുടെ കാര്യങ്ങൾ നടത്തില്ല. പിന്നെ മക്കളുടെ ആവശ്യങ്ങൾ നടത്തി കൊടുക്കാം അനാവശ്യ വാശികൾ എത്ര വാശി പിടിച്ചാലും നടത്തി കൊടുക്കില്ല കാരണം നാളെ അത് അവർക്ക് തന്നെ ദോഷം ചെയ്യും. എന്റെ മോളെ ഞാൻ തല്ലി എന്ന് പറഞ്ഞില്ല വഴക്ക് പറഞ്ഞു. എന്റെയും husband ന്റെ parents um ഇങ്ങനെ തന്നെ ആയിരുന്നു എന്നാൽ അവർ ഇന്നും ഞങ്ങളോടൊപ്പം happy ആയി ഇരിക്കുന്നുണ്ട് അല്ലാതെ വൃദ്ധസധനത്തിൽ അല്ല.
തന്റെ parents oldage home ഇൽ ആണെന്ന് കരുതി എല്ലാ മക്കളും തന്നെപോലെ ആകുമോ.
@@HarithaBhama786 എന്താണ് ഈ അനാവശ്യ വാശികൾ? അവർക്ക് ഇഷ്ടപ്പെട്ട ഒരു സാധനം വേണം എന്ന് പറയുന്നതല്ലേ. ഇപ്പോൾ വല്ല പ്ലെയിനോ ട്രൈനോ കാറോ ബസോ ഒക്കെ വേണം എന്ന് പറഞ്ഞു ചില കുഞ്ഞുങ്ങൾ വാശി പിടിക്കാറുണ്ട് അപ്പോൾ അങ്ങനെയുള്ള കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുത്തു അവരെ സന്തോഷിപ്പിക്കാം പറഞ്ഞു മനസിലാക്കാം കുഞ്ഞുങ്ങൾ എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ നമ്മളെകൊണ്ട് കഴിയുന്നതാണെങ്കിൽ അത് സാധിച്ചു കൊടുക്കണം, കഴിയാത്തത് ആണെങ്കിൽ അത് അവരെ സ്നേഹത്തോടെയും ക്ഷമയോടെയും പറഞ്ഞു മനസ്സിലാക്കണം അല്ലാതെ കുഞ്ഞുങ്ങളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും നമുക്ക് അനാവശ്യമാണ് എന്ന് തോന്നാൻ പാടില്ല. പിന്നെ എന്റെ അച്ഛന്റെയും അമ്മയുടെയും കാര്യം, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മാതാപിതാക്കൾ, അവർക്ക് ഇഷ്ടപ്പെട്ടതൊന്നും വാങ്ങാതെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടതെല്ലാം വാങ്ങിത്തന്ന് ഞങ്ങളെ വളർത്തിയവർ. വലുതായപ്പോൾ ബുദ്ധിമുട്ടിനിടയിലും ഞങ്ങളുടെ ആഗ്രഹങ്ങൾ നടത്തിതരുന്ന അച്ഛനമ്മമാരെ ഞങ്ങൾ മനസ്സിലാക്കി. പൈസയുടെ ബുദ്ധിമുട്ട് ഞങ്ങളെ അറിയിച്ചു കഷ്ടപ്പെടുത്തിയില്ല പക്ഷേ അതൊക്കെ ഞങ്ങൾ സ്വയം മനസ്സിലാക്കി. ഞങ്ങളുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും നിഷേധിക്കാത്ത അച്ഛനമ്മമാരോട് സ്നേഹവും ബഹുമാനവും കൂടി. നല്ല പേരെന്റ്റിംഗ് നല്ല വ്യക്തികളെ സൃഷ്ടിക്കും.
@@HarithaBhama786 ഹൊ എന്തൊരു തെറ്റായ ദീർഘവീക്ഷണം എന്റെ മാതാപിതാക്കൾ വൃദ്ധസദനത്തിൽ ആണെന്ന് അങ്ങ് തീരുമാനിച്ചു. ഇത് തന്നെയാണ് നിങ്ങളുടെ കുഴപ്പവും.നിങ്ങളെപ്പോലുള്ള ഒത്തിരി പേരെന്റ്സിനെ കണ്ടിട്ടുണ്ട്, കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങളെ സാധിച്ചു കൊടുക്കാത്ത അതൊക്കെ അനാവശ്യ വാശി എന്നും പറഞ്ഞു തള്ളിക്കളയുന്നവരെ. കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും നമ്മളെകൊണ്ട് പറ്റുന്നതാണ് എങ്കിൽ സാധിച്ചു കൊടുക്കണം പറ്റാത്തത് ആണ് എങ്കിൽ അത് പറഞ്ഞു മനസ്സിലാക്കണം. ആവശ്യമുള്ളത് മാത്രമല്ല ആഗ്രഹം ഉള്ളതും വാങ്ങി കൊടുക്കേണ്ടത് മാതാപിതാക്കൾ ആണ് അല്ലാതെ അവരുടെ ആഗ്രഹങ്ങൾ അനാവശ്യം എന്ന് പറഞ്ഞു അവരെ വിഷമിപ്പിക്കുകയല്ല വേണ്ടത്. പണ്ടൊക്കെ പേരെന്റ്സിന്റെ കയ്യിൽ അത്ര ഒന്നും പൈസ ഉണ്ടാവില്ല എല്ലാം വാങ്ങിക്കൊടുക്കാൻ പക്ഷേ ഇന്ന് അങ്ങനെ അല്ല കുട്ടികളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ മാതാപിതാക്കൾക്ക് കഴിയും.
അമ്മായിഅമ്മ ഉരുണ്ട ഉരുൾച്ച😂😁
സൂപ്പർ വീഡിയോ
പൂച്ച
അമ്മായിയമ്മ
മരുമകൾ
കൊച്ചുമകൾ പൊളിച്ചടുക്കി 😂😂😂
Ellathinum kattakke act cheyyuna poocha sir aane hero
നെഞ്ചിലിടിയാണ് എനിക്ക് ഇഷ്ടപെട്ടത് 😃😃😃😃😃
Pillerde karyam sathyam thanne😂😂😂😂😂
തള്ള എന്തവ പാമ്പ് oo ഇതെന്താ കിടന്ന് ezhayunne 😂😂😂😂😂❤❤
😂😂അമ്മായിഅമ്മയും, ചെറുമോളും സൂപ്പർ 😂😂😂
അമ്മായിഅമ്മയ്ക്കും marumolkum ഒരേ mala😁
എന്റെയും. പിന്നെ ഞാൻ mind ചെയ്യാറില്ല അതോടെ നല്ല കുട്ടി ആയി
കുട്ടി ബബിത സൂപ്പർ ❤️💞💞🤩
Poth pole urangunna poocha ❤
Ente ponno 🤣🤣👌🏻👌🏻👌🏻.. Kochinte expressions... 😘😘😘
ഞാൻ പിള്ളേരേം കൊണ്ട് പോകാറില്ല, ഇതൊക്കെ തന്ന കാരണം, ഒന്നുകിൽ ഓൺലൈൻ, അല്ലെങ്കിൽ ഞാൻ മാത്രം പോയി വാങ്ങിച്ചോണ്ട് വരും 😬
ആ പൂച്ചക്കുട്ടിയുടെ ഓട്ടം എങ്ങോട്ട് ഓടണം എന്ന് അറിയില്ല😂😂
വീഡിയോ പെട്ടന്ന് തീർന്നു 😭കുറച്ചു കൂടി ലെങ്ത് കൂട്ടുമോ 🥰🥰.. വീഡിയോ പെട്ടന്ന് തീരല്ലേ എന്ന ഞങ്ങടെ ആഗ്രഹം 🥰😍
Sure
Poocha: ivaruku ithu enth patti🤣 ithrem neram kuzhappam onnum illayirrunnallo
Oru നിമിഷം ന്റെ ഭർത്താവിന്റെ അമ്മേനെ ഓർത്തു (നിലത്തു ഇഴയുന്നത് കണ്ടപ്പോ )😂😂
കുറെ ഇഴഞ്ഞിട്ടുണ്ടാവല്ലോ😂😂
Nenjathadiyum nilath izhachilum super 😂😂
നിനക്ക് പറ്റിയ oru പൂച്ചയും 😂😂😂😂😂
എനിക്കും ഉണ്ട് ഇതു പോലെ ഇഷ്‌ടടാ 💋💋
Super onnum parayan illa athrakk chirich pokum😂
Ithe enthuva kedann ezhayunne😂🤣..super chechii😂❤
ഞാൻ വിചാരിച്ചു പൂച്ച ചതഞ്ഞു പോകുമെന്ന്😢😢. നല്ല പൂച്ച🐈. വീഡിയോ സൂപ്പർ🥰🥰
അമ്മയ്ക്കും മോൾക്കും ഒരേ മാല😄😄
Kadannaline pidich bagil ottich tharadi🤣🤣❤️❤️
ചിരിച്ച് ചിരിച്ച് ഒരു വഴിയായി.. 😂😂😂
എന്തായാലും ചേച്ചിയുടെ അമ്മായമ്മ പിന്നാലെ തന്നെ ഉണ്ട് അങ്ങ് സൂക്ഷിക്കണം😂🥰
Poocha kutti sideil😂😂❤❤
അയ്യോ ഞാൻ ചിരിച്ചു വയ്യാതെ ആയി, പാമ്പ് തള്ളയെ കണ്ട് 😂😂😂😂😂
😅😅😅😅😅😅പൂച്ച കൊച് അമ്മക്ക് വട്ടായെ എന്നു വിചാരിക്കുന്നുണ്ടാവും 😜😂😂😂😂
Polichu ithenne school thurakkumbozhathe avastha😂😂
2:13 😂😂😂😂
Part -2 venam waiting
Ente ammay amma thanne arelum phone vilicha angu africa il irunnalum odi varum olinju kelkkan😂
പൂച്ച കുഞ്ഞിന്റെ ഉറക്കം😂
Vazhak kanumbol big boss polund 😂
സൂപ്പർ ബബിത അടിപൊളി ആയ്യി 🥰🥰
Le poocha : e thallayk itendu patti
Chechide mudi kaanan nalla resam und
✨🥰
എൻറെ ചേച്ചി കുട്ടി, ചിരിച്ചു മടുത്തു😂😂
nenjath enthoru idiyaa chechi🤣🤣😝
കടന്നലിനെ പിടിച്ചു പെയിന്റ് അടിച്ചു ഒട്ടിച്ചു തരാം 😁😁😁
Babi chechi super. Ithupoletha iniyum venato. 😂😂😅
😂😂😄സുപ്പർ ❤️
Ethu vare school shoppinginju povathar undo?
S
Yes
The effort for this video & constume change. ❤❤❤ super
Thank you so much 🙂
അടിപൊളി 👌👌👌
പൂച sir😂😂😂അന്തം വിട്ടു നില്ക്കുന്നു
അമ്മായി സൂപ്പർ 😂😂😂🤣
ചിരിച്ചു മടുത്തു. ആക്ടിങ്
Kandanal ne pidich paint adich ottichu tharam 🤣🤣🤣🤣🤣
എൻ്റെ ബബി,,,,,,എത്ര reply വിടണ്ട എന്നു കരുതിയാലും നിൻ്റെ കോപ്രായങ്ങൾ കാണുമ്പോൾ എങ്ങനെ വിടാതിരിക്കും,,ചിരിച്ചു ഞാൻ ചത്തു 🤣🤣🤣🤣❤️❤️❤️
😁
Poocha sooper
Babithechi thaazhe kidannu act cheyyunnathinu idayil aa paavam poochayude pedich ulla aa nottamm😂
Video thudagobo thanne like cheyyarind❤
പാവം പൂച്ചയുടെ നോട്ടം 😄😄😄
ചേച്ചി ഇങ്ങനെ ചിരിപ്പിക്കല്ലേ 😁😁 super 😁😁
Thallade izhachil pwolichu.chirichu marichu😂😂
പൂച്ച ഉറങ്ങുന്നത് 😂😂😂😂
Entammoo 😂😂😂chirich chath😂😂😅
Super performance Babitababi & Puchkuttey.
സൂപ്പർ 🥰
ചിരിച്ചു ചിരിച്ചു 🤣🤣🤣🤣🤣🤣🤣🤣
ആ പൂച്ചേടെ ഗതികേട് 😂😂😂😂😂😂
😂😂😂 ഞാനും പൂച്ചാകുട്ട്യേ പറ്റിയ ആലോചിച്ചേ 😂
Super super babitha ❤️
മാല വാങ്ങിയത് കാര്യമായി പണയം വയ്ക്കാൻ പറ്റിയില്ലേ 😄
Le pooche: ayyo nattkare odivaayo ivark pranthaye
Cat looking and thought എന്റെ ദൈവമേ എന്തുപറ്റി വീട്ടുകാർക്ക 😅 2:34 😅 2:38 😅😅 2:41 2:41 😅
Chirich chathu chechi namichu ❤❤😂😂
Thank you for the favourite video❤❤❤
My pleasure 😊
😂 ente ponnu babitha chechi pwolich.. etra sangadathyl erunalum chechide video kandu chirich chathu😂😂😂
😁
Ammeda കരച്ചിൽ കണ്ട് ചിരിച്ച് ചത്ത്
Chechi school kuttikallude video idamo 🙏
ഇതു പോലെ തന്നെ ആയിരുന്നു എൻറെ മുതതമകളു൦
Adipowli ❤❤❤
Babinilath kidanu uruluna kanditu 😂😂😂
Hiii... Babitha chechiiiii 🥰❤️
Lulu poyit video edukan undaya മനസ്... ❤️😊😊
ഹെയർ സൂപ്പർ ആയിട്ടുണ്ട്.
പൂച്ച പാവം പേടിച്ച് പേയി 😂😂😂😂😂😂😂
😂😂😂😂 otta ittu tharam
Allah ente ammaayiamma😂
Cute poocha enku tharou😂😂 ente chathu poyi😢
പിന്നെ ഇഷ്ടം ആവാതെ ☺️☺️☺️☺️