സ്വാലിഹത്തായ ഭാര്യക്ക് മാത്രമേ ഈ 7 ഗുണങ്ങൾ ഉണ്ടാകൂ | പുരുഷന്റെ വിജയവും പരാജയവും ഈ വളയിട്ട കൈകളാൽ

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 275

  • @liyanasherinck1159
    @liyanasherinck1159 4 года назад +33

    എല്ലാ ഭാര്യമാരെയും സ്വാലിഹത്തായ ഭാര്യമാർ ആകാൻ റബ്ബ് അനുഗ്രഹിക്കട്ടെ 🤲❤️

  • @faisalpunnapra612
    @faisalpunnapra612 4 года назад +60

    എല്ലാവരും നബി (സ) മാതൃക പിൻപറ്റി ജീവിക്കുക

  • @NusrathNusrathTk
    @NusrathNusrathTk 4 года назад +153

    സോലിഹ താ യ ഭാര്യ യാകാൻ അല്ലാഹു തോഫീ ഖ് നൽകി അനുഗ്രഹിക്കട്ടെ

  • @abdulazeez7780
    @abdulazeez7780 4 года назад +53

    സ്വാലിഹത്തായ അല്ലാഹു ഇഷ്ട്ടപെടുന്ന ഭാര്യമാരായി ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @henasainu2898
    @henasainu2898 4 года назад +62

    നല്ല ഒരു ഭർത്താവ് ഉണ്ടെങ്കിൽ ഒരു സ്ത്രീയും ഭാഗ്യവതിയാണ്.

  • @ansarasheed8963
    @ansarasheed8963 4 года назад +23

    നല്ല ഭാര്യ ആകാൻ തൗഫീഖ് നൽകണേ അള്ളാ

  • @thaimuthai5158
    @thaimuthai5158 4 года назад +73

    അള്ളാഹു നമ്മെ സ്വാലിഹീങ്ങളിൾ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ.........
    آمين يا رب العالمين.........
    👍👍👍🌹🌹🌹💛

  • @عاشقةرسول-ي9ي
    @عاشقةرسول-ي9ي 4 года назад +45

    അള്ളാഹു സ്വാലിഹീങ്ങളിൽ പെടുത്തി നമ്മളെ അനുഗ്രഹിക്കട്ടെ.......

  • @faisalpunnapra612
    @faisalpunnapra612 4 года назад +17

    ഒള്ളത് കൊണ്ട് നല്ലത് പോലെ ജീവിക്കുന്നവനല്ലേ നല്ല മനുഷ്യൻ

  • @fbcdesigns
    @fbcdesigns 4 года назад +15

    ഉസ്താദിന്റെ ക്ലാസിനിടയിൽ പരസ്യം ഓവർ ആയി വരുന്നതായി അനുഭവപ്പെടുന്നു....ഉസ്താദിന്റെ ക്ലാസ് നല്ല രീതിയിൽ മുന്നോട്ടു പോവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ....

  • @shizaann3687
    @shizaann3687 4 года назад +36

    ഭർത്താവ് സ്വാലിഹത്തായിട്ട് ഒരു കാര്യവും ഇല്ല മനസ്സും നന്നാവണം.......... ഭർത്താവ് നന്നായാൽ ഭാര്യയായും നന്നായി 👌

    • @sahlayasmin339
      @sahlayasmin339 4 года назад +2

      എന്റെ ഭർത്താവ് മുത്താണ്

    • @esmu-800-z-x
      @esmu-800-z-x 2 года назад +1

      ഭർത്താവ് നന്നായാൽ ഭാര്യ നന്നാവില്ല ഉദാ. ലൂത്തു നബിയുടെ ഭാര്യ

    • @av6655
      @av6655 2 года назад

      ഭർത്താവ് സ്വാലിഹ്

  • @ameerali7761
    @ameerali7761 4 года назад +5

    നല്ല ഇൽമ് ആണ്....ജീവിതത്തിൽ പ്രാ വർത്തികമാക്കാൻ കഴിയുന്ന നല്ല ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു 👌👍

  • @ramlathbeevi1862
    @ramlathbeevi1862 4 года назад +3

    നല്ല വീഡിയോ നല്ല ഒരുപാട്
    ഉപദേശങ്ങൾ. ഒരു നല്ല ഭാര്യ
    എങ്ങനെയായികണം എല്ലാപേരും
    കേട്ട് മനസിൽ ആകാൻ
    ശ്രമിക്കുക. അല്ലാഹുവേ ഈ വീഡിയോ എല്ലാപേരും കാണണം
    ആമീൻ.

    • @mnm7866
      @mnm7866 4 года назад +1

      ആമീൻ

    • @muhammedk3199
      @muhammedk3199 3 года назад

      അസ്സലാമു ഹലയ്ക്കും വറഹ്മത്തുള്ളാഹി വ ബറക്കാത്തു - പരലോക വിജയത്തിന് പ്രാത്തിക്കുവാൻ അപേക്ഷിക്കുന്നു - എൻ്റെ ദാര്യയിൽ ഉസ്താദ് പറഞ്ഞ ഗുണങ്ങളിൽ 6 എണ്ണം കേട്ടതിൽ 1 മാത്രം മാണ് ഉള്ളത് കൂടാതെ ഞാൽ ഭാര്യകാരത്താൽ വലിയ ഒരു വിശ മംപേറി നടക്കന്ന ഒന്നപാവിയും കൂടി ആണ്. എനിക്ക് 66 വയസ്സ് ആയി എനിക്ക് ആ കാരണം. കൊണ്ട് തലാഖ് പിരിഞ്ഞ് കിട്ടിയാൽ എന്ന് ആ 'ഗ്രഹിച്ചു പോകുന്നു. ഞങ്ങൾ ഹജ്ജ് വരെെചയ്തിട്ടുണ്ട് അതിനു് അല്ലാഹു തൗഫീഖ് തന്നിട്ട് ഉണ്ട്. അല്ല, ഹു വിനെ സ്തുദിക്കുന്നു അൽഹ മംത്നുലില്ല ഞാൻ എന്ത് ചെയ്യണം ഒന്ന് ഉപതേസിച്ചു തന്നാൽ വളരെ ഉപകാരമാകും ഇൻസാ അല്ലാ കാരണം പര ശ്യമാക്കാൻ പറ്റ കറ്റുകയിേല്ലല്ലോ എനിക്ക് കാണാൻ പറ്റത്തരു കാഴ്ച് ഒരു കല്യസബയിൽ' നിന്ന് കണ്ടു പോയി. അത് മനസ്സിൽ നിന്ന് മായുന്നില്ല എല്ലാ സമയത്തും ഞാൻ വിശ മത്തി ലാ ണ്ട് എൻ്റെ ഇബാദത്തിന് എന്തെങ്കിലും സംബ്ബ വിക്കുമോ എന്ന വേജാറിലാണ്. എനിക്ക് ഇതിന് ഒരു പരിഹാരം പറഞ്ഞു തരുവാൻ ദിനിൽ ഇസ്ല്ലാമനൻറ പേരിൽ അപേക്ഷിക്കുന്നു സ്വന്തം സഹോദരൻ

  • @safwanmhd6211
    @safwanmhd6211 4 года назад +2

    Alhamdulillah masha allah. Jazak allah hair. ..enthokke cheythu koduthittum bharthavinu ennil oru thruppthiyilla ennodu eshttamilla😢😢....allahu enne thottum barthavine thottum allahu poruthappedan prathyegam usthad duaa cheyyanam.

  • @Ismail-bl5ti
    @Ismail-bl5ti 2 года назад +1

    Assalamu alaikum usthade Swalihallatha barthavinte kurichu
    Parayamo?

  • @sajid_cvt
    @sajid_cvt 4 года назад +6

    നല്ല അറിവുകൾ...

  • @husnulsinna4375
    @husnulsinna4375 4 года назад +4

    Allahu swalihaya baryayilum barthavilum ayirikkan anugrahikkanee..
    Aameen ya rabb

  • @suharaskitchen4595
    @suharaskitchen4595 4 года назад +8

    Alhamdullillah. . Allahu anugrahikkunnavaril namme ulpeduthane

  • @drmuhsinanasrin
    @drmuhsinanasrin 4 года назад +1

    The Video is Informative,
    A kind suggestion Usthad Can You Plz Short the Video.
    It’s better to present in direct point wise,

  • @raisamahin703
    @raisamahin703 4 года назад +7

    Manushyante vijayam ennaal purushan maathram aano veed car pole oru vasthu aano sthree manushyan ennaal sthreeyum ulpettadaanu

  • @naufalvp8283
    @naufalvp8283 4 года назад +2

    Usthaad duayil ulpeduthanam

  • @thepowerofsilence2378
    @thepowerofsilence2378 4 года назад +5

    അള്ളാഹുവേ
    ഞങ്ങൾക്ക് സ്വാലിഹായ ഇണകളെ നൽകണേ ....

  • @abdulaseeb3005
    @abdulaseeb3005 4 года назад +6

    പ്രിയ ഉസ്താത്... 6)മത്തെ കാര്യം പറഞ്ഞില്ല...
    അറിയാൻ ആഗ്രഹം ഉണ്ട്..
    അടുത്ത Epissod ലെങ്കിലും പറയുമെന്ന്‌ പ്രദീക്ഷിക്കുന്നു...
    സ്നഹത്തോടെ ...

  • @sachusa8940
    @sachusa8940 4 года назад +23

    വിവാഹം ശരിയാവാൻ ദുഹാ ചെയ്യണേ

  • @usainmudipuusainusain3176
    @usainmudipuusainusain3176 4 года назад +19

    Ustade dua cheyyane ..swlihaya bartav labikkan...

  • @musthafaksd7246
    @musthafaksd7246 4 года назад

    നല്ല ബാരീയ കിട്ടാൻ ദുഹാ ചെയിനെ ഉസ്താദ്

  • @najmianaju9505
    @najmianaju9505 4 года назад +3

    Snehathinte karyathil rasooline oru Bharthavine nammuk kitate kshemayude karyathil khadeeja beeviyepole oru bharya akuvan namuk sadhikate ameen

  • @quranandknowledgeworld9072
    @quranandknowledgeworld9072 3 года назад +1

    Alhamdullillah.. Khairaya.. Bharyaagan.. Namukk.. Evarkkum.. Bhagyam.. Nalgane

  • @sakkeenakt5035
    @sakkeenakt5035 4 года назад +6

    Usthadinum kudumbathinum deergayus undavatte

  • @nazeerap6265
    @nazeerap6265 4 года назад +5

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @najinajp6322
    @najinajp6322 4 года назад +2

    .Nalla swalihaya baryavan ustd dua cheyyanam

  • @saleemkm8042
    @saleemkm8042 3 года назад +2

    ഏത് കള്ളു കുടിയനായ ഭർത്താവായാലും വേണ്ടില്ല ഭാര്യ നന്നായാൽ മതി ... 🤣🤣🤣

  • @rafeequem.veerpainvegathil3150
    @rafeequem.veerpainvegathil3150 4 года назад +3

    ..Allahu namme solihathaya barya yakate.. ee gunangal yellam ulla pannakane

  • @safiyasafiya1873
    @safiyasafiya1873 4 года назад +4

    جزاک الله خیرة

  • @misbahislamicchannel3628
    @misbahislamicchannel3628 4 года назад +1

    Masha allah... nalla ariv..... 🌹🌹

  • @muhammedmaster7822
    @muhammedmaster7822 4 года назад

    Very use full to every muslim families

  • @masitham.masitha7354
    @masitham.masitha7354 4 года назад +9

    7കര്യങ്ങൾ ഉള്ളവർ like

  • @zayansworldzai2069
    @zayansworldzai2069 3 года назад +1

    എനിക്ക് ഒരു ഡൌട്ട് ഭർത്താവിന്റെ സമ്മതം കൂടാതെ എവിടയും പോവാൻ പാടില്ല എന്നറിയാം.... എങ്കിലും പെട്ടന്ന് ഉണ്ടാക്കുന്ന യാത്രയിൽ നമ്മൾ വീട്ടുകാരുടെ കൂടെ എവിടെങ്കിലും പോയാൽ അത് തെറ്റാണോ..... എവിടെ പോയിവന്നു എന്ന് പറഞ്ഞാലും എന്നോട് പറഞ്ഞില്ല എന്ന് പരാതി പറയാത്ത ഭർത്താവാണ് അത് കൊണ്ട് തെറ്റാണോ

  • @shajahanshifu7505
    @shajahanshifu7505 4 года назад +1

    Bharthav niskarikkan endu cheyyanam onnu paranju tharuo

  • @mommus4562
    @mommus4562 4 года назад +24

    നല്ല ഭാര്യ അവൻ തൗഫീഗ് nalganee

  • @aamiesworld2787
    @aamiesworld2787 4 года назад +8

    Nalla arivaan
    Alhamdulillah

  • @safoorasafoorashoukath1519
    @safoorasafoorashoukath1519 4 года назад +3

    bharthavinte sammadathodeyum ishtathodeyum koodi purikam thred cheyunnath kuzhappamilla ennu kettittund ith sheriyano thettano. rply pls....

    • @misbahstudio437
      @misbahstudio437 4 года назад +1

      ا വിന്റെ തൃപ്തി ക്ക് മുൻഗണന الله കൊടുക്കുക

  • @shafiauto5182
    @shafiauto5182 4 года назад +5

    جزاك الله خير

    • @Tajmayavillworld
      @Tajmayavillworld 4 года назад +1

      Bartave niskarikanal bariya narakatil kadakkumo

  • @dhavoodhakeem2435
    @dhavoodhakeem2435 4 года назад +3

    Super

  • @najinajp6322
    @najinajp6322 4 года назад +3

    Allah ella baryamareyum swalihathakatte Aameen

  • @zakiryappzakirya8501
    @zakiryappzakirya8501 4 года назад +5

    Njanum oru pennann nammaleyellam swalihaya baryamaril ulpeduthatte aameen ende marriage kazhinjilla ellam urappichadhan nallanilayil khairaya reedhiyil kazhiyanum dua cheyyuka

    • @ONIFSHAUSSUNNA
      @ONIFSHAUSSUNNA  4 года назад +7

      അല്ലാഹു ഇഷ്ടപ്പെടുന്ന ഭർത്താവിന്റെ കൂടെ ജീവിക്കാൻ സൗഭാഗ്യം നൽകട്ടെ ആമീൻ

    • @kareemmoms6374
      @kareemmoms6374 4 года назад

      ameee ൻ

    • @zakiryappzakirya8501
      @zakiryappzakirya8501 4 года назад

      Aameen

    • @alishazahra3754
      @alishazahra3754 4 года назад

      @@ONIFSHAUSSUNNA ameen

    • @safoorachappu8595
      @safoorachappu8595 4 года назад

      @@ONIFSHAUSSUNNA امين يارب العالمين ببركة رسول الله صلى الله عليه وسلم

  • @badrulmuneer8000
    @badrulmuneer8000 4 года назад +3

    ഒരു സ്വാലിഹത്തായ ഒരു പെണ്ണിനെ അന്നെഷിക്കുന്നുണ്ട് മദ്റസ മുഅല്ലിം ആണ് , (സ്ഥലം -കണ്ണൂർ )എന്റെ കൂട്ടുകാരന് വേണ്ടിയാണ് ആരെങ്കിലും ഉണ്ടെങ്കിൽ അറിയിച്ചാൽ നന്ന്

    • @manafmanaf5172
      @manafmanaf5172 4 года назад

      Madrasa mathramano nthanu birudham

    • @badrulmuneer8000
      @badrulmuneer8000 4 года назад

      @@manafmanaf5172 naheemi

    • @badrulmuneer8000
      @badrulmuneer8000 4 года назад +1

      @@manafmanaf5172 9947622313 w. Sup

    • @manafmanaf5172
      @manafmanaf5172 4 года назад

      @@badrulmuneer8000 masha allah but college angane nthelum padippikkunnunda only madrasa mathramano

    • @manafmanaf5172
      @manafmanaf5172 4 года назад

      @@badrulmuneer8000 super market anganeyano uddeshichath ank manasilayilla

  • @umaibaumaiba4580
    @umaibaumaiba4580 4 года назад +3

    💖Masha Allah 💖

  • @fathimasuhara6182
    @fathimasuhara6182 4 года назад +2

    എന്റെ ഭർത്താവിന് ചീത്ത കൂട്ടുകെട്ടാണ് അവരെ കൂടെ കൂടിയാൽ പിന്നെ എന്നെം മക്കളെം ഓർമയിലു. എങ്ങനെ പറഞ്ഞിട്ടും മാറ്റുന്നില്ല. എന്താ പ്രതിവിധി മടുതു

  • @baputtymuthu7434
    @baputtymuthu7434 4 года назад +4

    അൽഹംദുലില്ലാഹ്

  • @shasworld1617
    @shasworld1617 4 года назад +3

    Alhamdhulillah.iam luky

  • @dhilshadkp3979
    @dhilshadkp3979 4 года назад +4

    👍👍ദുആ ചെയ്യണേ ഉസ്താദ്

  • @faisalrafiyath6007
    @faisalrafiyath6007 2 года назад

    Nalla bharya aavan dua cheyyane

  • @sidhiqkm2381
    @sidhiqkm2381 4 года назад +3

    Aameen

  • @sieedep4955
    @sieedep4955 4 года назад +1

    مشكورة

  • @gmediamalayalam135
    @gmediamalayalam135 4 года назад +4

    എന്റെ ഭാര്യ ക്ക് ഉസ്താദ് പറഞ്ഞ രണ്ടാമത്തെ ഗുണം തീരെയില്ല,
    ഉസ്താദ് അതിന് ഒരു മാർഗ നിർദ്ദേശം
    പറഞ്ഞു തരുമോ?

  • @sinwamol5661
    @sinwamol5661 4 года назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🌹🌹🌹👌👌👌🥰🥰🥰🥰

  • @nasriya.p9550
    @nasriya.p9550 3 года назад

    Masha allah

  • @shamseertpshamseertptp7835
    @shamseertpshamseertptp7835 2 года назад

    Rabbe maeanam vare sawlihaya pennaki tharane alla😞 njangala ellavareyum swaliheengalil ulpeduthane rabbe

  • @zakiryappzakirya8501
    @zakiryappzakirya8501 4 года назад +2

    Adh pole thanne nammal oru veed vankiyadhan pakshe aa veedinde full paisa adach kainjilla adh ee masam last ellenkil adutha masam frst akumbol koduth theerkanam ellam khairaya reedhiyil koduth theerkanum rekha kayyil kittanum dua cheyyaname

    • @umermuna9398
      @umermuna9398 4 года назад

      ഗർഭിണികൾ സുറത്തു മർയം ദിവസം ഒരണ്ണം വീതം ഓതുക / പ്രസവം നോർമ്മലാവും - ഇൻഷാ അല്ലാഹ്- ഉമർ മുനവ്വരി

  • @sssannnyyysssannnyyy9781
    @sssannnyyysssannnyyy9781 4 года назад +6

    Usthad enta hus enta veettukarod sahakarikkan oru dua paraju tarumo

  • @ramsiyaphb765
    @ramsiyaphb765 4 года назад +2

    Usthathe njan nalloru baryayavaan prarthikondu ente bharthavinu ishrtapetta baryayavaan dua cheyyondu 😢😢 nalloru bharthavine kittanum 😜

    • @ramsiyaphb765
      @ramsiyaphb765 4 года назад

      എങ്ങനെ wp വരുന്നേ Alloh അതൊന്നും വേണ്ട

  • @sma9416
    @sma9416 4 года назад +2

    Maa Shaa Allah 💐💐

  • @anwarahammad9852
    @anwarahammad9852 4 года назад +9

    ഉസ്താദേ ഞാൻ 4മാസം ഗർഭിണിയാണ് ഈ സമയം ഓതേണ്ട സൂറത്തുകൾ പറഞ്ഞു തരുമോ

    • @samseer485
      @samseer485 4 года назад +2

      Sura Maryam pathivakoo sister😊

    • @mansukottayil3120
      @mansukottayil3120 4 года назад

      Inshiqak soorath

    • @abdhulbabu9005
      @abdhulbabu9005 4 года назад

      1 to 5month vare sooratul nasar, otukA

    • @afsalck6491
      @afsalck6491 4 года назад

      Surath vathheni va zaitoon

    • @binthhassan1007
      @binthhassan1007 4 года назад

      4th_6th month yoosuf surah (one day pakuthi othi next day finish chaithalum mathi)
      7_9 month mariyam
      Ella divasamvum Enshikak surah

  • @masthanismailhussain7260
    @masthanismailhussain7260 4 года назад +1

    Masha.allah🌹🌹

  • @nooruaju768
    @nooruaju768 4 года назад

    Mash allah good alhamdulillah

  • @nisamcv8340
    @nisamcv8340 4 года назад

    Masha Allah ⚘

  • @hafizmuhammedsufiyanyamani5401
    @hafizmuhammedsufiyanyamani5401 4 года назад +4

    6

  • @___haris___
    @___haris___ 4 года назад +2

    Aameen ya rabbal aalameen

  • @nidhanihad8788
    @nidhanihad8788 4 года назад +1

    Swalihathaya baryayan dua cheyyanm 🤲 🤲🤲

  • @kunjimole1239
    @kunjimole1239 4 года назад +2

    Ameen yarabul Aalameen

  • @aslamvkm4952
    @aslamvkm4952 4 года назад +1

    Ente bharthavinu 35 vayasayi njangalku 4 vayasulla oru molum undu ithuvareyum oru jolikku poyittilla bharthavinte vappayanu chilavu nadathunnathu athukondu enikku cheriya oru deshyam undu ithinu njan deshyam kanikkunnathu thettano usthathe

    • @abdullahqatar1630
      @abdullahqatar1630 4 года назад

      ഒരു തെറ്റും ഇല്ല നല്ല രീതിയിൽ ഉപദേശം നൽകുക

    • @aslamvkm4952
      @aslamvkm4952 4 года назад

      Ente bharthavinu joli kittan vendi usthadu dua cheyyane

  • @abdulhameedabdulhameed4177
    @abdulhameedabdulhameed4177 4 года назад +1

    Rabbana aathina fiddhunya hasanathan wafil aakhirathi hasanathan waqina adhabannar sallallahu ala Mohammed in sallallahu alaihi wasallam wa aalihi wa sahbihi ajmaeen aameen yaarabbal aalameen Allahumma ekfina bihalalika an haramika wa aqhnina bifazhlika Amman siwak

  • @fhjhjfhjhggj799
    @fhjhjfhjhggj799 4 года назад +2

    yes

  • @islamicmediaentertainmentn70
    @islamicmediaentertainmentn70 4 года назад +3

    Supar

  • @sahirapk1404
    @sahirapk1404 4 года назад +2

    Ameen yarabbal ameen

  • @abduaziz5751
    @abduaziz5751 4 года назад +2

    ആറാമത്തെത് എവിടെ ഉസ്താതെ ...

  • @ummarkambathummarkambath3647
    @ummarkambathummarkambath3647 4 года назад +1

    അള്ളാഹു നാംഎല്ലാവരെയും സന്മാർഗത്തിൽ ഉൾപെടുത്തട്ടെ.
    ആമീൻ

  • @junaidjunu3581
    @junaidjunu3581 4 года назад +3

    ഉസ്താതെ എൻ്റെ ബർത്താവ് നാല് വിവാഹം ചൈയ്തുട്ടണ്ട് അതു കോണ്ട് ബർത വിനോട് എനിക്ക് ദേഷ്യമാണ് അതിന് എന്താണ് ചെയ്യുക

    • @rafanrayan4839
      @rafanrayan4839 4 года назад

      Kalyanam angeru oru joliyakkiyathayrikkum

    • @abdullahqatar1630
      @abdullahqatar1630 4 года назад

      എന്തിനാ ദേഷ്യം ഭർത്താവ് നിങ്ങളെ നോക്കുന്നില്ലേ

    • @aishaaishu7506
      @aishaaishu7506 4 года назад +6

      Barthavinoru hobiyano vivaham.orikkalum thantey barthaviney panguvekkan oru baryayum thayyaravuulla

    • @abdullahqatar1630
      @abdullahqatar1630 4 года назад +2

      @@aishaaishu7506 ഇസ്ലാമിൽ പറഞ്ഞതല്ലേ കഴിവുണ്ടങ്കിൽ 4വരെ കഴിക്കാം എന്ന്.??

    • @mjcreation4699
      @mjcreation4699 4 года назад +3

      ഭർത്താവ് അവളെ കൂടാതെ 3 വിവാഹം കൈയിച്ചാൽ ഒരു muhminath നു ഒരു പ്രശ്നവും ഉണ്ടാവില്ല എന്നാൽ ഇത്തരം വിവാഹം ചെയ്യുന്നതിൽ ചില നിബന്ധനകൾ ഉണ്ട് അതൊന്നും നോക്കാതെ 4 അല്ല രണ്ടു കെട്ടിയവനും വല്ല ഫാസികും ആയിരിക്കും...

  • @AlifMediaOfficial
    @AlifMediaOfficial 4 года назад +3

    ❤❤

  • @sanasajitha6486
    @sanasajitha6486 4 года назад +2

    masha allh 😍

  • @jsbigstory3909
    @jsbigstory3909 4 года назад

    *പ്രശ്ന പരിഹാരം*
    *PKH തങ്ങൾ*
    [ഒൺലൈനായി അറിയാം ]
    ജീവിതത്തിൽ നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന കണ്ണേർ ,മാരണം [സിഹ്റ് ] ,കൈവിഷം, മറ്റു പൈശാചികമായ ബുദ്ധിമുട്ടുകൾ
    ജോലി, വിവാഹം ബിസിനസ് സംബന്ധമായ വിഷയങ്ങളിലെ തടസ്സങ്ങൾ ,
    ദാമ്പത്യ വിഷയങ്ങളിലും കുടുംബബന്ധങ്ങളിലും ഉണ്ടാകുന്ന അകൽച്ച ,
    കുട്ടികളിലെ പഠന സംബന്ധമായ പ്രശ്നങ്ങൾ,
    വീട് ഭൂമി, കിണർ ,സംബന്ധമായി തുടങ്ങിയ എല്ലാ വിഷയങ്ങൾക്കും ഓൺലൈനായി തന്നെ തങ്ങളുമായി ബന്ധപ്പെട്ട് പരിഹാരം തേടാം ....
    ഒൺലൈനായി വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ :
    *പി. കെ.എച്ച് . തങ്ങൾ*
    *Ph : 7736966827*
    [9. Am to 5. pm ]

  • @suneeran1762
    @suneeran1762 4 года назад

    👍👍
    alhamdulillah

  • @Rafi-q6f
    @Rafi-q6f 3 года назад

    🤲🤲

  • @asmp.
    @asmp. 4 года назад +2

    ആറാമത്തെത് അറിഞ്ഞില്ല ഉസ്താദേ ....

  • @nafeesathulmisriya4758
    @nafeesathulmisriya4758 4 года назад +1

    ❤❤❤❤❤❤❤❤❤😢😢😢😢😢😢😢😢😢😢😢😢😢😢😢ദുഹ ചെയ്യുമോ

  • @asmp.
    @asmp. 4 года назад +2

    وعليكم السلام ورحمةالله وبركاته

  • @sirajhamsa2080
    @sirajhamsa2080 4 года назад

    Wa alaikum salaam

  • @raihanarafeeq7884
    @raihanarafeeq7884 4 года назад

    👌👌👌

  • @rafihrizwan1319
    @rafihrizwan1319 4 года назад +4

    ആറാമത്തെ കാര്യം???

  • @asna-qm6uh
    @asna-qm6uh 4 года назад

    !👍

  • @jvk4212
    @jvk4212 2 года назад +1

    Bharya nanaayit karyalla,bharthaavum nanaakanum

  • @kunjimole1239
    @kunjimole1239 4 года назад +2

    Allahu nnameyallavareyu marhatu saliha yil kuti cherkane Allah

  • @kareemmoms6374
    @kareemmoms6374 4 года назад +7

    നല്ലവരായി ജിവിക്കങ്കൈയ്യറ്റ്

  • @zainabzainu9527
    @zainabzainu9527 4 года назад

    6 aamathe kaaryam paranjillaalo

  • @jvk4212
    @jvk4212 2 года назад +1

    Bharthaav ena konthan maark ulla kadama onnum Islam il ille

  • @fathimasuhara6182
    @fathimasuhara6182 4 года назад +4

    ദർത്താവിന് നോക്കാൻ സമയമുണെങ്കിലല്ലേ.

    • @churidar6832
      @churidar6832 4 года назад

      അതേ അവരുടെ സന്തോഷം town ഇല്‍ anu

    • @naufalvp8283
      @naufalvp8283 4 года назад

      Ath sheriyaan

    • @zayansworldzai2069
      @zayansworldzai2069 3 года назад

      ഭർത്താവിനെ നോട് പറയുക എന്താ നമുക്ക് തോന്നുന്നത് അത് പറഞ്ഞു മനസിലാക്കുക..... നമ്മുക്ക് വേണ്ടി സമയം kandathan സ്നേഹത്തോടെ പറയുക

  • @muhamadalithottasseri7539
    @muhamadalithottasseri7539 4 года назад +1

    6 kaaryame usthad paranjathollu

  • @abdullahhussainar6
    @abdullahhussainar6 4 года назад +2

    Suupar

  • @CRAFTONLY1234
    @CRAFTONLY1234 4 года назад

    5 kazhinj 7 🧐