കവിയൂർ പൊന്നമ്മയ്ക്ക് വിട ചൊല്ലി നാട്; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ | Kaviyoor Ponnamma

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 54

  • @maximusmani10
    @maximusmani10 2 часа назад +41

    അമ്മ മനസിൻ്റെ മധുരം കലയിലൂടെ കേരളത്തിനു സമ്മാനിച്ച പ്രിയ മാതാവിന് ആദരാഞ്ജലി🎉

  • @shajit1249
    @shajit1249 2 часа назад +22

    മലയാളത്തിൻറെ അമ്മയ്ക്ക് ആദരാഞ്ജലികൾ 🌹🌹🌹🌼🌼🌼

  • @hiiiiiiii891
    @hiiiiiiii891 Час назад +7

    അമ്മ കേരളീയരുടെ മനസുകളിൽ എന്നും വാത്സല്യം നിറയുന്ന ഓർമകളായി എന്നും ജീവിക്കും... അമ്മക്ക് പ്രണാമം.. 🙏🏻🙏🏻🙏🏻🌹

  • @dr.thulasihappymarriedlife5341
    @dr.thulasihappymarriedlife5341 Час назад +7

    അമ്മക്ക് ഒരായിരം കണ്ണീർ പൂവുകൾ🙏🏻🙏🏻🧡🧡🧡🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JayaprakashCk-qn5jg
    @JayaprakashCk-qn5jg 2 часа назад +10

    കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി അമ്മ കടന്നുപോയി, മലയാള സിനിമയുടെ അമ്മയ്ക്ക് ശതകോടി പ്രണാമം... 🙏🏻🌹.

  • @bijuvettiyar9282
    @bijuvettiyar9282 2 часа назад +7

    മലയാളകരയുടെ പ്രണാമം 🙏🙏🌹🌹🌹🌹🌹🌹

  • @geethaxavier4257
    @geethaxavier4257 2 часа назад +6

    അമ്മക്ക് കോടി പ്രണാമം. 🌹🌹🌹

  • @Boo-wv7qd
    @Boo-wv7qd 56 минут назад +4

    കവിയൂർ അമ്മക്ക് ഒരു കോടി പ്രണാമം😭. എങ്കിലും നൊന്ത് പ്രസവിച്ച മകൾ സ്വന്തം അമ്മയോട് കാണിച്ച നെറികേട്. മുണ്ട് മുറുക്കി ഉടുത്തു സ്വന്തം കുടുംബത്തിന് വിശപ്പടക്കാൻ നെട്ടോട്ടം ഓടുമ്പോൾ കുഞ്ഞുങ്ങളിലെ ശ്രദ്ധ കുറച്ചൊക്കെ കുറയും. അത് സ്വാഭാവികം. പക്ഷേ ആ ഇഷ്ടക്കേട് പെറ്റമ്മയുടെ മരണത്തിലും കാണിക്കുക എന്ന് വച്ചാൽ എന്ത് മകളാണത്. ഇത്രേം ക്രിട്ടിക്കൽ സ്റ്റേജിൽ കിടക്കുമ്പോൾ വന്ന് എത്തിപ്പാളി നോക്കി പോവാൻ ഏതെങ്കിലും മക്കൾക്ക് കഴിയുമോ.

  • @divinthomas
    @divinthomas 2 часа назад +6

    ഒരു കോടി പ്രണാമം 🙏🙏🙏

  • @widecreation6058
    @widecreation6058 3 минуты назад

    മരിച്ചിട്ടില്ല ഞങ്ങളുടെ സ്വന്തം അമ്മ❤ മകളായ് ജനിക്കാൻ കഴിഞ്ഞങ്കിൽ

  • @LeelaLeela-fm3bh
    @LeelaLeela-fm3bh 11 минут назад

    കവിയൂർ അമ്മയുടെ മകൾ മാത്രം അല്ല എന്റെ കണ്മുന്നിൽ രണ്ടു മക്കൾ ഒരു അച്ഛനോട് കാണിക്കുന്നത് ദിവസവും ഞാൻ കാണുന്നു രണ്ടു വർഷം ആയി സ്ട്രോക് വന്നു അനങ്ങാൻ വയ്യാതെ കിടക്കുന്ന അച്ഛനെ വേണ്ടുന്ന ചികിത്സ പോലും ആ മക്കൾ കൊടുക്കുന്നില്ല ദിവസും കാണുന്ന ഒരു സംഭവം ആണിത്

  • @devikappillai8015
    @devikappillai8015 2 часа назад +2

    പ്രണാമം.... 🙏🏼

  • @SreereshNandhu
    @SreereshNandhu 9 минут назад +2

    🙏🏻🙏🏻

  • @syamala09
    @syamala09 2 часа назад +1

    Pranamam🙏

  • @maryathipozhi3530
    @maryathipozhi3530 2 часа назад +3

    Rest in peace

  • @nithinnanthu701
    @nithinnanthu701 2 часа назад +2

    പ്രണാമം

  • @amminiradhakrishnan7192
    @amminiradhakrishnan7192 2 часа назад +1

    Pranamam Amme🙏🙏🙏🌹🌹🌹🥰🥰🥰😭😭😭♥️🤍💚

  • @archanaskitchen890
    @archanaskitchen890 Час назад +1

    പ്രണാമം 🌹🌹🙏

  • @Thahira-yj6tv
    @Thahira-yj6tv 2 часа назад +1

    Pranamam😭😭😭😭🙏🙏🙏🙏🙏

  • @Shibumonthiruvalla
    @Shibumonthiruvalla 37 минут назад

    ആദരാഞ്ജലികൾ. അമ്മേ 💐

  • @user-vm6ok3ox2r
    @user-vm6ok3ox2r 2 минуты назад

    പൊന്നമ്മമ്മയ്ക് പ്രണാമം, അർപ്പിക്കു ന്നു😢

  • @amminiradhakrishnan7192
    @amminiradhakrishnan7192 2 часа назад +1

    Yadardha Makkale ippol churtilymundatto🙏🙏🙏🙏

  • @sreeharisuresh4285
    @sreeharisuresh4285 2 часа назад +1

    ❤❤

  • @savithrivn3975
    @savithrivn3975 Час назад

    Pranamam Amme❤

  • @radhamanisureshmenon2622
    @radhamanisureshmenon2622 53 минуты назад

    Ammamanasinu pranamam

  • @ramanraguraman
    @ramanraguraman Час назад

    A motherly mother by nature in movies.

  • @babyk2598
    @babyk2598 2 часа назад +1

    Makal Vannooooo 😢😢😢😢 Paavam Amma ❤

    • @hiiiiiiii891
      @hiiiiiiii891 Час назад +2

      ഹീന യായ ഒരു മകൾ എന്തിനു.. സ്നേഹ നിധിയായ സഹോദരനും ബന്ധുക്കളും ഉണ്ടല്ലോ... അമ്മ സ്വന്തമായി ഉണ്ടാക്കിയ വ്യക്തിത്വം മലയാളികളുടെ മുഴുവൻ അമ്മയായി എല്ലാ ബഹുമാനങ്ങളോടെ സർക്കാർ പോലും ആദരിച്ചു നിത്യ ശാന്തിയിൽ ലയിക്കുന്നു... 🙏🏻

  • @padmashinde9011
    @padmashinde9011 7 минут назад

    ❤❤malayalam.. cinema.ennu.paranjal.atanu.kaviyur.ponnamma..ammaykku.pakaram..amma.matram❤❤😢😢..Kanneer.povinte.kavilil.talodiiiiiiiii...ammeeeeevida😢😢😢😢😢

  • @josephinesabu5390
    @josephinesabu5390 Час назад

    Praying to god

  • @RahanaRahana-s4m
    @RahanaRahana-s4m 4 минуты назад

    😢😢pranaamam amma

  • @kamalakamalapalazhy3841
    @kamalakamalapalazhy3841 38 минут назад

    🙏🌹

  • @adhiln7949
    @adhiln7949 Час назад

    pranamam😢

  • @padminiravi8268
    @padminiravi8268 Час назад

    🙏🏻🙏🏻🌹🌹🌹

  • @rknair1654
    @rknair1654 Час назад

    🙏🏼🙏🏼🙏🏼

  • @SushamaSusana
    @SushamaSusana 54 минуты назад

    ❤❤❤🙏🙏🙏🙏

  • @RaymonJoseph-wv1hx
    @RaymonJoseph-wv1hx 26 минут назад

    😢😢

  • @JishnuJishnuknambiar
    @JishnuJishnuknambiar Час назад

    🙏🙏🙏😭😭😭

  • @babuor1474
    @babuor1474 2 часа назад

    മുളവ് കട് ധർമൻ ഉണ്ടല്ലോ ❤

  • @gyalmolroy3074
    @gyalmolroy3074 Час назад

    ❤❤❤❤🌷🌷🙏🙏

  • @PrinceJoseph-o6o
    @PrinceJoseph-o6o Час назад

    RIP

  • @divakaranmenon1707
    @divakaranmenon1707 11 минут назад

    അറിയാടാ

  • @sheshe4289
    @sheshe4289 2 часа назад

    🌹🌹🌹🌹🪔

  • @rajeevannk48
    @rajeevannk48 Час назад

    🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sathisrikumar359
    @sathisrikumar359 Час назад

    Pranamam 🙏

  • @Lalithabaskaran-m1m
    @Lalithabaskaran-m1m 41 минуту назад

    പ്രണാമം 🌹🌹🌹🙏

  • @josephinesabu5390
    @josephinesabu5390 Час назад

  • @johnvarghese9800
    @johnvarghese9800 56 минут назад

    പ്രണാമം🙏🌹

  • @josephinesabu5390
    @josephinesabu5390 Час назад

    🙏

  • @renukamuthu4403
    @renukamuthu4403 49 минут назад

    🙏🙏🙏❤️

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj Час назад

    ❤🙏🙏🙏

  • @AbdulsamathAbdulsamath-f7h
    @AbdulsamathAbdulsamath-f7h Час назад

    😢😢😢