'തിരശ്ശീലയിലെ അമ്മയ്ക്ക് അന്ത്യാ‍ഞ്ജലി'; കവിയൂർ പൊന്നമ്മയ്ക്ക് പ്രണാമം അർപ്പിച്ച് മോഹൻലാൽ

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 219

  • @englis-helper
    @englis-helper Месяц назад +149

    മോഹൻലാൽ പൊന്നമ്മ ചേച്ചി തിലകൻ ചേട്ടൻ മികച്ച combo

  • @Ashokankkala
    @Ashokankkala Месяц назад +273

    മോഹൻലാലിന്റെ അമ്മയായി അഭിനയിക്കാനാണ് ഏറ്റവും ഇഷ്ടമെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. ‘ആദ്യമായി കാണുമ്പോൾ ലാലിന് 23 വയസ്സാണ്, വലിയ വികൃതിയായിരുന്നു. അതാണ് ലാലിനോട് ഇഷ്ടവും വാത്സല്യവും തോന്നാൻ കാരണം.
    അൻപതോളം സിനിമകളിൽ കവിയൂർ പൊന്നമ്മയും മോഹൻലാലും അമ്മയും മകനുമായി അഭിനയിച്ചിട്ടുണ്ട്. ...

    • @rajithanbrchandroth4043
      @rajithanbrchandroth4043 Месяц назад +13

      Mammootty gouravakkaranaya moothamakanepole aanennu paranhittund😢mammoottikk sopidano sneham prakatippikkano ariyillennum paranhittund😢sneham und pakshe athu prakadippikkillenn😢😢

    • @bharathyanoob7390
      @bharathyanoob7390 Месяц назад

      Mammmotty 75years😂​@@rajithanbrchandroth4043

  • @ratnakumarn4749
    @ratnakumarn4749 Месяц назад +39

    കേരളത്തിലെ ഓരോ വീട്ടിലെയും അമ്മ സ്ഥാനത്ത് ഉള്ള അംഗമാകാൻ ഭാഗ്യം ലഭിച്ച സൗഭാഗ്യവതി❤

  • @Anurajc3
    @Anurajc3 Месяц назад +210

    സിനിമ ലോകത്തെ ഒരു യുഗം അവസാനിക്കുന്നത് പോലെ തോനുന്നു 🥹

    • @broadband4016
      @broadband4016 Месяц назад +5

      പീഡന വീരൻ അവരുടെ അടുത്തിരിക്കുന്നു

    • @jowharbabu9024
      @jowharbabu9024 Месяц назад

      നിന്റെ തന്തയോ ​@@broadband4016

    • @vasanthakumari1070
      @vasanthakumari1070 Месяц назад

      Sathyam

    • @Nitins8705
      @Nitins8705 Месяц назад

      ​@@broadband4016ninte thanthayo

    • @AbhilashP-f8g
      @AbhilashP-f8g Месяц назад

      കൽക്കി യുഗം വേണോ സത്യ യുഗം വേണോമോ..?

  • @pushkarancs5545
    @pushkarancs5545 Месяц назад +8

    മമ്മൂട്ടി എന്റെ മൂത്ത മകനാണ് എന്ന് എപ്പോഴും പറയുമായിരുന്നു. പൊന്നമ്മച്ചി.

    • @CONCURRENTLIST
      @CONCURRENTLIST Месяц назад +1

      Meen Kundan Mamunni Ennanu Paranjathu

  • @ajipoulose6051
    @ajipoulose6051 Месяц назад +29

    🙏🙏🙏.... പാർത്ഥനയോടെ..,..മഹാ നടി പൊന്നമ്മ ചേച്ചിക്കു ആദര്ജലി kal🙏🙏

  • @shynamc2180
    @shynamc2180 Месяц назад +21

    അമ്മ നടിക്ക് പ്രണാമം 🌹🙏
    സിനിമാ മേഖലയിൽ നടന്മാർക്കെതിരെ നടക്കുന്ന പല വാർത്തകളും അറിയുമ്പോൾ ഇനി ആരെയും മഹാ നടന്മാരെന്നും വലിയ ഏതോ സംഭവമാണെന്നും വിശേഷിപ്പിക്കണ്ട പ്രത്യേകിച്ച് ഇവരെ വാനോളം പുകഴ്ത്തി ഇവർക്ക് അഹങ്കാരം സമ്മാനിക്കുന്ന മാധ്യമങ്ങൾ. സ്ത്രീകൾക്ക് സുരക്ഷയൊരുക്കേണ്ട മകനായും മക്കളായും സഹോദരന്മാരായും അച്ഛനായും ഒക്കെ അഭിനയിക്കുന്ന ഈ നടന്മാർ പഞ്ചസാരയിലെ ഉറുമ്പുകളെ പോലെ സ്ത്രീകളോട് പെരുമാറിയത് ഓർക്കുമ്പോൾ ഒട്ടും തന്നെ ഇവരോടൊന്നും ആദരവും ബഹുമാനവും തോന്നുന്നില്ല. വളർന്നു വരുന്ന തലമുറ തന്നെ തിരിച്ച് ചോദിക്കുവാ ഇവരെ നിയന്ത്രിക്കാൻ ഇവിടുത്തെ ഭരണക്കൂടത്തിനോ നീതിന്യായ വ്യവസ്ഥക്കോ പറ്റാത്ത വിധം ഇവരെ ഉയർത്തിയത് നിങ്ങൾടെ കാലത്തെ തലമുറ തന്നെയല്ലെ എന്ന്. 😡😡😡😡

    • @jrdotmedia9312
      @jrdotmedia9312 Месяц назад +1

      വെരി കറക്റ്റ്

  • @fayistla4036
    @fayistla4036 Месяц назад +16

    ലാലേട്ടന്റെ അമ്മ 💔

  • @anilprasadpv2336
    @anilprasadpv2336 Месяц назад +13

    മലയാള സിനിമയിലെ പ്രിയപ്പെട്ട അമ്മയ്ക്ക് ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹

  • @jisnamoljoy5738
    @jisnamoljoy5738 Месяц назад +53

    വന്നു പൊട്ടിക്കരഞ്ഞാലാണ് സ്നേഹം ഉള്ളൂ എന്ന് ചില കൂതറകൾ വിചാരിച്ച് വെച്ചിരിക്കുന്നത് ..വെറും സ്ക്രീൻ മാത്രം കാണുന്ന നമുക്ക് ഇത്രയും വിഷമം ഉണ്ടെങ്കിൽ കൂടെ അഭിനയിച്ച അവർക്ക് എത്രമാത്രം സങ്കടം ഉണ്ടാവും.. ഒരാൾ കരഞ്ഞാൽ മാത്രമല്ല അവർക്ക് സങ്കടം ഉണ്ട് എന്നതിന് അർത്ഥം…കഷ്ടം തന്നെ ചിലവന്മാർ വാർത്ത കാണുന്നത് തന്നെ അവർ കരയുന്നുണ്ടോ ചിരിക്കുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി മാത്രമാണ് അല്ലാതെ മരിച്ചാവരെ കാണാനില്ല…

    • @Reena123-qq7hd
      @Reena123-qq7hd Месяц назад

      അങ്ങനെ ഉള്ളവർക്കു എന്തിനാ മറുപടി കൊടുക്കുന്നത്

  • @ParvathyBalakrishnan-yl6gr
    @ParvathyBalakrishnan-yl6gr Месяц назад +7

    മലയാള സിനിമയ്ക്ക് ഇനി ഇങ്ങനെ ഒരമ്മയെ കാണാൻ കഴിയില്ല🙏🙏🙏🙏🙏🌹.🌹🌹🌹🌹

  • @indudinesh406dinesh3
    @indudinesh406dinesh3 Месяц назад +7

    നമ്മുടെ മനസ്സിൽ മോഹൻ ലാൽ കഴിഞ്ഞാൽ മാനസികമായി അടുപ്പംമുള്ള ഒരു വെക്തി ആയിരുന്നു
    പൊന്നമ്മ
    ആ പേര് ൻറ്റെ അർഥം ആ ഫെസിൽ നോക്കിയാൽ മനസ്സിലാകുമായിരുന്നു...
    ശരിക്കും നല്ലൊരു അമ്മ

    • @rajithanbrchandroth4043
      @rajithanbrchandroth4043 Месяц назад

      Ellavareyum athil koottenda😂

    • @jrdotmedia9312
      @jrdotmedia9312 Месяц назад

      ആരുടെ മനസ്സിൽ ആണ് മോഹൻലാൽ ഉള്ളത് ഒന്ന് പോടാ

  • @manipanicker4957
    @manipanicker4957 Месяц назад +2

    19 വയസുളള ഈ കുട്ടിയാണോ 45 വയസുളള ഞാൻ അമ്മേയെന്ന് വിളിക്കേൻടത്. നമ്മുടെ മഹാനായിരുന്ന നടൻ സതൃൻ സംവിധായകനോട് ചോദിച്ചു. പ്രണാമം.❤

  • @babuor1474
    @babuor1474 Месяц назад +16

    വേടി വീരൻ മാർ എല്ലാവരും ഉണ്ടല്ലോ ❤

    • @Nitins8705
      @Nitins8705 Месяц назад +8

      Ninte thantha mathram illa koode. Pokan para

    • @RajuKc-l3h
      @RajuKc-l3h Месяц назад +1

      സ്വന്തം കാര്യം നോക്കണം

    • @subeeshmusic
      @subeeshmusic Месяц назад

      മരണം കാണുമ്പോൾ എങ്കിലും കുറച്ചു മാന്യത കാണിക്കേടോ മരവാഴ മൈരേ 😡

    • @anusasi1500
      @anusasi1500 Месяц назад +2

      Evude enthu samsarikanam ennu ariyille

    • @bijilibw6056
      @bijilibw6056 Месяц назад

      😂😂😂

  • @thomsonchacko
    @thomsonchacko Месяц назад +1

    സ്ത്രീ എന്താണെന്ന് പോലും ഈ നടന്മാർക്ക് അറിയത്തില്ല
    പാവം നടന്മാർ
    സ്‌ത്രീയുടെ മാനത്തിന് വിലയിടുന്ന ഈ നടന്മാരുടെ സിനിമ കാണരുതും
    സിനിമ industry ഇത്രയും തരം താഴാൻ പാടില്ല . വളരെ ദുഖമുണ്ട്
    പല വിഗ്രഹങ്ങളും വീണുടയും

  • @beenasun1679
    @beenasun1679 Месяц назад +10

    ഇങ്ങനെയെങ്കിലും ആളുകളുടെ മുമ്പിൽ വന്നിരിക്കാനുള്ള ഒരു അവസരത്തിനു വേണ്ടി നോക്കിയിരിക്കുകയായിരുന്നു എല്ലാവരിൽ നിന്നും വെറുക്കപ്പെട്ടുപോയ മഹാനടന്മാർ അവരുടെ അഭ്യാസമാണ് കാണുന്നതു മുഴുവൻ

    • @mdeyanandan2621
      @mdeyanandan2621 Месяц назад

      ഇവന്മാർ നാണവും മാനവും ഇല്ലാത്ത നടന്മാരാണ് യാതൊരു കൂസലും ഇല്ല മുഖം മൂടി അണിഞ്ഞവന്മാരാണ്

    • @07K550
      @07K550 Месяц назад

      Ninakkokke poi chathude.. Visha jeevi

    • @anjalym92
      @anjalym92 Месяц назад

      എല്ലാവര്ക്കും വെറുക്കപ്പെട്ട ?? സ്വന്തം കാര്യം പറയൂ

  • @sheetalnair4057
    @sheetalnair4057 Месяц назад +1

    RIP kavoorpoona Amma of Malayalam industry . A true mother

  • @sivadasankp1424
    @sivadasankp1424 Месяц назад +13

    😢kaviyoor ponnammak
    Adaranjaligal God bless

  • @thomsonchacko
    @thomsonchacko Месяц назад +15

    ഇത്രയും മാന്യന്റെ മാന്യനായ ഒരു നടനെ ഇതുവരെ കേരളം കണ്ടിട്ടില്ല
    വേഷം അടിപൊളി
    എത്ര നല്ല സ്വാത്തികനായ നടൻ

  • @Aysha-l8f
    @Aysha-l8f Месяц назад +14

    Mohanlalinte koode ammayayi abhinayikkumbol monum ammayum aanenne thonnoo❤❤aadharanjalikal

  • @ramurmenon
    @ramurmenon Месяц назад +13

    ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹

  • @agnagn123
    @agnagn123 Месяц назад +2

    വളരെ വിഷമം തോന്നിയ ഒരു കാര്യം ഇവിടെ ചേർക്കട്ടേ .....?
    കവിയൂർ പൊന്നമ്മ ചേച്ചിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മലയാള സിനിമയിലെ ഒരു യുവതാരങ്ങളേയും കണ്ടില്ല ( Except Arjun Ashokan & Mathews) പ്രധാനമായും , പൃത്വിരാജ് , ദുൽഖർ , ആസിഫ് അലി,നിവിൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയ നടൻമാരും വന്നതായ് കണ്ടില്ല . ഇവിടെ ആ ഇൻഡസ്ടി യുമായ് ഒരു ബന്ധവുമില്ലാത്ത എത്രയോ ആൾക്കാർ വന്ന് കണ്ടു . കവിയൂർ പൊന്നമ്മ Women അല്ലാത്തതു കൊണ്ടാണോ WCC യേ കാണാഞ്ഞത്
    സ്വന്തം സംഘടനയിലേ ആൾക്കാരു പോലും അവിടെ വരത്താണ് വളരെ മോശമായ കാര്യമാണ്
    ഇത് തന്നെയായിരുന്നു നെടുമുടി വേണു വിൻ്റെ മരണസമയത്തും .

  • @ponnusankaran6624
    @ponnusankaran6624 Месяц назад +5

    പ്രണാമം. ഈ അമ്മയുടെ മകൾ വന്നോ 😢

  • @shirdigayathrivision
    @shirdigayathrivision Месяц назад +1

    കവിയൂരിൻ്റെ അമ്മയ്ക്ക് പ്രണാമം🙏🙏🙏

  • @SanthoshKumar-qh2hh
    @SanthoshKumar-qh2hh Месяц назад +3

    PRANAMAM

  • @Santhosh-ju5dl
    @Santhosh-ju5dl Месяц назад +2

    പ്രണാമം 🙏🏻🙏🏻🙏🏻🌹🌹🌹

  • @RugminiDevipNair
    @RugminiDevipNair Месяц назад +2

    അമ്മേ ആദരാഞ്ജലികൾ🎉🎉🎉

  • @jayasree3869
    @jayasree3869 Месяц назад +1

    Oohh

  • @thomsonchacko
    @thomsonchacko Месяц назад

    ഇത്രയും മാന്യന്റെ മാന്യനായ ഒരു നടനെ ഇതുവരെ കേരളം കണ്ടിട്ടില്ല
    വേഷം അടിപൊളി
    എത്ര നല്ല സ്വാത്തികനായ നടൻ
    താടി മാത്രമല്ല മുടിയും .

  • @devakumar1029
    @devakumar1029 Месяц назад +1

    Rip💐amma

  • @jayamanychangarath6135
    @jayamanychangarath6135 Месяц назад +3

    Pranamam🙏🙏🙏

  • @sureshkumarg6844
    @sureshkumarg6844 Месяц назад +3

    കവിയൂര്‍ പൊന്നമ്മ അമ്മക്ക്‌ പ്രണാമം

  • @lissythomas7904
    @lissythomas7904 Месяц назад +5

    Nalla oru Amma God bless you 🙏

  • @hafizka4946
    @hafizka4946 Месяц назад

    R I P. Kaviyoor Ponnamma

  • @smithavijeesh9043
    @smithavijeesh9043 Месяц назад +1

    അമ്മക്ക് ആദാരഞ്ജലിക്കൾ

  • @jyothinair1460
    @jyothinair1460 Месяц назад +1

    Ammaku pranam makal Jyothi

  • @Love2Badusha
    @Love2Badusha Месяц назад +1

    Mashaalla

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Месяц назад +2

    The most loving Amma of the silver screen makes an adieu, a departure which is most devastating.

  • @malathypk-ff2do
    @malathypk-ff2do Месяц назад +1

    ആദരാഞ്ജലികൾ 🙏🏻🙏🏻💐♥️♥️

  • @geetapillai232
    @geetapillai232 Месяц назад

    pranamam🙏🙏🙏

  • @jayasreenair4865
    @jayasreenair4865 Месяц назад +1

    Aadharanjalikal 🙏🌹

  • @SaliSabi
    @SaliSabi Месяц назад +19

    ജോൺ ഹോനായി.... വന്നപ്പോൾ.... അമ്മ ഓർമ്മ്മകൾ

  • @bharathyanoob7390
    @bharathyanoob7390 Месяц назад +2

    🙏🏼

  • @sreevidhyapkvidhya6276
    @sreevidhyapkvidhya6276 Месяц назад +1

    മലയാളം സിനിമയിക്ക് ഒരു തീരാനഷ്ടമാണ് കവിയുർപൊന്നമ്മ ചേച്ചി

  • @sreyastecheyvlogs635
    @sreyastecheyvlogs635 Месяц назад +2

    പ്രണാമം 🙏🏼🙏🏼🙏🏼

  • @jmsworld6924
    @jmsworld6924 Месяц назад +13

    Mammukka kaviyoorponnamma combo ❤

    • @Kamalmadathil
      @Kamalmadathil Месяц назад

      തനിയാവർത്തനം climax... 🥹🥹🥹

  • @babuor1474
    @babuor1474 Месяц назад +3

    പകൽ കൈ നീട്ടാം രാത്രി കതകിൽ തട്ടു ന്നവരും ഉണ്ടല്ലോ ❤

  • @MeghaB-rg8hd
    @MeghaB-rg8hd Месяц назад +2

    Hema kammti thanku poyooo

  • @ushaushafranics3557
    @ushaushafranics3557 Месяц назад +2

    🙏🌹😭 : അമ്മ

  • @hayy1900
    @hayy1900 Месяц назад +32

    മാമുകോയ മരിച്ചപ്പോൾ ഇവരൊന്നും ഈ ഭൂമിയിൽ ഇല്ലായിരുന്നോ

    • @pranavrayan9405
      @pranavrayan9405 Месяц назад +14

      അതിവിടെ പറയാൻ കാരണം... ഓ... ഞമ്മന്റെ കുത്തിത്തിരിപ്പ് 😂

    • @trueindian4549
      @trueindian4549 Месяц назад

      Poda myree ayaline muslim ayitalla elarum kanune nalloru actor ayita​@@pranavrayan9405

    • @shajiantony2820
      @shajiantony2820 Месяц назад

      Hayy.. ജാര സന്തതി വന്നല്ലോ 😂😂😂😂

    • @sebastianta7979
      @sebastianta7979 Месяц назад

      ഈ മാമുക്കോയ ആരൊക്കെ മരിച്ചപ്പോൾ പോയിട്ടുണ്ട് 😂😂😂കോയാ... കോയാ ടെ കഴപ്പ് 😂😂😂

    • @sumeshsumeshkumar9010
      @sumeshsumeshkumar9010 Месяц назад +5

      എല്ലാവരും ഒരുനാൾ പോകും ഈ ഇഹലോകം വെടിഞ്ഞു.. പിന്നെ എന്തിനാ വഴക്കും ദേഷ്യവും... ആരും തോട്ട വിഴുങ്ങിയ പന്നിയെപ്പോലെ എന്നും അങ്ങനെ തന്നെ ഇരിക്കില്ല എന്നൊരു സത്യം മനസ്സിലാക്കിയാൽ കൊള്ളാം..

  • @Malutty827
    @Malutty827 Месяц назад +1

    😢🙏🏻🙏🏻🙏🏻

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf Месяц назад +1

    R.I.P 🙏🙏🙏🌹🌹🌹

  • @shemi6116
    @shemi6116 Месяц назад +2

    Mammukka,Lalettan Sidhiq❤❤❤❤❤❤

  • @abhinav9395
    @abhinav9395 Месяц назад +2

    Mamukiya vere. Amma vere. ❤

  • @sabukv9977
    @sabukv9977 Месяц назад +2

    പ്രണ്ടാമം

    • @sumeshsumeshkumar9010
      @sumeshsumeshkumar9010 Месяц назад +4

      എന്തുവാടേ എഴുതേക്കുന്നെ.. അറിയില്ലെങ്കിൽ എഴുതാതെ ഇരുന്നാൽ പോരെ കഷ്ടം

  • @ajayunnithan6576
    @ajayunnithan6576 Месяц назад

    Pranamam

  • @padmashinde9011
    @padmashinde9011 Месяц назад +2

    ❤❤Kai.niraye.venna.taram.kavililorumma.taram.kannanu.kavililorumma.taram..❤❤ee.pattupadan.eni.amma.ellallo.❤❤😢😢

  • @hafizka4946
    @hafizka4946 Месяц назад

    Ennikku Cinemayil Eattavum Ishttam ULLA. Amma. Enikku Sangadamanu Nalla Valsalyam Ulla Amma

  • @VishnuKannan-c4o
    @VishnuKannan-c4o Месяц назад +4

    Thirvalla യിൽ കൊണ്ടുവരുമോ

  • @sucykuriakose9233
    @sucykuriakose9233 Месяц назад +2

    അമ്മ മന:സ് തങ്ക മന:സ് മുറ്റത്തെ തുളസ്സി പോലെ😢😢😢

  • @drmedia3364
    @drmedia3364 Месяц назад +14

    മാമുക്കോയയും ഒരു നടൻ ആയിരുന്നു. മമ്മൂട്ടി യും മോഹൻലാൽ ലും അറിയില്ല എന്ന് തോന്നുന്നു 😢😢😢😢😢😢😢😢😢😢😢😢😢

    • @Bunjacko_koban
      @Bunjacko_koban Месяц назад +1

      Mamookoya uncle kaznja masam famous aayayirunu

    • @Narayanganjggghhhff
      @Narayanganjggghhhff Месяц назад +6

      Mammootty annu makkayil ayirunnu ammayude maranathinte karyathinaayi.anweshichittu kuttappeduthu.mohanlal ariyilla avarkku enthelum avashyam undakum.kuttam kandupidikkathirikku

    • @blackcats192
      @blackcats192 Месяц назад

      ​@@Narayanganjggghhhff mohan lal americayilayirunnu ..mohanlal pinneed mamukkozhayude kudumbathe sandarshichirunnu..

  • @solomons9222
    @solomons9222 Месяц назад +2

    RIP 🙏🌹

  • @hredyakj3191
    @hredyakj3191 Месяц назад +16

    Naariya mallus in comments. Have some shame. It is their personal loss you people have no idea what they are going through at the moment. How come mallus are so shameless 😫

  • @ammu19822
    @ammu19822 Месяц назад +1

    Therra nashtam❤

  • @thomasgelly7127
    @thomasgelly7127 Месяц назад +1

    🌹🌹🌹🌹🙏🙏🙏🙏🙏

  • @PR-dz3yl
    @PR-dz3yl Месяц назад +1

    THANIYAVARTHAM TOO

  • @PR-dz3yl
    @PR-dz3yl Месяц назад +1

    SOMANY MOVIES BUT KIREEDAM CHENKOL FAMILY STILL HAUNTS...ALSO THINKLAZCHA NALLA DIVASAM

  • @manvv4733
    @manvv4733 Месяц назад +4

    മോഹൻലാൽ അമ്മയായി കണ്ടു അപ്പൊ മമ്മൂട്ടി മനോജ് കെ ജയൻ സിദ്ദിഖ് പിന്നെയും ബാക്കി ഒരുപാട് പേരുണ്ട് അവരൊക്കെ ഈ അമ്മയെ ആരായിട്ടാണ് കണ്ടത് ,അറിയാൻ വേണ്ടി ചോദിച്ചതാ മച്ചൂ

  • @radhikathekkedath7618
    @radhikathekkedath7618 Месяц назад

    Adaranjalikal 🙏

  • @ajanthakumari6678
    @ajanthakumari6678 Месяц назад +1

    Adaranjalekal mohan lal enna nadantte ammayayee oru pade ciniemakal chietha naddie pranamam 🙏🏻🙏🏻

  • @rajithanbrchandroth4043
    @rajithanbrchandroth4043 Месяц назад +1

    Mohanlaline madhyamangal nannayi pokkunnund😢😊

  • @vijayanair3537
    @vijayanair3537 Месяц назад

    😢

  • @BalakrishnanNair-s6o
    @BalakrishnanNair-s6o Месяц назад +1

    പ്രണാമം 🙏🙏

  • @SherlyThomas-kl9be
    @SherlyThomas-kl9be Месяц назад +1

    🌹🌹🌹🌹🌹

  • @rubeenajamal-b8h
    @rubeenajamal-b8h Месяц назад +1

    നക്കൽ star സിദ്ദീഖിനു സങ്കടസീൻ അഭിനയിക്കാൻ അവസരം കിട്ടിയല്ലോ.. മലയാളത്തിൻ്റെ ദി വൺ ആൻഡ് ഒൺലി നക്കൽ star

  • @puttus
    @puttus Месяц назад +4

    നക്കൽ കേസിന് ശേഷം സിദ്ധിക്കിനെ ഇപ്പഴാ കാണുന്നത്

    • @mdeyanandan2621
      @mdeyanandan2621 Месяц назад

      ഇത്ര വിവരം കെട്ട പരനാറി സിനിമ ലോകത്ത് കാണുകയില്ല

  • @zabinar-lu9re
    @zabinar-lu9re Месяц назад +1

    Wcc??

  • @premrajnarayanan8735
    @premrajnarayanan8735 Месяц назад +2

    Those accused in rape case's r there. Shameless fellows. They r still not arrested.

  • @gopalpillai8478
    @gopalpillai8478 Месяц назад +1

    May her soul rest in piece...🎉❤❤🎉😂

  • @NahasNazeem-he7xy
    @NahasNazeem-he7xy Месяц назад

    😁 kadhakal palathundu parayan
    # poojapura lodge 😘🥰😚

  • @sujithks2561
    @sujithks2561 Месяц назад +1

    Baba kalyani

  • @indudinesh406dinesh3
    @indudinesh406dinesh3 Месяц назад +1

    മോഹൻലാലിനും, മമ്മുട്ടിക്കും ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർഥിക്കുന്നു...
    അവർ പോയാൽ മലയാളികൾ അനാദർ ആയ പോലെ ഫീൽ ചെയ്യും.
    .. എല്ലാവർക്കും നല്ല മനുഷ്യർ ആകാൻ പറ്റില്ല.. ഒരു നിയോഗംന്നത്..

    • @ayeshaashraf9252
      @ayeshaashraf9252 Месяц назад

      Ennegilum avar povum 😢
      Both crossed 65 age
      Mammothy 75 next year

    • @Meenunew
      @Meenunew Месяц назад

      ​@@ayeshaashraf9252, Lalettan 63 aanu,avar pokumennu parayalle orkan polum pattunilla.......

  • @padmarajmavila6630
    @padmarajmavila6630 Месяц назад

    അവിടെ സുരേഷ് ഗോപി ഉണ്ടായിരുന്നു അത് പറഞ്ഞില്ല നിങ്ങൾ 😢

  • @vijayakrishnannair5769
    @vijayakrishnannair5769 Месяц назад +1

    Umma mohanlal came for the funeral, poor lady

  • @SophiyaJose-y1h
    @SophiyaJose-y1h Месяц назад +9

    ചമ്മൽ ചമ്മൽ നേര നോക്കാൻ മടി ആണല്ലോ എല്ലാവർക്കും

    • @jasmineliginligin6704
      @jasmineliginligin6704 Месяц назад +4

      ഹേമ കമ്മിറ്റി 😂😂😂

    • @Fdhgcsyf35654
      @Fdhgcsyf35654 Месяц назад

      ഇത്രയും ചമ്മണ്ട കാര്യം ഉണ്ടോ? അപ്പോൾ തന്നെ മനസിലായില്ലേ ഇവന്മാരെല്ലാം വൃത്തികെട്ടവന്മാരാണെന്നു 🥺

  • @anithakumarigopalan1876
    @anithakumarigopalan1876 Месяц назад +1

    🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🙏🏼🙏🏼👏🏼👏🎉

  • @vijayakrishnannair5769
    @vijayakrishnannair5769 Месяц назад +1

    Umma actors didn't get black shirt and black goggles.

  • @radeeparadee2750
    @radeeparadee2750 Месяц назад +1

    Amma mathramayirunnu

  • @Fdhgcsyf35654
    @Fdhgcsyf35654 Месяц назад +2

    ഒന്നിന്റെയും മുഖത്ത് രക്തമയം ഇല്ല

  • @shihanashehan860
    @shihanashehan860 Месяц назад +8

    സിദ്ധിഖ് ഉണ്ടല്ലോ

    • @trueindian4549
      @trueindian4549 Месяц назад +5

      Athinu Sidhque nu ban undo avde ???

  • @drisyacd5970
    @drisyacd5970 Месяц назад +1

    Mammotiyem mohanlalineyum kanikkan aano ee news. Evanmare kandu maduthatha. Athilvaliya karyamilla. Aa marichayalude abhinaya jeevithathekurichu parayanam. Allathe mammoty mohanlal

  • @RosemaryRose-i7n
    @RosemaryRose-i7n Месяц назад +2

    ഒരാളുടെ മരണ വീഡിയോ കാണിക്കുമ്പോൾ മരിച്ച ആളെ കാണിക്കാതെ അവിടെ വന്നുകൂടിയവരുടെ മുഖം കാട്ടിക്കൊണ്ടിരിക്കും മിക്ക വാർത്ത കളിലും ഇങ്ങനെയാണ്

  • @AbdulNoushad-cf7mq
    @AbdulNoushad-cf7mq Месяц назад +4

    Kozikal allam oru kudakeezil

  • @radhakaripot
    @radhakaripot Месяц назад

    Molal,mamuty
    Ennonnum
    Ippol
    Kelkkan
    Ishtamalla

  • @CCP2024P
    @CCP2024P Месяц назад

    MOHAN LAL IS NOT EVEN GOING TO BODY OR LOOKING
    VERY DISRESPECTFUL!! HE should REMEMBER HE can be NEXT!

  • @naoufalch9567
    @naoufalch9567 Месяц назад

    Mohallal vebijarichadu orkum pashadapikum 2024

  • @rubeenajamal-b8h
    @rubeenajamal-b8h Месяц назад

    പീഡനക്കേസിൽ ഒളിവു ജീവിതം അവസാനിപ്പിച്ച് സിദ്ദീഖ് എത്തിയല്ലോ..

  • @sajijp7067
    @sajijp7067 Месяц назад +2

    അവര്.കുറേ.നാൾ.തനിച്ചാായിരുന്നു.അപ്പോൾ.ലാലപ്പൻ.എവിടായിരുന്നു.സീമ.ജി.നായർ.മാത്രം.അവരെ.കാണാൻ.പോയിരുന്നത്

  • @puttus
    @puttus Месяц назад +2

    ഞാൻ കരുതി ലാലപ്പൻ പഴേ കെെപ്പിടി ആക്ഷൻ കാണിക്കുമെന്ന്.. ...ആ വേദിയിലും ഇരുന്നത് ഇതേ സീറ്റിംഗ് പൊസിഷനിൽ ആയിരുന്നു...
    മമ്മൂട്ടി, ലാൽ , നക്കൽ സ്റ്റാർ ..

    • @rubeenajamal-b8h
      @rubeenajamal-b8h Месяц назад

      നക്കൽ star .. സിദ്ദീഖ്...🤑 നക്കലാണു സാറേ ഇയാൾടെ മെയിൻ.. കഴിഞ്ഞ ജന്മം പട്ടി ആയിരുന്നെന്ന് തോന്നുന്നു ഈ നാറി സിദ്ദീഖ്

  • @mojo824
    @mojo824 Месяц назад

    😑