എന്റെ Farm shed ന്റെ ഇപ്പോഴത്തെ അവസ്ഥ | Kerala farming

Поделиться
HTML-код
  • Опубликовано: 17 янв 2023
  • എന്റെ Farm shed ന്റെ ഇപ്പോഴത്തെ അവസ്ഥ | Kerala farming
    Farming series 1 : • How to make a farm sh...
    Farming series 2 : • Raise backyard chicken...
  • ХоббиХобби

Комментарии • 112

  • @kaleshkrishnan5517
    @kaleshkrishnan5517 Год назад +22

    സണ്ണി ചേട്ടാ കൂടുതൽ വീഡിയോ ചെയ്യൂ... സപ്പോർട്ടർ

  • @fazpa8963
    @fazpa8963 Год назад +5

    സണ്ണി ചേട്ടോ half inch ന്‍റെ Gi or അതു പോലോത്ത പൈപ്പ് കുഴിച്ചിട്ട് വെല്‍ഡ് ചെയ്യുന്നതാണ് നല്ലത് പിന്നെ ഒന്നും പേടിക്കണ്ട കുറേ കാലത്തേക്ക്..കാല് കുഴിച്ചിടുംബോള്‍ 1.5 inch ന്‍റെ pvc പൈപ്പിന്‍റെ pice ആദ്യം കുഴിച്ചിടുക, അതിലേക്ക് .5 inch pipe ഇറക്കി വെച്ച് സിമെന്‍റ് നിറക്കുക.. അതിന് ശേഷം pvc pipe മണ്ണിട്ട് ഉറപ്പിക്കുക.. Pvc ground level ല്‍ നിന്നും 1 feet മുകളില്‍ ആയിരിക്കണം.. അങ്ങനെ ചെയ്താല്‍ തുരുംബെടുത്ത് നശിക്കൂല.. ഇങ്ങനെ ചെയ്താല്‍ , ആദ്യം കുറച്ച് കാശ് ചിലവായാലും.. പിന്നീട് കുറേ കാലത്തേക്ക ഒന്നും ആലോചിക്കണ്ട..ok.. എന്‍റെ ഒരു അഭിപ്രായം പറഞ്ഞെന്നു മാത്രം ..

  • @pravaasimalayalam7282
    @pravaasimalayalam7282 Год назад +3

    സണ്ണി നിന്റെ ഇത്തരം വിഡിയോ ആണ് എനിക്ക് ഇഷ്ടം. വർഷങ്ങൾക് മുമ്പ് സ്ഥിരം കാണുമായിരുന്നു. ഞാൻ പ്രവാസി ആണ് ഇത്തരം വിഡിയോ ചെയ്യുക

  • @WorldOfAryan.A.V
    @WorldOfAryan.A.V Год назад +4

    ഇനിയും ഒരുപാട് കോഴിയും താറാവും എല്ലാം ഉണ്ടാവട്ടെ 🙏🏻🙏🏻

  • @SATHEERTHYAARTS
    @SATHEERTHYAARTS Год назад +1

    ഹായ് ബ്രോ.. ഞാൻ നിങ്ങൾ ചാനൽ തുടങ്ങിയത് മുതൽ കാണുന്ന ആളാണ്.. പുറത്ത് ഉള്ളപ്പോൾ ചെയ്ത് വീഡിയോ മുതൽ.. എല്ലാം അടിപൊളി.. ❤️❤️❤️👍👍👍

  • @sreenived2392
    @sreenived2392 Год назад

    Chettantey video kandu pothu valarthal thodaggiya njn 😍

  • @abilashthrishur6181
    @abilashthrishur6181 Год назад

    ഹായ് ചേട്ടായി സൂപ്പർ വീഡിയോ

  • @lilaalexander5844
    @lilaalexander5844 Год назад +3

    Good video! I like the farm life but scared of snakes,I have a Dog and I have vegetable garden but vegetables only last from May to October winter kills the plants and veg.

  • @muhammedrazirafi4311
    @muhammedrazirafi4311 Год назад

    Adipoli video ann

  • @shibiny4170
    @shibiny4170 Год назад +5

    ഫാം സെറ്റ് ആക്കി എടുക്ക് ബ്രോ.. ഡോഗ്സിനെ മാക്സിമം കൊടുക്കാതിരിക്കാൻ ശ്രെമിക്കു.. അവരും കൂടിയുണ്ടെങ്കിലേ ഒരു പൂർണ്ണത ഒള്ളു 🙏🏻🙏🏻

  • @lilaalexander5844
    @lilaalexander5844 Год назад +2

    I like to watch your farm,backyard and all.pets ofcourse your family first🥰

  • @rajuvarghese1982
    @rajuvarghese1982 Год назад

    Nice video 👍

  • @nikhiljames4808
    @nikhiljames4808 Год назад

    സൂപ്പർ

  • @shemisiraj46
    @shemisiraj46 Год назад +1

    സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തന്നു 👍വീഡിയോ poli 🙏🙏😍

  • @shoukathali.
    @shoukathali. Год назад

    Corona samayath nigale vedio sthiramayi kandeenu

  • @badarudheenvm5662
    @badarudheenvm5662 Год назад

    Super

  • @mohammedanwar8299
    @mohammedanwar8299 Год назад +1

    Njaan shead panniyunna video okke kandittundu....Saudinnu incubateril undaakkunna video s kannunna aalaannu

  • @rajicheriyan3704
    @rajicheriyan3704 Год назад +1

    👍👍👍

  • @koshyaa15
    @koshyaa15 Год назад

    Nice

  • @SafeersVlogs.
    @SafeersVlogs. Год назад

    Nadan and fancy Kozhi kunjugal available

  • @krishnarajkr988
    @krishnarajkr988 Год назад +1

    Apo eiyum eganathe video prathishikunu

  • @johnsaji4235
    @johnsaji4235 Год назад +1

    Ethu polathey vediokku wait cheyyuka aayirunnu .farming eshttamanu.2 dogs ne kuakkanam,pls concentrate pure nadan kozhi.then update pls.....

    • @ecoownmedia
      @ecoownmedia  Год назад

      Dogsine enthinanu kurakkunnathu 🤔

    • @johnsaji4235
      @johnsaji4235 Год назад

      Dogs ne eshettamanu .4 no ,nokkan bhuthimuttalle, athu konde paranjatha....

  • @preethajayesh724
    @preethajayesh724 Год назад +1

    chata koyiya vanno onnu parayu

  • @mohammedanwar8299
    @mohammedanwar8299 Год назад +1

    Before one week sunny broye aalochirhnnu

  • @abhimanewkannan4585
    @abhimanewkannan4585 Год назад +1

    Kodukalle honey yee

  • @puma1989
    @puma1989 Год назад

    ❤️

  • @jilsykj3796
    @jilsykj3796 Год назад +1

    നെക്ക് ട്പു വനെ ഇന്ന് കൂടി കണ്ടിരുന്നു കമൻ്റും ചെയ്തിട്ട്ണ്ട് ഞാൻ കോട്ടാറ്റ് ആണ് വീട്

  • @saibujaleel7492
    @saibujaleel7492 Год назад +2

    കിളിർക്കുന്ന മരക്കൊമ്പ് കുയിച്ചിട്ടാൽ mathiyaayirunnu

    • @ecoownmedia
      @ecoownmedia  Год назад

      munbu konna pathal aayirunnu nattathu.. but vegathil valayiya maram aayi varayirunnu

  • @keralanaturelover196
    @keralanaturelover196 Год назад +2

    Miniature pinscher 1 meter compound wall jump cheythu neighbor house pokumo?

  • @jishnukannan7467
    @jishnukannan7467 Год назад +1

    Chetta family members kanikko pinne home..? ❤

  • @lathavijayan6863
    @lathavijayan6863 Год назад +1

    ഇനിയും ഒരുപാട് കോഴികൾ ഉണ്ടാവട്ടെ

  • @ajifilmcreations5327
    @ajifilmcreations5327 Год назад +1

    First views njan😂

  • @vk-wp2rf
    @vk-wp2rf Год назад

    Njn kattittund

  • @salamcz9856
    @salamcz9856 Год назад

    ഇപ്പോൾ വീഡിയോ post ചെയ്യുന്നത് കുറവാണോ?. എന്തുപറ്റി

  • @ABHIJITH-abii
    @ABHIJITH-abii Год назад +1

    Honey ne pazhaya kuttill kk akku appo kura kurayum

    • @ecoownmedia
      @ecoownmedia  Год назад

      athengane 🤔 Honey mathram alla kurakkunnathu ella dogsum orumichaanu.. kurukkanmar varumbol kurakkunnatha.. veruthe kurakkilla😀

  • @aqualivesashtamudi3076
    @aqualivesashtamudi3076 Год назад +1

    ഞാൻ സണ്ണിയുടെ സബ്സ്ക്രൈബ്ർ അല്ല... പക്ഷെ ഒന്ന് രണ്ട് വീഡിയോ കണ്ടിട്ടുണ്ട്.. എന്റെ വീട്ടിൽ കോഴികളും കൂടും കുഞ്ഞുങ്ങളും ഒക്കെ ഉണ്ട്.... പക്ഷെ വീഡിയോ. ചെയ്യിക്കാനോ ഒന്നും സാധിച്ചില്ല... പക്ഷെ ഈ കമന്റ് ഇടുന്നത് വേറെ ഒരു കാര്യം പറയാൻ ആണ്....
    സണ്ണിയുടെ മുഖം ആകെ മാറിയിട്ടുണ്ട്... ആരോഗ്യ പ്രശ്നങ്ങൾ വല്ലതും ഉണ്ടോ എന്ന് ഒന്ന് പരിശോധിക്കണം... പണ്ട് തോമസ് ചേട്ടന്റെ കോഴി ഫാമിന്റെ വീഡിയോയിൽ കണ്ട ഫേസ് അല്ല.... ഒരു കരുവാളിപ്പ് പടർന്നിട്ടുണ്ട്....

    • @ecoownmedia
      @ecoownmedia  Год назад

      weight kurachu kondirikkukayanu athanu face change aavunnathu😍Thank you 👍👍

  • @jilsykj3796
    @jilsykj3796 Год назад +1

    വീണ്ടും നല്ല രീതിയിൽ തുടങ്ങ് ചേട്ടാ ഞാൻ ബിജു കോട്ടറ്റ്

    • @ecoownmedia
      @ecoownmedia  Год назад

      എന്താണ് വിണ്ടും എന്ന് പറഞ്ഞത് 😀 ഇവിടെ ഒന്നും നിർത്തിയിട്ടില്ല 😎

    • @jilsykj3796
      @jilsykj3796 Год назад +1

      വീണ്ടും കുടുകളൊക്കെ നിറഞ്ഞു ഉഷാറാവട്ടെന്നാണ് ഉദ്ദേശിച്ചത്

    • @ecoownmedia
      @ecoownmedia  Год назад

      @@jilsykj3796 😃😃😃

    • @abdulrahmanabdulrahman8337
      @abdulrahmanabdulrahman8337 Год назад

      @@ecoownmedia ചേട്ടൻ ആദ്യം പോത്ത് വളർത്തിയിരുന്ന ആൾ എല്ലേ ഇപ്പോൾ വീട്ടിൽ പോത്ത് ഉണ്ടോ

  • @shabeebparokot1861
    @shabeebparokot1861 Год назад

    Nigel evide ayirunu koore ayitte vedio kandittila…. Gulf il poyo

  • @benjuskitchen2522
    @benjuskitchen2522 Год назад +1

    സത്യമാണ് 2000 കാട ഉണ്ടായിരിന്നു
    ഇപ്പോൾ നിറുത്തി

  • @efatharealworld980
    @efatharealworld980 Год назад +1

    ഹണിയുടെ ഫുഡ് ഒക്കെ എങ്ങനെ
    നമുക്ക് അവളുടെ കാര്യം ഒന്ന് ആലോചിക്കാവുന്ന ചോദിച്ചു

    • @ecoownmedia
      @ecoownmedia  Год назад

      evide ella dogsinum same food aanu.. details video upload chythattundu

  • @vasudevgopal8195
    @vasudevgopal8195 Год назад

    Prema chechikke ippozhum pothe undo

  • @muneermuneer26
    @muneermuneer26 Год назад

    സണ്ണി ചേട്ടാ സുഖമല്ലേ കുറെ ആയി

  • @ptvlog6474
    @ptvlog6474 Год назад +1

    എവിടെ കുറച്ചു കാലം 🤔🤔🤔🤔

  • @SS-vj2fx
    @SS-vj2fx Год назад +3

    അഷ്ടമിച്ചിറയിൽ എവിടെയാണ് വീട്
    ഞാൻ അഷ്ടമിച്ചിറ ഉള്ള താണ്
    സണ്ണി സ്ഥലം പറയൂ

    • @jilsykj3796
      @jilsykj3796 Год назад

      ഞാൻ ബിജു കോട്ടാറ്റ് ആണ് വീട്

    • @ecoownmedia
      @ecoownmedia  Год назад +1

      pazhookara

    • @jilsykj3796
      @jilsykj3796 Год назад

      കിണർ സ്റ്റോപ്പാണോ

  • @jilsykj3796
    @jilsykj3796 Год назад +1

    നല്ല നാടൻ കോഴിമുട്ട തരാം

    • @ecoownmedia
      @ecoownmedia  Год назад +1

      mutta venda.. kozhiye aayirunnu avishyam😊

    • @jilsykj3796
      @jilsykj3796 Год назад

      കുട്ടികളെ കിട്ടിയല്ലെ വീഡിയോ കണ്ടു

  • @Goodboy-gp3dg
    @Goodboy-gp3dg Год назад +1

    Dogs ena kodukalle

  • @chottanikarahardwares4226
    @chottanikarahardwares4226 Год назад +1

    4 months aaya duck 🦆 ne kittumo.

  • @jayasankarvg9728
    @jayasankarvg9728 Год назад +1

    Tag ettu kettiyal mathi dog mat

  • @sanoopali2244
    @sanoopali2244 Год назад +1

    മുയൽ എവിടെ ?

  • @jimmyjacob8891
    @jimmyjacob8891 Год назад +2

    LLA

  • @lathavijayan6863
    @lathavijayan6863 Год назад +1

    Hi

  • @adhithyankarimbil1396
    @adhithyankarimbil1396 Год назад +1

    First pls pin

  • @aneeshvarghese9599
    @aneeshvarghese9599 Год назад +1

    A

  • @nanuck8019
    @nanuck8019 Год назад +1

    Fast

  • @VavasMallu
    @VavasMallu Год назад +1

    കാട കൂട് കിട്ടാൻ ഉണ്ടോ എനിക്ക് ആവശ്യം ഉണ്ട്

    • @muhammedshabin993
      @muhammedshabin993 Год назад

      Und

    • @ecoownmedia
      @ecoownmedia  Год назад

      evide ella.. koodukal kodukkunna sthalgalude video chythattundalloo

    • @muhammedshabin993
      @muhammedshabin993 Год назад

      എന്റെ എടുത്ത് 3മാസം ഉപയോഗിച്ച 400കാടയെ വളർത്താൻ പറ്റിയ കൂട് കൊടുക്കാൻ ഉണ്ട്

  • @dcrismasdcrismas1273
    @dcrismasdcrismas1273 Год назад +2

    പോത്ത് ഇല്ലേ veettil

  • @sreenived2392
    @sreenived2392 Год назад

    Chettantey video kandu pothu valarthal thodaggiya njn 😍

    • @usmaankp
      @usmaankp Год назад

      എവിടെ ചങ്ങായി കുറേ കാലമായല്ലോ കണ്ടിട്ട്

  • @ajmalajju634
    @ajmalajju634 Год назад +1

    👍👍👍👍👍

  • @vijithasiva1016
    @vijithasiva1016 Год назад +1

    Super

    • @ecoownmedia
      @ecoownmedia  Год назад +1

      thankss

    • @vijithasiva1016
      @vijithasiva1016 Год назад

      വളരെ നന്നായിട്ടുണ്ട്. ഒരു മനുഷ്യന്റെ കഷ്ടപാടും പിന്നെ വളർത്തുന്ന മിണ്ടാപ്രാണികളോടുള്ള സ്നേഹവും 💕💕💕💕

  • @sreenived2392
    @sreenived2392 Год назад

    Chettantey video kandu pothu valarthal thodaggiya njn 😍