ഇപ്പോഴാണ് പോർക്കും ചക്കയും വെക്കാൻ പറ്റിയ സമയം /Chakkayum Porkkum/AJU'S WORLD

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 223

  • @anithasajeev2394
    @anithasajeev2394 Год назад +15

    ബീഫും.. പോർക്കുമൊന്നും... കഴിക്കില്ലെങ്കിലും നിങ്ങളുടെ പാചകവും... വാചകവും കാണനും . കേൾക്കാനും ഒത്തിരി ഇഷ്ട്ടമാണ്..... 🥰😍👍

  • @shobha9370
    @shobha9370 Год назад +15

    വിദേശികൾക്ക് മാത്രമല്ല. എന്നെപോലെ ഉള്ള ഫ്ലാറ്റിൽ ജീവിക്കുന്നവർക്കും ചക്ക ഒരു ഹരമാണ് എന്റെ കുട്ടി😔😔😔😔😔😔

  • @sajeevanek9414
    @sajeevanek9414 Год назад +14

    ചക്കയും പോർക്കും ഒരുമിച്ച് പാചകം ചെയ്യുന്നത് ആദ്യമായിട്ടാ കാണുന്നത് കഴിക്കുന്നത് കണ്ടിട്ട് സൂപ്പർ ആണെന്ന് തോന്നുന്നു 🌹

  • @marydavis7616
    @marydavis7616 Год назад +1

    ഹായ് സരിത അജു. പോർക്കു ചക്ക കറി അടിപൊളി

  • @sivadasambalapatta8050
    @sivadasambalapatta8050 Год назад +2

    ചക്ക പോർക്കുകറികണ്ടപ്പോൾ തന്നെ കിടിലമായി തോന്നുന്നു

  • @benjosebastian
    @benjosebastian Год назад +3

    പോർക്കും, ഇറച്ചിയിലും വെള്ളം ഉണ്ട്. ഒഴിച്ചില്ലേലും കുഴപ്പം ഇല്ല. Sim ഇൽ ഇട്ട് വേവിച്ചാൽ മതി

  • @lalkrishna501
    @lalkrishna501 Год назад +1

    Polichu dears kothyakknu

  • @SanojTArjunan
    @SanojTArjunan Год назад +3

    സ്വർഗ്ഗസ്ഥനായ പിതാവെ നിന്റെ രാജ്യം വരേണമെ
    നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭുമിയിലുമാകേണമെ
    Happy easter🌹,,,,, ചക്കയും പോർക്കും കൂടിവയ്ക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്,,,, ഞാനും സംശയിച്ചു ചക്ക കൂടിയിട്ട് 5വിസിൽ അടിച്ചപ്പോൾ ചക്ക പായസം ആകും എന്ന്,, കുക്കർ തുറന്നപ്പോൾ സംഭവം പിടികിട്ടിയത്,,,,, കുക്കറിൽ നിന്നും ഉരുളിയിലിട്ട് വെള്ളം വറ്റിച്ചെടുത്തപ്പോൾ ആണ് കൂട്ടാന്റെ ലെവല് മനസ്സിലായത്,, പിന്നെ നിങ്ങളുടെ കഴിക്കലും കൂടി കണ്ടപ്പോൾ😋 അച്ഛന്റെ റെസിപ്പി അല്ലേ അത് മിന്നിക്കും എന്ന് ഉറപ്പായിരുന്നു,,, അച്ഛന്റെ പ്രിയപ്പെട്ട മരുമകളായിരുന്നു ചേച്ചി എന്ന് തോന്നുന്നു,,, സ്നേഹം മാത്രം,,, അജി ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @ajuslearningclass9069
      @ajuslearningclass9069 Год назад +3

      അച്ഛന് എല്ലാ മരുമക്കളെയും ഒരുപോലെ ഇഷ്ടമായിരുന്നു 🥰🥰🥰🥰

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      ചക്ക മൂപ്പ് സ്വല്പം കുറവായിരുന്നു. അത്കൊണ്ട് വെന്ത് ഉടഞ്ഞില്ല 🥰🥰👍

  • @Ashokworld9592
    @Ashokworld9592 Год назад +3

    ഹായ്..... അജുചേട്ടൻ....സരിതചേച്ചി.കുമാരിചേച്ചിയും . നിങ്ങളും. പറഞ്ഞു തന്ന...അട ദോശ.... വീട്ടിൽ പാചകം ചെയ്തു.... സൂപ്പറായിരുന്നു.... Tanks.... Tanks... 👍👍👍👍👍👍👍👍👍💚🎈💚❤️❤️❤️🎈🎈💙💙💙🎈🎈👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      കുമാരിച്ചേച്ചിയോട് പറയാംട്ടാ 🥰🥰🥰👍🙏

  • @JoseKalathingal
    @JoseKalathingal Год назад +4

    ❤ നിങ്ങൾ ആസ്വദിച്ച്‌ കഴിക്കുന്നത്‌ കണ്ട്‌ സായൂജ്യമടയാനേ ഇപ്പോൾ പറ്റൂ. നാട്ടിൽ വരുമ്പോൾ ഇതിനു പകരം വീട്ടും കട്ടായം❤️

  • @teslamyhero8581
    @teslamyhero8581 Год назад +3

    ചക്ക കാലമായാൽ, ഇടിയൻ ചക്ക, ചക്ക ഉപ്പേരി, ചക്ക പുഴുക്ക്, ചക്ക എരിശ്ശേരി, ചക്ക അവിയൽ, ചക്ക പഴം, ചക്ക വരട്ടിയത്.... അങ്ങനെ ചക്ക തിന്നു മടുക്കും 🤭🤭😀😀😀

  • @Ashokworld9592
    @Ashokworld9592 Год назад +5

    "ചിരിക്കാൻ തയ്യാറെടുത്തോളൂ".. എന്ന കഴിഞ്ഞ വർഷത്തെ ഈ വീഡിയോ.... നമ്മളെ... കുടു... കൂടെന്ന്.. ചിരിപ്പിച്ച ഒരു വീഡിയോയാണ്... ഇനിയും... ഈ ചക്ക സീസണിൽ... അങ്ങനെയുള്ള.. ഒരു വീഡിയോ കൂടി പ്രതീക്ഷിക്കുന്നു.... ഇന്നത്തെ... പോർക്കും ചക്കയും... വളരെ നന്നായിട്ടുണ്ട്... ഇങ്ങനെയുള്ള വീഡിയോ... കാണാനാണ്.. ഒരുപാടിഷ്ടം....സൂപ്പർ.. വീഡിയോ...👍👍👍👍👍👍👍👍🎈🎈🎈🎈🎈🎈🎈💙💙💙💙💙🎈👍

  • @Ashokworld9592
    @Ashokworld9592 Год назад +3

    ഹോ...... എന്റെ.. പൊന്നോ...ചക്കയും പോർക്കും.....മിന്നിച്ചു... 👍👍💚❤️❤️💙💚❤️💙💚🎈👍

  • @vaijayanthy581
    @vaijayanthy581 Год назад +1

    Saritha vallaഅപ്പോഴും വെക്കതുള്ളു അത് അടിപൊളി ആയിരിക്കും അല്ലെ 👌👌👌

  • @prasannauthaman7764
    @prasannauthaman7764 Год назад +3

    ചക്ക കണ്ടു കൊതി വന്നുട്ടാ അജുവേ😛 ഇവിടെ കിലോ ₹80 ആണ് അത്ര ഗുണവുമില്ല.. 😌

  • @Annz-g2f
    @Annz-g2f Год назад +1

    Adipoli tasty recipe aannutto choru kazhikuvaan vere onnum venda

  • @gracessmallworld1851
    @gracessmallworld1851 Год назад +1

    ❤❤Chakka with anything മീൻ പോർക്ക് പോത്ത് ഞഡ്‌ ചെമ്മീൻ.കോതിയാണ്.നാട്ടിൽ വരുബോൾ വരട്ടെ.please ..

  • @sobhanakumari.s7887
    @sobhanakumari.s7887 Год назад +1

    Though this combo not familiar ,n also we dont take pork beef ,it was nice to watch t couples cooking process

  • @dasappan100
    @dasappan100 Год назад +1

    Super video aju n Saritha
    ചെറിയ ഉള്ളി, തേങ്ങാ പൂള് എന്നിവ add ചെയ്താൽ കൂടുതൽ tasty ആവും ട്ടോ

  • @vetsonpt6600
    @vetsonpt6600 Год назад +1

    ഞാൻ ചക്ക പോർക്ക് കഴിച്ചി ട്ടുണ്ട്

  • @ayanamcreations4578
    @ayanamcreations4578 5 месяцев назад

    അജുച്ചേട്ടൻ പറഞ്ഞത് സത്യമാണ് സവോള കണ്ടുപിടിച്ചത് 2023 ഇൽ ആണ്....

  • @jobybenny8054
    @jobybenny8054 Год назад +2

    Kumari chechide chicken shallots fry undakitto soo tasty but kore Pani edukkanam

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അത് ശെരിയാ. ചുവന്നുള്ളി നന്നാക്കാൻ സമയം കുറെ പോകും 🥰🥰👍

  • @manojpanekkattil839
    @manojpanekkattil839 Год назад +1

    ഞങ്ങളുടെ വീട്ടിലുണ്ട് താങ്കൾ ഈ വീഡിയോയിൽ പറഞ്ഞ “വെള്ളാരൻ ചക്ക” 👍👍👌🏻

  • @Shaluvlogs123
    @Shaluvlogs123 Год назад

    പോർക്കും ചക്കയും പ്വോളിയാണ്.. നാവിൽ കപ്പൽ ഓടി... ഇത് കലക്കി 👌🏻👌🏻👌🏻

  • @beenasubash-pv1yr
    @beenasubash-pv1yr Год назад +1

    Chakka othiri ishtamanu nattile veetil othiri undu ivede frozen kittum athu vachu adjust cheyyarundu

  • @krishnamehar8084
    @krishnamehar8084 Год назад +1

    ഈസ്റ്റർ ആശംസകൾ

  • @prasadkottarathil1552
    @prasadkottarathil1552 Год назад +1

    ഇങ്ങനെ ഓരോന്ന് ഇട്ടു കൊതിപിച്ചോ അല്ലപിന്നെ 😌😌😋

  • @seminthomas379
    @seminthomas379 Год назад +1

    😋😋😋പൊളിച്ചു

  • @satheeshmarottichal6798
    @satheeshmarottichal6798 Год назад +1

    😋ഞാൻ ഉണ്ടാക്കാറുണ്ട് ട്ടാ 👍🏻

  • @Ashokworld9592
    @Ashokworld9592 Год назад +2

    ഹായ്..,.. അജുചേട്ടൻ. ജഗ്ഗുമോൻ. സരിതചേച്ചി....നല്ലൊരു.... Easter... ദിനത്തിൽ.. നിങ്ങൾക്കെല്ലാവർക്കും.... നമസ്കാരം..... 🙏💚💙❤️💙💚🙏

  • @teslamyhero8581
    @teslamyhero8581 Год назад +2

    ആ വെള്ള കളറിലുള്ള ചക്ക ഞങ്ങടെ പറമ്പിൽ ഉണ്ടായിരുന്നു ❤❤

  • @Malabarigadi
    @Malabarigadi Год назад +1

    Ajuatta chechee jagu❤❤

  • @mallusafare2935
    @mallusafare2935 Год назад +1

    ചക്കയും വീഫും അടിപൊളി ആണ്

  • @pattathilsasikumar1391
    @pattathilsasikumar1391 Год назад +1

    It's the 1st time seeing chakka with pork combo.Have eaten with beef & chicken combo.
    Will try when coming to Trichur.
    Awaiting more Vishu recipes.
    Why don't you the camera man who is always behind not seen him.
    Regards to Aju, Saritha and Jugu.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ക്യാമറ മാനു ക്യാമറയുടെ മുന്നിൽ വരാൻ ഇഷ്ടമല്ല 🥰🥰🥰🙏🙏

  • @SHIVANI-rn5wj
    @SHIVANI-rn5wj Год назад

    പൊടി ഐറ്റംസ് ചെറുതായി ചൂടാക്കിയിട്ടാൽ രുചിയിൽ മാറ്റംവരും... കുറച്ചു തേങ്ങ വറത്തിട്ടാലും നല്ലതാണ്. 👍

  • @ajwaamjad4786
    @ajwaamjad4786 Год назад +1

    നോമ്പ് നോറ്റ് കാണുന്ന ഞാന് 🤤🤤🤤😊😊😊

  • @niyamol7945
    @niyamol7945 Год назад +2

    അടിപൊളി സൂപ്പർ ❤️

  • @reethajose7310
    @reethajose7310 Год назад

    ഒരുപാട് നാളായി ത്രശ്ശുരുകാരൂടെ ചക്കയൂംപോർക്കൂ തിന്നിട്ട്.ഫ്ലാറ്റിനു ള്ളിൽ നൊസ്റ്റാൽജിക്ക് ഓർമകൾ

  • @babysurya4179
    @babysurya4179 Год назад +1

    Baby Suriya Palakkad Ajuetta adipoli 😜😜😜😜😜😜😜😜😜😜😜😜😜

  • @bindusundaran3188
    @bindusundaran3188 Год назад

    പോർക്കും ചക്കയും ആദ്യമായിട്ട് കേൾക്കാട്ടോ ഇനി നാട്ടിൽ വരുപോൾ വച്ച് നോക്കണം. നിങ്ങളെ കാണുപ്പോൾ വളരെ സന്തോഷമാണ്. ദൈവം അനുഗ്രഹികട്ടെ😊

  • @sameeras5491
    @sameeras5491 Год назад +4

    മഴയൊക്കെ പെയ്ത് ആർക്കും വേണ്ടാതാവുന്ന സമയത്ത് ഞങ്ങൾക്ക് ചക്ക കിട്ടുകയുള്ളൂ ഇപ്പോഴൊന്നും ആരും ഒരു കഷണം ചക്ക തരില്ല

    • @ranjithmenon8625
      @ranjithmenon8625 Год назад

      പാവം🥰

    • @shijipk4887
      @shijipk4887 Год назад

      സത്യം ആർക്കും വേണ്ടതാകുമ്പോൾ ഞങ്ങൾക്ക് തരും

  • @somanchettan1695
    @somanchettan1695 Год назад +1

    ചോള പറച്ചുതന്നെ തിന്നണണം ❤❤

  • @__love._.birds__
    @__love._.birds__ Год назад +1

    ചക്കയും വീഫും അടിപൊളി ആണ് 😜👌

  • @beahuman1510
    @beahuman1510 Год назад +1

    Nalla taste undo

  • @SantosSantossantos-g8x
    @SantosSantossantos-g8x Год назад +1

    Good

  • @anoopk.a2954
    @anoopk.a2954 Год назад +1

    ഞാൻ ഇതുവരെ കഴിച്ചിട്ടില്ല അടുത്ത തവണ നാട്ടിൽ വരുമ്പോൾ ഇത് ഉണ്ടാക്കി കഴിക്കണം. നിങ്ങൾ അടിപൊളി ആയിട്ടുണ്ട് ട്ടാ 👌

  • @kkitchen4583
    @kkitchen4583 Год назад +1

    Supper aayittundu kandittu thanne kazhikkan kothi varunnu ellam nannayittu kanichu thannu 🙏❤️👌👍

  • @renjithreghunath6787
    @renjithreghunath6787 Год назад

    ഏട്ടത്തലയും ചക്കയും ഇത് പോലെ വെച്ച് നോകിയെ അത് പൊളിക്കും

  • @georgecyril537
    @georgecyril537 Месяц назад

    Super❤😮

  • @dipzz835
    @dipzz835 Год назад +1

    Ivde porkkum illa chakkayum illaa😫😫😫love from Qatar ❤

  • @jeejiantony2069
    @jeejiantony2069 Год назад

    ഞങ്ങൾ ഇതു കണ്ടിട്ട് ഇന്ന് വെക്കുന്നുണ്ട് എനിക്കും സംശ യം ഉണ്ടാരുന്നു ചക്ക വേവ് കൂടുമോന്നു.

  • @shijukgeorge6178
    @shijukgeorge6178 Год назад +1

    എവിടെയാ നിങ്ങളുടെ നാട്. വർത്താനം കേൾക്കാൻ രസമുണ്ട്.

  • @johnsonsamuel3676
    @johnsonsamuel3676 Год назад +1

    Hi aju kidukkachi pork and jack fruit happy Easter aju family anie

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ Год назад +1

    😂ജഗ്ഗുവിൻ്റെ സവാള ഗിരി ഗിരി😂

  • @anoopsubramanyan7734
    @anoopsubramanyan7734 Год назад +1

    Favourite 😍, 👍

  • @thankav6808
    @thankav6808 Год назад +1

    Veezunna sound kattappol tanne manaselaye muttettella enne😊

  • @antonyf2023
    @antonyf2023 Год назад +1

    Seems good

  • @minigodwin5115
    @minigodwin5115 Год назад

    Super and delicious😋😋....

  • @youtubedadyjk
    @youtubedadyjk Год назад

    😍👌🏼അടിപൊളി 😋✨️✨️✨️✨️

  • @rosybabu8593
    @rosybabu8593 Год назад +2

    Mouth watering 😀 God Jesus Christ bless you dears

  • @jayashreesudhakaran7863
    @jayashreesudhakaran7863 Год назад +2

    Happy Ester🍔🍔🍔🙏👌👌

  • @talebroypranatha4042
    @talebroypranatha4042 Год назад +1

    Sorabinte uppa ingine chakka marathil keri chakka ittathu uppoopante thalayil dimooooo....Pulli annu kidappil aayathanu...Ente vishamamam athalla, njangal avide kalikkarayundayirunna carrom board aanu ippo pulline enippichi Kanji kodukkane chaari iruthannathu avante ummachi...Njangalde carrom board ngi ngi ngi

  • @sreejayaravi4723
    @sreejayaravi4723 Год назад +2

    ഇത്രേം എരിവ് 😢ജഗ്ഗു ന് എരിവ് അധികമല്ലേ 😮

  • @ushathomas9187
    @ushathomas9187 Год назад +1

    Super👌

  • @amalsyamamalsyam
    @amalsyamamalsyam Год назад +1

    😊 സുപ്പർ

  • @sumeshkuttan7905
    @sumeshkuttan7905 Год назад +1

    Adipoli❤

  • @fabyjose7708
    @fabyjose7708 Год назад

    Poleeeeee❤






  • @anthonyfais7888
    @anthonyfais7888 Год назад +1

    ചേച്ചി വേഗം കഴിച്ചോ 😄😄

  • @priyav1720
    @priyav1720 Год назад +1

    Super😋😋😋

  • @jyothisunil2036
    @jyothisunil2036 Год назад +1

    Yummy yummy yummy 😋

  • @leemathoppil3111
    @leemathoppil3111 Год назад +1

    Looks yummy.

  • @ambikamenon9496
    @ambikamenon9496 Год назад +1

    Nice vlog. Please give me one chakka in June.

  • @jango4894
    @jango4894 Год назад +1

    👍

  • @babubabu-hx4cl
    @babubabu-hx4cl Год назад +1

    👌

  • @talebroypranatha4042
    @talebroypranatha4042 Год назад +2

    Saritha chechiiii ayyee soda glass..Lens upayoku kutti

  • @jyothimenon5948
    @jyothimenon5948 Год назад +1

    Kaanumbol thane aa koottaande ruchi engane undaavumnu manasilaakuaam ...m...yumiii 😊Pinne Aju..... Chakka venono chechiii ennu chodichille.. Venam venam... Ee chechiku venam ttuo

  • @kurumbiparus2193
    @kurumbiparus2193 Год назад

    Thanks....................................................................

  • @vinutbiju9048
    @vinutbiju9048 Год назад +1

    Super video

  • @asanganak8506
    @asanganak8506 Год назад +1

    💓💓💓💓 നമോവാകം 🙏🙏

  • @SojaVijayan-ce1sj
    @SojaVijayan-ce1sj Год назад

    Super

  • @kannanksuresh3218
    @kannanksuresh3218 Год назад +1

    Namaskaram Priyappettavare

  • @MiniPedia
    @MiniPedia Год назад +1

  • @Ajeeshvc
    @Ajeeshvc Год назад +2

    നമസ്കാരം..... 😃👍 കലക്കി കലക്കി....

  • @akhilraj5219
    @akhilraj5219 Год назад +1

    First😊

  • @sadasivan.k.3653
    @sadasivan.k.3653 Год назад

    സൂപ്പർ പോർക്കും ചക്കയും കൂടിയുള്ള കറി. നിങ്ങളുടെ കുറെ വീഡിയോകൾ കണ്ടു ലേറ്റസ്റ്റ് കോഴിക്കറിയും കണ്ടിരുന്നു സൂപ്പർ സൂപ്പർ. നിങ്ങളുടെ വീഡിയോകൾ സൂപ്പർ ഹിറ്റ് ആകട്ടെ എന്ന് ആശംസിക്കുന്നു. എനിക്കറിയേണ്ട ഒരു കാര്യമുണ്ട് അതിനുള്ള ഉത്തരം തരുമോ. കാര്യം വേറൊന്നുമല്ല നിങ്ങൾ തൃശൂർ ജില്ലക്കാർ ആണോ എവിടെയാണ് സ്ഥലം എന്ന് അറിയാൻ മാത്രം. Thank you .

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      തൃശൂർ ജില്ലയിലെ ഒല്ലൂർ ആണ് ഞങ്ങളുടെ വീട്‌ 🥰🥰🙏

  • @shanthimariamthomas354
    @shanthimariamthomas354 Год назад +1

    Vellame venda...don't add water

  • @mgsuresh6181
    @mgsuresh6181 Год назад +1

    അജു ബ്രോ ബീഫ് ,മീൻ അച്ചാറുകൾ വിൽപ്പനയ്ക്ക് ചെയ്യുന്ന വിധം ഇടാമോ.മുമ്പ് ചെയ്യാമെന്ന് വാക്ക് പറഞ്ഞതാണ്.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അടുത്ത ആഴ്ച തീർച്ചയായും ചെയ്യാം 🙏🥰

    • @mgsuresh6181
      @mgsuresh6181 Год назад

      @@ajusworld-thereallifelab3597 Thanks

  • @ranjithmenon8625
    @ranjithmenon8625 Год назад +1

    Hi namaskaram aju, Easter special pork koottan, innale idenda vedio innu easter divasam uchak ittu, alle
    Adipoliyayi 👍 kottan,kandal ariyalo
    Kazhikenda karyamilla

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഇത് ഏത് ദിവസം വേണെങ്കിലും വെക്കാം 🥰🥰👍

  • @MiniPedia
    @MiniPedia Год назад +4

    ചക്കയും ബീഫും ആണ് ന്റെ ഇഷ്ടം

  • @ggmolsurendransurendran9997
    @ggmolsurendransurendran9997 Год назад +1

    👌👌👌❤

  • @jobybenny8054
    @jobybenny8054 Год назад +1

    Aju ladderil kayari ninnappo thonni oru padu hight il aanennu Saritha vannu chakka Kai kondu pidichu ellam .kulamaki😅.juggunu ithra southaryam engane vannu

  • @rajeshvelayudhan8683
    @rajeshvelayudhan8683 Год назад +2

    Happy Easter ❤❤❤

  • @ayanamcreations4578
    @ayanamcreations4578 5 месяцев назад

    സരിതാ അറിവില്ലായ്മ ഒരു കുറ്റമല്ലാ....
    വെള്ളം ഒഴിക്കാൻ പറഞ്ഞത്‌.....

  • @cleetusmathew6157
    @cleetusmathew6157 Год назад

    🙋🙋

  • @majeshkariat2887
    @majeshkariat2887 Год назад +1

    Very good recipe and happy Easter.

  • @nithalijo404
    @nithalijo404 Год назад +1

    Onnum parayan ellatta, kothiyavanu. Pacha chakka kittuvane urapayum cheyam. Thattukada style anu savala chakka kuttante mugalil Ettu kayikunne alle Jagu 😊👌💕

  • @lailaabraham2348
    @lailaabraham2348 Год назад +2

    ഇറച്ചിക്ക് അധികം വെള്ള o ഒഴിക്കണ്ട

  • @lijogeorgelijogeorge211
    @lijogeorgelijogeorge211 Год назад

    Ippol entha aju chettante full family vlog kanikkathe

  • @kingnaattalan6941
    @kingnaattalan6941 Год назад +1

    ഈസ്റ്റർ ആശംസകൾ നേരുന്നു 💖💜🧡♥️💚💝❤️💙💛💓💗💝♥️🧡💜💖

  • @lailaabraham2348
    @lailaabraham2348 Год назад +2

    ചക്ക ഇടണമെങ്കിൽ ഏണി ചക്കയുടെ ചുവട്ടിലല്ല വെയ്ക്കുന്നത് അതിന്റെ എതിർ വശത്ത് വെയ്ക്കണം Kട്ടോ അജുവേ

    • @dasappan100
      @dasappan100 Год назад +1

      അതേ 😅.. പാവം അജു അത് ശ്രദ്ധിച്ചില്ല

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അത് ശെരിയാണല്ലോ 😂😂😂😂