കാജാ എന്നും മ്യൂസിക് ഇല്ലാതെ തന്നെ മദ്ഹ് പാടണം മ്യൂസിക് ഇല്ലാത്തത് കൊണ്ടാണ് കേൾക്കുന്നത് അല്ലാഹു സ്വികരിക്കട്ടെ മദ്ഹ് പാടി പാടി ഉയരങ്ങളിൽ എത്തട്ടെ..... ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲💚
ഖാജാ ഹുസൈൻ😊.. ബാല്യകാലത്ത് പാട്ടുകളോട് ഒരുപാട് ഇഷ്ടം തോന്നിയ ശബ്ദം... ഉമ്മയുടെ വീട് ഖാജയുടെ നാട്ടിലായതുകൊണ്ട് നബിദിനങ്ങളിലും മറ്റു മത്സരങ്ങളിലും ഖാജയുടെ പാട്ടുകൾ ആസ്വദിക്കാൻ പോകും... കുറേ കാലത്തിന് ശേഷം പല തവണ കണ്ടു.. സംസാരിക്കാൻ സാധിച്ചില്ല... ഏറെ ബഹുമാനം തോന്നിയ നിമിഷങ്ങളായിരുന്നു... ഇനി കാണുമ്പോൾ സംസാരിക്കാൻ പറ്റുമെന്ന വിശ്വാസത്തോടെ ഈ ശബ്ധങ്ങളോട് പ്രണയം തോന്നിയ ആസ്വാദകൻ..❤️
വളരെ നന്നായിട്ടുണ്ട്...കേൾക്കാൻ കൊതിക്കുന്ന ഇതുപോലുള്ള നല്ല നല്ല രചനകൾ മ്യൂസിക്കിനെ അകമ്പടിയോടെ അവതരിക്കപ്പെടുന്നത് കൊണ്ട് കേൾക്കുന്നതിന് തടസ്സം സൃഷ്ടിക്കപ്പെടാറുണ്ട്...ഇതാവുമ്പോൾ ആ ഒരു തടസ്സം കൂടി പരിഹരിക്കപ്പെട്ടുവെന്നു തോന്നുന്നു ഇതുപോലുള്ള ഗാനങ്ങൾ ഇനിയും അവതരിപ്പ്പിക്കാൻ ശ്രമിക്കുക Like. zamanin koorirul... Makka nagarame... Makkath ponore... Marakkuvanakumo...
ماشاء الله വളരെ നന്നായിരിക്കുന്നു. അള്ളാഹു,തിരുദൂതരുടെ കൂടെ നമ്മെ ഏവരെയും നമ്മുടെ കുടുംബത്തെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒന്നിച്ചു ചേർക്കട്ടെ امين يارب العالمين
പതിനാലാം രാവിലെ ഫൈസൽ പാടിയിട്ടുണ്ട് ഈ പാട്ട് അതൊന്നും എടുത്ത് കേട്ട് നോക്കി നല്ല ഫീലോട് കൂടിയാണ് പാടിയത് വളരെ വൃത്തിയുണ്ട് മ്യൂസിക് ഉണ്ട് എന്ന് മാത്രം മറ്റേ പാട്ട് വളരെ ഭംഗിയായിട്ടാണ് അവൻ പാടിയത്
ഈ വർഷം നടന്ന SKJMCC സംസ്ഥാന MUSABAQA സീനിയർ മലയാള ഗാന മത്സരത്തിൽ ഫസ്റ്റ് പ്രൈസും 3rd പ്രൈസും ലഭിച്ചത് ഈ ഗാനത്തിനാണ് 😍
😍😍masha allah
Senior- madh song first prize : Razeen kannur
@@Zhaaii._avan innallee nammude nattil avan padii first medichu poyii 🫡❤️
Ee patt thanne ❤️🔥📈
ഞാൻ ഒരു ഹിന്ദു ആണ്. എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗാനം ❤❤❤❤
🩶
സർവ ലോഗർക്കു അനുഗ്രഹം ആയിട്ടാണ്. നബിയെ അയക്കപെട്ടത്.
അൽഹംദുലില്ലാഹ് ❤️
അല്ലാഹു ഈ മദ്ഹ് ഖബൂൽ ചെയ്യട്ടെ ✨️
#തിരു ജീവിത വഴികളിലാണഭയം
..
امين يارب العالمين
ആമീൻ യാ റബ്ബൽ ആലമീൻ
❤️
😍😍😍
Ameen
കാജാ എന്നും മ്യൂസിക് ഇല്ലാതെ തന്നെ മദ്ഹ് പാടണം മ്യൂസിക് ഇല്ലാത്തത് കൊണ്ടാണ് കേൾക്കുന്നത്
അല്ലാഹു സ്വികരിക്കട്ടെ
മദ്ഹ് പാടി പാടി ഉയരങ്ങളിൽ എത്തട്ടെ..... ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲💚
🤲❤️❤️🩹😍🥰
പ്രിയം എന്നും ഈ പാട്ടുകാരനോട്🥰❣️
On the way awaz media🎉❤️
ഖാജാ ഹുസൈൻ😊.. ബാല്യകാലത്ത് പാട്ടുകളോട് ഒരുപാട് ഇഷ്ടം തോന്നിയ ശബ്ദം... ഉമ്മയുടെ വീട് ഖാജയുടെ നാട്ടിലായതുകൊണ്ട് നബിദിനങ്ങളിലും മറ്റു മത്സരങ്ങളിലും ഖാജയുടെ പാട്ടുകൾ ആസ്വദിക്കാൻ പോകും... കുറേ കാലത്തിന് ശേഷം പല തവണ കണ്ടു.. സംസാരിക്കാൻ സാധിച്ചില്ല... ഏറെ ബഹുമാനം തോന്നിയ നിമിഷങ്ങളായിരുന്നു... ഇനി കാണുമ്പോൾ സംസാരിക്കാൻ പറ്റുമെന്ന വിശ്വാസത്തോടെ
ഈ ശബ്ധങ്ങളോട് പ്രണയം തോന്നിയ ആസ്വാദകൻ..❤️
🤍🥰
നല്ല ഗാനം വരികൾ നന്നായി ഖാജയുടെ അവതരണം കൂടെ ആയപ്പോൾ അതിമനോഹരം, മ്യൂസിക്കില്ല എന്നത് വളരെ ശ്രദ്ധനിയം
AWAZ MEDIA ❤️❤️💚
പൂവച്ചൽ ഖാദിറിന്റെ പഴയ വരികളാണെങ്കിലും ഖാജാ ഹുസൈൻ ദാരിമിയുടെ പുതിയ ശബ്ദത്തിൽ വല്ലാത്തൊരു ഭംഗി തോണി
Masha Allah.... ❤️🥰
മുത്തു....👌👌👌
ഹൃദ്യം മനോഹരം ❤️❤️❤️
Congrats.....awaz media
😍😍😍😍
Jazakallah
Suhail koorad ഇഷ്ടം
❤️❤️
💚
Suhailkka 😍
Masha allah mabrook
ഇഷ്ട്ടം ഈ ശബ്ദത്തോട്..
അള്ളാഹു നിലനിർത്തട്ടെ
ആമീൻ
Wooww... ന്താ feeling അറിയോ...❤💜masha allah... മ്യൂസിക് ഇല്ല... Athonda ithra monj..😘😘😘ബറക്കല്ലാഹ്...
പൂവച്ചൽ ഖാദറിന്റെ വരികൾ ഖാജ തകർത്തു 😍
Original singer Ramesh Narayanan Sir
ഖാജൂ❣️
പാടുന്ന പാട്ടുകളെല്ലാം ഹൃദ്യം മനോഹരം💟👍🌠
💯💚
വരികൾ വളരെയധികം ഇഷ്ടപ്പെട്ടു ഖാജയുടെ ഈ ആലാപനം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു ഇനിയും ഒരുപാട് മദ്ഹ് പാടാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
آمين يارب العالمين
ആമീൻ യാ റബ്ബൽ ആലമീൻ
അത് എന്താ വേദന ആയത് സന്തോഷം അല്ലെ ഉണ്ടാവേണ്ടത്
Masha allah യാ എന്തൊരു feeling കരഞ്ഞു പോയി. ഇത്ര നന്നായി ഈ പാട്ട് ആരും പാടിയിട്ട് ഉണ്ടാവില്ല.ഖാജ യുടെ ഓരോ ആലാപനവും വ്യത്യസ്തമാണ്..👍👍👍
👍🏻👍🏻
ഈ ഗാനം പാടി എനിക്ക് ഫസ്റ്റ് കിട്ടി മാഷാ അള്ളാ❤❤❤👍👍👍🤝🏻
Masha allah🤍🥰
എപ്പോൾ കേൾക്കുമ്പോഴും കരയാതെ കേൾക്കാന് കഴിയില്ല. യാ റസൂലല്ലാഹ് (s)😢😭
🤍
നല്ല ശബ്ദം നല്ല വരികൾ നല്ല രീതി
സന്തോഷം 🌹🌹😍😍🌹🌹🌹🌹🌹
പൊളിച്ച് മോനെ. സൂപ്പർ
Ma sha allah 🥰🥰
വളരെ നന്നായിട്ടുണ്ട്...കേൾക്കാൻ കൊതിക്കുന്ന ഇതുപോലുള്ള നല്ല നല്ല രചനകൾ മ്യൂസിക്കിനെ അകമ്പടിയോടെ അവതരിക്കപ്പെടുന്നത് കൊണ്ട് കേൾക്കുന്നതിന് തടസ്സം സൃഷ്ടിക്കപ്പെടാറുണ്ട്...ഇതാവുമ്പോൾ ആ ഒരു തടസ്സം കൂടി പരിഹരിക്കപ്പെട്ടുവെന്നു തോന്നുന്നു
ഇതുപോലുള്ള ഗാനങ്ങൾ ഇനിയും അവതരിപ്പ്പിക്കാൻ ശ്രമിക്കുക
Like. zamanin koorirul...
Makka nagarame...
Makkath ponore...
Marakkuvanakumo...
ماشاء الله
Mashaallh.. 👍
നല്ല ശബ്ദം പാട്ട് പൊളിച്ചു ❤️
🩶
Khaja Hussain ishtam 💝
Masha Allah Super song allahu Akbar
بارك الله
ماشاء الله
വളരെ നന്നായിരിക്കുന്നു. അള്ളാഹു,തിരുദൂതരുടെ കൂടെ നമ്മെ ഏവരെയും നമ്മുടെ കുടുംബത്തെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒന്നിച്ചു ചേർക്കട്ടെ
امين يارب العالمين
Masha'Allah
ما شاء الله
ما شاء الله 🌷🌷🌷🌷🌷🌷🌷🌷🌷
ഏതാ ശബ്ദം ആഹാ❤❤❤ മാഷാ അള്ളാഹ്
🤍
Khaju 🤩
Maashallahhh
പെരുത്തിഷ്ട്ടായി...... ഖാജു.....💕💝🎶
അല്ലാഹു... കഴിവ് നിലനിർതട്ടേ.....ആമീൻ
Masha Allah... Khaju✌😘😘
Priya koottukaran...
Mashaa allaah..
Poli changaayhi
ബദർ ഉഹ്ദ് ഖൻദഖ് ...... വരികളും ആലാപനവും വളരെ ഇഷ്ടായ് .💚💚💚
Ma sha Allah
Khaju...😘
Masha Allah super polichu machanaaa
Masha allah ❤️
Super
എന്തൊ ഈ പാട്ടിനോട് വല്ലാത്തൊരിഷ്ടം
Lyrics, Music and Singing
എല്ലാം വളരെ മികച്ച് നിൽക്കുന്നു.
അളളാഹു ബറകത്ത് ചെയ്യട്ടേ...ആമീൻ
ആമീൻ
🤍
Alhamdulilah adipoli💥💥
🤍
Poli muthy.... kajoos🥰🥰🥰💯💯💯
Ma sha Allah❣️❣️
മനോഹരമായ രചന അതിമനോഹരമായി പാടി
കേൾവിക്ക് സുഖമുള്ള
മികച്ച ആലാപന൦🎉❤
🩶
Masha Allah khaja husain usthad pwolichu
Ma sha allah ❤❤❤❤
🩶
വല്ലാത്ത feel ചെയ്ത song
വരികൾ മാത്രമല്ല ആലാപനവും പൊളിച്ച്
Masha allah ❤️❤️❤️
🩶
ماشاءالله تبارك الله
صل الله عل محمد صل الله عليه وسلم 💕💕💕
🤍
Heart touched....... Khaja ishttam 👍💔
Mashaallah👌😘
Alhamdulillah 🔥 masha allah 👍 ya rasoolullah 🔥 ya habeeballah 🔥
🥰🤍
ഇപ്പഴാണ് സഹോദന്റെ പാട്ടു കേട്ടത്. അതിമനോഹരം ❤
🩶
ഹാ...എന്താ പറയാ അതി മനോഹരം 👌👌👌👌♥️♥️♥️
Masha Allah.Kaja Husain 🌹🌹🌹
മനോഹരമായ ആലാപനം 🌹♥️
🤍
Masha Allah 😍 Alhamdulillah
Masha allah
ശബ്ദം നില നിർത്തി തരട്ടെ
മാഷാഅല്ലാഹ് ഫീൽ ഫീൽ 👌👌👌👌👌
Ho polichu enthaa feel 🥰🥰
🤍
ഈ സോംഗ് ഒരു പാട് പേർ പാടി കേട്ടിട്ടുണ്ട്
മ്യൂസിക്കില്ലാതെ ഉത്ര ഭംഗിയായി കേൾക്കുന്നത് ആദ്യമാണ്
നാഥൻ ശബ്ദം നില നിർത്തി തരട്ടെ ആമീൻ
امين
🤍
Superb qlbe 🥰🥰
Amaaaaazzzzzzing....khaaajaaa👍👍👍👍👍💚💚💚💚💐💐💐💐💐
കേട്ടാലും കേട്ടാലും മതിവരുന്നില്ല....സത്യം.....ജസാകല്ലാഹ്
🤍🤍
മ്യൂസിക്കിന്റെ ഒരു ആവശ്യമേ ഇല്ല. റബ്ബ് തന്ന സൗണ്ട്.... മാഷാ അല്ലാഹ്
🩶
. വല്ലാത്തൊരു അനുഭൂതി
Maasha allah 👌👌🌹🌹
parayan vakkugal illaaaaaa athrakkum manoharam Masha allah😍😍😍😍😍😍😍😍😍😍😍😍😍😍
🤍
Mashah Allah....
🤍
Masha allha 👍
Masha allah khaja 😍👍
Mashaallah 😍😍😍
Maaha allah
പൊളി സാനം വേറെ level
ഖാജ, എന്നും ഇഷ്ടം മാത്രം 😘😘😍
വളരെ നന്നായിട്ടുണ്ട്
ماشالله
ഈ പാട്ട് എന്റെ ഫോണിൽ ഡൗണ്ലോഡ് ചെയ്ത് വെച്ചിട്ടുണ്ട്.
എന്തെങ്കിലും സങ്കടം വരുമ്പോൾ ഇതിങ്ങനെ കേൾക്കാൻ ഒരു സുഖം ആണ്.,,👌👌👌👌💞💞💞💞💞😍😍😍😍😍
Sneham🥰🥰
Masha Allah
Alhamdhulillah
Bakthiyil muzhghunnoraadhramaayoru nishwaasam
Ethra bhaagyamulla ummayaan khaajayude umma..Allah Aayussum aarogyavum aafiyathum kodukkatte..
ആമീൻ
അടിപൊളി 👍👍💐
🥰🤍
Khaja 🥰
Awaz 🌹🌹🌹
ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഈ സൊങ്ങ്
🩶
പൂവച്ചാലിന്റെ വരികളും ഖാജയുടെ സ്വരവും അല്ലാഹു കബൂൽ ചെയ്യട്ടെ
ആമീൻ ❤️
സൂപ്പർ
നല്ല ആലാപനം, ഖന്തകിൽ ശത്രു സംഘത്തെ നീക്കി എന്ന സ്ഥലത്ത് ചെറിയ ശ്രുതി പ്രശ്നം ഉണ്ട് ❤❤
🩶
@@awazmedia8140 എന്റെ ഒരു പാട്ട് വിട്ടുതരാട്ട്ടെ
Alhamdulillah warygod
Masha allah 👌👌👌
🤍
Mashallah enthoru feelings mashallah 🥰
ماشاء الله 😍🤲
بارك الله ......امين يارب العالمين 🥰😊
Mashaallah 💘
പതിനാലാം രാവിലെ ഫൈസൽ പാടിയിട്ടുണ്ട് ഈ പാട്ട് അതൊന്നും എടുത്ത് കേട്ട് നോക്കി നല്ല ഫീലോട് കൂടിയാണ് പാടിയത് വളരെ വൃത്തിയുണ്ട് മ്യൂസിക് ഉണ്ട് എന്ന് മാത്രം മറ്റേ പാട്ട് വളരെ ഭംഗിയായിട്ടാണ് അവൻ പാടിയത്
മദ്ഹ് പൊളിച്ചു 👌വല്ലാത്ത ഫീലിംഗ് 👍
മാഷാ അള്ളാഹ്
അസ്അദ് മോൻ പാടിയത് കണ്ടിട്ടുണ്ട് well feel