Nandini Surprises Suresh Gopi | After 22Years | Lelam Chackochi |Fans Meet Special |Milestone Makers

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 433

  • @ruksanam7867
    @ruksanam7867 Год назад +465

    അന്നും ഇന്നും എന്നും എപ്പോഴും സുരേഷ്ഗോപി ഇഷ്ടം ❤❤❤❤❤❤

  • @mohammedanees7185
    @mohammedanees7185 Год назад +309

    Suresh gopi 90s kids ഒരിക്കലും മറക്കില്ല ❤❤❤fire brand ♥️♥️♥️

  • @sudhspk123
    @sudhspk123 Год назад +82

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പഴയകാല നടിമാരും, സൂപ്പർ സ്റ്റാർസും വേറെ ലെവൽ ആയിരുന്നു. ❤️💖💕. മലയാളികളുടെ മനസ്സുതൊട്ടറിഞ്ഞ നന്ദിനി കുട്ടി.ചാക്കോച്ചിയുടെ സ്വന്തം പെണ്ണ്. 💕

  • @FRQ.lovebeal
    @FRQ.lovebeal Год назад +1369

    *ഇങ്ങനെ ഒരു ഫാൻസ്‌ meet ഒരുപാട് മുൻപേ പ്രതീക്ഷിച്ചു ❤സുരേഷ് ഗോപി ❤ഫാൻസ്‌ ആരൊക്കെ ❤❤🎉*

    • @YousafAliabha
      @YousafAliabha Год назад +17

      Und bro

    • @FgivgFgivgihiiyiggg-tx6wy
      @FgivgFgivgihiiyiggg-tx6wy Год назад +6

      Suresh gobi alla kunnesh gopi 😂

    • @Gult123
      @Gult123 Год назад +25

      ​@@FgivgFgivgihiiyiggg-tx6wyninnte achan vaanesh babu🙌🏻🙌🏻🤣🤣

    • @FgivgFgivgihiiyiggg-tx6wy
      @FgivgFgivgihiiyiggg-tx6wy Год назад

      @@Gult123 ninte ammede poor ing thaa njn adich kodkka nalla ushiran paal ente paal ninte ammede udharathil poyitt alle thallayoli mone nii ndayath 😂😂😂avante ammede poorum pootile varthanavum onn poo kunnayoli😂

    • @aamyzzworld1666
      @aamyzzworld1666 Год назад +2

  • @sumeshdamodaranautomuseump5115
    @sumeshdamodaranautomuseump5115 Год назад +90

    അന്നും, ഇന്നും, എന്നും സുരേഷ് ഗോപി ഏട്ടൻ ഉയിർ.. നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ ഈ പരിപാടിയിൽ സുരേഷേട്ടനൊപ്പം പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് 🥰🥰🥰🥰

    • @arundhathi353
      @arundhathi353 Год назад +1

      എല്ലാ നായിക മാരും വന്നോ

  • @rajeevkumarkd6287
    @rajeevkumarkd6287 Год назад +100

    സുരേഷ് ഗോപി.❤❤❤❤❤❤❤❤ നിങ്ങളെ രണ്ടുപേരെയും കണ്ടതിൽ സന്തോഷം ❤️❤️❤️❤️❤️

  • @nandanam1232
    @nandanam1232 Год назад +62

    മണിച്ചേട്ടനെ പോലെ മനസ്സിൽ നന്മയുള്ള ഒരു നടനാ 🙏🙏

  • @divyamanu7322
    @divyamanu7322 Год назад +385

    അദ്ദേഹത്തിന് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ 🙏🏻

  • @Vishnavi59
    @Vishnavi59 Год назад +77

    സുരേഷ് ഗോപി എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ ഗതി❤❤❤❤

  • @jaslijass9707
    @jaslijass9707 Год назад +9

    ഇവരെ രണ്ടുപേരെയും ഒരേ വേദിയിൽ കൊണ്ടുവന്നതിന് നിങ്ങളുടെ ചാനൽ ഒരു ബിഗ് സല്യൂട്ട്

  • @naveenanill5944
    @naveenanill5944 Год назад +47

    ഒരു പാട് കാലമായിട്ട് ഉള്ള ഒരു ആഗ്രഹം ആണ് SG സർനെ ഒന്ന് കാണണം എന്ന്..നടക്കും എന്ന് പ്രധീക്ഷിക്കുന്നു.. കാണാൻ ഒരുപാട് സ്ഥലത്ത് പോയി നടന്നില്ല.... ഒത്തിരി ഇഷ്ടം സുരേഷേട്ടാ 😍😍😍

  • @theprovocateur24
    @theprovocateur24 Год назад +68

    SURESH GOPI is such a sweetheart ❤

  • @t2nff896
    @t2nff896 Год назад +7

    എന്റെയും കുട്ടികാലത്തു നാട്ടിൽ കറന്റ്‌ ഇല്ലായിരുന്നു. അന്നൊക്കെ ശബ്ദരേഖ കേൾക്കുമ്പോൾ ആകർഷകമായ സൗണ്ട്. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ശബ്ദം. സുരേഷേട്ടൻ the real hero.

  • @SUNITHHKRD
    @SUNITHHKRD Год назад +90

    From My childhood one and only Superstar SG❤Sir

  • @osiriss2697
    @osiriss2697 Год назад +36

    Will never forget her acting in Ayal Kadha Ezhuthukayanu. It's not an easy task to match Sagar Kottapuram's performance.

  • @arumughanc-bc3cv
    @arumughanc-bc3cv Год назад +62

    എന്തിന് വളരെ അധികം ചിത്രങ്ങൾ ഗരുഡൻ, പാപ്പൻ, വരനെ ആവശ്യമുണ്ട് പോലുള്ള മൂന്നോ നാലോ ചിത്രങ്ങൾ അഭിനയിച്ചാൽ തന്നെ ധാരാളം മതിയാവും മലയാള സിനിമയിൽ സൂപ്പർസ്റ്റാർ പദവി നിലനിർത്താൻ.

  • @issacjohn6989
    @issacjohn6989 Год назад +299

    Once a superstar always a superstar🔥🔥🔥🔥

    • @axxoaxx288
      @axxoaxx288 Год назад +4

      Once a vamshaveriyan always a camshaveriyan
      Once a racist always a racist.
      Once a vashalan always a vashalan

    • @Fatofit41
      @Fatofit41 Год назад +18

      ​@@axxoaxx288keep crying bro😂

    • @Theempty-co4xe
      @Theempty-co4xe Год назад +4

      SG ❤❤

    • @KingKong-
      @KingKong- Год назад +2

      Kalakkan comment ayi poyal odooooo👍👍👍👍👍👍👍👍👍👍👍👍👍

    • @issacjohn6989
      @issacjohn6989 Год назад +3

      @@axxoaxx288 ennada mwone parayunne.... poi kuppi paal eduth kudikk!!!

  • @EFOODSHIP
    @EFOODSHIP Год назад +101

    Once a superstar always a superstar ♥️

  • @jithinmoozhiyilsunil1369
    @jithinmoozhiyilsunil1369 Год назад +42

    The way he's asking "Sobhana varuo".....❤️❤️

  • @shahulshahul4591
    @shahulshahul4591 Год назад +55

    ഞാൻ ഉള്ളത് പറയാലോ സുരേഷ് ഗോബിയുടെ ഇൻട്രോയിൽ ഉള്ള ഡയലോഗ് കേട്ടിട്ട് രോമാഞ്ചം വന്നു

  • @kannanamrutham8837
    @kannanamrutham8837 Год назад +7

    സുരേഷ് ഗോപി സാർ നന്മയുടെ ആൾ രൂപം ❤❤❤ദയ കാരുണ്യം സാമൂഹിക സേവനം പറയുവാൻ വാക്കുകളില്ല ❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +34

    *no one can replace suresh gopi💯🔥*
    *2 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Gypsy29242
    @Gypsy29242 Год назад +49

    ❤❤❤❤SG..
    ഒരുപാട് ഇഷ്ടം 😊

  • @jovin61231
    @jovin61231 Год назад +30

    Shobhana must come...His best on-screen heroine😍😍😍😍....

  • @badarudheen8094
    @badarudheen8094 Год назад +43

    സത്യമേവജയതെ movie bgm
    മനസ്സിൽ ഓർത്ത് കാണുന്നു . Most underrated bgm.🔥😍

  • @AneeshSasidharan99
    @AneeshSasidharan99 Год назад +117

    ഈ ഫങ്ക്ഷൻ attend ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷിക്കുന്നു... 😊❤

  • @krishnadasmkv
    @krishnadasmkv Год назад +36

    Suresh gopi❤❤❤

  • @remyarajan8287
    @remyarajan8287 Год назад +28

    എന്റെ favorite actor അന്നും ഇന്നും... Love u സുരേഷേട്ടാ ❤️❤️❤️❤️❤️

  • @saayvarthirumeni4326
    @saayvarthirumeni4326 Год назад +19

    ഇവരുടെ 3 സിനിമകൾ.. ലേലം, സുന്ദര പുരുഷൻ & I. G.

  • @aaradhyasworld1990
    @aaradhyasworld1990 Год назад +18

    ഒരുപാട് ഇഷ്ട്ടം ഇങ്ങനെയുളള ഇന്റെര്‍വ്യൂ പഴയ നായികമാരുമയ് സൂപ്പര്‍ ❤❤❤❤

  • @bijoykumark.p8636
    @bijoykumark.p8636 Год назад +10

    സൂപ്പർ സ്റ്റാർ സുരേഷ് gopi💛

  • @theoptimist475
    @theoptimist475 Год назад +10

    15:25 നന്ദിനി വിറക്കുന്നു, പേടിയുണ്ട് കണ്ണ് മറക്കാൻ 😂

  • @thoufeek1906
    @thoufeek1906 Год назад +13

    നന്ദിനി ഡ്രസ്സിംഗ് അടിപൊളി

  • @Navya-vi7zt
    @Navya-vi7zt Год назад +5

    എന്താണെന്നറിയില്ല ഈ മനുഷ്യനെ ഒരുപാടിഷ്ടമാണ്❤❤❤❤❤ അടുത്ത ജന്മം എനിക്ക് ഇദ്ധേഹത്തിന്റെ മകളായി ജനിക്കണമെന്നാണ് ആഗ്രഹം അത്രക്ക് . വേറെ ഒന്നും വേണ്ട ഒന്നു കണ്ടാൽ മതിയാരുന്ന്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anilashybuvlogs
    @anilashybuvlogs Год назад +34

    സുരേഷേട്ടാ സൂപ്പർ ❤️❤️❤️❤️

  • @KUNJIPPENNE
    @KUNJIPPENNE Год назад +4

    മമ്മൂട്ടി മെഗാ സ്റ്റാർ
    മോഹൻ ലാൽ യൂണിവേഴ്സൽ സ്റ്റാർ
    സുരേഷ് ഗോപി.. The ultimate super സ്റ്റാർ ഇൻ മലയാളം ..
    . ഇതിൽ പറഞ്ഞപോലെ
    90 കളിലെ യൗവനത്തിന്റെ സുപ്രീം ടാലന്റ്... SG

  • @kelappan556
    @kelappan556 Год назад +47

    Wow❤❤❤❤ ഗംഭീര പരുപാടി❤❤❤❤

  • @cloweeist
    @cloweeist Год назад +20

    Nandini is so damn gorgeous

  • @anilashybuvlogs
    @anilashybuvlogs Год назад +2

    കൊച്ചിലേ എല്ലാവരും മോഹൽലാലിനെയും മമ്മുട്ടിയെയും ഇഷ്ടമുള്ള ആൾക്കാരുള്ള കാലത്ത് എനിക്കിഷ്ടം സുരേഷേട്ടനെ ആയിരുന്നു

  • @skmedia1520
    @skmedia1520 Год назад +2

    പ്രിയപ്പെട്ട suresh gopi sir❤️

  • @santhoshbabumpsanthoshbabu
    @santhoshbabumpsanthoshbabu Год назад +10

    ഈ ഫംഗ്ഷൻ അറ്റൻഡ് ചെയ്യാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം🥰

  • @shobiachu5579
    @shobiachu5579 Год назад +3

    Sooo happy to watch this program....

  • @sojas2695
    @sojas2695 Год назад +24

    ചാക്കോച്ചി അടിപൊളി 💕💕💕💕💕💕💕💕💕💕മീര ഇത്തിരി ഓവർ അല്ലേ

    • @amals2454
      @amals2454 Год назад +6

      മീര ഭയങ്കര ഓവറാ ആ പെണ്ണിനെ മിക്കവാറും ആളുകൾ ക്ക് ഇഷ്ടം അല്ല അവൾ ടെ പരുപാടി ടെ അടിയിൽ വരുന്ന കമ്മെന്റ് കണ്ടാൽ അറിയാം 😀

    • @AparnaMG07-eh3vl
      @AparnaMG07-eh3vl Год назад +1

      Correcta

  • @Nisha-xe9qp
    @Nisha-xe9qp Год назад +10

    Once a superstar alwys supperstar 👍👍🥰🥰❤️❤️

  • @slmvlogs2024
    @slmvlogs2024 Год назад +4

    Enik ee program miss ayi 😢
    Sureshettan🔥🔥🔥🔥❤️❤️❤️
    But garudan successful celebration tvpm nadannapol kanan ayi ente yum famildeyum lifile most wonderfull day❤

  • @akshayram8458
    @akshayram8458 Год назад +10

    നന്ദിനി♥️♥️♥️🥰🥰🥰

  • @parvathy.539
    @parvathy.539 Год назад +9

    She is so beautiful ❤❤❤

  • @aswathymadhusoodhanan8056
    @aswathymadhusoodhanan8056 Год назад +7

    അടിപൊളി ചിത്രം ഏത് എടുത്താലും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @gokulsuresh5325
    @gokulsuresh5325 Год назад +26

    SG POWER❤

  • @Wr-v1i
    @Wr-v1i Год назад +12

    Bless you suresh sir you are the best❤❤

  • @theprovocateur24
    @theprovocateur24 Год назад +12

    Sureshetta please work on your diet. We need you now more than ever. May god bless you with a long and fulfilling life! ❤🤗

  • @sajjantn9728
    @sajjantn9728 Год назад +20

    സുപ്രീം സ്റ്റാർ എന്നുള്ളത് മഹാത്മാ തെലുഗു ഡബ്ബ് ൽ ഉള്ള സുരേഷേട്ടന്റെ ടൈറ്റിൽ കാർഡ് ആണ്.. 😎 അവിടെ കുറെ ടൈറ്റിൽ കാർഡ് ഉണ്ട്‌. റെയർ സ്റ്റാർ(സിറ്റി), ആക്ഷൻ ബുള്ളറ്റ്(കിങ്), സുപ്രീം സ്റ്റാർ(മഹാത്മാ), റിവേൻജ് സ്റ്റാർ(തക്ഷശില)അവന്മാർ നോക്കുമ്പോൾ എല്ലാം ടൈറ്റിൽ കാർഡ് ഉം പുള്ളിക്ക് ചേരും.

  • @nidheeshm.s.9630
    @nidheeshm.s.9630 Год назад +3

    സ്നേഹം നിറഞ്ഞ മനുഷ്യസ്നേഹി 🙏🙏🙏support suresh gopi😍😍😍

  • @sarathkj5372
    @sarathkj5372 Год назад +13

    Very sweet interview 🥰🥰

  • @sivajiths9122
    @sivajiths9122 Год назад +5

    Well come back Aanakkaattil Chakkochii... 😎😎💪💪

  • @udayakumarudayakumar4321
    @udayakumarudayakumar4321 Год назад +12

    മീരയുടെ കൂവൽ ഒഴിച്ചാൽ ബാക്കി എല്ലാം സൂപ്പർ 😂❤

  • @ajitha1088
    @ajitha1088 Год назад +7

    Sureshji ❤❤❤❤

  • @shyllashylla6437
    @shyllashylla6437 Год назад +22

    Suresh. Sir is a gentleman ❤

  • @prabeeshbabu8538
    @prabeeshbabu8538 Год назад +6

    Love you sureshettan&nandinimam

  • @Shalinjohn
    @Shalinjohn Год назад +17

    my fev suresh gopi movie is vazhunnor ❤

  • @mohansubusubu2116
    @mohansubusubu2116 Год назад +4

    The Time. സുരേഷ് ഗോപി ഡബിൾ റോളിൽ. സൂപ്പർ

  • @arjunnivinpauly1999
    @arjunnivinpauly1999 Год назад +7

    Cute Sweet Interview

  • @ndevkannur6318
    @ndevkannur6318 Год назад +56

    സുരേഷ് ഗോപി ഫാൻസ്‌ ഇവിടെ വരു💚

  • @Gypsy29242
    @Gypsy29242 Год назад +21

    സുരേഷ് ഏട്ടൻ ഇപ്പോൾ ഓടി നടന്നു കെട്ടി പിടിക്കുക യാണെല്ലോ.....❤❤❤❤nice..
    Love SG 😂😂😂❤❤❤

  • @jasmindiaries1426
    @jasmindiaries1426 Год назад +3

    കുട്ടിക്കാലത്ത്‌ ടീവി ഒന്നും ഇല്ലാതിരുന്ന ടൈം.. ട്ടേപ്പ് റെക്കോർഡറിൽ കാസറ്റ് ഇട്ട് ശബ്ദരേഖ വളരെ ശ്രദ്ധപൂർവം ഒരു സിനിമ കാണുന്ന സീരിയസ്നെസ്സിൽ എല്ലാവരും ഇരുന്നു കേൾക്കുമായിരുന്നു..
    അത്,
    കമ്മീഷ്ണർ, ദി കിങ്
    ഒക്കെ ആയിരുന്നു.. അന്നത്തെ കാലം മനോഹരമാക്കി തീർത്ത താരങ്ങളിൽ ഒരു താരം ✨

  • @user-ne4tn3zh5s
    @user-ne4tn3zh5s Год назад +1

    Orupadishttam sureshgopisir❤❤❤

  • @sreekutty.
    @sreekutty. Год назад +24

    Second part വേഗം പോന്നോട്ടേ.... 😁

  • @paruskitchen5217
    @paruskitchen5217 Год назад +11

    🎉very nice meeting with suresh sir congratulations to all😊❤

  • @athirarajesh124
    @athirarajesh124 Год назад +2

    Shobana ma'am, manju chechi ഇവരെ കൊണ്ടുവരൂ... കാരണം സുരേഷ്‌ഗോപി സർന്റെ ഏറ്റവും മികച്ച രണ്ട് കഥാപാത്രങ്ങൾ ഒന്ന് "ഡെന്നിസ് " സമ്മർ ഇൻ ബത്ലേഹേം... പിന്നെ ഇന്നലെ "നരേന്ദ്രൻ ".... ഇതിലെ നായികമാർ.. ❤️🔥

  • @mubeenac2286
    @mubeenac2286 Год назад +4

    Love you sureshetan

  • @julibiju1357
    @julibiju1357 Год назад +11

    Adipoli Suresh Gopi sir ❤🌹👍

  • @VlogsandTipsByJabeen
    @VlogsandTipsByJabeen Год назад +1

    Suresh sir vere level tanneyarnnu 🥰

  • @narayanparimalam3757
    @narayanparimalam3757 Год назад +13

    Where can i get the next episodes.

  • @simijoseph826
    @simijoseph826 Год назад +9

    Adipoili interview ❤❤

  • @manojcherian5758
    @manojcherian5758 Год назад +7

    Suresh. സാർ ഗുഡ്.but പറയുന്ന അവതാരിക ചിരി ഓവർ.

  • @AnwarMuhammad709
    @AnwarMuhammad709 Год назад +12

    AWESOME MEETUP 👌 👏 👍

  • @musiqueenhere6113
    @musiqueenhere6113 5 месяцев назад

    Sureshettan enth nishkalanga manushyanan😍

  • @_PARVATHY.S.NAIR_
    @_PARVATHY.S.NAIR_ Год назад +12

    SG sir❤❤❤❤❤

  • @ushakumarib5003
    @ushakumarib5003 Год назад +3

    Suresh Gopi ❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥💪💪💪🙏

  • @rathubhaiiikerala8183
    @rathubhaiiikerala8183 Год назад +7

    Am always with S G SIR ❤❤❤❤❤❤❤

  • @arundev204
    @arundev204 Год назад +1

    ഇത് കണ്ടു ശാന്ത ക്ക് കുരു പൊട്ടാതിരുന്നാൽ കൊള്ളാം
    സുരേഷ് ഏട്ടൻ എന്ന ആക്ടർ ഇഷ്ടം ❤

  • @predatorgaming786
    @predatorgaming786 Год назад +4

    24:02 മമ്മുക്ക 🔥❤️

  • @SheelaKumari-r5x
    @SheelaKumari-r5x Год назад +1

    സുരേഷേട്ടാ നിങ്ങളുടെ ദീർഘ വീക്ഷണം എത്ര കറക്റ്റ് അതാണ് സുരേഷ്‌ഗോപി 💋💋💋💋💋💋♥️♥️♥️♥️♥️🙏🙏🙏🙏🙏

  • @elizabeththomas9452
    @elizabeththomas9452 Год назад +3

    Just remember that ❤️😍

  • @beenababu7367
    @beenababu7367 11 месяцев назад

    Sureshettane valare ishttam.

  • @realheroesofindia3791
    @realheroesofindia3791 Год назад +3

    Nandini is very cute

  • @viswanathanpalakkal-vm8xi
    @viswanathanpalakkal-vm8xi Год назад +10

    പാവം സൂരേഷ്ജി എത്രനിഷ്കളങ്കൻ ഐ ലൌ യു സുരേഷ്ജി

  • @sony1216
    @sony1216 Год назад +3

    SG നന്മയുള്ളവരുടെ കാണപ്പെട്ട ദൈവം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anumolanu1998
    @anumolanu1998 Год назад +7

    SG God bless you 💚🧡❤💕🌹💥💯🙏

  • @issacjohn6989
    @issacjohn6989 Год назад +27

    SG❤❤❤

  • @wazeem9916
    @wazeem9916 Год назад +11

    Ultimate 🔥🔥star sg

  • @AswinFort
    @AswinFort Год назад +7

    Waiting for second part

  • @manjugkrishnan5245
    @manjugkrishnan5245 Год назад +2

    Sureshchetta u r so innocent ❤❤❤

  • @ramarajendran9228
    @ramarajendran9228 Год назад +3

    എനിക്ക് ഒന്ന് നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹം ഉളള ഒര് ഒരു ആൾ njan മരിക്കുന്നതിന് മുൻപ് നടക്കണം ഭഗവാൻ എന്ന് വിളിച്ചാൽ ഞാൻ പറയും എനിക്ക് സുരേഷ് ഗോപി സാറിനെ ഒന്നും കാണാതെ ഞാൻ വരില്ലെന്ന് 😄😄❤❤

  • @arunk9873
    @arunk9873 Год назад +1

    Namdini 😍😍

  • @rajilarafi5797
    @rajilarafi5797 Год назад +1

    SG sir nte kadhapathrangal ellam superalle

  • @sreekumar5567
    @sreekumar5567 Год назад +5

    Fantastic, fabulous, wonderful 🎉❤

  • @manump2972
    @manump2972 Год назад +2

    High way movie 🔥♥️♥️♥️

  • @sravanrajeev6776
    @sravanrajeev6776 Год назад

    Sureshettan muthanu kerla muth 🙏💐🫀💖❤️💗✨👑🥇

  • @saayvarthirumeni4326
    @saayvarthirumeni4326 Год назад +13

    Supreme Super Star🔥🔥🔥🔥