After COVID, my hair was falling out more than usual. To fix this, I did some positive things. I ate better food with more protein and vitamins. I also walked for 20 minutes every day and meditated for 10 minutes to feel less stressed. I used special hair oil named littleextra cocoonion twice a week and washed my hair gently with littleextra’s mild shampoo and conditioner. I started drinking amla juice in the mornings. I also decided to smoke and drink less, only doing it once a month when I met my friends. Doing all these things together made my hair fall less. Thank you to everyone for supporting me!
I gave the littllextra reactivate hair serum to my father, and he is experiencing positive changes. The thinning areas are starting to fill in, and his hair feels thicker than before. He’s happy about the results.
സീതാ ഇന്ദ്രൻ & സൂര്യമണിയുടെ മനോഹരമായ ഒരു വീഡിയോ തൂലികയിൽ ഇട്ടിട്ടുണ്ട്.... കാണാത്ത കൂട്ടുകാർ ഒന്ന് കണ്ടു നോക്കൂ... ഒപ്പം നിങ്ങളുടെ ഇഷ്ട ജോഡി ഏതാണെന്ന് അഭിപ്രായങ്ങൾ എഴുതൂ.....💐💐😍😍♥️♥️
വളരെ നല്ല എണ്ണയാണ്. എൻ്റെ കുട്ടിക്കാലത്ത് അമ്മ ഇതുപോലെ എണ്ണ ഉണ്ടാക്കിത്തരുമായിരുന്നു.തലമുടിക്ക് കറുപ്പും നീളവും വയ്ക്കും .എല്ലാവർക്കും പ്രയോജനം കിട്ടുന്ന വീഡിയോ ആണ്. super tto
സൂപ്പർ മോളു. ഞാൻ വെളിച്ചെണ്ണ കാച്ചി തേക്കാറാണ് പതിവ്. എല്ലാം കൂടി ഇടിച്ചു പിഴിഞ്ഞു നീരെടുത്തു എല്ലാം കൂടി മിക്സ് ചെയ്തു ചെറു തീയിൽ ഇരുമ്പു ചീന ചട്ടിയിൽ കാച്ചും.
I have seen many videos related to natural hair oil. But this is different and original from nature. Thanks for giving this valuable information. I think everyone following this will get the positive result.
The uniqueness of all your videos is that they are full of beautiful and natural views😍Also it's Really Helpful Content Dear Anyways Thanks for bringing this video for us♥️🙏..
സീത ഇന്ദ്രൻ & സൂര്യമണിയുടെ മനോഹരമായ ഒരു വീഡിയോ തൂലികയിൽ ഇട്ടിട്ടുണ്ട്.... കാണാത്ത കൂട്ടുകാർ കണ്ടു നോക്കൂ... ഒപ്പം നിങ്ങളുടെ പ്രിയപ്പെട്ട ജോഡി ഏതാണെന്ന് അഭിപ്രായങ്ങൾ എഴുതൂ....😍😍💐💐♥️
ഇന്നാണ് മാളവികയുടെ ചാനൽ RUclips Suggestions വന്നത്.... 15.44 ദൈർഹ്യമുള്ള വീഡിയോ Skip ചെയ്യാതെ മുഴുവനും കണ്ടു.... കാരണം Good Voice and Good Presentation 👌👌👌....... Subscribed ❤️❤️❤️.......
I want to grow my hair quick fastly. Iam leading a guitar in my band. but i have no more hair. then iam serching for old skool method to grow hair i like this video. head bang 🎸🎸
ഇത് പോലെ ചെയ്ത എണ്ണ super ആണ്..ഞാനും ഇതേ പോലെ ചെയ്യുന്നുണ്ട്. പക്ഷെ..ഇതിന്റെകൂടെ കുറച്ചു അധികം ചേരുവകൾ ചേർക്കുന്നുണ്ട്. ഏകദേശം പതിമൂന്നോളം തരം പച്ചമരുന്നുകൾ ശുദ്ധമായ വെളിച്ചെണ്ണയിൽ കാച്ചിയെടുക്കുന്ന എണ്ണ.. 😍😍ഒത്തിരി പണിയുണ്ടെകിലും നിറയെ ഗുണമുണ്ട്.
Malavikaaa... u r sooo cute and beautee love uuu, 😍😍😘😘you dont need any makeup ur looking sooo cutee without makeup.... keep rocking✌️✌️✌️✌️👏👏👏👍👍👍🙌🙌🙌🙌🙌💃💃💃💃💃💃
Hi malavika super.....entha nigale Suriya tv seriyal nirthiyad.ippo orupaad miss cheyunju ...nigale seriyal....Adile ellavareyum orupaad ishtta....plz seriyal thudarooo
@@faseelabasheer6791 ഞാൻ daily use ചെയ്യാറില്ല. എന്റെ മുടി നന്നായി കൊഴിഞ്ഞിരുന്നു. പോരാത്തതിന് brown color ആയിരുന്നു.ഞാൻ ആഴ്ചയിൽ രണ്ട് ദിവസം ഈ എണ്ണ തലയിൽ 2 മണിക്കൂർ തേച്ചു പിടിപ്പിച്ചു shampoo ഉപയോഗിച്ച് കഴുകി കളയും.ഇപ്പോൾ മുടി black വെച്ച് വരുന്നു, കൊഴിച്ചിലും കുറവ്. Believe me. (ആഴ്ചയിൽ രണ്ട് ദിവസേ ഞാൻ തല കഴുകാറുള്ളു 😂)
I Nadha പിന്നെ super ആയി ട്ടോ muthaa🥰🥰 I miss you ok super look and ചെറിയ കുട്ടിയുട samsaram edak ട്ടോ full time ഒന്നും ഇല്ല ok🥰muthaa🥰hair oil polichu muthumaniij♥️🥰
Hi Malu…just saw your videos!! Amazing!!🥰But what about people who are living abroad. Can we add Henna and indigo powder separately? I don’t think I have access to Brahmi either!🤦🏻♀️
After COVID, my hair was falling out more than usual. To fix this, I did some positive things. I ate better food with more protein and vitamins. I also walked for 20 minutes every day and meditated for 10 minutes to feel less stressed. I used special hair oil named littleextra cocoonion twice a week and washed my hair gently with littleextra’s mild shampoo and conditioner. I started drinking amla juice in the mornings. I also decided to smoke and drink less, only doing it once a month when I met my friends. Doing all these things together made my hair fall less. Thank you to everyone for supporting me!
I gave the littllextra reactivate hair serum to my father, and he is experiencing positive changes. The thinning areas are starting to fill in, and his hair feels thicker than before. He’s happy about the results.
I feel the same way, I even used reactivate serum and it grew new hairs on my head where I had thinning hair.
Are you making people fool, same comments in all hair related u tube videos new way of promotion.I don't feel this as a genuine review
ഇതൊക്കെ ആണ് vlog ...
മറ്റുള്ളവർക്ക് വേണ്ടി ഓരോ കര്യങ്ങൾ പറഞ്ഞുകൊടുക്കാൻ ഉം വേണം ഒരു നല്ല മനസ്സ്...❤️❤️thanku maluechii🍂🌺♥️
Ingredients
Henna leaf
Curry leaf
Hibiscus flower (5 petal hibiscus)
Gooseberry
Indian Indigo ( neelambaari )
Bringaraj
thankuuu
Tq ❤
❤
How many minutes to cook
@@sakshimalusare1262 curry leaf pori pole avanam onn crispy akumbo stop akam
മഞ്ജുവിനെ പോലെ എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ഒരു കുട്ടിയാണ് മാളവിക. മറ്റൊന്ന് മറ്റുള്ളവരുടെ അപിപ്രായം അത് പോലെ ഷെർ ചെയ്തതിന് നല്ലൊരു കാര്യം
മാളൂട്ടീ നല്ല അവതരണം കേട്ടുകൊണ്ടേയിരിക്കാനും കണ്ടുകൊണ്ടേയിരിക്കാനും തോന്നി പോകുന്ന വിധത്തിലുള്ള avatharanam
മാളു ചേച്ചിയുടെ ഇതു പോലെത്തെ വീഡിയോസ് എല്ലാവർക്കും വളരെ ഉപകാരമാണ്!!!🥰🥺💖
Translat to English
മാളു ചേച്ചിയുടെ ഇതുപോലുള്ള വീഡിയോസ് ഒക്കെ പലർക്കും ഉപകാരപ്രദമായത് തന്നെയാണ്...!!😍💯❤️
സീതാ ഇന്ദ്രൻ & സൂര്യമണിയുടെ മനോഹരമായ ഒരു വീഡിയോ തൂലികയിൽ ഇട്ടിട്ടുണ്ട്.... കാണാത്ത കൂട്ടുകാർ ഒന്ന് കണ്ടു നോക്കൂ... ഒപ്പം നിങ്ങളുടെ ഇഷ്ട ജോഡി ഏതാണെന്ന് അഭിപ്രായങ്ങൾ എഴുതൂ.....💐💐😍😍♥️♥️
Ninne evide ellam kanam
@@meghasreemeghanacreations6721 Nee...? Who...??
@@sanmusiclover06 ninne alla
E place evda
നല്ല സ്ഥലം.. ശരിക്കും നാട്ടിൻ പുറം 😍😍
വളരെ നല്ല എണ്ണയാണ്. എൻ്റെ കുട്ടിക്കാലത്ത് അമ്മ ഇതുപോലെ എണ്ണ ഉണ്ടാക്കിത്തരുമായിരുന്നു.തലമുടിക്ക് കറുപ്പും നീളവും വയ്ക്കും .എല്ലാവർക്കും പ്രയോജനം കിട്ടുന്ന വീഡിയോ ആണ്. super tto
നീലാംബരി പൊടി ഉപയോഗിക്കാമോ എന്ന് അറിയാമോ
ഇത്രേം genuine ആയിട്ടുള്ള video ഇതിനു മുൻപ് ഞാൻ കണ്ടിട്ടില്ല ..... ഒള്ളത് അതുപോലെ പറയും Malavika ചേച്ചി 🥰
Chechiye kanumbol thannea oru positive energy annu
സൂപ്പർ മോളു. ഞാൻ വെളിച്ചെണ്ണ കാച്ചി തേക്കാറാണ് പതിവ്. എല്ലാം കൂടി ഇടിച്ചു പിഴിഞ്ഞു നീരെടുത്തു എല്ലാം കൂടി മിക്സ് ചെയ്തു ചെറു തീയിൽ ഇരുമ്പു ചീന ചട്ടിയിൽ കാച്ചും.
Your skin is so glowing...healthy skin....could you please do a video regarding your skincare please
തനി നാട്ടിൻപുറത്തുകാരി..... നല്ല അവതരണം 👌👌
ഞങ്ങൾക്ക് വേണ്ടി ഇതുപോലെ
ഒരു വീഡിയോ ഇട്ടതിൽ ഒരുപാട്
സന്തോഷം ചേച്ചിയെ ❤️😍
Rashmika love you
Reshmika fanano love you reshmika mandana 😘😘😘😘😘😘😘😍😍😍🥰🥰🥰
@@aryasuresh2187 രശ്മികയുടെ അഭിനയം പൊളിയാണ് 😘👩😘👩😘👩😘👩😘👩😘👩😘👩
@@ananya-rb1un
Ys ❤️❤️❤️
Malu inte mudi kandit enne Poole asooya thonniyavar ondo?..plz like
ചേച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്കും മുടി നീട്ടാൻ ഒരാഗ്രഹം ❤️❤️
Enikkum
ചേച്ചീടെ വീഡിയോ കണ്ടൊണ്ട് ഇരിക്കാൻ നല്ല രസം അണ് നല്ല useful aytt ഉള്ള വീഡിയോ ❤️
നിങ്ങൾ വളരെ മനോഹരിയാണ്...🥰🥰🥰..
Translate in english please . I really want to try it , thank u
Soopr malu.... camera ethaanu... clarity is awsome.... 💗😍
ടാങ്ക് യു മാളു ചേച്ചി 💆♀️💆♀️
Any hair lovers ❤️
I have seen many videos related to natural hair oil. But this is different and original from nature. Thanks for giving this valuable information. I think everyone following this will get the positive result.
الترجمة بي العربية
Hii anoos -- can you say in English, I didn't understand her language......
The uniqueness of all your videos is that they are full of beautiful and natural views😍Also it's Really Helpful Content Dear Anyways Thanks for bringing this video for us♥️🙏..
Hii sappu -- can you say in English, I didn't understand her language......
You made very beautiful hair oil🌹❤️🌹
Hi malvika can you please mention ingredients in English that we can understand and keep rocking all the best
സീത ഇന്ദ്രൻ & സൂര്യമണിയുടെ മനോഹരമായ ഒരു വീഡിയോ തൂലികയിൽ ഇട്ടിട്ടുണ്ട്.... കാണാത്ത കൂട്ടുകാർ കണ്ടു നോക്കൂ... ഒപ്പം നിങ്ങളുടെ പ്രിയപ്പെട്ട ജോഡി ഏതാണെന്ന് അഭിപ്രായങ്ങൾ എഴുതൂ....😍😍💐💐♥️
ഇന്നാണ് മാളവികയുടെ ചാനൽ RUclips Suggestions വന്നത്....
15.44 ദൈർഹ്യമുള്ള വീഡിയോ Skip ചെയ്യാതെ മുഴുവനും കണ്ടു.... കാരണം Good Voice and Good Presentation 👌👌👌.......
Subscribed ❤️❤️❤️.......
മാളു 👌🏻👌🏻👌🏻ആയിട്ടുണ്ട് ഞങ്ങളിൽ ഒരാളെ പോലെ തോന്നി ❤
എന്റെ അമ്മമ്മയും ഇതുപോലെ ഒരു എണ്ണ കാച്ചി ഉണ്ടാക്കിത്തരും 👌😍 അതാണ് ഞാൻ ഇപ്പോഴും തേക്കുന്നത്
Enginund hair ennit
Njanum ithu thannaya use cheyunath
Nice name😃
Super
Mudi valarumo
Valare Nalla Avatharanam. Valare freeyayi samsarikunu.👍
Chechiude dress selection sprrrr. Dress& Shop ne patti oru vdo cheyyamo plz
Neen njamale muthan muthee ningal full supoort kalbe❤️❤️
if you keep subtitles in english it is useful for all and it will be easy who don't understand Tamil.. Ingredients In English please
Malayalam
സൂപ്പർ ഈ ടിപ്സ് ഞാൻ എവിടെ യും കണ്ടിട്ടില്ല
Nalla informative aaya Video njanum onnu undakinokkate😍
I want to grow my hair quick fastly.
Iam leading a guitar in my band. but i have no more hair. then iam serching for old skool method to grow hair i like this video. head bang 🎸🎸
Super malu
Super malavika chechi, I will try 😊😊😊
ഇത് പോലെ ചെയ്ത എണ്ണ super ആണ്..ഞാനും ഇതേ പോലെ ചെയ്യുന്നുണ്ട്. പക്ഷെ..ഇതിന്റെകൂടെ കുറച്ചു അധികം ചേരുവകൾ ചേർക്കുന്നുണ്ട്. ഏകദേശം പതിമൂന്നോളം തരം പച്ചമരുന്നുകൾ ശുദ്ധമായ വെളിച്ചെണ്ണയിൽ കാച്ചിയെടുക്കുന്ന എണ്ണ.. 😍😍ഒത്തിരി പണിയുണ്ടെകിലും നിറയെ ഗുണമുണ്ട്.
Sale undo. Enik nara und. Please give ur number please.
Ingredients parayumo
Available aano?
Chechikku enne ormayundo ariyilla.... But chechiye kanda divasam njan marakilla.... Varodu chathankandar kavil chechiyude dance program kaanan njan vannirunnu.... Photo eduthu.... Dance padikunnudu njanum ennokke chechiyodu paranju.... Chechi All the best ennu paranjapo enikku othiri santhoshay... 🥰
Malavikaaa... u r sooo cute and beautee love uuu, 😍😍😘😘you dont need any makeup ur looking sooo cutee without makeup.... keep rocking✌️✌️✌️✌️👏👏👏👍👍👍🙌🙌🙌🙌🙌💃💃💃💃💃💃
Nammaldey nadu kannan enthoru bhangi aanu. Njaan korey hair recipes kandu, pashey ithu njaan scenery ke vendi maathram kaanua, so relaxing.
Ufff......nth bangi annn overall Kanan....veedum chuttuppadum kulavum ......😍kandappo kothi aayipoy
Hi malavika super.....entha nigale Suriya tv seriyal nirthiyad.ippo orupaad miss cheyunju ...nigale seriyal....Adile ellavareyum orupaad ishtta....plz seriyal thudarooo
Super chechi innu thannea try cheyyam ❤️❤️
Love you chechi 😘😘❤️
Hi
Malune njan kunjile amritha tv yil kaanumpol mudi aayirunnu njan eattavum kooduthal sredhichirunnath. Ah hair ippozhum angane thanne kondu nadakkunnu. ✌🏻😘
മലയാളം നോവലൊക്കെ വായിക്കു എന്നാൽ വാക്കുകൾ കിട്ടും .നല്ല video
Super chechi ❤❤🥰🥰
Chechide mudi kanan vallare bhagi und super chechi❤❤🥰🥰
Orungathe malu nthoru glamour aahnu ❤️❤️
Hai malu cheachi uyir 💕💕
ഒറ്റപ്പാലം ഭാഗത്തു എങ്ങാനും ആണോ വീട്... സ്ലാങ് കേട്ടിട്ട് വള്ളുവനാടൻ സംസാരം... നല്ല അവതരണം ❤
Athe ottappalam aan
Enikkoru request und... Ee mudi orikkalum short akkarud... Nalla bangiyulla mudi an... Vetti kalayarud...
Hi sis... Ur hair looks so beautiful & u too......u r so cute...can u give the name of the hair oil ingredients.. In the comment section....
നാട്ടിൻപുറത്തിന്റെ മനോഹാരിത 👍👍🌹🌹🌹🌹🌹🌹👌👌👌👌👌👌
Superb sister Weldon. can you tell this ingredients in inglis.
Bringadi,Gooseberry,henna leaves,indigo or neelayamari
Curryleaves,5 petal hibiscus flower and bud
Grind it and mix it in the oil
Amma brahmiyum keezharnelliyum koodi cherkkum athellam arachittanu undakkunne 👍❤️
Super chechi I will try plss do home tour 😀 biggest fan of u ❤️❤️
I also ♥
ഞാൻ ചേച്ചിയുടെ ഫാൻസ് ആണ് ചേച്ചി മുടി ഇഷ്ടമാണ് ♥️♥️
I don't understand the language..but it's really nice ❤️..can anyone tel this Ingredients in English or tamil??
She took Bhinraj leaves,curryleaves,Amlas and hibiscus flowers and 4 to 5 leaves of hibiscus and she boiled in pure coconut oil
Maruthani leaves
സൂപ്പർ dancer jonior athil aa kunju malavika Alle daa veluthayi maalu pennu🥰♥️
Thanking you chechi I really want to try it and I will try it surely ❤❤❤❤❤🥰😍😘
Indulekha ini undaville. Miss cheyunnu serikum
Which shampoo do you prefer to wash hair?
Chechiyude mudi nalla bhanghiyund
സ്റ്റാർ കോമഡി മാജിക്കിൽ വന്നു അല്ലേ
സൂപ്പർ അതിൽ നിന്ന് പോവരുത്
ഡാൻസും പാട്ടും ഗെയ്മും എല്ലാം ആയി അടിച്ചു പോളിക്ക്
Namale sodham indhu 🥰🥰 anyway new subscriber anu keto anik bayankaram ishtan iyale 💘
അഹാനയുടെ അച്ഛൻ കൃഷ്ണകുമാർ ഉണ്ടാക്കിയ hair oil സൂപ്പർ ആണ്. സത്യം പറയാണ്. It did wonders on my hair. Believe me🙏🏻
Daily usakano
@@faseelabasheer6791 ഞാൻ daily use ചെയ്യാറില്ല. എന്റെ മുടി നന്നായി കൊഴിഞ്ഞിരുന്നു. പോരാത്തതിന് brown color ആയിരുന്നു.ഞാൻ ആഴ്ചയിൽ രണ്ട് ദിവസം ഈ എണ്ണ തലയിൽ 2 മണിക്കൂർ തേച്ചു പിടിപ്പിച്ചു shampoo ഉപയോഗിച്ച് കഴുകി കളയും.ഇപ്പോൾ മുടി black വെച്ച് വരുന്നു, കൊഴിച്ചിലും കുറവ്. Believe me.
(ആഴ്ചയിൽ രണ്ട് ദിവസേ ഞാൻ തല കഴുകാറുള്ളു 😂)
@@vidyakizhakkeppat3450 anoo.. Njan aa oil prepare cheyan erikaa... Endeyum same brown hair aa... Valya ullum illaa.... Ete use cheytittu enganae unde ullu vechoo tanikuu.... Etra naalu konde change vannu
Castor oil upayogicho
@@jeslyn5623 ys.....
Chechide hairstyles nte oru video cheyavo....
Malu chechi❤🔥
Thanks😍
Superb Chechi, chechide oru video polum miss cheyarilla❤❤❤
Me too
Me 2🥰
Mee too
@@theerthapadmakumar1714 😌😌
Me too
Malu chechiye കാണാൻ പാർവതിയെ. (മൊയ്തിൻ. )പോലെ und എനിക്ക് മാത്രം anno തോന്നിയോ
Chechii...oru day in my life cheyyamo
So nice and beautiful
Thanku so much chechii
For ur consideration😍😍😍😍
Eachi super😍
👌👌😘😘 ചേച്ചി നീലയമരി പൊടി ഇടാവോ പ്ലീസ്, ഒന്ന് പറയാമോ
👍😍അടിപൊളി എണ്ണ 👍😍
Adipoliii🤩🤩💯💯💯👌👌👌👍👍👍👍👍
Super malu chechi🥰njan innu thanne try cheyum
ചേച്ചിക്ക് കുറെ മുടി ഉണ്ടല്ലോ😋😋😋😋😋😍😍😍😍😍😍😍😘
👍👍👍Adipoly video malu chechi. എണ്ണ കാണുമ്പോൾ തന്നെ നല്ല കളർഫുൾ അയ്യി. ധാരാളം ചേരുവകകൾ ഉണ്ട് അതുകൊണ്ട് ഗുണം കൂടും ❤❤😘😘
🎉🎉🎉🎉
Daily hair care tips Oru video cheyyamo..
കൊള്ളാല്ലോ ഇത് 😍😍
I Nadha പിന്നെ super ആയി ട്ടോ muthaa🥰🥰
I miss you ok super look and ചെറിയ കുട്ടിയുട samsaram edak ട്ടോ full time ഒന്നും ഇല്ല ok🥰muthaa🥰hair oil polichu muthumaniij♥️🥰
മാളു ചേച്ചി വീഡിയോ എങ്ങനെ എഡിറ്റ് ചെയൂ നത് . എഡിറ്റ് വീഡിയോ ഇടുമോ പ്ലീസ് 😭
E place evda
Super malutti😄😄😄
ഹായ് മാളു കുട്ടിസുഖമാണോ .വളരെ നല്ല അറിവ് പകർന്ന്തന്നതിന് നന്ദി. നന്നായിട്ടുണ്ട് അവതര ണം
Iniyum hair videos cheyyane
Chechi endh cheydhalum kanan oru prethyeka resom aanu🥰🥰 Eppazhum oru variety kond veran sramikkunnathan chechiyude success ❤️
Hai, മാളു സുഗാണോ,
സൂപ്പർ
Sis I want eyebrow growth oil...can you post...
Thanks chechi for this video ☺️☺️☺️
ഇങ്ങനെ നാച്ചുറലായി ഡിപ്പ് കാണിച്ചു തന്ന ചേച്ചിക് ഒരു പാട് Tnks
Hi Malu…just saw your videos!! Amazing!!🥰But what about people who are living abroad. Can we add Henna and indigo powder separately? I don’t think I have access to Brahmi either!🤦🏻♀️
Thank you so much ithrayum nalla tips paranju thannathinu😍😍😍😍
Superb malu's ഇത് പോലെ ഉള്ള വീഡിയോസ് ആണ് നങ്ങൾക് ഉപ യോക്കപ്പെടുന്നത് thnx ❤ for chechikutty thankuyou somuch ❤❤❤❤🌹🌹🌹🌹
You are realy very good giving tips
Can you add ingredients and procedure in description box in English?
Hibiscus flower & leaves
Henna leaves
Bringaraj
Indigo plant
Curry leaves
Goose berry &
Virgin coconut oil.
@@sudhajino9476 ഈ എണ്ണ 7 ദിവസത്തേക്ക് അടച്ചു വെച്ചില്ലെങ്കിൽ കുഴപ്പം undo
ആ ചെമ്പരത്തി മൊട്ടു കുളത്തിന്റെ അടുത്ത് പറിക്കാൻ പോയപ്പോൾ മോഹൻലാൽ ഉർവശിക്ക് യോദ്ധ സിനിമയിൽ പറിച്ചു കൊടുത്ത സ്ഥലം പോലെ ഉണ്ടായിരുന്നു 🥰🥰 nice video 👌
Can u tell me all ingredients name in english please