Scooter Odichu alfaham undakiya Gadha - Strell

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Scooter Odichu alfaham undakiya Gadha - Strell
    Get in touch with me via my Other social media handles
    Facebook: / strellmotovlogs
    Instagram: / iamstrell
    Twitter: / strellofficial
    For collaborations and promotions, please email contact.strell@gmail.com
    #cbr650r #strellinmalayalam

Комментарии • 631

  • @sbmvlogs
    @sbmvlogs 10 месяцев назад +389

    Moral of the Story: ഇനി ബാംഗ്ലൂർ സിറ്റി യിൽ Shorts ഇട്ട് സ്കൂട്ടറിൽ പോവുന്ന ആൾ ഒരിക്കലും Strell ആയിരിക്കില്ല !!! 😁😁😁

  • @sbmvlogs
    @sbmvlogs 10 месяцев назад +164

    എന്നാ പിന്നെ ഗഥ കേട്ടിട്ട് ഉറങ്ങാം 😌♥️✌🏻

  • @adithyan.o.s347
    @adithyan.o.s347 10 месяцев назад +206

    Burn has more degrees than me 😂😂😂😂
    Ente strell anna

  • @IMVEERARAGHAVAN2
    @IMVEERARAGHAVAN2 10 месяцев назад +429

    Annanu stand up comedy cheyyan poyikoodee😂😂❤❤

    • @riyaskt8003
      @riyaskt8003 10 месяцев назад +60

      Helmet വെച്ച് പോകും 😂😂

    • @strellinmalayalam
      @strellinmalayalam  10 месяцев назад +153

      Athu comedy aakum 😂

    • @itsnotmeitsme
      @itsnotmeitsme 10 месяцев назад +2

      ​@@riyaskt8003sathyam 😂

    • @ANANTHU_SHAJI
      @ANANTHU_SHAJI 10 месяцев назад

      😂

    • @sony6175
      @sony6175 10 месяцев назад

      അണ്ണൻ ചെല്ലപ്പോ ചെയ്യുന്നുണ്ടാവും സ്റ്റാൻഡപ്പ് … you never know

  • @FOULGAMERYT
    @FOULGAMERYT 10 месяцев назад +48

    1M കുതിക്കുന്ന strellinum, ചാനലിനും എന്റെ ബാഷ്പരാഞ്ജലികൾ ❤️

  • @sbmvlogs
    @sbmvlogs 10 месяцев назад +72

    സംഭവം ഗഥ കേക്കാൻ നല്ല രസമുണ്ട്. എന്ന് വെച്ച് ഇനിയും ഇത് പോലെ ഒന്നും സംഭവിക്കാതിരിക്കട്ടെ !!! ♥️✌🏻😊😅

  • @assaulter_oo7786
    @assaulter_oo7786 10 месяцев назад +43

    Hi Strell,
    Your story was very relatable to me.
    I also ride a scooter (Honda Activa), and a similar incident happened to me about 6-8 months ago.
    The only difference was that I was wearing jeans, and when I fell down, my jeans stretched upwards, exposing my leg to the exhaust pipe.
    So, this situation does not depend on the type of clothing you wear, and there's no need to blame yourself for not wearing jeans.🤠

  • @nishanrajkr8286
    @nishanrajkr8286 10 месяцев назад +20

    Hospitalin nin ambulance velicha strell annan 😂😂
    Your way of storytelling is just crazy bro..👏👏
    And also hope nothing of such incidents happen in future,, stay safe

  • @Mr.VIBESTER
    @Mr.VIBESTER 10 месяцев назад +73

    I feel you bruh....🥲😂
    Step erangiyapo onnu kaal madangi
    2 surgery cheyth... Ligament poyi
    Akath kore blood clot ayi... Athoke keeri remove cheyth
    Orumathiri avastha ayirunu
    Fun part is that... Avasanatha padi ayirunu 💀 kandilla

    • @allen3539
      @allen3539 10 месяцев назад +2

      Bro it's fucked up🫠💔

    • @strellinmalayalam
      @strellinmalayalam  10 месяцев назад +21

      Oh man. Hope you are doing well now

    • @Mr.VIBESTER
      @Mr.VIBESTER 10 месяцев назад +9

      @@strellinmalayalam yeah I can walk now
      But pain und long walk okke cheyumbol
      Can't even think of running
      Ankle eppolum fully flexible alla
      Wasted 3 months in bed😹

    • @Notmethoo-o8d
      @Notmethoo-o8d 10 месяцев назад +2

      Kelkumbo thanne enthoru pole 🤕😭

    • @sharunps4356
      @sharunps4356 10 месяцев назад +1

      ☠️

  • @user-pf3hg6yt5y
    @user-pf3hg6yt5y 10 месяцев назад +19

    For me the morale of the story was not about wearing shorts , it's about visiting the hospital asap when a burn happens

  • @abhay_650
    @abhay_650 10 месяцев назад +33

    കാറോടിച്ച് ലോറി ഡ്രൈവർ തെറി കേൾപ്പിച്ച പോലുള്ള കഥ ആയിരിക്കണേ .........😂

  • @Krishnnan2079
    @Krishnnan2079 10 месяцев назад +8

    Almost same thing happened to me. മനസ്സ് തന്നെ അന്ന് പറഞ്ഞിരുന്നു shoes ഇട്ടോ ഇട്ടോ ന്ന്.. കേട്ടില്ല.
    ടാറിട്ട റോട്ടിൽ 50 km സ്പീഡിൽ നിരങ്ങി വീണു സ്കൂട്ടി തന്നെ. ചെറിയ മഴ കഴിഞ്ഞുള്ള സമയം ആയിരുന്നു ഫ്രണ്ട് brake jam ആയി പെട്ടന്നെന്നെ ശെരിയാവും ചെയ്തു അപ്പോളേക്കും വീണിരുന്ന. Frontil sudden ചവിട്ടിയ ചേട്ടൻ cool ആയി എടുത്ത് പോയി.
    Almost 2,3 മാസം ഇതേ അവസ്ഥ.. മുറിവ് ഡ്രസിങ് ആലോചിക്കാൻ വയ്യ. 😅
    ഇപ്പൊ റേഷൻ കടയിലോട്ട് വരെ jeans and shoes ഇട്ടേ പോവൂ.. നാട്ടുകാർ എന്നെ പരിഷ്ക്കാരി എന്നൊക്കെ വിളിക്കുമെങ്കിലും shoes and jeans ഇടാതെ bike ഓടിക്കാൻ memories സമ്മതിക്കണില്ല 😁😂

  • @jonesvjose
    @jonesvjose 10 месяцев назад +4

    If muscles were burnt,then its 4th degree burn( the worst)
    i suppose its 2nd degree deep or even 3rd degree where the fat layer under skin was burnt.( 4th is even deeper,ie the muscle and bone layer and usually it wont recover by 2 weeks)
    first aid you can do at home is gently pour lukewarm water over the area for few minutes .DONT RUB.DONT apply toothpaste or other non medicated creams.DONT burst the blisters,they will open on their own.
    Major concern is infection at burn site for such isolated and localised burns
    Superficial burns (1,2 degrees) usually require only antibiotic creams such as silfer sulfadiazine.
    In your case there was considerable dead skin and fat layer hence it had to be removed ( dead skin is nutrition for bacteria)
    what happened to you at the hospital is medically termed "vasovagal syncope". Yes cinemayil kanana pole emotional akumbe chilapo bp kuranj thalakarangi veezham..its a reflex mechanism in our body. But nothing to worry,its transient.
    The tetanus injection was "intramuscular" i guess, that means the needle was inserted into muscle..this type of injection is famous for its pain as side effect, but again dont worry, its transient.
    Hence In case of burns please visit nearby hospital/clinic and get it checked out.
    Sorry i coudnt help it. As a doctor myself i cudnt resist the urge to explain the medical facts😂

  • @vasudevkrishnakumar2736
    @vasudevkrishnakumar2736 10 месяцев назад +30

    Strell ithre ലോല ഹൃദയൻ ആണെന്ന് അറിഞ്ഞില്ല, ആരും പറഞ്ഞില്ല 😂
    On a serious note, I pray that no mishaps happen to you ever again 🙏🏻

  • @ayybeei
    @ayybeei 10 месяцев назад +59

    TT യോട് വരാൻ പറഞ്ഞ ആ മനസ്സ് 😂😂❤️

  • @JONAZ.
    @JONAZ. 10 месяцев назад +4

    എല്ലാ ദിവസവും shorts ഇട്ടു വണ്ടിയോടിക്കുന്ന ഞാൻ 😅

  • @MubashMuhammad
    @MubashMuhammad 10 месяцев назад +7

    പച്ചക്കറി വാങ്ങാൻ വേണ്ടി raiding ഗിയർ ഇട്ട് പോയാൽ ഉള്ള അവസ്ഥാ ആലോജിച് നോക്കു 😂😂 good quality content 💕💕☺️☺️☺️

    • @mithunkrishna6408
      @mithunkrishna6408 10 месяцев назад +1

      മീൻ വാങ്ങിക്കാൻ ആയിട്ട് 30 കിലോമീറ്റർ നിക്കർ ഇട്ട് പോകുന്ന ഞാൻ 😅

  • @Joyxl103
    @Joyxl103 10 месяцев назад +13

    9:22 Ingeeeru ithh🤣🤣🤣

    • @sajinbsk7204
      @sajinbsk7204 10 месяцев назад +1

      😂😂 സത്യം ചിരിച്ചു ചത്തു

  • @OneLifeOneShot
    @OneLifeOneShot 10 месяцев назад +11

    എന്റെ ആശാന്റെ കാല് പൊളിപ്പിച്ച ആ സ്കൂട്ടറിനെ ഞാൻ വെറുതെ വിടില്ലാ😢 പാവം ആശാൻ😢 ഇപ്പോ okke ആണോ ആശാൻ❤ Get well ❤️‍🩹 soon my Aashanne ❤❤❤❤❤

  • @mithunkrishna6408
    @mithunkrishna6408 10 месяцев назад +4

    കവചം ഇടാതെ ചൂട് ഉള്ള സീറ്റിൽ കേറി ഇരുന്ന് നിതംബം പൊള്ളിയിട്ട് ഹോസ്പിറ്റൽ പോയിട്ടുള്ള അവസ്ഥ ഇതിനെക്കാളും പരിതാപകരം ആണ് 😢

  • @deebheshdevan
    @deebheshdevan 10 месяцев назад +4

    bro
    sambavam dark scene aanelum etrak comedy aakki avatharippicha super.. ❤❤
    sathyathil aa last portion matram ndakki paranja story allai... 😂😂😂

  • @PC-pw7hv
    @PC-pw7hv 9 месяцев назад +1

    എന്റെ പൊന്നൂ... ഒരു രക്ഷയും ഇല്ല.... 😂😂...ഈ നറേഷൻ

  • @abhinavvjyn9475
    @abhinavvjyn9475 10 месяцев назад +18

    13:20 How to do a massage 😂

    • @Aslamxsha
      @Aslamxsha 10 месяцев назад +1

      🤣hemme

  • @joeljohnson9931
    @joeljohnson9931 10 месяцев назад +5

    I love this...
    Aah cbr inte cockpit viewvum, exhaust notun and some random stories😌

  • @jefin_sam_xy
    @jefin_sam_xy 10 месяцев назад +2

    കഴിഞ്ഞ oct 18n ഒരു ആക്‌സിഡന്റ് ആയി overtake ചെയ്തതിൽ പറ്റിയതാ KSRTC Super fast ഇടിച്ചു pulsar 180 ആരുന്നു bike bus അടിയിൽ കേറി ഫുള്ള് തകർന്നു ഇനി ഒന്നിനും കൊള്ളില്ല but ഞാൻ എങ്ങനോ തെറിച്ചു വീണു Helmet & Riding gloves ഉണ്ടായിരുന്നു അത് കൊണ്ട് തലക്കും കൈക്കും ഒന്നും പറ്റിയില്ല but Knee joint issue ആയി blood cloat then അത് കഴിഞ്ഞും MRI എടുത്തു ligament fracture ആയി surgery വേണോന്ന് പറഞ്ഞു then വേറെ ഒരു dr. കണ്ടു surgery വേണ്ടാന്നു പറഞ്ഞു ഇപ്പൊ ഞാൻ bed rest ആണ് Moral off the story overtake ചെയ്യുമ്പോ നോക്കി ചെയ്യുക use Riding gears & Helmet ഞാൻ ഇപ്പം അനുഭവിച്ചു കൊണ്ട് ഇരികുവ ചെറിയ പരിക്കെ ഒള്ളു but എന്നാലും Mentally physically ഞാൻ weak ആയികൊണ്ട് ഇരികുവ ഈ Situation പറഞ്ഞരിക്കാൻ ഒക്കില്ല 🚶🏻‍♂️😢😮‍💨

  • @anoopus4454
    @anoopus4454 10 месяцев назад +4

    I hope you are doing well now incident 😊
    ഉണ്ടായstrell broയ്ക് മറക്കാൻ പറ്റുന്നതല്ലെങ്കിലും, കഥ പറഞ്ഞ രീതി So funny😅 .... അവസാനം ഗുണപാഠം വേറെ Level👏👏👏....

  • @AjmalKhan-ps4rd
    @AjmalKhan-ps4rd 10 месяцев назад +12

    gut instincts you should never ignore..

  • @shimithkp2881
    @shimithkp2881 10 месяцев назад +15

    You can be a pro storyteller 🎉❤

  • @rangorevzvlogs
    @rangorevzvlogs 10 месяцев назад +4

    Just oru experience video watch cheythu thudangiyathaayirunnu pakshe avasaanam aayappozhekkum athoru comedy skit pole aayi....you really made me laugh 😂

  • @parvathy2948
    @parvathy2948 10 месяцев назад +10

    Hope you have completely recovered, Stay safe

  • @unnikutn03
    @unnikutn03 10 месяцев назад +3

    Ith njn save cheyth veilkum idak idak irunn kaanaan 😂💥

  • @sahithscariamony2051
    @sahithscariamony2051 10 месяцев назад +1

    Strell ഒരു ലോല ഹൃദയനാണ് 😌

  • @rubenjoy9519
    @rubenjoy9519 10 месяцев назад +2

    Really bro…
    Really missed you a lot…
    RUclips open aakumbozhe vicharikkum ingal enda oru video idathe nnu😂😂

  • @shz_kml2562
    @shz_kml2562 10 месяцев назад +6

    13:20 how to do a massage pwolichu😂😂

  • @ajumalpismail4105
    @ajumalpismail4105 10 месяцев назад +63

    Strell fans hand raise ❤

  • @weekenddestinations6633
    @weekenddestinations6633 10 месяцев назад +11

    The way you present the story😂

  • @venuakhil4950
    @venuakhil4950 9 месяцев назад

    എന്റെ പൊന്നു strell ബ്രോ സൂക്ഷിച്ചും കണ്ടും ഓക്കേ നടക്കട്ടെ ഇതുപോലെ ഒരു അബദ്ധം ഇനി വരാൻ ഇല്ലാ ഇല്ലാ...strell bro ഇഷ്ട്ടം ❤❤😍😍💥💥

  • @sivasivanand
    @sivasivanand 10 месяцев назад +1

    Skin വരുന്നതിന് പഴയപോലെ ബലം വെക്കാൻ കാലതാമസം ഉണ്ടാവും.... So, ചെറിയ തട്ടലുകൾ പോലും തൊലി പോകുവാൻ ഇടവരും....
    പിന്നെ...,എന്റെ പൊന്നണ്ണാ... It's really healing....Basheerinte കഥപോലെ ഉണ്ട്....,❤❤❤

  • @_asif
    @_asif 10 месяцев назад +6

    Showroomൽ നിന്ന് ഇറക്കികൊണ്ടു വരുന്ന വഴി 6 കിലോമീറ്റർ കഴിഞ്ഞപ്പോൾ സ്കൂട്ടറിന്റെ ടയർ ഊരിപോയി...😇😇
    അതിലും വലിയ ഗതികെട്ടവൻ ആരും കാണില്ല😂😂
    Expect the unexpected.✅
    New fear unlocked.✅
    PTSD.✅

  • @seven0007.
    @seven0007. 10 месяцев назад +2

    ആശാൻ Trending il കേറി 🥰

  • @ajimsha_sm
    @ajimsha_sm 10 месяцев назад +9

    CBR🖤🖤🖤🔥

  • @Ajay-di3zn
    @Ajay-di3zn 10 месяцев назад +2

    Your voice is feel like you are so happier than ever😂

  • @sujayjanardhanan
    @sujayjanardhanan 10 месяцев назад +3

    "Thurumbundo karimbundoo"😂😂

  • @Swalahu
    @Swalahu 10 месяцев назад +2

    09 : 06
    പിന്നീടു ഞാൻ എണീറ്റപ്പോൾ അബോധാവസ്ഥയിൽ ആയിരുന്നു😂

  • @retrop_hile2838
    @retrop_hile2838 10 месяцев назад +2

    Shoe undarnnegil 2 months mumb undaya accidentil nte kalu amputation cheyyndi varillarnnu 🙂Always Wear Shoe When U Ride a Motorcycle

  • @sf_benjaminbenoypaul9764
    @sf_benjaminbenoypaul9764 10 месяцев назад +2

    Chirich pandaram adangi. Pwoli video😂

  • @murshid8943
    @murshid8943 10 месяцев назад +5

    Story telling at its peak

  • @rumaizz
    @rumaizz 10 месяцев назад +1

    6:45 ayyee😂

  • @gunplay7gg237
    @gunplay7gg237 10 месяцев назад +2

    After Long time back im watching you dear miss a lot 😍

  • @murshidpc2959
    @murshidpc2959 10 месяцев назад +1

    Ee segment nghan Sandhosham varumboyum..thukham varumboyum kanaan shranikkum...😂

  • @srimurugansreeju8861
    @srimurugansreeju8861 10 месяцев назад +4

    Whatsup strell. Discipline is key for sucess for us and others ride safely.But outside safety is not in our hands Take care strell💐👍

  • @bruhhhhhhhh993
    @bruhhhhhhhh993 10 месяцев назад +5

    Need more videos like this 😂❤

  • @dennyfrancis3537
    @dennyfrancis3537 10 месяцев назад +1

    Strell annan uyire.....😂❤

  • @Aliee__
    @Aliee__ 9 месяцев назад +1

    Haaaiii enna poola thanna nalla dhairya shaali😎🔥 njaanum oru koottiruppinu poi choora kand thottadutha bedil udmit aaayath eee sandharbathil njn oorkkunnuuu🤣🤣😁

  • @alan0898
    @alan0898 10 месяцев назад +4

    Strell -നോട് ഒരു ചോദ്യം...എന്നാലും Google ചെയ്തപ്പോൾ എന്താ കണ്ടത് 😅😂😅😜💯❤‍🩹

    • @strellinmalayalam
      @strellinmalayalam  10 месяцев назад +3

      Johny Annan 😂

    • @Azick31
      @Azick31 10 месяцев назад

      ജോണി അണ്ണൻ ഒറ്റക്കായിരുന്നോ🙄🙄🙄 അങ്ങനെ വരാൻ വഴിയില്ലല്ലോ👄👄👄

  • @GP_Akhil
    @GP_Akhil 10 месяцев назад +7

    9:23😂😂

  • @ginjacloves
    @ginjacloves 10 месяцев назад +1

    burns are very painful. My younger brother fell down from Platina and this exhaust rested on his calf area and had burnt that area. Luckily, it was a first degree burn and I myself cleaned and dressed for him for a week. He was wearing a trouser while riding and now, we all wear pants while riding. U take care..

  • @Abhishekvs-qu7ke
    @Abhishekvs-qu7ke 10 месяцев назад +1

    Video de idayil varunna memes 😂😂

  • @jishnuharidas
    @jishnuharidas 10 месяцев назад +9

    Ith oru 5 vayas ollapozhe onnu arinjatha but superficial burn aayondu valiya risk illarnnu ( njn bikil ninnu irangiyappol exhaustil theech orach angu irangi...) But kurach divasam anubhavich (5 vayase ollu... so oru 15 cm length superficial burn engane ondavum enn guess cheyyam).... pinna oru TT edukkanam enn paranjappol avide olla ella aalkareyum vilich kootiya njn ( I feared Injections + make a scene in 2003 or 2004)
    Avasanam auto standil chettanmaar vann pidichvach TT edupich
    From that day onwards I vehemently wear pants while travelling on motorcycle!

    • @jishnuharidas
      @jishnuharidas 10 месяцев назад +2

      and TT stings like hell.

    • @strellinmalayalam
      @strellinmalayalam  10 месяцев назад +3

      Sambhavam comedy aanenkilum, I can understand that 😁

  • @nobody-op9hw
    @nobody-op9hw 10 месяцев назад +2

    Looking forward more stories like this , enjoyed a lot.

  • @thejasajeesh4077
    @thejasajeesh4077 10 месяцев назад +1

    Ith eethaa stalam nalla view ❤

  • @aravindb9736
    @aravindb9736 10 месяцев назад +2

    Strell bro de oru " Kutti Story " 😇

  • @navaneethp360
    @navaneethp360 10 месяцев назад +6

    The flashbacks and regrets of us rethinking how we could have handled it differently after we get into an accident 🫡🥲 athann ettavum scene

  • @robin468
    @robin468 10 месяцев назад +1

    ഇനിയും ഇങ്ങനത്തെ വീഡിയോകൾ പ്രദീക്ഷിക്കുന്നു....😅❤😊

  • @RV-iw8sr
    @RV-iw8sr 10 месяцев назад +1

    Ente ponn annaaa😂
    Wish u a speedy recovery❤

  • @Aslam__
    @Aslam__ 10 месяцев назад +2

    Hola from Calicut 😊❤

  • @shinoopca2392
    @shinoopca2392 10 месяцев назад +2

    Nice experience strell👍👍

  • @susanthms615
    @susanthms615 10 месяцев назад +2

    അണ്ണന്റെ കുട്ടി സ്റ്റോറി❤

  • @muhammedrijasrahim7278
    @muhammedrijasrahim7278 10 месяцев назад

    innale clutchless inte video kandond irunnappo orthaarnn strell inte videos kanditt kurach aayallo enn appzhekkum aalu puthan video ❤❤❤😂

  • @heisenberg7099
    @heisenberg7099 10 месяцев назад +19

    Take care Bhai we need more videos like this 😂🔥

    • @Vishmiracle
      @Vishmiracle 10 месяцев назад +5

      വീണ്ടും കാൽ കരിക്കാൻ ആണോ ഉദ്ദേശിച്ചത്😂

    • @heisenberg7099
      @heisenberg7099 10 месяцев назад

      @@Vishmiracle 😂

    • @zerolino
      @zerolino 10 месяцев назад

      ​@@Vishmiracleചെറുതായിട്ട്😅

  • @sanjaykrishnanag6797
    @sanjaykrishnanag6797 9 месяцев назад +2

    Waiting for Himalayan video 😍

  • @FahadBinrasheesd
    @FahadBinrasheesd 10 месяцев назад +5

    7:51😂😂😂

  • @abhishekhvwills9571
    @abhishekhvwills9571 10 месяцев назад +1

    Color Grading adipwoli ✨😍

  • @akshayaraj3007
    @akshayaraj3007 10 месяцев назад +4

    I also had a similar experience bro which changed my entire life 😅

  • @moi_dear8286
    @moi_dear8286 10 месяцев назад +2

    Le bangalore day kalikan poya strell and his leg at the situation:- eth KARi ( means fried ) ravilum , oru cheru kasavizha thunnum kiraname

  • @imotokyo7403
    @imotokyo7403 10 месяцев назад +1

    Emergency number alle choicha .. appo emergency number thanne paranju kodukkanam, athanu helping mentality 😌❤‍🔥

    • @imotokyo7403
      @imotokyo7403 10 месяцев назад +1

      1am inu "You got a ❤️ from Strell in Malayalam" . Made my day 😀

  • @SuperEju
    @SuperEju 10 месяцев назад +1

    New fear unlocked, annaa scooter edukkumbola onnu nikkar idumnathu....sammathikkulalle... Inline 4 fan ayondu chillappol single cylinder Pani thannathavum....naalalu koodunnathithinu paniyum ennu paraja pole....

  • @mohammedismail7210
    @mohammedismail7210 10 месяцев назад

    രണ്ട് കൊല്ലം മുൻപ് വലത്തെ കൈയുടെ മുക്കാൽ ഭാഗം, വലത്തെ കാൽമുട്ട് ബേൺ ചെയ്തിട്ട് ഞാൻ അനുഭവിച്ചതാ ബ്രോ ആ പരമാനന്ദ സുഖം , ഹോ മരിച്ചാലും മറക്കൂല വേദന സംഹാരികൾക്ക് പോലും തോൽക്കാത്ത അപാരമായ വേദനയും നീറ്റലും

  • @binilmathew9721
    @binilmathew9721 10 месяцев назад +3

    Same to you bro 😂 njnum last 3 weeks aayi rest il aanu leg ligment injury aayi ⚽ ente avasthem ithepole okke thanne aahnuu😢❤
    Nammal kooduthal realise cheyyunath ingane okke sambavikumbol ahn

  • @Mohammed_Ansab
    @Mohammed_Ansab 10 месяцев назад +1

    Nalloru comedy and sankadagaramaaya oru awareness class kazinja polund, 🥲😁
    Anyway,take care aashane🤟🏻

  • @itsmetorque
    @itsmetorque 10 месяцев назад +2

    Apo അടുത്ത പരിപാടി
    സ്ട്രെല് മന്തി... 🤣🤣🤣🫣
    Ride safe bro❤️

  • @iamseq
    @iamseq 10 месяцев назад +2

    Last weekil gt 650yil fahad fazil akan vendi shorts itt 12km dure ulla turfil poyi alfam undakiya kadha enik ipo orma varunnu 🥲

  • @unnikrishnan1607
    @unnikrishnan1607 10 месяцев назад +1

    Peace brother 😅😅😅

  • @abhinavabhi6349
    @abhinavabhi6349 9 месяцев назад

    Strellee.. Varumbo karizma ayi varanam. 😁

  • @muhammedbinyamin7009
    @muhammedbinyamin7009 10 месяцев назад +3

    Climax parents entry 😂😂

  • @albinjoy9125
    @albinjoy9125 10 месяцев назад +1

    Massage can help soften and desensitize the scar.

  • @akhildas000
    @akhildas000 10 месяцев назад +3

    പൊള്ളിയ അന്ന് തന്നെ ആശുപത്രിയിൽ പോയിരുന്നേങ്കിൽ ഇത്രയും പ്രശ്നം ഉണ്ടാവില്ലായിരുന്നു എന്ന് തോന്നുന്നു 😢

  • @korrah_sir
    @korrah_sir 10 месяцев назад +1

    കടലിൽ നീന്തുന്നവൻ കുളത്തിൽ മുങ്ങിപ്പോയി എന്ന് പറഞ്ഞപോലെ ആയിപ്പോയി...

  • @woot4328
    @woot4328 10 месяцев назад +1

    Brode video kand njan innee vere ingana chirichirtilla😅😂😂😂😂

  • @sanusatheesan4809
    @sanusatheesan4809 10 месяцев назад +1

    which choice is better if comparing Triumph Scrambler 400X ...VS...BMW G 310GS? in your opinion??

  • @heisenberg7099
    @heisenberg7099 10 месяцев назад +2

    Ntammo oru karikku episode kandu polle 🔥😂

  • @carnagesachu
    @carnagesachu 10 месяцев назад +1

    How to do a massage, Search cheyyalle😂

  • @muhammedadil6475
    @muhammedadil6475 9 месяцев назад

    9:03 പിന്നീട് ഞാൻ എണീറ്റപ്പോൾ ഞാൻ അബോധാവസ്ഥയിൽ ആയിരുന്നു
    - ആശാൻ 😅

  • @hashimmohammed
    @hashimmohammed 10 месяцев назад +1

    2 wheeleril poovukayankil shoe idunnath valare nallathan pala thavana shoe kaaranm reskhapettitund.

  • @aravindb9736
    @aravindb9736 10 месяцев назад +3

    13:25 🤣🤣🤣

  • @buniyamincy9850
    @buniyamincy9850 9 месяцев назад

    Emergency number - 108 o 101 o vilicholu mass dialogue

  • @AKHoops393
    @AKHoops393 10 месяцев назад +1

    Oh what a painful story 💔

  • @rahuljoy8588
    @rahuljoy8588 10 месяцев назад +1

    മത്തി മേടിക്കാൻ ടൗൺ ലു പോയാലും ഗിയേഴ്സ് ഇട്ടു പോകുന്ന ചങ്കിനോട് ബഹുമാനം തോന്നിയ നിമിഷം 😅

  • @AbinbijuJoseph-de6dy
    @AbinbijuJoseph-de6dy 10 месяцев назад +1

    നോക്കിയും കണ്ടും ഓടിച്ച് നിങ്ങൾക്ക് ഈ ഗതി വന്നാലോ ashanee വേഗം സുഖം അവട്ടെ

  • @alpharelicc
    @alpharelicc 10 месяцев назад +1

    Not even kidding same avastha enik 2 days munb ente xpulse ente kallil veenu stuck ayi ninnu, engne ahnu vandi thalli matiyenn enike ariyu athum ente veetileku kerunna vazhiyil ps:veetileku kerunna vazhi oru cheriya offroad pole anu