If u really love someone , you will never let that person go just because of a fight.

Поделиться
HTML-код
  • Опубликовано: 8 окт 2024
  • നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം മരണമല്ല, ജീവിച്ചിരിക്കുമ്പോൾ നമുക്കിടയിലെ ബന്ധങ്ങൾ മരിക്കുന്നതാണ്. സ്നേഹിച്ചവർ, വിവാഹബന്ധത്തിലായാലും, പ്രണയത്തിൽ ആയിരുന്നവർ ആയാലും പരസ്പരം അകലുമ്പോൾ അവർ പരസ്പരം നന്നായി അറിയുന്ന രണ്ടു വ്യക്തി കൾ മാത്രം ആകും.
    പരസ്പരം കാണാൻ മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിലും മറഞ്ഞു മറഞ്ഞു നടക്കുന്നരണ്ടു വ്യക്തികൾ..
    എന്നാൽ അവർക്ക് ശത്രുത പരസ്പരം ഉണ്ടാവുകയുമില്ല
    ഉള്ളു തുറന്ന് ഒരിക്കൽ പ്രണയിച്ചവർക്ക് ശത്രുത മനസ്സിൽ ഉണ്ടാകില്ല. ഇപ്പോഴും എന്നെ ഓർമ്മിക്കുന്നുണ്ടോ ഒന്നിച്ചായിരുന്ന നിമിഷങ്ങൾ ചിന്തിക്കുന്നുണ്ടോ എന്ന് ചിന്തി ക്കുന്ന മനസ്സിൽ ശത്രുത എന്നൊന്ന് ഉണ്ടാകില്ല.
    അവർക്ക് നല്ല സുഹൃത്തുക്കൾ ആകാനും സൗഹൃദം തുടരാനും കഴിയുകയുമില്ല.
    എവിടേയും തിരയുന്ന ഒരു മുഖമായി അകലേക്ക്‌ മറയുന്ന, മനസ്സിൽ ഇഷ്ടത്തിന്റെ ഒരു തരി എങ്കിലും പരസ്പരം കാത്ത് സൂക്ഷിക്കുന്ന രണ്ടുപേർ ആയി മാറും അവർ.If u really love someone , if u really care for their feelings, .you will never let that person go just because of a fight.u need maturity to handle small issues within u.

Комментарии • 8