ഉയർത്തലും ഉംബിക്കലും ഒരുമിച്ചാണ് നിൻ്റെ comment ല്. ജോസഫ് sir എന്ന് 💕 love ചിന്ന്നം ഇട്ടിട്ട് കല്ലെറിയാൻ പറയുന്നു. മത പ്രാന്തൻ തന്നെ താൻ. അയാള് എന്തു പാപം ചെയ്തെന്ന് പറയെടോ. പാപം എന്താണെന്ന് നിർവ്വചിക്കുന്നത് ആരാ എന്ന് കൂടി പറയണം.
വിങ്ങി വിങ്ങി വായിച്ച രചനയാണ് അറ്റുപോകാത്ത ഓർമ്മകൾ . സലോമി മരിക്കാതെ ഇരുന്നെങ്കിൽ എന്ന് വ്യഥാ ആശിക്കട്ടെ. ജോസഫ് എന്ന ഈ മനുഷ്യൻ ആണ് ഞാൻ കണ്ട ശരിയായ മനുഷ്യൻ
അന്ന് മാഷിന്റെ കൈ വെട്ടിയപ്പോൾ കമാന്ന് ഒരു അക്ഷരം മിണ്ടാത്ത പള്ളിയും പട്ടക്കാരും ഇപ്പോൾ ലൗ ജിഹാദും കൊണ്ട് വരുന്നത് കാണുമ്പോൾ മടല് വെട്ടി അടിക്കാൻ തോന്നുന്നു. കാറ്റ് ഉള്ളപോഴെ തൂറ്റാവൂ..
ക്രിസ്ത്യൻ സഭ ഒരു ബസ്സിനസ് ആണ്. കുറെ കാളക്കുട്ടൻമാരെ, കുറെ വിത്തുകാളകളേ സൃഷ്ട്ടിക്കുന്ന ഒരു പ്രസ്ഥാനം. അതിൽ മുന്തിയ ഇനo വിദേശരാജ്യങ്ങളിക്കും കയറ്റിവിടും. അവിടെയും തമ്മിൽ തല്ലു ഉണ്ടാക്കി തിന്നു മതിച്ചു Rev. Fr.Dr.Mathew choorapoika യെ പോലെ നടക്കും.
ഇത്രയും മനസിനെ വേദനിപ്പിച്ച ഒരു ആത്മകഥ ഞാൻ ഇന്നേ വരെ വായിച്ചിട്ടില്ല . മാഷ് എത്ര സമചിത്ത മനസോടെയാണ് ഈ ആത്മകഥ എഴുതിയത്. ഇത്രയും ഭീകരമായ കഥ നർമ്മത്തിൽ ചാലിച്ച് എഴുതാൻ സാധാരണ മനുഷ്യനെ കൊണ്ട് സാദ്ധ്യമല്ല.
@@yasin_Ko കാലം മാറി തലവെട്ടിയവമാറ് കുറച്ചു പേർ തൂക്കുകയർ കാത്തിരിപ്പുണ്ട് ? അന്ന് ഒരു ചോദ്യപേപ്പർ ഇന്ന് സോഷ്യൽ മീഡിയ തുറന്നനാൾ പച്ചക്കു പറയുന്നവരുടെ എണ്ണം നോക്ക് എന്നിട്ടു നീയൊന്നും എന്തേ ഒന്നും മിണ്ടാതെ ഇരിക്കുന്നെ
അതിന്റെ പിന്നിൽ മുസ്ലിം വിദ്യാർത്ഥികളെ മുഴുവൻ കോളേജിൽ നിന്നും അവരുടെ സ്കൂളിൽ നിന്നും മാറ്റും എന്ന് പറഞ്ഞു മുസ്ലിം പേരെന്റ്സ് സ്ഥാപനത്തെ ഭീഷണി പെടുത്തി.... സഭക്ക് വഴങ്ങേണ്ടി വന്നു
It's a must read book. Dear people please never try to change your writing or creativity or whatever just because it hurt some religion. Never bring changes to satisfy them. We don't want to go back to 1500 years back. We want progressive world.
"അറിഞ്ഞുകൊണ്ട് ഒന്നും വരുത്തില്ല " . പുള്ളിക്ക് അറിയില്ലങ്കിൽ പിന്നെ എന്തിനാ പുള്ളിനെ നമ്പുന്നത് . പക്ഷി തൂവൽ പൊഴിയുന്നത് പോലും അറിയുന്നു എന്നല്ലേ തള്ള്
വെറും 28 കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കിയ ഒരു ചോദ്യപേപ്പറിൽ ഒരു ചോദ്യത്തിൽ നിന്ന് ഉണ്ടായ അനാവശ്യ വിവാദം..... ഒരു മനുഷ്യ ജീവൻ ശരീകമായും മാനസികമായും പലവട്ടം പീഡിപ്പിച്ചു
ഞാൻ മുസ്ലിം ആണ് ഇത് ചെയ്തവരുടെ ഒരിക്കലും ന്യായീകരിക്കുന്നില്ല താങ്കളുടെ ഭാര്യയുടെ ആ ശാപമാണ് ഇന്ന് pfi നേതാകൾ ജയിലിൽ കിടക്കാൻ കാരണം എന്ന് തോന്നുന്നു ഒരു ഉറുമ്പ് കുത്തിയാൽ വേദനിക്കുന്ന നമ്മൾക്കു എങ്ങനെ മറ്റുള്ളവരെ ആക്രമിക്കാനാകും ജീവിത വഴിയിൽ നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട് ബാക്കി ജീവിതം കളർ ആവട്ടെ 🌹🌹🌹🌹
ജോസഫ് മാസ്റ്ററേ നിങ്ങൾ ഒരു RC പുരോഹിതനായിരുന്നെങ്കിൽ കോടികൾ മുടക്കി സംരക്ഷിക്കുമായിരുന്നു. പെണ്ണുകേസോ , കൊലപാതകമോ എന്തുമാകട്ടെ അവർ സംരക്ഷിക്കുമായിരുന്നു. ആത്മായ വിധികൾ സ്വന്തം അനുഭവം വരുമ്പോൾ മാത്രമേ പഠിക്കു.
ആരും ശ്ര ധിക്കാതെ പോയ ഒരു ചോദ്യ പേപ്പർ കുതിപ്പൊക്കി ദുരന്തതിലെക്കു എടുതിട്ട ആ ബി കോം പെൺകുട്ടി ജീവിചിരിപ്പുണ്ടൊ ? തിരിഞ്ഞു നൊക്കുമ്പൊള്‍ അവർക്കു എന്തായിരിക്കും തോന്നുക ?
ഞാൻ ജോസഫ് മാഷ് ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു news link ഇവിടെ പത്തിലധികം തവണ share ചെയ്തത് മനപ്പൂർവം ഈ ചാനലിന്റെ admin delete ചെയ്തു കളഞ്ഞു എന്ന് അറിയിക്കുന്നു.
@@aksarmuttam754 അതു ശരി. അപ്പൊ മുഹമ്മദ് എന്നൊരു പേര് ഇട്ടത് വലിയ പൊറുക്കാൻ പറ്റാത്ത അപരാധമായിപ്പോയി എന്ന് തന്നെയാണ് താങ്കളും പറയുന്നത് അല്ലേ??? എന്നിട്ട് വർഗീയവാദി എന്ന് എന്നെ ഇങ്ങോട്ട് വിളിക്കുകയും ചെയ്തു. 🙂🙂🙂 കൊള്ളാം
ഞാൻ ഒരു മുസ്‌ലിം തന്നെ പക്ഷെ ഈ സാറിന്റെ കൈ വെട്ടിയത് ഇസ്‌ലാമികമല്ല എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. എല്ലാവരെയും സ്നേഹത്തോടെയും കാരുണ്യത്തോടെയും കാണാൻ മാത്രമേ പ്രവാചകന്‍ ലോകത്തിന് പഠിപ്പിച്ചിട്ടുള്ളൂ... ആ പ്രവാചകന്റെ പേരിൽ ഈ കാണിച്ചത് ഇസ്ലാമുമായി ഒരു ബന്ധവുമില്ല അത് ഭീകരവാദം തന്നെയാണ്.
He has not done any mistake. He is a firm believer and belongs to Christian community. Any community will be proud of such a good gentleman. Even then why did Christian community disown him. That too priests. When such a disaster happens to a nice man, generally he will become too much negative. Court verdict made him normal. He suffered losses that are irreparable. Still he produced gem of a book. Let the God be kind to him hereafter. Prof. , You are a remarkable man. I salute you.
That day I felt that Islamic radicalization in Kerala is far more worse than in Afghanistan...I never thought it will ever happen in my gods own country of Kerala ...though I don't like BJP but it is bcoz of BJP Hindus and christians are safe
The same so called bjp supportes and sangis killed a man for suspecting he ate some beef . The BJP and SDPI are making us unsafe .Both muslim and hindu terrorists are the same . We nee congress or any secular party to rise .
I shudder to think.! The dismissal of the professor Joseph and the callous way the society reciprocated to this cruel atrocity committed by the so called defenders of faith is very unfortunate.
Joseph has h8s own convictions. But i was thinking of hois children&wife.What his son experienced was one of the great sacrifices.His wife actually lived for him&died for the family.
കയ്യ് വെട്ടി .....തെറ്റ് ആണെങ്കിൾ കേസ് കൊടുക്കാമായിരുന്നു... ഒരു മനുഷ്യനെ ദ്രോഹിക്കുന്ന ആളുകൾ സ്വന്തം ആളുകൾക്ക് വരുമ്പോൾ എന്താണ് ചെയ്യുക.... .. മനുഷ്യനാണ്... മനുഷ്യൻ
കൈ വെട്ടാനും ആക്രമിക്കാനും ആർക്കും അധികാരം ഇല്ല. ശരിയാണ് പക്ഷെ ചെയ്തത് തെറ്റാണെന്നു ജോസഫ് എന്ന ദേഹതിന്നു സ്വന്തം തോന്നത്തിടത്തോളം അയാളെ മാഷ് എന്ന് വിളിക്കുന്നതിൽ കാര്യം ഇല്ല
മതങ്ങൾ അപകടകാരികൾ ദൈവ വിശ്വാസം അല്പം പോലുമില്ലാത്ത കാപാലികർ, മതത്തിൻ്റെ പേരിലാണ് ലോകത്ത് കൂടുതൽ പ്രശ്നം ഉണ്ടാകുന്നത് മതത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നവരെ വളരെ സൂക്ഷിക്കുക അവൻ അപകടകാരിയാണ് സ്വാർത്ഥനാണ് സ്വന്തം സഭയും സർക്കാരും ഒക്കെ ഈ നല്ല മനസ്സിനെ കൈവിട്ടതിൽ നിന്നും നമുക്ക് ധാരാളമായി പഠിക്കുവാനുണ്ട
Dear sir,no body's mistake As per hindu karma theories ,we are all bound by our Karmaphalam When that time comes ,everything will go against and our own supporters behave like enemies Prayers are the only friend ,then Feel like ,my heart breaking U might have read The famous book count of montichristo,I M sure God will be with u sir This is life .
സാറിന്റെ ഓരോ വാക്കും അർഥ ഗർഭമാണ്. ഇതൊക്കെ മനസ്സിലാക്കണമെങ്കിൽ സാമാന്യ ബുദ്ധി വേണം. മാനവസ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് താങ്കൾ . ഒരു പ്രൊഫസർക്ക് ഇത്രയും യാതനകൾ അനുഭവിക്കേണ്ടി വന്നാൽ ഒരു സാധാരണക്കാരന്റെ അവസ്ഥ എത്രമാത്രം ദയനീയമായിരിക്കും. നമ്മുടെ ഭരണകൂടവും പോലീസും മതനേതാക്കളും ലജ്ജിക്കേണ്ടിയിരിക്കുന്നു. നിരപരാധികൾ ചവിട്ടിമെതിക്കപ്പെടുന്ന നമ്മുടെ നാട്! ഹാ കഷ്ടം. ഏതായാലും പാപം ചെയ്തവർ അനുഭവിക്കട്ടെ.
ജോസഫ് sir ന് അയാളുടെ പക്ഷം സംസാരിക്കാൻ അവസരം നൽകിയ ഈ ചാനലിനു അഭിനന്ദനങ്ങൾ. 🌹🌹🌹 അധ്യാപകർ എപ്പോഴും യുക്തിഭദ്രമായ നിലപാടുകളും പ്രവർത്തനങ്ങളും കൈക്കൊള്ളേണ്ടിയിരിക്കുന്നു. ദയവ് ചെയ്ത് സമൂഹത്തെ ആശയക്കുഴപ്പങ്ങളിലേക്ക് വലിച്ചിഴക്കുന്ന , അനാവശ്യമായ വാദപ്രതിവാതങ്ങളിലേക്കും കലാപങ്ങളിലേക്കും തള്ളിവിടുന്ന ഇത്തരം വിവരക്കേടുകൾ വിവരമുള്ള ആളുകളിൽ നിന്ന് ഒരിക്കലും സംഭവിച്ചുപോകരുത്. നിങ്ങളിൽ നിന്നുണ്ടാകുന്ന ചില ബുദ്ധിശൂന്യതകൾ വലിയ സാമൂഹിക വിപത്തുകൾക്ക് കാരണമാകുന്നു എന്ന തിരിച്ചറിവ് നിങ്ങൾക്ക് ഉണ്ടാകുന്നത് എപ്പോഴും നല്ലതാണ് .
രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കപ്പെട്ട മതങ്ങൾ സമൂഹത്തിന് സമ്മാനിച്ച ക്യാൻസർ അദ്ദേഹം തുറന്ന് കാണിച്ചെന്നേയുള്ളൂ.. അറിയാതെയാണെങ്കിലും... അത് എപ്പോഴായാലും പുറത്ത് വരും.. ചികിൽസിച്ചില്ലെങ്കിൽ അതിന്റെ ദുരിതങ്ങളും തരും.. ചികിത്സ വേണ്ടത് ക്യാൻസറിനാണ്.. വെട്ടേണ്ടത് അത് ഉണ്ടാക്കുന്നവരെയാണ്...
"നിങ്ങളിൽ നിന്നുണ്ടാകുന്ന ചില ബുദ്ധിശൂന്യതകൾ" വലിയ സാമൂഹിക വിപത്തുകൾക്ക് കാരണമാകുന്നു എന്ന തിരിച്ചറിവ് നിങ്ങൾക്ക് ഉണ്ടാകുന്നത് എപ്പോഴും നല്ലതാണ് !!! യുക്‌തിഭദ്രമല്ലാത്തതായി ഇവിടെ ഒന്നുംതന്നെ കാണുന്നില്ല... "കാള പെറ്റു" എന്ന് കേട്ടാൽ 'കയർ എടുക്കണോ?' എന്ന് , ചിന്താശക്തി ഇല്ലാത്തവർ പോലും ഒന്ന് ചിന്തിക്കും!! കഴുത ഒരു മതവിഭാഗത്തിന്റെയും പൂജ്യനല്ലാത്തതു മഹാഭാഗ്യം!
പ്രിയപ്പെട്ട വൈദികരെ, സഭാമേലധികാരെ, നിങ്ങൾക്കും മാതാപിതാക്കളും സഹോദരങ്ങളും ഒക്കെ ഇല്ലേ....?. മനസാക്ഷി എന്നൊന്ന് ഇല്ലേ...?. മനസ്സിൽ വേദന ഇല്ലാത്തവർ ആണോ നിങ്ങൾ...? അധയോ വൈദികാനാകുമ്പോൾ അനുകമ്പയും മറ്റുള്ളവരെ ടെ വേദനയും മറന്ന് എന്തോ വലിയ ഒന്ന് നേടി എന്നുള്ള അഗംങ്കരം ആണോ.....? ക്ഷമയില്ലാത്ത തെറ്റ് നിങ്ങൾ ചെയെത് ഒന്നും അറിഞ്ഞില്ല എന്ന മട്ടിൽ ഏത്ര നാൾ ഇനിയും..... പോകും.....?
We can ask somany questions, but it should not hurt others, sensational questions should be avoidable, still you are saying you are correct then should not blame others,
മുഹമ്മദ് എന്ന പേരുവെച്ച് ദൈവത്തോടുള്ള സംസാരം കാണിച്ചാൽ, ഏതൊരു മുസ്ലിമും ഇങ്ങനെയേ ചിന്തിക്കുകയൊള്ളു. അതുകൊണ്ട് അത് ജനങ്ങൾക് പറ്റിയ തെറ്റിനപ്പുറം നിങ്ങളുടെ തെറ്റ് തന്നെയാണ്
ചോദ്യത്തിന്റെ ഉത്തരം പല രീതിയിൽ കിട്ടുമെന്ന് ചിന്തിക്കാനുള്ള ബോധം പോലും നിങ്ങൾ നേടി യില്ലല്ലോ പ്രോപ്പസെറെ. അക്രമം ഒന്നിനും പരിഹാരം അല്ല. ചോദ്യത്തിന് ഉത്തരമാണ് നൽകേണ്ടത്. ചോദ്യകർത്താവിനെ ഇല്ലാതാക്കിയാലും ചോദ്യം ബാക്കി യാവും.
അന്ന് ഉണ്ടായിരുന്ന ന്യൂസ് പേപ്പറിൽ വന്ന വസ്തുത എന്തെന്നാൽ ഇയാളുടെ കൂടെ work ചെയ്തിരുന്ന അധ്യാപകരൊക്കെ പറഞ്ഞിരുന്നു ആ question Muslim കമ്മ്യൂണിറ്റിയെ insult ചെയ്യുന്നതാണ് അത് നീക്കണം എന്ന് അറ്റ്ലീസ്റ്റ് ആ പേരെങ്കിലും മാറ്റണം എന്ന് എന്നാൽ ഇയാള് അത് മാറ്റരുതെന്നു ശാഢ്യം പിടിച്ചു എന്നാണ് കൂടെ work ചെയ്തതും അസ്സിസ്റ്റ് ചെയ്തതുമായ അധ്യാപകർ പറഞ്ഞത് ആ അധ്യാപകർ ഇദ്ദേഹത്തിന്റെ same കമ്മ്യൂണിറ്റിയിൽ ഉള്ള ആൾക്കാർ തന്നെ ആയിരുന്നു. മേൽ പറഞ്ഞ കാര്യങ്ങൾ കോളേജ് മാനേജ്മെന്റിനും സഭാ അധികാരികൾക്കും ബോധ്യപ്പെട്ടതിനാൽ ഇയാളുടെ side പിടിക്കാൻ മടിച്ചു. കാരണം വർഗീയത കേരളത്തിൽ വളർത്താൻ ഇവിടുള്ള ആരും ആഗ്രഹിക്കാത്തതാണ്. എന്നിട്ട് മൂപര് ഇപ്പോ ന്യൂട്രൽ ആയിട്ട് സംസാരിക്കുന്നു പഴേ കഥ ആർക്കും അറിയില്ല എന്നാണ് മൂപരുടെ വിചാരം 😂. അന്ന് ആ കൈ വെട്ട് കേസ് നടന്നിരുന്നില്ലെങ്കിൽ ഇയാൾക്ക് തക്കതായ ശിക്ഷ നിയമപരമായി കിട്ടുമായിരുന്നു അതിനുള്ള തെളിവുകൾ എല്ലാം ഉണ്ടായിരുന്നു എന്നതാണ് സത്യം. കൈവെട്ടിയത് എന്തായാലും വളരെ മോശമായ പ്രവണത ആയിരുന്നു. ദൈവം കൊടുത്തേനെ അതിനുള്ള പണി.
I don't understand this mindset.No body ,no man ,god or idea has immunity against criticism.what makes this particular name so special.As long as people believe,they have a special right to get offended,if their gods/ideas are criticised or in this case just referred to,that is going to create more resistance and disrespect against their ideology.
@@josekpaul1456 like you have special concern about the name Jesus Christ or jesus, Christ. If any vulgar question like he prepared (he is an anti social person) is subjected to above mentioned names, it will make some issue in some peoples from your community even u also, that will reflects in society. Such actions will spoil our harmony, such as india has special concern about its diversity & harmony. As we had pludge in our school "I am proud about its diversity and will keep its harmony". But some krisngees will not tolerate these, they have only cheap vargeeyatha in their blood and they have no brain instead of it they have cow dung(chanakam) in it.
അതിന്റെ പിന്നിൽ മുസ്ലിം വിദ്യാർത്ഥികളെ മുഴുവൻ കോളേജിൽ നിന്നും അവരുടെ സ്കൂളിൽ നിന്നും മാറ്റും എന്ന് പറഞ്ഞു മുസ്ലിം പേരെന്റ്സ് സ്ഥാപനത്തെ ഭീഷണി പെടുത്തി.... സഭക്ക് വഴങ്ങേണ്ടി വന്നു
സഭ എന്നല്ല... അദ്ദേഹത്തിന്റെ അധികാരി എടുത്ത തീരുമാനം... തെറ്റായിപോയി... പക്ഷെ അതു ഒരു വർഗീയ ലഹള ഒഴിവാക്കാൻ ഉദ്ദേശിച്ചായിരിക്കും... പിന്നെ ജോസഫ് മാഷ് ക്രിസ്ത്യാനി ലേബലിൽ ജോലി കിട്ടിയതായിരുക്കും... അയാൾ നിരീശ്വര വാദി ആണു.. ക്രിസ്തുവിനെ വേണ്ടാത്തവൻ....
വേണ്ടവരും വേണ്ടാത്തവരും കാണും മതം അപകടകാരി ലോകത്തിൽ ഏറ്റവും അപകടം മതങ്ങൾ തന്നെ വെറും കെട്ടുകഥകൾ മെനഞ്ഞു് ജീവിതമാർഗം കണ്ടെത്തുകയാണ് മതപഠനം അപകടമാണ് മതാധിപതികൾ വിഷവാഹകരാണ് വിധവകളുടെ വീടുകൾ വിഴുങ്ങുന്നവരാണ്
Eda ninak naanam ille eppozhum മതം parayan nik vello തീവ്രവാത്തതിന് poyikkoode?? Kashttam ni jeevithathil evideyum ethandd e മതം parajjie ഇരിക്കും മരിക്കും aaarkkum oru upakaravum illand
Religion is always teach us how to improve their religion or increase the strength of the laymen so that they can get more income by hook or coock to safeguard their leaders or the preaching people and not for the public. You think deeply then you will understand.
കോതമംഗലം ബിഷപ്പ് നീതിയും ധർമ്മവും നോക്കുന്നവനായിരുന്നെങ്കിൽ ഇങ്ങനെയൊരു ദുരന്തം ഉണ്ടാകില്ലായിരുന്നു . പള്ളിയും അച്ചന്മാരും സത്യവും ധർമ്മവും ഒക്കെ പ്രസംഗിക്കാനും പള്ളി മതിലിൽ ഭംഗിയായി കലാപരമായി എഴുതി വയ്ക്കാനും ഉള്ളതാണ്. ഇവരുടെയൊക്കെ പ്രവൃത്തികൾ ക്രിസ്തുവുമായി ഒരു പുലബന്ധം പോലുമില്ല. ഒരു കാലത്തും ,
സാറെ മത പുരോഹിതന്മാരുടെ രാഷ്ട്രീയം മിശിഹാ കർത്താവിന്റെ രാഷ്ട്രീവുമായി ചേർന്ന് പോകും എന്നുള്ള തെറ്റിദ്ധാരണ യാണ് താങ്കൾ ഉപേക്ഷിക്കേണ്ടത്. ഇനിയെങ്കിലും അതു മനസ്സിലാക്കിയില്ലെങ്കിൽ താങ്കൾ ഒരു മണ്ടൻ ആണെന്നല്ലേ മനസ്സിലാക്കേണ്ടത്?
നിങ്ങൾ ഒരാളെ കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്താൽ നിങ്ങളുടെ പേര് മുഹമ്മദ് എന്നാണെങ്കിൽ, നിങ്ങൾ മുഹമ്മദ് നബിയെ അനാദരിച്ചുവെന്ന് ആർക്കെങ്കിലും കരുതാൻ കഴിയുമോ?
ജോസഫ് വിതച്ചത് ജോസഫ് തന്നെ കൊയ്തു. അതിന്നു മറ്റാരും സഹായത്തിനു എത്തിയില്ല എന്ന് വിലപിച്ചിട്ടു കാര്യമില്ല ഒരു അദ്ധ്യാപകന്നു യോചിച്ച പണി പ്രവാചകനെ അവഹേളിക്കഅല് ആണോ ആരെയും അവഹേളിക്കാൻ പാടില്ലല്ലോ പിന്നെ ജോസെഫിനെ കായികമായി നേരിട്ട തു അത് പാടില്ല ജോസെഫിന് നിയമത്തിന്റെ പരമാവധി ശിക്ഷ നേടി കൊടുക്കുക ആയിരുന്നു വേണ്ടി ഇരുന്നത്
ചേട്ടാ അപ്പൊ ഈ പ്രവാചകന്റെ പേരും പറഞ്ഞു ബോംബ് പൊട്ടിച്ചും മറ്റും ആയിരക്കണക്കിന് ആളുകളെ കൊല്ലുന്നതിനെ കുറിച് നിങ്ങൾക്ക് എന്താണ് അഭിപ്രായം. ലോകത്തിൽ വേറെ ഒരു മതത്തിലും ഇങ്ങനെ ആൾക്കാരെ കൊന്ന് കൊലവിളിക്കാൻ പറയുന്നില്ലല്ലോ. താലിബാനും ഇസ്ലാമിക് സ്റ്റേറ്റ് അവരൊക്കെയും പ്രവാചകൻ പറഞ്ഞു എന്നും പറഞ്ഞല്ലേ ലോകത്തിന്റെ പല സ്ഥലങ്ങളിൽ നാശം വിതയ്ക്കുന്നെ.
നിങ്ങൾ ഒരാളെ കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്താൽ നിങ്ങളുടെ പേര് മുഹമ്മദ് എന്നാണെങ്കിൽ, നിങ്ങൾ മുഹമ്മദ് നബിയെ അനാദരിച്ചുവെന്ന് ആർക്കെങ്കിലും കരുതാൻ കഴിയുമോ? പേരിൽ എന്താണുള്ളത്?
സാറിന്റെ അനുഭവങ്ങൾ സാറിന്റെ വായിൽ നിന്നും കേൾക്കുമ്പോൾ എന്നും തേങ്ങൽ ആണ്. മനസ്സുകൊണ്ട് സാറിന്റെ സങ്കടത്തിൽ ഞാനും കൂടെ ഉണ്ടായിരുന്നു എന്നും
നിങ്ങളിൽ പാപം ചെയ്യാത്തവർ അദ്ദേഹത്തെ കല്ലെറിയട്ടെ...
ജോസഫ് സാറിനൊപ്പം...❤️
Enthu papam anu pulli cheythath?
അതിന് പുള്ളി പാപം ചെയ്തില്ലലോ
ഉയർത്തലും ഉംബിക്കലും ഒരുമിച്ചാണ് നിൻ്റെ comment ല്. ജോസഫ് sir എന്ന് 💕 love ചിന്ന്നം ഇട്ടിട്ട് കല്ലെറിയാൻ പറയുന്നു. മത പ്രാന്തൻ തന്നെ താൻ.
അയാള് എന്തു പാപം ചെയ്തെന്ന് പറയെടോ. പാപം എന്താണെന്ന് നിർവ്വചിക്കുന്നത് ആരാ എന്ന് കൂടി പറയണം.
Ennu orru muriyandii
@@walkwithlenin3798 🔥🔥❤
വിങ്ങി വിങ്ങി വായിച്ച രചനയാണ് അറ്റുപോകാത്ത ഓർമ്മകൾ . സലോമി മരിക്കാതെ ഇരുന്നെങ്കിൽ എന്ന് വ്യഥാ ആശിക്കട്ടെ.
ജോസഫ് എന്ന ഈ മനുഷ്യൻ ആണ് ഞാൻ കണ്ട ശരിയായ മനുഷ്യൻ
ജോസഫ് Sir ഇഷ്ട്ടം.,❤️❤️❤️❤️🙏🙏🙏💐💐💐
അന്ന് മാഷിന്റെ കൈ വെട്ടിയപ്പോൾ കമാന്ന് ഒരു അക്ഷരം മിണ്ടാത്ത പള്ളിയും പട്ടക്കാരും ഇപ്പോൾ ലൗ ജിഹാദും കൊണ്ട് വരുന്നത് കാണുമ്പോൾ മടല് വെട്ടി അടിക്കാൻ തോന്നുന്നു. കാറ്റ് ഉള്ളപോഴെ തൂറ്റാവൂ..
Ee sirinte koode nilkkatha palliyum pattakkarum live jihadigale kondu poruthi muttanam.
Sir paranjapoke thinnu thinnu ellinte edayil kuthumpol vargeeyatha undasgum. Jeevitham ella viswasslkarkkim ullathanu.kai vettiyavarodu oru allahuvum porikkilla Jail kazhinnu ivarde marana sesham ivar naragathilekku thallappedum.
Correct now..i love bjp
ക്രിസ്ത്യൻ സഭ ഒരു ബസ്സിനസ് ആണ്. കുറെ കാളക്കുട്ടൻമാരെ, കുറെ വിത്തുകാളകളേ സൃഷ്ട്ടിക്കുന്ന ഒരു പ്രസ്ഥാനം. അതിൽ മുന്തിയ ഇനo വിദേശരാജ്യങ്ങളിക്കും കയറ്റിവിടും. അവിടെയും തമ്മിൽ തല്ലു ഉണ്ടാക്കി തിന്നു മതിച്ചു Rev. Fr.Dr.Mathew choorapoika യെ പോലെ നടക്കും.
നികൃഷ്ട ബിഷപ്പുമാരും വൈദികരും ഒക്കെ വെറും നീച ജന്മങ്ങൾ ഇപ്പോൾ അടുത്ത വിഷങ്ങളുടെ ആസനം നക്കി നടക്കുകയാണ്
Correct
I am also a teacher. I can feel your situation. Full support sir
സാറിന്റെ കൂടെ കേരളത്തിലെ എന്നെ പോലുള്ള സാദാരണ ജനങ്ങൾ ഉണ്ട് വർഗീയവാതികളോട് പോയി പണി നോക്കാൻ പറയണം.
സാധാരണ വർഗീയവാദികൾ
ഇത്രയും മനസിനെ വേദനിപ്പിച്ച ഒരു ആത്മകഥ ഞാൻ ഇന്നേ വരെ വായിച്ചിട്ടില്ല . മാഷ് എത്ര സമചിത്ത മനസോടെയാണ് ഈ ആത്മകഥ എഴുതിയത്. ഇത്രയും ഭീകരമായ കഥ നർമ്മത്തിൽ ചാലിച്ച് എഴുതാൻ സാധാരണ മനുഷ്യനെ കൊണ്ട് സാദ്ധ്യമല്ല.
ഈ ചോദ്യം ഇത്രയും വിവാദമാക്കി സാറിന്റെ കൈ വെട്ടിച്ച അ പെൺകുട്ടി അവളാണ് ശെരിയ്ക്കും ഉള്ള തീവ്രവാദി
ആ പെൺകുട്ടി , ശരിക്കും
തലയായിരുന്നു വെട്ടേണ്ടത്....🤡
@@yasin_Ko കാലം മാറി തലവെട്ടിയവമാറ് കുറച്ചു പേർ തൂക്കുകയർ കാത്തിരിപ്പുണ്ട് ? അന്ന് ഒരു ചോദ്യപേപ്പർ ഇന്ന് സോഷ്യൽ മീഡിയ തുറന്നനാൾ പച്ചക്കു പറയുന്നവരുടെ എണ്ണം നോക്ക് എന്നിട്ടു നീയൊന്നും എന്തേ ഒന്നും മിണ്ടാതെ ഇരിക്കുന്നെ
@@mollymani8895ethu penkutti aan?
എല്ലാറ്റിനും കാരണക്കാരി ആ പെൺകുട്ടിയാണ്...
India vision channel aanu mk muneer nte channel
I too think the same.
@@reethathomas6321aa penkutti cheythathu entha plz reply enik ariyilla atha?
അന്ന് മാഷെ ഒരുതരത്തിലും support ചെയ്യാത്ത സഭയാണ് ഇപ്പോൾ ലവ് ജിഹാദ് എന്നു പറഞ്ഞു കൊമ്പ് കോർക്കുന്നതു 🙏
അതിന്റെ പിന്നിൽ മുസ്ലിം വിദ്യാർത്ഥികളെ മുഴുവൻ കോളേജിൽ നിന്നും അവരുടെ സ്കൂളിൽ നിന്നും മാറ്റും എന്ന് പറഞ്ഞു മുസ്ലിം പേരെന്റ്സ് സ്ഥാപനത്തെ ഭീഷണി പെടുത്തി.... സഭക്ക് വഴങ്ങേണ്ടി വന്നു
Great man. A legend
It's a must read book. Dear people please never try to change your writing or creativity or whatever just because it hurt some religion. Never bring changes to satisfy them. We don't want to go back to 1500 years back. We want progressive world.
സാറിന്റെ കൃതിക്ക് കേന്ദ്ര അവാർഡ് കിട്ടട്ടെ എന്ന് ആശംസിക്കുന്നു..🙏🏾🙏🏾🙏🏾
സാറേ ഒന്നുകൊണ്ടും വിഷമിക്കേണ്ട ദൈവം ഉണ്ട് സാറിൻ്റെ ഒപ്പം കുടെ ഞങ്ങളും
Oru daivam karanamanu ee proshnangal undayathu. Eniyum daivathine koode koottano?
ദൈവം ആർക്കും അറിഞ്ഞുകൊണ്ട് ഒന്നും വരുത്തില്ല
"അറിഞ്ഞുകൊണ്ട് ഒന്നും വരുത്തില്ല " . പുള്ളിക്ക് അറിയില്ലങ്കിൽ പിന്നെ എന്തിനാ പുള്ളിനെ നമ്പുന്നത് . പക്ഷി തൂവൽ പൊഴിയുന്നത് പോലും അറിയുന്നു എന്നല്ലേ തള്ള്
@@robyjohn9370
താൻ പോയി ന്നാ ചോയ്യിക്ക്
ഹൊ
നല്ല manners ഉള്ള ദൈവ വിശ്വാസി . ദൈവത്തിനു പറ്റിയ ആളാണ് താൻ . ജോസഫ് സാറിനെ ഒറ്റിയ പെൺകുട്ടിയും ഇതുപോലത്തെ ഒരു അന്ധവിശ്വാസി ആയിരുന്നു
വെറും 28 കുട്ടികൾക്ക് വേണ്ടി ഉണ്ടാക്കിയ ഒരു ചോദ്യപേപ്പറിൽ ഒരു ചോദ്യത്തിൽ നിന്ന് ഉണ്ടായ അനാവശ്യ വിവാദം..... ഒരു മനുഷ്യ ജീവൻ ശരീകമായും മാനസികമായും പലവട്ടം പീഡിപ്പിച്ചു
ഞാൻ മുസ്ലിം ആണ്
ഇത് ചെയ്തവരുടെ ഒരിക്കലും ന്യായീകരിക്കുന്നില്ല താങ്കളുടെ ഭാര്യയുടെ ആ ശാപമാണ് ഇന്ന് pfi നേതാകൾ ജയിലിൽ കിടക്കാൻ കാരണം എന്ന് തോന്നുന്നു ഒരു ഉറുമ്പ് കുത്തിയാൽ വേദനിക്കുന്ന നമ്മൾക്കു എങ്ങനെ മറ്റുള്ളവരെ ആക്രമിക്കാനാകും
ജീവിത വഴിയിൽ നിങ്ങളെ കാണാൻ ആഗ്രഹം ഉണ്ട്
ബാക്കി ജീവിതം കളർ ആവട്ടെ 🌹🌹🌹🌹
സാർ ശെരിക്കും ഒരു പോരാളി 🙏🙏🙏🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ
ശരിക്കും
ജോസഫ് മാസ്റ്ററേ നിങ്ങൾ ഒരു RC പുരോഹിതനായിരുന്നെങ്കിൽ കോടികൾ മുടക്കി സംരക്ഷിക്കുമായിരുന്നു.
പെണ്ണുകേസോ , കൊലപാതകമോ എന്തുമാകട്ടെ അവർ സംരക്ഷിക്കുമായിരുന്നു.
ആത്മായ വിധികൾ സ്വന്തം അനുഭവം വരുമ്പോൾ മാത്രമേ പഠിക്കു.
Great human being..angu njangalkku oru prechodanam aanu..dheeranaya daivathinte puthran...
ആരും ശ്ര ധിക്കാതെ പോയ ഒരു ചോദ്യ പേപ്പർ കുതിപ്പൊക്കി ദുരന്തതിലെക്കു എടുതിട്ട ആ ബി കോം പെൺകുട്ടി ജീവിചിരിപ്പുണ്ടൊ ? തിരിഞ്ഞു നൊക്കുമ്പൊള്‍ അവർക്കു എന്തായിരിക്കും തോന്നുക ?
Guruvine drohicha avak orikkalum samadanam kittilla
അവൾ ഐ എസ് ൽ ചേർന്നു കാണും ലോകത്തിൽ ഇത്രയും നികൃഷ്ടജന്മങ്ങൾ ഉണ്ടല്ലോ
An excellent book and very good writer
ഞാൻ ജോസഫ് മാഷ് ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന ഒരു news link ഇവിടെ പത്തിലധികം തവണ share ചെയ്തത് മനപ്പൂർവം ഈ ചാനലിന്റെ admin delete ചെയ്തു കളഞ്ഞു എന്ന് അറിയിക്കുന്നു.
Link ഒക്കെ automatic delete aayi പോകും. RUclips policy aanu ,comment section I'll links RUclips തന്നെ remove ചെയ്യും.
Nammal sradhikanam...bjp is good
Share here
10പ്രാവശ്യം newslink ഇട്ടാൽ അയാൾ നിരപരാധി ആകുമൊടോ
നിന്റെ ഒക്കെ വർഗീയ മുഖം ആണ് വ്യക്തം ആകുന്നതു
മാഷ് എന്ന് വിളിക്കാൻ എന്ത് യോഗ്യത ഉണ്ട് അയാൾക്ക്
@@aksarmuttam754
അതു ശരി. അപ്പൊ മുഹമ്മദ് എന്നൊരു പേര് ഇട്ടത് വലിയ പൊറുക്കാൻ പറ്റാത്ത അപരാധമായിപ്പോയി എന്ന് തന്നെയാണ് താങ്കളും പറയുന്നത് അല്ലേ???
എന്നിട്ട് വർഗീയവാദി എന്ന് എന്നെ ഇങ്ങോട്ട് വിളിക്കുകയും ചെയ്തു. 🙂🙂🙂
കൊള്ളാം
ഞാൻ ഒരു മുസ്‌ലിം തന്നെ
പക്ഷെ ഈ സാറിന്റെ കൈ വെട്ടിയത് ഇസ്‌ലാമികമല്ല എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്.
എല്ലാവരെയും സ്നേഹത്തോടെയും കാരുണ്യത്തോടെയും കാണാൻ മാത്രമേ പ്രവാചകന്‍ ലോകത്തിന് പഠിപ്പിച്ചിട്ടുള്ളൂ...
ആ പ്രവാചകന്റെ പേരിൽ ഈ കാണിച്ചത് ഇസ്ലാമുമായി ഒരു ബന്ധവുമില്ല അത് ഭീകരവാദം തന്നെയാണ്.
hahahaa 😀Something is wrong with the Hadis then
@@Canadainfo
Fake ID
@@pandalamsiraj8028 you research
ഖുറാൻ 5 : 33 ആണ് ഇസ്ലാം വിശ്വാസി പ്രയോഗിച്ചത്
പ്രവാചകൻ അത്ര നല്ലവനൊന്നുമല്ല
He has not done any mistake. He is a firm believer and belongs to Christian community. Any community will be proud of such a good gentleman. Even then why did Christian community disown him. That too priests.
When such a disaster happens to a nice man, generally he will become too much negative.
Court verdict made him normal. He suffered losses that are irreparable.
Still he produced gem of a book. Let the God be kind to him hereafter.
Prof. , You are a remarkable man. I salute you.
മനുഷ്യർ ഒന്നിക്കാൻ മതമുതലാളിമാർ സമ്മതിക്കില്ല.
Sir , you are great .👌 God bless you abundantly 🙏🙏 I will pray for you 🙏
Dear Joseph Sir ❤️❤️
ഇത് ഒരു ബലമില്ലാത്ത മതമായതുകൊണ്ടാണ് അന്ന്യം നിന്ന് പോകുന്ന പ്രസ്ഥാനം
Joseph sir is a reason for banning PFI which could have been a disaster to the keralam
Joseph സാറിനോപ്പം ❤
But his rebirth is wonderful&unbelievable
Mashe ezhuthiya book evide medikkan kittum
Onlinil illa
DC books, Amazon, Flipkart 4th edition available anallo.. enik last week kitti(Amazon)
സെരിയാണ്. ദാരിദ്ര്യം ഉണ്ടായിരുന്ന pantu കാലത്ത് മതസ്പർദ്ധ ഇല്ലായിരുന്നു. Ella മതക്കാരും സ്നേഹത്തോടെ കഴിഞ്ഞിരുന്നു
That day I felt that Islamic radicalization in Kerala is far more worse than in Afghanistan...I never thought it will ever happen in my gods own country of Kerala ...though I don't like BJP but it is bcoz of BJP Hindus and christians are safe
The same so called bjp supportes and sangis killed a man for suspecting he ate some beef . The BJP and SDPI are making us unsafe .Both muslim and hindu terrorists are the same . We nee congress or any secular party to rise .
ഒരു പെണ്കുട്ടിയാണ് ഇത് ഒരു മത പശ്നമാക്കി ഉയർത്തിക്കൊണ്ടുവന്നതെങ്കിൽ അവളെ ക്കെ അനുഭവിക്കാൻ ഇരിക്കുന്നതയുള്ളു. കാലം അവർക്ക മാപ്പു കൊടുക്കില്ല. തീർച്ച.
Ethu penkutti?
you are our model sir,
പച്ചയായ മനുഷ്യന്‍..
He didn't do anything wrong. Hate the community who destroyed his family. Hate them
എന്റെ കൈ വെട്ടിയവരോടെ ഞാൻ കഷമിക്കുന്നു !
അ ഒരാറ്റ വാചകം മതി ഈ മനുഷ്യനെ അളകാനും വിധികാനും !!
അതെങനാ തലക് അകത്ത് വലതുഠ. വേണ്ടെ😁. അനൃനെ കൊല്ലണം തിന്ന ണഠ എന്ന ് ചിന്ത ികുനനവരോട് എൻ തൊ പറയാൻ😂
സത്യം 🙏
സാർ അനുഭവങ്ങൾ. ഏതൊരു മനുഷ്യനെയും
Religion becomes more and more self centered as the days passby
I shudder to think.! The dismissal of the professor Joseph and the callous way the society reciprocated to this cruel atrocity committed by the so called defenders of faith is very unfortunate.
31:00 - 32:50
Joseph has h8s own convictions. But i was thinking of hois children&wife.What his son experienced was one of the great sacrifices.His wife actually lived for him&died for the family.
Sir🙏🏻
കയ്യ് വെട്ടി .....തെറ്റ് ആണെങ്കിൾ കേസ് കൊടുക്കാമായിരുന്നു... ഒരു മനുഷ്യനെ ദ്രോഹിക്കുന്ന ആളുകൾ സ്വന്തം ആളുകൾക്ക് വരുമ്പോൾ എന്താണ് ചെയ്യുക.... .. മനുഷ്യനാണ്... മനുഷ്യൻ
കൈ വെട്ടാനും ആക്രമിക്കാനും ആർക്കും അധികാരം ഇല്ല. ശരിയാണ്
പക്ഷെ ചെയ്തത് തെറ്റാണെന്നു ജോസഫ് എന്ന ദേഹതിന്നു സ്വന്തം തോന്നത്തിടത്തോളം അയാളെ മാഷ് എന്ന് വിളിക്കുന്നതിൽ കാര്യം ഇല്ല
Proffedcer u r correct and perfect 🥰💞👌👏👍❤🥰
മതങ്ങൾ അപകടകാരികൾ ദൈവ വിശ്വാസം അല്പം പോലുമില്ലാത്ത കാപാലികർ, മതത്തിൻ്റെ പേരിലാണ് ലോകത്ത് കൂടുതൽ പ്രശ്നം ഉണ്ടാകുന്നത് മതത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നവരെ വളരെ സൂക്ഷിക്കുക അവൻ അപകടകാരിയാണ് സ്വാർത്ഥനാണ് സ്വന്തം സഭയും സർക്കാരും ഒക്കെ ഈ നല്ല മനസ്സിനെ കൈവിട്ടതിൽ നിന്നും നമുക്ക് ധാരാളമായി പഠിക്കുവാനുണ്ട
Nth eluppathilanu vettiyath ..sirinu nashtangal nthokkeyannu career ,wife samadanathodeyulla jeevitham ningalokke nthu nedii so sad ..😪😥
Dear sir,no body's mistake
As per hindu karma theories ,we are all bound by our Karmaphalam
When that time comes ,everything will go against and our own supporters behave like enemies
Prayers are the only friend ,then
Feel like ,my heart breaking
U might have read The famous book count of montichristo,I M sure
God will be with u sir
This is life .
സാറിന്റെ ഓരോ വാക്കും അർഥ ഗർഭമാണ്. ഇതൊക്കെ മനസ്സിലാക്കണമെങ്കിൽ സാമാന്യ ബുദ്ധി വേണം. മാനവസ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ് താങ്കൾ . ഒരു പ്രൊഫസർക്ക് ഇത്രയും യാതനകൾ അനുഭവിക്കേണ്ടി വന്നാൽ ഒരു സാധാരണക്കാരന്റെ അവസ്ഥ എത്രമാത്രം ദയനീയമായിരിക്കും. നമ്മുടെ ഭരണകൂടവും പോലീസും മതനേതാക്കളും ലജ്ജിക്കേണ്ടിയിരിക്കുന്നു. നിരപരാധികൾ ചവിട്ടിമെതിക്കപ്പെടുന്ന നമ്മുടെ നാട്! ഹാ കഷ്ടം. ഏതായാലും പാപം ചെയ്തവർ അനുഭവിക്കട്ടെ.
Very sad
Sir ❤
Safariyil sirne kandathumuthal manasinu oru vingal Anu eppozhum
ഈ ചോദ്യപേപ്പർ എങ്ങനെയാണ് പൊതുസ്ഥലത് എത്തുന്നത്? ആരാണ് പുറത്താക്കിയത്?
Pannikkunna oombanmar ellayidathum und
India vision enna channel, Nikesh Kumar enna polayaadimon.
24x7 max effort ittu ithu maximum violent aakkan
The incident is the beginning of the end of Islam in the state. Now if you hear the comments people make against Mohamamad, your comment is nothing.
സ്വർഗമോഹിത ഗോത്രീയതയുടെ ഇര
Boganmarude ira 72 Yonikal kittum
Yo do a video and share the link
ജോസഫ് sir ന് അയാളുടെ പക്ഷം സംസാരിക്കാൻ അവസരം നൽകിയ ഈ ചാനലിനു അഭിനന്ദനങ്ങൾ. 🌹🌹🌹
അധ്യാപകർ എപ്പോഴും യുക്തിഭദ്രമായ നിലപാടുകളും പ്രവർത്തനങ്ങളും കൈക്കൊള്ളേണ്ടിയിരിക്കുന്നു. ദയവ് ചെയ്ത് സമൂഹത്തെ ആശയക്കുഴപ്പങ്ങളിലേക്ക് വലിച്ചിഴക്കുന്ന , അനാവശ്യമായ വാദപ്രതിവാതങ്ങളിലേക്കും കലാപങ്ങളിലേക്കും തള്ളിവിടുന്ന ഇത്തരം വിവരക്കേടുകൾ വിവരമുള്ള ആളുകളിൽ നിന്ന് ഒരിക്കലും സംഭവിച്ചുപോകരുത്. നിങ്ങളിൽ നിന്നുണ്ടാകുന്ന ചില ബുദ്ധിശൂന്യതകൾ വലിയ സാമൂഹിക വിപത്തുകൾക്ക് കാരണമാകുന്നു എന്ന തിരിച്ചറിവ് നിങ്ങൾക്ക് ഉണ്ടാകുന്നത് എപ്പോഴും നല്ലതാണ് .
രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കപ്പെട്ട മതങ്ങൾ സമൂഹത്തിന് സമ്മാനിച്ച ക്യാൻസർ അദ്ദേഹം തുറന്ന് കാണിച്ചെന്നേയുള്ളൂ.. അറിയാതെയാണെങ്കിലും... അത് എപ്പോഴായാലും പുറത്ത് വരും.. ചികിൽസിച്ചില്ലെങ്കിൽ അതിന്റെ ദുരിതങ്ങളും തരും.. ചികിത്സ വേണ്ടത് ക്യാൻസറിനാണ്.. വെട്ടേണ്ടത് അത് ഉണ്ടാക്കുന്നവരെയാണ്...
"നിങ്ങളിൽ നിന്നുണ്ടാകുന്ന ചില ബുദ്ധിശൂന്യതകൾ" വലിയ സാമൂഹിക വിപത്തുകൾക്ക് കാരണമാകുന്നു എന്ന തിരിച്ചറിവ് നിങ്ങൾക്ക് ഉണ്ടാകുന്നത് എപ്പോഴും നല്ലതാണ് !!! യുക്‌തിഭദ്രമല്ലാത്തതായി ഇവിടെ ഒന്നുംതന്നെ കാണുന്നില്ല... "കാള പെറ്റു" എന്ന് കേട്ടാൽ 'കയർ എടുക്കണോ?' എന്ന് , ചിന്താശക്തി ഇല്ലാത്തവർ പോലും ഒന്ന് ചിന്തിക്കും!! കഴുത ഒരു മതവിഭാഗത്തിന്റെയും പൂജ്യനല്ലാത്തതു മഹാഭാഗ്യം!
Oru peril enthanullath saho onnumilla
Aaaa kuttiyanu presnam. Avalude allahuvum Qureshi kalude deivavun
4:01
True. IAS a previous catholic hate the Kerala catholic shabha and no more a church goer.
Such a shameful and tragic episode !
🌻🌻🌻
Annyante viyarpu kondu appavum venhum kazhikunna purohita vargham sahayikilla!
The name Muhammad is there for many people. So what is there in that question.😢😮
പ്രിയപ്പെട്ട വൈദികരെ, സഭാമേലധികാരെ, നിങ്ങൾക്കും മാതാപിതാക്കളും സഹോദരങ്ങളും ഒക്കെ ഇല്ലേ....?. മനസാക്ഷി എന്നൊന്ന് ഇല്ലേ...?. മനസ്സിൽ വേദന ഇല്ലാത്തവർ ആണോ നിങ്ങൾ...? അധയോ വൈദികാനാകുമ്പോൾ അനുകമ്പയും മറ്റുള്ളവരെ ടെ വേദനയും മറന്ന് എന്തോ വലിയ ഒന്ന് നേടി എന്നുള്ള അഗംങ്കരം ആണോ.....? ക്ഷമയില്ലാത്ത തെറ്റ് നിങ്ങൾ ചെയെത് ഒന്നും അറിഞ്ഞില്ല എന്ന മട്ടിൽ ഏത്ര നാൾ ഇനിയും..... പോകും.....?
നികിർഷ്ട ജീവികൾ എന്നു വിളി ശരിയായി
Innum X'anity pazhayathu pole thanne-Christ-ne kurisilettiyavarude majority aanu-esp., among the priestly/instructional class.
ഞമ്മന്റെ മതം സമാധാന മതം
Athe mahane
എടാ കോപ്പേ സമാധാനം തന്നെയാണ് ഇസ്ലാം. പ്രവാചകന്റെ പേരിൽ കുറെ വർഗീയ വാദികൾ അഴിഞ്ഞാടിയതിന് ഇസ്ലാമിന് ഒരു ബന്ധവുമില്ല.
@@mujeebrahman8956 അത് മനസിലായി
@@lalssebastian9891 aheyo
H.....rikal molilunde
please dont abuse any one and any religion
We can ask somany questions, but it should not hurt others, sensational questions should be avoidable, still you are saying you are correct then should not blame others,
Adenta sameakshikendavar upekshiched adinu karanem indaville.
🙏
All these indicate Mithreyan is right, and all the religious ceremonies are superstitious, exploiting, ...
ചില കഥകൾ വിശ്വസിക്കുകയും ചിലത് തള്ളികളയുകയും
മതേതര കേരളം 😪😪
Aa penkutti evive
വാൾ എടുത്തവൻ വാളാൽ നശിക്കുന്നു.. വേണ്ടാത്ത പണിക്ക് പോകേണ്ട ആവശ്യം ഉണ്ടോ..... ഒരു മതത്തെയും മോശമാക്കരുത്...
മുഹമ്മദ് എന്ന പേരുവെച്ച് ദൈവത്തോടുള്ള സംസാരം കാണിച്ചാൽ, ഏതൊരു മുസ്ലിമും ഇങ്ങനെയേ ചിന്തിക്കുകയൊള്ളു. അതുകൊണ്ട് അത് ജനങ്ങൾക് പറ്റിയ തെറ്റിനപ്പുറം നിങ്ങളുടെ തെറ്റ് തന്നെയാണ്
പള്ളിക്കൂടത്തിൽ പോകാഞ്ഞിട്ടു തോന്നുന്നതാണ് ,എന്തെങ്കിലും മുഹമ്മദിൻ്റെയോ അള്ളാഹു വിൻ്റെയോ കനിവു ഈ ചെയ്തവൻ മാർക്കും ഇതിനെ പിന്താങ്ങുന്നവർക്കും കിട്ടുമോ ?
sir even the typist told you its not good. but i dont support the attackers. they are criminals
ചോദ്യത്തിന്റെ ഉത്തരം പല രീതിയിൽ കിട്ടുമെന്ന് ചിന്തിക്കാനുള്ള ബോധം പോലും നിങ്ങൾ നേടി യില്ലല്ലോ പ്രോപ്പസെറെ. അക്രമം ഒന്നിനും പരിഹാരം അല്ല. ചോദ്യത്തിന് ഉത്തരമാണ് നൽകേണ്ടത്. ചോദ്യകർത്താവിനെ ഇല്ലാതാക്കിയാലും ചോദ്യം ബാക്കി യാവും.
അന്ന് ഉണ്ടായിരുന്ന ന്യൂസ് പേപ്പറിൽ വന്ന വസ്തുത എന്തെന്നാൽ ഇയാളുടെ കൂടെ work ചെയ്തിരുന്ന അധ്യാപകരൊക്കെ പറഞ്ഞിരുന്നു ആ question Muslim കമ്മ്യൂണിറ്റിയെ insult ചെയ്യുന്നതാണ് അത് നീക്കണം എന്ന് അറ്റ്ലീസ്റ്റ് ആ പേരെങ്കിലും മാറ്റണം എന്ന് എന്നാൽ ഇയാള് അത് മാറ്റരുതെന്നു ശാഢ്യം പിടിച്ചു എന്നാണ് കൂടെ work ചെയ്തതും അസ്സിസ്റ്റ് ചെയ്തതുമായ അധ്യാപകർ പറഞ്ഞത് ആ അധ്യാപകർ ഇദ്ദേഹത്തിന്റെ same കമ്മ്യൂണിറ്റിയിൽ ഉള്ള ആൾക്കാർ തന്നെ ആയിരുന്നു. മേൽ പറഞ്ഞ കാര്യങ്ങൾ കോളേജ് മാനേജ്മെന്റിനും സഭാ അധികാരികൾക്കും ബോധ്യപ്പെട്ടതിനാൽ ഇയാളുടെ side പിടിക്കാൻ മടിച്ചു. കാരണം വർഗീയത കേരളത്തിൽ വളർത്താൻ ഇവിടുള്ള ആരും ആഗ്രഹിക്കാത്തതാണ്. എന്നിട്ട് മൂപര് ഇപ്പോ ന്യൂട്രൽ ആയിട്ട് സംസാരിക്കുന്നു പഴേ കഥ ആർക്കും അറിയില്ല എന്നാണ് മൂപരുടെ വിചാരം 😂. അന്ന് ആ കൈ വെട്ട് കേസ് നടന്നിരുന്നില്ലെങ്കിൽ ഇയാൾക്ക് തക്കതായ ശിക്ഷ നിയമപരമായി കിട്ടുമായിരുന്നു അതിനുള്ള തെളിവുകൾ എല്ലാം ഉണ്ടായിരുന്നു എന്നതാണ് സത്യം. കൈവെട്ടിയത് എന്തായാലും വളരെ മോശമായ പ്രവണത ആയിരുന്നു. ദൈവം കൊടുത്തേനെ അതിനുള്ള പണി.
I don't understand this mindset.No body ,no man ,god or idea has immunity against criticism.what makes this particular name so special.As long as people believe,they have a special right to get offended,if their gods/ideas are criticised or in this case just referred to,that is going to create more resistance and disrespect against their ideology.
@@josekpaul1456 like you have special concern about the name Jesus Christ or jesus, Christ. If any vulgar question like he prepared (he is an anti social person) is subjected to above mentioned names, it will make some issue in some peoples from your community even u also, that will reflects in society. Such actions will spoil our harmony, such as india has special concern about its diversity & harmony. As we had pludge in our school "I am proud about its diversity and will keep its harmony". But some krisngees will not tolerate these, they have only cheap vargeeyatha in their blood and they have no brain instead of it they have cow dung(chanakam) in it.
അപ്പോൾ കൃഷ്ണാ..രാമാ.. എന്നൊന്നും ഒന്നിലും ഉപയോഗിക്കാൻ പാടില്ലല്ലോ
അവസരോചിതമായി ക്രൈസ്തവരെ അവഹേളിക്കുന്ന ജോസഫ് മാഷിന്റെ ഈ പ്രവണത അത്ര നല്ലതല്ല.
ഒരു ആപത്തുവന്നപ്പോൾ എവിടെയായിരുന്നു ക്രൈസ്തവർ
ജെയിംസ്, എനിക്ക് നിങ്ങളോട് വളരെ സഹതാപമുണ്ട്
അദ്ദേഹം വിദ്യാസമ്പന്നനാണ് ഇവരെയൊക്കെ എങ്ങനെ തള്ളിപ്പറയാതിരിക്കും നീചന്മാരെ
James ...oookalle...
P0da
Iyalku oru pakoda ilata nayamanu idham sekarichadu Adu kondanu saba polum iyale tali parnja du eanu njan masilakunadu
അതിന്റെ പിന്നിൽ മുസ്ലിം വിദ്യാർത്ഥികളെ മുഴുവൻ കോളേജിൽ നിന്നും അവരുടെ സ്കൂളിൽ നിന്നും മാറ്റും എന്ന് പറഞ്ഞു മുസ്ലിം പേരെന്റ്സ് സ്ഥാപനത്തെ ഭീഷണി പെടുത്തി.... സഭക്ക് വഴങ്ങേണ്ടി വന്നു
സഭ എന്നല്ല... അദ്ദേഹത്തിന്റെ അധികാരി എടുത്ത തീരുമാനം... തെറ്റായിപോയി... പക്ഷെ അതു ഒരു വർഗീയ ലഹള ഒഴിവാക്കാൻ ഉദ്ദേശിച്ചായിരിക്കും... പിന്നെ ജോസഫ് മാഷ് ക്രിസ്ത്യാനി ലേബലിൽ ജോലി കിട്ടിയതായിരുക്കും... അയാൾ നിരീശ്വര വാദി ആണു.. ക്രിസ്തുവിനെ വേണ്ടാത്തവൻ....
പൊടി പറ തെണ്ടി സഭ മാത്രം ആണ് കുറ്റകാരൻ
Kallavedichi mone aarku venam?
Ee vaanathinte peril millions ne konnodukkumbol evide aayirunnu jesus? Virgin marykk ookkam poyathaayirunno
വേണ്ടവരും വേണ്ടാത്തവരും കാണും മതം അപകടകാരി ലോകത്തിൽ ഏറ്റവും അപകടം മതങ്ങൾ തന്നെ വെറും കെട്ടുകഥകൾ മെനഞ്ഞു് ജീവിതമാർഗം കണ്ടെത്തുകയാണ് മതപഠനം അപകടമാണ് മതാധിപതികൾ വിഷവാഹകരാണ് വിധവകളുടെ വീടുകൾ വിഴുങ്ങുന്നവരാണ്
(Kayyu vettiyathe thettan) (Muhammed enna peru mathrame nijalkku kittiyathe ollu nijalk athu nijalude bakath ullathettu thanne
Suduvee
Poyi umb thayoli
മുഹമ്മദ് ഒരു തായോളി ആണ്...... നീ മാറി ഇരുന്നു അങ്ങു ചൊറിയു മൈരേ..... ഓരോ പുണ്ടകൾ ഇറങ്ങും മമ്മദിന്റെ തീട്ടം വിഴുങ്ങികൾ
തെമ്മാടിത്തരം ചെയ്തവൻ എന്നെ ഇയാളെ പറയാവൂ 😮
*നിനക്ക് അങ്ങനെ തോന്നും. അതാണ് ഇന്ന് Christians ബിജെപിയോട് അടുക്കുന്നത്*
അതുകൊണ്ടാണ് നീയൊക്കെ എവിടെ ചെന്നാലും നിന്റെ വർഗത്തെ ആട്ടി ഓടിക്കുന്നത് 😂😂 ഇനി അങ്ങോട്ട് നീയൊക്കെ കണ്ടോ 👍🏻👍🏻
Eda ninak naanam ille eppozhum മതം parayan nik vello തീവ്രവാത്തതിന് poyikkoode?? Kashttam ni jeevithathil evideyum ethandd e മതം parajjie ഇരിക്കും മരിക്കും aaarkkum oru upakaravum illand
ആ പെൺകുട്ടിയുടെ 7തലമുറ നശിച്ചു പോണേ പടച്ചോനെ 😢😢
ആ മതം അത് കൊണ്ടു നടക്കുന്നു എല്ലാ മുറിയണ്ടികളും തുടച്ച് നീക്കപ്പെടണേ. ദൈവമേ.
@@ushakumari9832 ❤
Religion is always teach us how to improve their religion or increase the strength of the laymen so that they can get more income by hook or coock to safeguard their leaders or the preaching people and not for the public. You think deeply then you will understand.
അവൾ എവിടെയുള്ളതാ ? എന്താ അവൾടെ പേര് ?
വെറുതെ ആ പെങ്കൊച്ചിനെ prakanda. ...ചെയ്തു പോയ തെറ്റു ഓർത്തു ആ പെൺകൊച്ചു neerunnundavum,
Sir cristumatham Hindu matham Shari alla ennu parajanu hindukkale matham mattiyathu.avarkku jathiyilla sneham sahayam ithokke cheyyalamu avarude hobby ennikke thettidharippichu.ennal koothara mathamaya Muslim Cristian mathathil ninnanu undayathu.crooranmmaraya muslims engane undayi ennu manassilakkanamegil Athinde aavirbavam nokkuyal mathi .pazhaya niyamathil eakadesham dustamuslimsinde Quran mathiri thanne.mathathil chetathavane thattuka.pracruthamaya mathangal aanu Cristian um muslimum.samskarichatham hindumatham .athine polish cheythu eppozhum clean cheythu konde irikkum.matham marunna vare PanAm sahayam Elam undu.pinne onnu kittilla.avanmmar PanAm oottum
ഇനിയും എന്തെല്ലാം വരാനും കാണാനും കിടക്കുന്നു........ എന്തെല്ലാം കിട്ടി......
The Cue ഇദ്ദേഹത്തിന്റെ ഒക്കെ ഇന്റർവ്യൂ ചെയ്യുമോ?
Yendha akasham idinju veezhumo??
Peru sharikkezhudhatha Jandhu
കോതമംഗലം ബിഷപ്പ് നീതിയും ധർമ്മവും നോക്കുന്നവനായിരുന്നെങ്കിൽ ഇങ്ങനെയൊരു ദുരന്തം ഉണ്ടാകില്ലായിരുന്നു . പള്ളിയും അച്ചന്മാരും സത്യവും ധർമ്മവും ഒക്കെ പ്രസംഗിക്കാനും പള്ളി മതിലിൽ ഭംഗിയായി കലാപരമായി എഴുതി വയ്ക്കാനും ഉള്ളതാണ്. ഇവരുടെയൊക്കെ പ്രവൃത്തികൾ ക്രിസ്തുവുമായി ഒരു പുലബന്ധം പോലുമില്ല. ഒരു കാലത്തും ,
സാറെ മത പുരോഹിതന്മാരുടെ രാഷ്ട്രീയം മിശിഹാ കർത്താവിന്റെ രാഷ്ട്രീവുമായി ചേർന്ന് പോകും എന്നുള്ള തെറ്റിദ്ധാരണ യാണ് താങ്കൾ ഉപേക്ഷിക്കേണ്ടത്. ഇനിയെങ്കിലും അതു മനസ്സിലാക്കിയില്ലെങ്കിൽ താങ്കൾ ഒരു മണ്ടൻ ആണെന്നല്ലേ മനസ്സിലാക്കേണ്ടത്?
അഹങ്കാരത്തിന് കിട്ടിയ ശിക്ഷ
*ഇസ്ലാം ലോകത്തിൻ്റെ ശാപം*
ബാബരി മസ്ജിദ് ആണ് ഇതുവരെ പൊളിഞ്ഞത്.. ഇനി നീയൊക്കെ നിലം തൊടില്ല 👍🏻👍🏻
നിങ്ങൾ ഒരാളെ കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്താൽ നിങ്ങളുടെ പേര് മുഹമ്മദ് എന്നാണെങ്കിൽ, നിങ്ങൾ മുഹമ്മദ് നബിയെ അനാദരിച്ചുവെന്ന് ആർക്കെങ്കിലും കരുതാൻ കഴിയുമോ?
എന്താ സുഹൃത്തേ ദൈവം നിങ്ങളെ കൈവിടും സംശയമില്ല
ജോസഫ് വിതച്ചത് ജോസഫ് തന്നെ കൊയ്തു. അതിന്നു മറ്റാരും സഹായത്തിനു എത്തിയില്ല എന്ന് വിലപിച്ചിട്ടു കാര്യമില്ല
ഒരു അദ്ധ്യാപകന്നു യോചിച്ച പണി പ്രവാചകനെ അവഹേളിക്കഅല് ആണോ
ആരെയും അവഹേളിക്കാൻ പാടില്ലല്ലോ
പിന്നെ ജോസെഫിനെ കായികമായി നേരിട്ട തു അത് പാടില്ല
ജോസെഫിന് നിയമത്തിന്റെ പരമാവധി ശിക്ഷ നേടി കൊടുക്കുക ആയിരുന്നു വേണ്ടി ഇരുന്നത്
Nee visham thoorukayum atu tanne edutu tinnunnavanum anenu manasilayi
ചേട്ടാ അപ്പൊ ഈ പ്രവാചകന്റെ പേരും പറഞ്ഞു ബോംബ് പൊട്ടിച്ചും മറ്റും ആയിരക്കണക്കിന് ആളുകളെ കൊല്ലുന്നതിനെ കുറിച് നിങ്ങൾക്ക് എന്താണ് അഭിപ്രായം. ലോകത്തിൽ വേറെ ഒരു മതത്തിലും ഇങ്ങനെ ആൾക്കാരെ കൊന്ന് കൊലവിളിക്കാൻ പറയുന്നില്ലല്ലോ. താലിബാനും ഇസ്ലാമിക് സ്റ്റേറ്റ് അവരൊക്കെയും പ്രവാചകൻ പറഞ്ഞു എന്നും പറഞ്ഞല്ലേ ലോകത്തിന്റെ പല സ്ഥലങ്ങളിൽ നാശം വിതയ്ക്കുന്നെ.
നിങ്ങൾ ഒരാളെ കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്താൽ നിങ്ങളുടെ പേര് മുഹമ്മദ് എന്നാണെങ്കിൽ, നിങ്ങൾ മുഹമ്മദ് നബിയെ അനാദരിച്ചുവെന്ന് ആർക്കെങ്കിലും കരുതാൻ കഴിയുമോ?
പേരിൽ എന്താണുള്ളത്?
പാൽപൊടി തിന്നു ജാതി മാറിയ ഇയാളെ എന്തിനാ വെറുതെ പറയുന്നത്...