മാനഹാനി ഭയന്ന് കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു: നോവായി അച്ഛനുമമ്മയും |

Поделиться
HTML-код
  • Опубликовано: 29 ноя 2022
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 566

  • @akhilaasha1726
    @akhilaasha1726 Год назад +474

    തെറ്റ് സംഭവിച്ചത് തിരുത്താൻ ശ്രമിക്കുന്ന നിങ്ങളുടെ മനസിന്‌ വളരെ അധികം നന്ദി... നല്ലത് മാത്രം വരുത്തട്ടെ....

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Год назад +862

    ജനങ്ങൾക്ക്‌ വേണ്ടി ജീവിക്കുന്നത് അവസാനിപ്പിച്ചാൽ തന്നെ ജീവിതത്തിൽ വിജയവും സമാദാനവും ലഭിക്കും 🙏

  • @muhammedhafiz8192
    @muhammedhafiz8192 Год назад +826

    എന്താ യാലും വഞ്ചിച്ചു പോകാതെ കൂടെ നിന്ന് താങ്ങായ ഭർത്താവ് നു നന്ദി... നിങ്ങളുടെ കുട്ടി യെ നിങ്ങൾ ക്ക് തന്നെ തിരിച്ചു കിട്ടട്ടെ 🙏

  • @sirajelayi9040
    @sirajelayi9040 Год назад +221

    അമ്മത്തൊട്ടിൽ കുട്ടികളെ ഉപേക്ഷിക്കുന്ന അമ്മമാരുടെ മാനസിക അവസ്ഥ ഞാൻ പലപ്പോഴും ഓർക്കാറുണ്ട്

  • @zeenazeena5153
    @zeenazeena5153 Год назад +345

    ആ കുഞ്ഞിനെ തിരിച്ചു നൽകൂ. അവൾ അച്ഛന്റെ യും അമ്മയുടെയും സ്നേഹം കിട്ടി വളരട്ടെ 🥰🥰

    • @bubbu266
      @bubbu266 Месяц назад +13

      അവർക്ക് കൊച്ചിന് കിട്ടരുത് ഒന്നരമാസം പ്രായമുള്ള ഒന്നുമറിയാത്ത നിഷ്കളങ്കമായ കുട്ടിയെ അവർ ഒഴിവാക്കിയത് സ്നേഹവും മുലപ്പാലും കിട്ടേണ്ട സമയത്ത് പശുവിൻ പാലും കുടിച്ചു വളരുന്ന ആ കുട്ടി അവരെ ദത്തെടുത്തു വളർത്തുന്ന മാതാപിതാക്കൾ അത്രയും ഭംഗിയായിട്ട് വളർത്തുന്നുണ്ട്

    • @rettinaroy8444
      @rettinaroy8444 Месяц назад +4

      Maanahani pedichatalle.. Orupakshe samooham. Avare athmahatyayilaeki thallividilla. Enmu aaru kandu..

    • @SruthySM-ze7vd
      @SruthySM-ze7vd Месяц назад +4

      ​@@bubbu266 ഇങ്ങനെ സംഭവിക്കുമ്പോൾ കുറ്റപ്പെടുത്താതെ സമൂഹം കൂടെ ഉണ്ടെന്നാണ് കാണിക്കേണ്ടത്. അപ്പോൾ തെറ്റ് പറ്റിയാലും പ്രസവിച്ച സ്ത്രീക്ക് ആണെങ്കിലും അവളുടെ കുടുബത്തിനായാലും ആ കുഞ്ഞിനെ മനസറിഞ്ഞു സ്നേഹിക്കാൻ കഴിയു...
      ഇതൊന്നും ആവർത്തിക്കാതിരിക്കട്ടെ എങ്കിലും ഇനിയും ഇങ്ങനെ ഉണ്ടായാലും അമ്മമാർക്ക് പ്രസവിച്ച കുഞ്ഞിനെ ചേർത്ത് പിടിക്കാനുള്ള മനസ്സ് ഉണ്ടാവട്ടെടോ.

    • @rvgeo5177
      @rvgeo5177 Месяц назад

      When these two adults joined together before wedding they did n’t think about family and community?? I don’t support this.

  • @myworld-my4tf
    @myworld-my4tf Год назад +169

    കൊന്നില്ലല്ലോ ഭാഗ്യം, മറ്റുള്ളവരെ എന്തിന് ഭയക്കണം. നാട്ടുകാരെ പേടിച് സ്വന്തം ജീവനും ജീവിതവും ആരും ഇല്ലാതാക്കരുത്. തെറ്റ് പറ്റി അത്‌ തിരുത്തുക എന്നത് തന്നെയാണ് വലിയ കാര്യം ❤️❤️❤️

  • @francisxavier1236
    @francisxavier1236 Год назад +215

    ഇന്നത്തെ കാലത്തേദുഷിച്ച വാർത്തകൾക്കിടയിൽ വളരെയധികം വലുബിൾ ആയ ഒരു വാർത്ത നൽകിയ മനോരമയ്ക്ക് ഒരുപാട് അഭിനന്ദനങ്ങൾ 👍🏻 🙏

  • @Aneeshatholi
    @Aneeshatholi Год назад +340

    കുഞ്ഞിനെ safe ആക്കി നിർത്തി ആാാ അമ്മ മനസ് കാണണം ....തിരിച്ചു കിട്ടട്ടെ ആാാാ കുഞ്ഞിനെ 🙏

  • @shaharbanuramees9095
    @shaharbanuramees9095 Год назад +128

    എത്രയും വേഗം ആ കുഞ്ഞുമോളെ മാതാപിതാക്കൾക്ക് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ❤️

  • @shafeekshafeek8840
    @shafeekshafeek8840 Год назад +450

    ആ കുഞ്ഞിനെ തിരികെ കിട്ടണേ... മരണം വരെ വേദനയാവും... ഒരു തെറ്റ് ആർക്കും സംഭവിക്കാം... ഇല്ലെങ്കി പാവം കുഞ്ഞ് 🥲🥲

    • @allu103
      @allu103 Год назад +13

      അപ്പോള്‍ അതിനെ ആരെങ്കിലും adopt ചെയ്തു എങ്കിൽ?? അവര്‍ക്ക് ഒരു വിലയും ഇല്ലേ?? പ്രസവിക്കുന്നവർ അല്ല സ്നേഹിച്ച് വളര്‍ത്തുന്നവർ ആണ്‌ ശരിക്കും അമ്മയും അച്ഛനും. അവർക്ക് വേണം എങ്കിൽ വേറെ കുട്ടിയെ adopt ചെയ്ത് വളര്‍ത്താം. അതിനെ അതിന്റെ അച്ഛനും അമ്മയും വളര്‍ത്തട്ടേ. ഭ്രൂണഹത്യ പാപം ആണ്‌ എന്ന് പറഞ്ഞ്‌ വിട്ട ആ doctorഏ ഓടിച്ചിട്ട് അടിക്കണം.

    • @fizanazrin5373
      @fizanazrin5373 Год назад +4

      @@allu103 enthunn🙄🙄🙄.. Brunahathya appo paapam alle.. I mean broonahathya enn parannaal abortion thanne alle

    • @satyabhamakrishnan108
      @satyabhamakrishnan108 Год назад

      Ithinte enikku nyayeekarikkan thonunnilla oru kunju athum oru penkunju e krroramaya lokathu nthu safety anullathu nthinte peril anenkilum angane kalayaruthayirunnu ..avarkku kuttabodham thonniyillayirunnenkil ?? Ipol thanne ammathottilil ninnu aah kunju rngottu poyi athu oru chodhyam anu ah penkunju safe ayal mathi ayirunnu

    • @allu103
      @allu103 Год назад

      @@fizanazrin5373 no.. ഒരു പാപവും അല്ല. 5 മാസം വരെ periods പോലെ വെറും ഒരു tissue മാത്രമാണ്‌ ഈ പറയുന്ന ഭ്രൂണം..

    • @mehrinfiza1243
      @mehrinfiza1243 Месяц назад +4

      ​@@allu103 Onn podo..Broonam enn parannal ath jeevanulla oru mamsapindam ennanu ..Athayath athin jeevan ind..Jeevanulla enthineyum kollunnath papam aanenuda ..Njn vere enthelum vilich pokum thanne..Than abortion cheyyunna clinicile doctors parayunnath kettittutto..Ath kandittundo.Manassakshi ullavar pinne athin muthirilla..Illel pinne aadyame thanne ithinulla precaution edukanaarnn..Alland onnum ariyatha oru kunjine kollam nokkiitt ath paapam allenn polum

  • @ajeshbabubabu1123
    @ajeshbabubabu1123 Год назад +398

    അവര് കുഞ്ഞിന് കൊന്നു കളഞ്ഞില്ല അവര് നല്ല മനസ്സിനു ഉടമകളാണ്

    • @fubymathew4027
      @fubymathew4027 Год назад +2

      Athea❤

    • @vishnupriyaa.b6260
      @vishnupriyaa.b6260 Год назад +2

      Athaanu

    • @mehrinfiza1243
      @mehrinfiza1243 Месяц назад +2

      But abortionu vendi dhremichirunnu.. Doctor aanu paapam aanenn parnnath..Allayirunnenkil ningal thanne ith Matti parayille.Enthayalum onnum pattiyillalo

    • @user-em7vy3wh1f
      @user-em7vy3wh1f 21 день назад

      Enitanallo ubekshichad

  • @shajikumar9046
    @shajikumar9046 Год назад +186

    മറ്റുള്ളവർ എന്ത് ചിന്തിക്കും എന്നോർത്ത് വിഷമിക്കുന്ന സ്വഭാവം മലയാളി ഉപേക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • @monstergamer1539
    @monstergamer1539 Год назад +197

    കുഞ്ഞിനെ അവർ കൊന്നില്ലല്ലോ അതിൽ നമുക്ക് എല്ലാവർക്കും സമാധാനിക്കാം ആ കുട്ടിയെ അവർക്കെന്ന തന്നെ കിട്ടാൻ നമുക്കെല്ലാവർക്കും ആത്മാർത്ഥമായി പ്രാർത്ഥിക്കാം അല്ലാഹുവേ അവർക്ക് കൊച്ചിനെ തിരിച്ചു കൊടുക്കണം

    • @ambilysanthosh2296
      @ambilysanthosh2296 Год назад +8

      കൊല്ലാൻ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു അത്‌ പാപം ആണെന്ന്...

  • @safiyashajahan5569
    @safiyashajahan5569 Год назад +348

    ഇ കുറ്റബോധം നിങ്ങളെ മനുഷ്യരകുന്നു 💐

  • @akhilaanu265
    @akhilaanu265 Год назад +122

    എന്റെ മോൾ ഒരു ദിവസം വീട്ടിൽ നിന്നും മാറി നിന്നാൽ എനിക്ക് ആഹാരം കഴിക്കനോ ഉറങ്ങനോ ഒന്നും പറ്റില്ല. ദൈവമേ അവർക്കു ആ കുഞ്ഞു വാവയെ തിരികെ കൊടുക്കണേ.

  • @Homei_skills1033
    @Homei_skills1033 Год назад +132

    വിവേകമില്ലാതെ ചെയ്ത തെറ്റ്. ആ കുഞ്ഞിനെ രക്ഷിതാക്കൾക്ക് തിരികെ കിട്ടട്ടെ

  • @sindhus6320
    @sindhus6320 Год назад +170

    ദൈവമേ ആ കുഞ്ഞിനെ തിരികെ ഇവർക്ക് കിട്ടണേ 🙏

  • @judybineesh9141
    @judybineesh9141 Год назад +64

    ഇപ്പോഴുള്ളപോലെ കൊന്ന് കളഞ്ഞില്ലല്ലോ.അങ്ങനെ നോക്കുമ്പോ നിങ്ങൾ ചെയ്തത് എത്രയോ നല്ലതാണ് 🙏❤

  • @aswathysreejith2524
    @aswathysreejith2524 Год назад +105

    കുഞ്ഞിനെ കൊന്നൊഴിവാക്കാൻ തോന്നിയില്ലല്ലോ അവർക്ക് ആ കുഞ്ഞിനെ തിരികെ കിട്ടട്ടെ പ്രാർത്ഥിക്കാം 😊😊🙏🙏

    • @jithinjacob9675
      @jithinjacob9675 Год назад +2

      ഡോക്ടറുടെ അടുത്ത് പോയതാ ചെയ്തു കൊടുക്കാഞ്ഞിട്ടാ

  • @reenamol5136
    @reenamol5136 Год назад +44

    ആ കുഞ്ഞിനെ എ ത്ര യും പെട്ടന്നു തിരികെ കിട്ടട്ടെ 🙏

  • @marvasworld5006
    @marvasworld5006 Год назад +104

    ഒരു മാസം കൂടെ കിടത്തിയും പാലുട്ടിയും വളർത്തിയിട്ട് കുഞ്ഞിനെക്കാൾ വലുത് നാട്ടുകാരും വീട്ടുകാരുമാണെന്ന് തീരുമാനിച്ച് ആ കുഞ്ഞിനെ ഉപേക്ഷിക്കാൻ എങ്ങനെ മനസ്സ് വന്നു കുട്ടിയെ തിരിച്ചു കിട്ടിയാലും ആ കുട്ടി വളർന്നു വരുമ്പോൾ ഇതൊക്കെ അറിഞ്ഞു നിങ്ങൾ ആ കുട്ടിക്ക് ഒരു ബാധ്യത ആവാതിരുന്നാൽ മതി

    • @henna6975
      @henna6975 Год назад +12

      അവർ വളരെ ചെറുപ്പമാണ്.. പക്വത വന്നില്ല ഒന്നിനും

    • @Hopehope111
      @Hopehope111 Год назад +3

      മാനസികമായി തരണം ചെയ്യാൻ ഉള്ള അവസ്ഥ ഇല്ലെങ്കിൽ പറഞ്ഞിട്ട് കാര്യം ഇല്ല 🥺ചെയ്തു പോയില്ലേ

    • @thezly8947
      @thezly8947 Год назад

      avr atharyum manass maduthityrikum upekshichth,thirich kittan athrayum agarahikunnund anallo public ayt vananth,societye pedich jeevikanam ivde.

    • @kaavalkkarantepennu3274
      @kaavalkkarantepennu3274 Год назад +5

      @@henna6975 എന്തോന്ന്... പ്രായപൂർത്തി അകതെ ആണോ വിവാഹം കഴിച്ചത്.. 18 vaysinu താഴെ ആണോ പ്രായം. പക്വത

    • @rosemaryjoseph5818
      @rosemaryjoseph5818 Год назад

      Yes correct 😢😢

  • @alanullas1206
    @alanullas1206 Год назад +42

    ആ അമ്മത്തൊട്ടിലിൽ അവർ കൊണ്ടുചെന്നു ആക്കിയ സമയത്ത് അതായത് ആ date നോക്കി എന്ന് കിട്ടിയ കുട്ടികളുടെ ഡിഎൻഎ എടുത്താൽ അതിനു അതിൻ്റെ സ്വന്തം അച്ഛനെയും അമ്മയെയും കിട്ടില്ലേ...വെറുതെ എന്തിനാ ഒരു കുട്ടിയെ അനാഥ ആക്കുന്നത്.. ശിശുക്ഷേമ സമിതിക്ക് ഇതിൽ ഒന്നും ചെയ്യാൻ ഇല്ലേ..

  • @safeenashan6031
    @safeenashan6031 Год назад +73

    കുഞ്ഞിന് എത്രയും പെട്ടെന്ന് തിരികെ കിട്ടട്ടെ 🙏ഇന്ന് കാണിച്ച ഈ മനോധൈര്യം അന്ന് ഉണ്ടായിരുന്നെങ്കിൽ ഇത്രയധികം നിങ്ങൾ വിഷമിക്കേണ്ടി വരില്ലായിരുന്നു👍

  • @sophiyasussanjacob3058
    @sophiyasussanjacob3058 Год назад +102

    പഛാതാപം തന്നെ പ്രായശ്ചിത്തം.. പെട്ടെന്ന്തന്നെ കുഞ്ഞിനെ കിട്ടട്ടെ 😊😊😊..

  • @ssh4482
    @ssh4482 Год назад +231

    കുഞ്ഞിനെക്കാൾ വലുതാണോ മാനഹാനിയും സമൂഹവും ഓക്കെ. സ്വന്തം ചോര തന്നെ അല്ലെ. ഇനി കല്യാണത്തിന് മുന്നേ തന്നെ ഗർഭിണി ആയെന്ന് വെക്കട്ടെ എന്നാലും ആ പേരും പറഞ്ഞു സ്വന്തം കുഞ്ഞിനെ എങ്ങിനെ ഉപേക്ഷിക്കാൻ തോന്നി. ഇപ്പോൾ കുറ്റബോധം എന്ന് പറഞ്ഞിട്ട് എന്ത് കാര്യം. എന്തായാലും കുഞ്ഞിനെ നിനങ്ങൾക്ക് തന്നെ കിട്ടട്ടെ..

    • @itsbook5065
      @itsbook5065 Год назад +33

      അത് അറിയണം എങ്കിൽ താൻ അവരുടെ അവസ്ഥയിൽ എത്തണം..,

    • @ssh4482
      @ssh4482 Год назад +9

      @@itsbook5065 ആ അവസ്ഥയിൽ എത്തിരിക്കാമായിരുന്നല്ലോ അവർക്ക്. എന്ത് കാരണം പറഞ്ഞു ആയാലും കുഞ്ഞിനെ ഉപേക്ഷിക്കുന്നതിനോട് യോജിക്കാൻ പറ്റില്ല. ആ കുഞ്ഞിനെ കുറിച് ഒന്ന് ചിന്തിച് നോക്കൂ.

    • @itsbook5065
      @itsbook5065 Год назад +4

      @@ssh4482 ആദ്യം അവർ പറയുന്നത് കേൾക്ക് full കേൾക്കാതെ കമെന്റ് ഇടാതെ......

    • @ssh4482
      @ssh4482 Год назад +14

      @@itsbook5065 എല്ലാം കേട്ടിട്ട് തന്നെ ആണ് കമന്റ്‌ ഇടുന്നത്. എനിക്ക് അറിയാവുന്ന ഇതുപോലത്തെ ഒരു couples ഉണ്ട്. അവരും ഇതുപോലെ വിവാഹത്തിന് മുന്നേ ഗർഭിണി ആയി. വിവാഹം കഴിഞ്ഞ് അധികം കഴിയുന്നതിനു മുന്നേ പ്രസവിച്ചു. അവർ ആ കുഞ്ഞിനെ ഉപേക്ഷിച്ചില്ല. വീട്ടുകാരും കുടുംബക്കാരും ഓക്കെ പിണങ്ങി ഈ കാരണം പറഞ്ഞു. നമ്മൾ നമുക്ക് വേണ്ടി ജീവിക്കുക, നാട്ടുകാരോടും കുടുംബക്കാരോടും ഓക്കെ പോയി പണി നോക്കാൻ പറയണം. അവരല്ലല്ലോ നമുക്ക് ചിലവിന് തരുന്നത്.

    • @itsbook5065
      @itsbook5065 Год назад +1

      @@ssh4482 അപ്പൊ കൂടുതൽ പറഞ്ഞിട്ട് കാര്യം ഇല്ല താങ്കൾ പറയുന്നത് ആണ് ശെരി പോരേ......

  • @jeenarajan4766
    @jeenarajan4766 Год назад +36

    കുഞ്ഞിനെ തിരികെ കിട്ടട്ടെ 🙏🙏🙏

  • @lakshminarayan1857
    @lakshminarayan1857 Год назад +29

    ഉപേക്ഷിച്ച ഡേറ്റ് അറിയുമെങ്കിൽ കിട്ടുമായിരിക്കും പശ്ചാതാപം ഉള്ള മനസ്സ് നന്മയുള്ളതാണ്

  • @magicpalm3556
    @magicpalm3556 Год назад +61

    അന്ന് നാടല്ലേ അറിയുള്ളു. ഇപ്പോ എല്ലാരും അറിഞ്ഞില്ലേ.... എന്തായാലും ആ കുട്ടി നെ നിങ്ങൾക്ക് കിട്ടട്ടെ.... മക്കളില്ലാതെ വേദനിച്ചു കഴിയുന്നവർ ഒരു പാട് ഉണ്ട്. കിട്ടിയവർ ഇങ്ങനെയും ...

  • @manjutbmanjutb5399
    @manjutbmanjutb5399 Год назад +71

    കുഞ്ഞിനെ കിട്ടണേ എന്ന് പ്രാർത്ഥിക്കാം 🙏🙏🙏

  • @sruthiarun9931
    @sruthiarun9931 Год назад +18

    ആ കുഞ്ഞിനെ തിരിച്ചു നൽകികൂടെ.... ഈ സമൂഹം എന്ത് ചിന്തിക്കും എന്ന് ഭയന്ന് എടുത്ത തീരുമാനം അല്ലേ അത് തെറ്റും ആണ് എന്ന് അവർ മനസിലാക്കിലെ.... ആ കുഞ്ഞുമോൾ അമേടേം അച്ഛന്റേം കൂടെ വളരട്ടെ

  • @vaitheeswaranb8334
    @vaitheeswaranb8334 Год назад +24

    മറ്റുള്ളവരെ ഭയന്നു ജീവിക്കുന്ന മലയാളികൾ ഇതു മാറ്റേണ്ട കാലം കഴിഞ്ഞു. ആ മോൾ എവിടെ യെങ്കിലും ജീവിക്കുന്നുണ്ടാകും. അവരെ കൂടി വിഷമിപ്പിച്ചുകൊണ്ട്. നിങ്ങളുടെ വിഷമം മനസിലാകുന്നു. എത്രയും വേഗം കുഞ്ഞിനെ കിട്ടട്ടെ.

  • @jayanthisuresh7337
    @jayanthisuresh7337 Год назад +37

    കൊന്നുകളഞ്ഞില്ലല്ലോ അതുതന്നെ വലിയകാര്യം അവർക്കുതന്നെ കുഞ്ഞിനെ കിട്ടട്ടെ വഴക്കും അടിയും ഉണ്ടാകാതെ സന്തോഷമായിട്ട് ജീവിക്കട്ടെ രണ്ടു മക്കളുള്ള എത്രയോ അവളുമാര് കാമുകന്മാരുടെകൂടെ പോകുന്നു എത്രയോ കുടുംബങ്ങൾ നടിപ്പിക്കുന്നു അങ്ങനൊന്നും അല്ലല്ലോ

  • @abdussamadh557
    @abdussamadh557 Год назад +41

    കാരുണ്യവാനായ ദൈവം ആ കുഞ്ഞിനെ നിങ്ങക്ക് തിരിച്ചു തരട്ടെ

  • @sheebaraniparakkal3108
    @sheebaraniparakkal3108 Год назад +27

    എത്രയും വേഗം കുട്ടിയെ അവർക്കു തിരിച്ചു കിട്ടട്ടെ.. ആ വേദന നമ്മൾ വിചാരിക്കുന്നതിൽ അപ്പുറമാണ്....

  • @sumeshummachan4152
    @sumeshummachan4152 Год назад +30

    മാനഹാനി ഭയന്ന് കുഞ്ഞിനെ ഉപേക്ഷിച്ചു, ആരും അറിയാതെ ... ഇപ്പൊൾ എല്ലാരും അറിഞ്ഞില്ലേ..✌️.ദൈവത്തിന്റെ തീരുമാനം മറിച്ചായിരുന്നു...🙏

    • @shamliya9803
      @shamliya9803 Год назад

      ഞാനും അതാലോചിച്ചു.... പറ്റിപോയത് എന്തായാലും അത് ഉൾക്കൊള്ളാൻ തയ്യാറായിരുന്നെങ്കിൽ ഇങ്ങനെ ടെൻഷൻ അടിച്ചു ജീവിക്കേണ്ടി വരില്ലായിരുന്നു....god is grt

  • @Krishna-dx9vh
    @Krishna-dx9vh Год назад +89

    തെറ്റ് ആർക്കും സംഭവിക്കാം... അത് തിരുത്താൻ ഉള്ള മനസും ദെര്യവും ഉണ്ടായല്ലോ...

  • @shahalashahala6290
    @shahalashahala6290 Год назад +19

    എന്തയാലും അവർ ആ കുഞ്ഞിനെ കൊന്നില്ലല്ലോ. അത് തന്നെ ഭാഗ്യം.സ്വന്തം രക്ഷിതാക്കളുടെ സംരക്ഷണയിൽ വളരാൻ . ആകുഞ്ഞിന് ഭാഗ്യം ഉണ്ടാവട്ടെ. 🤲🏻🤲🏻🤲🏻

  • @ranjithc4089
    @ranjithc4089 Год назад +60

    ഒരുപക്ഷെ ആ കുഞ്ഞ് മക്കളില്ലാത്ത ആരുടെയെങ്കിലും കുഞ്ഞായി അവരുടെ സന്തോഷം ആയി വളരുകയാണെങ്കിൽ എന്താണ് അവസ്ഥ

  • @hennaminna889
    @hennaminna889 Год назад +20

    വീട്ടുകാരും നാട്ടുകാരും അറിയുമെന്നുകരുതി ഉപേക്ഷിച്ചപ്പോൾ ലോകമൊന്നാകെ അറിഞ്ഞു

  • @jaleelakv9685
    @jaleelakv9685 Год назад +31

    തീരുമാനങ്ങൾ എടുക്കേണ്ടത്തു hus&wife ആണ് മറ്റുള്ളവരെ നോക്കുന്നത് എന്തിനാ? 🥺

  • @sowmyarenjan9312
    @sowmyarenjan9312 Год назад +63

    കണ്ടെത്തി കൊടുക്കണം . കൊന്ന് കളഞ്ഞില്ലല്ലോ.

  • @timmy6408
    @timmy6408 Год назад +11

    May the almighty God bless that Dr. abundantly. Lord have mercy on these couples

  • @sisilya4942
    @sisilya4942 Год назад +47

    കുഞ്ഞിനെ ellathakkiyillallo അതുതന്നെ വലിയകാര്യം ,hospitalkarum കൊന്നില്ലല്ലോ , വളരേ എളുപ്പം കുഞ്ഞിനെ കിട്ടട്ടെ

  • @aswanisareesh2213
    @aswanisareesh2213 Год назад +22

    നാട്ടുകാരും വീട്ടുകാരും അറിഞ്ഞാൽ ഉള്ള മാനക്കേട് ഭയന്ന് കുഞ്ഞിനെ ഉപേക്ഷിച്ചു. ഇപ്പൊ നാട്ടുകാരും വീട്ടുകാരും മാത്രമല്ല കേരളം മുഴുവൻ അറിഞ്ഞില്ലേ കഷ്ടം. എന്തായാലും കുഞ്ഞിനെ തിരികെ കിട്ടാൻ ഇടവരട്ടെ. 🙏🙏🙏

    • @vmsalam8281
      @vmsalam8281 Год назад +3

      എത്രയും പെട്ടെന്ന് കുഞ്ഞിനെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കാം പക്ഷേ ബുദ്ധി മോശമാണ് കാണിച്ചത് എന്ന് പറയാം പ്രത്യേകിച്ച് കുഞ്ഞു കൊച്ചിനോട് കാണിച്ച ക്രൂരത ഒരിക്കലും ജനത്തിനുവേണ്ടി ജനങ്ങൾക്ക് വേണ്ടി ജീവിക്കരുത് നമ്മൾ നമുക്കുവേണ്ടി നല്ല രീതിയിൽ ജീവിക്കുക അതാണ് ജനം എന്നു പറയുന്ന ഒരു സമൂഹം

    • @bubbu266
      @bubbu266 Месяц назад

      എൻറെ അഭിപ്രായത്തിൽ കുട്ടി ഇവർക്ക് കിട്ടരുത്... സ്വന്തം വികാരത്തിൽ ഒരു ജീവൻ കാരണം സ്വന്തം ഇഷ്ടപ്രകാരം ഒഴിവാക്കിയതാണ് കൊച്ചിന് മുലപ്പാൽ കുടിക്കേണ്ട സമയത്ത് അമ്മത്തൊട്ടിൽ ഉപേക്ഷിച്ചു പോയ ഇവരൊന്നും ആ കുട്ടിയെ സ്നേഹിക്കാനുള്ള അവകാശമില്ല

  • @sheenasebastian344
    @sheenasebastian344 Год назад +38

    തിരിച്ച് കിട്ടാന്‍ പ്രാര്‍ത്ഥിയ്ക്കാം

  • @gudvibesonly4754
    @gudvibesonly4754 Год назад +101

    കൊന്നില്ലല്ലോ 🙏 നന്ദി

  • @jesvinjose3190
    @jesvinjose3190 Год назад +57

    എന്തിനുവേണ്ടി എന്തിനാണ് അന്ന് ആ പാവം കുഞ്ഞിനെ ഉപേക്ഷിക്കാൻ പോയത് ഇപ്പോൾ വിഷമിച്ചു വേദന അനുഭവിക്കേണ്ടി വന്നില്ലേ

  • @1k_oneK
    @1k_oneK Год назад +68

    എല്ലാം മറച്ചു വച്ച് കല്യാണം കഴിച്ചില്ലേ.... അതിന് ശേഷം അല്ലെ കുഞ്ഞു പിറന്നത്... പിറന്നിട്ട് ഒന്നര മാസം കഴിഞ്ഞപ്പോഴാണോ മാനഹാനി ഭയന്നത് 🤨ജനിപ്പിച്ച നിങ്ങൾക്കു രണ്ടുപേർക്കും അറിയാല്ലോ എപ്പോ എങ്ങനെ ഉണ്ടായി എന്നുള്ളത് പിന്നെന്തിന് സമൂഹത്തെ പേടിക്കണം.. ഉണ്ടാക്കിയതാണേൽ ആരുടെ മുന്നിലും എന്റെ ചോരയാണെന്ന് പറയാനുള്ള ധൈര്യം ഉണ്ടാവണം.. അല്ലാതെ ഉപേക്ഷിച്ച് കാലങ്ങൾക്ക് ശേഷം അലറിയിട്ടു എന്ത് കാര്യം... എന്നെ പോലെ ഒരുകുഞ്ഞിന് വേണ്ടി പ്രാർത്ഥനയും മരുന്നുകളുമായി ഒരമ്മയാവാൻ എത്ര പേര് നോമ്പ് നോൽക്കുന്നുണ്ടെന്നറിയോ... എങ്ങനെ മനസു വരുന്നു സ്വന്തം കുഞ്ഞിനെ കൊണ്ട് കളഞ്ഞ് സുഖമായിട്ട് ജീവിക്കാൻ... കഷ്ട്ടം... 🤐🤐🤐🤐🤐

    • @suryapaul4331
      @suryapaul4331 Год назад +2

      Athe kuttyekal valuthallalo manahani

    • @JohnAbraham1987
      @JohnAbraham1987 Год назад +5

      Avarr sukhamaayitt jeevichu ennu aaraanu paranjath ?!

    • @AVANISWORLD
      @AVANISWORLD Год назад +9

      സ്വന്തം കുഞ്ഞല്ലേ അച്ഛനും അമ്മയും കല്യാണവും കഴിച്ചു പിന്നെ എന്താ പ്രോബ്ലം 10 മാസം ആ വയറ്റിൽ കിടന്നതല്ലേ എങ്ങനെ ഉപേക്ഷിക്കാൻ തോന്നി കല്യാണത്തിന് മുൻപ് പ്രെഗ്നന്റ് ആയപ്പോഴും 8 മാസം വരെ എല്ലാരേയും പറ്റിച്ചു വീട്ടിൽ കഴിഞ്ഞപ്പോഴും തോന്നാത്ത മാനഹാനിയും ഡിപ്രെഷനും എല്ലാം കുഞ്ഞിനെ കണ്ടപ്പോഴാണോ തോന്നിയത് എന്ത് കാണിച്ചിട്ടും ഡിപ്രെഷൻ ആണ് എന്ന് പറഞ്ഞാൽ മതിയല്ലോ കുഞ്ഞിനെ ഉപേക്ഷിച്ച ഇവരുടെ പേരിൽ കേസ് എടുക്കുകയാ വേണ്ടത്

    • @muthufaisi9757
      @muthufaisi9757 Год назад

      അതെ

    • @priyagirilal5920
      @priyagirilal5920 Год назад

      You are right

  • @sirajelayi9040
    @sirajelayi9040 Год назад +13

    ഹാവൂ aa അമ്മ മനസ്സ് aa achan nte വേതന....yaa Allah നീ അതിനെ തിരിച്ച് kodukkane...

  • @Alapanam528
    @Alapanam528 Год назад +38

    നാട്ടുകാർക്കു വേണ്ടി അല്ല ജീവിക്കേണ്ടത് നിങ്ങൾ നിങ്ങൾക് വേണ്ടി ആണ് ജീവിക്കേണ്ടത് കുഞ്ഞിനെ ക്കാൾ വലുത് ആണോ നാണക്കേട് 😔

  • @shaazeezpc585
    @shaazeezpc585 Год назад +22

    എന്നാലും കൊന്നിട്ടില്ല ല്ലോ എവിടെ എങ്കിലും ആരുടെ എങ്കിലും കൂടെ ഉണ്ടാവും

  • @sudheeshkumar6227
    @sudheeshkumar6227 Год назад +7

    മറ്റുള്ളവർ എന്ത് വിചാരിച്ചാലും നമുക്ക് പുല്ലാ ണ് ... ജീവിതം നമ്മുടെ താണ്

  • @RED_STONEOFFICAL
    @RED_STONEOFFICAL Год назад +14

    കുഞ്ഞിനെ തിരികെ നൽകണേ 🙏🙏🙏🙏

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx 12 дней назад +1

    നിങ്ങൾ ചെയ്ത തെറ്റ് വളരെ വലുതാണ് നിങ്ങൾ വിവാഹിതരല്ല്യേ പിന്നെ എന്തിനു മറ്റുള്ളവരെ ഭയക്കുന്നു നിങ്ങക്ക് മറ്റുള്ളവരല്ലല്ലോ ചിലവ് തരുന്നത് പാവം കുഞ്ഞ് ഇപ്പോഴെങ്കിലും തിരിച്ചറിവ് കിട്ടിയതിനു റബ്ബിനെ സ്തുതിക്കുന്നു അൽഹംദുലില്ലാഹ് എത്രയും പെട്ടെന്ന് ആ കുഞ്ഞ് നിങ്ങടെ കൈകളിൽ എത്തട്ടെ എന്ന് പ്രാർഥിക്കാം എത്രയോ മനുഷ്യര് ഒരു കുഞ്ഞിന് വേണ്ടി നേർച്ചയും കാഴ്ചയും ആയി ദേവാലയങ്ങൾ തോറും അലഞ്ഞു തിരിയുന്നു ഇത് കയ്യിൽ കിട്ടിയതിന്റെ മൂല്യമറിയാതെ സംരക്ഷിക്കാൻ നാണക്കേട് ഓർത്ത് ഉപേക്ഷിക്കുന്നു 😢 4:36

  • @arwaazwa8677
    @arwaazwa8677 Год назад +7

    ചുറ്റിലും ഉള്ള ആളുകൾ അറിയുന്നതിന് മറച്ച രഹസ്യം ഇപ്പൊ ലോകം മൊത്തം അറിഞ്ഞു ..എന്തായാലും കുഞ്ഞിനെ കിട്ടട്ടെ

  • @bijizachariah7677
    @bijizachariah7677 Год назад +6

    ആകുഞ്ഞിനേ തിരികെ അവർക്കു കിട്ടട്ടെ.....🌹🌹🙏🙏

  • @youme9553
    @youme9553 Год назад +6

    തെറ്റ് മനസിലാക്കി പ്രായശ്ചിത്തം ആണ് വലുത് 😘👍👍

  • @Abdd563
    @Abdd563 Год назад +12

    നീ ഉണ്ടാക്കിയ കുഞ്ഞല്ലെ. നാട്ടുകാരേം വീട്ടുകാരേം പ്രീതിപെടുത്താന്‍ പൈതലിനെ ഉപേക്ഷിച്ചു. ഇപ്പോള്‍ കെടന്ന് കരയുന്നു.. അന്തസ്സ് ... നിന്നോടൊന്നും ഒരു ദയയുമില്ലഭായ് . ഉള്ളവര്‍ക്കുണ്ടാകട്ടെ . രണ്ടുപേരും പ്ളാന്‍ ചെയ്ത് അമ്മതൊട്ടിലില്‍ വലിച്ചെറിഞ്ഞതല്ലെ ..

  • @withloveIsraelmallu
    @withloveIsraelmallu Год назад +26

    കുഞ്ഞിനെ തിരിച്ചു കിട്ടും.ഒരു അമ്മയാവുക അതാണ് ഏറ്റവും വലിയ ഭാഗ്യം നാട്ടുകാരെ എന്തിനു ഭയക്കണം പത്തു ദിവസം മോശം പറഞ്ഞിട്ടു പുതിയ മോശ കഥകൾ തേടി അവർ പോകും

  • @swathividhurithupallavi8970
    @swathividhurithupallavi8970 2 дня назад

    അവർക്ക് ആ കുഞ്ഞിനെ ഉറപ്പായും തിരികെ കിട്ടേണ്ടതാണ്..❤

  • @syamraj7329
    @syamraj7329 Год назад +28

    വേഗം തിരിച്ചു ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു '

  • @sudheeshkumar6227
    @sudheeshkumar6227 Год назад +41

    തിരിച്ച് നൽകണം നിയമങ്ങളും കോടതികളും

  • @thalarajani30
    @thalarajani30 Год назад +3

    Adipoli,nalla best couples!!!

  • @kallukallu4063
    @kallukallu4063 Год назад +38

    സമൂഹം അത് തന്നെ ആണ് പലരെ കൊണ്ടും പലതും ചെയ്യിക്കുന്നത്... Plz സമൂഹമേ നമ്മൾ നമ്മളിലേക്ക് നോക്കൂ...... എന്നിട്ട് മറ്റുള്ളവരിലേക്ക് നോക്കൂ....

    • @JohnAbraham1987
      @JohnAbraham1987 Год назад

      Samooham ennathinte aetavum moasham aaya udhaaharanam aanu Malayalikall !

    • @ranjithc4089
      @ranjithc4089 Год назад +2

      സമൂഹം എന്ത് ചെയ്യിച്ചു ഉണ്ടാക്കിയ കൊച്ചിനെ ഉപേക്ഷിക്കാൻ പറഞ്ഞോ

    • @JohnAbraham1987
      @JohnAbraham1987 Год назад +2

      @@ranjithc4089 : samooham munvidhikall srishtichu ! samooham bhayam srishtichu !!

    • @ranjithc4089
      @ranjithc4089 Год назад

      @@JohnAbraham1987 നിങ്ങൾ മറ്റുള്ളവരെ ഭയപ്പെടുത്താൻ നോക്കാറുണ്ടോ ഏതെങ്കിലും രീതിയിൽ

    • @JohnAbraham1987
      @JohnAbraham1987 Год назад

      @@ranjithc4089 : ila ; njan Malayalikalle pole matollavarude jeevithathil ethi nnoki irikyaarr ila.

  • @lakshmipriya3937
    @lakshmipriya3937 Год назад +6

    Pavangal. Nalla manas ollavara. Kunjina thirichu kittum♥🙏

  • @mvj123
    @mvj123 Год назад +5

    Nammalokke manushyaralla angne sambhavichoru kuttiyundal aarum upeshikkaruthe vakarthanam daiyramayi💞💞

  • @badarbadaru180
    @badarbadaru180 Год назад +8

    കുഞ്ഞിനേം കൊണ്ട് ആരേം പേടിക്കാതെ ജീവിക്കണമായിരുന്നു.
    അല്ലങ്കിൽ അറിയാത്ത സ്ഥലത്ത് ഒരു രണ്ടു വർഷം താമസിച്ചു തിരിച്ചു വരണമായിരു ന്നു.
    കുഞ്ഞിനേം കൊണ്ട് നടക്കുമ്പോൾ ഇവരുടെ കല്യാണത്തിന്റെ ഡേറ്റ് ആരും ചോദിക്കില്ലല്ലോ.

  • @Besttime895
    @Besttime895 Год назад +17

    കൊന്നു കളയാത്തതിന് നന്ദി
    🙏
    പക്ഷെ..... 😔 വിവാഹം കഴിച്ചിട്ടും nigalude മോളെ ഉപേക്ഷിച്ചല്ലോ

  • @muthumuth4371
    @muthumuth4371 Год назад +3

    എത്രയും പെട്ടെന്ന് അവർക്കു ആ കുഞ്ഞിനെ തിരിച്ചു കിട്ടട്ടെ

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 Год назад +10

    ലേശം ഉളുപ്പ് ഉണ്ടോ ടോ തനിക്കു?
    ഇപ്പോഴും മുഖം hide ചെയ്ദു വെച്ച് കൊണ്ട് ഇങ്ങനെ സംസാരിക്കണം എന്നുണ്ടെങ്കിൽ തനിക്കു ഇനീം ആ കുഞ്ഞിനെ കളയാൻ plan ഉണ്ട് എന്നാണ്........
    നാളെ ആ കുഞ്ഞിനെ കിട്ടി കഴിഞ്ഞു വീണ്ടും വീട്ടുകാർ അല്ലെങ്കിൽ നാട്ടുകാർ കളിയാക്കും എന്ന് വിചാരിച്ചു ആ കുഞ്ഞിനെ ചിലപ്പോ കൊന്ന് കളയാനും താനും തന്റെ ഭാര്യയും മടിക്കില്ല എന്ന് വല്ല ഉറപ്പൊണ്ടോ തനിക്കു.....
    ആണുങ്ങളെ പോലെ മുഖം മറക്കാതെ ഭാര്യയുമായി വന്ന് ധൈര്യം ആയി വന്ന് നിന്ന് ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ താൻ ഒരു അച്ഛൻ ആണെന്ന് പറയാമായിരുന്നു..... ഇതു വെറും കുറ്റ ബോധം കൊണ്ട് ഉണ്ടായ ഒരു ഏറ്റു പറച്ചിൽ മാത്രം ആണ്... അതിൽ ഒരു തരിമ്പു പോലും സ്നേഹം ഇല്ല..........

  • @sofiyasofi1116
    @sofiyasofi1116 29 дней назад +1

    പലരും ചെയ്യുന്ന പോലെ കൊന്നില്ലലോ. കുഞ്ഞിനെ നിങ്ങൾക്ക് തന്നെ കിട്ടട്ടെ 🤲🤲🤲🤲

  • @ajitharajan3468
    @ajitharajan3468 Год назад +7

    ഈശ്വരാ കൈവിടല്ലേ 🙏🏻🙏🏻🙏🏻🙏🏻

  • @shajimanoj1180
    @shajimanoj1180 Год назад +2

    Saramella bro vavaye therechuketum ellavarudeyum prayer undavum

  • @binduvinod9616
    @binduvinod9616 Год назад +2

    മറ്റുള്ളവരുടെ വാക്കുകളെ ഭയന്ന് ഇങ്ങനെ ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നോ. കുഞ്ഞിനെ വേഗം തിരിച്ചു കിട്ടട്ടെ

  • @nalinimanohari2345
    @nalinimanohari2345 Год назад +42

    എന്ത് ഭയം,ആരെ ഭയം? നൊന്തു പെറ്റ കുട്ടിയെ കളയാൻ തോന്നി??...കഷ്ട്ടം...!

    • @user-em7vy3wh1f
      @user-em7vy3wh1f 21 день назад

      Undakumpole alojikanam.aa pavam kunju ndhy avastha alojikk.sneham anubavikenda pratathil athine anatha aaki.

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi Год назад +8

    Good news

  • @diyasreejith1702
    @diyasreejith1702 Год назад +11

    നാട്ടുകാരെ നോക്കി ജീവിക്കരുത്... 🙏

  • @anjalivijayan2294
    @anjalivijayan2294 Год назад +3

    Paavam.. aa ammayum achanum ithuvare anubhavicha sankadam aalochikaane vayya..😣 swantham kunjine poornna aarogyathode avarkku kittatte.. eeswaraa.. 🙏🙏🙏

  • @praveenchithara9334
    @praveenchithara9334 Год назад +13

    Thettukal thiruthanullathanu👍

  • @siddhidatri2029
    @siddhidatri2029 Год назад +6

    ഓരോ തോന്നിവാസം കാണിച്ചിട്ട്. എന്തായാലും വിവാഹിതരായത് ആരുന്നു. വീട്ടുകാരെ മെല്ലെ പറഞ്ഞു മനസ്സിലാക്കിയാൽ മതിയാരുന്നു. ഒരു ജീവൻ വച്ചു കുഞ്ഞു കളിക്കുന്നു. 1 മാസം കുട്ടി കൂടെ നിന്നിട്ട് കൊണ്ട് കളഞ്ഞ നിങ്ങളുടെ അടുത്തേക്ക് ആ കുട്ടി തിരികെ വരാത്തത് തന്നെ ആണു നല്ലത്.

  • @malavikamenon4465
    @malavikamenon4465 Год назад +8

    പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻

  • @firstwriters9850
    @firstwriters9850 Год назад +5

    ആ കുഞ്ഞിനെ തിരികെ കിട്ടാൻ
    നിയമ പാലകർ കൂടെ സഹകരിക്കണം. എത്ര യും പെട്ടന്ന്
    ആകുഞ്ഞിനെ തിരികെ കിട്ടട്ടെ.. ഒരമ്മയുടെ വേദന എത്ര ത്തോളം ഉണ്ടെന്നു. മനസിലാക്കാൻ ഒരു സ്ത്രീ ക്കെ. പറ്റു 😒

  • @shibikp9008
    @shibikp9008 Год назад +11

    ദൈവമേ ആ കുഞ്ഞിനെ തിരികെ കിട്ടണേ 😭😭😭.

  • @petlover1429
    @petlover1429 Год назад +52

    നാട്ടുകാർ എന്ത് വിചാരിക്കും എന്ന് വിചാരിച്ച് മുല കുടിക്കുന്ന കുഞ്ഞിനെ ഉപേക്ഷിച്ച അമ്മ . Best.

    • @kollam_jilla
      @kollam_jilla Год назад +17

      ഒരു തെറ്റ് പറ്റിയതല്ലേ ബ്രോ... നമ്മൾക്കും പറ്റാറില്ലേ... എല്ലാം തികഞ്ഞതാണോ താങ്കൾ..!!?

    • @sulthantejinn
      @sulthantejinn Год назад +3

      Enthayalum konnu thallunna ethra perund.... Kuppayil upekshikunnille.... At least aa kunj safe ayi evdeyk undu...
      Konnirunnenkil nammal thanne parayum.. Ayyoo arkenkilum valarthan koduthoode... Makkalillatha ethrayo perille ennoke.... At least avarde oru abadham ipozhum avare kuttabodham vettayadukayan

    • @hairusameerhairu6688
      @hairusameerhairu6688 Год назад +1

      @@growmoretraders2234 അതുപോലെയുള്ള സാഹചര്യത്തിലേക്ക് താങ്കൾ എത്തിയിട്ടില്ല അതുകൊണ്ടാണ് തെറ്റ് പറ്റാത്തത് എത്ര നല്ല മനുഷ്യർ എന്തെല്ലാം തെറ്റുകൾ ചെയ്യുന്നു കൊലമയക്കുമരുന്ന് വ്യഭിചാരം പോലെയുള്ള കാര്യങ്ങൾ

    • @user-xe2zb3sj9j
      @user-xe2zb3sj9j Месяц назад

      സ്വന്തം കാമുകൻ്റെ കൂടെ ജീവിക്കാൻ 2 vayasalomm വളർത്തി വലുതാക്കിയ കുഞ്ഞിനെ പാറക്കല്ലിൽ എറിഞ്ഞു കൊന്ന അമ്മയും ഉള്ള നാടാണ് ഇത്. അപ്പോ ഇത് ക്ഷമിക്കാവുന്നതെ ഉള്ളൂ

  • @youthface356
    @youthface356 Год назад +22

    ഇനി അവസരം നോക്കി ഉപേക്ഷിക്കില്ല എന്ന് എന്താ ഉറപ്പ്,,,, സാഹചര്യം അനുസരിച് മാറ്റുന്നതാണോ അപ്പനും അമ്മയും എന്ന ഉത്തരവാദിത്തം

    • @aswanisareesh2213
      @aswanisareesh2213 Год назад +2

      സത്യം.നാട്ടുകാരും വീട്ടുകാരും അറിഞ്ഞാൽ ഉള്ള മാനക്കേട് ഭയന്ന് കുഞ്ഞിനെ ഉപേക്ഷിച്ചു. ഇപ്പൊ നാട്ടുകാരും വീട്ടുകാരും മാത്രമല്ല കേരളം മുഴുവൻ അറിഞ്ഞില്ലേ കഷ്ടം. എന്തായാലും കുഞ്ഞിനെ തിരികെ കിട്ടാൻ ഇടവരട്ടെ.

    • @sameehamoideen8114
      @sameehamoideen8114 Год назад +4

      അവർ ഇപ്പൊ മീഡിയയുടെ മുന്നിൽ വന്നു ഇത് പറയണമെങ്കിൽ അവർ കടന്നുപോകുന്ന അവസ്ഥ ഒരു വല്ലാത്ത അവസ്ഥ ആണ്. അത് സത്യം ആണെങ്കിൽ (അവരുടെ ഈ അസ്വസ്ഥത )അവർ ഒരിക്കലും ഇതു പോലൊരു വിഢിത്തം ഇനി കാണിക്കില്ല.
      അവർ ഇപ്പൊ കാണിക്കുന്ന ആത്മാർത്ഥത സത്യം ആണെങ്കിൽ ആകുഞ്ഞിനെ അവർക്ക് തിരിച്ചു കിട്ടട്ടെ. അപ്പോഴും ആകുഞ്ഞു മറ്റു മാതാപിതാക്കളുടെ കുഞ്ഞായി മാറിയിട്ടുണ്ടെങ്കിൽ അവരും ഇത് പോലെയുള്ള ഒരു മാനസികാവസ്ഥയിലേക്കല്ലേ പോവുക. എന്താ യാലും പടച്ചവൻ എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ.

  • @ishanimom622
    @ishanimom622 Месяц назад +1

    Kalyanam kazhinj kunj undayi athine enthinu upekshikanam.. Athum avarude kunj thanne.. Nerathe kunj janichathinu aaru enth parnjal entha kurach naal parayum... Ithilum valiya vrithikedukal cheythit oro aalukal ulup illand jeevikunu.. Sneham ullath kondalle thirich vanne. kunjine vegam kittatte🙏

  • @reejamahesh2467
    @reejamahesh2467 Год назад +3

    എന്ത് വന്നാലും പ്രസവിച്ച കുഞ്ഞിനെ ഉപേക്ഷിക്കരുത്.... അതാവണം അമ്മ അച്ഛൻ.... എന്തും വന്നോട്ടെ...കല്യാണം കഴിഞ്ഞിട്ടും കൂടെ ഉണ്ടായിരുന്നു കുട്ടിനെ കളഞ്ഞത് കഷ്ടം ആയി പോയി. തുറന്നു പറയണ്ട സമയം അത് തുറന്നു പറയണം.......... എന്തും വന്നാലും എന്ന് കരുതണം

  • @GOD156
    @GOD156 Год назад +11

    ഇപ്പോൾ എല്ലാവരും അറിഞ്ഞു കുറ്റ ബോധം പോലും

  • @Thridiyasjokes
    @Thridiyasjokes Год назад +11

    Eppo evideyo Aval sugamay erikkunnu.Ningalkku eniyum kuttikal undakum.Pakshe avale adopt cheythavarkku orikkalum makkal undakathavar anu.Ningalkku orupadu vishamam undennu ariyam.Nannay onnu thirakkiyal Avale kittum.pakshe pls kandupidikkaruthu.Karam njanum oru makale Adopt cheythu valarthunnu.Avale thirakki arum vararuthu ennu prarthikkatha divasangal ella.Avalkkippo 4yr ay.Oru sundari malakha.Aval ellandu orudivasam polum njangalkku pattilla.

    • @nizasworld8631
      @nizasworld8631 Год назад

      അതെ. അങ്ങനെ ആരെങ്കിലും ആ കുഞ്ഞിനെ വളർത്തുന്നുണ്ടെങ്കിൽ, അവർക്ക് ഇവരേക്കാൾ വിഷമം ആകും.

    • @Rajeenarasvin
      @Rajeenarasvin 28 дней назад

      Aggane any adopt cheyithathennu parayamo

  • @nusaifamashood8773
    @nusaifamashood8773 Год назад +4

    Thirichu kittan dua cheyyam

  • @jerryjacob8535
    @jerryjacob8535 Год назад +5

    Thettu manasilakiyaloo. Grt....

  • @youthface356
    @youthface356 Год назад +3

    എങ്ങനെ ഉപേക്ഷിക്കാൻ തോന്നി ഇവർക്ക്,,, ഏതു സാഹചര്യം ആയാലും കുഞ്ഞിനെ ഉപേക്ഷിക്കാൻ,,,

  • @goodthink9830
    @goodthink9830 26 дней назад +1

    അവർക്ക് അവരെ കുഞ്ഞിനെ കൊടുക്കണം. കുഞ്ഞിന് ഒരാപത്തും വരാതെ വളർത്തി വലുതാക്കട്ടെ

  • @sintokk9317
    @sintokk9317 Год назад +19

    Lesson for all youngsters...

  • @ashakochuthottam1565
    @ashakochuthottam1565 Год назад +3

    Mattullavar endu vicharikum ennorth jeevikkunna ellarkum oru padm. Nammal namukku vendiyanu jeevikendath.nammude manasakshikkanusarich jeevikanam

  • @loverhater
    @loverhater Год назад +10

    ഇത്രയും ബുദ്ധിമുട്ട് ഉണ്ടായിരുന്നോ വളർത്തമായിരുന്നല്ലോ...

  • @LabiiLabeeba-tt2ly
    @LabiiLabeeba-tt2ly Месяц назад +1

    കണ്ണ് നിറഞ്ഞുപോവുന്നു.
    ഞാനൊരു അമ്മ ആയത് കൊണ്ട് പറയുകയാ
    നിങ്ങൾ ഇത് ചെയ്തില്ലായിരുന്നുവെങ്കിൽ എന്നെങ്കിലും അതിന്റെ പേരിൽ നിങ്ങൾ സ്വയം ശപിച്ചുപോവുമായിരുന്നു.ഇപ്പോൾ നിങ്ങളെടുത്ത ഈ തീരുമാനമുണ്ടല്ലോ അതായിരിക്കും ജീവിതത്തിൽ നിങ്ങളെടുത്ത ഏറ്റവും Great ആയ തീരുമാനം.
    Sure.
    Ente husband enne cheat cheythu...njnn ipol divorce nte munayil aanu.
    Ayal ennod parannirunnu
    Adhya nalukalil thanne gulika kazhich kunnine thadayan...
    എനിക്കെന്ത് സംഭവിച്ചാലും അതിന് പറ്റില്ലായിരുന്നു.
    ഇപ്പോൾ ഞാനൊരുമ്മയാണ്.
    എന്റെ കുഞ്ഞുമോളാണെന്റെ ലോകം..അല്ല സ്വർഗം❤❤❤

  • @ShifaKaur-su7qq
    @ShifaKaur-su7qq 27 дней назад +1

    *മറ്റുളളവര്‍ എന്ത് ചിന്തിക്കും എന്ന നമ്മുടെ ചിന്ത അവസാനിപ്പിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളേ നമ്മളില്‍ ഓരോരുത്തര്‍ക്കും ഒളളൂ*

  • @soumyamidhunsoumyamidhun9502
    @soumyamidhunsoumyamidhun9502 Год назад

    അവൾ നിങ്ങളുടെ മോളാണ് നിങ്ങളുടെ കയ്യിൽ തന്നെ തിരിച്ചു വരും ദൈവം നിങ്ങൾക്ക് തന്നെ ആ കുഞ്ഞിനെ തിരിച്ചു തരും

  • @wanderlust3327
    @wanderlust3327 Год назад +3

    യാതൊരു നീതിയും അർഹിക്കുന്നില്ല..തിരിച്ചു കിട്ടിയാൽ നാളെ വീണ്ടും ഉപേക്ഷിക്കില്ല എന്ന് എന്താണ് ഉറപ്പ്..? തോന്നുമ്പോ ഉപേക്ഷിക്കാനും തിരിച്ച് വാങ്ങാനും...കഷ്ടം തന്നെ