ഇനി ആരും പരാതി പറയില്ലല്ലോ? ഈ കാര്യം അറിയുന്നവർ പറയുക | പൊരിച്ച പത്തിരി & Veg Kurma | Salu Kitchen

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Please Subscribe, Share & Support
    Instagram: / salu_kitchen
    Facebook: / thesalukitchen
    Mail me at: salukitchen@gmail.com
    For collaborations, business enquiries: +91-8075118873
    About : Salu Kitchen is a RUclips Channel, where you can learn how to cook any difficult recipes in the easiest method. Happy Cooking.

Комментарии •

  • @psptb9099
    @psptb9099 День назад +7

    എൻ്റെ വീട്ടിൽ ബോർവെൽ ആണ് ഇങ്ങനത്തെ മോട്ടോർ അല്ല വെള്ളത്തിൽ ഇറക്കി വെച്ച മോട്ടോറാണ്. നല്ല സ്പീഡാണ്.
    പിന്നെ എനിക്ക് ചെടികളും പച്ചക്കറികളും ഇഷ്ടമാണ് നമ്മൾ ഉണ്ടാക്കിയ പച്ചക്കറികൾ വിളഞ്ഞത് കാണുന്നത് തന്നെ വലിയ ഒരു അനുഭൂതിയാണ്❤

  • @MomsWorld.Anitha
    @MomsWorld.Anitha День назад +5

    പൊരിച്ച പത്തിരിയും കുറുമയു അടി പൊളി ഈ ചൂടിന് പറ്റിയ മോരിൻ വെള്ളം മീൻ കറി മീൻ വറുത്തത് എല്ലാം ഇഷ്ടമായി ❤❤👍👍👍🥰🥰🥰🥰🥰

  • @fathimamusthafa7791
    @fathimamusthafa7791 День назад +6

    ഞാൻ മീനിൽ മസാല പുരട്ടുമ്പോൾ ഇത്തിരി നാരങ്ങ നീര് ചേർക്കും ഒരു ചെറിയ പുളി ഉള്ള മീൻ വറുത്തതാണ് എനിക്കിഷ്ട്ടം

  • @minhamohdali1029
    @minhamohdali1029 День назад +7

    Poricha pathirik irachi curry aahn.match😊

  • @anithajagan8107
    @anithajagan8107 День назад +1

    ഞാനു ഇങ്ങനെയാണ് പൊരിച്ച പത്തിരി ഉണ്ടാക്കുന്നത് ചേച്ചി അടിപൊളി ആയിട്ടുണ്ട്❤👍👍

  • @fidudilufebi3131
    @fidudilufebi3131 День назад +1

    Njan rice powder kondanu undakkaru
    Variety curry recipe
    Non veg anu poricha പത്തിരിയും compenation

  • @KL14kuchilrecipe
    @KL14kuchilrecipe День назад +2

    ഞാൻ Kasaragod ഇത്താൻ്റെ വീഡിയോ കണ്ട് ഒരു വർഷത്തോളമായി ഇഞ്ചി വെളുത്തുള്ളി ഇത് പോലെയാണ് ഞാനും ഉണ്ടാകല്❤❤

  • @sherlymathew77
    @sherlymathew77 День назад

    Yes, we've experienced the same . The oranges getting spoiled, even apples too... Yes, I too am a lover of flowering plants but when I went to Kerala my MIL keeps only veg plants in flower plant place. She's not at all interested in flowers. Then I also changed, that much effort will fetch vegetables for my household need. But I've a small area of flowering plants n yes I have that paneer rose pink one. It gives lot of flowers.. I'm from Chennai

  • @meharbana2937
    @meharbana2937 День назад +2

    സാദാ കിണർ ആണ് ഇവിടെ വീടിന്റെ മുൻപിൽ ആണ്, വെജിറ്റബിൾ കറി സൂപ്പർ, ഫിഷ് കറി മിക്കവാറും ഇങ്ങനെ തന്നെയാണ് ഉണ്ടാകുന്നത്, കണ്ണൻ കൊഴിയാള മീൻ അറിയാം, ഇത്താടെ നാടിന്റെ അടുത്ത് തന്നെ സ്ഥലം, വർക്കല

  • @AffanAffan-rp8ed
    @AffanAffan-rp8ed День назад +1

    shalu kichen channel ka 10 years back oru video nan kandutuntu yesterday thank you ❤

  • @shahidamajeed3365
    @shahidamajeed3365 День назад +1

    Pathiri super sammeera Thallachery kkar undakum avar coconut use cheyyilla .I will ur Recipe

  • @ashithashiyas2464
    @ashithashiyas2464 7 часов назад

    Kalpasi date kazhinjal moshamakumo ?entethu date kazhinju but kandittu kuzhappamonnum thonnunnilla appol ithu upayogikamo

  • @shanirasheed2067
    @shanirasheed2067 3 часа назад +2

    പൊരിച്ച പത്തിരിക്ക് ബീഫ് കറിയാണ് നല്ലത്.

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 День назад

    പൂ ച്ചെടികളും പച്ചക്കറികളും ഇഷ്ടമാണ്❤❤❤

  • @sana_shorts5725
    @sana_shorts5725 День назад +3

    ഏറ്റവും യോജിച്ച കറി ബീഫ് കറി ആണ്. ഇത് ഓറഞ്ച് അല്ല സിട്രസ് എന്നാണ് ഞങ്ങൾ പറയുന്നത്. ഞാൻ തൃശ്ശൂർ ജില്ലക്കാരിയാണ്. ബീഫ് കറി ഉണ്ടാക്കുന്ന ദിവസം പിറ്റേദിവസം ഈ പത്തിരി ഉണ്ടാക്കിയാൽ മതി. ഞങ്ങൾ ഇവിടെ ഫിൽറ്റർ താഴ്ത്തി മോട്ടോർ അടിച്ചാണ് വെള്ളം ഉപയോഗിക്കുന്നത്. ഇത്തായുടെ എല്ലാ റെസിപ്പിയും ഞാൻ പരീക്ഷിച്ചു നോക്കാറുണ്ട് പക്ഷേ എനിക്ക് കോളിഫ്ലവർ ഇഷ്ടമല്ല അതിനകത്ത് പുഴു ഉണ്ടാവുന്നത് കൊണ്ടാണ് എനിക്ക് ഇഷ്ടമല്ലാത്തത് എങ്ങനെ നോക്കിയാലും എവിടെയെങ്കിലും ഒരു പുഴു എങ്കിലും അവശേഷിക്കാറുണ്ട് അതുകൊണ്ട് ഞാൻ റിസ്ക് എടുക്കാറില്ല 😅

  • @Preetha-ys5mw
    @Preetha-ys5mw День назад +3

    Checchi. Must not hv curd and fish together...

  • @ashithashiyas2464
    @ashithashiyas2464 7 часов назад

    Non veg asnu poricha pathirikku ivide ishtam

  • @razak6735
    @razak6735 День назад +1

    എന്റെ പേര് നൂർജ എനിക്ക് ചെടി ഭയങ്കര ഇഷ്ട്ടം ആണ് എവിടെ പോയാലും ചെടി വാങ്ങി ക്കും ഇപ്പോ പച്ചക്കറി വെച്ചിട്ടുണ്ട്

  • @abdulnihad5745
    @abdulnihad5745 День назад +3

    Kinarum kuzhal kinarum und ma sha Allah

  • @jameelaali6534
    @jameelaali6534 День назад

    Nai pathri and beef
    Enitku vegetables um chedikalum ishtams
    Flat aya kondu onnum pattilla

  • @afsaashraf3719
    @afsaashraf3719 День назад

    Nammude kannur sitranu parayom,pinne nammude veetil kinarum ,kuzhal kinarum und,fudokke adipoli❤

  • @FeminaAnees-i6c
    @FeminaAnees-i6c День назад +2

    Citrus 🍊 Enna parayal
    Musambi juice adikkan edkkum

  • @SameeraShereef-j5i
    @SameeraShereef-j5i День назад +1

    Enikk kinarund venalkkalathum vellam undavum alhamdulillah enikk veedin kurach sthalmeollu adukkalayude chimmini bagham kurach kinarinde mughalilan itha

  • @jaseenaarshad3602
    @jaseenaarshad3602 День назад

    Ramadanl easy rice and beef recipes .. easy and healthy snack recipes share cheyane

  • @MonceeKochanthony
    @MonceeKochanthony День назад

    The way you cook it makes me feel it is so easy to cook

  • @Aswin-y7z
    @Aswin-y7z День назад

    Plastic coveril food items keep cheyyumo ginger garlic paste keep cheythal healthy problem undavumo chechi

  • @preethivinay6251
    @preethivinay6251 День назад

    Ma'am am big fan of ur recipes. I am watching from Manipal.❤

  • @AlshifaVlog
    @AlshifaVlog День назад +1

    എന്റെ സമീ വർഷങ്ങൾക്ക് മുൻപ് എനിക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട് ഇതൊക്കെ 😃😃👍🏻👍🏻ഇങ്ങനെ തന്നെ ചെയ്യാറ് ഞാനും

  • @meharrocks9583
    @meharrocks9583 День назад

    Repotting cheythThree four days thanalil vechathin shesham veyilath vecha mathi chedikal

  • @AbiAbi-w8h
    @AbiAbi-w8h День назад +1

    Poricha pathiri ithupole cheyithu nokanam

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td День назад +1

    Nice vlog ithaa . Recipes ellam super aayittundu . Ente vtl panineer rose undu ippol flowers undu . Ikka rose nadumbol nurseryil ninnum vangiyathinte chuvattile mannu neekkam cheyythu nadanam .❤❤❤

    • @hairusavadshan2806
      @hairusavadshan2806 День назад

      എനിക്കിഷ്ടം പച്ചക്കറിയാണിത്താ ചെടിയും ഞാനുമായി ഒരു ബന്ധവുമില്ല

  • @BinuBlessan
    @BinuBlessan День назад +1

    Baby 😢? I am watching your video because of your cute baby 🤩🤩🤩 she is beautiful.

  • @sreelekhapradeepan1994
    @sreelekhapradeepan1994 23 часа назад

    Njangal idinu ney pathal ennanu parayunnadu.. mutta curry or chicken curry..ponni ari arachu undakkarundu

  • @kamarudheenrisana5040
    @kamarudheenrisana5040 День назад

    Pathiri yum veg kuruma yum njan ethupole undakkarunde super aane meen curry 😋😋

  • @lizamathew4383
    @lizamathew4383 День назад

    Mandarin oranges or valencia oranges

  • @laxmivinu5773
    @laxmivinu5773 14 часов назад

    this fruit is called malta

  • @remlathpp5534
    @remlathpp5534 День назад

    Ellam ishttayi super👍

  • @SameeraRafi-d8t
    @SameeraRafi-d8t День назад +1

    Adipoli 👍❤❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 23 часа назад

    Ss pacha colour anu moosambi... Nammude nattil kittunnadu nammal orange ennu parayum.. pettennu polinju varum.. pinne same orange colour...katti tholi ulladu..adine mandarin ennu parayum... But adine anu ellavarum moosambi ennu parayunnadu.. but tamil nattil pacha colourine anu moosambi ennu parayunnadu..adu valuppavum maduravum koodudal anu..

  • @shahiranazar5543
    @shahiranazar5543 День назад

    Waiting for some air fryer recipe in ramadan

  • @machunechu5292
    @machunechu5292 День назад +2

    പൊരിച്ച പത്തിരി ചിക്കൻ കറി 😍

  • @shahanazshalih5305
    @shahanazshalih5305 День назад +1

    Ma shaa Allah adippoli Video

  • @thasleenathasli2296
    @thasleenathasli2296 День назад

    എനിക്ക് പച്ചക്കറി ഫ്രൂട് അങ്ങനയാണ് ഇഷ്ടം ❤❤പൊരിച്ച പത്തിരി ഉണ്ടാകണം ❤❤മോളെ കണ്ടില്ല

  • @rafeedap1100
    @rafeedap1100 День назад

    Ivide(kannur) inganeyan ipo orange kittunnath.athukond kurachayi njangal vangarilla

  • @itsmehaju
    @itsmehaju День назад

    നമ്മൾ kannur citrus എന്ന് പറയും
    Kinor ഓറഞ്ച് kannur സുലഭം ആയി കിട്ടുന്നുണ്ട് ❤

  • @ShobhasWorld22
    @ShobhasWorld22 День назад

    Looks yummy pathiri 😋 😋 😋 😋

  • @deepajose3697
    @deepajose3697 День назад

    Super 👌 yummy yummy ❤

  • @karthikas7028
    @karthikas7028 День назад +1

    Love from trivandrum ❤️

  • @krishnakbabu8071
    @krishnakbabu8071 День назад

    Ithade Pathiri yum veg kuruma yum Super❤❤

  • @minivenugopal5867
    @minivenugopal5867 День назад

    Tripinithura udayamperoor.Hai itha njankal musamby enna parayune

  • @adilrasheed1571
    @adilrasheed1571 День назад

    Hai itha aa orange kinow alle juice in Adipoly aan rate kooduthallan

  • @razak6735
    @razak6735 День назад

    പിരിച്ചപത്തിരി സൂപ്പർ 👍🏼👍🏼👍🏼👍🏼❤️❤️❤️❤️sikp ചെയ്യാതെ കണ്ടു ട്ടോ ❤️❤️❤️😍

  • @salinirathish9638
    @salinirathish9638 День назад

    Hi.. Puttu kudam eavidena vangiche... Plss rply❤

  • @nileenanileena6590
    @nileenanileena6590 День назад

    Porichu pathri super

  • @venimenon4116
    @venimenon4116 День назад

    🙏salman cleaning super 😍😄All items Adipoli chechiiii 💖sanababy 😘😘🥰👍

  • @mariyamalishamariyamalisha4240
    @mariyamalishamariyamalisha4240 День назад

    Kinu orange.poricha pathiri ,chicken stew

  • @ShayyuRayyu
    @ShayyuRayyu День назад

    ഇത്തായതിന് നമ്മളെ നാട്ടിൽ പറയല് നെയ്പത്തിരി സാധാ ഉള്ളി തന്നെയാണ് ഉപയോഗിക്കുന്നത് 👍

  • @sheeba1318
    @sheeba1318 День назад

    Poricha pathiri ithuvare undakkiyittilla ithu kandappol undakkan intrest ayi mashallah nale undakiyittu tanne karyam thanks da❤❤

  • @rajamanisubramaniyam9308
    @rajamanisubramaniyam9308 День назад

    orange, green Skin ullathu Sathu Kodi

  • @MonceeKochanthony
    @MonceeKochanthony День назад +1

    What is kurutha potato

  • @Muneera-h9d
    @Muneera-h9d 15 часов назад

    Enik pookal ishtam

  • @geethasuresh4551
    @geethasuresh4551 День назад

    Njangalum ippol kochiyil orange valare pedichanu medikkunnath.kochu kuttikalk kodukkarey illa

  • @priyankasmohan5686
    @priyankasmohan5686 День назад

    Kalpasi supermarketil kittumo

  • @sheejajohn8935
    @sheejajohn8935 22 часа назад

    Where is salman working? Has he left dubai?

    • @salukitchen
      @salukitchen  18 часов назад

      Athe. Technopark il work cheyyunnu

  • @ruksanasalim-v3u
    @ruksanasalim-v3u День назад

    Salman diet edupikk itha

  • @SofiaR-ni5gr
    @SofiaR-ni5gr День назад

    Puttupodi pachariyo atho choru veykunna ariyo plz onnu parayane❤👍nammude veetil bore well aanu dear ❤

  • @binoyc5416
    @binoyc5416 День назад

    Super vlog ❤️❤️

  • @muneeranoushad3126
    @muneeranoushad3126 День назад +2

    കൽപാസി എന്താണ്

  • @asmaashraf5246
    @asmaashraf5246 День назад +1

    Ith neyppathiriya njangale nattil calicut

  • @shaanshaim1321
    @shaanshaim1321 День назад

    love from karnataka mangalore❤

  • @sreejasundar2731
    @sreejasundar2731 День назад

    Itha njan veg anetto from thrissur

  • @SophiaDicruz
    @SophiaDicruz 19 часов назад

    ഇത്താ ഇത് കിനു അല്ലെ ഞാൻ പഞ്ചാബിൽ ആണ്. ഇവിടെ തണുപ്പ് കാലത്ത് ഇഷ്ടം പോലെ കിനോവ വിളഞ്ഞു നിൽക്കും.. നല്ല വില കുറവിലും കിട്ടും... ഇത്ത കാണിച്ചത് കിനു തന്നെയാ.. ചെറുത്.. എല്ലാർക്കും സുഖല്ലേ.. നിസാർക്ക ഇഷ്ട്ടം.. എന്റെ mooth😂ചേട്ടൻ ആണെന്ന് തോന്നും.... Sana baby😍😍😘😘

    • @salukitchen
      @salukitchen  15 часов назад

      Alhamdulillah Sughaanu. 🥰🥰🥰

  • @SafiyaHashim-wp1nx
    @SafiyaHashim-wp1nx День назад

    എന്റെ വീട്ടിലും ഉണ്ട് കിണറും കുഴൽ കിണറും രണ്ടിൽ നിന്നും വെള്ളം എടുക്കൽ ഉണ്ട്

  • @minisajanvallanattu3128
    @minisajanvallanattu3128 День назад

    മീൻ കറിക്ക് ഇഞ്ചി,വെളുത്തുള്ളി, കുടംപുളി ഒക്കെ ചേർക്കും. ഞാൻ കൂടുതൽ കോട്ടയം style fish curry ആണ് വൈക്കാറ്

  • @Xabith007
    @Xabith007 День назад

    Nammal സാധാരണ കിണറാണ്😊

  • @FousiyaNoufal-m8j
    @FousiyaNoufal-m8j День назад

    Poricha pathirikk chicken mulakittath ..mm😋

  • @sulushome5255
    @sulushome5255 День назад

    റോസാ സിമന്റ്‌ ചട്ടിയിൽ വക്കൂ നിസാരിക്ക എന്റെ വീട്ടില് പനീർ റോസയുണ്ട് എനിക്കും പൂക്കലും പച്ചക്കറി ഇഷ്ടം

  • @LailaNazar-ko4bx
    @LailaNazar-ko4bx День назад

    Kalpasi evidunna vagiyatu

  • @Nadir__Cycle
    @Nadir__Cycle День назад +1

    ഇന്നത്തെ വ്ലോഗ് ന് ഇത്തിരി എനർജി കൂടുതൽ ഉള്ളത് പോലെ തോന്നി 💕
    But സനമോൾ ഇല്ലാത്തത് വിഷമം ആയി 😢

  • @Rifurizu-s6j
    @Rifurizu-s6j День назад +1

    സൂപ്പർ വീഡിയോസ്

  • @SareenaK-gh7qg
    @SareenaK-gh7qg День назад

    Ithaa ninghl chamndhikunna kall evedunna vangiye

  • @MeYou-be1nc
    @MeYou-be1nc День назад

    നമ്മൾ കാസർകോടകാർ നൈപത്തി രിയും ഇറച്ചി kariyum ഉണ്ടാകാറുണ്ട് ഒരുക്കപ്പ്റേഷനരിക്ക് കാൽ കപ്പിന് കുറച്ച് മുകളിൽ പച്ചരിയും ചേർത്ത് കുതിർത്ത് . തേങ്ങും സവോളയു ജീരകവും ചേർത്ത് വെള്ളം കുറച്ച് മാത്രം മതി ഇതൊക്കെ ഒന്നിച്ച് ഉപ്പും ചേർത്ത് ' . കുറശ്ശേ കുശ്ശേ അമമ1യീൽ അരച്ച് തരുതരുപ്പായ കുറച്ച് 1 അരച്ച ൽ മതി.എവ. എന്നിട്ട് ചെറിയ ഉരുളയ, ക്കി പരത്തി എണ്ണയിൽ ഇട്ട് പൊങ്ങി വരുമ്പോൾ തിരിച്ചിട് ക.അരി കഷ്ണം കഴിഞാൽ മതി നന്നായിഅരക്കരുത് നൈപത്തിരിയുടേ മുകളിൽ പൊരി പ്പോലേ ഉണ്ണ്ടാകും പച്ചരിയുറേഷനരി കരുതിർത്ത് കഴുകി വെള്ള ഊറാൻ വെച്ച് മിക്സിയിൽ പൊടിച്ചെട്ത്ത് തേങ്ങയും സവാളയും ജീരകവും ഉപ്പു ചേർത്ത് മിക്സിയിൽ അരച്ച് അരിപ്പൊടി യിൽ ചേർത്ത് പത്തിരിക്കുഴക്കുന്ന 1ത് പോല . കുഴച്ച്ചെറിയ ഉരുളയാക്കി പരത്തിഎണ്ണൽ ഇട് ക അരി തരുതരുപായിമിക സിയിൽ പൊടിക്കണം

  • @SuharaKonari
    @SuharaKonari День назад

    Yanekk.chadeyaan.eshttam

  • @arifameenkk3762
    @arifameenkk3762 День назад

    ഇത്ത ഇങ്ങനെ ഉണ്ടാക്കി വെക്കാൻ പൂതിയാണ് വീട്ടിൽ ഫീഡ് ജ് ഇല്ല

  • @kalakarthikeyan6579
    @kalakarthikeyan6579 День назад

    Super

  • @MuhammadAtheeq-cc4ve
    @MuhammadAtheeq-cc4ve День назад

    നെയ് പത്തില് എന്നാണ് ഞങ്ങൾ പറയാറ് ഇത് അരിപ്പൊടി കൊണ്ടും അരച്ച അരി കൊണ്ടും ഉണ്ടാക്കാറുണ്ട്

  • @RasheedaBeevi-xq1tx
    @RasheedaBeevi-xq1tx День назад +1

    Salu paavam mon❤❤

  • @VrindaSatheesh-z6j
    @VrindaSatheesh-z6j День назад

    Vrinda kannur

  • @balkeesmahmood3621
    @balkeesmahmood3621 День назад

    Evidayokke kinar vellaman mahiyan sthalam

  • @amrutha.thulasi96
    @amrutha.thulasi96 День назад

    Kinow alle

  • @pushpalatha4518
    @pushpalatha4518 День назад

    Kuruma or chicken carry

  • @ShanibaShani-s1j
    @ShanibaShani-s1j День назад +2

    Ithade food ellam supper an video👍👍👍👍👍

  • @deepadharmadas4699
    @deepadharmadas4699 День назад

    Nice

  • @lakshmi2282
    @lakshmi2282 День назад

    Valiya orange colour ullathu moosambi

  • @fathimarizana.s7276
    @fathimarizana.s7276 День назад

    റോസാചെഡി പിച്ചി ഇഷ്ടം

  • @fidakv5791
    @fidakv5791 День назад

    നമ്മൾ നെയ്പത്തിരി ചുടൽ ഇങ്ങനെയല്ല കുറച്ച് കുറച്ച് അരിപ്പൊടി തേങ്ങയും ജീരകവും കൂട്ടി അരച്ച് കുറച്ചു പൊടി കുഴച്ച് ചുടൽ ആണ്

  • @balkeesmahmood3621
    @balkeesmahmood3621 День назад

    Salu ith orange aan

  • @rahanamahamood6237
    @rahanamahamood6237 День назад

    വൗ അടിപൊളി 💕

  • @beevimuhammed289
    @beevimuhammed289 8 часов назад

    Orange aannu samee

  • @arifameenkk3762
    @arifameenkk3762 День назад

    ഞാൻ തിരുരങ്ങാടി മലപ്പുറം