മക്കൾ അനുസരണയുള്ളവരാവാൻ ഈ ആയത്ത് മതി | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 52

  • @Aishabeevi-n3t
    @Aishabeevi-n3t 25 дней назад +22

    🕋 ❤ അള്ളാഹുവേ 🤲🤲 നമ്മുടെ അറിവിന്റെ നിറകുടമായ ഉസ്താദിന്റെ ആത്മിയ മജിലിസിന്റെ ഫളില് കൊണ്ട് ഞങ്ങളുടെ മക്കളെ സ്വാലിഹീങ്ങളും സ്വാലിഹാത്തുകളുമാക്കണേ അള്ളാഹ് 🤲🤲 ദുനിയാവിലും ആഖിറ ത്തിലും കബറിലും ഉപകാരപ്പെടുന്ന മക്കളാക്കണേ തമ്പുരാനേ 🤲🤲ആമീൻ 🤲🤲🕋

    • @Aishabeevi-n3t
      @Aishabeevi-n3t 25 дней назад +2

      അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲

    • @shameersami8252
      @shameersami8252 24 дня назад +2

      ആമീൻ 😭😭🤲🏼🤲🏼

    • @harris9088
      @harris9088 24 дня назад

      ആമീൻ യാ അർഹമർറാഹിമീൻ 🤲🤲🤲🤲🤲🤲

  • @SabiraRaferk
    @SabiraRaferk 23 дня назад +4

    എന്റ മകൻക്ക് നിസ്കരിക്കാനുള്ള മനസ്സ് തോന്നിക്കാൻ ഉസ്താദ് ദുഃആ ചെയ്യണം 😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @suvaibaa_ashraf
    @suvaibaa_ashraf 21 день назад

    آمين آمين آمين يا رب العالمين 🤲
    إن شاء الله

  • @SuhailS-kd4uf
    @SuhailS-kd4uf 24 дня назад +2

    ഉസ്താദേ എന്റ മകനും ഫയങ്കര ദേഷ്യമാണ് പഠിക്കാൻ ഫയങ്കര മടിയാണ് ഒന്നും മനസിലാവുന്നില്ല എന്നും പറഞ്ഞ ദേഷ്യം കൂടുന്നദ് ഇതെല്ലാം മാറാൻ ദുആ ചെയ്യണേ

  • @shafeedactk-2615
    @shafeedactk-2615 21 день назад

    Valare veshamathilan usthathe

  • @jamivk7111
    @jamivk7111 24 дня назад +5

    രണ്ടര വയസ്സായ മോന് സർജറി ഉണ്ട് അനസ്ത്യേഷ്യ കൊടുക്കണം ദുആ ചെയ്യണം ഖുർആനിന്റെയും മുത്ത് ഹബീബിന്റെ കാര്യങ്ങളൊക്കെ പറഞ്ഞ് കൊടുത്താൽ മോൻ മറക്കാതെ പറയും ചെറിയ സൂറത്ത് ഫാത്തിഹ ഓതും മാഷാ അള്ളാ ദീർഘായുസ്സിന് എന്റെ മക്കൾക്കും കുടുംബത്തിലെ എല്ലാവക്കും വേണ്ടി ദുആ ചെയ്യണേ

  • @shameersami8252
    @shameersami8252 24 дня назад +3

    മക്കൾ ഒരാൾ പത്തിലും ഒരാൾ ആറിലും ആണ്.. അവർ സ്നേഹത്തിലും ഐക്യത്തിലും ആവാൻ ദുഹായിൽ ഉൾപെടുത്തണേ തങ്ങളുപ്പാ 😭😭🤲🏼🤲🏼🤲🏼ദേഷ്യം വരുമ്പോൾ അവർ പരസ്പരം ഉച്ചത്തിൽ സംസാരിക്കുന്നു 😢😢തെറി വിളിക്കുന്നു 😢😢🤲🏼🤲🏼😭😭

  • @anshidaansil6769
    @anshidaansil6769 23 дня назад +1

    മക്കൾ സ്വാലിഹീങ്ങളാവാൻ ദുആ ചെയ്യണേ ഉസ്താദെ

  • @shameersami8252
    @shameersami8252 24 дня назад +2

    ഇൻശാ അള്ളാഹ് 🤲🏼🤲🏼

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn 24 дня назад +2

    ഉസ്താദ് മക്കൾ സൊലീഹാവാൻ ദുആചയ്യണേ ഉസ്താദ് 🤲🤲🤲🤲🤲

  • @shafeedactk-2615
    @shafeedactk-2615 21 день назад

    Mon hyraya barkathulla jolikittan dua cheyyane

  • @shailaali4017
    @shailaali4017 23 дня назад +1

    ഉസ്‍താതെ എന്റെ മക്കളേ നന്നായി വളർത്തിയ ഉമ്മ യാണ് ഇപ്പൊ എന്റെ വാക് ഒന്നും അവർ അനുസരിക്കുന്നില്ല ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲🤲😭😭😭

  • @ramlathbeevi6833
    @ramlathbeevi6833 24 дня назад +2

    Makkalk niskkarikkanulla madi maran usthad prethyegam dua cheyyanam 🤲🤲🤲

  • @Nafiya-z8p
    @Nafiya-z8p 22 дня назад +1

    എന്റെ അവസ്ഥയും ഇതാണ് മകൾ 10 ൽ പഠിക്കുന്നു പഠിക്കാൻ ഭയങ്കര മടിയാണ് എപ്പോഴും മൊബൈൽ കൊടുക്കണം നിസ്കരിക്കില്ല ഖുർആൻ ഓതില്ല

  • @jamivk7111
    @jamivk7111 24 дня назад +1

    ഒരു മകൻ ഭയങ്കര ദേഷ്യം ആണ് നല്ലവണ്ണം സ്വദഖ ചെയ്യും നമസ്ക്കാരം കുറവാണ് ദുആ ചെയ്യേണ

  • @footcorneryt1776
    @footcorneryt1776 24 дня назад

    Ustade ithpole cheyth kodukkam. Makkal niskarikkanum. nanavanum padikkanum duacheyyane

  • @sanaahmed8396
    @sanaahmed8396 24 дня назад

    Aameen aameen ya rabball aalameen 🤲🤲🤲aalameen

  • @fish2090
    @fish2090 20 дней назад

    മക്കൾ നിസ്കാരം നിലനിർത്താൻ ഗെയിംകളി നിർത്താനും ദുആ ചെയ്യണം

  • @ShabiShanu-p2e
    @ShabiShanu-p2e 24 дня назад +1

    അള്ളാഹു വേ ന്റെ മകന്ക് 13വയസ്സ് ആയി ഉസ്താതെ പഠിക്കാൻ താല്പര്യം കുറവാണ് മദ്രസയിലും സ്കൂളിൽ പോവാനും നല്ല മടിയാണ് പഠിച്ചത് ഓർമ കിട്ടുന്നില്ല ഉറക്കം കൂടുതൽ ആണ് പഠിക്കാൻ തീരെ ഇഷ്ട്ടം ഇല്ല യിമ പറന്നത് അനുസരിക്കുന്നില്ല ന്റെ മകൻ നേരാവൻ ദുആ ചെയ്യണം 🤲🤲🥲😢😢

    • @Mikaeel_the_Gamer
      @Mikaeel_the_Gamer 23 дня назад

      അൽഹംദുലില്ലാഹ് 🤲🏻🤲🏻👍🏻

  • @habeebatm4856
    @habeebatm4856 24 дня назад

    Makkal niskaram nilnirthan duA cheyyane usthade 🤲

  • @ZeenathPC
    @ZeenathPC 24 дня назад

    Alhamdulillah🤲

  • @AbdulhameedHameed-v8g
    @AbdulhameedHameed-v8g 24 дня назад

    ദുആ യിൽ ഉൾപെടുത്തണേ

  • @NoushadKk-oo7wc
    @NoushadKk-oo7wc 23 дня назад

    Yete makanum eganeyaan vashi maraan duha cheyyane usthade 🤲🤲

  • @noushadnoua6761
    @noushadnoua6761 24 дня назад

    ഞങ്ങളുടെ ആമിന മോൾക്ക് 10 വയസ്സ് നിസ്കരിക്കാനും പഠിക്കാനും എല്ലാത്തിനും മടിയാണ്.മോൻ അമീൻ 8½ വയസ്സ് ഹിഫ്ളിന് MIC ചേർത്തീട്ടുണ്ട്. മോൾക്കും ഹിഫ്ളിന് ചേരാൻ വാശിയാണ്.ഞാൻ MIC ചെല്ലുമ്പോൾ ശെരിയായി ക്കോളും എന്നാണ് പറയുന്നത് ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും മക്കളെ ഉൾപെടുത്തണെ 🤲😢🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @mbhsjrkyl668
    @mbhsjrkyl668 25 дней назад

    Monte iqama shariyavan duayil ulpeduthanam thangaluppappa

  • @NishanMohammed-gk6tt
    @NishanMohammed-gk6tt 22 дня назад

    Ente 19 vayasulla monum niskarikanum odanum padikkanum madiyan eppoyum mobilil aan vallade veshamathilan nallonam padikkunna monayrunnu ippol plus two examil fail aan insha allah ad eyudi edukkanam yellam khairaki tharane nada

  • @hadifuaim6814
    @hadifuaim6814 24 дня назад

    Ende ponnu monk madrasayum schoolilum padanam kuravaanu. Dua cheyyane usthade

  • @shifnashifu9283
    @shifnashifu9283 24 дня назад

    Dua ചെയ്യണം thangale aameen 🤲🤲🤲🤲🤲

  • @eminmijueminmiju1626
    @eminmijueminmiju1626 24 дня назад

    Usthade..ente barthavin khairaya nalloru shambalam ulla joli kitanum vendi ustad Dua cheyyanam....
    12,000 thavana Bismillah Challan thodageetind....ippo randamathe thavana chilli thodageetund ....usthad prathyekam Dua cheyyanam

  • @Suharausman-ib5nq
    @Suharausman-ib5nq 24 дня назад

    Njagade halalaaya muraadugal hassilavaan duhacheyyanam thagalpppaa

  • @saifusalam7211
    @saifusalam7211 24 дня назад

    Magan nannaavaan duaa cheyyanry usthadee🤲🤲😭

  • @NafilaSudheer
    @NafilaSudheer 25 дней назад

    Ee ഒരു അവസ്ഥ യിൽ കൂടി ആണ് ഞാൻ കടന്നു പോകുന്നത് എന്റെ മകൾ ഉസ്താദ് പറഞ്ഞ ഈ സ്വഭാവം ആണ് 😢😢

  • @SajeeraPv-op2op
    @SajeeraPv-op2op 24 дня назад

    ആമീൻ

  • @maedadarjha70
    @maedadarjha70 24 дня назад

    Makkalkk padikkan madiyan bhayangra deshyam ann ith maran dua cheyyane

  • @rafeeshaJafar
    @rafeeshaJafar 25 дней назад +1

    Assalamualaikum mon plus2padikan madiyaane duha cheyyane plus 2examil nalla markodukoodi vijayikan duha cheyyanee

  • @ajha925
    @ajha925 24 дня назад

    Usthade,,enik pcod und first abortion ayathum annn...enik pregnant avanum kuzhampilllathiriknum dua paran tharamo

  • @zamarzain1346
    @zamarzain1346 24 дня назад

    എന്റെ മകനുവേണ്ടി ദുആ ചെയ്യണേ

  • @subaidakaka6434
    @subaidakaka6434 24 дня назад +2

    നമസ്കാരം തീരെയില്ല പ്രത്യേകം ദുആ ചെയ്യണം

  • @arifunissaa2502
    @arifunissaa2502 24 дня назад

    ,😭😭😭🤲🏻🤲🏻 vustad paran polayaanu oru baadu nookki yasnu yenda makkala valathiyathu deenindayum duniyadayim ilm avarukku koduthu ippo monu onnum anusarikkunillah 21 vayasula tanna vali thatti poonu yellam deeninda kaariyangalum arinavananu 😢avanda ee dussuvabam kondu oru baadu prasnangalanu dua chaiyyanam vustada 🤲🏻🤲🏻😭

  • @shareef2952
    @shareef2952 24 дня назад

    Mole kammal kananilla. Ath kittan dua cheyyane

  • @EnthusiasticIsoscelesTri-hc7bb
    @EnthusiasticIsoscelesTri-hc7bb 24 дня назад +1

    എന്റെ ഉമ്മായിക്ക് വലിയ ശാസമുട്ടാലാണ് ഓക്ക് സ് ജൻ കൊടുത്തിരിക്കുകയാണ് എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം

  • @user-xq2kc9zp3r
    @user-xq2kc9zp3r 24 дня назад

    Swalihaya ponnu makkalakkane ente depression mattanum

  • @saifusalam7211
    @saifusalam7211 24 дня назад

    Phone kayyil ninn vekkunnillaa schoolil pogan madi, niskarikkunnillaa

  • @rajila4355
    @rajila4355 25 дней назад +1

    എന്റെ മോൾക് 13 വയസ് ഉണ്ട് സ്കൂളിലും മദ്രസയിലും മറ്റുള്ള എല്ലാരോടും സംസാരിക്കാൻ പേടിയാണ്...പേടി മാറുവാൻ ദുആ പറഞ്ഞു തരുമോ

    • @Anu_Fathima
      @Anu_Fathima 24 дня назад

      Consult a doctor.Spend time with her she is a teenager, needs her family during this phase of life.Please talk nicely and show her love 😊.

  • @SainuT-q6e
    @SainuT-q6e 24 дня назад

    ഉസ്താദഇന്റെ വിട് എവിടെ

  • @jamsheervaliyakath8848
    @jamsheervaliyakath8848 24 дня назад

    🤲🤲🤝👳‍♀️🕋🕌🕋🕌❤️🕋🕋🕋❤️❤️

  • @ummuselma7084
    @ummuselma7084 24 дня назад

    വീട് വിറ്റെ കാശ് ത രു വാൻ ഉസ്താദ് ദുയാ ച് യ്യ ണ് a