ഏത് ആവിശ്യങ്ങളും നിറവേറാൻ ഒരു മലക്കിന്റെ സഹായം ലഭിക്കും | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поделиться
HTML-код
  • Опубликовано: 9 июл 2024
  • ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 arsha_tgl?i...
    ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
    Whatsapp No🪀
    9961717884
    Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
    Instagram Broadcast Link 💫
    ig.me/j/AbYGizCLIQnGoxCF/
    🟢Whatsapp Channel Link
    whatsapp.com/channel/0029Va9V...
    Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
    chat.whatsapp.com/BzYZZZq8QyC...
    2️⃣
    chat.whatsapp.com/KBimoOeyQCN...
    1️⃣
    chat.whatsapp.com/Jw2qmTqMwJC...
    #NOORE_MADEENA #NOORE_MADHEENA
    #Nooremadeena
    #Nooremadeenalive
    #നൂറേമദീന
    #നൂറേമദീനലൈവ്
    #നൂറെമദീന #noore_madeena_Athmeeya_majlis
    #noore_madeena #Athmeeya_majlis #Thangal_Usthad
    #LIVE_MAJLIS #SWALATH_MAJLIS_LIVE
    #നൂറേ_മദീന_ആത്മീയമജ്‌ലിസ്
    നൂറേ മദീന ആത്മീയ മജ്‌ലിസ്
    സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
    നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
    പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
    നാഥൻ തുണക്കട്ടെ ,,ആമീൻ
    ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
    RUclips: / @nooremadeenathangal
    Instagram : arsha_tgl?i...
    Facebook : arshad.shah....
    For More info
    contact : 9961717884
    നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
    #noore_madeena_athmeeya_majlis #nure_madeena_athmeeya_majlis
  • РазвлеченияРазвлечения

Комментарии • 284

  • @user-qv9do8qg3c
    @user-qv9do8qg3c 21 день назад +45

    മോൻ ഉഹ്റ വി യായ ഹാഫിളും ആലിമും ആവാനും എന്നും ഖുർആനായി ജീവിക്കുന്ന മോനാവാനും ദുആ ചെയ്യണെ

  • @Pets54772
    @Pets54772 15 дней назад +13

    12000ബിസ്മി ചൊല്ലി എന്റെ വലിയ ഒരു ആവശ്യം നടന്നു ഉസ്താദ് ഒരുപാട് ഒരുപാട് നന്ദി ഉസ്താദേ അള്ളാഹു അങ്ങേക്ക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ ആമീൻ

    • @nasermanjeri5774
      @nasermanjeri5774 7 дней назад

      എത്ര ദിവസം കൊണ്ട്

    • @Pets54772
      @Pets54772 4 дня назад

      @@nasermanjeri5774 മൂന്നു തവണ ചൊല്ലി

  • @user-ep4rr1ux8b
    @user-ep4rr1ux8b 21 день назад +23

    ഉസ്താദിന്റെ വില പെട്ട ദുഹയിൽ എന്നെയും കുടുംബത്തിനെയും ഉൾപ്പെടുത്താണേ 🤲🏻🤲🏻🤲🏻😥

  • @Ridha12534
    @Ridha12534 21 день назад +27

    ഉസ്താതെ കടങ്ങൾ കാരണം ഒരുപാട് പ്രയാസത്തിലാണ് കടങ്ങൾ വീടാനും ഭർത്താവിന്ന് ഹൈറായ ജോലി ലഭിക്കനും duhaayil ഉൾപ്പെടുത്തണം 🤲🤲🤲

  • @arifarifa856
    @arifarifa856 21 день назад +21

    നിസ്കാരത്തിൽ പൂർണ്ണ ശ്രദ്ധ കിട്ടാൻ ദുഅ ചെയ്യണേ

  • @user-rb1gv5bk4h
    @user-rb1gv5bk4h 17 дней назад +5

    ഞാൻ എന്നും സലാതുൽ ഫത്വിഹ് ചൊല്ലലുണ്ട് അസ്മാഉൽ ഹുസ്ന ചൊല്ലലുണ്ട് നിനകാരം ക്കഴിഞാൽ ആയതുൽ കുർസി ഓതലുണ്ട് എല്ലാം ഉണ്ട് ഒന്ന് ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം

  • @Donttouch989
    @Donttouch989 21 день назад +26

    മക്കളുടെ സ്വഭാവം നന്നാകാൻ വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം

  • @sajnashihab3034
    @sajnashihab3034 21 день назад +9

    എന്റെ മോൾ എന്നിൽനിന്നും അകന്നു നിൽക്കുകയാണ് മോൾടെ മനസ്സ് മാറി എന്റെ അടുത്തേക് എത്രയും വേഗം എന്റെ അടുത്ത് എത്താൻ ദുഹാ ചെയ്യണം

  • @sirajudheenek3457
    @sirajudheenek3457 21 день назад +6

    ഇൻശാ അല്ലാഹ് ഈ ഇസ്മു ഇനി മുതൽ പതിവാക്കും ദുആ ചെയ്യണേ.. ഒരു വിധം ഇസ്മുകൾ എല്ലാം ഞാൻ ചൊല്ലുന്നുണ്ട്

  • @user-qv9do8qg3c
    @user-qv9do8qg3c 21 день назад +15

    മക്കൾ സ്വലിഹാ വാൻ ദുആ ചെയ്യണെ ഉസ്താദെ

  • @attabipandari1675
    @attabipandari1675 21 день назад +8

    Àlhamdulillahi 🤲 അല്ലാഹു എല്ലാ ഹൈറും ബറക്കത്തും നൽകട്ടെ ഉസ്താദിനും കുടുംബത്തിനും ആമിൻ,🤲🏿🕋🤲🏿

  • @sinansinan1680
    @sinansinan1680 12 дней назад +3

    മോനിക് 17വയസായി രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ ഉസ്താദ് ദുഹാചെയ്യണം 😭😭😭🤲🤲🤲

  • @fathimalatheef2297
    @fathimalatheef2297 21 день назад +4

    അൽഹംദുലില്ലാഹ് ഉസ്താദ് ന്റെ ദുആയിൽ ഉൾപ്പെടുത്തണെ

  • @rahashihab5787
    @rahashihab5787 18 дней назад +2

    ഉസ്താദ് ദുൽഹിജ്ജ 10ന് എന്റെ ഉപ്പ മരണപ്പെട്ടു പെട്ടന്ന് മരിച്ചതാ. ഉസ്താദ് ഉപ്പാക് വേണ്ടി ദുആ ചെയ്യണം

  • @BasheerBasheer-yy2nn
    @BasheerBasheer-yy2nn 21 день назад +9

    മോൾക്ക് നല്ലൊരു ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲

    • @raseenaabdulnazar7051
      @raseenaabdulnazar7051 20 дней назад +1

      എന്റെ മോനു പെണ്ണ് നോക്കുന്നുണ്ട്. സ്ഥലം എവിടെ ആണ് ന്ന് പറയുമോ

    • @user-mr7pd4od1r
      @user-mr7pd4od1r 16 дней назад

      Aniyank penkutiye nokunund dmnd onnumilla.onnum Thane.evideya sthlm.aniynk 26 vayass

    • @SADIQ75
      @SADIQ75 14 дней назад

      ങ്ങളെ സ്ഥലം അറയുമോ നമ്പറും

    • @SADIQ75
      @SADIQ75 14 дней назад

      പറയുമോ

  • @ayishasafa790
    @ayishasafa790 21 день назад +4

    എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲😢

  • @muhammadhafistechandvlogs8933
    @muhammadhafistechandvlogs8933 21 день назад +2

    കടങ്ങൾ കാരണo സമാധാനമില്ലാ ഉസ്താദേ. ഞങ്ങളേയും ദ ആ യിൽ ഉൾപ്പെടുത്തണേ.

  • @Shahabanu6
    @Shahabanu6 4 дня назад

    അസ്സലാമു അലൈക്കും ഉസ്താദെ എന്റെ മകൻ ക്ക് 28 വയസ്സ് ആയി അവൻക്ക് ജോലി ഒന്നും ഇല്ലഅതിനായി ശ്രമിക്കുന്നില്ല അവൻ ജോലി കാര്യം പറഞ്ഞാൽ അവൻക്ക് എന്നോട് ദേഷ്യം വെറുപ്പ് അത് എല്ലാം മാറി ജോലി ചെയ്യുവാനും ജോലിക്ക് പോക്കുവാൻ ഉസ്താദിന്റെ ദുഹയിൽ എന്റെ മകനെയും ഉൾപ്പെടുത്തണെ

  • @entertainrecords6246
    @entertainrecords6246 15 дней назад +1

    ഞങ്ങൾ ക് GST fine വലിയ amound വന്നു ആകെ വിഷമത്തിൽ ആണ് ജപ്തി നടപടികളിൽ നിന്ന് രക്ഷ നേടാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @Nooremadeena7884
    @Nooremadeena7884 21 день назад +5

    ചൊല്ലാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲

  • @ArifaP-rg5gb
    @ArifaP-rg5gb 21 день назад +7

    കാലിലെ മുഴ മാറാനും ഗർഭപാത്രത്തിലെ മുഴ മാറാനും ദുആ ചെയ്യണം

  • @raseenagafoor7554
    @raseenagafoor7554 21 день назад +1

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @najafebin
    @najafebin 21 день назад +1

    മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @siyanvlogzzz...2152
    @siyanvlogzzz...2152 20 дней назад +2

    ഭർത്താവിന് ജോലിയുള്ള വിസ ശെരിയാവാൻ ദുആ ചെയ്യണം ഉസ്താദേ കടങ്ങൾ ഒരുപാട് ind

  • @raheemakmp7776
    @raheemakmp7776 21 день назад +7

    Thangal usthad... Yenik maklayilla thangal. Epm treatmentilaa kozapmillathea oru kunjinea kitan duaa cheyynea usthad🤲🤲🤲

  • @leoboy4936
    @leoboy4936 9 дней назад

    അൽ ഹംദു ലില്ലാഹ് ഇത് ചെയ്യാൻ അള്ളാഹു ബാഗ്യം തരട്ടേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ അല മീൻ മോന്റെ കാര്യത്തിൽഒരു ചെറിയ വഷമം ഉണ്ട് ഉസ്താദ് ദുആ ചെയ്യേണ

  • @hassainarum
    @hassainarum 21 день назад +3

    ലക്ഷങ്ങൾ കടമുണ്ട് ഉസ്താദേ ദുആ ചെയ്യണേ

  • @user-ks5mt6sy8n
    @user-ks5mt6sy8n 21 день назад +2

    Usthathe എല്ലാ വിഷമങ്ങളും മാറാൻ ദുആ ചെയ്യണേ

  • @siyanvlogzzz...2152
    @siyanvlogzzz...2152 20 дней назад

    Mon hifzh padikunnund.. മടി കൂടാതെ പഠിച്ചു തീരാൻ ദുആ ചെയ്യണേ ഉസ്താദേ...

  • @user-rb1gv5bk4h
    @user-rb1gv5bk4h 17 дней назад +1

    الحمدلله
    بارك الله فيكم

  • @user-rb1gv5bk4h
    @user-rb1gv5bk4h 17 дней назад

    اشرف
    ഇതിൻ്റെ ഹദ് എത്രയാണ് ഒന്നും റെഡിയാകുന്നില്ല ഉസ്താദെ നോക്കിട്ട്
    ഞാൻ ഒമാനി ലാണ് വിസിറ്റിലാണ് നല്ല സന്തോഷമുള്ള ജോലി ഉള്ള വിസക്കിട്ടാൻ നിങ്ങൾ ദുആയിൽ ഉൾപ്പെടുത്തണം
    اسلام اليكم ورحمت الله وبركاته

  • @asmabi9182
    @asmabi9182 17 дней назад +1

    ദുആയിൽ പ്പെടുത്തണെ ഉസ്താദെ

  • @user-uh2vd7vr8v
    @user-uh2vd7vr8v 21 день назад +3

    അസ്സലാമു അലൈക്കും ഉസ്താതെ ഞാൻ 12000 ബിസ്മി ലായി റഹ്മാനു റഹിം ചോലി ഞാൻ വിചാരിച്ച ഒരു കാര്യവും നടന്നില്ല ഉസ്താതെ ദുഹ ചെയ്യണേ

  • @rukiyabeeravunni2001
    @rukiyabeeravunni2001 21 день назад

    Umra ceyyan puvaan Qatar 🇶🇦 l ninnu 🇶🇦 puvaan agrahikunu rebb tawfeeq nalganey dua ♥️ ceyynam ♥️ prteegam ♥️

  • @fathimajezza5333
    @fathimajezza5333 21 день назад

    ഉസ്താദേ മക്കൾക്ക് ചെവി കേൾവി കുറവാണ് പ്രത്യേകം ദുആ ചെയ്യണം

  • @sajithats1143
    @sajithats1143 21 день назад

    🎉🎉 ya Jabbar ya allaha chollikkotte usthathe usthath anuvatham tharanam ente monu oru job kittiyittilla dhuayil ulpeduthane🤲🤲🤲

  • @userawha
    @userawha 21 день назад

    الحمد للله iee oru ariv aanu usthadhe munnottulla prajodhanam athra kand shathrukkale kond jeevikkaan 😢😢😢pattaatha ava sthayaanu

  • @ZiyanMusthafa
    @ZiyanMusthafa 21 день назад +2

    Hende ummande rand kann kancha illa dua cheyyanam usthad 🤲

  • @mohammedshajahan3184
    @mohammedshajahan3184 21 день назад +1

    എന്റെ ഭർത്താവിന് ജോലി ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @ramlabeevi5329
    @ramlabeevi5329 21 день назад +1

    Alhamdlillah mashaallh aameen aameen yarabbal alameen

  • @fousifousi5522
    @fousifousi5522 20 дней назад

    രണ്ട് മക്കൾക്കും കണ്ണിന് കാഴ്ച കുറവാണ് ദുആ ചെയ്യണം🤲🤲🤲

  • @naizamibrahim6936
    @naizamibrahim6936 21 день назад +1

    Aameen aameen aameen aameen ya rabbul alamin.

  • @IsmailFahid-cs7iq
    @IsmailFahid-cs7iq 21 день назад

    Usthadea duaill preatheakam ullpeduthanea aameen aameen aameen yaarabhall aalameen

  • @subukider9981
    @subukider9981 21 день назад +5

    തങ്ങൾ.ഉസ്താദ്.dua. യില്.ulpeduthane.മകൻ്റെ.ബിസിനിസിലുള്ള.തടസ്സം.മാറി.ഹൈറുണ്ടാവാൻ.dua.🤲🤲🤲😭😭😭😭😭🤲🤲🤲

  • @nannuskitchenvlog
    @nannuskitchenvlog 21 день назад +7

    വീട് കെട്ടാനും രോഗം മാറാനും ദുആ ചെയ്യണേ ഉസ്താദേ

  • @AjeemaKm
    @AjeemaKm 21 день назад

    മകന്റ കല്യാണം ശരിയവാൻ ദുആ ചെയ്യണ ഉസ്താദ്

  • @jafarc4415
    @jafarc4415 21 день назад

    Thanghal usthadh orupaad kadanghal und duaayil ulpeduthane 😢😢😢

  • @MisiriyaIbrahim-wc6ny
    @MisiriyaIbrahim-wc6ny 19 дней назад +2

    Aameen

  • @nafeesak9641
    @nafeesak9641 21 день назад

    മകന്റെ വിവാഹം വേഗം ശരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദ്

  • @rightvacrunbyseg2342
    @rightvacrunbyseg2342 21 день назад +3

    با جبار أنت الذي تجبر الكسير وتنتقم من كل كبير قدرتك نافذة في جميع الجبابرة وعزتك لدفع ضلال المتكاثرة أنت رب الآخرة .... جبار ومؤنس الأبرار ..... وبار الصغار والكبار .... ومصلح أمور الخلائق ...... ومظهر سر الحقائق وسامع الرقائق والدقائق . أسألك ياجابر كل كسير وناصر الأولياء بلا وزير ورافع كل صغير وحقير بسر ما أودعته في جبل رحمتك من جليل قوتك وعظيم مغفرتك ومواد محبتك أن تجعلني متوكلا عليك في جميع أموري ناظرا إليك في جميع بواطن أفعالي وأقوالي واجعل زمامي بيدك وإسلامي عليك والتجاني ومعاذي عليك يا من عز جنابه عن الفهم والادراك وتعالى كبرياؤه على الإطلاق والإمساك أسألك بزواند فضلك وفوائد تواتر نعمك أن ترزقني سعادة كل سعيد في دار السرور وجنبني شقاوة كل شقي في دار الغرور وخصصني بشهادة الشهداء وكل شهيد عند انبساط أنوارك يوم الوعيد إنك أنت الله الرحمن | الرحيم مغرب كل بعيد وأنت أقرب إليه من حبل الوريد .

    • @rightvacrunbyseg2342
      @rightvacrunbyseg2342 21 день назад

      مغرب كل بعيد وأنت أقرب إليه من حبل الوريد .

    • @RajulaMS
      @RajulaMS 20 дней назад

      ചിഹ്നങ്ങൾ ചേർത്ത് അയച്ച് തരാമോ?

    • @RajulaMS
      @RajulaMS 20 дней назад

      Online ഉണ്ടോ?
      Number ayakkatte?

    • @sherilulu988
      @sherilulu988 3 дня назад

      Thank you 😊

  • @reseenashereefreseena5928
    @reseenashereefreseena5928 15 дней назад

    Orupadu vedhanagal undu usthathe duva cheyyane

  • @salinnizar2920
    @salinnizar2920 19 дней назад +1

    Kadam kaaranam bhayangara bhuthimuttilanu kadam veedanaum vasthu vilkkan vendi duaa cheyyane usthathey 😢😢😢😢😢😢

  • @siyanvlogzzz...2152
    @siyanvlogzzz...2152 20 дней назад +1

    ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം ഉസ്താദേ....

  • @suharakm9855
    @suharakm9855 21 день назад +1

    Duayil ulpeduthanam usthady

  • @bapputyap4765
    @bapputyap4765 12 дней назад

    ഒരുപാട് സങ്കടത്തിലാണ് ഉസ്താദേ ഭർത്താവിന് എന്നോട് സ്നേഹം കൂടാൻപ്രതേകം ദുഹാ ചെയ്യണം 😭😭😭😭😭

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 10 дней назад

      നിങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു പാട് വർഷം ആയോ എവിടെയാ..

  • @sirajudheenek3457
    @sirajudheenek3457 21 день назад +1

    എന്റെ കേസിന്റെ കാര്യത്തിൽ ഹൈറായ രീതിയിൽ പരിഹാരം ആവാൻ ദുആ ചെയ്യണേ

  • @rasiyakabeer1812
    @rasiyakabeer1812 21 день назад +1

    ആമീൻ യാറബബൽആലമീൻ 😭😭🤲💔😭🤲 ഞാൻ വളരെ വിഷമതകൾ സഹിച്ച് ജീവിക്കുന്ന ഒരു വ്യക്തി യാണ് ധുആ ചെയ്യ ണേ 😭🤲

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 9 дней назад

      @@rasiyakabeer1812 എന്ത് പറ്റിയതാണ്... എവിടെയാ നിങ്ങളുടെ സ്ഥലം..

  • @ashikaa1598
    @ashikaa1598 10 дней назад

    Assalamu alaikum usthad e gnghal sonnthamayi oru business arambikkan povukayane usthad ende anugrahamum dua yum undakaname. Subhanallah 🎉🎉

  • @rukiyabeeravunni2001
    @rukiyabeeravunni2001 21 день назад

    Sahad monu nannavaan niskaricu quraan otuvanum dua ♥️ ceyynam ♥️ prteegam ♥️

  • @shahee873
    @shahee873 16 дней назад +1

    Pravasikalude bharyamaarkkellaam bharthakkanmarude koode povaan bhaghyam labhikkaane duacheyyan😢

  • @fasnafasna3599
    @fasnafasna3599 21 день назад +3

    മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ

  • @jammeelajavad7167
    @jammeelajavad7167 21 день назад

    Alhamdulillah enteswalihayasadu7ddeshangalellam safaleekarichkittan yeppozhum duail ulppeduthanam usthade Mashallah ameen

  • @mohammedshajahan3184
    @mohammedshajahan3184 21 день назад

    എന്റെ ഭർത്താവിന് ലൈസൻസ് ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @muhmd_shamsad
    @muhmd_shamsad 21 день назад +2

    ഞാൻ ഇപ്പോൾ തന്നെ തുടങ്ങി തങ്ങളെ ദുആ ചെയ്യണെ

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 21 день назад +1

    Sayyidhu usthadhe dhua cheyyane

  • @Sajitha2064
    @Sajitha2064 21 день назад +1

    Usthade dua yil ulpeduthane

  • @shimnaanees3547
    @shimnaanees3547 21 день назад

    Aameen Aameen ya Rabbal Aalameen 🤲🏻🤲🏻🤲🏻

  • @fathimalatheef2297
    @fathimalatheef2297 21 день назад +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @NadeeraShereef-nh3hy
    @NadeeraShereef-nh3hy 21 день назад

    അൽ ഹംദുലില്ല. തങ്ങളെ . അസുഖങ്ങൾ ഷിഫ കിട്ടാന്നു .:കച്ചവടത്തിൽ . ബർക്കത്ത് കിട്ടാനു ഇന്ന് മോള ടെ . ഇൻറർവ്യൂ ആണ്തങ്ങളെ ദു:അ ചെയ്യണെ

  • @semeenak4147
    @semeenak4147 21 день назад +1

    Molde vivaham shareyakuvan duha ❤️❤️❤️

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn 21 день назад +2

    മാഷാ അള്ളാ അൽഹംദുലില്ലാഹ്

  • @haseenahussain1767
    @haseenahussain1767 21 день назад +2

    Aameen 🤲🏻🤲🏻🤲🏻

  • @nishaasharaf1357
    @nishaasharaf1357 21 день назад +3

    Dua cheyyane ente ummayude rogam maaran dua cheyyane

  • @maimoonarahman1048
    @maimoonarahman1048 21 день назад +1

    Aameen.aameen.aameen

  • @rahmathsajeer5292
    @rahmathsajeer5292 21 день назад +5

    ഹായ്റായ ഒരു വിസ കിട്ടാൻ ദുഹാ ചെയ്യണം

  • @shahanashuhaib9751
    @shahanashuhaib9751 21 день назад +2

    Thangale.ende.mon.hairaya.jolikittanum.tention.desyam.maranum.duaacheyyane

  • @chekkuk6826
    @chekkuk6826 21 день назад

    Duayil ulputhanam usthad

  • @lubinoushad1730
    @lubinoushad1730 21 день назад +1

    Inshallah usthad duha cheyanam

  • @ishanshanu5355
    @ishanshanu5355 21 день назад

    Muradhukal haasilaakan usthadu dua cheyyanee

  • @ashidaashi6805
    @ashidaashi6805 21 день назад +1

    Duayil ulupeduthaname

  • @MKHafsath
    @MKHafsath 12 дней назад +1

    AameenAameenYarabbalAalameen

  • @ShifaShebi
    @ShifaShebi 21 день назад +1

    Alhumdulillah 🤲

  • @safesafeena6132
    @safesafeena6132 21 день назад +1

    Alhamdullillah 🤲🥰

  • @mubeenashajahan6003
    @mubeenashajahan6003 21 день назад +2

    امين امين يا رب العالمين

  • @asharafalit6166
    @asharafalit6166 10 дней назад

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @hibafathima109
    @hibafathima109 20 дней назад

    Orupad asukaghal und Maran dua cheyyanamthaghalay

  • @TadyMovies-rc8mn
    @TadyMovies-rc8mn 15 дней назад

    Aameen 🤲🏻

  • @noorjahan7011
    @noorjahan7011 21 день назад +1

    ആമീൻ 🤲🏻

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn 21 день назад +1

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Nisahabeeb-dr5cr
    @Nisahabeeb-dr5cr 21 день назад +1

    Alhamdulla

  • @hairunnissamandalathil3406
    @hairunnissamandalathil3406 21 день назад +1

    മനസ്സിന് സമാധാനം ഇല്ലദുഹാ ചെയ്യണേ

  • @shareefamullassery5341
    @shareefamullassery5341 21 день назад

    Insha Allah

  • @Mm-vp5yf
    @Mm-vp5yf 21 день назад

    Duayil ulpeduthanne …usthade

  • @AleemaPokar
    @AleemaPokar 21 день назад +1

    Dua cheyyane ustade

  • @noorjahan7011
    @noorjahan7011 21 день назад +1

    അൽഹംദുലില്ലാഹ് 👍🏻

  • @AsmilNihila-on1ts
    @AsmilNihila-on1ts 21 день назад

    Aameen yarabbal Aalameen 🤲🤲🤲

  • @user-xv3bl1dm5n
    @user-xv3bl1dm5n 21 день назад +2

    Makkal swaliheengalavan dua cheyyane

  • @Shamilakabeer-pk3wt
    @Shamilakabeer-pk3wt 21 день назад +1

    ആമീൻ ആമീൻ

  • @thahathaha2049
    @thahathaha2049 20 дней назад

    ഉസ്താദെ എന്റെ മകൾ മരുമകനും തെറ്റിലാണ് നന്നാവാൻ ദുആ ചെയ്യണ o

  • @sirajudheenek3457
    @sirajudheenek3457 21 день назад +2

    റിയാള വീട്ടാനും ഞാൻ ശ്രമിക്കുന്നുണ്ട് അതിനു എനിക്കും ഇജാസത് തരണേ