എല്ലാം സ്വന്തം ആക്കാനുള്ള ഒരാവേശമാണ് ഈ ചാനൽ കാണുമ്പോൾ ആദ്യം തോന്നുന്നത്. എന്നാൽ അത്യാഗ്രഹം കൊണ്ടല്ല കേട്ടോ ആ കളക്ഷന്റെ മേന്മ തന്നെയാണ്🥰🥰 ആ ആവേശത്തിന്റെ കാരണം
ഒരു സൂപ്പർ market പോലെ വിവിധതരത്തിലുള്ള കളക്ഷൻസ് അതും ബഡ്ജറ്റ് റേറ്റിൽ ആണ് ഓരോ ദിവസവും ഈ channel കൊണ്ടുവരുന്നത് 👌👌ഒറ്റവാക്കിൽ പറയുകയാണെങ്കിൽ സാധാരണക്കാരുടെ lulu mall🥰🥰🥰
ആരെയും വീഡിയോയുടെ അടിമത്വത്തിലേക്ക് കൊണ്ടുവരികയാണ് ഈ ചാനൽ. അതിന്റെ കാരണം ഒട്ടും വലിച്ച് നീട്ടാതെ ഉള്ള അവതരണ ശൈലിയും വസ്ത്രങ്ങളുടെ മേന്മയും തന്നെയാണ്.അതിൽ ഒരു സംശയവുമില്ല👏👏
Frock nighty full length kond varoo shruthi
Super super collection anuu ❤❤❤❤
പുതിയ മാറ്റം സൂപ്പർ. Separate കാണിക്കുന്നത് നന്നായി. കൺഫ്യൂഷൻ കുറക്കാൻ സഹായിക്കും. 💕❤️💕💕💕
പുതിയ മാറ്റങ്ങളുമായി, പുതുമയുള്ള കളക്ഷൻസുമായി s to s fashions💕💕
Subscribers inta ഇഷ്ടം മനസ്സിലാക്കി പുതുമയാണ് ട്രെൻഡ് collectionsമായി എന്നു ഞങ്ങളിലേക്ക് വരുന്ന ചാനൽ
സൂപ്പർ keep going ❤❤❤
Super looking awesome collection at budget rate❤❤❤❤❤
First type green colpur adipoli❤️❤️❤️
അടിപൊളി 👌🏻👌🏻👌🏻
Beautiful ❤❤
❤️❤️beautiful❤️
Beautiful collection at budget buy price range❤❤
എന്നും മനോഹരമായ കളക്ഷൻസുമായി ഞങ്ങളെ അതിശയിപ്പിക്കുകയാണല്ലോ ❤❤
Nice collections at affordable price❤❤
👌👌🥰🥰🥰അടിപൊളി ഐ ലൈക് സൂപ്പർ സൂപ്പർ 👌💞🌹🌹💖💖
Super collection 🤍🤍🤍🤍👌🏻👌🏻👌🏻
Supper nighties🎉
എന്നും അടിപൊളി കളക്ഷൻസ് കൊണ്ടുവന്ന ഞങ്ങളെ മനമയക്കുന്ന ഒരേ ഒരു ഓൺലൈൻ ചാനൽ ❤️. കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല കണ്ണിൽ മായാതെ നിൽക്കുന്നു❤️❤️
❤❤❤❤❤❤
മഴവില്ലിന് ഏഴഴക്🥰🥰 എന്നാൽ ഇന്ന് കൊണ്ടുവന്ന തുണികൾ 7000 അഴകിനും അപ്പുറമാണ് 🥰🥰🥰 ഇനിയും ഇതുപോലെത്തെ അടിപൊളി കളക്ഷൻസ് കൊണ്ടുവരാൻ ദൈവം സഹായിക്കട്ടെ
സൂപ്പർ കളക്ഷൻസ്. പറയാൻ വാക്കുകൾ കിട്ടുന്നില്ല .💞എന്താ പറയേണ്ടത് 💥💥അത്രയ്ക്ക് മനോഹരം എല്ലാം ഇടിവെട്ട് collection .
🥰🥰🥰🥰
ഇത്രയും അടിപൊളി കളക്ഷൻസ് ഇത്രയും ദിവസം എവിടെയാണ് ഒളിപ്പിച്ചു വെച്ചിരുന്നത്💕💕എനിക്ക് ഈ ചാനൽ ഭയങ്കര ഇഷ്ടമാണ്
എല്ലാവരെയും ആവശ്യങ്ങൾ മനസ്സിലാക്കി ഓരോ ദിവസവും വ്യത്യസ്തമായ കളക്ഷൻസ് കൊണ്ടുവരുന്ന ഒരു ഓൺലൈൻ ചാനലാണ്
മനസ്സിൽ ലഡ്ഡു പൊട്ടിക്കുകയാണ് ഓരോ ദിവസത്തെ കളക്ഷൻസും അവതരണവും🥰🥰🥰. മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് വളരെ ക്ഷമയോടുകൂടിയാണ് njan ee video കാണുന്നത്💞💞💞
എല്ലാം സ്വന്തം ആക്കാനുള്ള ഒരാവേശമാണ് ഈ ചാനൽ കാണുമ്പോൾ ആദ്യം തോന്നുന്നത്. എന്നാൽ അത്യാഗ്രഹം കൊണ്ടല്ല കേട്ടോ ആ കളക്ഷന്റെ മേന്മ തന്നെയാണ്🥰🥰 ആ ആവേശത്തിന്റെ കാരണം
നമ്മൾ എന്ത് വിചാരിച്ചാലും അപ്പോൾ തന്നെ നമ്മൾ കൺമുന്നിൽ എത്തിക്കുന്ന ഒരേ ഒരു ഓൺലൈൻ ചാനൽ ആണ് vrs
👍