Hits Of Malayalam Evergreen Melodies Songs |Evergreen Hits | KJ Yesudas |KS Chithra

Поделиться
HTML-код
  • Опубликовано: 19 июн 2024
  • Watching On Hits Of Malayalam Evergreen Melodies Songs |Evergreen Hits | KJ Yesudas |KS Chithra
    00:00 Song: Vellithinkal
    Movie : Melepparampil Aanveedu
    Lyrics : Gireesh Puthenchery
    Music : Johnson
    Singer : KJ Yesudas|Minmini
    Year : 1993
    04:10 Song: Ezhazhakumaay
    Movie : Kaakkaykkum Poochaykkum Kalyaanam
    Lyrics : Kaithapram
    Music : Raveendran
    Singer : KJ Yesudas
    Year : 1995
    08:32 Song: Poovarashin kuda nivarthi
    Movie : Dilliwaala Raajakumaaran
    Lyrics : S Ramesan Nair
    Music : Ouseppan
    Singer : KS Chithra
    Year : 1996
    12:42 Song: Thaazhvaaram Manpoove
    Movie : Jackpot
    Lyrics : Bichu Thirumala
    Music : Ilayaraja
    Singer : KJ Yesudas|KS Chithra
    Year : 1993
    17:28 Song: Paalappoove
    Movie : Paalappoove
    Lyrics : Kaithapram
    Music : Johnson
    Singer : KS Chithra
    Year : 1991
    22:29 Song: Melle Melle
    Movie : Oru Minnaaminunginte Nurungu Vettam
    Lyrics : Kaithapram
    Music : ONV Kurup
    Singer : KJ Yesudas
    Year : 1987
    27:03 Song: Kalarivilakku Thelinjathaano
    Movie : Oru Vadakkan Veeragadha
    Lyrics : K Jayakumar
    Music : Bombay Ravi
    Singer : KS Chithra
    Year : 1989
    31:28 Song: Puliyilakkarayolum
    Movie : Jathakam
    Lyrics : ONV Kurup
    Music : R Somasekharan
    Singer : KJ Yesudas
    Year : 1989
    36:29 Song: Aa Ragam Madhumayamaam
    Movie : Kshanakkathu
    Lyrics : Kaithapram
    Music : Sharreth
    Singer : KJ Yesudas
    Year : 1990
    41:03 Song: Shyaamaambaram Neele
    Movie : Artham
    Lyrics : Kaithapram
    Music : Johson
    Singer : KJ Yesudas
    Year : 1989
    #evergreenhits #evergreenhits #melodysongs #kjyesudas #90severgreen #kschithra
    © 2023 Speed Audio Video Dubai
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
  • ВидеоклипыВидеоклипы

Комментарии • 50

  • @ajithathulaseedharan406
    @ajithathulaseedharan406 Месяц назад +47

    ഒന്നാമത്തെ ഗാനം എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്
    👍👍👍👍👍👍❤❤❤❤

  • @miniyp5361
    @miniyp5361 2 часа назад

    Perfect combination...Thank you

  • @mjayapalan2333
    @mjayapalan2333 Месяц назад +15

    All these songs are embedded in our hearts as these songs came during our youth.

  • @sreekumar-sy3px
    @sreekumar-sy3px 7 дней назад +2

    മൗനമാകും ഊഞ്ഞാലിലേറീ ഞാൻ
    മാനം നിറഞ്ഞാടും സ്വപ്നാടകനായി
    ഈറൻ മേഘം മഴയായി പൊഴിയും
    ഇരുൾ മൂടിയ തൊടികളിൽ
    ആരവങ്ങൾ, ആഘോഷങ്ങൾ
    ഒരു മഴ നനയുന്ന സുഖത്തിൽ
    ഓലേഞ്ഞാലിയുടെ അലയൊലികൾ
    മോഹത്തിൻ ചിറകിൽ ഞാനേകനായി
    മിന്നിത്തെളിയും നിൻ മുഖം നോക്കി നിന്നു
    മഴത്തുള്ളികൾ ഒന്നൊന്നായി പൊഴിയും
    മുറ്റത്തെ മായിക മായക്കാഴ്ചകളിൽ
    ഇന്നുമെനിക്ക് വർണ സ്വപ്നങ്ങളേകാൻ
    ഈ സായംകാലം സുന്ദരമാക്കാൻ നീ വരൂ
    പുണരും കുളിരിൽ സ്വപ്നം പോൽ . പൂമാല കെട്ടും മഴത്തുള്ളികൾ
    പാടുമീ ഗീതം മധുരഗീതം
    മയങ്ങും പ്രകൃതി തൻ നിശ്ചല മൂകതകൾ
    മഴമുകിലുകൾ പെയ്തു തീരും
    മഴച്ചാലുകളിൽ മാമരങ്ങൾ കൂമ്പും
    മനോഹരമൊരു കാഴ്ചയായി
    മുന്നിൽ നീ നിന്ന,നേരം
    മറവിയെ വെല്ലും ഓർമ ചിത്രമായതെൻ
    മനസിൽ നിത്യതയായി നിറയുന്നു

  • @user-er4rq4mb9n
    @user-er4rq4mb9n День назад

    Super songs ❤❤❤❤❤❤❤❤❤

  • @satheeshvinu6175
    @satheeshvinu6175 Месяц назад +122

    ശരിയാണ് Top 10 തന്നെ.... ആദ്യ ഗാനം എന്റെ favourite... ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം, ഇങ്ങനൊരു playlist ഉണ്ടാക്കിയ ആൾക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ 🏅

  • @sreekumar-sy3px
    @sreekumar-sy3px 7 дней назад +1

    മറവിയിലേക്കൊരു പാത വെട്ടാൻ
    മനസിൽ നിറയെ വാതായനങ്ങൾ
    അടുത്തു വന്നവർ അൽപം നിന്നവർ
    ആയിരം മോഹങ്ങൾ ആടിത്തീർത്തവർ
    ഒന്നൊന്നായി ഒഴിഞ്ഞു പോയി
    ഓളങ്ങളൊഴുകീ കാത്തു നിൽക്കാതെ
    ഓർമകൾ മുൾക്കിരീടമേന്തി നിൽക്കും
    ഒരിക്കൽ മോഹിച്ചതെല്ലാം
    വൈകൃതമായി തിരികെ വന്നാൽ
    വാനിൽ മിന്നും നക്ഷത്രങ്ങൾ
    വേദനയേകും ഗതകാല ഓർമകളുണരും
    വിടർന്ന ഇതളുകൾ കൊഴിഞ്ഞു പോകും
    മുന്നിൽ നടനമാടും മായാരൂപങ്ങൾ
    മായാത്ത ചിത്രപടങ്ങളിൽ നിറയും
    മുഖങ്ങൾ തിരയും പല വേദികളിൽ
    മറന്ന കാഴ്ചകൾ, മദം കൊള്ളും
    മനസിലെ മോഹങ്ങൾ
    അനുഭൂതികളിൽ അഭിരമിക്കും
    ആദ്യ നിമിഷം മുതൽ വീണ്ടും ജീവിക്കാൻ
    കാലത്തിൻ വാതായനങ്ങൾ തിരയും
    മരണമണി മുഴങ്ങും വരെ ആഗ്രഹങ്ങൾ
    മിന്നിമറയും മാനവനുള്ള കാലം വരെ

  • @user-bx1le7in7m
    @user-bx1le7in7m 3 дня назад

    രണ്ടാമത്തെ പാട്ട് എന്റെ ഇഷ്ട്ട പെട്ട song ❤️

  • @ajithathulaseedharan406
    @ajithathulaseedharan406 25 дней назад +3

    സൂപ്പർ ഗാനങ്ങൾ 👍👍❤❤❤❤

  • @sreekumar-sy3px
    @sreekumar-sy3px 21 день назад

    അരികിൽ എന്നും കൂട്ടുകാരിയായി
    ആരാമം നിറയും സൗന്ദര്യമായി
    എന്നും ഉൻമാദമായി നിറയുമൊരു
    ഏകാന്ത സ്വപ്നത്തിൻ മധുരഗീതം
    ശ്രുതിമധുരമാം ഈണങ്ങളിൽ
    ശ്രവ്യയോജ്യമീ ഈരടികളിൽ
    നാദബ്രഹ്മത്തിൻ അലയൊലികൾ
    നീറുമൊരു മനസിൻ രോദനങ്ങൾ
    ഒരിക്കലൊന്നു തൊട്ടു നീയെൻ മനസിൽ
    ഒരിയ്ക്കലും മായാത്ത ഓർമകളേകീ
    ഒരു സ്വപ്നം പോൽ മാഞ്ഞു പോയി
    ഇന്നുമെന്നിൽ നോവായി സ്മരണകൾ
    ഈറ്റില്ലങ്ങൾ തേടി പാറി നടപ്പൂ
    പാടാത്ത പാട്ടിൻ മൂളാത്ത ഈണങ്ങളിൽ
    പാഴ് ജൻമത്തിൻ പടുമരത്തിൽ
    പുതു മുകുളങ്ങൾ നിറയും കാലമെത്തീ
    നീലാകാശത്തിൽ നീളേ നക്ഷത്രമാലകൾ നീയെൻ മനസിൽ നടനമാടീ
    കണ്ണിൽ കൗതുകങ്ങൾ നിറമാലയായി
    കാതിൽ മുഴങ്ങീ വസന്ത ഗീതം
    മോഹമുണർത്തീ സ്വപ്നമായി
    വാചാലമൗനങ്ങളിൽ വിരചിതം
    വീണ്ടും വിടരുമീ മഹേന്ദ്രജാലം

  • @jyothysuresh6237
    @jyothysuresh6237 Месяц назад +10

    Nice collection... 👍🏻♥️

  • @JulietJoseph-rq4lk
    @JulietJoseph-rq4lk Месяц назад +8

    First song ❤

  • @sreekumaramp9296
    @sreekumaramp9296 Месяц назад +3

    Super song❤❤❤

  • @m4mtech517
    @m4mtech517 26 дней назад +3

    ❤❤❤❤❤

  • @LailaLaila-zu1ou
    @LailaLaila-zu1ou Месяц назад +3

    Good song

  • @nisarvp7363
    @nisarvp7363 5 дней назад

    ❤️

  • @nithinbal.nnithinbal.n3592
    @nithinbal.nnithinbal.n3592 15 дней назад +1

    ❤❤❤

  • @sreekumar-sy3px
    @sreekumar-sy3px 13 дней назад +1

    ഇനിയൽപം ദൂരം മാത്രം
    ഈ സ്വപ്നം പൂവണിയാൻ
    തീരത്തണയും തിരകൾ താളമേളങ്ങളിൽ
    തമ്മിലലിയും മുഹൂർത്തങ്ങൾ
    ആഗ്രഹങ്ങൾ അടുത്തണയും
    അനുയാത്രയുടെ വിശേഷങ്ങൾ
    കൈ കോർത്തൊരു യാത്രയിൽ
    കാലം കാത്തിരുന്ന ഇണകളായി നാം
    ചാരത്തു നീയില്ലെങ്കിൽ ലക്ഷ്യമകലും
    ചിത്രമെഴുതാൻ ചായമില്ലാതെ
    ഭാഗ്യരേഖകളിൽ ജീവനേകാൻ
    ഭാവി തേടി അലയുന്നു നാം
    ഒന്നായലിയും പ്രയാണങ്ങൾ
    ഓർമകൾ പോലും പൂ വിതറും
    പുണർന്നു നിൽക്കും പാതകളിൽ
    പിരിയാത്ത കൂട്ടായി പറന്നു വരൂ
    മോഹങ്ങൾ ഇഴ ചേരും തീരം
    മാടി വിളിക്കുന്നു കൂടൊരുക്കാൻ
    സിരകളിൽ നുരയുമീ പ്രണയം
    സൗന്ദര്യങ്ങളിൽ അലിയും ഭാവങ്ങൾ

  • @jineeshbalussery941
    @jineeshbalussery941 Месяц назад +7

    👍

  • @bijubhaskaranpillai8152
    @bijubhaskaranpillai8152 Месяц назад +8

    ചിലത് അങ്ങിനെയാണ്
    തന്നെ മുളച്ച് പൊന്തം
    അതിന്റെ ഗാനസുഗന്ധം
    ഗാനശ്രോതാക്കൾക്ക്
    കിട്ടീം...നന്നി
    വീണ്ടും വരുക❤❤

  • @Alona.g.2008
    @Alona.g.2008 5 дней назад

    Good song🥰

  • @user-es1dr7in8b
    @user-es1dr7in8b 19 дней назад +1

    ❤❤❤❤❤❤❤🥰🥰🥰🥰🥰

  • @user-mp7vq5ix7z
    @user-mp7vq5ix7z 21 день назад

    ❤❤❤❤❤❤

  • @p.s.haridaswayanadsinger7062
    @p.s.haridaswayanadsinger7062 Месяц назад +14

    First song പോലെ ഒരു assami song ഉണ്ട്😅

  • @SATHYTEACHER
    @SATHYTEACHER 13 дней назад

    very good selection

  • @user-pn7mh8kk8l
    @user-pn7mh8kk8l 17 дней назад +1

    ❤❤❤❤❤❤😂😂😂😂😂😂😂😂😂😂

  • @PoojaManju-tc4xv
    @PoojaManju-tc4xv 5 дней назад

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @sreekumar-sy3px
    @sreekumar-sy3px 21 день назад

    മറവിയിലേക്കൊരു പാത വെട്ടാൻ
    മനസിൽ നിറയെ വാതായനങ്ങൾ
    അടുത്തു വന്നവർ അൽപം നിന്നവർ
    ആയിരം മോഹങ്ങൾ ആടിത്തീർത്തവർ
    ഒന്നൊന്നായി ഒഴിഞ്ഞു പോയി
    ഓളങ്ങളൊഴുകീ കാത്തു നിൽക്കാതെ
    ഓർമകൾ മുൾക്കിരീടമേന്തി നിൽക്കും
    ഒരിക്കൽ മോഹിച്ചതെല്ലാം
    വൈകൃതമായി തിരികെ വന്നാൽ
    വാനിൽ മിന്നും നക്ഷത്രങ്ങൾ
    വേദനയേകും ഗതകാല ഓർമകളുണരും
    വിടർന്ന ഇതളുകൾ കൊഴിഞ്ഞു പോകും
    മുന്നിൽ നടനമാടും മായാരൂപങ്ങൾ
    മായാത്ത ചിത്രപടങ്ങളിൽ നിറയും
    മുഖങ്ങൾ തിരയും പല വേദികളിൽ
    മറന്ന കാഴ്ചകൾ, മദം കൊള്ളും
    മനസിലെ മോഹങ്ങൾ
    അനുഭൂതികളിൽ അഭിരമിക്കും
    ആദ്യ നിമിഷം മുതൽ വീണ്ടും ജീവിക്കാൻ
    കാലത്തിൻ വാതായനങ്ങൾ തിരയും
    മരണമണി മുഴങ്ങും വരെ ആഗ്രഹങ്ങൾ
    മിന്നിമറയും മാനവനുള്ള കാലം വരെ

  • @sreejeshdivakaran-df8zu
    @sreejeshdivakaran-df8zu 8 дней назад

    ❤❤❤

  • @layaneshlayanesh9764
    @layaneshlayanesh9764 25 дней назад

    ❤❤❤❤❤

  • @nihasunojnihasunoj5757
    @nihasunojnihasunoj5757 13 дней назад

  • @PoojaManju-tc4xv
    @PoojaManju-tc4xv 5 дней назад

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @nimmylatheef167
    @nimmylatheef167 Месяц назад

    ❤❤❤