ഈ ചാനലിൽ upload cheytha മറ്റ് കഥകളേക്കാൾ ഈ കഥയിലെ ഓരോ കഥാപാത്രവും അത്രയേറെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു ❤. ഒരു cinema കണ്ട ഫീൽ ☺️ അത്രയേറെ മനോഹരമായിരുന്നു കഥയും, കഥ പറയുന്ന രീതിയും. ഇനിയും പുതിയ കഥകൾക്കായി വെയ്റ്റിംഗ് ആണ് ❤
മൊത്തം കേട്ടുകഴിഞ്ഞ് കണ്ണിൽ രണ്ട് തുള്ളി കണ്ണീർ പൊടിഞ്ഞത് എനിക്ക് മാത്രം ആണോ ഗയ്സ്? I think this is the best work till now in this channel. മറ്റെല്ലാം കഥകൾ ആയി തോന്നുമ്പോൾ ഇത് മാത്രം ഇമോഷണലി വല്ലാതെ കണക്ട് ആയി പോയി. Thank you Ranji Bro. Thank you Alex bro. Thank you Aaliya.
@@alexmaxjohnആദ്യത്തെ ഭാഗത്ത് ബ്ലൂമൂൺ ' ശിക്ഷാർഹം എന്ന രണ്ട് കഥയെപ്പറ്റിപ്പറയുന്നുണ്ടല്ലോ ഈ രണ്ട് കഥ കിട്ടാൻ എന്താ വഴി ഈ കൂട്ടുകാരുടെ കഥയെല്ലാം കേട്ടതാണ് എല്ലാ ചാനലിലെ യും പക്ഷേ ഇതു രണ്ടും കേട്ടിട്ടില്ല😊
@@vilasinikn9789 ശിക്ഷാർഹം ആണ് ഈ സീരീസിലെ ആദ്യ നോവൽ. ആമസോണിൽ ഉണ്ട്. മലയാളത്തിൽ സെർച്ച് ചെയ്താൽ കിട്ടും. ഇല്ലെങ്കിൽ പ്രതിലിപി ആപ്പിൽ Alex john അലക്സ് ജോൺ എന്ന് സെർച്ച് ചെയ്താഞ്ഞാൻ എഴുതിയ എല്ലാം കിട്ടും.
കഥയുടെ അവസാനം മനസ്സിൽ ഒരു നോവ് പടർന്നു... രഞ്ജി ചേട്ടാ അസുഖമായിട്ടും ഞങ്ങൾക്ക് വേണ്ടി ഈ സൂപ്പർ നോവൽ അതിന്റെ ഗംഭീര്യം ചോരാതെ അവതരിപ്പിച്ചതിനു ഹൃദയം നിറഞ്ഞ നന്ദി..delay ആയിട്ടും ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നത് താങ്കളുടെ വായനയോടുള്ള ഇഷ്ടം കൊണ്ട് തന്നെ ആണ്..❤❤ ഇനി ഈ നോവൽ എഴുതിയ അലക്സ് ജോൺ... ഒരു വലിയ കയ്യടി..🎉🎉👏👏👏👏 എന്തൊരു നോവൽ..!!🥰 സസ്പെൻസ് നിറഞ്ഞ നല്ല അടിപൊളി thriller..ഗംഭീരം.. 🔥🔥 മികച്ച ഒരു വായനാനുഭവം ആയിരുന്നു.. ഇനിയും താങ്കളുടെ നോവലുകൾക്കായി കാത്തിരിക്കുന്നു.. Thanks
ഒരു അഭേക്ഷയുണ്ട് പ്ലീസ് ഇനി ഈ എപ്പിസോഡ് ടൈപ്പ് വേണ്ട ഒരുമിച്ചു തന്നാൽ മതി ഈ വിരുന്നു. ഇനി എന്നാ നമ്മുടെ ശ്യാം ആൻഡ് സോണിയ വരുന്നത് ഒത്തിരി നാൾ ആയി കാത്തിരിപ്പ് തുടങ്ങിട്ട്. ലവ് യുവർ സ്റ്റോറി ടെല്ലിങ് ❤❤❤❤❤❤❤
Bro ഒരു ഓടിയന്റെ കഥ ചെയ്തില്ലേ 5ഓ 6ഓ മണിക്കൂർ ദൈർഘ്യം ഉള്ളത്. ഒരു സ്ത്രീയുടെ പ്രതികാരത്തിന്റെ. കുറച്ചു ആൾക്കാരാൽ ഉപദ്രവിക്കപ്പെട്ട സ്ത്രീ ഒരു വൃദ്ധന്റെ അടുത്തു എത്തപെടുന്നതാനും അദ്ദേഹം ഒടിവിദ്യ പഠിപ്പിച്ചുകൊടുക്കുന്നതും. ആ കഥ ചെയ്തത് bro അല്ലെ🙄 പക്ഷെ ഇപ്പോ ആ കഥ brode ഒരു ചാനലിലും ഇല്ലല്ലോ അതെവിടെ....?
രഞ്ജി പണ്ട് നമ്മുടെ ആഴ്ച്ച പതിപ്പുകളിൽ വന്ന ഹിറ്റ് നോവൽകൾ ഒന്ന് വായ്ക്കാമോ, ജോസി വാഗമറ്റം പോലുള്ളവരുടെ സൂപ്പർ ആയിരിക്കും, ആ കഥകൾ എല്ലാം നിങ്ങളുടെ സ്വരത്തിൽ കേൾക്കാൻ ആഗ്രഹം പ്ലീസ്
Muslims ആയതുകൊണ്ടാണ് സഹോ. മുർഷിദാബാദിൽ അത്തരം പ്രശ്നങ്ങളുണ്ട്. ആ വിഷയം അധികം ഓപ്പൺ ആയി എഴുതിയില്ല എന്നേയുള്ളൂ. ❤ അവരുടെ നാട്ടിലെ കാര്യമല്ലേ ചോദിച്ചത് ? അതോ ഇവിടെ വെച്ചുണ്ടായ ആക്രമണമോ ? ഇവിടെ വെച്ചുണ്ടായത് ഒരു റേപ്പ്/മർഡർ ആണ്. അതിന്റെ കാരണം എന്താന്നറിയില്ലേ ? മൃഗതൃഷ്ണ എന്നു പറയും.
എന്റെ പൊന്നണ്ണ... ഇനി ഈ പാർട്ട് പരിപാടി വേണ്ട. കുറച്ചു അധികം wait ചെയ്താലും സാരമില്ല ഫുൾ ഇടുക. ഇതിപ്പോ എല്ലാം മറന്നു
സത്യം 😢....
Athe onnum ormayilla.ethokke arokkkoke anennu oru vyakthathayum illee
ഒടുക്കത്തെ പരസ്യം കാരണം കഥ കേൾക്കാൻ ഒള്ള ആ ഫ്ലോ അങ്ങ് പോണു
ഇതുപോലെ ഒരു ടീം കേരള പോലീസിൽ ഉട്ടായിരുന്നു എകിൽ പല ഇരകൾക്കും നിതി കിട്ടിയേനെ പോത്തൻ സാറിനും ടീമിനും ബിഗ് സെലിയുട്ട് ❤❤❤❤❤❤❤❤❤💐💐💐💐💐
Thank you so much!❤
ശ്രീ. അലക്സ് ജോണിന്റെ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു 🌹
Thank you saho!
ഇന്നലെ കേൾക്കാൻ പറ്റിയില്ല തിരക്കായിരുന്നു ഇപ്പോഴാണ് കേട്ടത് സൂപ്പർ ആയിട്ടുണ്ട്
സൂപ്പർ കഥ ഇനിയും ഇതു പോലത്തെ കഥകൾ പ്രദേശിക്കുന്നു 👍👍👍👍
Thank you saho!
ഈ ചാനലിൽ upload cheytha മറ്റ് കഥകളേക്കാൾ ഈ കഥയിലെ ഓരോ കഥാപാത്രവും അത്രയേറെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു ❤. ഒരു cinema കണ്ട ഫീൽ ☺️ അത്രയേറെ മനോഹരമായിരുന്നു കഥയും, കഥ പറയുന്ന രീതിയും.
ഇനിയും പുതിയ കഥകൾക്കായി വെയ്റ്റിംഗ് ആണ് ❤
@@aswathiudayan5158 താങ്ക് യൂ സോ മച്ച് സഹോ. ❤️
ഒരു അപേക്ഷ ഉണ്ട്. ഇനി കഥ എത്ര തന്നെ ഉണ്ടായാലും ഒറ്റ പാർട്ടിൽ ഇടണേ. എന്റെ മാത്രം അല്ല മുഴുവൻ പ്രേക്ഷകരുടെയും അപേക്ഷയാണ്
മൊത്തം കേട്ടുകഴിഞ്ഞ് കണ്ണിൽ രണ്ട് തുള്ളി കണ്ണീർ പൊടിഞ്ഞത് എനിക്ക് മാത്രം ആണോ ഗയ്സ്? I think this is the best work till now in this channel. മറ്റെല്ലാം കഥകൾ ആയി തോന്നുമ്പോൾ ഇത് മാത്രം ഇമോഷണലി വല്ലാതെ കണക്ട് ആയി പോയി. Thank you Ranji Bro. Thank you Alex bro. Thank you Aaliya.
Thank you so much bro. 🥰
True
Ella storiesum visualise cheyyan kazhiyarundenklm eee stry flm pole thonne, oru kannur squad okke pole. അണ്ണാ super aanu
@@shahanasharshad341 ഒരുപാട് സന്തോഷം ബ്രൊ. ❤️❤️❤️
Oru movie kanda feel❤️❤️❤️❤️
ഒരു രക്ഷയും ഇല്ല സൂപ്പർ💐💐💐bro
Mr alex john 🎉excellent work
We expect more of your art ❤
Thank you so much! ❤❤❤❤
@@alexmaxjohnആദ്യത്തെ ഭാഗത്ത് ബ്ലൂമൂൺ ' ശിക്ഷാർഹം എന്ന രണ്ട് കഥയെപ്പറ്റിപ്പറയുന്നുണ്ടല്ലോ ഈ രണ്ട് കഥ കിട്ടാൻ എന്താ വഴി ഈ കൂട്ടുകാരുടെ കഥയെല്ലാം കേട്ടതാണ് എല്ലാ ചാനലിലെ യും പക്ഷേ ഇതു രണ്ടും കേട്ടിട്ടില്ല😊
@@vilasinikn9789 ശിക്ഷാർഹം ആണ് ഈ സീരീസിലെ ആദ്യ നോവൽ. ആമസോണിൽ ഉണ്ട്. മലയാളത്തിൽ സെർച്ച് ചെയ്താൽ കിട്ടും.
ഇല്ലെങ്കിൽ
പ്രതിലിപി ആപ്പിൽ
Alex john അലക്സ് ജോൺ
എന്ന് സെർച്ച് ചെയ്താഞ്ഞാൻ എഴുതിയ എല്ലാം കിട്ടും.
❤വന്നല്ലോ വനമാല. ആ ജലദോഷം പിടിച്ച സൗണ്ട് കേൾക്കാൻ താമസിക്കുമ്പോൾ ഒരു എന്തോ പോലെയാണ്
Really a very interesting and brilliant investigation story.. Hat's off to Renji's voice and story writer Alex John🌹🌹🌹🙏🙏
Thank you so much!❤
കഥയുടെ അവസാനം മനസ്സിൽ ഒരു നോവ് പടർന്നു... രഞ്ജി ചേട്ടാ അസുഖമായിട്ടും ഞങ്ങൾക്ക് വേണ്ടി ഈ സൂപ്പർ നോവൽ അതിന്റെ ഗംഭീര്യം ചോരാതെ അവതരിപ്പിച്ചതിനു ഹൃദയം നിറഞ്ഞ നന്ദി..delay ആയിട്ടും ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നത് താങ്കളുടെ വായനയോടുള്ള ഇഷ്ടം കൊണ്ട് തന്നെ ആണ്..❤❤ ഇനി ഈ നോവൽ എഴുതിയ അലക്സ് ജോൺ... ഒരു വലിയ കയ്യടി..🎉🎉👏👏👏👏 എന്തൊരു നോവൽ..!!🥰 സസ്പെൻസ് നിറഞ്ഞ നല്ല അടിപൊളി thriller..ഗംഭീരം.. 🔥🔥 മികച്ച ഒരു വായനാനുഭവം ആയിരുന്നു.. ഇനിയും താങ്കളുടെ നോവലുകൾക്കായി കാത്തിരിക്കുന്നു.. Thanks
Thank you so much!
@@alexmaxjohn❤️
Good investigation story ❤
കഥയുടെ അവസാന ഭാഗം കേൾക്കുമ്പോ കണ്ണ് നിറഞ്ഞു പോയ് 😢❤❤
Thank you so much!
👌 super ...thank you renji bro and alex bro ❤❤
Katta waiting ayirunu
Very very good story ella child repist galkum engane shiksha vidhikanam
@@shreekalanair2551 Thank you bro. ❤️
Thanks broiii ❤🎉 katta waiting ayirunnu
അടിപൊളി 🎉🎉
എല്ലാ പാർട്ടും കിടു ❤❤🎉
അഭിനന്ദനങ്ങൾ ✨✨
Thank you so much!❤
Kidilan kadha.. Chilanthi varumo
🎉 first
First ❤❤❤
❤ oru raksayumella orupadu esttamayi I wish you all the very best 👍
Thank you so much! ❤❤❤❤
Excellent story... awesome narration...
Broooo wating ayirun❤
Goosebumps ❤❤❤❤
@@yadavmohan7185 Thank you saho.
Thankyou 👌👍
Hai ❤❤❤❤
ഇത്രയും thrilling ആയ ഒരു കഥ ഈ ചാനലിൽ ആദ്യം. Super ❤
Thank you saho!
വീണ്ടും കഥകൾ പ്രതീക്ഷിക്കുന്നു.
Ufff ijathii climax.... Adipoli..
ഇതൊരു നല്ല സിനിമയാക്കിയാൽ നന്നായിരുന്നു. If you do it, you will win anyway.
Thank you so much!❤
Oru two part cenima aakiyalae ithu polae undaku...🎉 Kayil paisa illa allae njan thannae produce cheythaenae.. best wishes bro...
❤❤❤❤❤❤super 👌
Good story 👏👏👏
❤🎉Thanks.For.Your.Story.🎉❤
Me too was waiting eagerly for the last part... 🌹🌹🌹
Super super super story
ഇനിയും പ്രധീക്ഷിക്കുന്നു ഇത് പോലത്തെ ക്രൈം സ്റ്റോറികൾ
Finally🎉🎉
Super story Alex John. Renji bro hats off to your narration👏🏽
Thank you so much! ❤❤❤❤
Super story
Well done 👍
Goodstorybro❤
താങ്ക്സ്
The perfect stry🥰
Thank you so much!❤
Great bro ❤️
ചിലന്തി കഥ വന്നില്ലലോ 😢😢😢
Vannallo... ❤
സൂപ്പർ സൂപ്പർ സൂപ്പർ 🙏🙏👍👍🌹🌹
പാവം രെഞ്ചി ബ്രോ... തെറി പറഞ്ഞു.. തെറി പറഞ്ഞു.. കുഴഞ്ഞു 😃ഈ കഥക്ക് വേണ്ടി കാത്തിരുന്നത് വെറുതെയായില്ല. കഥ അടിപൊളി 👍👍❤️അടുത്ത കഥ പോരട്ടെ.....
Thank you saho! സ്റ്റോറി അയക്കുന്നേനു മുന്നെ തന്നെ ഞാൻ പറഞ്ഞാർന്നു.
തെറീടെ അഭിഷേകമാണെന്ന്.
😂😂😂😂😂😂😂
subscribers enne aanu theri vilichathu samayaththu story idaththathinu 😂😂😂
ഓർക്കുന്നു ബ്രോ.. 😆😆@@alexmaxjohn
@investigationstoriesസത്യം 😆😆എന്ത് ചെയ്യാനാ ബ്രോ..... അഡിക്ട് ആയിപോയത് കൊണ്ടാ ❤️❤️😃malayalam
@@investigationstoriesmalayalamനിങ്ങളുടെ അവതരണം അത്ര നല്ലതാണ് ബ്രോ❤️🔥
Adipoli climax .. movie kanda pole..
Thank you so much bro. 🥰
@@alexmaxjohn iniyum nalla story ezhuthu....
Thanks
Please upload parts without long time gaps...lost in continuation
Aaah angane kaathirippin viramam🙌🙌🔥🔥🔥❤️
Chetta.. Chilanthi eppo varum
Chetta.. Oru manikkoorin thaazhe ulla kadha parayumo
Wow ❤❤❤❤❤❤❤❤❤❤❤❤ of
👌
റെജി സുഖമാണോ പുതിയ കഥകൾ പെട്ടന്ന് വരട്ടെ 👌 എന്തായാലും പൊളി
👏🏽👏🏽👏🏽
Yeehh ith nammalude vijayam 🎉😂 😉
ഒരു അഭേക്ഷയുണ്ട് പ്ലീസ് ഇനി ഈ എപ്പിസോഡ് ടൈപ്പ് വേണ്ട ഒരുമിച്ചു തന്നാൽ മതി ഈ വിരുന്നു. ഇനി എന്നാ നമ്മുടെ ശ്യാം ആൻഡ് സോണിയ വരുന്നത് ഒത്തിരി നാൾ ആയി കാത്തിരിപ്പ് തുടങ്ങിട്ട്. ലവ് യുവർ സ്റ്റോറി ടെല്ലിങ് ❤❤❤❤❤❤❤
Renji bro .. katta waiting arunu....🥹
Climax anikku ishttamayilla
,arkkenkilum ante abhipprayathodu യോജിപ്ണ്ടോ
👍😢❤
Njaan kalady karaan....😂
❤️❤️🥰🥰🎉🎉
❤❤❤
Abu Dhabi offshore fans
Waiting with low signal
😊
നല്ല കഥ പക്ഷെ episode ദിവസം ഒത്തിരി നീണ്ടുപോയി😊
🥰❤️
കഥ ഇടുന്നത് നിർത്തിയോ?? ഒരു അനക്കം ഇല്ലല്ലോ
Hii
അടുത്ത സ്റ്റോറിക്കായി കാത്തിരിക്കുന്നു bro
❤
അടിപൊളി പാർട്ട് ആയി കേൾക്കുന്നതിലും നല്ലത് ഒറ്റ അടിക്കു കേൾക്കുന്നതാണ്
Terrible
Kuwait fan's ❤🎉
Climaxpoli
Part 4il ninn ithilek keripo story maari poyann orth njan🙂
Evide bro.. story..
നല്ല കഥയായിരുന്നു.. ഇനി ബെഞ്ചമിന്റെ കഥ പോരട്ടെ.. 😁😁
Bro ഒരു ഓടിയന്റെ കഥ ചെയ്തില്ലേ 5ഓ 6ഓ മണിക്കൂർ ദൈർഘ്യം ഉള്ളത്. ഒരു സ്ത്രീയുടെ പ്രതികാരത്തിന്റെ. കുറച്ചു ആൾക്കാരാൽ ഉപദ്രവിക്കപ്പെട്ട സ്ത്രീ ഒരു വൃദ്ധന്റെ അടുത്തു എത്തപെടുന്നതാനും അദ്ദേഹം ഒടിവിദ്യ പഠിപ്പിച്ചുകൊടുക്കുന്നതും. ആ കഥ ചെയ്തത് bro അല്ലെ🙄 പക്ഷെ ഇപ്പോ ആ കഥ brode ഒരു ചാനലിലും ഇല്ലല്ലോ അതെവിടെ....?
Ee pothante teamine kanumbol Israel defence forceine ormma vannu
രഞ്ജി
പണ്ട് നമ്മുടെ ആഴ്ച്ച പതിപ്പുകളിൽ വന്ന ഹിറ്റ് നോവൽകൾ ഒന്ന് വായ്ക്കാമോ,
ജോസി വാഗമറ്റം പോലുള്ളവരുടെ
സൂപ്പർ ആയിരിക്കും, ആ കഥകൾ എല്ലാം നിങ്ങളുടെ സ്വരത്തിൽ കേൾക്കാൻ ആഗ്രഹം പ്ലീസ്
ഒരു കാര്യം ചോദിക്കട്ടെ എന്തിന് ആണ് ബംഗാളി ഫാമിലിയെ അവരുടെ നാട്ടുകാർ തന്നെ ആക്രമിച്ചത് അത് എവിടെയും പറഞ്ഞ് കണ്ടില്ല
Muslims ആയതുകൊണ്ടാണ് സഹോ. മുർഷിദാബാദിൽ അത്തരം പ്രശ്നങ്ങളുണ്ട്. ആ വിഷയം അധികം ഓപ്പൺ ആയി എഴുതിയില്ല എന്നേയുള്ളൂ.
❤
അവരുടെ നാട്ടിലെ കാര്യമല്ലേ ചോദിച്ചത് ? അതോ ഇവിടെ വെച്ചുണ്ടായ ആക്രമണമോ ?
ഇവിടെ വെച്ചുണ്ടായത് ഒരു റേപ്പ്/മർഡർ ആണ്. അതിന്റെ കാരണം എന്താന്നറിയില്ലേ ? മൃഗതൃഷ്ണ എന്നു പറയും.
kadha full kelkk.. appo ariya... skip cheyth kettit oombya chodhyam chodhikkaruth ooole
നിങ്ങൾ എങ്ങനെ ഇത് മുഴുവൻ വായിച്ചു തീർത്തു 😢😢😢
പല സമയങ്ങളിൽ ആയിട്ടാണ്..അല്ലെങ്കിൽ ഒച്ച പോകും
Shyam sonia evde
എന്റെ പൊന്നു മാഷേ കൊച്ചുങ്ങൾക്ക് കേൾക്കുന്ന കഥയാണ് എന്ത് തെറിയാണ് ഇത് മുഴുവൻ തെറി ആണല്ലോ
ഇനിയും 20 ദിവസം ഉണ്ട് ഭായ് ഒരു വർഷം തീരാൻ.... മേലാൽ ഇതുപോലെ കഥകളും ആയി വരരുത്....
അലിയാ മോളേ പീഡിപ്പിക്കാനും ആദിലിന്റെ ഭാര്യയെ കൊല്ലാനുമുണ്ടായ റീസൻ എന്താണ്?? മനസ്സിലായവർ ഉണ്ടെങ്കി ഒന്ന് പറയണം പ്ലീസ്
നല്ല ആൺപുള്ളേർ മൂന്നും നാലും മണിക്കൂർ ഉള്ള കഥകൾ ഒറ്റ വീഡിയോയിൽ തീർക്കുന്നുണ്ട് ലിങ്ക് വേണേൽ പറ
Send
Present 🤍
Only you can earn money, nothing for subscribers
If you're not getting anything, why did you come this way?
@investigationstoriesmalayalam okay, good bye.
First ❤❤❤❤❤❤
❤️😊
❤️
❤❤❤❤❤❤
❤👍
❤
❤❤❤